Bhoomiyude Attam Vare | New Malayalam Short Film 2022 | Sumesh k sureshan | Hesham Abdul Wahab

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Written & directed by
    Sumesh k sureshan
    Produced by
    Anoop
    sandeep atoor
    Shakin s das
    Dop
    Rojo thomas
    Editor
    Vinayan mj
    Music
    Dhanush harikumar
    Singers
    Hesham abdul wahab &
    Gayathri rajeev (dhoore)
    Dhanush harikumar(nila)
    Lyrics
    Prajeesh prem (dhoore)
    Sandhoop narayanan (nila)
    Makeup
    Kiranraj
    Sreeja gopan
    Associate director
    Praveen vettiyar
    Associate camera
    Kj sarath
    Associate editor
    Afzal afzziee
    Sound
    Shybin sunny
    Vfx
    Yadhu
    Di
    Manujith mohanan
    Stills
    Prathyash vipanchika
    Design
    Asku busk
    Assistant directors
    Akhil vettiyar
    Ajmal nazar
    Subtitle
    Justin george
    Cast
    Pranav
    Dhanasree sudhakaran
    Dr anjana babu
    Bhoomiyude Attam Vare | Malayalam Short Film | Sumesh k sureshan | Pranav | dhanasree sudhakaran
    #BhoomiyudeAttamVare #MalayalamShortfilm #SainaShortFilms #BhoomiyudeAttamVareMalayalamShortfilm #newshortfilm #Newmalayalamshortfilm #malayalam #shortfilm #HeshamAbdulWahab #shorts #film #malayalamshortfilms #dhanasreeSudhakaran #DrAnjanaDbabu #newmalayalamshortfilm #bhoomiyudeattamvareshortfilm
    ♦Subscribe Us: goo.gl/6mfvL8
    ♦Like Us: goo.gl/SYUax3
    ♦Follow Us: bit.ly/2z0Uhle
    || ANTI-PIRACY WARNING ||
    This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 2.1K

  • @ragigkumar1735
    @ragigkumar1735 2 ปีที่แล้ว +2036

    വളരെ മനോഹരമായി ചിത്രീകരിച്ച ഒരു കുഞ്ഞ് സിനിമ
    ഓരോ പെൺകുട്ടികളുടെയും മനസ്സിലെ ചെറിയ ആഗ്രഹം....
    Music and song ...heart touching
    Camerawork maximum beautiful
    Costumes are outstanding
    In whole beautifully picturised shortfilm....congrats

    • @sumeshsureshan4036
      @sumeshsureshan4036 2 ปีที่แล้ว +10

      Thank you ❤️❤️

    • @sreejiths6525
      @sreejiths6525 2 ปีที่แล้ว +4

      @@sumeshsureshan4036 writings and dialogues is nice njan pandu ezhuthikurichu kadhayile character ingane ayirunu.. Bro i just wanna talk to you

    • @ragigkumar1735
      @ragigkumar1735 2 ปีที่แล้ว +3

      @@sumeshsureshan4036 😍😍👏👏👏

    • @callmehaffan2449
      @callmehaffan2449 2 ปีที่แล้ว +2

      🖤

    • @anoopvj77
      @anoopvj77 2 ปีที่แล้ว +2

      Nice noti boys and girls

  • @sibiprathap5313
    @sibiprathap5313 2 ปีที่แล้ว +1856

    മനസ്സിനിണങ്ങിയ ആളെ കിട്ടുന്നവരല്ലെ ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാന്മാർ...

  • @amuligam1517
    @amuligam1517 2 ปีที่แล้ว +1008

    ഇത്‌ ഇവളുടെ മാത്രം കഥ അല്ല ഓരോ പെൺകുട്ടിയുടെയും ആഗ്രഹങ്ങളിൽ ഉളള കഥ ആണ് ഇത് ☺️

    • @aryamohan6774
      @aryamohan6774 2 ปีที่แล้ว +24

      Sathyam... Ithu poloru yathra.... Enikkum und angane oru sopnam..... Nadakkumo ennu ariyilla..... But othiri agrahikkunund😌❤

    • @hibafidha2683
      @hibafidha2683 2 ปีที่แล้ว +7

      💯💯

    • @naseemafasna3970
      @naseemafasna3970 2 ปีที่แล้ว +5

      Sathyam 💯

    • @nuroblack7639
      @nuroblack7639 2 ปีที่แล้ว +6

      @@aryamohan6774 Nera poya angu wayanad athum avide njanum ante zarakuttiyum indakum vanna mathi👍👍👍

    • @gopzzz582
      @gopzzz582 2 ปีที่แล้ว +5

      Sathyam anne oroo penkutty kalkumm ikkana kurya agrahakall arood parytha agraham enkkum undd ethee polatha nadakuvoo aryilla...

  • @dadsgirl.
    @dadsgirl. 2 ปีที่แล้ว +426

    ഞാൻ single ആണെന്ന് പറഞ്ഞിരിക്കുന്ന എന്നെ പോലെ ഉള്ള 99%പെൺകുട്ടികളുടെയും മനസ്സിൽ ദാ ഇതാണ്. ഇങ്ങനെ ഒരാള്. തന്റെ സ്വപ്നത്തിനൊപ്പം നിൽക്കുന്ന ഒരാള്. 🥰. പാറിപ്പറക്കാൻ തനിയ്ക്കൊപ്പം നിൽക്കുന്ന ഒരാള്..
    അടിപൊളി 👍👍👍.

    • @sumeshsureshan4036
      @sumeshsureshan4036 2 ปีที่แล้ว

      😍😍

    • @shynivp7268
      @shynivp7268 ปีที่แล้ว

      ☺️☺️

    • @heyndays
      @heyndays ปีที่แล้ว +4

      സെരിക്കും അങ്ങനെ ഒരാളെ എങ്ങനെ കണ്ടുപിടിക്കും.. സെരിക്കും ലക്കി ഫെക്ടർ anu അത്

    • @vichu7229
      @vichu7229 ปีที่แล้ว +4

      അത് ഞാനാണ് 😸😁

    • @aswinips1923
      @aswinips1923 ปีที่แล้ว

      njnum...waiting aanu😌

  • @annmaryjoseph7693
    @annmaryjoseph7693 2 ปีที่แล้ว +216

    ഇതുപോലെ അനേകം ആഗ്രഹങ്ങൾ മനസിലൊളിപ്പിക്കുന്നയാളാണ് ഞാനും... ഒന്നും നടക്കാതെ വന്ന സങ്കടത്തിൽ ഇരിക്കുമ്പോളാണ് ഈ Short film കാണുന്നത്... ഇപ്പോ മനസിന്റെ ഒരറ്റത്ത് പ്രതീക്ഷയുടെ ഒരു പച്ചപ്പ് എനിക്കും തോന്നി തുടങ്ങിയിരിക്കുന്നു... എന്റെ ആഗ്രഹങ്ങളും ഒരിക്കൽ പൂർത്തിയാകും...

