കിച്ചുവിൽ നിന്ന് അപ്സരയിലേക്കുള്ള മാറ്റം ഞെട്ടിക്കുന്നത് | Apsara CJ Interview | Transgender Woman

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Trans Woman Apsara CJ Interview
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91963388...
    wa.me/91963388...
    Location Courtesy : Aalimo Eat Happy Trivandrum
    Transgender Woman Apsara CJ Life Story
    Model Apsara CJ Interview

ความคิดเห็น • 771

  • @anjalianoop3748
    @anjalianoop3748 2 ปีที่แล้ว +1754

    സുന്ദരി 😘നല്ല ഇന്റർവ്യൂ. നല്ല വിവരോം ബോതോം ഉള്ള ഒരു പെൺകുട്ടി. 🥰🥰ഇതുവരെ കണ്ടതിൽ വെച്ച ഏറ്റോം ബെസ്റ്റ്

  • @z_j8054
    @z_j8054 2 ปีที่แล้ว +772

    ആദ്യമായാണ് ഒരു transgender ന്റെ ഒരു interview skip ചെയ്യാതെ മുഴുവനായി കണ്ടത്...നല്ല കുട്ടി...നല്ല സ൦സാര൦...നല്ല സ്വഭാവം... നല്ല അറിവ്...And a good listener...ചോദിക്കുന്ന ചോദ്യ൦ ക്ഷമയോടെ കേട്ട് നല്ല രീതിയിൽ മറുപടി പറയുന്നു...keep it up..❤️

    • @kmmayyavi5607
      @kmmayyavi5607 2 ปีที่แล้ว +2

      സത്യം

    • @arya.a.k
      @arya.a.k 2 ปีที่แล้ว

      @@kmmayyavi5607 kipmpip up mm m. Mmm mmn nmn n mm mm m. M. M m. mmmmm mm m. M. M m. M mm mm m m. Mmmmmmmmmmmmmmmmoo not m. Zmm. M. Mvvv by bhhhhu you
      K7i to the

    • @arya.a.k
      @arya.a.k 2 ปีที่แล้ว

      @@kmmayyavi5607 to vb to by by g by by bhhhhu hi can I please be by by to hi to hi hi hi hi

    • @ayrajeza6108
      @ayrajeza6108 2 ปีที่แล้ว +3

      Shariyan

    • @maimukv1645
      @maimukv1645 2 ปีที่แล้ว +2

      Satym 😍

  • @daddybrogaming777
    @daddybrogaming777 2 ปีที่แล้ว +219

    അപസരയ്ക്ക് കിട്ടിയ ഏറ്റവും വലിയ നിധി ആണ് അപ്സരയുടെ ഫാമിലി 🥰🥰🥰

  • @muhammedyaseen1265
    @muhammedyaseen1265 2 ปีที่แล้ว +666

    ആദ്യം ആയിട്ടാണ് ഒരു transgender നെ ഇങ്ങനെ നോക്കി ഇരിക്കുന്നത് 😅🙏

    • @rimsiyahameed8733
      @rimsiyahameed8733 2 ปีที่แล้ว +25

      Nalla kuttiyalle...sundhari ennathinekkal nalla samsaram swapavam ...Athan main

    • @shiva3791
      @shiva3791 2 ปีที่แล้ว +21

      She is a women now ...not transgender

    • @muhammedyaseen1265
      @muhammedyaseen1265 2 ปีที่แล้ว +8

      @@shiva3791 surgery കഴിഞ്ഞിട്ടില്ല

    • @spetznazxt
      @spetznazxt 2 ปีที่แล้ว

      @@shiva3791 no she's not a woman, she'll never be women, a women should have XX chromosome this is a dude

    • @Fein811
      @Fein811 2 ปีที่แล้ว

      @@shiva3791 പ്രസവിക്കാൻ പറ്റുവോ?

  • @LisnaJithin
    @LisnaJithin 2 ปีที่แล้ว +103

    എന്തൊരു ഭംഗി ആണ്... സംസാരം എത്ര കേട്ടാലും മടുപ്പു തോന്നുന്നേ ഇല്ല... 😍👍🏻

  • @sathyanpr8193
    @sathyanpr8193 2 ปีที่แล้ว +768

    Respect..🙏🏻🙏🏻ഇതുവരെ കണ്ടതിൽ ഈ ഒരു വിഷയത്തിലെ ഏറ്റവും മികച്ച ഇന്റർവ്യൂ 👏👏

  • @rajeshmohan9983
    @rajeshmohan9983 2 ปีที่แล้ว +480

    നല്ല അറിവുള്ള കുട്ടി, ഇതു വരെ കണ്ടതിൽ മികച്ച ഇന്റർവ്യു 👏👏

  • @blackbeauty8625
    @blackbeauty8625 2 ปีที่แล้ว +172

    നല്ല അറിവുള്ള പെൺകുട്ടി നല്ല സുന്ദരി. ജാഡ ഇല്ലാത്ത സംസാരം 🥰

  • @itzz_me_maluu
    @itzz_me_maluu 2 ปีที่แล้ว +219

    ഭയങ്കര cute ആയിട്ടാണ് ആ ചേച്ചി സംസാരിക്കുന്നത് കേട്ട് ഇരിക്കാൻ തന്നെ നല്ല രസം ഇണ്ട്.

