കടബാധ്യത മാറുന്നില്ലേ?ഫിലിപ്പി :4:19വചനം വച്ചു പ്രാർത്ഥിച്ചിട്ടും.എന്നാൽ ഞാൻ പറയുന്നു.ഫാ. ഹെൻസിൻ OCD

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 429

  • @SheelaBijuGeorge
    @SheelaBijuGeorge 2 หลายเดือนก่อน +43

    അമ്മേ മാതാവേ എത്ര കഷ്ടപ്പെട്ടിട്ടും. കടങ്ങൾ മാറുന്നില്ല.അമ്മേ ഞങളുടെ കടങ്ങൾ മാറ്റിതരണമേ 🙏

  • @sakariaskj4203
    @sakariaskj4203 2 หลายเดือนก่อน +32

    Ohh my lord jesus ഫിലിപ്പീ 4-19 വചനത്തിന്റെ ശക്തിയാൽ എന്റെ കടബാധ്യത മാറ്റിത്തരേണമേ hallelujah amen

  • @jasmifrancis8466
    @jasmifrancis8466 2 หลายเดือนก่อน +47

    എന്റെ ഈശോയെ ഒരുപാട് കടങ്ങളുണ്ട് എല്ലാം വീട്ടികിട്ടുവാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @itrustuloml07
    @itrustuloml07 2 หลายเดือนก่อน +33

    എന്റെ ഈശോയെ എന്റെ കടബാധ്യതകൾ ഏറ്റെടുക്കേണമേ 🙏🏻സാമ്പത്തികം തരേണമേ 🙏🏻ഇന്ന് കൊടുക്കാനുള്ളവരുടെ പൈസ കൊടുക്കാൻ സഹായിക്കേണമേ 🙏🏻

    • @linijsajan
      @linijsajan หลายเดือนก่อน +1

      🙏

    • @susanbabu4481
      @susanbabu4481 20 วันที่ผ่านมา +1

      Kadam matty tharnam amen

  • @daisymathew3633
    @daisymathew3633 2 หลายเดือนก่อน +39

    ഈശോ യെ ഞങ്ങളുടെ കടബാധ്യത കൾ ഏറ്റെടുക്കണമെ സ്ഥലം വിൽപ്പന ക്കു ള്ളതടസ്സങ്ങൾ മാറ്റി തരണമേ❤❤

    • @marykutty6421
      @marykutty6421 2 หลายเดือนก่อน +1

      Amen🙏🙏🙏

    • @PreethyS-bx6rh
      @PreethyS-bx6rh 15 วันที่ผ่านมา

      Same avasta annu eeshoye njangalkum,njangale anugrahikaname halleluiya.

  • @coolcool8299
    @coolcool8299 หลายเดือนก่อน +2

    ഈശോയെ എന്റെ ലോൺ കിട്ടി കടങ്ങൾ തീർന്ന് സമാധാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ

  • @tevinterence651
    @tevinterence651 หลายเดือนก่อน +2

    എന്റെ ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ വീട്ടാനായി എന്റെ ഭർത്താവിന്റെ ജോലി മേഖലയിലെ തൊഴിൽ ഉപകരണങ്ങളെ തിരുവചനത്തെ അയച്ചു pravarthippikkename🙏🏻മോൻ ടെർവിന് നല്ലൊരു ദൈവാനുഗ്രഹമുള്ള നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏻ടെവിൻ മോന്റെ ജോലി മേഖലയെ അനുഗ്രഹമുള്ളതാക്കി നിലനിർത്തേണമേ 🙏🏻ഫിലിപ്പി 4:19തിരുവചനത്താൽ ഞങ്ങളുടെ കടഭാരം മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻

  • @shijivarghese8475
    @shijivarghese8475 หลายเดือนก่อน +1

    എന്റെ ഈശോയെ ഞങ്ങളുടെ കടബാത്യത ഒന്ന് മാറ്റി തരണേ ആധാരം വേഗം ഒന്ന് തിരിച്ചെടുക്കുവാനും വീടിന്റെ പണി പൂർത്തീകരിക്കുവാനും കൃപ നൽകി അനുഗ്രഹിക്കേണമേ അത്ഭുദം പ്രവർത്തികേണമേ ഈശോയെ 🙏എന്റെ ദൈവം തന്റെ മഹത്യത്തിന്റ സമ്പന്നതയിൽ നിന്ന് യേശുക്രിസ്തു വഴി ഞങ്ങൾക്ക് ആവശ്യം ഉള്ളത് എല്ലാ നൽകും ഞാൻ വിശ്വസിക്കുന്നു ഈശോയെ 🙏🙏♥️🙏

