ട്രാൻസ്ജെൻഡർ ഇഷ്വാന തുറന്നടിക്കുന്നു.. ഈ അഭിമുഖം കാണാതെ പോകരുത്.. |Transgender Ishwana Interview

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • ഒരു ട്രാൻസ്ജെൻഡർ
    ശരിക്കും ആരാണ്..?
    എല്ലാ ചോദ്യങ്ങൾക്കും
    മറുപടിയുമായി ഇഷ്വാന..
    Join The Journalist Whatsapp Group
    chat.whatsapp....
    #thejournalist #thejournalistlive #thejournalistmalayalam #thejournalistnewschannel #thejournalistlivenews #thejournalistchannel #thejournalistvideos #thejournalistlivemalayalam #yedunarayanan #interview #transgenderinterview #transgender #ishwana

ความคิดเห็น • 19

  • @choice14
    @choice14 2 หลายเดือนก่อน +22

    ഇങ്ങനെയുള്ള വീട്ടീന്ന് ഒഴിവാക്കുന്ന ആളുകൾക്ക് ഉള്ള നല്ലൊരു മോട്ടിവേഷൻ എന്ന് പറയുംവീട്ടുകാരെ സപ്പോർട്ട് ചെയ്താൽ ഇങ്ങനെയുള്ള ആളുകൾവേശ്യാവൃത്തിയിലേക്ക് അല്ലെങ്കിൽ അങ്ങനെയുള്ള ഒരു പരിപാടികളിലേക്ക് പോകാതെ നല്ല ഒരു ജീവിതം നയിക്കാനുള്ള അവസരം ലഭിക്കും

  • @antonykj1838
    @antonykj1838 2 หลายเดือนก่อน +4

    ആരോഗ്യകരമായ നല്ല മാറ്റങ്ങൾ വരട്ടെ. ഇൻഫർമേറ്റീവ് 👍👍

  • @parvathy.p.s8826
    @parvathy.p.s8826 2 หลายเดือนก่อน +4

    നല്ല അവതരണം 👍🏻നന്നായി മുന്നോട്ടു പോകൂ 🙌🏻

  • @binu1326
    @binu1326 2 หลายเดือนก่อน +13

    അവരും മനുഷ്യരാണ്, എന്തിനാണ് ചില വീട്ടുകാർ ഇവരെ പുറത്താക്കുന്നത് എങ്ങനെ അതിന് മനസ്സ് തോനുന്നു അവരും അച്ഛനും അമ്മയ്ക്കും ജനിച്ചതല്ലേ...

    • @kaalindhidanceacademy4274
      @kaalindhidanceacademy4274 2 หลายเดือนก่อน

      വെറുതെ പെ|ണ്ണുങ്ങളുടെ പോലെ ആയതുകൊണ്ട് വീട്ടുകാർ ഒരിക്കലും ഒഴിവാക്കില്ല. പക്ഷേ സ്വന്തം നാട്ടുകാരുമായി സെക്സിലേർപ്പെടുന്നത് അറിയുമ്പോൾ ഉണ്ടാകുന്ന വിഷമമാണ് ഇവരെ വീട്ടിൽ നിന്നും പുറത്താക്കാൻ കാരണം. സ്വന്തം വീട്ടുകാരുടെ ഒപ്പം ജീവിക്കുന്ന ഒരുപാട് ട്രാൻസ് സുഹൃത്തുക്കൾ നമുക്കുണ്ട്. അതുകൊണ്ട് പറഞ്ഞതാണ്

  • @aboosamad1106
    @aboosamad1106 หลายเดือนก่อน +1

    ആൺ, വർഗം, ഇവരുടെ, ജീവിതം, നശിപ്പിക്കും

  • @SeethaLekshmi-h1v
    @SeethaLekshmi-h1v 2 หลายเดือนก่อน +2

    Mole surgerye kurichu onnum ariyilla enkil aarodelum chodhikku. Surgery pala vidham undu. Shape surgery. Penile inversion. Colon surgery. Ppv surgery.

  • @amalraj588
    @amalraj588 หลายเดือนก่อน

    എന്റെ ദൈവമേ 😮

  • @usafchermba8367
    @usafchermba8367 หลายเดือนก่อน

    Aanshareerathilpiranna pen manassanennuparanchallo satyathil shaddinteullil andiyano appamano edananne pranchal kollamairunnu

  • @ashamolpr286
    @ashamolpr286 2 หลายเดือนก่อน +2

    Eyes super

  • @roymathew946
    @roymathew946 หลายเดือนก่อน

    Informative ആയിരുന്നു. നന്ദി

  • @KannamNrd123
    @KannamNrd123 หลายเดือนก่อน

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @dramalraj1355
    @dramalraj1355 2 หลายเดือนก่อน

    Endochronology alla endocrinology anuuuu

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 2 หลายเดือนก่อน +3

    നല്ല സുന്ദരി രൻ

  • @amnaanees7863
    @amnaanees7863 หลายเดือนก่อน

    👍👍