എന്താ പറയാ... മോനെ എല്ലാവരും സൂപ്പർ ആയിട്ടുണ്ട് 👍അച്ഛൻ ആണ് അല്ലേ... അച്ഛനെ പ്രായം തോന്നിക്കാത്തത് നിങ്ങളുടെ കളിയും സന്തോഷം നിറഞ്ഞ ജീവിതരീതിയും ആണ്. സൂപ്പർ 🙏💕❤️
Super.... ഞാൻ ഇപ്പോൾ ആണ് ഈ ചാനൽ കാണുന്നത്..... എല്ലാവരും super പ്രത്യേകിച്ചു അച്ഛൻ...... ഒരു കാലത്ത് ഓണത്തിന് കൈകൊട്ടി കളിയുമായി ഞാനും പോകുമായിരുന്നു..... ഇത് കണ്ടപ്പോൾ വീണ്ടും ഒരു ആവേശം...... Super എല്ലാവരും അടിപൊളി..... ഒരുപാട് വേദികൾ നിങ്ങൾക്കായി തുറക്കപ്പെടട്ടെ 👍👍👍🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🌹🌹🌹👍👍👍
അച്ഛന്റെ ഓണക്കളി ഒരുപാട് ഇഷ്ടായി ❤️❤️❤️... Driving ടിപ്സിനു വേണ്ടിയാണു നിങ്ങളുടെ ചാനൽ കണ്ടു തുടങ്ങിയത്... But നിങ്ങളുടെ നിഷ്കളങ്കത... സ്നേഹം.. നിങ്ങളുടെ ഓരോ videos കാണാൻ interest തോന്നിത്തുടങ്ങി.. Keep going
അച്ഛൻ സൂപ്പറാ അച്ഛനും മകനും മകളും മരുമകളും സന്തോഷം നിറഞ്ഞ ഒരു കുടുംബം ഒപ്പം മരുമോനും കണ്ണു പെടാതിരിക്കട്ടെ എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ അമ്മക്കും ഒരുപാട് ഒരു പാട് സ്റ്റേജുകൾ നിങ്ങൾക്ക് കിട്ടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നും നിങ്ങൾക്ക് എല്ലാവർക്കും ആരോഗ്യം ദീർഘായുസും ജഗദിശ്വരൻ അനുഗ്രഹിച്ചു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു അച്ഛനും അമ്മക്കും മകന്യം ഒരു മോൾക്കും മകൾക്കും മരുമോനും പേരക്കുട്ടികൾക്കും ഒരിക്കൽ കൂടി ആശംസകൾ🙏🙏🙏🙏👍
ഒരു family മുഴുവൻ ഇങ്ങനെ കളിക്കണമെങ്കിൽ കുടുംബത്തിൽ അസാമാന്യ ഒത്തിണക്കം വേണം,,,ഡാൻസ് സ്റ്റെപ് ആര് നന്നായി ആര് മോശം ആയി എന്നുള്ളത് രണ്ടാമത്തെ കാര്യം... സന്തോഷം നിറഞ്ഞ കുടുംബം.
അച്ഛനെ ആണ് വേഗം കണ്ണിൽ പെടുന്നത്.. അച്ഛൻ ക്യൂട്ട് ആയി കളിക്കുന്നു... എല്ലാ ആയുരാരോഗ്യങ്ങളും അച്ഛന് നേരുന്നു
വളരെ മനോഹരമായിട്ടുണ്ട് നല്ല സുന്ദരമായ സ്ഥലം പിന്നെ അച്ഛനെ ആണ് കൂടുതലും ശ്രെദ്ധിച്ചത്
🥰🙏🙏
Soooper soooper
Achan.Soooper
@@girijak2675
Adipoli...