  • @AjimolJoseph-y2n
    @AjimolJoseph-y2n 2 หลายเดือนก่อน +22

    എന്റെ ഈശോയെ എന്റെ ഭർത്താവിന്റയും മക്കളുടെയും മദ്യപാനം പുകവലിയും തെറ്റായ കൂട്ടുകെട്ടുകളും മാറ്റിതരണേ

  • @marrygeethageetha615
    @marrygeethageetha615 หลายเดือนก่อน +3

    ഈശോയെ അങ്ങയുടേ വചനതിന്റെ ശക്തിയാൽ ഞങ്ങളുടെ കടബദ്ധതകൾ തീർത്തു തരാൻ കനിഞ്ഞു തരണമേയ് 🙏🏾ആമേൻ 🙏🏾

  • @babukodiyil1633
    @babukodiyil1633 หลายเดือนก่อน +2

    എൻ്റെ ഈശോയെ ഞങ്ങളുടെ എല്ലാം കടഭാരങ്ങളും അങ്ങേക്കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിയ്ക്കുന്നു ഞങ്ങളെ ഇന്ന് അനുഗ്രഹിക്കണെ നാഥ .. ആമേൻ ..❤

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 2 หลายเดือนก่อน +46

    അമ്മേ മാതാവേ ഈശോയെ എന്റെ കടബാധ്യതകളും പ്രശ്നങ്ങളും സമർപ്പിക്കുന്നു എന്നോട് കരുണയായിരിക്കണമേ 🙏🙏🙏🙏🙏🙏

    • @betsyjoseph9963
      @betsyjoseph9963 2 หลายเดือนก่อน +1

      Amma Mathava enta neyogham sadichu tharanama

  • @ShinyShaji-g7i
    @ShinyShaji-g7i หลายเดือนก่อน +2

    കർത്താവായ യേശുവേ ഞങ്ങളുടെ കടബാധ്യത മാറുവാൻ വീടും സ്ഥലവും വിൽക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, തടസങ്ങളെ നീക്കി അതിനുള്ള വഴികളെ ഒരുക്കി ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏻🌹🙏🏻

  • @BindhuBindhu12
    @BindhuBindhu12 หลายเดือนก่อน +3

    എന്റെ കട ബാത്യത മാറ്റാണെ പിതാവേ നാട്ടിൽ എനിക്ക് അസഭ്യം കേട്ട് മടുത്തു എല്ലാവരും എന്നെ പഴിക്കുന്നു എനിക്ക് ഒരു വഴി കിട്ടുന്നില്ല കർത്താവെ എന്റെ കാര്യത്തിൽ ഇടപെടണം പിതാവേ ഒരു വീട് ഇല്ല മരണത്തെ കണ്ണിൽ കാണുന്നു കർത്താവെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gesalalazar63
    @gesalalazar63 2 หลายเดือนก่อน +22

    പിലിപ്പി.4:19. ഈ വചനം അയച്ചു ഞങ്ങളുടെ സമ്പത്തിനെ അനുഗ്രഹിക്കണമേ. 🙏

  • @statusfreak6745
    @statusfreak6745 2 หลายเดือนก่อน +29

    എന്റെ ഈശോയെ എന്റെ വിശ്വാസം വർധിപ്പിക്കണമേ
    എന്റെ കടബാധ്യതകളും മാറ്റി തരണേ
    സ്വന്തമായിട്ട് സ്ഥലവും വീടും നൽകി അനുഗ്രഹിക്കു മാറാ
    വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

    • @kunjumolkoshy209
      @kunjumolkoshy209 2 หลายเดือนก่อน

      ആമേൻ 🙏🏻🙏🏻

    • @AnnammaRoy-i1h
      @AnnammaRoy-i1h 2 หลายเดือนก่อน

      🙏

    • @marymathew7757
      @marymathew7757 2 หลายเดือนก่อน

      Amen 🙏

    • @bindusabu3767
      @bindusabu3767 หลายเดือนก่อน

      ഈശോയെ എന്റെ ചേച്ചിക്ക് വീടും സ്ഥലവും നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

    • @sindhuyesudas264
      @sindhuyesudas264 หลายเดือนก่อน

      🙏🙏🙏

  • @ShanthaKumari-wc1pe
    @ShanthaKumari-wc1pe หลายเดือนก่อน +2

    എൻെറ കഷ്ടതകൾ മാററിതരണേ ഈശോയെ അങ്ങയെ ആരാധിക്കുന്നു കടം വീട്ടാൻ ഒരു വഴിയൊരുക്കി പ്രണയമേ.പീഷാടിൻറെപിതിയിൽനിനന്.രക്ഷികേണമേ.ആമേൻ