  • @lessa5484
    @lessa5484 2 ปีที่แล้ว +197

    എന്ത്‌ കൃത്യമായിട്ടാണ് കാര്യങ്ങൾ സംസാരിക്കുന്നത്.. നല്ല കാഴ്ചപ്പാട് 😊good person

  • @mjtalkies6907
    @mjtalkies6907 2 ปีที่แล้ว +85

    ലൈഫിൽ ആദ്യായിട്ട് ആണ് ഒരു ട്രാൻസ് ഇന്റർവ്യൂ skip അടിക്കാതെ കാണുന്നത്.. ❤❤ സത്യം പറയാലോ I'm falling in love with you Apsara❤

  • @vishnuvichuzzz8199
    @vishnuvichuzzz8199 2 ปีที่แล้ว +246

    1st time I completed a transgender's Interview. 100% true and Respectful . I Respect you Dear

    • @sreejiths8373
      @sreejiths8373 2 ปีที่แล้ว +2

      Exactly... Very Matured

  • @josyjaison779
    @josyjaison779 2 ปีที่แล้ว +56

    Transwomen ആണെങ്കിലും എന്തൊരു ഭംഗിയാണ്. 👍നല്ല ഇന്റർവ്യൂ. സൂപ്പർ. 👌

  • @Nainuz_Creation
    @Nainuz_Creation 2 ปีที่แล้ว +200

    അപ്സരയെ കാണുമ്പോൾ തമിഴ് actress "Genelia D'Souza" - യെ പോലെ തോന്നുന്നു.🥰
    വേറെ ആർക്കെങ്കിലും അങ്ങനെ തോന്നിയോ 🤔

  • @3hviewsmalayalam
    @3hviewsmalayalam 2 ปีที่แล้ว +69

    നിങ്ങൾ തമ്മിലുള്ള സൗഹൃദമായിരിക്കും ഇത്രയും ഉള്ളിലേക്കിറങ്ങി ചോദ്യങ്ങലുയർത്താൻ സാധിച്ചത്..
    സമൂഹത്തിൽ സ്ഥാനം ലഭിക്കേണ്ട
    ഒരു വിഭാഗമാണ് ട്രാൻസ്...
    എന്ന് നമ്മൾ സ്വയം തിരിച്ചറിയുക

  • @pranavp3225
    @pranavp3225 2 ปีที่แล้ว +339

    ഞാൻ ആദ്യമായിട്ട് ആണ് ഇത്ര ഭംഗി ഉള്ള ഒരു transwomen നെ കാണുന്നത്😊 ഇങ്ങനെ നോക്കി ഇരിക്കാൻ തോനുന്നു ☺️

    • @krishnendhukrishnendhu9600
      @krishnendhukrishnendhu9600 2 ปีที่แล้ว +3

      Correct njanum nokiirunu poi

    • @Fein811
      @Fein811 2 ปีที่แล้ว

      ഒരു പത്തു വർഷം കഴിഞ്ഞാ നല്ല കോലം ആയിരിക്കും. കറക്റ്റ് ആണിനെ പോലെ വീർത്തു വരും മോന്ത ഒക്കെ🤣. പുരുഷന്റെ ബോഡി അങ്ങനെ ഒന്നും മാറ്റാൻ പറ്റില്ല. Just look at her Adam's apple. Even her voice. She's faking her voice. Puberty വന്നതിന് ശേഷം ഉള്ള വോയിസ്‌ ഒരിക്കലും മാറില്ല

    • @srcreatives2339
      @srcreatives2339 2 ปีที่แล้ว +8

      Ivar Engane aann facial hair okke ithra perfect aayi remove cheyyunne🙄

    • @shandasamuel2219
      @shandasamuel2219 2 ปีที่แล้ว +1

      കറക്റ്റ്.

    • @Jerin00013
      @Jerin00013 2 ปีที่แล้ว +1

      @@srcreatives2339 laser

  • @athirajv6211
    @athirajv6211 2 ปีที่แล้ว +52

    നല്ല സ്വഭാവമുള്ള ആളുകൾ ഒരിക്കലും അവരുടെ ഭൂതകാലം മറക്കില്ല

  • @syamilisabu5242
    @syamilisabu5242 2 ปีที่แล้ว +14

    നല്ല സുന്ദരി ആണ്. ഒരു പെൺകുട്ടി അല്ലെന്നു തോന്നുന്നില്ല... കണ്ടതിൽ വെച്ച് ഏറ്റവും നല്ല സുന്ദരി

  • @apz5898
    @apz5898 2 ปีที่แล้ว +78

    ഇതിന് മുന്പും ട്രാൻസ്ജൻഡർസ് nte interview കണ്ടിട്ട് ഉണ്ടെങ്കിലും ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചത് ഈ ഇന്റർവ്യൂ ലുടെ ആണ് 👍🏻👍🏻

    • @appus9375
      @appus9375 2 ปีที่แล้ว +1

      Yeas ⚡️⚡️

  • @sumakumarinr
    @sumakumarinr 2 ปีที่แล้ว +103

    Apsara ആഗ്രഹിക്കുന്നതു പോലെ നല്ല Hospital ഉണ്ടാവട്ടെ. നല്ല ജീവിതം ലഭിക്കട്ടെ. God bless you :

