DAKSHA | Malayalam Short Film | Kutti Stories

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Presenting Daksha Malayalam Short Film By Kutti Stories Originals
    Writer & Director : Achyuthan
    Project Designer : Vivek Vinayaraj
    DOP : Bright Rajan John
    Editor : Joby M Jose
    Music : Nixon Joy
    Di : Moksha Post
    Colourist & Di Conformist : Sajumon R D
    Associate Cameraman : Alen Joy
    Audiography : Sapthaa
    Sound Mixing : John Gregory
    Sound Design : Vivek CP
    Associate Director : Manoop Mohan
    Assistant Director : Thaveer Abdul Majeed
    Focus Puller : Shan Kochi
    DI Conformist : Jilin Joseph
    Makeup & Hair Stylist : Vincy Pai
    Dubbing Artist : Nayanthara Murali
    Production Controller : Sahad Usman
    Pro : Anoop S
    Art Director : Prasanth Thrikalathoor
    Art Assistant : Amal Sivan
    Finance Manager : Sajith Py
    Title Design : Kishor Gopi
    Title Animation : Chethan P J
    Cast :
    Achythan as Vishnu
    Anna as Dhanya
    Dhanasree as Daksha
    #Daksha #MalayalamShortFilm #KuttiStories
    For advertisements and collaborations :
    branding@collabotalents.com
    Message Collabo Digital Network Pvt Ltd on WhatsApp : wa.me/message/...
    ➺ Subscribe Now : avenir.to/Subs...
    ➺ Like On Facebook : avenir.to/Like...
    ➺ Follow On Instagram : avenir.to/Foll...
    ➺ Follow On Twitter : avenir.to/Foll...
    ✨ ANTI-PIRACY WARNING ✨
    This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • บันเทิง

ความคิดเห็น • 390

  • @__akhila__4980
    @__akhila__4980 2 ปีที่แล้ว +176

    Disco babuvinte ഓണത്തിൽ തുടങ്ങിയ journey ആ. അന്ന് അത് കണ്ടപ്പോ തോന്നിയ ആ ഒരു freshness ondallo... 💙അത് kutty storiyile oro short storyum കാണുമ്പോൾ നിങ്ങൾ തരുന്നു എന്നതാണ് നിങ്ങളെ മറ്റു ചാനലുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
    ഞാൻ kutty stories nte valya fan aa💥😘

  • @sreeragssu
    @sreeragssu 2 ปีที่แล้ว +440

    6:40 അതു വളരെ കറക്റ്റ് ആയ കാര്യമാണ് ❤😍👌🏻
    ഒരു തവണ എങ്കിലും one side ആയി എങ്കിലും പ്രേമിക്കാത്ത ഒരാളും ഉണ്ടാവില്ല...

  • @sajicworld9076
    @sajicworld9076 2 ปีที่แล้ว +281

    കുട്ടിസ്റ്റോറി എല്ലാം ഈ വീട്ടിൽ ഷൂട്ടിങ് അടിപൊളി ആണ് 😍ഓരോ എപ്പിസോഡിലും വരുന്ന നായിക നായകൻ എല്ലാരേം ഇഷ്ടം 🤍

  • @cijojohn8680
    @cijojohn8680 2 ปีที่แล้ว +102

    കുട്ടി 💝
    ഈ kutty എന്ന് കഴിഞ്ഞ് അതിൽ ഉള്ളത് എല്ലാം പൊളി ആണ്. സ്റ്റോറി, actors, ഡിറക്ഷൻ, എഡിറ്റിംഗ്, മൊത്തം ടീം. 👌

  • @kochunni949
    @kochunni949 ปีที่แล้ว +9

    വന്നവനും പോയവനും എല്ലാവർക്കും set ആയി ഇത് കാണുന്ന എനിക്ക് മാത്രം എന്താ set avaathee

  • @__akhila__4980
    @__akhila__4980 2 ปีที่แล้ว +87

    എന്തുകൊണ്ടാണ് എന്ന് അറിയില്ല. ഒരുപാട് സിനിമകളും short films okke kanarund. But ivar ithreayum ചെറിയ time durationil മനസ്സ് നിറക്കുന്നത് എങ്ങനെ എന്ന് മനസിലാവുന്നില്ല... എന്ന് കണ്ടാലും അതെ.
    സത്യം പറഞ്ഞാൽ നിസ്സാരമായ concept കളാണ് ഇവരുടെ. But അത് നൽകുന്ന feel vere level thanneya... ❣️❣️🤗🤗
    Kutty stories 💟

