Betta farm's in kera

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 216

  • @MooppansVlogz
    @MooppansVlogz 4 ปีที่แล้ว +77

    എനിക്ക് ഏറെ ബഹുമാനവും ഇഷ്ടവുമുള്ള ബ്രീഡറാണ് നമ്മുടെ സെന്തിലേട്ടൻ ❤️😍

    • @SenthilMuthuswamykyk
      @SenthilMuthuswamykyk  4 ปีที่แล้ว +18

      Bro ee mask onnu mattumo

    • @MooppansVlogz
      @MooppansVlogz 4 ปีที่แล้ว +13

      @@SenthilMuthuswamykyk ചേട്ടാ ഇത് എന്റെ Official Logo ആണ്..,, എന്റെ പേര് ശരത് പരമേശ്വർ ❤️ വീട്ടിൽ ഞാനും കുറച്ച്‌ ഗപ്പി വളർത്തുന്നുണ്ട്.., ചേട്ടന്റെ വീഡിയൊ ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട് ❤️

    • @venkidesh119
      @venkidesh119 4 ปีที่แล้ว +4

      @@MooppansVlogz chettan oru farm thudanguno,full support

    • @Anvar7786
      @Anvar7786 4 ปีที่แล้ว +3

      Senthileta nigade video kandita njnum frocen feed cheythu thudagiye nala result und bro🥰🥰🥰 thnkzzz

  • @alikkasali
    @alikkasali 4 ปีที่แล้ว +14

    കണ്ടാൽ ഒരു ഭീകരനെ പോലെ തോന്നുമെങ്കിലും സെന്തിൽ ബ്രോ പൊളിയാണ് 🥰🥰🥰

  • @FreshLeaves
    @FreshLeaves 4 ปีที่แล้ว +31

    സെന്തിൽ ഭായിയെ നേരിട്ട് കാണാനും സംസാരിക്കാനും പറ്റിയതിൽ സന്തോഷം. കൂടാതെ ജോയ് ചേട്ടനെ പരിചയപ്പെടുത്തിയതിനു താങ്ക്സ് ഉം. എല്ലാ വിഡിയോകളും പുതിയ പുതിയ അറിവുകൾ കൊണ്ട് packed ആണ്. ആശംസകൾ...

  • @rejim1000
    @rejim1000 4 ปีที่แล้ว +18

    വീടിനടുത്തു ഇങ്ങനെ ഒരു സംരഭം നമുക്ക് പരിചയപ്പെടുത്തി തന്നതിന് ഒരുപാട് നന്ദി 😍

  • @anasazeez3811
    @anasazeez3811 4 ปีที่แล้ว +11

    നാട്ടിൽ വരുമ്പോൽ നേരിട്ട് കാണാം
    വീട്ടിൽ വൈഫും മകളും കൂടി ബ്രീഡിങ്ങ് തുടങ്ങിയിട്ടുണ്ട് ഞാനും കഴകകൂട്ടം അടുത്താണ്

  • @jayakumarn8538
    @jayakumarn8538 4 ปีที่แล้ว +3

    Perfect video for a betta breeder❤️
    രണ്ടാൾക്കും ഒരുപാട് നന്ദി...👍

  • @nichappan183
    @nichappan183 3 ปีที่แล้ว

    എനിക്ക് എന്നാൽ കഴിയുന്ന വിതം betta breading സിസ്റ്റമാറ്റിക് ഓർഡറിൽ ആക്കുവാൻ പ്രചോദനം തന്ന vedio THANKS JOY CHETTAN AND SENTHIL CHETTAN GOD BLESS U 🐟🐠🦈🐬🐡🐳

  • @azifa8186
    @azifa8186 4 ปีที่แล้ว +4

    Kidu video.. very informative .. Joychettan paranja pole , tips aetavum kooduthal kittune Senthilchettande videoil ninnanu.. Thanks Senthil Bro 🤗

