'കയ്യില്‍ കിട്ടിയപ്പോ പൂളിക്കളഞ്ഞു'; സന്ദീപ് വധക്കേസ് പ്രതിയുടേതെന്ന് സംശയിക്കുന്ന ശബ്ദരേഖ പുറത്ത്

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • "ഞാനാണ് സന്ദീപിനെ വെട്ടിയത്. എനിക്ക് പകരം ജയിലിൽ കയറാൻ ആളുകളെ നിശ്ചയിച്ചിട്ടുണ്ട്"
    സന്ദീപ് കൊലക്കേസ്; പ്രതി അഭിയുടേതെന്ന് സംശയിക്കുന്ന ശബ്ദരേഖ മീഡിയവണിന്
    Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 976

  • @Shahnasafeer72
    @Shahnasafeer72 2 ปีที่แล้ว +1095

    ഒരാളെ കൊന്നിട്ട് എത്ര cool ആയിട്ട് സംസാരിക്കുന്നു താങ്ങാൻ ആളുണ്ട് എന്നുള്ള അഹങ്കാരം 😠😠

    • @muhammadsameer.uuzhunnan6755
      @muhammadsameer.uuzhunnan6755 2 ปีที่แล้ว +20

      പാർട്ടി സ്സംരക്ഷിക്കും എന്ന് പറയാൻപറഞ്ഞു 🤪

    • @axxoaxx288
      @axxoaxx288 2 ปีที่แล้ว +16

      RSS ethra vrithiketta manushyaraanu ennu nokku. oraale konnittu oru feel polumilla..

    • @Shahnasafeer72
      @Shahnasafeer72 2 ปีที่แล้ว

      @@muhammadsameer.uuzhunnan6755 hmm

    • @Shahnasafeer72
      @Shahnasafeer72 2 ปีที่แล้ว +20

      @@axxoaxx288 അവരിൽ മാത്രം അല്ലെടോ എല്ലാ പാർട്ടിയിലും ഉണ്ട് ഇത് പോലെ കുറച്ച് teams😖

    • @4thepeople571
      @4thepeople571 2 ปีที่แล้ว

      Avanum ithe pola chavum 😶😶alathantha

  • @riyasrcs336
    @riyasrcs336 2 ปีที่แล้ว +719

    നമ്മുടെ നാട്ടിലെ നിയമം എത്രത്തോളം അധഃപതിച്ചു എന്ന് ഈ സംഭാഷണം കേൾക്കുമ്പോൾ മനസ്സിലാവും... 🐎

  • @saidsooperalavi1798
    @saidsooperalavi1798 2 ปีที่แล้ว +447

    കോടതിയിൽ നിന്ന് അവർ ചിലപ്പോൾ രക്ഷപെട്ടു എന്ന് വരും നാട്ടിലെ ജനം മറക്കരുത്

    • @feehtal
      @feehtal 2 ปีที่แล้ว +3

      ബല്ലാത്ത ജാതി...

    • @mathewcyr563
      @mathewcyr563 2 ปีที่แล้ว +38

      ഈ ബിജെപി എന്ന കൊലയാളി പാർട്ടിയെ നാണംകെടുത്തി തോൽപിച്ച സമ്പൂജ്യരാക്കിയ പ്രിയപ്പെട്ട മലയാളികൾക്ക് ഒരായിരം നന്ദി ♥️.

    • @richurayyooswould3679
      @richurayyooswould3679 2 ปีที่แล้ว +3

      @@mathewcyr563 🥰👍

    • @aadig5802
      @aadig5802 2 ปีที่แล้ว

      😂enkil ni chellu agot

    • @aneesabeevi3896
      @aneesabeevi3896 2 ปีที่แล้ว +1

      Naatukar egane cheyyum.ivane polullavar pinne aa kudumbam thakarkkum.

  • @user-wt3bx2vd2w
    @user-wt3bx2vd2w 2 ปีที่แล้ว +220

    തലപ്പത്ത് ഇരിക്കുന്നവർ ദുർബലരായാൽ ഇത്തരം കാര്യങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കും. ഇതിന് പരിഹാരം പ്രതികൾ ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയാൽ അവരെ ജനങ്ങൾ കൈകാര്യം ചെയ്യുക.

    • @vivianxavier5905
      @vivianxavier5905 2 ปีที่แล้ว +1

      Ee kollunavanayokke vedi vechu kollanam

  • @sidheeksidheek3387
    @sidheeksidheek3387 2 ปีที่แล้ว +192

    ഒരു കുടുംബത്തിനെ അനാഥമാക്കിയിട്ട് അവൻ പറയുന്നത് കേട്ടില്ലേ കഷ്ട്ടം തന്നെ ഇന്ത്യൻ നിയമം