  • @കമന്റ്മുതലാളി
    @കമന്റ്മുതലാളി 2 ปีที่แล้ว +21

    ട്രാൻസ് വുമൺ അല്ല... ക്യൂട്ട് ഗേൾ ❤️❤️❤️❤️😊😊😊😊 ട്രാൻസ്വുമൺ എന്ന വാക്ക് വേണ്ട.... അവൾ ഒരു പെൺകുട്ടി തന്നെ

  • @shaana7072
    @shaana7072 2 ปีที่แล้ว +47

    Lucky women!!!അവരുടെ മുഖത്തെ ഓരോ feautures ഉം എത്ര ഭംഗിയായി വരച്ച വെച്ചിരിക്കുന്നത് പോലെ... പല്ലുകൾ... മുടി.. കണ്ണ്... മൂക്ക്... കാണാൻ നല്ല സുന്ദരി തന്നെ...!അതിലുപരി നല്ല വൃത്തിയായ ഭവ്യതയുള്ള സംസാരവും 😊
    എനിക്ക് സജിന ഫിറോസിന്റെ ഒരു നേരിയ സാമ്യം തോന്നി

  • @divyasanthosh3428
    @divyasanthosh3428 2 ปีที่แล้ว +12

    ഭയങ്കര ഇഷ്ടം ആയി interwe . എന്ത് ക്യൂട്ട് ആണ് കാണാൻ. അപ്സര പറഞ്ഞ ഒരു കാര്യത്തിനോട് 100% ഞാനും യോജിക്കുന്നു trans വുമൺസിനെ മിക്കപോയും കാണുന്നത് ഓവർ മേക്കപ്പ് ആയിട്ടാണ്. അപ്പോയൊക്കെ ഞൻ വിചാരിക്കാറുണ്ട് ഇവർ ഇത്രയ്ക് ഓവർ ആയിട്ട് ചെയ്തില്ലായിരുന്നെങ്കി നമ്മളിൽ ഒരാളായി നടന്നു പോവുമായിരുന്നു ആരും അങ്ങിട്ടു ശ്രെധിക്കില്ല എന്ന്. ബട്ട്‌ ചിലർ വാരി വലിച്ചു ലിപ്സ്റ്റിക് ഇട്ടിട്ടും കണ്ണെഴുതി പൊട്ടു വച്ച് എല്ലാം നടക്കുമ്പോ അവരെ അന്യഗ്രഹ ജീവികളെ പോലെ എല്ലരും നോക്കി നില്കും. E vedio kaanunna trans womens e oru kaaryam ശ്രെദ്ധിച്ചാൽ പബ്ലിക്കിൽ അവര്ക് കുറച്ചൂടെ റെസ്‌പെക്ട് കിട്ടും എന് എനിക്ക് തോനുന്നു.. ( എന്റെ പേർസണൽ അഭിപ്രായം ആണ്. ആർകെങ്കിലും തെറ്റ് ആയിട്ട് തോന്നിയെങ്കിൽ sry.)

  • @paaruparuzz831
    @paaruparuzz831 2 ปีที่แล้ว +57

    നല്ല maturity ഉള്ള സംസാരിച്ചു ❤‍🔥സൂപ്പർ ഇന്റർവ്യൂ 👌❤️❤️❤️❤️🥰

  • @nilachandana4202
    @nilachandana4202 2 ปีที่แล้ว +35

    Thailand sherikkum itharathilulla karyathil nalla country anu ella gender nem orupole respect cheyyan ariya avarkku .bl drama kandathanne manasilavum

    • @lovely-zd2wi
      @lovely-zd2wi 2 ปีที่แล้ว +6

      She mention thailand...sis..🥺😘...my fvrt country...ann..😁

  • @rifuzworld2182
    @rifuzworld2182 2 ปีที่แล้ว +29

    അടിപൊളി ♥️ഇതുവരെ കണ്ട transgenders interview യിൽ ഏറ്റവും നല്ല ഒരു വ്യക്തിത്വം ♥️അപ്സര ♥️

  • @aathiravs6003
    @aathiravs6003 2 ปีที่แล้ว +65

    എന്താണ് പറയേണ്ടത് എന്ന് പോലും അറിയില്ല..... വളരെ സന്തോഷം ... എന്റെ അനുജത്തി കുട്ടി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. ആദ്യമായി ആണ് ഒരു ഇന്റർവ്യൂ കണ്ടിട്ട് ഇത്രയും സന്തോഷിക്കുന്നത്..... ഒരു പുഞ്ചിരിയോടെ യാണ് ഇന്റർവ്യൂ മുഴുവനും കണ്ടത്..... അപ്പുമോളെ പോസറ്റീവ് ആയി ഇനിയും മുൻപോട്ട് പോകുക ❤️❤️❤️❤️❤️💃❤️

    • @hareeshsankars2804
      @hareeshsankars2804 2 ปีที่แล้ว +2

      Yaa positive is the main thing that thing help to Avoid Depression be Positive be a human belive the truth positive can change the world to positivity future

  • @arunima6309
    @arunima6309 2 ปีที่แล้ว +165

    നേരിട്ട് കാണാൻ ഇതിലും സുന്ദരിയാ..... 😘

    • @Lili-gd7mm
      @Lili-gd7mm 2 ปีที่แล้ว +2

      Kandittundo

    • @prathee8169
      @prathee8169 2 ปีที่แล้ว +2

      Ss njan kandittund pwoli ane

    • @arunima6309
      @arunima6309 2 ปีที่แล้ว +3

      @@Lili-gd7mm yes kandittund. Mangalath boutique vannappo. Sumsaram polum so cute😍

