ബാലചന്ദ്രമേനോന്റെ അറിയപ്പെടാത്ത ജീവിതകഥ I Balachandramenon PART-01

แชร์
ฝัง
  • เผยแพร่เมื่อ 5 เม.ย. 2022
  • നസീറിനുമുൻപിൽ ചൂളി, കരുണാകരനോട് നോ പറഞ്ഞു, സ്ക്രിപ്റ്റില്ലാതെ സംവിധാനം
    #BALACHANDRAMENON

ความคิดเห็น • 216

  • @trnair100
    @trnair100 2 ปีที่แล้ว +45

    ബുദ്ധിജീവി നാട്യം ഇല്ലാത്ത interviewer ആണ് സാജൻ സ്കറിയ , ചില ചാനൽ ഇൻ്റർവ്യൂ ക്കാരുടെ ജാഡ കാണുമ്പോൾ എടുത്ത് തോട്ടിൽ എറിയാൻ തോന്നും.
    ഇത്രയും വലിയൊരു കലാകാരനെ മുന്നിൽ കിട്ടിയപ്പോൾ ആസ്വാദ്യകരമായ അഭിമുഖം താങ്കൾ എടുത്തു. 👍👍👍👍

  • @Lifelinetruth
    @Lifelinetruth 2 ปีที่แล้ว +39

    ദ്വയാർത്ഥ പ്രയോഗങ്ങൾ അശ്ലീലം മുതലായവ ഇല്ലാതെ കുടുംബങ്ങള ഈടുറ്റതാക്കാൻ കെൽപ്പുള്ളയാൾ ,ധാരാളം പുതുമുഖങ്ങളെ പരിചയപ്പെ ടു ത്തിയ ആൾ എന്നീ സൽപേരുള്ള ഏക മലയാളി സമ്പൂർണ്ണ സംവിധായകനായ ,ഇദ്ദേഹം സംവിധാനം ചെയ്ത എല്ലാ സിനിമകളുടെ പേരുകളും സാഹചര്യങ്ങളും വിശദീകരിക്കുന്ന ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു Please .....

  • @haransnair2683
    @haransnair2683 2 ปีที่แล้ว +107

    ബാല ചന്ദ്രനല്ലാ ,പൂർണ്ണ ചന്ദ്ര മേനോൻ എല്ലാ ആശംസകളും നേരുന്നൂ ............,!

    • @jalajabhaskar6490
      @jalajabhaskar6490 2 ปีที่แล้ว

      👍👍

    • @amateur9926
      @amateur9926 2 ปีที่แล้ว +4

      oh,that`s an aesthetic one!👌

    • @subramaniaiyer3021
      @subramaniaiyer3021 2 ปีที่แล้ว +3

      Yes. വളരെ അർത്ഥവത്തായ ഒരു വിശേഷണം. ശരിക്കും പൂർണചന്ദ്ര മേനോൻ തന്നെ
      Very smart personality in the film world. All the Best Sir🌹

    • @jayasreev9074
      @jayasreev9074 2 ปีที่แล้ว +2

      Really

    • @balakrishnan.mmanniath3369
      @balakrishnan.mmanniath3369 2 ปีที่แล้ว

      ഈ കമന്റ് കണ്ട് കുറേനേരം ചിരിച്ചു

  • @nalansworld1208
    @nalansworld1208 2 ปีที่แล้ว +52

    A True competitor,,,, ആ ഊർജ്ജം ,,,, പ്രതിഭ ! തിരിച്ചു വരണം സാർ

  • @rahimpoovattuparamba5273
    @rahimpoovattuparamba5273 2 ปีที่แล้ว +77

    ഞാൻ കണ്ട അഭിമുഖങ്ങളിൽ ഏറ്റവും മികച്ചത്. ജനപ്രിയ സിനിമപോലെ രസകരവും ഹൃദ്യവും.
    മേനോൻ സാറും സാജനും കട്ടയ്ക്ക് നിന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    ഇങ്ങനെയാവണം അഭിമുഖങ്ങൾ.
    ഒരു ജാഡയുമില്ലാതെ ഹൃദയം തുറന്നുള്ള പറച്ചിൽ.
    35 വർഷം മുമ്പ് പ്രേംനസീർ സാറിനെ പത്രപ്രവർത്തകൻ എന്നനിലയിൽ ഇന്റർവ്യൂ ചെയ്യാനുള്ള മഹാഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്.
    ബാലചന്ദ്രമേനോൻ സാറുമായി
    27 വർഷത്തെ സൗഹൃദവുമുണ്ട്.