  • @shabeel_hannakt8173
    @shabeel_hannakt8173 2 ปีที่แล้ว +143

    പാർട്ടി സംരക്ഷണം നൽകാൻ ഉണ്ടെന്നും ജാമ്യം കിട്ടാൻ എളുപ്പമാണെന്നുമുള്ള വിശ്വാസം

  • @sarovar4374
    @sarovar4374 2 ปีที่แล้ว +758

    പറ്റുമെകിൽ എല്ലാവരും ഒരു തോക്ക് അരയിൽ കരുതുന്നത് നല്ലതാണ് നമ്മുടെ നാട്ടിൽ 🙏🏻

    • @shajithsaju1871
      @shajithsaju1871 2 ปีที่แล้ว +36

      Njanum E abiprayathode yojikunu ellathe jeevikan pattilla

    • @shihabudheenp3779
      @shihabudheenp3779 2 ปีที่แล้ว +10

      100%

    • @faisalmohamed6833
      @faisalmohamed6833 2 ปีที่แล้ว +8

      Well said

    • @sarovar4374
      @sarovar4374 2 ปีที่แล้ว +16

      @Amal Jith നല്ല പോലീസാന്ന്

    • @abdulrahoof8785
      @abdulrahoof8785 2 ปีที่แล้ว

      @Amal Jith ethra perkk kodukkum, pinne police nte avstha vere parayanda avishyam illallo.

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 2 ปีที่แล้ว +277

    പകരം കീഴടങ്കൽ നാട്ടിലെ ആചാരങ്ങൾ ആണ്. അതിനു എല്ലാ പാർട്ടിക്കാർക്കും ഉത്തരവാദിത്തം ഉണ്ട്.. അനുഭവിക്കുക തന്നെ 😥😥

  • @ecshameer
    @ecshameer 2 ปีที่แล้ว +452

    ഇവരോക്കെ ഇനി ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയാലും... ഇതേരീതിയിലാവും അവരുടെയും മരണം...

    • @amandmeenu5244
      @amandmeenu5244 2 ปีที่แล้ว +23

      Appo nammude suru chirichond mediaye kanum. Nammude Oru paavam criminal poyinnum paranj

    • @snowdrops9962
      @snowdrops9962 2 ปีที่แล้ว +10

      ഉറപ്പല്ലേ.. വാളെടുത്തവൻ വാളാ ൽ..💪💪

    • @AbdulAzeez-mr9my
      @AbdulAzeez-mr9my 2 ปีที่แล้ว +6

      @@snowdrops9962 അതെ ഈ പൊട്ടന്മാർ ഇത് ചിന്തിക്കുന്നുണ്ടോ

  • @sajomanwlzswsww9453
    @sajomanwlzswsww9453 2 ปีที่แล้ว +64

    ഇനി നിന്നെയും എന്നെങ്കിലും കയ്യിൽ കിട്ടുമ്പോൾ അവർ പൂളി കളയും അതും നമ്മൾ കേൾക്കേണ്ടി വരും, വാളെടുത്തവൻ വാളാൽ അത്രയേ പറയാനുള്ളു

  • @Baachipapa
    @Baachipapa 2 ปีที่แล้ว +83

    എന്തൊരു നാടാണ് നമ്മുടെ നാട്.... 😭😭😭

  • @naserovov9390
    @naserovov9390 2 ปีที่แล้ว +63

    ആദിയം പിരിച്ഛ് വിടേണ്ടത് ചില പോലീസ് ഓഫീസർ മാരെ യാണ് എല്ലാം പോലീസിന് അറിയാം എന്നാണ് ഇതിൽ നിന്നും മനസിലാക്കുന്നത്

  • @lawnasaleej7034
    @lawnasaleej7034 2 ปีที่แล้ว +93

    കൊന്നിട്ട് കൂളായിട്ട് സംസാരിക്ക് ണ് ഈ കൊന്നവർക്ക് ആർക്കും മരണം ഉണ്ടാവില്ലേ എന്തൊരു കഷ്ടമാണ്

  • @abidkakkidi928
    @abidkakkidi928 2 ปีที่แล้ว +76

    നീ കേറണ്ട...നീ വേറെ ആളെ വിട്ടോ...ശാഭം എവിടെ കൊണ്ടുപോയി തീർക്കും.. ജീവിതത്തിൽ മനഃസമാധാനം ഇല്ലാതെ എന്തോന്ന് ലൈഫ്

    • @DevzMisteriA
      @DevzMisteriA 2 ปีที่แล้ว +4

      avante samsaram kettaal ariyille avanu oru kuttabodhavumilla...itra valya kuttam chwydittum avn cool aanu...avanu oru manasamadhanakuravum illa. 😒

    • @rajasbraj
      @rajasbraj 2 ปีที่แล้ว +5

      ഇവനെ ഉണ്ടാക്കി തീട്ടം കോരി വളർത്തി വലുതാക്കിയ ഇവന്റ തള്ളയേയും തന്തയെയും പറഞ്ഞാൽ മതി. ഇവനൊക്ക ഇതിന് അനുഭവിക്കാതെ എവിടെ പോകാൻ. ഇവന്റെയൊക്കെ മക്കൾഒക്കെ ആയിരിക്കും ഇവൻ ചെയ്തതിന് അനുഭവിക്കേണ്ടി വരുന്നത്.