  • @binaskamal
    @binaskamal 2 ปีที่แล้ว +202

    ഒത്തിരി പെൺകുട്ടികളുടെ ഒരായിരം സ്വപ്നങ്ങൾ ഒന്നിച്ചു ചേർത്തൊരു ഓർമ്മ കുറിപ്പ് 💕

  • @gopisundarbgm3486
    @gopisundarbgm3486 2 ปีที่แล้ว +891

    തുടക്കം മുതൽ അവസാനം വരെ ഒരു പുഞ്ചിരിയോടെ കാണാൻ കഴിയുന്ന കുറച്ചു Short Film കളിൽ ഒന്ന് 🥰🥰

  • @travellover7344
    @travellover7344 2 ปีที่แล้ว +878

    വലിയ ഒരു ആഗ്രഹമാണ് ഇതുപോലെ റൈഡ് പോകാൻ ,'ഭൂമിയുടെ അറ്റം വരെ ' 💞 കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി 🔥, great job ✨💞.. ഒരു ദിവസം ഞാനും പോകും 🛵💞🌸...

    • @karthikratheesh6524
      @karthikratheesh6524 2 ปีที่แล้ว +6

      Hope 🍃😊

    • @abhijithabhijith114
      @abhijithabhijith114 2 ปีที่แล้ว +23

      പക്ഷെ പെട്രോൾ വില കാണുമ്പോൾ പോണ്ട എന്നും തോന്നും

    • @instructormalayalam
      @instructormalayalam 2 ปีที่แล้ว +3

      @@abhijithabhijith114 😁

    • @roshan8004
      @roshan8004 2 ปีที่แล้ว +4

      Vaada povam

    • @travellover7344
      @travellover7344 2 ปีที่แล้ว +2

      @@roshan8004 🛵 റെഡി ആണ് ബ്രോ 💞

  • @kl-25creations80
    @kl-25creations80 2 ปีที่แล้ว +459

    *യാത്ര പോകാൻ ആഗ്രഹിക്കാത്തവർ ആരാ ഉള്ളത് അതും ഒരു ബൈക്കിൽ...ഭൂമിയുടെ സ്പന്ദനം അറിഞ്ഞുള്ള യാത്ര 😊...nice short filim 💞*

    • @vipints90
      @vipints90 2 ปีที่แล้ว +8

      ഒരുപാടൊന്നും വർണിക്കാനില്ല ഒരേയൊരു വാക്ക്
      "❤ശരിക്കും ഇഷ്ട്ടപെട്ടു❤"

    • @aizarahiaizarahi3985
      @aizarahiaizarahi3985 2 ปีที่แล้ว

      ❤❤❤❤

    • @sujith_nairs
      @sujith_nairs 2 ปีที่แล้ว

      travelling is not everyone cup of tea..

    • @kl-25creations80
      @kl-25creations80 2 ปีที่แล้ว

      @@sujith_nairs അയിന്

    • @Usmallu4071
      @Usmallu4071 3 หลายเดือนก่อน +1

      Bike danger anu. Car anel survival chance kooduthal anu

  • @swapnasanchari3584
    @swapnasanchari3584 ปีที่แล้ว +44

    ഇങ്ങനെ ഒക്കെ ആയിരുന്നേൽ എന്ന് ആശിക്കാത്ത എത്ര പെൺകുട്ടികൾ ഉണ്ടെന്ന് അറിയുമോ എന്നെപോലെ.... 😕

    • @krishnakumars5872
      @krishnakumars5872 ปีที่แล้ว +1

      ആഗ്രഹിച്ചത് നടക്കും 😊

  • @Spidervers78
    @Spidervers78 2 ปีที่แล้ว +205

    നമ്മുടെ ഇവിടെയൊക്കെ ഒരാണും പെണ്ണും ഇങ്ങനെ ബസ്സിന് സംസാരിക്കുമ്പോൾ എല്ലാവരുടെയും നോട്ടം അങ്ങോട്ടായിരിക്കും

  • @artcraftammusworld8962
    @artcraftammusworld8962 2 ปีที่แล้ว +157

    Supper short film👌 ഓരോ പെൺകുട്ടികളുടെ എല്ലാം ആഗ്രഹം ഏകദേശം ഇതുപോലെ തന്നെ ആയിരിക്കും.life enjoy cheyanam എന്ന് 😍😍

  • @prasanthkumarp7642
    @prasanthkumarp7642 2 ปีที่แล้ว +113

    ആദ്യാഭിനന്ദനം ക്യാമറാമാന് .....! അഭിനേതാക്കളെല്ലാം നല്ല മിതത്വം പാലിച്ചിട്ടുണ്ട്. നല്ലൊരു ഷോർട്ട് ഫിലിം കാഴ്ചവച്ചതിന് നന്ദി.... അഭിനന്ദനങ്ങൾ.....!

  • @yathrakadhavlogs4142
    @yathrakadhavlogs4142 2 ปีที่แล้ว +86

    Come on every body നമ്മുക്കും ഭൂമിയുടെ അറ്റം വരെ ഒരു യാത്ര പോവാം 🥰😄😍💃

    • @abhiramis8251
      @abhiramis8251 2 ปีที่แล้ว

      🥰

    • @anonymous-pf1mu
      @anonymous-pf1mu 2 ปีที่แล้ว +1

      Athe oraale kettiyaal maathram. (the film says so)

  • @A2ACREATIONS
    @A2ACREATIONS 2 ปีที่แล้ว +90

    Awesome 💝
    ഇതൊക്കെ കേൾക്കുമ്പോൾ നമ്മുക്ക് വട്ടാണോ എന്ന് തോന്നും അത് അങ്ങനെയാണ് നമ്മുടെ ആഗ്രഹങ്ങൾ ചിലർക്ക് വട്ടായി തോന്നും
    ഇത് ഒരുപാട് ആഗ്രഹങ്ങൾ എനിക്കുമുണ്ട്
    🔥❤️ Such a Beautiful & Inspirational Short Film

  • @achushijikunjimol3157
    @achushijikunjimol3157 2 ปีที่แล้ว +38

    Actually എല്ലാ പെൺകുട്ടികൾക്കും ഇതൊക്കെതന്നാണ് ആഗ്രഹം ചോദിച്ചാൽ പറയാൻ ഉണ്ടാകുന്നെ.. വീട് പഠിപ്പ് ഭർത്താവ് കുട്ടികൾ അങ്ങനെ അങ്ങനെ പിന്നീട് അവരുടെ ലോകം മൊത്തം അത് മാത്രമായി തീരും മരിക്കുന്നത് വരെ...