  • @parkjimin-pd5lu
    @parkjimin-pd5lu 2 ปีที่แล้ว +10

    ഇപ്പഴാ ഈ വീഡിയോ കാണുന്നെ. എനിക്ക് ഈ ചേച്ചിയെ ഒരുപാടിഷ്ട്ടായി 🥰🥰🥰🥰😘😘💜💜

  • @muhiyudheenkn1402
    @muhiyudheenkn1402 2 ปีที่แล้ว +24

    anchor ❤️ എത്ര നല്ല questions
    like it

  • @vishnukumar-yv2ij
    @vishnukumar-yv2ij 2 ปีที่แล้ว +5

    കണ്ടിട്ട് ന്തകയോ പ്രേതെകത തോന്നി, ആഗ്രഹങ്ങൾ സ്ഫീലീകരിക്കട്ടെ. വിഷ് യൂ all the വെരി ബെസ്റ്റ് ❤

  • @ushaviswan1699
    @ushaviswan1699 2 ปีที่แล้ว +29

    Ketirikkan impamulla samsaram, kandirikan very cute, ellathinum upari valare vivaramulla chinthagathi, ellam kondum Apsara ye comfortable aakkunna avatharika, keep going...Love you both

  • @she____470
    @she____470 2 ปีที่แล้ว +10

    Actress Nandhini ne pole und exactly (കാരിമാടിക്കുട്ടൻ movie le)

  • @twerger
    @twerger 2 ปีที่แล้ว +10

    നല്ല അമ്മ യും അച്ഛനും..... കൂടെ നിന്നല്ലോ. ഇല്ലായിരുന്നു എങ്കിൽ നാട് വിട്ട് പോയി ഏതെല്ലാം വഴിയിലൂടെ നടക്കേണ്ടി വന്നേനെ ല്ലേ

  • @shreedevi4022
    @shreedevi4022 2 ปีที่แล้ว +124

    Lovedd her confidence n knowledge💐💐She looks like Genelia D'Souza

  • @maheshkadammanitta3267
    @maheshkadammanitta3267 2 ปีที่แล้ว +16

    So genuine, intelligent and innocent... sweet voice...
    Awesome interview, both interviewer and guest...

  • @Fein811
    @Fein811 2 ปีที่แล้ว +18

    Transition ചെയ്യാൻ പറ്റിയ ഏറ്റവും ബെസ്റ്റ് ടൈം before puberty ആണ്. അതിന് ശേഷം എന്ത് ചെയ്താലും ഏച്ച് കെട്ടിയ പോലെ ഇരിക്കും

    • @Otsana7
      @Otsana7 2 ปีที่แล้ว +1

      Yes

  • @soumyamohanp7197
    @soumyamohanp7197 2 ปีที่แล้ว +103

    She is so beautiful & has a great personality 🥰

    • @--..--.-.
      @--..--.-. 2 ปีที่แล้ว

      He not she. Surgeries can't change that.

  • @dhanyanair111
    @dhanyanair111 2 ปีที่แล้ว +5

    Enikku ee kuttye othiri ishtamanu. Trans woman aanennu parayilla ottanottathil. Atra sundari. ❤️ But the highlight of this interview is dt they hv chosen the right interviewer. She is completely treating her as a normal woman at d same tym asking her quality questions dt we all r curious to knw. Chila interview pole avare entho defected pieces aayi kanunnilla. Athu kanumbo thanne santhosham undu. Ellarum ee oru karyam ithupole manasilakkunna oru kaalam varanam.

  • @Lili-gd7mm
    @Lili-gd7mm 2 ปีที่แล้ว +59

    Such a classy interview btw the anchor is so cute like a kid

  • @ambikams6861
    @ambikams6861 2 ปีที่แล้ว +125

    Lucky to get a supportive family.. stay blessed and happy ..interviewer too is very good..

  • @a___isha4550
    @a___isha4550 2 ปีที่แล้ว +7

    ഈ ചേച്ചിയെ കണ്ടാൽ transgender ആണെന്ന് പറയോ 😱😱😱വല്ലാത്തൊരു change തന്നെയാ..ചുമ്മാ നോക്കി ഇരിക്കും അത്രക്കും cute😍😍

  • @jerrysajo2189
    @jerrysajo2189 2 ปีที่แล้ว +48

    നല്ല interview..... അപ്സരയുടെ സംസാരം ❤❤❤❤

  • @geethavn7111
    @geethavn7111 ปีที่แล้ว +3

    ശരിയാണ് മോളേ. ഇങ്ങനെയുള്ള കുട്ടികളോട് ഇന്ത്യയിൽ സർജറി ചെയ്യല്ലേ എന്നു പറയൂ. പാവം കുട്ടികൾ എത്രമാത്രം ബുദ്ധിമുട്ടുന്നു.

