കളിയിക്കാവിള ഒറ്റാമരത്ത് യുവാവിനെ കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തി

แชร์
ฝัง
  • เผยแพร่เมื่อ 24 มิ.ย. 2024
  • കേരള - തമിഴ്നാട് അതിർത്തിയിൽ കളിയിക്കാവിള ഒറ്റാമരത്ത് യുവാവിനെ കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തി

ความคิดเห็น • 43

  • @user-bj6xn8td5q
    @user-bj6xn8td5q หลายเดือนก่อน +27

    ഡിജിറ്റൽ ക്യാഷ് കേന്ദ്ര ഗവർമെന്റ് പ്രോത്സാഹിക്കുന്നത് ഇതൊക്കെ കൊണ്ടാണ്.

    • @abdulshukkuranvar927
      @abdulshukkuranvar927 หลายเดือนก่อน +2

      bayngaram

    • @user-bj6xn8td5q
      @user-bj6xn8td5q หลายเดือนก่อน +3

      @@abdulshukkuranvar927 അതുകൊണ്ടല്ലേ പഴയത് പോലെത്തെ ഭയങ്കര കാര്യങ്ങളൊന്നും ഇപ്പോൾ നടക്കാത്തത്.😂😂

    • @abdulshukkuranvar927
      @abdulshukkuranvar927 หลายเดือนก่อน +3

      @@user-bj6xn8td5q ആ നമുക്ക് പിന്നെ ത്രിശൂ രിൽ നേരിട്ട് നോട്ട് അടിക്കാൻ ആളുണ്ടല്ലോ 😁😁😁😁😁😁

    • @asharmavoor9919
      @asharmavoor9919 หลายเดือนก่อน +1

      അതെ കൊടകര

    • @hafeelhafeel1237
      @hafeelhafeel1237 หลายเดือนก่อน +1

      ​@@user-bj6xn8td5q അതെ അതെ ഇപ്പോ 2 ദിനോസ റിന്റെ കളികൾ ഒന്നും പഴയത് പോലെ നടക്കുംനില്ല

  • @shylasuresh3679
    @shylasuresh3679 หลายเดือนก่อน +2

    മനുഷ്യന്റെ ആർത്തിയാണ് ഇങ്ങനെയുള്ള കൊലപാതകങ്ങൾ നടക്കാൻ കാരണം എങ്ങനെയെങ്കിലും കാശ് ഉണ്ടാക്കണം അത് മാത്രം ആണ് മനുഷ്യന്റെ ചിന്ത അതുകൊണ്ട് അനർത്ഥങ്ങൾ നടക്കുന്നു ഒരു ദുരുഹതാ

  • @lovedalestudios
    @lovedalestudios หลายเดือนก่อน +1

    Super....why keep cash in hand?

  • @Livanzworld
    @Livanzworld หลายเดือนก่อน +9

    രാവിലെ കണ്ട വാർത്തയിൽ കാശ് വണ്ടിയിൽ മുൻസീറ്റിൽ നിന്നും കിട്ടി എന്ന് പറഞ്ഞിരുന്നു

    • @user-pt7sc9sh1u
      @user-pt7sc9sh1u หลายเดือนก่อน +1

      ആ കാശ് എവിടെ. രാവിലെ കണ്ടത് അല്ലെ... അതിനിടയിൽ അത് ആരു മുക്കി

  • @Mayavi691
    @Mayavi691 หลายเดือนก่อน +14

    പത്തു ലക്ഷം കാറിൽ കൊണ്ടു പോകാൻ നിന്ന ബുദ്ധിമാൻ

    • @shylasuresh3679
      @shylasuresh3679 หลายเดือนก่อน

      ​@@JallusWorldഇത് എന്തെങ്കിലും കാരണം കാണും

    • @user-cj1dq2nq9l
      @user-cj1dq2nq9l หลายเดือนก่อน

      അവനെ തട്ടിക്കൊണ്ടുപോയാൽ ഡിജിറ്റൽ കാശും അടിച്ചു മാത്രമായിരുന്നു, കാശു എവിടെയായാലും കൊള്ളക്കാർക്ക് അതു അടിച്ചു മാറ്റാൻ എന്താ ബുദ്ധിമുട്ട്

  • @VijayakumariCs-xj4fs
    @VijayakumariCs-xj4fs หลายเดือนก่อน

    🙏😭😭😭😭😭😭😭😭😭😭😭😭🙏🙏

  • @jayalakshmiunnikrishnan8441
    @jayalakshmiunnikrishnan8441 หลายเดือนก่อน +1

    Kazija ദിവസം aa payanmar paraje ullu തമിഴ് നാട്ടിലെ കു kidakumbol ഉണ്ടായ ദുരനുഭവം ..😢