  • @shahnasafeer1113
    @shahnasafeer1113 2 ปีที่แล้ว +46

    ഒരു കാര്യം കൂടെ പ്രതീക്ഷിച്ചു മയനദിയിലെ അപ്പു നടക്കും പോലെ beautiful street lightin തായെ കൂടെ ആരെയും കൂസാതെ ഉള്ള ഓൾടെ ഒരു നടത്തം sho മിസ്സായി ✌️✌️✌️✌️👏👏👏👏🥰🥰👌👌

  • @Rilas2917
    @Rilas2917 2 ปีที่แล้ว +40

    Its a nice nad simply beautiful film... എല്ലാ ഗേൾസ് നും ഇങ്ങനെ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടാവും. അതിൽ ചുരുക്കം ചിലർക്ക് നടത്താൻ പറ്റും, ചിലർക്ക് ഇങ്ങനെ ഉള്ള partners നെ കിട്ടും. ഭൂരിഭാഗം പേരും എല്ലാം ഒതുക്കി മറ്റെന്തൊക്കെയോ life മായി മുന്നോട്ട് പോവും.. അങ്ങനെ ഉള്ളവർ ഇത്തരം ഫിലിം ലൂടെയും മറ്റും കണ്ടും ആസ്വദിച്ചും നിർവൃതി അടയും... എന്നെങ്കിലും നടക്കുമോ ഇങ്ങനൊക്കെ എന്നൊക്കെ ചിന്തിച്ച് കാലം കഴിച്ചൊണ്ടിരിക്കും... Its life🤷
    Congratulations all crew members 🌹

  • @ROSHANSULTHANA
    @ROSHANSULTHANA 2 ปีที่แล้ว +37

    Unexpected ആയി കണ്ടു. But this was really amazing❤❤❤ കണ്ടില്ലേൽ miss ആയേനെ...

  • @sanjaykrishnat.s8255
    @sanjaykrishnat.s8255 2 ปีที่แล้ว +28

    ഇങ്ങനെ ഒക്കെ സിനിമയിൽ അല്ലാതെ ജീവിതത്തിൽ നടക്കുമോ എന്നറിയില്ല എങ്കിലും കണ്ടപ്പോൾ വലിയ സന്തോഷം ഇങ്ങനെ പോകണം എന്നൊരാഗ്രഹം

    • @adithdevkm3475
      @adithdevkm3475 11 หลายเดือนก่อน

      No.angane jeevikkunnavar undu

  • @aswathyachu4858
    @aswathyachu4858 2 ปีที่แล้ว +33

    ഇതുപോലെയൊക്കെ ആഗ്രഹങ്ങൾ ഉള്ളവർ👍👍👍👍👍 എന്റെയും ആഗ്രഹങ്ങളിൽ ഒന്നാണ് ലോംഗ് ഡ്രൈവ്🥰🥰🥰🥰🥰👌👌👌👌👍👍👍👍

  • @hanan7565
    @hanan7565 2 ปีที่แล้ว +105

    ''ഒരു കല്ല്യാണ സാരി തെരഞ്ഞെടുക്കുവാന്‍ മണിക്കൂര്‍ കിട്ടും....,പാര്‍ട്ടണറെ തെരഞ്ഞെടുക്കുവാന്‍ ചായ തിളക്കുന്ന സമയം''🙃...ചിലപ്പോള്‍ സമയം കൊടുത്താല്‍ ഓവറായി....ആഗ്രഹങ്ങള്‍ കൂടുതലായി.... അഹങ്കാരമാവും എന്ന പേടിയാവുംല്ലേ...എന്നാലും.....രക്ഷിതാക്കളെ... സമയം കൊടുക്കൂ.... അവരു ജീവിതാവസാനം വരെ ജീവിക്കാനുള്ളതല്ലേ.....അവരു പരസ്പരം അറിഞ്ഞ് ഒരു ബോണ്ടാവട്ടെ ...അത് നിങ്ങള്‍ക്കു സന്തോഷമായി കാണാല്ലോ...ല്ലെ

    • @alldreams6755
      @alldreams6755 2 ปีที่แล้ว +2

      Vidhichathe veru

    • @hanan7565
      @hanan7565 2 ปีที่แล้ว +3

      @@alldreams6755 എന്‍റെ അഭിപ്രായത്തില്‍.... വിധി മാത്രമാണ് എല്ലാത്തിനും കാരണമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല

    • @musthafap8576
      @musthafap8576 2 ปีที่แล้ว

      Athe...

    • @neethumanilal8402
      @neethumanilal8402 2 ปีที่แล้ว +4

      ഒരു കല്യാണസാരി തിരഞ്ഞെടുക്കുന്ന സമയം പോലും ജീവിതകാലം മുഴുവൻ കൂടെയുണ്ടാവേണ്ട ആളെ select ചെയ്യാൻ സമയം കിട്ടിയിരുന്നില്ല.... എന്ന വാചകം വീഡിയോയുടെ ഹൈലൈറ്റ് ആണ്....ഈ വാചകം ഒരു എട്ടൊൻപത് വർഷം മുൻപ് വരെ യഥാർത്ഥത്തിൽ നടക്കുന്ന സംഭവങ്ങൾ തന്നെയായിരുന്നു.ഇപ്പൊ അതിനൊക്കെ മാറ്റം വന്നൂന്നാണ് വിശ്വാസം... കാരണവുമുണ്ട് ഇന്ന് പെൺകുട്ടികൾ കുറച്ചൂടെ bold ആയി മാറീട്ടുണ്ടല്ലോ.... 👍🏻അഭിനയം കൊണ്ടും അവതരണം കൊണ്ടും..... മൊത്തത്തിൽ super video...... എനിക്കിഷ്ട്ടായി 🥰