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj หลายเดือนก่อน +2

    എന്റെ മാതാവേ എന്റെ കടഭാരങ്ങളിൽ നിന്ന് രക്ഷിക്കണമേ ഇശോയോടെ മധ്യ സ്ഥ നിന്ന് എന്റെ ആവശ്യം സാധിച്ചു തരേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💗💗💗💗💗💗💗💗💗

  • @sunithasathar908
    @sunithasathar908 2 หลายเดือนก่อน +10

    കർത്താവേ എന്നെ കാത്തുകൊള്ളണേ കടം വീടാൻ ഒരു വഴി തുറന്നു തരണയെ ആമേൻ 😊

  • @rubyani5656
    @rubyani5656 2 หลายเดือนก่อน +26

    അമ്മേ മാതാവേ എന്റെ കടബാധ്യത മാറ്റിത്തരണേ

  • @BindhuBindhu12
    @BindhuBindhu12 หลายเดือนก่อน +1

    എന്റെ രണ്ടു മക്കളുടെ ജിവിതം നല്ല രീതിക്ക് ആക്കി മറ്റാണെ ഇശോ യെ അവരെ അനുഗ്രഹിക്കണേ അവരുടെ ബിസിനസ് നല്ലത് പോലെ നേട്ടം ഉണ്ടാക്കി മാറ്റാണെ പിതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @aneymathew8842
    @aneymathew8842 2 หลายเดือนก่อน +40

    അപ്പാ.. എന്റെ കുടുംബത്തിന്റെ കെട്ടുകൾ ഈ സമയം അച്ഛനിലൂടെ പ്രവൃത്തിക്കുന്ന ദൈവത്തിന്റെ ആത്മാവേ.. എന്നോട് ഇടപെടേണമേ.. 🙏🏻🙏🏻🙏🏻

  • @anithasunil3411
    @anithasunil3411 หลายเดือนก่อน +1

    എന്റെ മാതാവേ എന്റെ കടങ്ങൾ എത്രയും പെട്ടന്ന് തീർക്കാനുള്ള വഴി തുറന്നു തരണേ അമ്മേ ആമ്മേൻ
    🙏🙏🙏
    നാളെ കൊടുക്കാനുള്ള പൈസ എനിക്ക് സാധിച്ചു തരണേ ഇന്ന് പോകുന്ന വഴിയിൽ അമ്മ കൂടെ ഉണ്ടാകണേ

  • @ushapradeep8381
    @ushapradeep8381 หลายเดือนก่อน +1

    ആമേൻ 🙏🏻♥️♥️നാഥാ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️നാഥാ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️♥️നാഥാ ഞങ്ങളെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️

  • @sheenakuppadi5762
    @sheenakuppadi5762 2 หลายเดือนก่อน +4

    ഈശോയെ അങ്ങയുടെ വചനത്തിന്റെ ശക്തിയാൽ എന്റെ ജീവിതത്തിന്റെ അവസ്ഥകൾ എല്ലാം മാറ്റി അനുഗ്രഹിക്കാൻ എന്നോട് കൃപ ചെയ്യണമേ ആമേൻ

  • @shaibykuriyan1067
    @shaibykuriyan1067 2 หลายเดือนก่อน +17

    പരിശുദ്ധ അമ്മയെ വീടില്ലാതെ വാടകവീട്ടിൽ കഴിയുന്ന മക്കളെയും വാടക കൊടുക്കാൻ നിവൃത്തിയില്ലാതെയും തൊഴിലാളി കഴിയുന്ന മക്കളെയും കെട്ടിച്ച് വീട്ടിൽ സമാധാനം ഇല്ലാതെ കഴിയുന്ന മക്കളെയും എന്റെ പരിശുദ്ധ അമ്മേ ഈശോയെ അനുഗ്രഹിക്കണേ

    • @omanap.k5859
      @omanap.k5859 หลายเดือนก่อน

      Amen

    • @sheenajosy2362
      @sheenajosy2362 หลายเดือนก่อน

      Ammen

    • @GracyMathew-i3j
      @GracyMathew-i3j หลายเดือนก่อน

      ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @annammajohn4417
    @annammajohn4417 2 หลายเดือนก่อน +13

    ,. എന്റെ രണ്ടു മക്കളുടെയും കുടുംബജീവിതം ഈശോയെ അനുഗ്രഹിക്കണമേ അവർക്ക് എല്ലാം ആത്മീയ നിറവും കൊടുത്തവരെ അനുഗ്രഹിക്കണമേ ആമേൻ

  • @susanabraham3845
    @susanabraham3845 หลายเดือนก่อน +1

    അമ്മേ എന്റെ കടബാധ്യതകൾ മാറാൻ അനുഗ്രഹിക്കേണമേ എന്റെ ശരിരത്തിൽ ഉള്ള എല്ലാ വേദനകളും സുഖപെടുത്തണമേ ആമേൻ 🙏🙏🙏🙏

