രാത്രിയിലെ പാചകവും വീട്ടിലെ ആഹാരവും 😋

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • രാത്രിയിലെ പാചകവും വീട്ടിലെ ആഹാരവും 😋
    #kerala #food #keralatravelvlog #sajithkottoorvlog
    #indianfood #tapioca #fishing

ความคิดเห็น • 150

  • @sulumalooz123
    @sulumalooz123 หลายเดือนก่อน +15

    കപ്പ ഉടച്ചുവച്ചതും മീൻ കറിയും മീൻ പൊരിക്കും എല്ലാം സൂപ്പറായിട്ടുണ്ട് വീഡിയോ ഇടയ്ക്കൊക്കെ ഇങ്ങനെയുള്ള വീഡിയോ ഇടണം ബ്രോ 👍👍👍👍

  • @plantlovers1168
    @plantlovers1168 หลายเดือนก่อน +10

    ഇതിനു കടവരാൽ എന്നു പറയും❤❤ പാലക്കാട്

  • @anishkssanthosh7998
    @anishkssanthosh7998 หลายเดือนก่อน +6

    കപ്പയും മീനും നല്ല കൊംബിനേഷനാ മീൻ കറിയും വറുത്തതും എന്റെ പൊന്നൊ ഒരു രക്ഷയുമില്ലാ പൊളി

  • @user-nf5po8vg7u
    @user-nf5po8vg7u 29 วันที่ผ่านมา +4

    ഹായ് ബ്രോ എന്റെ പേര് സജു എന്നാണ് എന്റെ വീട് കൊല്ലം ജില്ലയിലെ കടമാൻകോട് ആദിവാസി ഊരിലാണ് എന്റെ ഊരിലും ഒന്ന് വരാൻ നോക്കണേ നല്ല കാഴ്ചളുണ്ട് ഓക്കേ ❤❤

  • @Sajan.tSajan.t-nx5id
    @Sajan.tSajan.t-nx5id 18 วันที่ผ่านมา

    👍👍

  • @shaijunair2445
    @shaijunair2445 หลายเดือนก่อน +1

    കൊതി ആയിട്ട് വയ്യ ബ്രോ എന്താ യാലും സൂപ്പർ 👌🏻👌🏻👌🏻

  • @hareeshsnair4514
    @hareeshsnair4514 22 วันที่ผ่านมา

    ❤❤❤❤

  • @haneeshmuhammed5130
    @haneeshmuhammed5130 หลายเดือนก่อน +2

    Bro love from malappuram ❤

    • @sajithkottoorvlog
      @sajithkottoorvlog  หลายเดือนก่อน +1

      Thanks Lot Malappurathe Manushare ☺️❤️❤️

  • @rasheedcvr4663
    @rasheedcvr4663 หลายเดือนก่อน +2

    ഗൾഫിൽ നിന്നും കൊതിയോടെ ❤

  • @binibasheer794
    @binibasheer794 19 วันที่ผ่านมา

    good

  • @Crosplane8936
    @Crosplane8936 29 วันที่ผ่านมา

    ❤️

  • @anandhurj8056
    @anandhurj8056 27 วันที่ผ่านมา +1

    Njagada nattil ithine Uluvachi enna parayunne....