  • @bigigeorge7937
    @bigigeorge7937 2 ปีที่แล้ว +49

    എനിക്കും Same ആഗ്രഹങ്ങൾ ആണ്... മനസ് ഒരുപാട് നിറഞ്ഞു...🤗👌 Thank you... 😍❤️👍All the best💪

  • @krishnapriya__123
    @krishnapriya__123 ปีที่แล้ว +47

    ഇതുപോലൊരു ജീവിതം മിക്ക പെൺകുട്ടികളുടെയും ആഗ്രഹമാണ്. ഇതുപോലൊരു മനസ്സിനിണങ്ങിയ ഒരു ആളെ കിട്ടുന്നത് ഏറ്റവും വലിയ ഭാഗ്യമാണ്🥰❤️✨️

    • @Simon77399
      @Simon77399 ปีที่แล้ว

      Athokke ok penkuttikal thekkathirunal mathi

    • @krishnapriya6292
      @krishnapriya6292 3 หลายเดือนก่อน

      ​@@Simon77399nalla andhasaayi thekkunna aankuttikalum und suhrutheee😁

  • @albinissac9961
    @albinissac9961 2 ปีที่แล้ว +22

    ഞാൻ എന്റെ ജീവിതം കണ്ടു ഒരു short filim ലൂടെ😍😍 I'm so happy 😍😍

  • @gayathryrajiv
    @gayathryrajiv 2 ปีที่แล้ว +295

    Happy to be a part of this work ❤ Thanks to the entire team

  • @sanoopthomas7164
    @sanoopthomas7164 2 ปีที่แล้ว +54

    നല്ലൊരു വ്യത്യസ്തമായ ഒരു ഷോർട്ട് ഫിലിം..BGM, Song.. എല്ലാം തകർത്തു.. നല്ലൊരു ഫീലിങ് ഉണ്ടായിരുന്നു 👌👌👏👏🥰🥰❤️

  • @sajithvs6432
    @sajithvs6432 2 ปีที่แล้ว +61

    വളരെ നന്നായിട്ടുണ്ട്..... 👍🏻നായിക യുടെ ഡബ്ബിങ് അഭിനയത്തെക്കാൾ മികച്ചു നിന്നു. all the best 👍🏻.

    • @nayanthara5117
      @nayanthara5117 2 ปีที่แล้ว +2

      Thankyou so much!! ❤️means alot

  • @adarshkrishnan147
    @adarshkrishnan147 2 ปีที่แล้ว +14

    ഒരു സംശയം ..
    എന്താണ് ഈ film അർത്ഥം ആക്കുന്നത്..
    കല്യാണം കഴിക്കാൻ ഒന്നും ആയിട്ടില്ല കുറച്ചു കാലം കൂടെ single life അടിച്ചു പൊളിക്കട്ടെ എന്നു പറഞ്ഞ ആൾ ചെക്കനെ ബുള്ളറ്റിൽ കണ്ടപ്പോൾ കെട്ടാം എന്നു...😂😂
    അടിപൊളി

    • @sumeshsureshan4036
      @sumeshsureshan4036 2 ปีที่แล้ว +2

      ഒരുമിച്ച് ഒരു യാത്ര പോകുന്നതിന്റെ അർത്ഥം കല്യാണം കഴിക്കാം എന്നാണോ ? 🤔

    • @adarshkrishnan147
      @adarshkrishnan147 2 ปีที่แล้ว +5

      @@sumeshsureshan4036 ഒറ്റക്ക് പോവണം എന്നു പറഞ്ഞ ആൾ ഇപ്പൊ ആളെ കൂട്ടി പോവുന്നു..
      ഒറ്റക്ക് പോവേണ്ടത് ഒറ്റക്ക് പോവണം..
      ഇല്ലാതെ ഒരു വാൽ നെ കൂട്ടി പോയിട്ട് കാര്യമില്ല..

    • @amruthanjalik9466
      @amruthanjalik9466 ปีที่แล้ว

      Athalla, ithu vare avalku pattiya oraale kittiyilla; avalku traveling passion aanu athupole oraalanu avanennu manassilayappo avante koode poyi, that ride was a kind of date!

  • @liferider6718
    @liferider6718 2 ปีที่แล้ว +24

    ഇനിയും ഇതുപോലെ നല്ല shortfilm സൃഷ്ട്ടിക്കാൻ സാധിക്കട്ടെ ❤️🙂

  • @pranavck7139
    @pranavck7139 2 ปีที่แล้ว +41

    Nice one like it .. ഭൂമിയുടെ അറ്റം വരെ ...☺️ .. അവസാനം ഒരു പുഞ്ചിരി വിടർത്തുന്നുണ്ട് മുഖത്ത് ... Really nice work team 🤠👍

  • @mrithulm3503
    @mrithulm3503 2 ปีที่แล้ว +17

    എനിക്കും പോകണം ഇങ്ങനെ 🥰🥰🥰എന്റെ അനുട്ടിയെ കൂട്ടി 🥰🥰🥰ഭൂമിയുടെ അറ്റം വരെ 🥰🥰🥰

  • @aethnamarydaniel1207
    @aethnamarydaniel1207 2 ปีที่แล้ว +28

    A good short film when compared to the few I saw recently. But I still don’t agree with few points.
    The girl has so many dreams that she felt she could fulfil alone. So even without understanding the guy or by assuming that he would not be of her type she rejected him. No one will have interest in talking about themselves to someone who has rejected him/her in the first place. By the way how did she immediately like him after seeing him in a bullet!! I would have rather preferred him getting married to some else and then if she sees it. All I want to say is marriage is not the end of everything. Only thing is invest some time to get a good and understanding partner.

    • @sreekavya3563
      @sreekavya3563 2 ปีที่แล้ว +4

      Finally I found a velivulla comment🥺💯

    • @sandeepthoniyil9942
      @sandeepthoniyil9942 2 ปีที่แล้ว +5

      ഹാവു ബോധം ഉള്ളവരും ഉണ്ട് 😊

    • @anonymous-pf1mu
      @anonymous-pf1mu 2 ปีที่แล้ว +4

      yeah, you are absolutely right. After watching the short film I was expecting the same lines from the comment section but all were just opposite. For the fulfillment of your dream, you don't need masculine support. You can do it by yourself.