  • @fishes6743
    @fishes6743 4 ปีที่แล้ว +2

    ഞാൻ ഒരു fighter breeder ആയത് ഈ ചാനൽ കണ്ടതിനു ശേഷം ആണു നന്ദി. ഇന്നു എനിക്ക് fighter ഇൽ നിന്ന് ചെറിയ ഒരു വരുമാനം ഉണ്ട് thank you so much

  • @ananthakrishnank8082
    @ananthakrishnank8082 4 ปีที่แล้ว +4

    Polichu.. Super video... Ravile oru positive energy ayi...👍👍

  • @prabodhkumarpp
    @prabodhkumarpp 4 ปีที่แล้ว +2

    Thanks for the video Bhai... TVM-il nalloru betta farm ullathu epozha arinjathu

  • @MathLover424
    @MathLover424 4 ปีที่แล้ว +2

    Superb Dolston 👌n all the very best 👍🏻💐

  • @ruwisemuhammads2856
    @ruwisemuhammads2856 4 ปีที่แล้ว +2

    Chettande videos innu vendi njan kathirikkum epporum

  • @avinashp1532
    @avinashp1532 4 ปีที่แล้ว +2

    Big salute senthil sir
    Usefull episode 🙏

  • @ARJUN-jn8ie
    @ARJUN-jn8ie 3 ปีที่แล้ว

    സെൻതിലേട്ടൻ എന്റെ ഗുരു 💞

  • @sajil10
    @sajil10 4 ปีที่แล้ว +1

    Cheta ey white fighter fish ne colour maintain chyan ete food ane better atina patty oru video chyo karanam etina patty arum video chytila arum paranju tannitum ila enik okka white fish ne quality maintain chyan pattunila White il red shide kerunnu

  • @jipingopi007
    @jipingopi007 4 ปีที่แล้ว +1

    ചേട്ടാ സന്തോഷ് ചേട്ടന്റെ Hydroponics ഫാമിന്റെ ഒരു വീഡിയോ ചെയ്യണം. പുള്ളി വേറെ ലെവൽ ആണ്

  • @salmanpk7509
    @salmanpk7509 4 ปีที่แล้ว +1

    Adipoli information

  • @challengefishfarmtrivandru9676
    @challengefishfarmtrivandru9676 4 ปีที่แล้ว +1

    Super

  • @mallutravelhunt
    @mallutravelhunt 4 ปีที่แล้ว +1

    Joy chatta super

  • @thesaifudeensalim
    @thesaifudeensalim 4 ปีที่แล้ว +1

    Chetta oru doubt ...... Nammude naattil kanduvarunna naadan betta inathil pedunna onnanallo karinkanna adhine nammukk cross breeding cheyyaan pattumo .?
    Oru video cheyyo breeding alla ithine kurich ulla oru explanation aayitt madhy ...
    🙏 Ithinu oru marupadi kaanum enn pradheekshikkunnu ... Thank you 🥰

    • @SenthilMuthuswamykyk
      @SenthilMuthuswamykyk  4 ปีที่แล้ว +1

      Bro onnu cheythu nokku,

    • @mathewbiju1376
      @mathewbiju1376 4 ปีที่แล้ว

      Njaan athine bteed cheythitund bro cross cheyumpol variety coluor okke keri varand . Red and green colour shade aanu eniku kooduthal kittiyathu

  • @jithintv5118
    @jithintv5118 4 ปีที่แล้ว +3

    Pwoli ❤️

  • @sandeep-zq9qr
    @sandeep-zq9qr 4 ปีที่แล้ว +1

    Poli suuper

  • @Sasikumar-tz4mz
    @Sasikumar-tz4mz 4 ปีที่แล้ว +1

    ഹയങ്കരം; കിടിലോൽ കിടിലം...

  • @nikhilvenugopal653
    @nikhilvenugopal653 4 ปีที่แล้ว +1

    👌👌. നല്ല അറിവുകൾ നാടറിയട്ടെ. അറിവുകൾ പകർന്നു നമുക്ക് വളരാം.