  • @Joker-ko6he
    @Joker-ko6he 2 ปีที่แล้ว +115

    നമ്മുടെ ജീവിതം ചെറുതാണ് പക്ഷേ..ആരെയും കൊല്ലാൻ ദൈവം നമ്മളെ ആരെയും ഏല്പിച്ചിട്ടില്ല.. നമ്മുടെ ഈ ചെറിയ ജീവിതത്തിൽ അതിനെ മഹത്തരമാക്കുന്നതും തെറ്റായ വഴിയിൽ ആകുന്നതും നമ്മുടെ തന്നെ ചിന്തകൾ ആണ്... കർമ്മങ്ങളാണ്..

  • @ചന്ദ്രകാന്തം
    @ചന്ദ്രകാന്തം 2 ปีที่แล้ว +84

    എന്താ ദുബായിക്കാണോ ഈ "കയറുന്നെ".....
    *എത്ര നിസ്സാരമായാണ് അയാൾ പറയുന്നത്.... നാളെ ഇവർക്കും ഈ ഗതി വരില്ലെന്ന് ആര് കണ്ടു....*

  • @UNDAMPORITM
    @UNDAMPORITM 2 ปีที่แล้ว +205

    എത്ര കൂൾ ആയിട്ടാണ് ഇയാൾ പറയുന്നത് ഒരു പേടിയും ഇല്ല. 😳

    • @mukhthartech4009
      @mukhthartech4009 2 ปีที่แล้ว +6

      Pediyekkaal aa samsarathil karunayude amshamilla.. Manushyathwamilla...

    • @jeffinshabu816
      @jeffinshabu816 2 ปีที่แล้ว

      Cash ഉള്ളവന് എന്തും ആവും 😬😬😬

  • @foodpanda6174
    @foodpanda6174 2 ปีที่แล้ว +42

    കേരളത്തിലെ കോടതിയലെ ഒരു കുഴപ്പവും ഇല്ല എന്നു തെളിയിക്കുന്ന ഒരു കൊലപാതക സംഭാഷണം

  • @sanalmkdmechanic6448
    @sanalmkdmechanic6448 2 ปีที่แล้ว +291

    🙏 എന്തൊരു നാട്..🙄🙏
    ഇത്രയും തെളിവ് ഉണ്ടായിട്ടും ഇവനെ എന്താ അറസ്റ്റ് ചെയ്യാത്തത്.🙏

    • @aravindanc8989
      @aravindanc8989 2 ปีที่แล้ว +10

      Sapikapetta naadayi mari keralam..angane maati..rashtreeyakar.. prakrutike ini ee naadine rakshikan pattoo..

    • @JK-ju7zj
      @JK-ju7zj 2 ปีที่แล้ว +11

      അതിനു ഇവൻ അറസ്റ്റിൽ ആയല്ലോ

    • @needycalvier3128
      @needycalvier3128 2 ปีที่แล้ว

      Party power
      Mukhlil ni ulla pressure karanam polic arrest cheyyila

    • @krishnanunnik3862
      @krishnanunnik3862 2 ปีที่แล้ว +3

      DIRTY POLITICAL HOLD.🙂

    • @abhinkuttan3082
      @abhinkuttan3082 2 ปีที่แล้ว +4

      Alredy arest ann

  • @Sree.layaah
    @Sree.layaah 2 ปีที่แล้ว +142

    കഷ്ടം.. കേരളത്തിന്റ ദുരവസ്ഥ..യോർത്തു...ദുഖിക്കുന്നു... നീതിയും നിയമവും മാറിയില്ല എങ്കിൽ... ഒരുപാട് വിലകൊടുക്കേണ്ടി വരും.. നീതി പീഠമേ.. ഓരോ ജീവനും വിലപ്പെട്ടതാണ്..കുറ്റം ചെയ്തവനും ചെയ്യിച്ചവനും ആരായാലും ഈ ഭൂമിക്ക് ഭാരമാണ്... മാറ്റുവിൻ ചട്ടങ്ങളെ..

    • @nadeerph
      @nadeerph 2 ปีที่แล้ว

      നിയമം കൂടുതൽ കർക്കശമാക്കേണ്ടിയിരിക്കുന്നു...

    • @majumathew8765
      @majumathew8765 2 ปีที่แล้ว

      അനീതി നടമാടുമ്പോൾ നാട്ടിൽ പല
      ഭരണാധിപൻ ഉണ്ടാവുന്നു... ബൈബിൾ

    • @shajahanchittoor9959
      @shajahanchittoor9959 2 ปีที่แล้ว +1

      കേരളത്തിനായിട്ട് ഒരുപ്രതേക നിയമം ഇല്ല ബ്രോ, ഇന്ത്യൻ പീനൽ കോഡ് ആണ് നിയമം കൈകാര്യം ചെയ്യുന്നത്,

    • @majumathew8765
      @majumathew8765 2 ปีที่แล้ว

      പുകവലി ക്ക് വലിയ വില കൊടുക്കേണ്ടി വരും.
      ഇന്ന് തന്നെ പുകയില ഉപേക്ഷിക്കു.
      കൂടുതൽ വിവരങ്ങൾ ക്ക്..............
      ദിനേശ് ബീഡി കണ്ണൂർ

    • @shamonshamon9244
      @shamonshamon9244 2 ปีที่แล้ว

      😭

  • @focus6438
    @focus6438 2 ปีที่แล้ว +60

    നാട് ആകെ മാറി പോയി , നമ്മുടെ മക്കളുടെ എകെ ഭാവി എന്താവും ദൈവമേ.....