  • @jasminnazeer6820
    @jasminnazeer6820 2 หลายเดือนก่อน +9

    അമ്മേ എന്റെ കടബാധ്യത തീർത്തു തരണേ അമ്മേ എനിക്കൊരു സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @minijose4414
    @minijose4414 2 หลายเดือนก่อน +21

    അമ്മേ മാതാവേ എൻ്റെ കടങ്ങൾ തീർത്തു തരണേ

  • @celinejoseph5461
    @celinejoseph5461 2 หลายเดือนก่อน +4

    എന്റെ ഈശോയേ കടബാധ്യതയാൽ ബുദ്ധിമുട്ടുന്ന ഞങ്ങളയും എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ.ഞങ്ങൾക്ക് തരാനുള്ള വീതവും അമ്മയ്ക്ക് തരാനുള്ള വീതവും പറ്റിചെടുത്തവരെ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ അനുഗ്രഹിക്കേണമേ

  • @manjusabu-so4gt
    @manjusabu-so4gt 27 วันที่ผ่านมา +1

    കടബാധ്യതയാൽ പലയുന്ന ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു. ഈശേയെ | ഇടപെടണമേ

  • @yamunar3486
    @yamunar3486 หลายเดือนก่อน +2

    എന്റെ മതവും ഈ ശോ യും ചേർന്നുഎന്റെ കടം തിരനും മാത്യസ്സതം വഹിക്കണേ 🌹🙏🌹

  • @bindujohn2595
    @bindujohn2595 หลายเดือนก่อน +2

    ദൈവാശ്രയമില്ലാത്ത എൻ്റെ മകനേസമർപ്പിക്കുന്നു ഈശോയേ.

  • @manu1561
    @manu1561 2 หลายเดือนก่อน +12

    എന്റെ ഈശോയെ എന്റെ കടബാധ്യത മാറ്റി തരണമേ🙏🙏🙏

  • @Minibinoy-cg3kg7cg3l
    @Minibinoy-cg3kg7cg3l 2 หลายเดือนก่อน +9

    എന്റെ ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ മാറ്റിത്തരാൻ കരുണ തോന്നണമേ 🙏🙏🙏

  • @aneymathew8842
    @aneymathew8842 2 หลายเดือนก่อน +15

    ഈശോയെ.. ഫിലിപ്പി. 4.19..ദൈവത്തിന്റെ വചനം അയച്ച് ലോൺ കെട്ടാൻ അപ്പാ.. വഴി കാണിച്ചു തരേണമേ. 🙏🏻ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @SanaPriya-wm5zz
    @SanaPriya-wm5zz 21 วันที่ผ่านมา +2

    ഒരു കടം തീരും മുമ്പേഅടുത്ത ക കടത്തിനുള്ള കാര്യം വരും എന്റേശു അപ്പാ കടം ഇല്ലാത്ത ഒരു ജിവിതം തരണെ🙏🙏🙏

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 2 หลายเดือนก่อน +61

    ഈശോയെ ഞങ്ങളുടെ കടം വീട്ടാൻ സ്ഥലം വിൽക്കാൻ അനുഗ്രഹിക്കട്ടെ ആമ്മേൻ എന്റെ മോനെ അനുഗ്രഹിക്കട്ടെ ആമ്മേൻ

  • @xaviervt5881
    @xaviervt5881 26 วันที่ผ่านมา +1

    കർത്താവെ എന്റ കുടുബത്തിൽ വലിയ പ്രശ്നങ്ങൾ മാറ്റിത്തരേണമേ മകൻ പോയിട്ട് തിരിച്ചുവന്. സബ്ബത്തിക കടങ്ങൾ കർത്താവെ 6000000ലഷം കൊടുത്ത് തീർക്കുവാൻ അനുഗ്രഹികണമേ

  • @kireedammedia
    @kireedammedia 2 หลายเดือนก่อน +10

    ഈശോയേ കടബാധ്യത മാറാൻ ഈ വചനം 6 കൊല്ലമായി ഞാൻ പറഞ്ഞ് പ്രാത്ഥിക്കുന്നു. ഇനിയെങ്കിലും എന്റെ പ്രാത്ഥന കേൾക്കണേ🙏🙏🙏🙏❤️❤️🙏🙏🙏🙏❤️❤️

    • @Schloka
      @Schloka 2 หลายเดือนก่อน +1

      el ruha athbuthangallude japama kooduvo..urapayitum athbutham undakum

  • @AkhilaAugustine-h3k
    @AkhilaAugustine-h3k หลายเดือนก่อน +1

    യേശുവേ നന്ദി എനിക്ക് ദിവ്യബലി സമയത്ത നന്നായി പാടുവാൻ ആഗ്രഹം ഉണ്ട് പക്ഷേ ഞാൻ പാടുമ്പോൾ എല്ലവരും കളിയാക്കുആകളിയാക്കലിൽ നിന്നു മോചനം കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു

