Balachandramenon In Nerechowe - Part -2 | Old Episode | Manorama News

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 45

  • @sumalsathian6725
    @sumalsathian6725 2 ปีที่แล้ว +6

    ബാലചന്ദ്ര മേനോൻ. ഇഷ്ടം❤️

  • @dj-if3fl
    @dj-if3fl 6 ปีที่แล้ว +22

    Respect u sir.... I loved that example... *ഇ glass എടുത്തു ഇവിടെ വരെ പോകണമെങ്കിൽ.. എന്തു മാത്രം gods grace വേണം എന്നു മനസിലായി*.... the truth...

  • @remadevi195
    @remadevi195 4 ปีที่แล้ว +7

    ചോദ്യത്തിന് കുറിക്കുള്ള മറുപടി anu മേനോൻ കൊടുക്കുന്നത്. നന്നായിട്ടുണ്ട്

  • @elizabethgeorge4152
    @elizabethgeorge4152 3 ปีที่แล้ว +2

    After hearing this interview I am respecting to you more and more Menon sir. May God bless you

  • @mariyaseb
    @mariyaseb 5 ปีที่แล้ว +3

    I still remember all your movies stories... But it’s very hard to remember the storyline of new gen movies... You are such an awesome artist👍🏼

  • @littlebombmedia713
    @littlebombmedia713 6 ปีที่แล้ว +7

    Great answers

  • @subinrajls
    @subinrajls 4 ปีที่แล้ว +4

    Great personality 😍😍😍😍

  • @ashiksajana6555
    @ashiksajana6555 3 ปีที่แล้ว +3

    Great Actor always respect

  • @febinlawrence5589
    @febinlawrence5589 6 ปีที่แล้ว +7

    Great balachandramenon

  • @philiposephilipose3049
    @philiposephilipose3049 6 ปีที่แล้ว +8

    great questions and intelligent answers.

  • @gracefully9699
    @gracefully9699 5 ปีที่แล้ว +1

    U r great, sir....We youths expect more from u...Truely Intelligent, value based and great passionative man

  • @sivakami5chandran
    @sivakami5chandran 4 ปีที่แล้ว +1

    Great great experience👏👏👏🙏🙏🙏🙏🙏

  • @noor-eb5ff
    @noor-eb5ff หลายเดือนก่อน

    Adipoli reply🎉🎉🎉

  • @vpsheela894
    @vpsheela894 2 ปีที่แล้ว

    Very very good

  • @gdgggggg
    @gdgggggg 4 ปีที่แล้ว +8

    എന്തിനാണ് ഈ ജോണി വെറുതെ ഇരിക്കുന്ന ശോഭനയെ എല്ലാ ഇന്റർവ്യൂയിലും വലിച്ചു ഇടുന്നത് ?. ഇതിപ്പോ മൂന്നാമത്തെ തവണ ആണ് ശോഭനയെ പറ്റി ആവശ്യമില്ലാതെ പറയുന്നത്

  • @leluallu7471
    @leluallu7471 5 ปีที่แล้ว +2

    Respecting you menon sir

  • @manjuanilkumar2904
    @manjuanilkumar2904 4 ปีที่แล้ว +2

    എന്തിനാണ് ശോഭനച്ചേച്ചിയെ ആവശ്യമില്ലാതെ വലിച്ചിഴക്കുന്നത് mr. Johny ശോഭനച്ചേച്ചി ഒരു വലിയ അഭിനേത്രി ആണ് അവരെപ്പോലെ ഏതു നടിയാണ് ഇന്ന് ഉള്ളത് അവരെ ഒരിക്കലും അനാവശ്യമായി ഒരുകാര്യങ്ങളിലും വലിച്ചിഴക്കരുത്. അവർ അവരുടെകാര്യം നോക്കി അന്തസ്സായി ജീവിക്കുന്ന ഒരു actress ആണ്. അവരെപ്പറ്റി പറയാൻ വാക്കുകളില്ല അതുകൊണ്ടു please. ഇനി ആവർത്തിക്കാതിരിക്കുക

  • @albinstanly8188
    @albinstanly8188 2 ปีที่แล้ว +3

    Eyaaal churuli kandaal

  • @rafeequekuwait3035
    @rafeequekuwait3035 6 ปีที่แล้ว +12

    അതുല്യ അഭിനേതാവ്

    • @pushpakaranpushpakaran1703
      @pushpakaranpushpakaran1703 3 ปีที่แล้ว +1

      മേനോൻ നിങ്ങൾ ശരിയക്കും കൊച്ചു കേരളത്തെ നയിക്കാൻ കഴിവുണ്ട് , സിനിമലോകത്തെ കാരണവരിൽ ഒരു നാഥൻ ആണ് താങ്കളുടെ അടുത്ത സിനിമ കാണാൻ കാത്തിരിക്കന്നു.

    • @lssuku
      @lssuku 3 ปีที่แล้ว

      @@pushpakaranpushpakaran1703 not

  • @jaimyroy
    @jaimyroy 7 ปีที่แล้ว +9

    Mr.Johny questions as if he wants to attack Balachandra Menon. Why demand that he should mention Shobana's name?