    • @vijuvareed9136
      @vijuvareed9136 2 ปีที่แล้ว

      ഇവനൊക്കെ അച്ഛനായാൽ ഇവന്റെ മക്കളും ഇത് തന്നെ .അല്ലാതെന്ത്..

    • @mahsoomtv6480
      @mahsoomtv6480 2 ปีที่แล้ว +1

      രാഷ്ട്രീയ പാർട്ടിയിൽ അന്തമായി പ്രേവര്തിക്കരുത് അപ്പോൾ സീൻ ഇല്ല 👍👍✌️

    • @focus6438
      @focus6438 2 ปีที่แล้ว +2

      @@mahsoomtv6480 ശരിയാണ് പക്ഷെ ചെറുപ്പക്കാരെ നല്ലണം വല വീശി പിടിക്കുന്നുണ്ട് ഈ അടുത്ത് നടന്ന എല്ലാ പ്രകടനങ്ങളിലും ചെറുപ്പക്കാരുടെ തെറി വിളിയും ഭീഷണിയും !!!

  • @r.a6887
    @r.a6887 2 ปีที่แล้ว +39

    വിദേശത്ത് ജോലിക്ക് പോകുന്നതിനേക്കാൾ സുഖമാണ് കേരളത്തിലെ ജെയിലിൽ എന്നു തോന്നുന്നു

  • @rajeshmn8379
    @rajeshmn8379 2 ปีที่แล้ว +12

    3 ആൾ കയറും. PSC വഴി ജോലി കിട്ടി കയറും പോലെ😀😀😀

  • @abdularifarif9590
    @abdularifarif9590 2 ปีที่แล้ว +29

    നിയമത്തിലും ഈ സംവിധാനത്തിലും പൊതു ജനങ്ങൾക്ക് വിശ്വാസം ഇല്ലാതായിട്ട് ഇപ്പൊൾ കുറച്ച് നാളുകൾ ആയിട്ടുണ്ട് ,, ജനം നിയമം നടപ്പാക്കുന്ന അവസ്ഥ വളരെ ദയനീയം ആയിരിക്കും എന്ന് അധികാരി വർഗ്ഗം മനസ്സിലാക്കണം എന്ന് അപേക്ഷിക്കുന്നു

  • @RanjithRanjith-tu2sj
    @RanjithRanjith-tu2sj 2 ปีที่แล้ว +34

    ഇവന്മാരൊക്കെ ഇനിയും ചെയ്യും അതിനുള്ള ലൈസൻസ് ആണ് നമ്മുടെ ഇന്ത്യൻ നിയമം

  • @SuBeEsH-yc9ol
    @SuBeEsH-yc9ol 2 ปีที่แล้ว +15

    പൂളിയെന്ന്... മാങ്ങയോ ചക്കയോ ആണോ...ഒരു മനുഷ്യനെ... ഈ കൊലപാതകങ്ങൾക്ക് ഒരു അവസാനം ഇല്ലെ😭

  • @Ramxu_Official
    @Ramxu_Official 2 ปีที่แล้ว +68

    ദൈവത്തിൻ്റെ സ്വന്തം നാട് എന്ന് പറയുന്ന സ്ഥലത്ത് ഒരു ഐശ്വര്യവും ഇല്ലല്ലോ റബ്ബേ😭

    • @yusaf1854
      @yusaf1854 2 ปีที่แล้ว

      Seriyaane

  • @Shiza581Vlog
    @Shiza581Vlog 2 ปีที่แล้ว +22

    കൊന്നിട്ടു വരുന്നവനേ സ൦രക്ഷിക്കുന്നവനേ ആദ്യം പൂട്ടണ൦ 👍

  • @messifan.3968
    @messifan.3968 2 ปีที่แล้ว +33

    Ee നാട്ടിൽ ഇതല്ല ഇതിനപ്പുറം നടക്കും കഷ്ട്ടം 🙏 കുറവാളികൾക്ക് സംരക്ഷണം നൽകുന്ന ഒരു നിയമം

  • @AnasAnas-em5dx
    @AnasAnas-em5dx 2 ปีที่แล้ว +38

    കൊറോണ പേടിയിൽ നമ്മുടെ നാടിനെ ജീവൻ പണയം വെച്ച് രക്ഷിച്ച, പ്രളയത്തിൽ രക്ഷിച്ച പതിനായിര കണക്കിന് പോലീസ് സഹോദരങ്ങളുടെ വില കളയാൻ അനുവദിക്കരുത്.... നന്ദി കേടാണ്

  • @Shahnasafeer72
    @Shahnasafeer72 2 ปีที่แล้ว +80

    പോലീസ് പിടിച്ചാലും എത്രെ എന്നില്ലേ അതാണ് ഇവർക്കൊക്കെ

  • @muhamadh6291
    @muhamadh6291 2 ปีที่แล้ว +31

    മനുഷ്യൻ മൃഗ മാകുന്നു

    • @v.m.ayyoob5274
      @v.m.ayyoob5274 2 ปีที่แล้ว +6

      മൃഗത്തെ അപമാനിക്കരുത്. മൃഗങ്ങൾ ഇങ്ങനെ ചെയ്യാറില്ല

    • @ANA-vc7gg
      @ANA-vc7gg 2 ปีที่แล้ว

      മൃഗത്തിന്ടെ തിരിച്ചറിവില്ലായ്മയാണ് അങ്ങനെയൊരു പദപ്രയോഗത്തിൽ ഉദ്ദേശിക്കേണ്ടത്.