    • @dilipkumar1905
      @dilipkumar1905 2 ปีที่แล้ว

      സാറിന്റെ മേഖല ഏത് ആണ്

    • @SabuXL
      @SabuXL 2 ปีที่แล้ว +1

      @@dilipkumar1905 🤔
      " കുട്ടി ( റഹീം സാഹിബ്) മിണ്ടുന്നില്ല..! "

    • @vijayakumarv6271
      @vijayakumarv6271 2 ปีที่แล้ว

      @@dilipkumar1905 /

  • @babuindia1732
    @babuindia1732 2 ปีที่แล้ว +40

    അന്നും ഇന്നും ഞാൻ ബാലചന്ദ്രമേനോൻ സാറിൻ്റെ ആരാധകൻ. ഏപ്രിൽ 18 സാറിൻ്റെ മാസ്റ്റർ പീസ്.

  • @mathewcd3176
    @mathewcd3176 2 ปีที่แล้ว +105

    ബാലചന്ദ്രമേനോൻ sir is a legend. സമയം പോയതറി്ഞില്ല

    • @LifeTaleVlogs
      @LifeTaleVlogs 2 ปีที่แล้ว

      അതെ th-cam.com/video/YpdxAmsJF3I/w-d-xo.html

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +42

    Skip ചെയ്യാൻ തോന്നിയില്ല...
    സൂപ്പർ interview വീഡിയോ 😍👌👌👌
    അടുത്ത ഭാഗം വരാൻ waiting ❣️❣️❣️

  • @pramodms2790
    @pramodms2790 2 ปีที่แล้ว +43

    എന്താ ഇതല്ലേഅഭിമുഖം എനിക്കു വളരെ ഇഷ്ടായി ഇങ്ങനെ തന്നെ മുന്നോട്ടു പോകൂ. ഷാജൻ സർ കൂടെ ബാലചന്ദ്ര മേനോൻ സർ.

    • @LifeTaleVlogs
      @LifeTaleVlogs 2 ปีที่แล้ว +1

      അതെ th-cam.com/video/YpdxAmsJF3I/w-d-xo.html

  • @jayamani9596
    @jayamani9596 2 ปีที่แล้ว +12

    എനിക്ക് നേരിൽ കാണാൻ ആഗ്രഹം ഉള്ള നടന്മാരിൽ ഒരാൾ ആണ് മേനോൻ സർ.. നല്ല ഇന്റർവ്യൂ... മടുപ്പില്ലാതെ കണ്ടിരിക്കാം. താങ്ക്യൂ ഷാജൻ 🙏🙏🙏

  • @dilipkumar1905
    @dilipkumar1905 2 ปีที่แล้ว +21

    രണ്ട് പ്രതിഭ ശാലികൾ തമ്മിലുള്ള തുറന്ന സംസാരം ഡയലോഗിൽ ഷാജൻ സാറിനെ കവച്ചു വച്ചു 🙏🙏👍😄😄👍

  • @firstframe123
    @firstframe123 2 ปีที่แล้ว +19

    Dear shajan ചേട്ടാ...
    നിങ്ങൾ തികച്ചും
    എൻജോയ് ചെയ്ത്
    ഇന്റർവ്യൂ ചെയ്തായി
    കാഴ്ചക്കാരന്
    തോന്നുമെങ്കിൽ
    അത്ഭുതപ്പെടാനില്ല...
    ഹൃദയം നിറഞ്ഞ
    ആശംസകൾ...

  • @sushamakk8426
    @sushamakk8426 2 ปีที่แล้ว +5

    ഞാൻ എന്നും ആരാധനയോടെ നോക്കി കണ്ട സിനിമയിലെ സമ്പുർണ പ്രതിഭ. 🌹🌹🙏🏻🌹🌹

  • @dj-if3fl
    @dj-if3fl 2 ปีที่แล้ว +45

    Hes full of life... Positive energy... True living LEGEND 🙌

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 2 ปีที่แล้ว +27

    Genius , great Menon sir, wonderful interview

  • @rajendranb4448
    @rajendranb4448 2 ปีที่แล้ว +10

    മുഖം മൂടികളില്ലാത്ത സംസാരം...
    ഇതാണ് ഇന്റർവ്യൂ.... 👌🙏🏻

  • @jayaramank3057
    @jayaramank3057 2 ปีที่แล้ว +46

    Both are comfortable in each other’s presence and therefore the result is a highly enjoyable conversation.