  • @safvaks9168
    @safvaks9168 2 ปีที่แล้ว +4

    വളരെ informative ആയിട്ടുള്ള ഇന്റർവ്യൂ. ഒത്തിരി കാര്യങ്ങൾ മനസിലായി. Apsara 😍 good looking nd talking 🤝🤝

  • @avanthika3606
    @avanthika3606 2 ปีที่แล้ว +16

    Her attitude always at peak ......jst love it💕💕💕

  • @ammusworld3904
    @ammusworld3904 2 ปีที่แล้ว +39

    ഞാനും ഒരു height ട്ടുള്ള പെൺകുട്ടിയാണ് . അപ്സര പറഞ്ഞതുപോലെ എന്നെയും എല്ലാവരും ബസ്സിൽ കയറുമ്പോൾ എന്റെ പൊക്കം നോക്കാറുണ്ട് എനിക്ക് അതിലെ പലപ്രാവശ്യം തോന്നിയിട്ടുണ്ട് ഞാൻ ഇനി വല്ല ട്രാൻസ്ജെൻഡർ ആണോ എന്ന് വിചാരിച്ച് ആയിരിക്കും എന്ന് . ഇനി നാട്ടുകാർ എന്ത് വിചാരിക്കുന്നു എന്ന് ചിന്തിച്ചിട്ട് നടക്കേണ്ട ആവശ്യം എനിക്കില്ല കാരണം അവരുടെ ചെലവിൽ അല്ല ഞാൻ ജീവിക്കുന്ന പക്ഷേ എല്ലാവരെയും ഒരേ രീതിയിൽ നോക്കുമ്പോൾ ഞാനറിയാതെ ഒരു വിഷമം എന്റെ മനസ്സിൽ കടന്നു വരും അത്രയേ ഉള്ളൂ.. എനിവേ അപ്സര യുവ സോ ലക്കി ടു ഹാവിങ് ദിസ് മച്ച് ഓഫ് ബ്യൂട്ടി....

  • @Rahanasssworld
    @Rahanasssworld 2 ปีที่แล้ว +26

    Proud of you dear..Apsara koode oru show cheyan patti..she is very good person.. beautiful girl

  • @reva6586
    @reva6586 2 ปีที่แล้ว +16

    ee kuttiyude unterview ella parents um kaananam.. athrayk nalla msgs anu ...bold n beautiful woman ..

  • @ashrusvlog
    @ashrusvlog 2 ปีที่แล้ว +7

    നല്ല പ്രണയവും ജീവിതത്തിൽ ഉണ്ടാവട്ടേ എന്ന് ആശംസിക്കുന്നു

  • @deepthideepu1062
    @deepthideepu1062 2 ปีที่แล้ว +3

    ന്ത് ഭംഗിയാ 😊🥰🥰ചേച്ചിയെ കാണാൻ... ♥️ സുന്ദരി ♥️

  • @Ali-hd1dm
    @Ali-hd1dm 2 ปีที่แล้ว +62

    interview ചെയ്യുന്ന കുട്ടീടെ look😍😘

  • @nimishanikhil1826
    @nimishanikhil1826 2 ปีที่แล้ว +10

    Nandhi pole thonni..... Orupadu arivulla oru kutti..... Enthu cheyyanam engane jeevikkanam ennu krithyamaya bhothyam und. 👍

  • @naammrritakaimal5884
    @naammrritakaimal5884 2 ปีที่แล้ว +2

    That arkum aryila.... Avalde face il thanne oru veshmam.und.... but ipo ellarum onn anweshikum.... Good interview ❣️

  • @bismihamndu381
    @bismihamndu381 2 ปีที่แล้ว +13

    The anchor considering her very much so the interview is going on very friendly atmosphere

  • @VarunAnthony1983
    @VarunAnthony1983 2 ปีที่แล้ว +13

    എപ്പോഴും അപ്സരയെ നീ നീ എന്നു വിളിക്കുന്ന പ്രയോഗം ഒഴിവാക്കാമായിരുന്നു ബാക്കിയെല്ലാം good

    • @Anu-kw7do
      @Anu-kw7do 2 ปีที่แล้ว +7

      They are best friends already.. Aa oru vibe il edtha mathy🤗

    • @VarunAnthony1983
      @VarunAnthony1983 2 ปีที่แล้ว +2

      @@Anu-kw7do ഒത്തിരി ആൾക്കാർ കാണുന്ന പ്രോഗ്രാം എന്ന നിലയിൽ ഞാൻ പറഞ്ഞു എന്നേയുള്ളൂ അവർ സുഹൃത്തുക്കൾ ആയതിൽ സന്തോഷം പക്ഷെ സമൂഹത്തിൽ തിരിച്ചു വരവിന്റെ പാതയിലാണവർ ബഹുമാനം കൊടുത്ത് സംസാരിക്കാമായിരുന്നു കാരണം മറ്റുള്ളവരെക്കാൾ സമൂഹത്തെ അതിജീവിക്കാൻ കഷ്ടപ്പെടുന്ന കുട്ടിയാണ് അത് കൊണ്ട് .. മറ്റൊന്നും ഉദ്ധേശിച്ചിട്ടില്ല

    • @adithilakshmi1841
      @adithilakshmi1841 2 ปีที่แล้ว +1

      നീ എന്ന് വിളിക്കുന്നത് നല്ലയല്ലേ അടുപ്പo തോന്നും

  • @piston_hearted7376
    @piston_hearted7376 2 ปีที่แล้ว +3

    എല്ലാവരും കാണണം , കേൾക്കണം, അറിയണം,മനസ്സിലാക്കണം Transgender എന്നൽ എന്ത് എന്ന്. അറിവ് ഇല്ലാത്തത് കൊണ്ട് ആണ് ഇന്ന് അവർ സമൂഹത്തിൽ എന്തെകിലും മോശം പ്രതികരണം anubhavikkunudegil അതിൻ കാരണം .aa enik ഇത്രയേ പറയാൻ അറിയൂ☺️😇

  • @GOD-Original
    @GOD-Original 2 ปีที่แล้ว +2

    Interview cheyyunna ee kochinte peronnum ariyilla, but ee kochu cheyyunna ella interviewsum kanum, because she is so cute.