  • @ashaat-lb1bs
    @ashaat-lb1bs หลายเดือนก่อน +1

    Super

  • @jagadheeshharidas123
    @jagadheeshharidas123 หลายเดือนก่อน

    Kollaam.. Super.. Enjoy the food

  • @prabhavathyp8042
    @prabhavathyp8042 หลายเดือนก่อน +1

    മീൻ മൺചട്ടിയിൽ പാകം ചെയ്യുന്നതായിരിക്കും കൂടുതൽ രുചി

  • @lizziejohny8730
    @lizziejohny8730 หลายเดือนก่อน

    Wow great bro

  • @Vishnu-0007
    @Vishnu-0007 26 วันที่ผ่านมา

    Mmmm♥️

  • @sujeshp4062
    @sujeshp4062 29 วันที่ผ่านมา

    സൂപ്പർ👍

  • @mazhathulli925
    @mazhathulli925 หลายเดือนก่อน

    അടിപൊളി ❤

  • @shailanasar3824
    @shailanasar3824 หลายเดือนก่อน +1

    Edhinu cheelaavu meen ennu paraum😀

  • @ajinp6430
    @ajinp6430 หลายเดือนก่อน

    Homely food❤❤❤❤❤❤❤ bro njn idakku paranjarunu..... Defenetly share❤

  • @user-kf3fo2ld2n
    @user-kf3fo2ld2n หลายเดือนก่อน +2

    വരാൽ

  • @jayanthytt1095
    @jayanthytt1095 หลายเดือนก่อน

    Adipoli ❤

  • @sreeragr3190
    @sreeragr3190 หลายเดือนก่อน

    വായിൽ വെള്ളം വന്നു 👍👍👍👍

  • @swaragdivakaran3324
    @swaragdivakaran3324 27 วันที่ผ่านมา

    Super bro ❤

  • @SajinaMU
    @SajinaMU หลายเดือนก่อน +1

    ഞങ്ങളു തൃശൂർ കാര് ഇതിനെ ബ്രാൽ എന്ന് പറയും

  • @peterjoseph1471
    @peterjoseph1471 หลายเดือนก่อน

    കടവരാൽ എന്ന് പറയും എനിക്ക് ഇഷ്ടമാണ് 😂😂

    • @sajithkottoorvlog
      @sajithkottoorvlog  หลายเดือนก่อน

      😍☺️

    • @rasheedcvr4663
      @rasheedcvr4663 หลายเดือนก่อน

      yes കോതമംഗലത്തും അതാണ് പേര്

  • @SajiB-yx2oi
    @SajiB-yx2oi หลายเดือนก่อน

    ഹായ്

  • @lathak4082
    @lathak4082 หลายเดือนก่อน

    സൂപ്പർ ♥️

  • @Sjothi-vk4em
    @Sjothi-vk4em หลายเดือนก่อน

    🎉🎉🎉

  • @anu6735
    @anu6735 หลายเดือนก่อน

    Ingane ulla videos edanam

  • @SajinaMU
    @SajinaMU หลายเดือนก่อน +1

    ചേട്ടാ അടുത്ത് വേറെ വീടുകൾ ഒന്നും ഇല്ലേ,,പേടി ആവില്ലേ നിങ്ങൾക്ക്

  • @Nutmegchannel9107
    @Nutmegchannel9107 หลายเดือนก่อน

    😋 super

  • @krishnasugith9048
    @krishnasugith9048 หลายเดือนก่อน

    Chettante videos adipoli anuttooo... Iniyum ithepole nyt cooking cheytholo koode ammenem kanicholoo🥰

    • @sajithkottoorvlog
      @sajithkottoorvlog  หลายเดือนก่อน

      Athokke Cheyyam thank you😍❤️

  • @unnikrishnan8833
    @unnikrishnan8833 29 วันที่ผ่านมา

    😂😂😂😂😂😂😂🤪😜😛😛😛😛😛😋😋😋😋

  • @valsalababu7537
    @valsalababu7537 28 วันที่ผ่านมา

    ഈ മീൻ കോട്ടയം കാർക്ക് കടവരാൽ ആണ് ഫുഡ് ഒക്കെ അടിപൊളിയാണല്ലോ

  • @_Mr.TJ_
    @_Mr.TJ_ หลายเดือนก่อน

    കടൽ കണ്ണൻ…🐟

  • @shylak7641
    @shylak7641 หลายเดือนก่อน

    Super 😂

  • @techygirl7135
    @techygirl7135 หลายเดือนก่อน

    Kothippikkalle Bro...😢..ethu kandappo mummy undakki thannirunna Kappa puzhukkum meen curryum oppam nalla choodan kattan chayayum ormma vanne..athum Idukkiyile adipoli thanuppathu.😍...hoo...orkkane vayya ..😋 ...❤ from Canada 🇨🇦

    • @sajithkottoorvlog
      @sajithkottoorvlog  หลายเดือนก่อน

      Canada ❤️ Thanks sis😍❤️

  • @plantlovers1168
    @plantlovers1168 หลายเดือนก่อน +2

    സബ് ചെയുതു

  • @shantythomas1628
    @shantythomas1628 หลายเดือนก่อน

    Njangal Ee puli use cheyyarilla kudampuli aanu use cheyyunnath

  • @manjuparappattu2451
    @manjuparappattu2451 หลายเดือนก่อน

    Melbourne il ninnum kothiyode.....😋😋😋😋😋

    • @sajithkottoorvlog
      @sajithkottoorvlog  หลายเดือนก่อน +1

      Avidem enik Subcribes undallo thank you so much😍❤️

    • @valsalababu7537
      @valsalababu7537 28 วันที่ผ่านมา

      👍

  • @sreejaashmith6768
    @sreejaashmith6768 28 วันที่ผ่านมา

    കളിമീൻ എന്നും പറയും തിരുവനന്തപുരത്ത് വിഡിയോസ് മനോഹരമാണ്. പിന്നെ ബ്രോ കാട്ടാക്കട വന്നിട്ടാണോ മുണ്ടണി ക്ഷേത്രത്തിൽ വരേണ്ടത് ആ വഴി ഒന്നു പറയാമോ എൻ്റെ സ്ഥലം ശ്രീകാര്യമാണ്