  • @jaladharana4868
    @jaladharana4868 2 หลายเดือนก่อน +14

    കർത്താവെ ഞങ്ങളോട് കരുണയായിരിക്കണമേ

  • @vijayakumarir6317
    @vijayakumarir6317 2 หลายเดือนก่อน +6

    എന്റെ ഈശോ ഞങ്ങള് കടം മാറ്റാനുള്ള അവസരം ഒരുക്കണം ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gamingwitharone6455
    @gamingwitharone6455 หลายเดือนก่อน +1

    ഈശോയെ കടബാധ്യതകൾ മാറ്റി തരണ o ജീവിതം l തരണമേ 🙏🙏

  • @SherleyPT-v8g
    @SherleyPT-v8g หลายเดือนก่อน +1

    എന്റെ ഈശോയെ 20 വർഷമായിവിൽക്കാൻ സാധിക്കാത്ത സ്ഥലം വിറ്റുതരണേ കർത്താവേ മാതാവേ അങ്ങനെ ഞങ്ങളുടെ ലോണുകടങ്ങളും അടച്ചു തീർത്ത് ഞങ്ങൾക്ക്‌സ്വന്തമായി ഒരു വീടുതന്ന് അനുഗ്രഹിക്കണ

  • @aneymathew8842
    @aneymathew8842 2 หลายเดือนก่อน +32

    അച്ഛാ.. എന്റെ ജീവിതപങ്കാളിക്ക് ഒരു മാനസാന്തരവും.. ഇല്ല പള്ളിയിൽ പോകില്ല.. എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കാമോ.. അച്ഛാ... ലോകത്തിന്റെ ഒരു നേട്ടവും വേണ്ട.. ഈശോയിക്ക്.. വേണ്ടി ജീവിക്കുന്ന ഒരു ജീവിതം കിട്ടാൻ... 🙏🏻🙏🏻🙏🏻

  • @anumathew1093
    @anumathew1093 หลายเดือนก่อน +1

    ആമേൻ 🙏ഈ വചനം എന്റെ ജീവിതത്തിലും ഇപ്പോൾ മുതൽ അത്ഭുതം ചെയ്യും. കർത്താവു വലിയവ ചെയ്യും. സ്തോത്രം. ഹല്ലേലുയ 🙏

    • @ReethaP.V
      @ReethaP.V หลายเดือนก่อน +1

      കർത്താവേ എൻ്റെ കടബാധ്യതകൾ മുഴുവൻ അങ്ങ് ഏറ്റെടുകണമേ വസ്തുവിൽപ്പന വളരെവേഗം നടതിതരണമേ

  • @bindusabu3767
    @bindusabu3767 หลายเดือนก่อน +1

    ഈശോയെ ബാങ്കിലെ കടങ്ങൾ വീട്ടാൻ സഹായിക്കണേ വഴി കാണിച്ചു തരണേ വരുമാനം ഇല്ല ജോലി നൽകണേ ഈശോയെ 🙏🙏🙏🙏

  • @anishkumar-rf4ly
    @anishkumar-rf4ly หลายเดือนก่อน +1

    ഇശോയെ ഞങ്ങളുടെ 70 ലക്ഷം രൂപേടെ ബാധ്യത മാറ്റി തരണേ.

  • @johnsajis2301
    @johnsajis2301 หลายเดือนก่อน +1

    അച്ഛൻ പറഞ്ഞത് 100% correct ആണ്! ദൈവവചനം അതിന്റെ ശരിയായ അർദ്ധം ഹൃദയത്തിൽ സംഗ്രഹിച്ചു ആവർത്തിച്ചു ആവർത്തിച്ചു പറഞ്ഞാൽ തടസങ്ങൾ മാറിപ്പോകും, അടഞ്ഞ വഴികൾ തുറക്കപ്പെടും! യേശുവേ നന്ദി! ഹല്ലേലുയ്യാ! 🙏 അച്ഛന്റെ ഈ ശുശ്രൂഷ വലിയ അനുഗ്രഹമായി! ❤️

  • @ajiththomasmathew7483
    @ajiththomasmathew7483 หลายเดือนก่อน +1

    ഈശോയെ ഞങ്ങളുടെ കടങ്ങൾ വീട്ടുവാൻ ഒരു വഴി തുറക്കേണമേ 🙏🙏🙏

  • @remyaraj2257
    @remyaraj2257 2 หลายเดือนก่อน +1

    ഈശോയേ അവിടുത്തെ കൃപയാൽ മുന്നോട്ടു പോകുന്നു 🙏ഈ വചനം എപ്പോളും ചൊല്ലാറുണ്ട്.വചനത്തിന്റ ശക്തിയാൽ എല്ലാം തരണം ചെയ്യുന്നു 🙏ആമേൻ 🙏