  • @mathuachuzz3669
    @mathuachuzz3669 2 ปีที่แล้ว +9

    Sherikum respect thonnunnu. Nice presentation, samsarikunne oke nokki erikan thonnunnu

  • @azcreations6439
    @azcreations6439 2 ปีที่แล้ว +1

    ആക്ടർ ജലീലിയ ന്റെ എവിടെയൊക്കെയോ ലുക്ക്‌ ഉള്ളത് poley👍🏻👍🏻👍🏻😍

  • @fathimashafi9840
    @fathimashafi9840 2 ปีที่แล้ว +4

    Interview kurachu koodi time eduthirunnel kollarunni enni thonni because nice interview and good answer

  • @ashwinmanu666
    @ashwinmanu666 2 ปีที่แล้ว +31

    Big salute to your mom for supporting u💯❤️❤️❤️ nice interview

  • @safeena-fathima
    @safeena-fathima 2 ปีที่แล้ว +25

    രണ്ടാളും ഒരു പോലെ 😇💞

  • @sindhuao8090
    @sindhuao8090 2 ปีที่แล้ว +13

    She is very knowledgeable and open . No one else shared this much of details enough. 👍

  • @sarathkumar9220
    @sarathkumar9220 2 ปีที่แล้ว +82

    i like your friendship because you are a wonderful person❤

  • @vishnuprasad2685
    @vishnuprasad2685 ปีที่แล้ว +4

    Respect Sister 🥰
    You are a role model for many💟

  • @abhilashachari658
    @abhilashachari658 2 ปีที่แล้ว +4

    എന്റെ ഒരു സുഹൃത്ത് ആണ് ഈ ഇന്റർവ്യൂ ന്റെ link എനിക്ക് അയച്ചു തന്നത്.. പല പ്രാവശ്യം കണ്ടു... കിചൂന്റെ ഫാൻ ആയി... വളരെ പക്വതയോടെയുള്ള പെരുമാറ്റം, answers ഒക്കെ spontaneous ആണ്..
    ആദ്യമായിട്ടാണ് skip ചെയ്യാതെ വെറൈറ്റി മീഡിയയുടെ ഒരു ഇന്റർവ്യൂ മുഴുവനായും കാണുന്നത് 🤪.. സാധാരണ ഒരു trans women ( sorry if i use this word )ന്റെ ഒരു ഇന്റർവ്യൂ കണ്ടാൽ അതിൽ മുഴുവൻ പൊങ്ങച്ചം ആയിരിക്കും, പിന്നേ ഒരു പാട് make up layer ചെയ്തിട്ടുണ്ടാവും ( i know its their choice but still i dont like too much of layering ).. പക്ഷെ അപ്സരയുടെ interivew വളരെ വ്യത്യസ്തമായി തോന്നി... ചില ആളുകൾ ചില ചോദ്യങ്ങൾ അതും സർജറി റിലേറ്റഡ് ആയ ചോദ്യങ്ങൾ ചോദിച്ചാൽ ഒഴിഞ്ഞു മാറാറുണ്ട്, ചിലർ അതികം സംസാരിക്കില്ല.. പക്ഷെ ഈ ഇന്റർവ്യൂയിൽ കൂടെ അറിയാത്ത ആളുകൾക്ക് ഒരു അറിവ് ആയി..
    അനന്യക്ക് ശേഷം ഇത്രയും ക്ലാരിറ്റിയോടെ സംസാരിക്കുന്ന വേറെ ഒരു വ്യെക്തിയെ കമ്മ്യൂണിറ്റിയിൽ ഞാൻ കണ്ടിട്ടില്ല...
    കുറച്ചു ഫേമസ് ആവുമ്പോഴേക്കും വന്ന വഴി മറക്കുന്ന ചിലർ ഇതൊക്കെ കണ്ടു പഠിക്കണം...
    അപ്സര കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ, happinesses ഷെയർ ചെയ്യാൻ വേറെ ആരുമില്ല എന്ന് പറഞ്ഞപ്പോൾ സങ്കടമായി...
    ഒരുപാട് നല്ല സുഹൃത്തുക്കളെ കിട്ടട്ടെ, സന്തോഷമായി ഇരിക്കു
    നിങ്ങളുടെ കുടുംബം നിങ്ങളുടെ കൂടെ ഉള്ള ഇടത്തോളം നിങ്ങൾ എവിടെയും തളരില്ല
    All the best Apsara
    🥰♥️

  • @letshope6834
    @letshope6834 2 ปีที่แล้ว +33

    Quality surgery chithathinte difference kananund. Keralathilum atleast indiayilegilum atharam nalla hospitalsum drsum undakate.. ♥️

    • @bijzlife
      @bijzlife 2 ปีที่แล้ว +5

      Surgery kazhinjitila avarude, but she is taking proper hormones and all.