    • @honeydropsfood.travelling1228
      @honeydropsfood.travelling1228 2 ปีที่แล้ว

      മൃഗങ്ങൾ അവർക്ക് ഭക്ഷിക്കാൻ വേണ്ടികൊല്ലുന്നത്

  • @mirshumazine6155
    @mirshumazine6155 2 ปีที่แล้ว +5

    അഹങ്കാരം കണ്ടില്ലേ....കൊല്ലരുത് കയ്യും കാലും വെട്ടി മൂലക്ക് ഇടുക 😂😂 എല്ലാവർക്കും ഒരു പാഠമാവണം 👌👌👍🏻

  • @ahammedshank
    @ahammedshank 2 ปีที่แล้ว +62

    സംരക്ഷിക്കാൻ ആളുണ്ടെങ്കിൽ ഇനിയും ആവർത്തിക്കും.

  • @najeebp
    @najeebp 2 ปีที่แล้ว +19

    അപ്പോ യഥാർത്ഥ പ്രതി വേറെയാണ്

  • @AllRounder-of1xg
    @AllRounder-of1xg 2 ปีที่แล้ว +25

    സിപിഎം തന്നെ അധികാരത്തിൽ വരാൻ ഇവന്മാരൊക്കെ പ്രാർത്ഥിച്ചോ അല്ലെങ്കിൽ കസേരയിൽ നിന്ന് ഇറങ്ങുന്ന നിമിഷം ഇവരുടെ ഒകെ അവസ്ഥ കഷ്ടമാകും

  • @nevadalasvegas6119
    @nevadalasvegas6119 2 ปีที่แล้ว +3

    വധശിക്ഷ കൊണ്ടല്ലാദേ, ഇതിനു പരിഹാരമില്ല

  • @murshidmohammed8765
    @murshidmohammed8765 2 ปีที่แล้ว +15

    ഇത്തരം ക്രിമിനലുകൾക്ക് സഹായിക്കുന്ന പാർട്ടികളേയും നേതാക്കളേയുമാണ് പ്രതിചേർത്ത് നിരോധിക്കേണ്ടത്..

  • @asharafkky
    @asharafkky 2 ปีที่แล้ว +23

    ആരും രക്ഷപ്പെടരുത്

  • @mohammedkuty7925
    @mohammedkuty7925 2 ปีที่แล้ว +34

    കൊലയാളികൾ നാട്ടിൽ വിലസും ടമ്മികൾ ഹാജരാകും . കോടതിയിൽ തെളിവില്ലാ വെ റുതെ വിടും. ഹ ഹാ ഹാ...

  • @anasudeenchambussery5802
    @anasudeenchambussery5802 2 ปีที่แล้ว +36

    Cpim branch secretary
    Ninte karyam
    Cpim Nokkum sure

    • @faiz9215
      @faiz9215 2 ปีที่แล้ว +3

      Adhu enthaaayalum kittum.. 1 nu 2 adhaaanu cpim

    • @arshadknr6500
      @arshadknr6500 2 ปีที่แล้ว +2

      ബ്രാഞ്ച് സെക്രട്ടറിഅല്ല അതുക്കും മേലെ ലോക്കൽ സെക്രട്ടറി

    • @anasudeenchambussery5802
      @anasudeenchambussery5802 2 ปีที่แล้ว

      RSS gara
      Ningalude kayyilanu baranam
      Janangale onnippikkuga
      Gujarattil ningale parayunnadh
      Ningalkk nashamanu
      Karanam 40 age kazhinhal ningalkk manasilavum
      Islamine illadhakkan RSs nu kazhiyillaa
      Hindhuvine illadhakkan oru sdpi kkaranum sadhikkilla
      Idhu paranhadh nammude prophettanu

    • @radhakrishnanr8579
      @radhakrishnanr8579 2 ปีที่แล้ว

      @@faiz9215 തേങ്ങ ആണ് പോടെ 🤣

    • @radhakrishnanr8579
      @radhakrishnanr8579 2 ปีที่แล้ว

      @@anasudeenchambussery5802 3ഉം 4ഉം 7 sdpi എവിടെ കിടക്കുന്നു ഇന്ത്യ ഭരിക്കുന്ന bjp എവിടെ കിടക്കുന്നു 🤣

  • @mathewcyr563
    @mathewcyr563 2 ปีที่แล้ว +106

    ഈ ബിജെപി എന്ന കൊലയാളി പാർട്ടിയെ നാണംകെടുത്തി തോൽപിച്ച സമ്പൂജ്യരാക്കിയ പ്രിയപ്പെട്ട മലയാളികൾക്ക് ഒരായിരം നന്ദി ♥️.