  • @Gunter06
    @Gunter06 4 ปีที่แล้ว +3

    Senthil chetante vedeo epppazhum latest aanu ❤️

  • @laantimu
    @laantimu 4 ปีที่แล้ว +3

    It would be great if you add titles with translation to english. I speak spanish, but could read english. You do a lot of speaking and it is impossible to understand your videos. Please, add titles to make more people like me to understand all the information you are giving.

  • @sadeedsady3737
    @sadeedsady3737 4 ปีที่แล้ว +1

    Boatil cheythu vechittullathinu feed kodukkan kurachu budhimuttakumallo

  • @abdulbasith1165
    @abdulbasith1165 4 ปีที่แล้ว +2

    ചേട്ടാ.... Wild betta എന്ന് പറയുമ്പോൾ placart betta അല്ലെ... Aggrassive ആയിട്ടുള്ള

  • @Colourmeen
    @Colourmeen 4 ปีที่แล้ว +5

    Poli ♥️♥️♥️

  • @ritheshrajendran
    @ritheshrajendran 4 ปีที่แล้ว

    Adipoli senthil etta

  • @fishes6743
    @fishes6743 4 ปีที่แล้ว +1

    എന്റെ കയ്യിൽ ഒരു പുതിയ ഇനം fighter ഉണ്ട്. പക്ഷെ എനിക്ക് അതിന്റെ കുട്ടികൾ കിട്ടുന്നില്ല. Fighter നെ കണ്ടാൽ ബലൂണ് മോളി പോലെ ഉണ്ട്‌. 2 പ്രാവശ്യം നാച്ചുറൽ ബ്രീടിംഗ് ചെയ്തു കിട്ടിയത് 3കുട്ടികൾ പക്ഷെ അതിന്റെ പോലെ അല്ല. അതിന്റെ കുട്ടികൾ കിട്ടാൻ എന്താ ചെയ്യുക എന്റെ കയ്യിൽ 1 male 3 female മാത്രം ആണ് ഉള്ളയ്ത് . ഇത് പോലെയുള്ള fighter ആരും തന്നെ കണ്ടിട്ടില്ല.

  • @NisarAli-lh7rg
    @NisarAli-lh7rg 4 ปีที่แล้ว +2

    Nice video 👍👍

  • @ruwisemuhammads2856
    @ruwisemuhammads2856 4 ปีที่แล้ว +1

    Senthil chetta biggest biggest biggest fananu 😁😘

  • @shamilareji5524
    @shamilareji5524 4 ปีที่แล้ว +1

    Apple snail idaamooo ithintei kuudei. (Athill oru snail iduullei )

  • @hloo166
    @hloo166 4 ปีที่แล้ว +2

    😊

  • @deepanbabu007
    @deepanbabu007 4 ปีที่แล้ว +1

    Thanks 👍

  • @EL-DORRADO
    @EL-DORRADO 4 ปีที่แล้ว +1

    Frozen artimia guppykku daily oru neram koduthal enthelum problems undavo chetta

  • @savenstaraquafishfarm745
    @savenstaraquafishfarm745 4 ปีที่แล้ว

    thanks for video

  • @vysakhkamarudeen
    @vysakhkamarudeen 4 ปีที่แล้ว +4

    Chetta goldfish vaangiyatu breedingnu set aayo

  • @sarangbettahome9946
    @sarangbettahome9946 3 ปีที่แล้ว

    രണ്ട് പുലികൾ സൂപ്പർ

  • @swaroopchiranellurbhaskara6771
    @swaroopchiranellurbhaskara6771 4 ปีที่แล้ว +1

    Very useful

  • @gospelruben5436
    @gospelruben5436 4 ปีที่แล้ว +2

    Bro put a video for setting up a airpump for aquariums

  • @shibubalakrishnan6447
    @shibubalakrishnan6447 4 ปีที่แล้ว +1

    good farm, video informative

  • @manikandane.b7553
    @manikandane.b7553 4 ปีที่แล้ว +2

    2kg frocen artemia , what is tha right. With cooriar charge.