  • @akshays8733
    @akshays8733 2 ปีที่แล้ว +288

    Any singles🙂

  • @indujkr6637
    @indujkr6637 2 ปีที่แล้ว +17

    കുട്ടി സ്റ്റോറി യിൽ പെട്ടെന്നു love set ആവും.. എന്റെ ഒരു ഫ്രണ്ട് 16വർഷം ഒക്കെ ആണ് പിന്നാലെ നടന്നത് 😍😍

  • @aswinkalarikkal3783
    @aswinkalarikkal3783 2 ปีที่แล้ว +42

    padam pettanu theernu poi
    കൊള്ളാം നല്ല ഫിലിം ❤️😌

  • @aryaaniyan6307
    @aryaaniyan6307 2 ปีที่แล้ว +46

    സൂപ്പർ ❤❤❤ predheeksha നഷ്ടപ്പെടുത്തിയില്ല 🙏👍👍👍

  • @movieshortv....7342
    @movieshortv....7342 2 ปีที่แล้ว +12

    Shortfilim പൊളിച്ചു മോനെ , ഇതിലെ നായകൻ പ്രണയം പൊളിച്ചു

  • @Hayisubash
    @Hayisubash 2 ปีที่แล้ว +242

    Ee chechi short films Allam pwli ann😌😍

    • @savadsabu8122
      @savadsabu8122 2 ปีที่แล้ว +9

      Olakkede moodaan

    • @hyderp6679
      @hyderp6679 2 ปีที่แล้ว +3

      Correct

    • @beinganonymous2119
      @beinganonymous2119 2 ปีที่แล้ว +16

      @@savadsabu8122 avan avante abhiprayam parnjatale.. angeekarikan padikedo..

    • @tastyboon6323
      @tastyboon6323 2 ปีที่แล้ว +10

      @@hyderp6679 dancer anna അല്ലെ?

    • @fredymsdian
      @fredymsdian 2 ปีที่แล้ว +3

      @@savadsabu8122 ninte acting 🤣

  • @rittinjose8486
    @rittinjose8486 2 ปีที่แล้ว +30

    Anna പ്രസാദ് ന്റെ ഷോർട് ഫിലിം നു ഒരു പ്രത്യേകത ഉണ്ട്. Mostly similarities ആണ് . ഒന്ന് എല്ലാം love stories ആയിരിക്കും, പിന്നെ വേറൊന്ന് അവസാനം അവളും നായകനും തമ്മിൽ ഇഷ്ട്ടത്തിൽ ആകും. Same cleashe. But her acting is good, dedicated, looks good, try to involve more contents, keep going on

  • @gargipadinjaremadam5910
    @gargipadinjaremadam5910 2 ปีที่แล้ว +39

    ആഗ്രഹിച്ചതൊന്നും നേടാത്തതുകൊണ്ട് സുഖോം ഇല്ല.. പ്രതീക്ഷ കയ് വിടാത്തതുകൊണ്ട് ദുഃഖോം ഇല്ല!!
    Sachi❤Priya
    Always in love with his script.. Achyuthan❤

  • @suhajak5797
    @suhajak5797 2 ปีที่แล้ว +10

    Short film and Cinema's സ്ഥിരം ക്ലീഷേ. ഒരു കുട്ടിയെ കാണുക. Propose ചെയ്യുക. ആ കുട്ടി yes പറയുക.. Real life ൽ ഇതൊന്നും ഒട്ടും സെറ്റാവില്ല.
    ഈ short film അടിപൊളി ആണ്...

  • @telmaantony3381
    @telmaantony3381 2 ปีที่แล้ว +117

    It's a beautiful thing when you get so comfortable with someone and that makes both of you happy... for that say loudly what you feels between you....😍😍

  • @peterjkirubagaran
    @peterjkirubagaran 2 ปีที่แล้ว +150

    All your stories are very good... Believe there are some talented brains behind story selection... appreciate the entire crew