  • @annammajose8152
    @annammajose8152 2 หลายเดือนก่อน +2

    ഈശോയെ കരുണ തോന്നി എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ 🙏🏻🙏🏻🙏🏻

  • @elsyroy6052
    @elsyroy6052 หลายเดือนก่อน +1

    എൻ്റെ ഈശോയെ ഞങ്ങളുടെ കടബാധ്യത തീർക്കാൻ അനുഗ്രഹിക്കണേ

  • @Tiara_Tincy_Rijesh
    @Tiara_Tincy_Rijesh หลายเดือนก่อน +1

    ഞങ്ങടെ കടബാധ്യത മാറ്റി ഞങ്ങൾക്ക് ഒരു വീട് ലഭിക്കണമേ ഈശോയെ

  • @JyothyJyothy-fy8of
    @JyothyJyothy-fy8of หลายเดือนก่อน +2

    ❤ കടഭാരം തീരണേ ദൈവമേ യേശുവേ നന്ദി❤

  • @alvinasvlog4605
    @alvinasvlog4605 2 หลายเดือนก่อน +3

    ഈശോയെ എന്റെ കടഭാരം പൂർണമായി മാറ്റിത്തരണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @easseyunni7497
    @easseyunni7497 2 หลายเดือนก่อน +21

    ഫിലിപ്പി 4:19 എന്നെ വളരെ സഹായിച്ച വചനം ആണ്🙏🙏🙏

  • @bindhusanal9375
    @bindhusanal9375 2 หลายเดือนก่อน +2

    യേശുവേ എൻ്റെ അച്ഛനും സഹോദരനും താമസിക്കുന്ന വീടിൻ്റെ ബാങ്ക് ജപ്തി ഒഴിവാക്കിത്തരണമേ ആമേൻ

  • @BindhuBindhu12
    @BindhuBindhu12 หลายเดือนก่อน +1

    യേശുവേ എന്റെ കട ബാത്യത ഏറ്റെടുത്ത് മാറ്റി തരേണമേ കർത്താവെ 🙏🏻🙏🏻🙏🏻🙏🏻

  • @SheebaAlex-d3z
    @SheebaAlex-d3z หลายเดือนก่อน +1

    കട ബദ്ധത മാറുവാൻ ഈശോയെ സഹായിക്കണമെ.

  • @jessyrose5470
    @jessyrose5470 2 หลายเดือนก่อน +8

    ഈശോ എന്റെ കടഭാരങ്ങൾ മാറ്റി തരണേ മക്കളെ കാത്തോണേ കിട്ടാനുള്ള payrivission arriyar xmssinu മുൻപ് saction ആക്കി തരണേ 🙏

  • @vijayakumari728
    @vijayakumari728 2 หลายเดือนก่อน +3

    ഈശോയേ കടബാധ്യതയിൽ നിന്നും കുടുബതകർച്ചയിൽ നിന്നും രക്ഷിക്കണമേ🙏🙏🙏🙏

  • @AniammaJose-o4o
    @AniammaJose-o4o 2 หลายเดือนก่อน +2

    എൻ്റെ ഈശോയെ കടം ങ്ങൾ മക്കളുടെ ജോലി തടസ്സം വിസ നസ് മേഖലയെ ശക്തിപ്പെടുത്തുക കടുംബന മാധാനമദ്യപാനം ഈശോയെ കരുണയായിരിക്കണമെ