  • @surjithvk9653
    @surjithvk9653 4 ปีที่แล้ว

    Super 👍👍👍

  • @levinfort8014
    @levinfort8014 4 ปีที่แล้ว +1

    Nice

  • @allin1mediamalayalamvlogs618
    @allin1mediamalayalamvlogs618 4 ปีที่แล้ว +1

    Super video ❤️👍🏼

  • @ashaabinav5114
    @ashaabinav5114 3 ปีที่แล้ว

    Senthil Chetta Varkalayanu aente veedu aenikku oru betta guppy farm ondu orudivasam nammalude farmil varumo

  • @vibhi100
    @vibhi100 3 ปีที่แล้ว

    ഫൈറ്ററിന്റെ വാൽ ഒട്ടിപിടിക്കുന്നു, ഇതിന് എന്തേലും പരിഹാരം പറയാമോ

  • @messimessi603
    @messimessi603 4 ปีที่แล้ว +2

    Bro mayavellathil sada betteye breed cheydal kuyappamennum undavillalli

  • @sivapk3764
    @sivapk3764 4 ปีที่แล้ว

    Powli

  • @shanavasvattiyoorkavu4496
    @shanavasvattiyoorkavu4496 4 ปีที่แล้ว +1

    ഞാൻ ഒരു തുടക്കക്കാരൻ,ആണ് ഓൺലൈൻ ബിസിനസ്‌ ആണ് നേതൃത്വം നൽകുന്നത്. Whole sale എങ്ങനെ ആണ്

  • @Laki-cx2oo
    @Laki-cx2oo 3 ปีที่แล้ว

    What's the name of that plastic cup.....?

  • @christudas8012
    @christudas8012 4 ปีที่แล้ว +2

    Nice....👍

  • @farzeenmuhammed.n1744
    @farzeenmuhammed.n1744 4 ปีที่แล้ว +2

    ✨✨

  • @harjukharju
    @harjukharju 4 ปีที่แล้ว +1

    Super bro

  • @interestingtop10s43
    @interestingtop10s43 4 ปีที่แล้ว +4

    Awesome ❤️

  • @niyas.c.7957
    @niyas.c.7957 4 ปีที่แล้ว

    Nice video

  • @salitm4837
    @salitm4837 4 ปีที่แล้ว

    Bro guppy wagon channel കൺടപ്പോ തൊട്ട് ചോദിക്കണം എന്ന് കരുതുന്നു. നമ്മൾ 1000 - 2000 പീസ് AFR ഗപ്പി മാസം പ്രൊഡ്യൂസ് ചെയ്താൽ .ഒരുമിച്ച് Sale ചെയ്യുവാണെങ്കിൽ 1 Pice ഏകദേശം എത്ര രൂപ കിട്ടും? ഇപ്പോ 25 verity ചെയ്യുന്നുണ്ട് അത് കൊറച്ച് 1 - 2 verity Bulk ആയി ചെയ്യാമെന്നു കരുതിയാണ്. whole sale Rate അറിഞ്ഞിട്ടു വേണം production set cheyyan.

  • @alwindavis9757
    @alwindavis9757 4 ปีที่แล้ว +1

    Can you make a video about crossbreeding, line breeding, inbreeding in betta their advantages and disadvantages, in doing so.

  • @sulusalmath5704
    @sulusalmath5704 3 ปีที่แล้ว +1

    Poli

  • @highfinaquafarm8639
    @highfinaquafarm8639 4 ปีที่แล้ว +4

    Angel videos idumo chetta

  • @dhaneeshanandhan4906
    @dhaneeshanandhan4906 3 ปีที่แล้ว

    ഫ്രഷ്.. ഫ്രഷ് ഫ്രഷ്... ഫ്രഷേ

  • @fishhubbd
    @fishhubbd 4 ปีที่แล้ว +1

    Nice content!!!