  • @irshanairshana2090
    @irshanairshana2090 2 ปีที่แล้ว +19

    Anna chechi ishttam 😍😍❤❤❤❤

  • @sinojabraham
    @sinojabraham 2 ปีที่แล้ว +58

    ഇതിന്റെ second part-il അന്ന കൊച്ചിന്റെ ഡാൻസ് കൂടി ഉൾപ്പെടുത്തണം എന്ന് വിനീതമായി അഭ്യർത്ഥിച്ചുകൊള്ളുന്നു 🙂🙂

  • @eby_77
    @eby_77 2 ปีที่แล้ว +163

    *Waiting 4 this..❤✌..*
    *&Congrats kutti stories(entire crew)💞🔥..crossed 100 k fam..🔥.lets go for 200k fam*

  • @Vidya-o2q
    @Vidya-o2q 2 ปีที่แล้ว +18

    ഐവ കൊള്ളാലോ 🤩💞ഇഷ്ടായി 💞✨️🤩

  • @itsmedukachan4690
    @itsmedukachan4690 2 ปีที่แล้ว +14

    Bro bgm irandam ulagathilee oru touch ondu
    Theme cheruthaanelum athyavashyam simple and humble aayttu eduthu good work

  • @Ishitha-q1n
    @Ishitha-q1n 2 ปีที่แล้ว +105

    Kutti stories is again back to conquer ou heartss........💝💝💝

  • @insanegirl9282
    @insanegirl9282 2 ปีที่แล้ว +14

    Ningalde stories ellam nice anu😍 kandirunne pokum❤️

  • @viswaanu9321
    @viswaanu9321 2 ปีที่แล้ว +11

    ഞാൻ ഒരു കാമുകിയെ തേടി കണ്ടെത്തും പക്ഷെ എനിക്ക് ഒരു പുതിയ sister നെ കിട്ടും.... 😌😴

  • @ummerfasil3415
    @ummerfasil3415 2 ปีที่แล้ว +7

    Climax😍poli..... 😘😘😘
    Any way.. nice acting.. Nice casting😍😍😍

  • @sreeragssu
    @sreeragssu 2 ปีที่แล้ว +115

    ഇതിപ്പോൾ അവളെ റൂട്ട് ആക്കാൻ വേണ്ടി അവൻ ഉണ്ടാക്കിയ കഥ ആയിരിക്കുമോ 😂
    അല്ല ഇതൊക്കെ try ചെയ്ത എന്റെ കുറെ കൂട്ടുകാർ ഉണ്ട് അതോണ്ട് പറഞ്ഞതാ 🙂🙂

    • @anjusreekutty9106
      @anjusreekutty9106 2 ปีที่แล้ว +13

      Koottukar mathre try cheythittullo ee koottukaran try cheythittille😛

    • @vineethk1494
      @vineethk1494 2 ปีที่แล้ว +6

      നല്ലൊരു റൂട്ട് ആണ്, try ചെയ്യുന്നതിൽ തെറ്റില്ലല്ലോ

    • @anjusreekutty9106
      @anjusreekutty9106 2 ปีที่แล้ว +3

      Illaa

    • @sreeragssu
      @sreeragssu 2 ปีที่แล้ว +6

      @@anjusreekutty9106 എല്ലാവരും ഒന്ന് തന്നെ ട്രൈചെയ്താൽ work ആവില്ല ല്ലോ അത് കൊണ്ട് ila 😂
      വേറെ എന്തെല്ലാം വഴികൾ ഉണ്ട്....

    • @anjusreekutty9106
      @anjusreekutty9106 2 ปีที่แล้ว +1

      😄😄

  • @rahulpradeep8392
    @rahulpradeep8392 2 ปีที่แล้ว +333

    Every relationship never end up in a marriage!✨

  • @Voyagernew
    @Voyagernew 2 ปีที่แล้ว +9

    ഏതൊരു ക്ളീഷേ 😄 ആണ്... Love at first sight ഇന് ഇപ്പോഴും മാർക്കറ്റ് ഉണ്ടല്ലേ... 😄

  • @roadsideromeo9503
    @roadsideromeo9503 2 ปีที่แล้ว +6

    Athe enikm kure stories parayan nd kutti stories 😌😌❤

  • @noufuuzzzz5687
    @noufuuzzzz5687 2 ปีที่แล้ว +5

    Ee story part ayitt irakkan ulla scope und😍 polii

  • @jexythomas3723
    @jexythomas3723 2 ปีที่แล้ว +4

    6.16 ആ ചിരി പൊളിച്ചു മോനെ😇

  • @anandupattalathil806
    @anandupattalathil806 2 ปีที่แล้ว +24

    Duration 6.40 correct aa❤️
    One side nu love nu allenkilum oru prathyeka feelaa... athippo Set aayila enkilum nalla memories ayirikum😍❤️
    Anyway super short film &BGM too👌👌👌