    • @varunkp552
      @varunkp552 2 ปีที่แล้ว +6

      Also, bullet is so overrated. Its vibration is so much and not suitable for long rides with pillion. Those who praise bullet either don't know about other better touring bikes or already bought bullet and got trapped.

  • @traveler3818
    @traveler3818 2 ปีที่แล้ว +11

    ഏത് ഒരു പെണ്ണിന്റെയും മനസ്സിലെ ആഗ്രഹം ഇങ്ങനെ ഒക്കെ തന്നെ ആണ്, ഈ ലോകം ചുറ്റികാണാൻ അതും ബൈക്ക് റൈഡ് ആയ അതിനേക്കാൾ ഹാപ്പി ♥️അടിപൊളി story

  • @theviolingirl5169
    @theviolingirl5169 ปีที่แล้ว +7

    ഒരുപാട് പെൺകുട്ടികളും ആഗ്രഹങ്ങളുടെ ലിസ്റ്റിൽ സൂക്ഷിക്കുന്ന ഒന്നാണ് ഇതുപോലൊരു യാത്ര,..

  • @soumyarosejohn
    @soumyarosejohn 2 ปีที่แล้ว +53

    Beautiful...കുറേ നാളുകൾക്ക് ശേഷം മനസ്സ് നിറച്ച ഒരു short film 💜... Music & BGM is superb... എപ്പോഴോ ചുണ്ടിൽ കയറികൂടിയ ഒരു ചെറുപുഞ്ചിരി ഇപ്പോഴും മായാതെ നിൽക്കുന്നു.... Thanks for the entire team for such a beautiful film... 💜💜💜

  • @psclastbenchers2522
    @psclastbenchers2522 2 ปีที่แล้ว +5

    ബുള്ളറ്റ്റും ഇല്ല petrol അടിക്കാൻ പൈസയും ഇല്ല.... സുഖം 🤗

  • @AnjithD
    @AnjithD 2 ปีที่แล้ว +3

    ഒരു തവണയെങ്കിലും ബൈക്കില്‍ റൈഡിന്‌ പോകാത്തവർ വിരളമായിരിക്കും. ഓരോ യാത്രയും നമ്മുക്ക്‌ തരുന്ന അഌഭൂതി വ്യത്യസ്‌തമായിരിക്കും. പലരും തങ്ങളെ കൂടുതല്‍ മനസിലാക്കുന്നതിഌം തങ്ങളുടേതായ ഒരു ലോകം കണ്ടെത്തുന്നതിഌം യാത്രകളെ ആശ്രയിക്കാറുണ്ട്‌.
    യാത്രകളെ പ്രണയിക്കുന്നവരോട്‌: നിങ്ങളുടെ പ്രയാണങ്ങള്‍ തുടർന്നുകൊണ്ടെയിരിക്കുക, പുതിയ ലക്ഷ്യങ്ങള്‍ കണ്ടെത്തുക, ഓർമ്മകള്‍ ലോകത്തോട്‌ പങ്കുവെക്കുക...!
    Never stop being a hodophile. Bon Voyage.

  • @praveenkuruppath
    @praveenkuruppath ปีที่แล้ว +5

    ഈ പെൺകുട്ടികളുടെ മനസ്സ് ഇങ്ങനെ ആണ് ഒരു പൂമ്പാറ്റയെ പോലെ ആണ് അത് മനസ്സിലാക്കാൻ ഈ ആണിന് കഴിയില്ല അവന് കുട്ടികൾ വേണം പെട്ടെന്ന് പിന്നെ കുട്ടികൾ പിന്നെയൂം കുട്ടികൾ അങ്ങനെ പോവും രണ്ട് പേരും മനസ്സിലാക്കി കല്യാണം കഴിച്ചു പോയാൽ അതാണ് സൂപ്പർ അല്ലേ

  • @DiariesofAnnakutty
    @DiariesofAnnakutty 2 ปีที่แล้ว +16

    Bullet...... Travelling...... Nyt walk...... Every girls dream✨️😌 superb short film😻
    Really loved it❤
    Busile pennukannal sherikum variety ayirunnu😜

    • @aryamohan6774
      @aryamohan6774 2 ปีที่แล้ว +3

      Bulletil ithu poloru yathra ponam ennu enikkum und... But nadakkumo ennu ariyilla🥳🙂

  • @rafnazehran4511
    @rafnazehran4511 2 ปีที่แล้ว +11

    ഇങ്ങനെതെ ഒരു ലൈഫ് പാർട്ണർ കിട്ടണം ലൈഫ് അടിപൊളി ആയിരിക്കും....but കിട്ടില്ല.....im searching for it...❤️❤️ Anyway അടിപൊളി work...👍👍👍

  • @yunasthottathil6426
    @yunasthottathil6426 2 ปีที่แล้ว +18

    After marriage യാത്ര ചെയ്യാനുള്ള എല്ലാ ആഗ്രഹങ്ങളും പൂട്ടി കെട്ടി വീട്ടിൽ ഇരിക്കണം എന്ന ഭയമാണ് ഇപ്പോഴുള്ള പെൺകുട്ടികൾക്ക് കല്യാണം എന്ന് കേൾക്കുമ്പോൾ ഓടി ഒളിക്കുന്നത്..... കിട്ടുന്ന life partner um യാത്രയെ സ്നേഹിക്കുന്നവർ ആണെങ്കിൽ life അടിപൊളി ആയിരിക്കും 😍😍😍😍😍😍😍

    • @rekhavaisakh6252
      @rekhavaisakh6252 2 ปีที่แล้ว +2

      hus frndsnoppm leave nu vannal പുറത്ത് പോകും. അത് വല്ലാത്ത sagadam ആണ്. എന്നും അന്നും അതിനു ഒരു മാറ്റം ഇല്ല.നമ്മൾ സ്വപ്നം കണ്ടു കൂട്ടും. ലീവ് കഴിഞു അവർ പോകും.