  • @betta_fish_lover2787
    @betta_fish_lover2787 2 ปีที่แล้ว

    👌❤👌

  • @booyhadays9974
    @booyhadays9974 4 ปีที่แล้ว +1

    Power ⚘⚘⚘👆

  • @nichappan183
    @nichappan183 3 ปีที่แล้ว

    വയലിൽ വളരുന്നത് കൊണ്ടാണോ ചേട്ടാ വൈൽഡ് betta ennu വിളിക്കുന്നത്

  • @muhammedbadarudheenta4536
    @muhammedbadarudheenta4536 4 ปีที่แล้ว +1

    പൊളി

  • @salinisubhash9629
    @salinisubhash9629 4 ปีที่แล้ว +2

    Chetta frozen Edoram nallu thottu feed cheyyam

    • @WildBettaTrivandrum
      @WildBettaTrivandrum 4 ปีที่แล้ว

      45 days thotthu kodukkam. Size undengil athinu munpum kodukkam

    • @jissjones8094
      @jissjones8094 4 ปีที่แล้ว

      @@WildBettaTrivandrum bettas courier cheyth tharuvo? Place - Wayanad

  • @albinshaji6674
    @albinshaji6674 4 ปีที่แล้ว +1

    Frozen artimia Ella dayum feed cheyyan patto

    • @sadeedsady3737
      @sadeedsady3737 4 ปีที่แล้ว

      Water changing must aanu daily.allenkil water cheethayakum

  • @rejanistar984
    @rejanistar984 4 ปีที่แล้ว +1

    😍😍

  • @lovebettas8146
    @lovebettas8146 4 ปีที่แล้ว +1

    betta breeding and careina kurichumallam ariyam paksha fry 15 days akum mumba dead akunnu

  • @laantimu
    @laantimu 4 ปีที่แล้ว +2

    It would be great if you add titles with translation to english. I speak spanish, but could read english. You do a lot of speaking and it is impossible to understand your videos.

    • @ramadasvs
      @ramadasvs 3 ปีที่แล้ว

      Bro there is not much vedios using english subtitles from India.

    • @laantimu
      @laantimu 3 ปีที่แล้ว +1

      @@ramadasvs If you use subtitles you will get many many more followers around the world to look at your videos. I usually stay with the ones I can understand. These betta videos from Senthil Muthuswamy looks very interesting. I just can not get any of the information he is giving. I would love to know what they are saying.

    • @ramadasvs
      @ramadasvs 3 ปีที่แล้ว

      @@laantimu true bro...senthil muthuswamy is a total expert tbh.And yeah..if youve git any doubts mention the time of the vedio...I'll help translating.

    • @laantimu
      @laantimu 3 ปีที่แล้ว +1

      @@ramadasvs Thanks!

  • @ashiqmn9013
    @ashiqmn9013 4 ปีที่แล้ว +1

    Nighalude camera karan aran

  • @meharunissak7121
    @meharunissak7121 4 ปีที่แล้ว +1

    Gold fish breeding vido ഇടുമോ

  • @ruwisemuhammads2856
    @ruwisemuhammads2856 4 ปีที่แล้ว +2

    Name ruwise Alappuzha

  • @MrSibish
    @MrSibish 4 ปีที่แล้ว +3

    12:35 ഇതിന്റെ പേര് എന്താ ചേട്ടാ ?
    പ്ലാസ്റ്റിക് ടാങ്ക് !
    Thug😂😅

  • @sayoojs7646
    @sayoojs7646 4 ปีที่แล้ว +1

    👌👌

  • @karanchandkaran447
    @karanchandkaran447 4 ปีที่แล้ว +1

    Betta fish ൻ്റെ വാൽ കൊഴിയുന്നതിന് എതിരെ എന്ത് ചെയ്യണം please comment

  • @musthafa54musthu15
    @musthafa54musthu15 4 ปีที่แล้ว +2

    Hi 👍👍👍👍👍

  • @jasinthkayakkal9409
    @jasinthkayakkal9409 4 ปีที่แล้ว +6

    Rates enganeya?