😘❤❤
കൊള്ളാം 👍 എല്ലാഗ്രാമങ്ങളിലും കുടുമ്പങ്ങളിൽ ചെറുടീമുകൾ ഉണ്ടാക്കി ഇതുപോലെ ഓണത്തിനെങ്കിലും ഓണക്കളി നടത്തിയൽ മനോഹരമായിരിക്കും🙏
Kalikkarundu nammal🥰🙏
@@vlog4u1987 adipoliyayito
Achan. Super
അച്ഛൻ കളിക്കുന്നത് കാണാൻ സൂപ്പർ ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ട്ടം അച്ഛനെ പ്രത്യകം അഭിനന്ദനം 👌👌👌👌
🥰🙏🙏🙏
🥰🙏🙏
Achananu. Soopper
✌️
ആ കുടുംബത്തിന് എല്ലാ നന്മകളും ഉണ്ടാകട്ടെ അച്ഛനെ നന്നായിട്ട് കളിക്കുന്നേ എല്ലാവരും ഭംഗിയായി കളിക്കുന്നുണ്ട് ♥️♥️♥️♥️♥️👍👍👍👍
🥰🙏🙏
Sky blue chachi polichu. Alavaru adipoli
🥰🙏🙏
ഗ്രാമീണ സൗന്ദര്യം നിറഞ്ഞു നില്ക്കുന്ന വരികളും , താളവും , ചുവടുകളും..... ഞങ്ങൾക്കിഷ്ടമായി എല്ലാവരെയും.....
Thanks🥰🙏🙏
സൂപ്പർ ആയിട്ടുണ്ട്.. 🥰കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു അച്ഛന്റെ കളി നല്ല രസം ഉണ്ട് 🥰🥰🥰🥰
🥰🙏🙏🙏🙏
അച്ഛൻ കളിക്കുന്നത് കാണാൻ ഒരു പ്രേത്യേക ചന്തമുണ്ട് അച്ചനെ നോക്കി പഠിക്കാനുണ്ട് super 👍🏻👍🏻👍🏻👍🏻
🥰🙏
Super
ആഹാ!!! വീണ്ടും അച്ഛൻ പൊളിച്ചു.... very cute family.... congrats all...
Thanks🥰🙏
@@vlog4u1987 അച്ഛൻ പൊളിച്ചു സൂപ്പർ
വളരെ നന്നായിട്ടുണ്ട് അച്‌ഛനു o മക്കളും കൂടി ഇങ്ങനെ സന്തോഷമയിട്ടുള്ള കളിയും ചിരിയുമൊക്കെ നല്ല രസമുണ്ട് കാണാൻ പുതിയ തലമുറകൾക്ക് മാതൃകയാകട്ടെ
Thanks🥰🙏🙏🙏
ഈ സന്തോഷം എന്നും എപ്പോഴും ഉണ്ടായിരുക്കട്ടെ 👍🏾👍🏾
Thanks🥰🙏
നല്ല പാട്ടായിരുന്നു. കളിയുംസൂപ്പർ 👍🏻👍🏻🌹🌹
എന്താ പറയാ... മോനെ എല്ലാവരും സൂപ്പർ ആയിട്ടുണ്ട് 👍അച്ഛൻ ആണ് അല്ലേ... അച്ഛനെ പ്രായം തോന്നിക്കാത്തത് നിങ്ങളുടെ കളിയും സന്തോഷം നിറഞ്ഞ ജീവിതരീതിയും ആണ്. സൂപ്പർ 🙏💕❤️
Thanks chechi🥰🥰🙏🙏
ഇതുകണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 🥰ഒരു കുടുംബം മൊത്തം ഇങ്ങനെ സന്തോഷത്തോടെ കളിക്കുമ്പോൾ ഒരു പാട് സന്തോഷം 🥰🥰🥰