  • @vipinsobhanam5287
    @vipinsobhanam5287 2 ปีที่แล้ว +6

    കഥ+തിരക്കഥ + സംഭാഷണം +സംവിധാനം =ബാലചന്ദ്രമേനോൻ :- പടം ഹിറ്റ്‌

  • @jayaprekashjnair2729
    @jayaprekashjnair2729 2 ปีที่แล้ว +7

    മേനോൻ സാറിന്റെ മിക്ക സിനിമയും കുടുംബ സമേതം ഞാൻ കണ്ടിട്ടുണ്ട്..... കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടൻ...

  • @abhilashm
    @abhilashm 2 ปีที่แล้ว +29

    അന്നത്തെ ന്യൂ ജനറേഷൻ സംവിധായകൻ

    • @lensmankrk7965
      @lensmankrk7965 2 ปีที่แล้ว +4

      Absolutely correct…Sakalakala Vallabhavan

    • @shylajashyla1419
      @shylajashyla1419 2 ปีที่แล้ว

      @@lensmankrk7965 തീർച്ചയായും!!!🥰🙏🙏

  • @sathyaprakash6913
    @sathyaprakash6913 2 ปีที่แล้ว +16

    നല്ല സൗന്തര്യ മുള്ള ഇന്റ്റവ്യൂ.....

  • @rajendranb4448
    @rajendranb4448 2 ปีที่แล้ว +12

    സൂപ്പർ ഇന്റർവ്യു.. ഒപ്പത്തിനൊപ്പം.. Interesting.. 👌👌👌

  • @amateur9926
    @amateur9926 2 ปีที่แล้ว +16

    Thankyou Marunadan and Mr.Sajan for your effort in making this one,that too as a series....we still love you,Balachandra Menon and to forever.

  • @colmanaugustus5808
    @colmanaugustus5808 2 ปีที่แล้ว +27

    Mr Balachandra Menon is most respectable actor, writer, director & producer. He had done so many good family entertainer films where eveybody enjoyed it. But the film world did not bothered about him when he fell sick. That is what is known has ungratefulness in film kingdom. I am very proud of him & respect him more than any of today's mega super actors. May God bless him to bring forth a good movie in coming days, I wish him all success in life & good health. Amen

  • @sarasangr
    @sarasangr 2 ปีที่แล้ว +13

    വളരെ നല്ല അവതരണം !👍👍👍

  • @sudhaannie5257
    @sudhaannie5257 2 ปีที่แล้ว +7

    Balachatramenon supper നടൻ,സംവിധായകൻ 👍🌹👑

  • @radhakrishnan7192
    @radhakrishnan7192 2 ปีที่แล้ว +2

    താങ്ക്യൂ മിസ്റ്റർ സാജൻ ഞാൻ ശരിക്കും എൻജോയ് ചെയ്തു സകലകലാവല്ലഭൻ നോടൊപ്പം താങ്കളുടെ അഭിമുഖം എല്ലാം വെട്ടി തുറന്നു പറയുന്ന ഒരു നല്ല മനസ്സിന് ഉടമയാണ് അദ്ദേഹം ദൈവം അദ്ദേഹത്തെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ഞങ്ങളുടെ ഷാജന് ഒരായിരം നന്ദി ഒരിക്കൽ കൂടി

  • @babyvarghesebabyvarghese8624
    @babyvarghesebabyvarghese8624 2 ปีที่แล้ว +8

    ഷാജൻ സർ എടുത്ത ഏറ്റവും നല്ല ഇന്റർവ്യൂ

  • @kukkumani2776
    @kukkumani2776 2 ปีที่แล้ว +1

    മലയാള സിനിമയിൽ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം അഭിനയം എല്ലാറ്റിലും ഏറ്റവും മികച്ച രണ്ട് ഹെവി വെയ്റ്റുകളാണ് ബാലചന്ദ്രമേനോനും ശ്രീനിവാസനും സൂപർ താരങ്ങളുടെയും എത്രയോ മുകളിലാണ് ഭാവനാസമ്പന്നരായ എഴുത്തുകാർ കൂടിയായ ഇവരുടെ സ്ഥാനം. എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും!