  • @yohannanabraham7465
    @yohannanabraham7465 2 หลายเดือนก่อน +9

    ഈശോയെ എന്റെ കടബാത്യത മാറ്റി തരണേ 🙏

  • @leejajoseph759
    @leejajoseph759 หลายเดือนก่อน +1

    എന്റെ കട ബാധ്യതകൾ മാറ്റി തരേണമേ 🙏❤️🌻🙏

  • @GracyPhilip-s1k
    @GracyPhilip-s1k หลายเดือนก่อน +1

    ഇശോയേ എന്റെ കട ബാധ്യത തീർത്തു തരണേ appaa

  • @Xavier-c2y
    @Xavier-c2y 2 หลายเดือนก่อน +4

    എന്റെ യേശുവേ എന്റെ എല്ലാ കടങ്ങളും വീട്ടാൻ സാധിക്കണേ

  • @bijinandrewsi860
    @bijinandrewsi860 หลายเดือนก่อน +1

    അമ്മയും മാതാവേ ഞങ്ങളുടെ കടബാധ്യതകൾ അടച്ചു തീർക്കുവാൻ ഞങ്ങൾക്ക് അനുഗ്രഹങ്ങൾ തരണമേ

  • @sajananicadu8102
    @sajananicadu8102 หลายเดือนก่อน +1

    എന്റെ ഈശോയെ കട ബാധ്യത മാറ്റി വണ്ടി ഇറക്കി ഓടാൻ സഹായിക്കണമേ ആമേൻ 🙏🙏🙏

  • @BijiVarghese-ub9uk
    @BijiVarghese-ub9uk หลายเดือนก่อน +1

    ഈശോയെ കടബാധ്യതകൾ മാറ്റി തരേണമേ

  • @gracyjoseph8301
    @gracyjoseph8301 2 หลายเดือนก่อน +21

    വിവാഹം പ്രായം കഴിഞ്ഞിട്ടും നല്ലൊരു ഭവനമില്ലാത്തതിൻ്റെ പേരിൽ വിവാഹം നടക്കാത്ത വിപിന്നെ സമർപ്പിച്ച് എല്ലാം തടസ്സവും മാറി ദൈവ വിശ്വാസിയായ ഒരു മകളെ നൽകി അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു

    • @josephthomas9486
      @josephthomas9486 2 หลายเดือนก่อน +2

      Amen

    • @leelamasubramanian7052
      @leelamasubramanian7052 2 หลายเดือนก่อน

      Jose n pettar nu Wendy prarthykanam kada faram maran amen 🙏🙏🙏🙏🙏🙏🙏

    • @BejoyJob-qh2vl
      @BejoyJob-qh2vl หลายเดือนก่อน +1

      വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം കഴിഞ്ഞിട്ടില്ലാത്ത എന്റെ വിവാഹം നടത്തിതരണേ

  • @radhapurushothaman7226
    @radhapurushothaman7226 2 หลายเดือนก่อน +3

    എന്റെ ഈശോയേ എൻെറ മകൻറെ മദൃപാനം മാറ്റി തരണേ. അവൻറെ ജോലി ശരിയാക്കി തരേണമേ ഈശോയേ.

  • @vincentthettayil942
    @vincentthettayil942 หลายเดือนก่อน +1

    പരിശുദ്ധ അമ്മേ എന്റെ സാമ്പത്തിക കടബാധ്യതകൾ തീർത്തു തരണമേ

  • @Tissybinoy
    @Tissybinoy 2 หลายเดือนก่อน +7

    ഈശോയെ ഞങ്ങളുടെ കടഭാത്യത മറ്റേണമേ

  • @pushpalatha381
    @pushpalatha381 หลายเดือนก่อน +1

    എന്റെ ഇളയമകൻ ഇന്ന് ബാംഗ്ലൂരിൽ ജോലി അന്വേഷിച്ച് എത്തി.നാളെ മുതൽ ജോലി അന്വേഷിച്ച് ഹോസ്പിറ്റലുകളിൽ പോകുകയാണ്.എന്റെ ഈശോയെ എത്രയും പെട്ടെന്ന് നല്ല ഒരു ഹോസ്പിറ്റലിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയി ഉയർന്ന ശമ്പളത്തിൽ ജോലി ലഭിക്കാൻ മാദ്ധ്യസ്ഥം വഹിക്കണമേ.

  • @anutomy5933
    @anutomy5933 หลายเดือนก่อน +1

    ഈശോ എന്റെ ഷൈബു എന്റെ രൂപ ഈ ആഴ്ച കിട്ടണേ തടസം മാറ്റി തരണേ

  • @ushapradeep8381
    @ushapradeep8381 หลายเดือนก่อน +1

    നാഥാ 🙏🏻🙏🏻🙏🏻എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️

  • @SABUKUMAR-hd9zh
    @SABUKUMAR-hd9zh 2 หลายเดือนก่อน +3

    അമ്മേ മാതാവേ എൻ്റെ കടബാധ്യതകൾ മുഴുവനായും തീർത്ത് തരേണമെ,

  • @BinduV-i7r
    @BinduV-i7r หลายเดือนก่อน +1

    എല്ലാ കടമ്പത്യതയും മാറ്റി തരണമേ ആമേൻ 🙏🙏🙏

  • @PaulStella-hi9cd
    @PaulStella-hi9cd 2 หลายเดือนก่อน +2

    എന്റെ ഈശോയേ ഞങ്ങളുടെ ഭവനത്തിലെ കട ബാധ്യത തീർത്ത് തരണമേ

  • @bindhukuriachan440
    @bindhukuriachan440 2 หลายเดือนก่อน +2

    എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന്‌ യേശുക്രിസ്‌തുവഴി നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെല്ലാം നല്‍കും.
    ഫിലിപ്പി 4 : 19 ❤❤❤ ഈ വചനത്തിന്റെ ശക്തിയാൽ ഞങ്ങൾക്ക് സമ്പത്ത് ജോലി ഐശ്വര്യം സമാധാനം എല്ലാവിധ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കണമേ

  • @ushapradeep8381
    @ushapradeep8381 หลายเดือนก่อน +1

    ആമേൻ 🙏🏻🙏🏻♥️മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️

  • @sreedevil1811
    @sreedevil1811 หลายเดือนก่อน +1

    എന്റെ ഈശോയ്യേ എന്റെ കടത്തിൽ നിന്നും മോചസൺ കിട്ടണമേ..