    • @ameerathesni8044
      @ameerathesni8044 2 ปีที่แล้ว +2

      Yathraye snehikunnavar yathra chythondeyirikum...ennu vech nammale kondovum enn thettidharikaruth..😅...anubhvm guru

  • @hithata8483
    @hithata8483 2 ปีที่แล้ว +21

    👌 ,enthoru pennum aagrahikkunna kaaryam aanu ,ithu kandappol sherikkum ❤️ touching ,all the best and congrats to whole team .🤗🤗🤗🥰

  • @Biggbossmalayalam6999
    @Biggbossmalayalam6999 ปีที่แล้ว +7

    എനിക്ക് കണ്ടതിൽവച്ചു ഏറ്റവും ഇഷ്ട്ടമായ ഒരു short filim. Acting poli❤️❤️ njan enne thanna kanda oru feel

  • @vartsmedia5772
    @vartsmedia5772 2 ปีที่แล้ว +72

    ഒരുപാട് പേരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പറഞ്ഞ മനോഹരമായ ഒരു short film... ❤... കാണുന്ന ഓരോ വ്യക്തികൾക്കും ഈ നിമിഷത്തിലൂടെ കടന്നു പോകും... നമ്മൾ സഞ്ചിരിക്കുകയാണ് ഇത് കാണുന്നതിലൂടെ... അത്രയും മനോഹരം.... ❤

  • @adhiraraghunathan4940
    @adhiraraghunathan4940 2 ปีที่แล้ว +42

    Nice Shortfilm. 👏🏻👏🏻👏🏻Crew and Cast 🤩🤩🤩🤩. Songs are really beautiful.
    Dhanasree ✨✨🌟❤️

  • @Shalini_Rani
    @Shalini_Rani 2 ปีที่แล้ว +28

    സ്വന്തം ഇഷ്ട്ടങ്ങൾക്കും ചിന്തകൾക്കും ഒപ്പം യാത്ര ചെയ്യാൻ ഇങ്ങനെ ഒരു പ്രിയ സ്നേഹിതൻ്റെ കൂട്ട് എല്ലാ പെൺകുട്ടികളും ആഗ്രഹിക്കും ജീവിത അവസാനംവരെ കൈ പിടിക്കാൻ.വളരെ മനോഹരം.മനസ്സിൽ ഒരു കുളിർമ

  • @shaijitheliyanghattil8718
    @shaijitheliyanghattil8718 2 ปีที่แล้ว +29

    നല്ല ഒരു feel good movie👌
    എല്ലാവരുടെയും അഭിനയം,backgroundmusic,screenplay എല്ലാം മനോഹരം❤️
    ഇതുപോലെ ഉളള movie കൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @surajasuresh8232
    @surajasuresh8232 2 ปีที่แล้ว +55

    Congrats machuuu and your whole crew for this beauty of a short film.... The ambience, music, story, the ride above all.... Truly a miracle 🥰🔥❤️❤️❤️

  • @shabnajafer6452
    @shabnajafer6452 ปีที่แล้ว +2

    എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു പക്ഷെ 😔😔

  • @siyadrahuman
    @siyadrahuman 2 ปีที่แล้ว +9

    കഴിഞ്ഞുപോയ കാലത്തിൽ എവിടെയൊക്കെയോ ഞാൻ അറിയാതെ എന്റെ ലൈഫ് ഇൽ മിസ്സ്‌ ചെയ്ത എന്തോ ഒന്ന് ഇതിൽ ഞാൻ ഫീൽ ചെയ്തു, എല്ലാവരും പെണ്ണിന്റെ ലൈഫ് കണ്ടു എന്നാൽ അവൻ, ഒരു ജീവിത പങ്കാളിയെ ഒരു നല്ല ഫ്രണ്ട്നെ മിസ്സ്‌ ചെയ്തുപോയ പോലെ തോന്നി തിരിച്ചു പോയി കൂടെകൂട്ടീല്ലേ അത് അതാണ് മോനെ life❤ ഞാൻ മിസ്സ്‌ ചെയ്ത life💞

  • @anukrishna1586
    @anukrishna1586 2 ปีที่แล้ว +11

    എന്ത് രസാ ഇതിങ്ങനെ കണ്ടിരിക്കാൻ 😌❤️!!
    ഇരുപത് മിനിറ്റിൽ കഴിഞ്ഞ ഇരുപത് കൊല്ലമായി മനസ്സിന്റെയുള്ളറകളിൽ കോറിയിട്ട ഓരോ ആഗ്രഹങ്ങളും കൺമുന്നിലൂടെ കടന്നു പോകുന്നപോലെ .....!!
    എവിടെയൊക്കെയോ മറയ്ക്കുള്ളിലൊളിച്ചിരിക്കുന്ന യഥാർത്ഥ ഞാൻ തെളിയുന്നപ്പോലെ!!!!
    That was such a simply great concept and the visuals made me to feel like uff!!!! ❤️🥰

  • @navajeevanns7286
    @navajeevanns7286 2 ปีที่แล้ว +20

    പൊളി സുമേഷ് ഭായ് and ടീം.... നൈസ് വർക്ക്‌ ഭായ് .... നല്ല song, artist, ലൊക്കേഷൻസ്,.......

  • @safeenasafeena4050
    @safeenasafeena4050 ปีที่แล้ว +6

    ഇങ്ങനെ ഓരോ വട്ട് എല്ലാ പെൺകുട്ടികൾക്കും ഉണ്ടാവും 💞

  • @varshapv5653
    @varshapv5653 2 ปีที่แล้ว +10

    ഒരു സ്വപ്നത്തിലൂടെ സഞ്ചരിച്ച പോലെ🙌💗😻ഒരുപാട് പെൺകുട്ടികളുടെ ഒരു വലിയ ആഗ്രഹം✨😊

  • @m.s.nithindas
    @m.s.nithindas 2 ปีที่แล้ว +11

    അതിമനോഹരം 😍
    ഭൂമിയുടെ അറ്റം വരെ ഒരു യാത്ര പോയാലോ

  • @anoodpt6878
    @anoodpt6878 2 ปีที่แล้ว +13

    വളരെ നല്ല ഷോർട്ട് ഫിലിം ആണ് വളരെ മനോഹരമായ അഭിനയ മികവും
    ഉയരങ്ങളിൽ എത്തട്ടെ പ്രണവ് 👍

  • @theerthanair5724
    @theerthanair5724 2 ปีที่แล้ว +122

    It hits different when you see yourself in someone else!...This short film highlights that even a woman has to fly so high..so that no one can even reach there to cut her wings!!!.... Truly felt good 🌟... Thanks a bunch for this film !! 🤩

  • @focusonstudies8331
    @focusonstudies8331 ปีที่แล้ว +10

    After Reading the comment section i came to know im the only one who has that 'Vatt'..ഞാൻ വിചാരിച്ചു ഈ ലോകത്തുള്ള പെൺപിള്ളേര്ക്കെല്ലാം ഒരുത്തനെ കെട്ടി സുഖമായിരിക്കാനാണ് ആഗ്രഹം എന്ന്

  • @malumk4078
    @malumk4078 2 ปีที่แล้ว +10

    ഓരോ പെൺകുട്ടി കളുടെയും ആഗ്രഹം ഇതൊക്കെ തന്നെ ആണ്

  • @krishnapriya1705
    @krishnapriya1705 2 ปีที่แล้ว +44

    Such a beautiful short film it is.....the entire crew were done a big hard work in it......the coordination of the team work made it in very success.....one day everyone in the team have get a real victory in ur life....and hatsoff guys for ur work....u guys nailed it....god bless you.....