  • @sindhukb5481
    @sindhukb5481 2 ปีที่แล้ว +9

    Super interview shajan sir 👌👌👍👍
    Balachandra menon sir 👍👍👍👍Waiting for for 2nd part❤❤

  • @salkumar.k5688
    @salkumar.k5688 2 ปีที่แล้ว +8

    സത്യം പച്ചയായ മനുഷ്യൻ 🌹🙏🌹🇮🇳🇮🇳🇮🇳

  • @sakunthalsmani8820
    @sakunthalsmani8820 2 ปีที่แล้ว +9

    ഒരു വിത്യസ്തമായ രസകരമായ അഭിമുഖം 👌👍🌹🌹🌹

  • @udayakumarmenon8373
    @udayakumarmenon8373 2 ปีที่แล้ว +11

    Good interview.. Waiting for next episodes...

  • @ANILKVNAIR
    @ANILKVNAIR 2 ปีที่แล้ว +13

    Eagerly Waiting for part 2

  • @geethajosey3014
    @geethajosey3014 2 ปีที่แล้ว +1

    ആകർഷകവും രസകരവും ആയ സംസാരം .. enjoyed .. സാറിന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട് ..

  • @sanadhan-dharma
    @sanadhan-dharma 2 ปีที่แล้ว +24

    ഒരു കാലഘട്ടം അടക്കി വാണു...

  • @bts8818
    @bts8818 2 ปีที่แล้ว +12

    ബാലചന്ദ്രമേനോൻ 😍

  • @sammathewboston7367
    @sammathewboston7367 2 ปีที่แล้ว +3

    200% ശരി ആണ്, ഈ പാർട്ടി യെ എനിക്കറിയാം, FATIMA കോളേജിൽ എൻ്റെ ജൂനിയർ ആയിരുന്നു, ഒരു മണ്ണ കട്ടയും അറിയാത്ത, എന്നെ കൊണ്ട് (NCC camp , ) ഒരു SKRIPTIL ഇൽ അഭിന യിപ്പിച്ച ആളാണ്,
    അപൂർവങ്ങളിൽ അപൂർവം,
    എല്ലാ മങ്ങളവും നേരുന്നു!!
    Advocate Kundara
    Varghese ന് അറിയാം,
    എനിക്കും Marketing ല്
    തിളങ്ങാൻ കഴിഞ്ഞു.
    Sam Mathew Boston, USA.

  • @udaykumar3307
    @udaykumar3307 3 หลายเดือนก่อน +1

    ❤ഞാൻ 'ഇഷ്ടപ്പെടുന്ന രണ്ട് വ്യക്തിത്വങ്ങൾ.❤ വ്യത്യസ്ഥമായ അഭിമുഖം

  • @advsuhailpa4443
    @advsuhailpa4443 2 ปีที่แล้ว +6

    22 വയസിൽ ആദ്യ സംവിധായകൻ
    28 വയസായിട്ടും ഞാൻ എഴുതിയ തിരക്കഥയുമായി അലയുന്ന ഞാൻ🤗🤧

  • @savlogs6722
    @savlogs6722 2 ปีที่แล้ว +13

    My ever favourite 💖💖❤️❤️
    With all respects sir🙏🙏
    Nobody in your valuable place this film industry.👍👍

  • @kalyanimenon8518
    @kalyanimenon8518 2 ปีที่แล้ว +8

    Good interview 👍👍

  • @bepositive3923
    @bepositive3923 2 ปีที่แล้ว +3

    ഒരു ജാഡയില്ലാത്ത ഇന്റർവ്യൂ.…. അഭിനന്ദനങ്ങൾ

  • @ashokankm1455
    @ashokankm1455 2 ปีที่แล้ว +3

    Congrats Shajan Scaria... Congrats Sri Balachandramenon Sir... Wish you All the best..

  • @mathsipe
    @mathsipe 2 ปีที่แล้ว +14

    Highly energetic person

  • @vinodininair5835
    @vinodininair5835 2 ปีที่แล้ว +12

    പ്രീയപെട്ട ഷാജൻജി ശ്രീകുമാരൻ തമ്പി സാർന്റെ ഒരു അഭിമുഖം കൊടുത്തുകുടെ

    • @tradegq8014
      @tradegq8014 2 ปีที่แล้ว

      കുറച്ചു കട്ടിയ തമ്പി

  • @aambadeebaloo8925
    @aambadeebaloo8925 2 ปีที่แล้ว +5

    Mr. Sajan,
    Ithrayum asvadichu ningal oru interview cheyyunnathu kandittilla.. High voltage anu appurathu ennathinte uthama udaharanam.. Congrats 😀😀

  • @bindub7991
    @bindub7991 2 ปีที่แล้ว +5

    🙏👍
    Waiting for next episode

  • @runwinter..0202
    @runwinter..0202 2 ปีที่แล้ว +3

    What a Man.....personality magnificent ...... sajan sir thku for this interviwe ....