Thanks🥰🙏🙏
Super.... ഞാൻ ഇപ്പോൾ ആണ് ഈ ചാനൽ കാണുന്നത്..... എല്ലാവരും super പ്രത്യേകിച്ചു അച്ഛൻ...... ഒരു കാലത്ത് ഓണത്തിന് കൈകൊട്ടി കളിയുമായി ഞാനും പോകുമായിരുന്നു..... ഇത് കണ്ടപ്പോൾ വീണ്ടും ഒരു ആവേശം...... Super എല്ലാവരും അടിപൊളി..... ഒരുപാട് വേദികൾ നിങ്ങൾക്കായി തുറക്കപ്പെടട്ടെ 👍👍👍🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🌹🌹🌹👍👍👍
Thanks🥰🙏🙏🙏 orupadu santhosham
അടിപൊളി. എല്ലാവരും നന്നായി കളിച്ചു..അച്ചോ,,,,,,,, സൂപ്പർ
🥰🙏
👌👌👌👌👌അച്ഛൻ 👌👌😍🙏🙏🙏ഈ പ്രായത്തിലും സൂപ്പർ ആയി കളിക്കുന്ന അച്ഛനാണ് ഹീറോ... ❤❤
🥰🙏🙏
അച്ഛൻ നല്ല സൂപ്പർ ആയിട്ട് കളിച്ചു അടിപൊളി 🤗🤗🤗
സൂപ്പർ 🥰
അച്ഛൻ നല്ല താളത്തിന് കളിക്കുന്നുണ്ട് സൂപ്പർ സൂപ്പർ മറ്റുള്ളവരും സൂപ്പർ നല്ല കുടുംബം
🥰🙏🙏🙏🙏
അച്ചനാണ് സൂപ്പർ
ഇത് എ ത്ര പ്രാവശ്യം കണ്ട് എന്ന് എനിക്കു പോലും അറിയില്ല അത്രയും മനോഹരം ♥️♥️♥️👌👌👌👌👌💕💕💕💕
എല്ലാരും പൊളിച്ചു. അച്ഛൻ പൊളിയാണല്ലോ. ഉയരങ്ങളിൽ എത്തട്ടെ
🙏🥰
സൂപ്പർ ആയിട്ടുണ്ട്. കണ്ടിരിക്കാൻ മാത്രമല്ല കളിക്കാനും തോനുന്നു ❤❤❤
Wlcom🥰🙏🙏🙏
അടിപൊളിയായിട്ടുണ്ട്
@@vlog4u1987 9
@@jayagopi8079 }വ്യ
അച്ഛന്റെ ഓണക്കളി ഒരുപാട് ഇഷ്ടായി ❤️❤️❤️... Driving ടിപ്സിനു വേണ്ടിയാണു നിങ്ങളുടെ ചാനൽ കണ്ടു തുടങ്ങിയത്... But നിങ്ങളുടെ നിഷ്കളങ്കത... സ്നേഹം.. നിങ്ങളുടെ ഓരോ videos കാണാൻ interest തോന്നിത്തുടങ്ങി.. Keep going
Orupadu santhosham🙏🙏 e support anu valuthu
Super
Super
അച്ഛൻ സൂപ്പറാ അച്ഛനും മകനും മകളും മരുമകളും സന്തോഷം നിറഞ്ഞ ഒരു കുടുംബം ഒപ്പം മരുമോനും കണ്ണു പെടാതിരിക്കട്ടെ എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ അമ്മക്കും ഒരുപാട് ഒരു പാട് സ്റ്റേജുകൾ നിങ്ങൾക്ക് കിട്ടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നും