    • @aydin_zaad
      @aydin_zaad 2 ปีที่แล้ว +2

      6:40 ❤️

  • @jaisontm927
    @jaisontm927 2 ปีที่แล้ว +57

    Choreography mathralla.. acting PWOLIYATTOOO... 🥰

  • @A2ACREATIONS
    @A2ACREATIONS 2 ปีที่แล้ว +27

    All Short films Are Awesome ❤️❤️🔥🔥 & Congratulations 👏 For 100k Subscribers

  • @butterfly-tt6zr
    @butterfly-tt6zr 2 ปีที่แล้ว

    ഇത് തന്നെ ആണ് ഞ്ങൾക്കും ചോദിക്കാൻ ഉള്ളത് എവിടുന്നാ ഇത്രയും classic stories നിങ്ങള്ക് കിട്ടുന്നത്

  • @jithinmoochikkal1042
    @jithinmoochikkal1042 2 ปีที่แล้ว +19

    Oro storiesum superb..... 😍❤️Keep going team@kutti stories 👏👏👏💕

  • @badhshashifan4400
    @badhshashifan4400 2 ปีที่แล้ว +7

    11-മത്തെ പടത്തിന്റെ കഥ റെഡിയായി 😂😂

  • @learntowin3412
    @learntowin3412 2 ปีที่แล้ว +3

    3:54 ulla seen il ulla aaalinu oru award kittiyittund

  • @hakki4538
    @hakki4538 2 ปีที่แล้ว +28

    just Simple but powerful 😂💖

  • @saraths24
    @saraths24 2 ปีที่แล้ว +3

    Achyuthan,😍😍🥰
    Superb
    Nice range work

  • @dhaneshdhani4297
    @dhaneshdhani4297 ปีที่แล้ว +3

    എന്റെ മോൾടെ പേര് daksha എന്ന, അതുകൊണ്ട് കണ്ടത🤣എനിക്ക് അന്നയെ ഇഷ്ട്ടാ അതുകൊണ്ടും കൂടി കണ്ടു

  • @Adhizz-b9m
    @Adhizz-b9m 2 ปีที่แล้ว +12

    Every relationship is give a good memories 💖

  • @milanBinoj
    @milanBinoj 2 ปีที่แล้ว +14

    Try cheythunokkan polum oru propose varatha njn 😁😁

  • @dreamer5611
    @dreamer5611 2 ปีที่แล้ว +26

    Encounter with ex team😍
    Bro athinte chapter 3 eppola waiting aan.. ❤️🔥

  • @sadiksalim3855
    @sadiksalim3855 2 ปีที่แล้ว +13

    BGM ഇഷ്ടപ്പെട്ടവരായിരിക്കും കൂടുതൽ പേരും 👌

  • @rashidrashi8449
    @rashidrashi8449 2 ปีที่แล้ว +23

    11 എണ്ണം സെറ്റ് ആയി..... ഇവൻ ചില്ലറകാരൻ അല്ല 🤣🤣🤣

  • @amruthaps7944
    @amruthaps7944 2 ปีที่แล้ว +8

    Adipoli aayitiddd🔥❤️

  • @fahadsalim8297
    @fahadsalim8297 2 ปีที่แล้ว +6

    As usual poli ❤️.... Oru cherya suggestion.... Chila dialogues clear akunnilla.... Ath kelkan vndi vendum aa portion play cheyendi varunnu.

  • @annmary1156
    @annmary1156 2 ปีที่แล้ว +15

    As usual....❤️nizzzz

  • @Muhammadriyas1056
    @Muhammadriyas1056 2 ปีที่แล้ว +4

    കുട്ടി സ്റ്റോറി എല്ലോം പൊളിയാ 😍🥰

  • @jacobi5436
    @jacobi5436 2 ปีที่แล้ว +3

    Ente ponnu Achyuthan bro ningal ingane kalikkalletto aa encounter with ex nte baakki onn irakki koode ethra naall ayi 1,2 um episode kandathinn thanne ivde kaiyum kanakkum illa .Ningade aaa dialogue ann mone enne kooduthal aaa video kannan thonnippikkunnath
    "ആഗ്രഹിച്ചത് ഒന്നും നടക്കാത്തതുകൊണ്ട് സുഖവുമില്ല പ്രതീക്ഷ കൈവിടാത്തതുകൊണ്ട് ദുഃഖവുമില്ല "
    Baakki onnu irakktto