    • @sajithkottoorvlog
      @sajithkottoorvlog  28 วันที่ผ่านมา +1

      അതെ കാട്ടാക്കട കോട്ടൂർ അവിടെന്ന് മുണ്ടണി

    • @sreejaashmith6768
      @sreejaashmith6768 28 วันที่ผ่านมา

      @@sajithkottoorvlog 😊 thanku

  • @Lovelyliby-r8e
    @Lovelyliby-r8e หลายเดือนก่อน

    ❤❤❤👍👍👍

  • @rembhamanik6040
    @rembhamanik6040 หลายเดือนก่อน

    തന്നെ കഴിച്ചോ വേണോന്നു ചോദിച്ചില്ല 😔😔😔

  • @Agrotechseries
    @Agrotechseries หลายเดือนก่อน

    നമ്മുടെ നാട്ടിൽ(തിരുവനന്തപുരം) ചീലാവ് എന്ന് പറയും

  • @sajnasanasajnasana931
    @sajnasanasajnasana931 หลายเดือนก่อน

    Iam kottoor kaari

  • @ajimolsworld7017
    @ajimolsworld7017 หลายเดือนก่อน

    സജിത് എനിക്ക് എറ്റം പ്രിയപ്പെട്ട ഭക്ഷണം ആണ് കാപ്പ മീൻകറി ❤

  • @sreedeviammu
    @sreedeviammu 9 วันที่ผ่านมา

    കോട്ടൂർ ഇങ്ങനെ ആണോ സംസാരിക്കുന്നത്. അല്ലങ്കിൽ അവിടെ വേറെ രീതിയിൽ ആണ് സംസാരം എങ്കിൽ അങ്ങനെ പറയാമോ. ഞാനും tvm ൽ

    • @sajithkottoorvlog
      @sajithkottoorvlog  9 วันที่ผ่านมา

      അതെ നോക്കാം 😂

  • @muralikumaran3641
    @muralikumaran3641 หลายเดือนก่อน

    നിങ്ങളുടെ നാട്ടിലെ കൃഷി രീതി ഒന്ന് കാണിക്കൂ

  • @vinitharaman8901
    @vinitharaman8901 หลายเดือนก่อน +1

    Sister എന്തു ചെയ്യുന്നു

  • @shantythomas1628
    @shantythomas1628 หลายเดือนก่อน

    Kadavaraal ennu parayum kottayamkar

  • @ushar-qb1vd
    @ushar-qb1vd หลายเดือนก่อน +3

    പിന്നെ ആന വന്നോ?

  • @Rakhi-zg4de
    @Rakhi-zg4de หลายเดือนก่อน

    കളി മീൻ

  • @BijuKelakam-lo5vh
    @BijuKelakam-lo5vh 29 วันที่ผ่านมา

    പവത്തിൽ റോയി. സിയോൺ കല്ലു oവണ്ടി.ഡ്രൈവർ കണ്ണാടി വീണ്ടും വർഗിയത പഞ്ഞുകണ്ണൂർ ജില്ല ഷെയർ ചെയ്യുക ഇരുട്ടി ഫാം

    • @sajithkottoorvlog
      @sajithkottoorvlog  29 วันที่ผ่านมา +2

      Chetta Politics Parayalle.

    • @Sam7_Mathew
      @Sam7_Mathew 25 วันที่ผ่านมา +2

      അത് എന്തിനാ ചേട്ടൻ ഇവിടെ വന്നു പറയുന്നത് ?

    • @sajithkottoorvlog
      @sajithkottoorvlog  25 วันที่ผ่านมา +3

      Ath Sheriya Bro Nammal aarum Politics Religion ithonnum samsaarikkaan Alla Videos Cheyyunnath. എല്ലാവരും മനുഷ്യൻ ആണ് എന്നചിന്താഗതി ഉണ്ടാകണം എന്ന് കരുതിയാണ് ഞാൻ ഓരോ വീഡിയോ ചെയ്യുന്നത്.

    • @seethalekshmib7576
      @seethalekshmib7576 18 วันที่ผ่านมา

      ശരിയായ അഭിപ്രായം​@@sajithkottoorvlog

  • @devaprakashprakash7832
    @devaprakashprakash7832 หลายเดือนก่อน

    കടൽ❤ വരാൽ

  • @mayadevikn9706
    @mayadevikn9706 17 วันที่ผ่านมา

    ❤❤❤❤

  • @sukumaransuku7397
    @sukumaransuku7397 หลายเดือนก่อน

    Super

  • @Veekutty.
    @Veekutty. หลายเดือนก่อน

    👍👍👍

  • @user-xb5zo8rb4e
    @user-xb5zo8rb4e หลายเดือนก่อน

    ഹായ്

  • @user-rc5xr1nv7g
    @user-rc5xr1nv7g หลายเดือนก่อน

    ❤❤❤❤❤

  • @anjuanjuuus353
    @anjuanjuuus353 27 วันที่ผ่านมา

    ❤❤❤❤

  • @naveensurendran5510
    @naveensurendran5510 หลายเดือนก่อน

  • @Micher1
    @Micher1 28 วันที่ผ่านมา

  • @popinso7
    @popinso7 หลายเดือนก่อน

    ❤❤❤

  • @ushar-qb1vd
    @ushar-qb1vd หลายเดือนก่อน +1

  • @Meenakshijithin
    @Meenakshijithin หลายเดือนก่อน

  • @anulalanulal5361
    @anulalanulal5361 หลายเดือนก่อน

  • @Anshadashrafkk
    @Anshadashrafkk หลายเดือนก่อน

    ❤❤❤

  • @rakeshunni393
    @rakeshunni393 หลายเดือนก่อน

  • @beenasuresh1929
    @beenasuresh1929 หลายเดือนก่อน

    ❤❤❤