നിങ്ങൾക്ക് എല്ലാവർക്കും ആരോഗ്യം ദീർഘായുസും ജഗദിശ്വരൻ അനുഗ്രഹിച്ചു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു അച്ഛനും അമ്മക്കും മകന്യം ഒരു മോൾക്കും മകൾക്കും മരുമോനും പേരക്കുട്ടികൾക്കും ഒരിക്കൽ കൂടി ആശംസകൾ🙏🙏🙏🙏👍
Wow ❤❤. പൊളിച്ചു മക്കളെ 🥰🥰.... അച്ഛൻ 👌👌👌... 😘😘
😀👍🥰
Super❤️achante dance aanuto kooduthalum ishtam aaye😘😘😘🥺❤️kure thavana vdo kandu❤️
🥰🙏🙏🙏
അടിപൊളി എല്ലാവർക്കും ആശംസകൾ 💕
🥰🙏🙏
ഒത്തിരി ഇഷ്ടമായി, ഗ്രാമത്തിന്റെ നിഷ്കളങ്കത 🙏🙏🙏കൂടെകൂടാൻ തോന്നിപ്പോയി 🙏🙏🙏ഇനിയും വരണം പുതിയ സ്റ്റെപ്പുകളുമായി, അച്ഛൻ സൂപ്പർ... Inborn thanne 🙏🙏പെങ്ങൾ professional touch👍👍👍 ellarum nannyi, kaliyum samsaravum 🙏🙏🙏🙏🙏🙏
Thanks rekha.. E support mathram. Mathi eniyum. Varan namukku🥰🥰🙏🙏
എല്ലാവരും സൂപ്പർ അച്ഛനെ യാണെനിക്കിഷ്ടം 🙏🙏👌👌
👏👏👏👏👏 അച്ഛൻ കളിച്ചത് അടിപൊളിയായിട്ടുണ്ട് സൂപ്പർ സൂപ്പർ അച്ഛാ
അച്ഛൻ ഒരു രക്ഷയില്ല പൊളി എല്ലാവരും ശ്രെദ്ധിക്കുന്നത് അച്ഛനെ ആണ് ❤
🥰🙏🙏
സൂപ്പർ ആണ് കേട്ടോ.... പറയാതിരിക്കാൻ പറ്റുന്നില്ല.
🥰🙏🙏
അച്ഛൻ വീണ്ടും polichu 🎉🎉🎉
🥰🙏🙏
അച്ഛനാണെ കൂടുതൽ നോക്കി പോകുന്നത് സൂപ്പർ ആയി കളിക്കുന്നുണ്ട് അച്ഛന് എല്ലാ അഭിനന്ദനങ്ങളും നേരുന്നു❤❤👍👍👏🥰
അച്ഛൻ പൊളിച്ചൂട്ടോ... ഒരുപാടിഷ്ടായി... ഇനിയും കൂടുതൽ ഓണകളികൾ പ്രതീക്ഷിക്കുന്നട്ടോ
🥰🙏🙏🙏
ആഹാ അച്ഛൻ സൂപ്പർ. 🥰🥰🥰🥰💞💞💞💞നിങ്ങൾക്ക് വിഷമം തോന്നല്ലേ 🥰🥰🥰അച്ഛനെ കൂടെ കൂട്ടി പെർഫോം ചെയ്ത നിങ്ങൾ തന്നെ സ്റ്റാർസ് 🙏🙏🙏🥰🥰🥰🥰
Thanks🥰🙏🙏
Super ❤നല്ല ഭംഗി ഉണ്ട് കാണാൻ
Thanks🥰🙏
സൂപ്പർ... ഞാനും കളിച്ചിട്ടുണ്ട് ചെറുപ്പത്തിൽ 🥰🥰🥰🥰🥰🥰
എല്ലാവരും നന്നായി കളിച്ചു അച്ഛൻ സൂപ്പർ 🙏🏻🙏🏻👌👌👌
🙏🙏
വളരെ നന്നായിട്ടുണ്ട് ❣️achan is super hero🌹
അച്ഛൻ 👍👌👌👌എല്ലാവരും 👌❤️❤️
എല്ലാവരും അടിച്ചു പൊളിച്ചിട്ടുണ്ട് 👌👌👌👍👍🌹