    • @joh-23
      @joh-23 2 ปีที่แล้ว +17

      Cpim പുണ്യാളന്മാരുടെ പാർട്ടി 😍

    • @yedukrishnan6888
      @yedukrishnan6888 2 ปีที่แล้ว +6

      4 avanmar Cpim 😂😂

    • @Jijo_K_Mathew
      @Jijo_K_Mathew 2 ปีที่แล้ว +7

      ചിപിഎം പാർലിമെന്റിൽ പൂത്തുലഞ്ഞു നിക്കുവാണല്ലോ 😂

    • @vishnuraj7487
      @vishnuraj7487 2 ปีที่แล้ว +3

      Keralathil mathram kandu verunna indian party cpim 😆

    • @yedukrishnan6888
      @yedukrishnan6888 2 ปีที่แล้ว +4

      Periya issue"ll ninnum party mukham Rekshikkan vendi Gundakala vechu konnathano annu polumm Doubt und
      Athumm Kannur"ll ninnum veranamankill athill Oru Cpim Brain undoo Ann chithithikkanam

  • @praveenkdayanandu7588
    @praveenkdayanandu7588 2 ปีที่แล้ว +15

    ഈ മിഥുൻ അവിടുത്തെ യുവമോർച്ചയുടെ നേതാവല്ലേ

    • @YoloRam
      @YoloRam 2 ปีที่แล้ว +2

      Faisal avduthe mukya shikshaka

    • @Alliswell-jz9ft
      @Alliswell-jz9ft 2 ปีที่แล้ว

      💯 👍🏼

  • @sofiababuchacko95
    @sofiababuchacko95 2 ปีที่แล้ว +40

    How normally they are speaking after committing a brutal murder! 🙄

  • @manojjohnvarghese6602
    @manojjohnvarghese6602 2 ปีที่แล้ว +25

    Good home minister and DGP...... Kastammm

    • @v.m.ayyoob5274
      @v.m.ayyoob5274 2 ปีที่แล้ว +3

      പരട്ടചങ്കൻ മാറിയാലേ ആഭ്യന്തരം രക്ഷപ്പെടൂ. നിർഗുണനായ യ ഡിജിപിക്ക് രണ്ടു കൊല്ലം സർവീസ് നേടിക്കൊടുത്തത് വെറുതെയല്ല

    • @nithulbabu1232
      @nithulbabu1232 2 ปีที่แล้ว

      Evanmarey alley pidichath 24 manikkoorinullil

    • @Ziya007
      @Ziya007 2 ปีที่แล้ว +4

      ശരിയാ ഇതിന് മുൻപ് നാട്ടിൽ കൊലപാതകം ഒന്നും നടന്നിട്ടില്ലല്ലോ.. ചേട്ടനെ ഇന്നലെ പെറ്റിട്ടതാണോ??

  • @afsalk.k5014
    @afsalk.k5014 2 ปีที่แล้ว +37

    എത്ര നിസ്സാരം ആയിട്ടാ പറയുന്നത്.

  • @Arshakudheen_
    @Arshakudheen_ 2 ปีที่แล้ว +29

    ഇനി സഖാക്കൾ കയ്യിൽ കിട്ടുമ്പോൾ ചെത്തി കളയും

  • @linenphoenix2702
    @linenphoenix2702 2 ปีที่แล้ว +2

    ഞാനാണ് ചെയ്തത് എന്ന് എന്തൊരു അഭിമാനത്തോടെ ആണ് പറയുന്നത്..... 🙆‍♂️

  • @vivekks3266
    @vivekks3266 2 ปีที่แล้ว +17

    കേരളത്തിലെ അല്ലങ്കിൽ ഇന്ത്യയിലെ നിയമ സംവിധാനം മാറ്റി എഴുതണം.... നിരപരാധി ആയവരെ ഇങ്ങനെ ചെയ്യുകയാണേൽ തിരിച്ചും പൊതു ഇടത്തിൽ ഇതുപോലെ കുറ്റവാളികളെയും ചെയുന്ന നിയമം വരണം....

  • @novlogsbyfahad
    @novlogsbyfahad 2 ปีที่แล้ว +57

    ഇവനൊക്കെ ഇത്രയേ ഉള്ളൂ "ചത്തു പോയി സീനായി".... ഇനി ചത്തവന്റെ വീട്ടുകാർ മാത്രം അനുഭവിക്കും...
    വെട്ടിയവനും വെട്ടിച്ചവനും നേതാക്കളും ചിരിച്ചു കൊണ്ട് പത്രസമ്മേളനം നടത്തും...
    ഇനിയെങ്കിലും ഒരു മാറ്റം വരുമോ

    • @muhammadsameer.uuzhunnan6755
      @muhammadsameer.uuzhunnan6755 2 ปีที่แล้ว +1

      4the പീപ്പിൾ വരണം 👌🏻

    • @carlospadaveedan7374
      @carlospadaveedan7374 2 ปีที่แล้ว

      @@muhammadsameer.uuzhunnan6755 athinu chorayil vedimarunnu manakkanam pediya ella koppanmarkum

    • @matzz6075
      @matzz6075 2 ปีที่แล้ว

      Media one ippolaane ushaarayathe.....nerathe chudappi casil ithrakke usarkke illa...ippo pwoli thanne