    • @fsdreamz8992
      @fsdreamz8992 2 ปีที่แล้ว +1

      @@bijzlife but upper part oke surgery cheythath alle?

    • @bijzlife
      @bijzlife 2 ปีที่แล้ว

      @@fsdreamz8992 ഹോർമോൺ സ്വീകരിക്കുന്നയതിലൂടെ 6-12മാസത്തിനുള്ളിൽ പുരുഷന്റെ മാറിടം minimum 3.5cm വരെ വികസിക്കും.
      അപ്സര padded bra ഉപയോഗിക്കുന്നത് കൊണ്ടാണ് സ്തങ്ങൾ കൂടുതൽ വലിയത് പോലെ തോന്നുന്നത് പക്ഷെ സാധാരണ ഒരു സ്ത്രീ ആണ് എന്ന് തോന്നിപ്പിക്കും വിധം ഹോർമോൺ ഉപയോഗത്തിലൂടെ അവർക്ക് സ്തനവളർച്ചയുണ്ടായിരിക്കും.

  • @aryaprakash8402
    @aryaprakash8402 2 ปีที่แล้ว +9

    Just like she said, special treatment onum kodkanda simply normalise it... ❤️❤️

  • @akvaproductions5165
    @akvaproductions5165 2 ปีที่แล้ว +10

    Nyc interview no madup. Ithinu munne engune erun kandath plurmission enna channelil migheya enna kuttide interview ann ath extremely different annu but ath nammal muzhuvan kand erun pokum🥰. Apsara ur attitude was nyc❣️

  • @wonders66
    @wonders66 2 ปีที่แล้ว +3

    Hi..Archa Rekha Rajeev
    Really proud of you
    SNCW il aaa violet colour uniform il Kanda kuttiye alla ni eppo.....love you❤️

  • @sandrabose9898
    @sandrabose9898 2 ปีที่แล้ว +5

    She is very confident about her.. 🥺❤️lit🔥

  • @lovely-zd2wi
    @lovely-zd2wi 2 ปีที่แล้ว +12

    Thailand....ma fvrt country...😘 Avara allaryum orupole accept cheyum...🥺

    • @Vinod-dj8np
      @Vinod-dj8np 2 ปีที่แล้ว +2

      BL fan spoted😸

    • @lovely-zd2wi
      @lovely-zd2wi 2 ปีที่แล้ว +4

      @@Vinod-dj8np 😅..Bls kk kerala thil nalla famous alle....🌝

    • @41j40
      @41j40 2 ปีที่แล้ว

      ​@@lovely-zd2wi Again BL fan here😁

    • @lovely-zd2wi
      @lovely-zd2wi 2 ปีที่แล้ว

      @@41j40 🤗😌

  • @sindhuprasad7614
    @sindhuprasad7614 2 ปีที่แล้ว +15

    അപ്സരസുന്ദരി കുട്ടി❤️

  • @akshayvijayan9341
    @akshayvijayan9341 2 ปีที่แล้ว +10

    സ്ത്രീ സൗദര്യം തോറ്റു പോകുന്ന ഭംഗിയാണ് ഈ ചേച്ചിക്ക്.. i respect transgenders.. i hope one day everybody respect all transgenders

  • @sidhumachz4872
    @sidhumachz4872 2 ปีที่แล้ว +19

    She is a very nice person 👍❤️

  • @കുട്ടൂസൻ
    @കുട്ടൂസൻ 2 ปีที่แล้ว +22

    രണ്ടുപേരും അടിപൊളിയ.....✌🏻😊

  • @riyaannsaji1057
    @riyaannsaji1057 2 ปีที่แล้ว +15

    Keep going chechii....To the society consider and try to understand them too cause they r also human being like us .....

  • @OneLifeOneShot
    @OneLifeOneShot 2 ปีที่แล้ว +17

    Big salute for your parents my dear, May god bless you 🥰

  • @bettymathew2722
    @bettymathew2722 2 ปีที่แล้ว +5

    Nalla quality ulla oru intervew kanda feel. 👌👌👌👏👏👏👏😘😘😘

  • @Drsteffy
    @Drsteffy 2 ปีที่แล้ว +6

    excellent interview.....I wish you all the success in your life...may Jesus bless you to get your body and mind together.💝🙏

  • @anujithp.c4408
    @anujithp.c4408 2 ปีที่แล้ว +4

    Njan pala transgendersineyum kanditundu. ithupole beautiful aaya girline first time ayitta kanunne

  • @TibiNjoy
    @TibiNjoy 2 ปีที่แล้ว +2

    10
    Mint മുതലായിരിക്കും ഇവിടെ ആളുകൾ comment ഇട്ടു തുടങ്ങിയത് superb എന്ന് കാരണം ഈ കുട്ടിക്ക് അത്രയും കഴിവുണ്ട് about this .