  • @sheshe4289
    @sheshe4289 4 ปีที่แล้ว +2

    Entey Balu sir pazhayadhupole thirichuvaranam,edhupole annum marupadi parayan njanghalkuvendy sarundakanam,,,cheethavakkukalkonde preshakarey budhimuttikkunna allavarum edhu kelkkattey,,,,, Entey Balu sarinu aasamsakal,,,,,,,,

  • @minir8882
    @minir8882 2 ปีที่แล้ว

    വെയ്റ്റിംഗ്

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 6 ปีที่แล้ว +6

    Why pushing Sobhana into his mouth

  • @harigovindanmg3226
    @harigovindanmg3226 4 ปีที่แล้ว

    The great bal. Ch. Sir.

  • @premjithraj3791
    @premjithraj3791 5 ปีที่แล้ว +4

    Legend

  • @athiraratheesh7493
    @athiraratheesh7493 3 ปีที่แล้ว +1

    Sir and Bala tan
    Sir balaatn jagathi and Parvati comedy show patucen in

  • @sarikabinu2272
    @sarikabinu2272 4 ปีที่แล้ว +2

    ലിസിയെ ഏതു സിനിമയിൽ ആണ്‌ ഇദ്ദേഹം introduce ചെയ്തേ?

    • @PETER_PARKER_95
      @PETER_PARKER_95 3 ปีที่แล้ว

      April 18

    • @josephchacko3734
      @josephchacko3734 3 ปีที่แล้ว +1

      Ithirineram othirikkaaryam

    • @indiakulathunkal2519
      @indiakulathunkal2519 3 ปีที่แล้ว +1

      വർഷങ്ങൾക്ക്‌ മുൻപ് എം. പി. നാരായണപിള്ള ബാലചന്ദ്രമേനോന്റെ ഒരു സിനിമയെപ്പറ്റി മാതൃഭൂമിയിൽ ഒരു റിവ്യൂ എഴുതി. വളരെ തരംതാണ ഒരുറിവ്യൂ ആയിരുന്നു അത്‌. ഇംഗ്ലീഷ് സിനിമകളെ ഒക്കെ quote ചെയ്തു തന്റെ അറിവിന്റെ ഗർവുമായി എഴുതിയ റിവ്യൂവിൽ മേനോന്റെ "ബോറൻ തലേക്കെട്ടെന്ന "പരാമർശം
      വരെയുണ്ടായിരുന്നു..
      നാറാപിള്ള അന്ന് ബാലചന്ദ്രമേനോനെക്കാൾ പ്രസിദ്ധനായിരുന്നു. വലിയ സുഹൃത്വലയം ഒക്കെ ഉണ്ടായിരുന്നു.
      ഇതൊന്നും ഗൗനിക്കാതെ അതിനു മേനോൻ കൊടുത്ത മറുപടി ഞാൻ ഇന്നും ഓർക്കുന്നു." പിള്ളേച്ചാ --ഞങ്ങൾ സിനിമക്കാർ ജാടയുടെ പുറത്തു ജീവിക്കുന്നവരാണ് --- എന്ന് തുടങ്ങി നാറാപിള്ള യുടെ ഇംഗ്ലീഷ് സിനിമയിലുള്ള അറിവ് വെറും superficial ആണെന്നും തെളിയിച്ചു. ആ ചങ്കൂറ്റം ഇന്നും കാണിക്കുന്ന മേനോൻ ഒരു സിനിമ കൂടിയെങ്കിലും ചെയ്തു കാണുവാൻ ആഗ്രഹിക്കുന്നു.

  • @adarsvijay7057
    @adarsvijay7057 5 ปีที่แล้ว +6

    New De-Generation

    • @shaanantony5121
      @shaanantony5121 4 ปีที่แล้ว +1

      നല്ല പ്രയോഗം... മേനോൻ പൊളിയാണ്

  • @vishakh.rvishakh9912
    @vishakh.rvishakh9912 5 ปีที่แล้ว

    Enthayirunnu idehathinu asukham ?

  • @vpsheela894
    @vpsheela894 2 ปีที่แล้ว

    Excel.......

  • @രാഘവരാവണൻ
    @രാഘവരാവണൻ 4 ปีที่แล้ว +1

    ഗ്രേറ്റ്

  • @littlebombmedia713
    @littlebombmedia713 6 ปีที่แล้ว +4

    ദേ ഇങ്ങോട്ട് നോക്യേ, എന്ന പടം പിന്നാ രു ടെ പ ട മാ സാറേ, ഒരു പടം ചീറ്റിയാൽ അതിന്റെ ഡയറക്ടർ പറയുന്നു അതെന്റെ പടമല്ലന്ന്, ആ പടം സൂപ്പർ ഹിറ്റായിരുന്നേൽ ഇങ്ങേര് ഇങ്ങനെ തന്നെ പറയുമോ?