  • @unniss3514
    @unniss3514 2 ปีที่แล้ว

    Wild betra farmil job chance valom undakuvo

  • @shibilinshibilinkerala1101
    @shibilinshibilinkerala1101 4 ปีที่แล้ว +1

    👍👍👍♥️♥️♥️

  • @girishtg3774
    @girishtg3774 3 ปีที่แล้ว +2

    എനിക്ക് 2 fighter ഇനെ തെരാവേ plece എന്റെ പേര് Niranjan ഞാന് 2ണ്ടാം class ഇൽ പടിക്കുന്നു plece എനിക്ക് fighterഇനെ തെരാവേ plece

  • @musthafa54musthu15
    @musthafa54musthu15 4 ปีที่แล้ว +2

    Opanig supar

  • @anytimeprank160kviews9
    @anytimeprank160kviews9 3 ปีที่แล้ว

    Frozen Artemia കൊടുത്തപ്പോൾ ആ ചേട്ടൻ്റെ watch വെള്ളത്തിൽ മുങ്ങിയത് കണ്ടവർ ഉണ്ടോ 😊

  • @prasoonlalu9855
    @prasoonlalu9855 3 ปีที่แล้ว +1

    How much money

  • @anoopss4840
    @anoopss4840 4 ปีที่แล้ว +2

    Frozen ennu parayunnu
    Entha ath
    Pls rply

    • @WildBettaTrivandrum
      @WildBettaTrivandrum 4 ปีที่แล้ว

      Freezed Artemia

    • @ramadasvs
      @ramadasvs 3 ปีที่แล้ว

      Valuthaakkiya Artemia chaavumbo freeze cheyth sale cheyyunnathaan.

  • @abhiram9877
    @abhiram9877 4 ปีที่แล้ว +1

    Kazhakuttathu evida yanu crt place

    • @WildBettaTrivandrum
      @WildBettaTrivandrum 4 ปีที่แล้ว

      Ambalathinkara Nilanagar B 8

    • @abhiram9877
      @abhiram9877 3 ปีที่แล้ว

      @@WildBettaTrivandrum phone number plz

  • @fayi_iee
    @fayi_iee 3 ปีที่แล้ว

    Ithe plekad betta alle

  • @CrazyBOY-de3ff
    @CrazyBOY-de3ff 4 ปีที่แล้ว +2

    Camera 🎥 issue undo

  • @m.manish2287
    @m.manish2287 4 ปีที่แล้ว +2

    Bro betta fish nu night light Venno bro

  • @kannanputte
    @kannanputte 4 ปีที่แล้ว

    Transporting undo? 1

  • @jabirjabi5926
    @jabirjabi5926 4 ปีที่แล้ว

    Poli😍

  • @areejmuhammed3487
    @areejmuhammed3487 4 ปีที่แล้ว +1

    🖤🔥

  • @muhammedsubair3179
    @muhammedsubair3179 4 ปีที่แล้ว +1

    ആദ്യം കാണിച്ച ചെറിയ പ്ലാസ്റ്റിക് പാത്രത്തിൽ എത്ര കുഞ്ഞുങ്ങളെ ഇറക്കിവിടാം.

    • @sadeedsady3737
      @sadeedsady3737 4 ปีที่แล้ว

      Oru bachile ella kunjugaleyum I rakki vidam .

  • @Jo-qo3qb
    @Jo-qo3qb 4 ปีที่แล้ว +1

    Betta fries sales nu undoo ivde

  • @radhakrishnanmalathi870
    @radhakrishnanmalathi870 4 ปีที่แล้ว +1

    First view

  • @umaparteebanparteeban91
    @umaparteebanparteeban91 3 ปีที่แล้ว

    Koi nemo candy how much g 1pear