  • @jomonjohn9206
    @jomonjohn9206 2 ปีที่แล้ว +11

    ആ പാട്ടിൽ ഞങ്ങടെ മുന്നാറും, പള്ളിവാസൽ ഉം കണ്ടപ്പോൾ മനസു നിറഞ്ഞു.....❤️❤️

  • @anumolps4206
    @anumolps4206 2 ปีที่แล้ว +51

    Nice short film and good songs 😍 and the making is awesome congrats all the crew 👍👍

  • @Ehan899.C
    @Ehan899.C ปีที่แล้ว +2

    എല്ലാ പെൺകുട്ടികൾക്കും ഇതൊക്കെ തന്നെയാ ഇഷ്ടം ....പക്ഷേ !കയിഞ്ഞു പോയ കാലത്തു ജീവിച്ച ഇന്നിന്റെ മരുമക്കളായ പെണ്കുട്ടികൾക്കൊന്നും ഇതൊന്നും പറയാൻ പോലും അറിയില്ലായിരുന്നെടോ ;ഒരു പക്ഷേ എഴുത്തുകാരി മീര മാഡം പറഞ്ഞ പോലെ ചിലപ്പോൾ ഇന്നായിരുന്നെങ്കിൽ ഒരു പക്ഷേ നമ്മളിൽ പലരും കല്യാണം തന്നെ കഴിക്കില്ലായിരുന്നു 😀

  • @neethuneeth2801
    @neethuneeth2801 2 ปีที่แล้ว +4

    Feeling gd... ഒരുപാട് ആഗ്രഹത്തോടെ വീടിനുള്ളിൽ ഇരിക്കുന്ന എല്ലാം പെൺകുട്ടികൾക്കും തീർച്ചയായും ഇഷ്ടപെടും... Satisfied... 💝♥️

  • @ajithprakashan5654
    @ajithprakashan5654 2 ปีที่แล้ว +14

    Nice short film. Great effort gays💯. Casting and making oru rekshayilla💯

  • @dhanushharikumar7291
    @dhanushharikumar7291 2 ปีที่แล้ว +37

    This film and the music is from the deep of my heart. Hope you guys will love it.❤️💞💞

  • @sonammuhammadali2090
    @sonammuhammadali2090 2 ปีที่แล้ว +31

    BEAUTIFUL WORK♥️♥️♥️♥️♥️
    Evrything was just pleasant for the eyes
    The videography and the storyline
    GREAT JOB PRANAV💪🏻💪🏻💪🏻💪🏻
    Evryone did an amazing job
    Can’t wait for more 💪🏻

  • @paru_ammuz_369
    @paru_ammuz_369 2 ปีที่แล้ว +3

    എല്ലാ പെൺകുട്ടിളുടേയും മനസ്സിലെ ചെറിയ ഒരു ആഗ്രഹം .........
    എന്റേയും ... ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാമുണ്ട് , ഒക്കെ നടന്നാമതിയായിരുന്നു. 🙃🙃🙃🙃🙃

  • @TheSabari171
    @TheSabari171 2 ปีที่แล้ว +31

    Pranayama... Its always been for travel and the girl who loves travel. As a rider, second half was truly an emotional ride. Kudos to the entire team of "Bhoomiyude attamvare". Loved it ❣️ Osm work.

  • @shiyas3252
    @shiyas3252 2 ปีที่แล้ว +17

    ഒരു മാറ്റവും ഇല്ലല്ലോ🥱... ബുള്ളറ്റ് 🏍️🌄 യാത്ര ..
    പെട്ടെന്ന് ഇഷ്ടം തോന്നാൻ വേറെ എന്നാ വേണം

  • @sangeethamadhav2674
    @sangeethamadhav2674 2 ปีที่แล้ว +23

    Such a beautiful, and happiest short film....good acting Pranav and the whole team. 👍

  • @anusreeanu3269
    @anusreeanu3269 2 ปีที่แล้ว +17

    Nice short film.songs are really beautiful.Hope u be blessed with many success 🥰

  • @sajinabdulsalam5649
    @sajinabdulsalam5649 2 ปีที่แล้ว +9

    നല്ലൊരു feel മൂവി ❤❤❤❤ ഒരു രക്ഷയുമില്ലാട്ടോ. ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി ഇതുപോലെ ഒന്നു ഞങ്ങടെ മുൻപിൽ എത്തിച്ചതിനു ❤

  • @amanyaammu8472
    @amanyaammu8472 2 ปีที่แล้ว +2

    ❤️

  • @kvfoods2533
    @kvfoods2533 2 ปีที่แล้ว +10

    വളരെ വ്യത്യസ്‌ഥമായ അവതരണശൈലിയാണ് ഇതിനെ മികച്ചതാക്കുന്നത്. 🤝🤝👍

  • @harinagarajm4739
    @harinagarajm4739 2 ปีที่แล้ว +18

    What a film man 👌👏💕 Congratz to the entire team ❤️🌹🥰👏👏👏👏

  • @jooshifapp3254
    @jooshifapp3254 2 ปีที่แล้ว +14

    Excellent team work😍 Good gob guys
    Keep going. Wish you all the best

  • @Krishnajith26
    @Krishnajith26 2 ปีที่แล้ว +8

    ആദ്യം മുതൽ അവസാനം വരെ ആകാംഷയോടെ കണ്ടിരിക്കാൻ പറ്റുന്ന നല്ല കിടിലൻ ഷോർട് ഫിലിം ♥

  • @abdulmanafpt
    @abdulmanafpt 2 ปีที่แล้ว +9

    Super,
    നല്ല രചന & സംവിധാനം.👌👌
    Casting &
    Camera is very nice.