  • @jayasankarpillai9834
    @jayasankarpillai9834 2 ปีที่แล้ว +9

    Great to see two legends on the screen. Shajan... this is a gem

  • @bijukottooli9184
    @bijukottooli9184 2 ปีที่แล้ว +3

    രണ്ടു പേരും പൊളിച്ചു👍

  • @pvrajeev7962
    @pvrajeev7962 2 ปีที่แล้ว +5

    മനോഹരം 👌

  • @kumkum4527
    @kumkum4527 2 ปีที่แล้ว +2

    താങ്കൾ 22 വയസ്സിൽ "ഉത്രാടരാത്രി " ചെയ്തു.. ഗ്രേറ്റ്‌ തന്നെ ആ കാലഘട്ടത്തിൽ 🙏🏻👌👌👌നമിക്കുന്നു.. 🙏🏻🙏🏻🙏🏻പക്ഷെ ഇന്ന്‌ 5 ആം ക്ലാസുകാരൻ മൊബൈലിൽ സിനിമ എടുക്കുന്നു... കാലം പോയ പോക്കേ... 🌹👌👌

  • @umasasi9606
    @umasasi9606 2 ปีที่แล้ว +3

    Good interview menon &sajan sir good speech 👌👌👍👍👏👏

  • @amritharaj1916
    @amritharaj1916 2 ปีที่แล้ว +6

    Cute n real interview

  • @hebrew80
    @hebrew80 2 ปีที่แล้ว +3

    My favourite actor Balachandra Menon

  • @santhoshmathew8432
    @santhoshmathew8432 2 ปีที่แล้ว +4

    He has got an awesome energy level

  • @haricadd
    @haricadd 2 ปีที่แล้ว +2

    പ്രതിഭ..പച്ചയായ മനുഷ്യൻ🙏🙏

  • @witelines1501
    @witelines1501 2 ปีที่แล้ว +6

    Now also menon charming active

  • @irreversiblyawesome
    @irreversiblyawesome 2 ปีที่แล้ว +1

    Very interesting interview. Happy to see balachandra menon looking so healthy now. Thanks a lot Sir for giving Malayalis good movies.

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 2 ปีที่แล้ว +5

    Super, shajan sir,,,great Menon sir

  • @geethamathew8707
    @geethamathew8707 2 ปีที่แล้ว +2

    I still remember him coming to CMS college for the inauguration of Arts club. Every boy's put the handkerchief on head. Golden moments

    • @ajivanchithattil1271
      @ajivanchithattil1271 2 ปีที่แล้ว

      Mam, i still remember Mr. Menon coming to Baselius College for Arts Club inauguration when BSO (KSU) was in power. His car was stopped by SFI at the college gate. He was having his usual handkerchief on his forehead. In the melee, his Ambassador car window pane was broken. He immediately asked his driver to take the reverse and return...
      The funniest part was the arrival of two KSU leaders in search of the VIP and then getting into an auto rickshaw to chase his car... 😂

  • @shijuhii2140
    @shijuhii2140 2 ปีที่แล้ว +4

    So interesting interview

  • @abctou4592
    @abctou4592 2 ปีที่แล้ว +3

    What an energetic man. Open no acting.

  • @sudeepkonni
    @sudeepkonni 2 ปีที่แล้ว +2

    പോസിറ്റീവ് ബോംബ് 😄😄classic humour 👌🏻😄

  • @cysilafdc
    @cysilafdc 2 ปีที่แล้ว +1

    Super. Charming..all the way..

  • @gourysvlog4083
    @gourysvlog4083 2 ปีที่แล้ว +1

    ഒരു വാക്കുണ്ട് മലയാളത്തിൽ നിഗൂഢത ...ഇല്ലാത്ത എന്നു പറയാൻ ഇഷ്ടം... ബാല ചന്ദ്രൻ മേനോൻ.