    • @4thepeople367
      @4thepeople367 2 ปีที่แล้ว

      @@muhammadsameer.uuzhunnan6755 വരും ബ്രോ ഉറപ്പായും

  • @babushkagavaari4657
    @babushkagavaari4657 2 ปีที่แล้ว +41

    ഇവൻ സംസാരത്തിൽ ഉപയോഗിക്കുന്ന വാക്കുകൾ കേട്ടാൽ അറിയാം സ്ഥിരമായി ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്ന ആൾ ആണെന്ന്. ഇവനെ അകത്തു കയറ്റിയില്ലെങ്കിൽ വീണ്ടും ഒരുപാട് ആളുകൾ ഇവന്റെ കത്തിക്ക് ഇരയാവും. അപ്പോഴും വേറെ ഡമ്മി പ്രതികൾ കുറ്റം ഏറ്റെടുക്കും.. വീണ്ടും ഇവൻ തുടർന്ന് കൊണ്ടിരിക്കും. അത് കൊണ്ട് ഈ തെളിവ് വെച്ച് ഇവന് എത്രയും പെട്ടെന്ന് വധശിക്ഷ വാങ്ങിക്കൊടുക്കണം...

  • @saidsooperalavi1798
    @saidsooperalavi1798 2 ปีที่แล้ว +25

    ആ നാട്ടിലു ള്ള ഉൽബുദ്ധ ജനം ഈ നാറിയെ വെറുതെ വിടരുത്
    സന്ദീപ് അനുഭവിച്ച വേദന അവനെയും അവന്റെ കൂട്ടാളികളെയും വെറുതെ വിടരുത്

  • @mp.paulkerala7536
    @mp.paulkerala7536 2 ปีที่แล้ว +47

    CPM പാർട്ടി സംസ്ഥാനം ഭരിക്കുന്നത് കൊണ്ട് പ്രതികളുടെ ആയൂസ് നീട്ടി കിട്ടി എന്ന് കരുതിയാൽ മതി ...

    • @jobyjohn9615
      @jobyjohn9615 2 ปีที่แล้ว

      Adutha irakal Ivar thannne😂😂 rakhta saakshikal sindhabad

  • @ashkaro5287
    @ashkaro5287 2 ปีที่แล้ว +32

    ഇത് വേറൊരു
    കളിയാണെന്ന് സംശയം
    കൈ അബദ്ധം എന്നു വെരുത്തിത്തീർക്കാൻ

    • @thameemrosh1874
      @thameemrosh1874 2 ปีที่แล้ว +5

      May be!

    • @meenakshikkutti
      @meenakshikkutti 2 ปีที่แล้ว +2

      Hehe ithiniyano kaiyabadhamennu parayunne..Apo kolapathakavum kaiyabadhavum onnano??

    • @Savarkar123
      @Savarkar123 2 ปีที่แล้ว +2

      20 kuthengaanum kuthii

    • @zeuszeus2772
      @zeuszeus2772 2 ปีที่แล้ว +4

      @@meenakshikkutti അയാൾ അങ്ങനെ അല്ല ഉദ്ദേശിച്ചത്. കൊല്ലണമെന്ന് കരുതിയല്ല വെട്ടിയതെന്നു കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള നാടകം ആവാം എന്നാണ് ഉദ്ദേശിച്ചത്. അങ്ങനെയാണേൽ ഇവർക്കു ഗുണം cheyyum.

    • @dailyyoutuber4563
      @dailyyoutuber4563 2 ปีที่แล้ว +1

      @@zeuszeus2772 athinannenkil pidalikku njanaa vettiyath ennu parayilla

  • @ramiummer
    @ramiummer 2 ปีที่แล้ว +9

    📌രാഷ്ട്രീയത്തിന്റെ പേരിൽ പരസ്പര. കൊന്നൊടുക്കുന്നവരേ 👆🏻👆🏻👆🏻ഒരു മീൻ വെട്ടുന്ന ലാഘവത്തോടെ ഒരു മനുഷ്യന്റെ ജീവനെടുത്ത കാര്യം പറയുന്നു... അതും ചോരയും നീരുമുള്ള ഒരു മനുഷ്യൻ... എങ്ങനെ കഴിയുന്നു ഇതിനൊക്കെ... നമ്മുടെ സഹോദരങ്ങളോട് ഇങ്ങനെ ചെയ്യാൻ 😥😥😥😥😥😥

  • @fridaymatineee7896
    @fridaymatineee7896 2 ปีที่แล้ว +2

    ഒരാളെ കൊന്നിട്ടാണ് ഇങ്ങനെ ഒക്കെ സംസാരിക്കുന്നതു. Politics ഒരു ദുഷിച്ച ഏർപ്പാട്

  • @christophersambab7940
    @christophersambab7940 2 ปีที่แล้ว +8

    ശാഖയിൽന്ന് കിട്ടുന്ന വിഷമാണ്

    • @akshayravi3300
      @akshayravi3300 2 ปีที่แล้ว +2

      Prethi abhi adakkam illa moonu peru cpim karanu thelinjathanu..shamshayamullavar ivarde fb profile eduthu nokuka..Pidikapetal cpm nu nanakedu indavumnu thoniyappol FIR il bjp rss nu ezhuthi cherkan nokukayum cheythu.. Resam enthanenechal anneshanam thudangiyappo police kar paranjathu ithu rashtriya vayiragiyam allananu.. Pinne enthinte perilanu arde suparsha kondanu police ingane cheythenu police thanne utharam parayanam