  • @abhaykrishnakj
    @abhaykrishnakj 2 ปีที่แล้ว +10

    Encounter with ex -continuation a like

  • @Grace-pp3dw
    @Grace-pp3dw 2 ปีที่แล้ว

    Amen 26 Praise the Lord 86 Amen. 153 Hallelujah 137. Amen 153 Amen.
    ​Glory to God.God Bless You All. Psalms 91 Amen 14050 .

  • @cr9291
    @cr9291 2 ปีที่แล้ว +2

    ജനിക്കുകയാണെങ്കിൽ ഇവനെ പോലെ ജനിക്കണം😌

  • @blackmamba3427
    @blackmamba3427 2 ปีที่แล้ว +4

    Awesome short film 🎥 brilliant 🎥 👏 👌 😀 👍

  • @ishanik7278
    @ishanik7278 2 ปีที่แล้ว +2

    Evidunna makkale nighalk ee contents okke kittuneee👌🏻👌🏻👌🏻👌🏻

  • @remasunil2242
    @remasunil2242 ปีที่แล้ว +1

    Ith irangiyit 1year kazhinju still single

  • @akshathshenoy6959
    @akshathshenoy6959 2 ปีที่แล้ว +8

    Ethra pettenna oru relation set aavane... 😂😂

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 ปีที่แล้ว +10

    Waiting👍🙏

  • @kathreenzkathreena2047
    @kathreenzkathreena2047 2 ปีที่แล้ว +8

    Kiduveaaa 😍😍😍😍

  • @chaithanyaksivadas4723
    @chaithanyaksivadas4723 2 ปีที่แล้ว +5

    Kidu...❣️❣️❣️❣️❣️❣️❣️

  • @joyalmj9480
    @joyalmj9480 2 ปีที่แล้ว +12

    Superb idea as usual..
    Bt korach formal ayo ennoru doubt..
    Bcoz some of her expressions at the time of proposal and that sudden change was not easily digested...
    Superb work 😇😇🤩🤩

    • @vimalvml4883
      @vimalvml4883 2 ปีที่แล้ว +1

      U won't understand, until u experience it. This is exactly wt has happened in my life. She just got married. The difference is I am going to wait. 😊

  • @thalapathyvijayuyir4985
    @thalapathyvijayuyir4985 2 ปีที่แล้ว +1

    Evarude short film ellam njan kanar ond adipolli ann

  • @ajmalrfl4629
    @ajmalrfl4629 2 ปีที่แล้ว +3

    Ente kayyil oru story und…oru love story aan [ College Love Story] talparayam undeki onn reply tannal mathi

  • @akashsasidharan1627
    @akashsasidharan1627 2 ปีที่แล้ว +3

    Super. Kuuty story different level

  • @shabhank3191
    @shabhank3191 2 ปีที่แล้ว +1

    അവള് പോയാൽ ,ദേ ഇത് പോലെ വേറെ വരും 😂👍🏻

  • @gopika-be7ps
    @gopika-be7ps 2 ปีที่แล้ว +8

    Polichutto 😍😍❤

  • @salinimohan8009
    @salinimohan8009 2 ปีที่แล้ว +2

    Adutha story pettannu porattee😍😍

  • @sebinmathewsmnagro2485
    @sebinmathewsmnagro2485 2 ปีที่แล้ว +11

    Super ❤️

  • @nafla1112
    @nafla1112 2 ปีที่แล้ว +5

    Simple beautiful ❤❤

  • @gourinandhana7809
    @gourinandhana7809 2 ปีที่แล้ว +7

    Memories... ❤never ever die...