  • @vijayakumari728
    @vijayakumari728 2 หลายเดือนก่อน +2

    ഈശോയേ എൻ്റെ മകനെ എല്ലാ പൈശാചിക പീഡനത്തിൽ നിന്നും മോചിപ്പിക്കണമേ ?🙏🙏🙏🙏🙏

  • @AjimolJoseph-y2n
    @AjimolJoseph-y2n 2 หลายเดือนก่อน +4

    എന്റെ ഈശോയെ ഞങ്ങളുടെ kadabathyathakal നീക്കിതരണേ ഒരു ജീവിത മാർഗം കാണിച്ചു തരണേ

  • @sajimathew1975
    @sajimathew1975 หลายเดือนก่อน +1

    കടങ്ങൾ വീട്ടാൻ ഒരു വഴി തെളിച്ചു തരണമേ കർത്താവെ.

  • @pvvarghese3491
    @pvvarghese3491 หลายเดือนก่อน +1

    അപ്പാ. പിതാവേ. എന്റെ. കടഭരങ്ങൾ. മാറ്റി. എന്റെ. കുടുംബത്തെ. സഹായിക്കണമേ. അമ്മേ. ഞങ്ങൾക്ക് വേണ്ടി. പ്രാർത്ഥിക്കണമേ. ആമ്മേൻ. ആമ്മേൻ

  • @AngelMariya-fy4lk
    @AngelMariya-fy4lk 2 หลายเดือนก่อน +4

    എന്റെ ഈശോയെ സങ്കടങ്ങൾ മാറ്റിത്തരണമേ 🙏🙏

  • @solyjitson9568
    @solyjitson9568 2 หลายเดือนก่อน +2

    ഈശോയെ ഞങ്ങളുടെ കടങ്ങൾ വിട്ടാൻ സഹായികണമെ.

  • @BinduV-i7r
    @BinduV-i7r หลายเดือนก่อน +1

    എ ല്ലാ കടങ്ങളും മാറ്റിത്തരാണമേ അമേൻ 🙏🙏🙏

  • @mariammajoseph6476
    @mariammajoseph6476 2 หลายเดือนก่อน +3

    ഈശോയെ എന്റെ അമ്മച്ചിയുടെ രോഗം മാറ്റിതരണമേ

  • @jasmifrancis8466
    @jasmifrancis8466 2 หลายเดือนก่อน +2

    എന്റെ ഈശോയെ ഭർത്താവിന് കമ്പനിയിൽ നിന്നും കിട്ടുവാനുള്ള കാശ് എത്രയും വേഗം കിട്ടണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SindhuM.P
    @SindhuM.P หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ കട ബാധ്യതാ ഏറ്റെടുക്കണമേ

  • @ValsaDennis
    @ValsaDennis หลายเดือนก่อน +1

    Ente Yesuve kudumbathil ange saannidhyam undakane. Perukunna kadabathyatha maatti anugrahikane. Amen

  • @salyjoseph4104
    @salyjoseph4104 หลายเดือนก่อน

    ഈശോയെ കടബാധ്യതയിൽ നിന്നും ഞങ്ങളെ രക്ഷിയ്ക്കണമേ 🙏

  • @daisyca6622
    @daisyca6622 2 หลายเดือนก่อน +15

    എൻ്റെ മകന് വിടുതൽ നൽകേണമെ

  • @RosySheela-rz8mz
    @RosySheela-rz8mz หลายเดือนก่อน +1

    ഈശോയെ എൻ്റെ മകനെ എല്ലാ പൈശാചിക ബന്ധനത്തിൽ നിന്ന് വിടുവിക്കണമെ. പരി നിറക്കണമെ. CA പരീക്ഷ 3 പ്രാവശ്യം എഴുതി ഇതുവരെ പാസായിട്ടില്ല. ഒന്ന് പ്രാത്ഥിക്കണം.

  • @BindhuJohnson-c1i
    @BindhuJohnson-c1i 2 หลายเดือนก่อน +2

    യേശു അപ്പച്ചൻ എന്റെ മുടി കൊഴി മാറ്റിത്തരണമേ യേശുവേ എനിക്ക് പൂർണ്ണസൗഖ്യം നൽകി അനുഗ്രഹിക്കണമേ