  • @babukuttan9390
    @babukuttan9390 2 ปีที่แล้ว +17

    ഇദ്ദേഹത്തിൻ്റെ മറ്റൊരു പതിപ്പാണ് വിനീത് ശ്രീനിവാസൻ

  • @BeHappy-wm6ub
    @BeHappy-wm6ub 2 ปีที่แล้ว +5

    Legend 🔥❤️

  • @nebugeorge6596
    @nebugeorge6596 2 ปีที่แล้ว +1

    എന്തൊരു positivity👍 👌👏👏👏

  • @kuttympk
    @kuttympk 2 ปีที่แล้ว

    Excellent interview; both deserves admiration

  • @indhujatulasidharan3096
    @indhujatulasidharan3096 2 ปีที่แล้ว +3

    Sir you are alegend,My family is your fan's

  • @saju9172
    @saju9172 2 ปีที่แล้ว +3

    കണ്ടിരിക്കാൻ തോന്നുന്ന അടിപൊളി ഇന്റർവ്യൂ

  • @jojivarghese3494
    @jojivarghese3494 2 ปีที่แล้ว

    Thanks for the video

  • @muraligopal9187
    @muraligopal9187 2 ปีที่แล้ว +2

    One our most favorite directors 👍

  • @rustemranganath6280
    @rustemranganath6280 2 ปีที่แล้ว +1

    Super interview...sajan bai ...good going ..menon sir 👍

  • @josephthomaskj2408
    @josephthomaskj2408 2 ปีที่แล้ว +1

    ഇയാളെ കാണുമ്പോൾ നെഞ്ച് തടകി വരുന്ന HEART പേഷ്യന്റിനെപ്പോലെ തോന്നും.

  • @Straightforward098
    @Straightforward098 2 ปีที่แล้ว +1

    Nostalgic man👌🏾👍

  • @girijabhai4388
    @girijabhai4388 2 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് -

  • @babump6199
    @babump6199 2 ปีที่แล้ว +2

    Story script producer Distributor DIRECTOR BALACHANDRA MENON🙏🙏🙏💯💯💯🔴🔴🔴🚩🚩🚩🍎

  • @rajeevmani208
    @rajeevmani208 2 ปีที่แล้ว +1

    Super super interview

  • @omanaroy8412
    @omanaroy8412 2 ปีที่แล้ว

    Very very good interview & answer...

  • @gopalkasergod2700
    @gopalkasergod2700 2 ปีที่แล้ว

    ഒരുപാട് ഒരുപാട് ഇഷ്ടം ബാലചന്ദ്രമേനോൻ

  • @mazingdreamz3793
    @mazingdreamz3793 หลายเดือนก่อน

    Nalla arivullavarr aavannam idhehathindde interview khaanaann bcas every second is a vision and blast and we can't even imagine in this ERA,and another thing the sajan scaria hho what a depth even each people want to make it ours in our life his simplicity by simplify with a great legend and legacy

  • @rajagopalk.g7899
    @rajagopalk.g7899 2 ปีที่แล้ว

    ശരിയാണ് സമയം പോയതറിഞ്ഞില്ല, great

  • @gkmenon43
    @gkmenon43 2 ปีที่แล้ว

    All the best.. a fair faithful revelations

  • @utpalvnayanar9836
    @utpalvnayanar9836 2 ปีที่แล้ว +3

    നന്നായി സാർ 😀👍

  • @travelraj7365
    @travelraj7365 2 ปีที่แล้ว +2

    Super👌👌👍👍👍👍👍

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 2 ปีที่แล้ว +1

    Big salute mr Balachandra Menon

  • @rajeevnair7133
    @rajeevnair7133 3 หลายเดือนก่อน

    Superb 🎉

  • @sreenivasantp8203
    @sreenivasantp8203 2 ปีที่แล้ว

    Very interesting

  • @raniPriya2008
    @raniPriya2008 2 ปีที่แล้ว +1

    👌👌👌

  • @GeorgeT.G.
    @GeorgeT.G. 2 ปีที่แล้ว +3

    good

  • @sreejithsp2109
    @sreejithsp2109 2 ปีที่แล้ว +1

    👌🏻

  • @sreeramnair8732
    @sreeramnair8732 2 ปีที่แล้ว

    One of a kind ..sir u r you..hats off to you

  • @beenamathew660
    @beenamathew660 2 ปีที่แล้ว +1

    Great person

  • @kumars613
    @kumars613 2 ปีที่แล้ว +1

    👍👍👍👍👍

  • @satheesha9763
    @satheesha9763 2 ปีที่แล้ว

    🙏🙏🙏

  • @ajayakummar5438
    @ajayakummar5438 2 ปีที่แล้ว

    super interview.

  • @chackojr
    @chackojr 2 ปีที่แล้ว

    Good interview