EA Jabbar വൈരുദ്ധ്യാത്മക വെളിപാടുകൾ; ഒരു ആമുഖം ! (Jan 30, 2024)

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 14

  • @സഫാന
    @സഫാന 7 วันที่ผ่านมา +3

    ജബ്ബാർ മാഷേ
    താങ്കളുടെ വീഡിയോക്ക് താഴെകമൻറ് ഇടുന്നവർക്ക് ഒരു റിപ്ലൈ തന്നു കൂടെ
    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്😂🥰🙏

    • @Balakrishnan_Sibin
      @Balakrishnan_Sibin 6 วันที่ผ่านมา +1

      ഇത് മാഷിൻ്റെ അല്ല ശെരിക്കും... മാഷ് അത്രയ്ക്ക് അത്യാവശ്യം ഉള്ള കമൻ്റ് കൾക്ക് മാത്രമേ reply കൊടുക്കാറുള്ളൂ. അതും വീഡിയോ ആയി മാത്രം. ടൈപ്പ് ചെയ്യുവാനുള്ള ബുദ്ധിമുട്ട് ആവാം. കൃത്യമായിട്ടുള്ള ചോദ്യങ്ങൾക്ക് മാഷ് ഉത്തരം നൽകുന്നുണ്ട്.

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 7 วันที่ผ่านมา

    🎉🎉🎉🎉❤❤❤❤❤STRATFORD

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 7 วันที่ผ่านมา

    In the exam hall questions are wrong...takers are in mess...Allah the examiner blows a sarcastic burst of laughter...😅STRATFORD

  • @naseermm9104
    @naseermm9104 7 วันที่ผ่านมา +3

    ഒരു മതത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ഏതു മതത്തിൽ വിശ്വസിക്കുന്നവർ ആയാലും ഗോത്ര കാലങ്ങളിൽഉരുത്തിരിഞ്ഞു വന്നതാണ് മതങ്ങൾ എന്ന് മനസ്സിലാക്കിമതം ഉപേക്ഷിച്ച്എല്ലാവരും മനുഷ്യരായി തീരുക

    • @chackopm5355
      @chackopm5355 7 วันที่ผ่านมา +2

      മനുഷ്യൻ്റെ ജീവിതം സുഗമമായി മുന്നോട്ടുപോകണമെങ്കിൽ പ്രാർത്ഥനയും ധ്യാനവുമല്ല വേണ്ടത് അദ്ധ്യാനമാണ് വേണ്ടത് പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നവൻ പട്ടിണി കിടന്നു മരിക്കുകയേയുള്ളു ഒരു ദൈവവും അവനു ഒന്നും ആകാശത്തു നിന്നും ഇറക്കിക്കൊടുക്കുകയില്ല.

    • @AbdulHamidAhmad-c3q
      @AbdulHamidAhmad-c3q 7 วันที่ผ่านมา +2

      You're extremely right

    • @AbdulHamidAhmad-c3q
      @AbdulHamidAhmad-c3q 7 วันที่ผ่านมา +2

      You're extremely right

  • @AnanthanarayananS-w4x
    @AnanthanarayananS-w4x 7 วันที่ผ่านมา

    That is why islamic scholars challenge that nobody can write anything equal to Quran

  • @pramodtg111sep
    @pramodtg111sep 7 วันที่ผ่านมา

    Ella Madhavum alla... MUSLIMS ONLY..

  • @abdulnazar1300
    @abdulnazar1300 7 วันที่ผ่านมา +1

    ആറാം നൂറ്റാണ്ടിലെ ഒരു മനോരോഗി ആറുവയസുമുതൽ 62വയസുവരെ പറഞ്ഞ ഭ്രാന്തുകളുടെ സമാഹാരത്തെയാണ് കൂ റാൻ എന്ന് പറയുന്നത്. സമകാലീനരായിരുന്ന ആൾകാർക്ക് പോലും അതൊന്നും മനസ്സിലായിട്ടില്ല, അതുകൊണ്ട് അവർ പറഞ്ഞത് മമ്മദേ നീ ഒരു മജ്‌നൂൻ (ഭ്രാന്തൻ )ആണെന്നും, പഴങ്കഥകളാണ് നീ പറയുന്നതെന്നും പറഞ്ഞ് തള്ളിക്കളഞ്ഞു. അന്നവിടെ യുണ്ടായിരുന്ന മനുഷ്യർക്കേ മനസ്സിലാവാത്ത ഭാഷയും വാചകങ്ങളുമാണോ 1400വർഷങ്ങൾ ക്കുശേഷമുള്ള ഇന്നത്തെ യാളുകൾക്ക് ബോധ്യ പ്പെടുന്നത് ?
    പിന്നെ അലിഫ് ലാം മീം എന്ന അറബ് അൽഫാബറ്റിലെ ഒന്നാമത്തെ അക്ഷരത്തിനു അൽ ലാഹ് എന്നും 23rd അക്ഷരത്തിന് (lam)ലഉന - -- കഴ്സ്ഡ് എന്നും 24th അക്ഷരത്തിന് (meem)ന് മജ്‌നൂൻ (mad)എന്നും വ്യാഖ്യാനം കൊടുത്താൽ മാഷ് അംഗീകരിക്കുമോ?

  • @ABDULSALAM-gw9oc
    @ABDULSALAM-gw9oc 7 วันที่ผ่านมา

    'ആ' കിതാബ് ഖുർആൻ ആകാൻ സാദ്ധ്യതയില്ല. കാരണം ഖുർആൻ ക്റോഡീകരിച്ചത് നബിയുടെ മരണത്തിന് ശേഷമാണ് . അതിന് ശേഷമേ അത് ഒരു 'കിതാബ്' ആകുന്നുള്ളൂ !