  • @BinduBalakrishna
    @BinduBalakrishna หลายเดือนก่อน +4

    10 ലക്ഷം രൂപ കാറിൽ കണ്ടു എന്ന് പറയുന്നു

  • @SamuelJohn-rz6ih
    @SamuelJohn-rz6ih หลายเดือนก่อน

    എല്ലാ കാറിലും.സിസിടിവി.ക്യാമറസെറ്റ് ചെയ്യുക ആണ് വേണ്ടത്. അന്വേഷണത്തിന് എളുപ്പം ആകും. ഒരാളെ തട്ടി കൊണ്ടുപോകൽ..കാറിനുള്ളിൽ നടക്കുന്ന കൊലപാതകങ്ങൾ. കാറിനുള്ളിൽ വച്ച് നടക്കുന്ന സ്ത്രീ പീഡനങ്ങൾ..മയക്കു മരുന്ന് കൈമാറ്റം. സ്വർണ്ണക്കടത്ത്..മോഷണമുതൽ കൊണ്ടുപോകുന്ന ആളെ.കണ്ടെത്തൽ. ദൂരെ ഓട്ടം വിളിച്ച് കൊണ്ടുപോയി ഡ്രൈവറെ കൊലപ്പെടുത്തി.കാറുമായി കടന്നു കളയുക മുങ്ങി നടക്കുന്ന കള്ളനെ. ഒളിവിൽ കഴിയുന്ന കുറ്റവാളികളെ എന്നിങ്ങനെ പല കേസ് അന്വേഷണം പെട്ടന്ന് പൂർത്തിയാക്കാൻ സഹായിക്കും... ഇതിനോട് യോജിക്കുന്നവർ ലൈക്ക് ചെയ്യുക..❤❤❤❤❤❤

  • @JitzyJT
    @JitzyJT หลายเดือนก่อน

    Use digital money.....always

  • @hussainhussain1671
    @hussainhussain1671 หลายเดือนก่อน

    Ideende. Mubu. Yuvakal. Parayobbo. Kerala. Polece. Madi. Kanichu. Ippo. Idinde. Thudakaman. Polece. Sasmend. Cheyyanam

  • @user-jn8kc7lx4h
    @user-jn8kc7lx4h หลายเดือนก่อน

    C̊r̊ẙp̊t̊o̊ i̊s̊ g̊o̊o̊d̊ f̊o̊r̊ d̊e̊e̊l̊s̊

  • @ratheeshprema-iz6mq
    @ratheeshprema-iz6mq หลายเดือนก่อน

    Ottamaram baril poyittullavar...

  • @unnikrishnan5138
    @unnikrishnan5138 หลายเดือนก่อน

    നമ്പർ വൺ 😂

  • @user-pv1mw9tg9i
    @user-pv1mw9tg9i หลายเดือนก่อน

    കോറിയും, ജെസിബിയും, പ്രശ്നം ഉണ്ടാകും.

  • @mynameismaximus3624
    @mynameismaximus3624 หลายเดือนก่อน

    പത്തുലക്ഷം രൂപ ഇയാൾ എന്തിനാ കയ്യിൽ കൊണ്ടുപോയത്?

    • @Serendipity1190
      @Serendipity1190 หลายเดือนก่อน

      Jcb vangan enn parayunundalo

  • @nomadicmallus7653
    @nomadicmallus7653 หลายเดือนก่อน

    Sangoos aaayirikkum pinnil😢😢😢

  • @user-jd3ob7th3x
    @user-jd3ob7th3x หลายเดือนก่อน +2

    നല്ല രീതിയിൽ പണം ഉണ്ടാക്കണം.. ആരും കൊണ്ട് പോകില്ല ഒന്നും 🙄🙄🙄
    ശത്രുക്കൾ ഉണ്ടാകാതെ നമ്മൾ നോക്കണം

    • @shylasuresh3679
      @shylasuresh3679 หลายเดือนก่อน

      നല്ല രീതിയിൽ പണം ഉണ്ടായാൽ ശത്രുക്കൾ ഇല്ലാ കുശുമ്പ് അസൂയ ഇവരണ്ടു കാണും ഇത് എന്തക്കയോ ചിഞ്ഞുനാറുന്നു

    • @user-jd3ob7th3x
      @user-jd3ob7th3x หลายเดือนก่อน

      @@shylasuresh3679 നേരായ പണത്തിന് ഒരു ദുഃഖവും വരില്ല 👍👍
      അസൂയ കുശുമ്പ് ഒക്കേ മാനുഷികസഹജമായ വികാരം ആണ്.. അത് കൊല്ലാൻ മാത്രം വളരില്ല...

  • @VijiePrimachandran
    @VijiePrimachandran หลายเดือนก่อน

    Police waste veendum veendum theliyikkunnu

  • @AJP19623
    @AJP19623 หลายเดือนก่อน

    Driver missing. He would know.
    Even if caught, nothing will.happen, politicians and money involvement will spoil the FIR which ,ultimately benefits the court proceeding in the accused' s favour!
    Law is in cesspit again...

  • @Apk975
    @Apk975 หลายเดือนก่อน

    😀😀😀super

    • @Usman-fl1gm
      @Usman-fl1gm หลายเดือนก่อน +4

      നിന്റെ അപ്പന് വരുമ്പോൾ നിനക്ക് സന്തോഷമാകും

  • @Mayavi691
    @Mayavi691 หลายเดือนก่อน +8

    തിരുവന്തപുരവും കൊല്ലവും ഒക്കെ പാണ്ടികൾക്ക് കൊടുക്കുന്നത് നല്ലത്

    • @rijovarghese4902
      @rijovarghese4902 หลายเดือนก่อน

      Correct

    • @vishnu8041
      @vishnu8041 หลายเดือนก่อน

      ni eth jillakkarana

    • @vishnu8041
      @vishnu8041 หลายเดือนก่อน

      eda pooride mone, daily keralathile sakala maana jillakalikum ellm preshanngalum nadakkunnund. ninakk TVM klm evarid mathrm ithra kadi nda, . e 2 jillakkr chernnano ninne undakkiyat.

    • @vishnu8041
      @vishnu8041 หลายเดือนก่อน

      ​@@rijovarghese4902 ni eth jillayile koothichikk undayavan aada

    • @sreekutty7689
      @sreekutty7689 หลายเดือนก่อน +3

      ഇവൻ സ്വർണ കടത്തി വിൽക്കുന്ന ജില്ല ആയിരിക്കും,