  • @anaswaraanu8769
    @anaswaraanu8769 2 ปีที่แล้ว +6

    എന്റെ ആഗ്രഹങ്ങളും ഇതുപോലെ സാധിച്ചു തരുന്ന ഒരാളെ കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു

  • @swethaov4580
    @swethaov4580 2 ปีที่แล้ว +23

    Such a beautiful short film😍😍💙💙 Felt soo peaceful throughout the movie . The music is tooo pleasing to the ear. Well done Dhanush Harikumar👏💙👏💙💙

  • @sudhaprakash6636
    @sudhaprakash6636 2 ปีที่แล้ว +23

    Adipowli song, characters ,places everything....❤🙌oruppadu istapettuu🤩

  • @aparnaunni5626
    @aparnaunni5626 ปีที่แล้ว +3

    എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്നുണ്ട് പക്ഷെ നടക്കാറില്ല ചിലരിൽ നടക്കുന്നുണ്ട് നമ്മളെ പോലുള്ളവർക്ക് ആഗ്രഹിക്കാൻ മാത്രം കഴിയു 🥰ആഘോഷിക്കുന്നവർ ആഘോഷിക്കട്ടെ അല്ലെ നമ്മുക്ക് സ്വപ്നം കാണാനേ കഴിയു ☺️

  • @jeljojose
    @jeljojose 2 ปีที่แล้ว +18

    When the movie Charlie ended ..many of us dreamt if given a choice ..what such a life would have been. I felt you guys literally showed a perspective of how such a dream can be made true and lived. Creativity at its best be it script, dialogues, screenplay, music ....Kudos to the entire team behind this beautiful and honest film. ❤

  • @jithinjose3244
    @jithinjose3244 2 ปีที่แล้ว +8

    ഒരാളുടെ ആഗ്രഹം സംഭലം ആകാൻ വേറെ ഒരാൾക്കു കഴിയും എങ്കിൽ അതാണ് നല്ല മനസ്

    • @rinrose4712
      @rinrose4712 2 ปีที่แล้ว

      Yes.👍
      അപ്പൊ പെണ്ണ് കെട്ടിക്കഴിയുമ്പോൾ
      അവളെ നന്നായി നോക്കണം കേട്ടോ.
      റൈഡ് നൊന്നും പോകാൻ പറ്റിയില്ലെങ്കിലും ഒന്ന് മനസിലാക്കി കൂടെ നിന്ന മതി.

  • @ajirocks3418
    @ajirocks3418 2 ปีที่แล้ว +6

    ചെക്കൻ ഒറ്റ സീനിലെ ഉള്ളൂ.. പക്ഷെ കിടുക്കി...
    Sreeraj mon poli❤️

  • @sarsha5827
    @sarsha5827 2 ปีที่แล้ว +20

    Beautiful 👏🏻 BGM ✨
    Great job Pranav Bro
    Kudos to the entire team
    Such a feel good short film.🖤

  • @mdccxxix1834
    @mdccxxix1834 2 ปีที่แล้ว +2

    Actressinte sound 5.20 minuteil bavanede pole thoni🥰😌❤️

  • @anonymous-pf1mu
    @anonymous-pf1mu 2 ปีที่แล้ว +1

    Though the comment section is supportive, I can't accept the narrator's perspective in the film. The film initially portrays a woman of huge dreams and she is forced into marriage. But the story ended in masculine support for the fulfillment of her goals. This is giving a wrong message that a girl can't do anything by herself only fall for a guy with whom she can meet her desire. Sorry can't agree with the concepts

  • @arundath5991
    @arundath5991 2 ปีที่แล้ว +17

    It's really awsome..... Deep inside most girls wish for a version of this moments 🥰🥰🥰. enjoyed this film well

  • @saraswathymenon5144
    @saraswathymenon5144 2 ปีที่แล้ว +25

    Very good team work
    Every one has done their part well. Script, editting and videography superb
    Expecting a 2 hr feature film from you

  • @netropsyk7954
    @netropsyk7954 2 ปีที่แล้ว +9

    Actually girls topic was too real and catchy because every girl can connect to it as they always want to do something for themselves they always want to live a bit but they are always bound with the standard that is been set by our society..Pranav your acting and role is Flabbergast one✨️✨️👍

  • @tmndjrrcupl..5577
    @tmndjrrcupl..5577 2 ปีที่แล้ว +5

    ഇതൊക്കെ കണ്ട് ഇരിക്കാനേ നമുക്ക് ഒക്കെ പറ്റു 🥺🥺🥺
    എന്റെ ഏറ്റവും വലിയ ആഗ്രഹം ആ ഒരു ride.. അത് ഈ ലോകം മുഴുവൻ ചുറ്റി കറങ്ങണം ❤
    നടക്കാത്ത എന്റെ ഏറ്റവും വലിയ സ്വപ്നം 🥺🥺🥺

  • @shikhaaliasbersom9343
    @shikhaaliasbersom9343 2 ปีที่แล้ว +6

    ഇതു ഒട്ടുമിക്ക പെണ്ണുകുട്ടികളുടേയും ആഗ്രഹങ്ങൾ ആണ്....❤

  • @nikhikk6548
    @nikhikk6548 2 ปีที่แล้ว +13

    Visual effect adipolii .casting nyc 🔥 good attempt....music kolllam.well done guys.

  • @mazilakthar4930
    @mazilakthar4930 2 ปีที่แล้ว +13

    Pranav bro Superb😍
    Within the short period of time the entire crew give me a feel of full movie👍

  • @arjunajay4336
    @arjunajay4336 2 ปีที่แล้ว +27

    Nice work done by all the cast and crew. A pleasant feel was able to give. Sreekutty chechi(dhanasree) was awesome in it. Also the actors Pranav and Anjana babu were beautiful.. A hearty congrats to all of you...

  • @spgirlsvideos7866
    @spgirlsvideos7866 2 ปีที่แล้ว +2

    I love❤ bike🏍😍ride paari parakkanam...

  • @chathan5636
    @chathan5636 2 ปีที่แล้ว +5

    അടിപൊളി പ്രണവ് bro പ്രതീക്ഷിച്ചതിലും മുകളിൽ കലക്കി തിമിർത്തു 👍♥️