  • @BLUER_SK
    @BLUER_SK 2 ปีที่แล้ว +1

    Ethra fast ayi ane propose cheyithe athe accept cheyaney...origianle ingagbe vallom ndakkuvo..najn thannne ethra nale purake nadannu ane set akkiyathe ...oru 1 year...❤️❤️❤️

  • @blessyantu2693
    @blessyantu2693 2 ปีที่แล้ว +1

    Entey crushinodu paranjitu AaaNaarri Mindu pollum cheyunilaaaa🙂SED LIFE MAN

  • @shivanandha3306
    @shivanandha3306 2 ปีที่แล้ว +8

    Oru raksha illa😍

  • @arjunmenon3542
    @arjunmenon3542 2 ปีที่แล้ว +14

    Good work

  • @savitharajan3389
    @savitharajan3389 2 ปีที่แล้ว

    Ee lovestory othiri eshtayi👌👌👌

  • @hamzakazhungumthodi423
    @hamzakazhungumthodi423 2 ปีที่แล้ว +4

    അടിപൊളി🤗👌

  • @themonkstories
    @themonkstories 2 ปีที่แล้ว +3

    🖤 Oro Experiencelum oro new stories and some good moments...

  • @anuvarghese1834
    @anuvarghese1834 2 ปีที่แล้ว +4

    Ellavarum powliya ❤️

  • @abhijithabhijith114
    @abhijithabhijith114 2 ปีที่แล้ว +2

    Ivar vereyoru web searies adipoli yaakki. Pakshe pettenn nirthi 😔athaan aake chadachath

  • @ainanemi5307
    @ainanemi5307 2 ปีที่แล้ว +5

    Poli short films ❤️❤️😍😍

  • @pwolireelslike
    @pwolireelslike 2 ปีที่แล้ว +4

    Love story paranju valachu😂

  • @jijorajan4123
    @jijorajan4123 2 ปีที่แล้ว

    ആഹ് അങ്ങനെ അവനും ഒരുത്തി set ആയി.....

  • @njannjan2363
    @njannjan2363 2 ปีที่แล้ว +6

    പത്താമത്തെ പടം വരും, അപ്പൊ അറിഞ്ഞാ മതി

  • @sunshinewithsima
    @sunshinewithsima 22 วันที่ผ่านมา

    Very nice short story ❤

  • @hipstogamingyt3152
    @hipstogamingyt3152 2 ปีที่แล้ว +2

    Permire live ayi കണ്ടവർ undoo ഈ video😎🙂

  • @aslafaslu2502
    @aslafaslu2502 2 ปีที่แล้ว +2

    Notification വന്ന ഉടനെ തന്നെ ഓടി വന്നവർ

  • @albertraju2407
    @albertraju2407 2 ปีที่แล้ว +2

    Appo innu സോപ്പ്‌നം kandu kedannu uranjan ഉള്ളത് ayii🤗😄

  • @vivekchandran3032
    @vivekchandran3032 2 ปีที่แล้ว +5

    Simple and humble story 😍

  • @avinashjohnson4724
    @avinashjohnson4724 2 ปีที่แล้ว +11

    Anna is back . Do more shot films with anna .

  • @ananova8497
    @ananova8497 2 ปีที่แล้ว +4

    Peru polum ariyatha chekan vanne propose cheyyumpol yes parayauna kathakal ithuvare theernilliyoo

  • @rajendranvayala4201
    @rajendranvayala4201 2 ปีที่แล้ว +1

    ഓരോ ത്രെഡ് എത്ര നന്നായി വികസിപ്പിക്കുന്നു.നിങൾ..ഒരുകഥരണ്ട് രീതിയിൽചിത്രീകരിക്കാമോ

  • @muhammedafazkk3364
    @muhammedafazkk3364 2 ปีที่แล้ว +1

    ഇതൊക്കെ കാണുന്ന എന്നെപ്പോലെയുള്ള സിംഗിൾസ് ഉണ്ടെങ്കിൽ ലൈക് ചെയ്യുക 😂

  • @irahulsuresh123
    @irahulsuresh123 2 ปีที่แล้ว +1

    Dhana sriii❤️

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 ปีที่แล้ว +5

    സൂപ്പർ 👍🙏

  • @fairuzizarook1426
    @fairuzizarook1426 2 ปีที่แล้ว +1

    Super themes ......love kutti stories

  • @annmaryshaji4454
    @annmaryshaji4454 2 ปีที่แล้ว +5

    Super ❣

  • @sumayyaue6251
    @sumayyaue6251 2 ปีที่แล้ว +2

    Ithile nadane big bossile akhiline pole thoniyavar undo?

  • @akhilawilson8825
    @akhilawilson8825 ปีที่แล้ว

    Avnte 11 padathinte stroyum ready aayi 😀✨