  • @pranav4772
    @pranav4772 2 ปีที่แล้ว +22

    Best women ever.. Also her smile💖🥰

  • @nikso2197
    @nikso2197 2 ปีที่แล้ว +5

    Hoo.. Evare sammathikkanam... Oru blood test nu pokan pedi olla njan.. Enthu valya surgery aanu evarokke cheyyunne 🤔 .. orkkumbo thanne pedi aakunnu☹️.. Actually she looks like Geneliya.. 🤩

  • @nilachandana4202
    @nilachandana4202 2 ปีที่แล้ว +9

    She is really beautiful enikkendha ithea sawdharyam illathe🙂

  • @shamlamusthafa9617
    @shamlamusthafa9617 2 ปีที่แล้ว +7

    Oru trans women interview ingne kandu irinnittla..good chechii🤗

  • @sujathas2419
    @sujathas2419 2 ปีที่แล้ว +2

    അതെ നല്ല ഇന്റർവ്യൂ ഒരുപാട് ഇഷ്ടം ആയി

  • @dr.sruthykurup613
    @dr.sruthykurup613 2 ปีที่แล้ว +77

    Wht she told is 100% acceptable fact. Gender confirmation surgery or Sex reassignment surgery is a major surgery which is to be conducted with utmost care or precision. But for many people it is a joke......quality assurance is very important. Each and every step is so crucial that it decides the whole scenario of life ahead for the particular person who undergoes the surgery. The milestone of their life and so called rebirth in life of a transman or transwoman. Independant and bold trans people are always being appreciated. The criteria for acceptance is just being normal like the way apsara presented herself. But many others lack the confidence and they add extra accents and accessories to the speech and that fuel up the hatred to some people who are unaware.
    All the best to your upcoming ventures apsara........you spoke really well

  • @vibesbysaajan270
    @vibesbysaajan270 2 ปีที่แล้ว +11

    Iked the syw spoke
    Very nicely spoken -- no vulgar talks
    Full support

  • @reshmakrishnan9142
    @reshmakrishnan9142 2 ปีที่แล้ว +2

    Skin nalla glow anenn parayumbo anchor chechik ntha oru vishamam 😁 apsara chechide mudiya enik ettavum ishtam.. Interview theerunna vare njn atha nokiye

  • @YafiraShahma
    @YafiraShahma 2 ปีที่แล้ว +17

    ഇത് വരെ ഞാൻ കണ്ടതിൽ വച്ച് transgendr ആണെന്ന് തോന്നാത്ത സുന്ദരിമാരായ transwomens : ഹരിണി ചന്ദന ,അഞ്‌ജലി അമീർ,ain ഹണി ആരോഹി,kaajal ,anamika Leo
    ഇപ്പൊ അപ്സര 👍🏻

    • @rajeenashamnad14
      @rajeenashamnad14 2 ปีที่แล้ว +2

      Vaiga... Super look aanu...

    • @YafiraShahma
      @YafiraShahma 2 ปีที่แล้ว +1

      @@rajeenashamnad14 ആരാണത്
      ഞാൻ kandittilla

    • @aswathy5245
      @aswathy5245 2 ปีที่แล้ว +2

      @@YafiraShahma ഇവരേക്കാൾ ഒക്കെ സുന്ദരി. ട്രാൻസ് ആണെന്ന് പറയില്ല കണ്ടാൽ

    • @YafiraShahma
      @YafiraShahma 2 ปีที่แล้ว +1

      @@rajeenashamnad14 കണ്ടു.. കാണാൻ കുഴപ്പമില്ല 👍🏻
      But enik ivardethre pora
      Vaigaye kanan male touch und enik

    • @YafiraShahma
      @YafiraShahma 2 ปีที่แล้ว

      @@aswathy5245 njn noki chila phtosil nt bad tharakkedilla (with makeup)
      Makeupillatgathil male face thonnunnund

  • @vishnucu78
    @vishnucu78 2 ปีที่แล้ว +4

    Uff adhyayitta ingnja oru trans gender aa noki irikne. She is well knowledged

  • @archanaprakash4876
    @archanaprakash4876 2 ปีที่แล้ว +15

    Surgery success akatte Apsara 💕

  • @fathimak.a1037
    @fathimak.a1037 2 ปีที่แล้ว +2

    Kore karyangal ariyan patti....anchor um nalla reethiyil chodichu...👍

  • @afsalsaqafimubeena5101
    @afsalsaqafimubeena5101 2 ปีที่แล้ว +28

    അടിപൊളി ലുക്ക്‌ socute💋🌹

  • @plutobeey
    @plutobeey 2 ปีที่แล้ว +18

    Awee she is soo patient and sweet...🫶🏻♥️

  • @anwarsha8790
    @anwarsha8790 2 ปีที่แล้ว +13

    Nalla interview anchor inu big 👏

  • @b-me-al-ways6497
    @b-me-al-ways6497 2 ปีที่แล้ว +6

    Wonderful interview 👏. Full of positive vibe. Interviewer ഉം interviewee ഉം തമ്മിൽ ഒരു positive Rapo from start to fininsh. Coming back to Apsara. Beauty and brilliance join hands in a woman. Rare combination.🔥🔥😍. All parents and siblings should be in a way like her's. Public ന് നല്ല ഒരു awareness തരുന്ന ഒരു video ആയിരുന്നു. I'll surely recommend it to everyone ❤️❤️. Keep up your good work. Hats of for the cast & crew of Variety media. Expect more contents like this in the future. 👍🏻👍🏻😄

  • @noblegeorge6557
    @noblegeorge6557 2 ปีที่แล้ว +3

    Kure നാളത്തെ doubt maari kitti .. hormone എടുത്തു ചെസ്റ്റ് natural ayi വളർന്നു..scene...