🥰🙏
അച്ഛൻ മുത്താണ് അച്ഛന് ഞങളുടെ വക ഒരു ഉമ്മ ❤❤❤❤❤❤❤
Thanks🥰🙏🙏
അച്ഛന്റെ കളി ശരിക്കും താളത്തിനൊത്തു... Super ♥️♥️
🥰🙏🙏
പൊളിച്ചു ട്ടോ 👍👍👍👍❤️❤️❤️
അടിപൊളി.. വീണ്ടും.. നല്ല.. പ്രോഗ്രാം.. പ്രതീക്ഷിക്കുന്നു
.. താങ്ക്സ്
Thanks🥰🙏
എല്ലാവരും നന്നായിട്ടുണ്ട് എന്നാലും അച്ഛൻ സൂപ്പർ 👍❤❤
അടിപൊളി സൂപ്പർ
👍👍👍👍👍👍👍🌷
🥰🙏🙏
നാലുപേർക്കും അഭിനന്ദനങ്ങൾ, ആശംസകൾ. 👍
🥰🙏
Achanu super valare nannayikalichu ellavarum super❤️❤️❤️❤️
🥰🙏🙏
നാലുപേരെ സൂപ്പർ ആയിട്ട് കളിച്ചു
🥰🙏
വളരെ മനോഹമായ ട്ടുണ്ട് നിങ്ങളുടെ ഡാൻഡ് സുപ്പർ സുപ്പർ❤❤❤❤❤❤❤❤❤❤
Verry nice.. Cute family.. വീഡിയോ സൂപ്പർ... 👍👍👍അച്ഛന് സൂപ്പർ ആയിട്ടുണ്ട്
🥰🙏🙏
അച്ചൻ സൂപ്പർ എല്ലാവരും നന്നായ്ട്ടുണ്ട്🥰🥰
🥰🙏🙏
Ellarum kollam...ennalum achan super 👏👏👏Petennu theernnu poyi 😊
ഒരുപാടിഷ്ടായിട്ടോ... അച്ഛൻ സൂപ്പർ 👍👍👍👍
🥰🙏🙏🙏
Achan supr aayitund.... Onama aaya oru feel... 😍😍
🥰🙏
അച്ഛൻസൂപ്പർ ആണ് ട്ടോ നന്നായി കളിക്കുന്നുണ്ട്❤❤❤❤❤
അടിപൊളി പെർഫോം അസൂയ തോന്നി. അഡാർ ഫാമിലി👍 സുരേഷ് തിരുവമ്പാടി (കോഴിക്കോട്)
Thanks chettaa🥰🥰🥰🙏🙏
അച്ഛന്റെ ഡാൻസ് സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰🥰
Super 👍👍👍👍👍🥰🥰🥰🥰🥰❤❤❤❤❤
🥰🙏
എല്ലാവരും നന്നായി കളിച്ചു.🌹🌹🌹🌹 എന്നാലും അച്ഛൻ സൂപ്പറാണട്ടാ.....
🥰🙏🙏
അച്ഛന്റെ ഒണക്കളിയാണ് super👍
🥰🙏
@@vlog4u1987👍🏻super
Adipoli step orupad happy Ormakal puthukan oru avasaram thanku
🥰🙏🙏🙏
അച്ഛനും മോനും കലക്കി 🥰👍👍👍👍👍
🥰🙏🙏
ഞാനും ❤❤❤❤
എനിക്ക് ഇഷ്ടം ഉള്ള ഒരു പാട്ടാണ് വളരെ നന്നായി കളിച്ചു 😘😘i♥️ u
ഒരു family മുഴുവൻ ഇങ്ങനെ കളിക്കണമെങ്കിൽ കുടുംബത്തിൽ അസാമാന്യ ഒത്തിണക്കം വേണം,,,ഡാൻസ് സ്റ്റെപ് ആര് നന്നായി ആര് മോശം ആയി എന്നുള്ളത് രണ്ടാമത്തെ കാര്യം... സന്തോഷം നിറഞ്ഞ കുടുംബം.
Orupadu thanks🥰🙏🙏
എല്ലാവരും ഒന്നിനൊന്നു മെച്ചം സൂപ്പറായിട്ടുണ്ട് അച്ഛൻറെ കളിയാണ് സൂപ്പർ എല്ലാവരും സൂപ്പർ തന്നെയാണ് ഓൾ ദി ബെസ്റ്റ്
Anoo... Thanks🥰🙏🙏
അച്ഛൻ super
നല്ല താളമുള്ള അച്ഛൻ 👍
അച്ഛൻ നല്ല പഴയ ആള് നല്ല പോലെ മെയ് വഷക്കമുണ്ട്. നേരത്തേകളിശീലിച്ചിട്ടുണ്ട് അടിപൊളി
Super പറയാൻ വാക്കുകളില്ലാ അടിപൊളി👏👏👏👏😂👍👌🥰
🥰🙏🙏 thanks
ഒരു പാട് ഒരുപാട് ഇഷ്ടായിട്ടാ ഇനിയും വരണം OK
Thanks🥰🙏
അടിപൊളി 👌👏👏👏👏🌹🌹
🥰🙏
Achan adipoli. Nannayi kalikkunnathu achan thanne keto. God bless ur unity.
🥰🙏🙏
Achante kali suppar.... Bakki ellavarum👍👍👍👏👏👏🙏
🥰🥰
അച്ഛന്റെ കളി സൂപ്പർ. അച്ഛന്റെ ഓരോ സ്റ്റെപ്പും അടിപൊളി.👍🥰🥰🥰🥰♥♥♥
🥰🥰
Adipoli very supper best wishes
🥰🙏🙏
കൊള്ളാം സൂപ്പർ 👍
Achan powli ippozhum ithokey kanumbol santhosham
🥰🙏
Achan adipoli👌👌👌💕💕💕💕💕 superb👌👌👌 🥰🥰🥰🥰
🥰🙏
സൂപ്പറായിട്ട് കളിച്ചു നാലുപേരും❤👍
അച്ഛൻ സൂപ്പർ ആയി കളിച്ചു 👍👍👍
🥰🙏🙏
സൂപ്പർ. കണ്ണുകൾക്ക് മനോഹര കാഴ്ച്ച 👍👍👍
🥰🙏🙏
സൂപ്പർ മക്കളെ അച്ഛൻ സൂപ്പർ♥️♥️♥️♥️🥰🥰🥰🥰🥰🥰🥰
🙏🙏
എല്ലാവരും സൂപ്പർ അച്ഛൻ അടിപൊളി അഭിനന്ദനങ്ങൾ 👌👌👏👏
വളരെ നന്നായി ട്ടുണ്ട് ചേട്ടാ എല്ലാ ഭാവുകങ്ങളും നേരുന്നു ഓക
വളരെ നന്നായിട്ടുണ്ട് ... അച്ഛൻ സൂപ്പർ..... 👍🏻👍🏻👍🏻👍🏻
🥰🙏
അച്ഛൻ സൂപ്പർ 🥰🥰👍👍
ഉഷാറായിട്ടുണ്ട്. എല്ലാവരും നന്നായി ചെയ്തു
🥰🙏
പൊളിച്ചു 😃😃❤️❤️❤️❤️🤩🤩🤩👌👏👏👏
🥰🙏
super
Dance athimanoharam..... achananu . super... ❤❤❤
Achan polichu😍👌👌
🥰🙏
Adipoli
njan inn ആദ്യമായിട്ടാണ് നിങ്ങളുടെ video കാണുന്നത് 👌👌👌👌❤️❤️❤️എനി എപ്പോഴും കട്ട സപ്പോർട് ഉണ്ടാകും
Thanks neevu🥰🙏🙏🙏🙏
സൂപ്പർ അഭിനന്ദനങ്ങൾ
🥰🙏🙏🙏
Adichupolichu,suppar,👃naluperkumerikkattea👉👉👉👉
അച്ഛൻ കലക്കി മക്കളെ 👍👍👍👍👍👍
🥰🙏🙏🙏
Supeer👌 waiting for next
🥰🙏
ഉണ്ണി ഓപ്പ അടിപൊളി. 👍👏
🥰🙏
എല്ലാവരും സൂപ്പർ..... എങ്കിലും അച്ഛൻ പൊളിച്ചു...... 👌👌👌👌👌👌👌..... 🥰🥰
🥰🙏🙏🙏