  • @noufucrh
    @noufucrh 2 ปีที่แล้ว +12

    ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😏

  • @sajeevsathyan1959
    @sajeevsathyan1959 2 ปีที่แล้ว +11

    ആ മിഥുൻ എന്ന് പറയുന്നവനെയാണ് ആദ്യം തീർക്കേണ്ടത്. ബാക്കി ഉള്ളവന്മാർക്ക് ജയിലിൽ നിന്നും ഇറങ്ങിയിട്ട്

  • @KPSCDEGREEPRELIMSMAINS
    @KPSCDEGREEPRELIMSMAINS 2 ปีที่แล้ว +2

    ഇതാണ് ഇന്ത്യൻ നിയമം 👌👌👌

  • @hezu7908
    @hezu7908 2 ปีที่แล้ว +7

    RIP advance 5 peses💐

  • @sulaimanalangadan7806
    @sulaimanalangadan7806 2 ปีที่แล้ว +3

    പകരം കേറാൻ വന്നവനെയും... ശരിക്കും കൃത്യം ചെയ്തവരെയും.. ഇതിന് ഓത്താശചെയ്ത ഒരുത്തനെയും വിടരുത്... മാതൃകാ പരമാകണം ശിക്ഷ..

  • @VPAR2495VPAR
    @VPAR2495VPAR 2 ปีที่แล้ว +6

    പാവം
    മാനസിക
    രോഗികൾ

  • @midlajt5055
    @midlajt5055 2 ปีที่แล้ว +7

    പ്ലാൻ ചെയ്തു തെറ്റിദ്ധരിപ്പിക്കാൻ ഉള്ള നാടകമാണ് ഈ ഫോൺ സംഭാഷണം

  • @user-xp8tm2mz4i
    @user-xp8tm2mz4i 2 ปีที่แล้ว +4

    തെളിവും പറിയും എല്ലാം ഉണ്ടായിട്ട് എന്ത് കാര്യം കൊലയാളികൾക്കും പീഡനക്കാർക്കും എന്തു ശിക്ഷയാണ് ഉള്ളത്? കേരളത്തിലെ നിയമങ്ങൾ ഇവർക്ക് സപ്പോർട്ട് കൊടുക്കുവാണ്

  • @bijithbijith408
    @bijithbijith408 2 ปีที่แล้ว +10

    നോക്കുതിപോലൊരു നിയമവ്യവസ്തിതി അതിനൊത്ത സർക്കാരും കഷ്ടം

  • @freshmalayali6065
    @freshmalayali6065 2 ปีที่แล้ว +22

    കൊടിയും പിടിച്ചു നടക്കുന്ന അണികളുടെ കുടുംബക്കാർക്ക് പോയി.. വേറെ ആർക്കും ഒന്നുമില്ല.. നാളെ ഇവരെ മറക്കും...

  • @adershkattachira4120
    @adershkattachira4120 2 ปีที่แล้ว +7

    നല്ല നീതിന്യായ വ്യവസ്ഥ 🙏

  • @yunusmanu5316
    @yunusmanu5316 2 ปีที่แล้ว +4

    Kerala ത്തിന്റെ ക്രമസമാധനം നഷ്ട്ടപെട്ടുത്തൻ അരോഗ്യയോ സ്ര്യമിക്കുന്നു അദണ് സത്യം

  • @rayams
    @rayams 2 ปีที่แล้ว +2

    ഇങ്ങനെയൊരു ശബ്ദരേഖ പുറത്താവുകയെന്നത് വിശ്വസിക്കാൻ പ്രയാസമാണ്.
    യഥാർത്ഥ കുറ്റവാളിളെ രക്ഷപ്പെടുത്താനും കേസ് വഴിതിരിച്ച് വിടുന്നതിനും ഇത് മനപ്പൂർവ്വം പുറത്ത് വിട്ടിട്ടുള്ളതാകാനാണ് സാധ്യത.
    ഏതൊരു രാഷ്ട്രീയ കൊലപാതകങ്ങളും അണികൾ മാത്രം ആസൂത്രണം ചെയ്യുന്നതല്ല.
    നേതൃത്വത്തിന്റെ വ്യക്തമായ ഇടപെടലും നിർദ്ധേശങ്ങളും ഉണ്ടാകുമെന്നത് ഉറപ്പാണ്.
    ഇങ്ങനെയുള്ള കൊലപാതക രാഷ്ട്രീയത്തിന് നേതൃത്വം കൊടുക്കുന്ന നേതാക്കൾക്കതിരെയും കൊലപാതകത്തിന് കേസെടുത്ത് ശിക്ഷ ഉറപ്പ് വരുത്തുകയാണ് കൊലപാതക / അക്രമ രാഷ്ട്രീയം അവസാനിപ്പിക്കുന്നതിനുള്ള ഏക മാർഗ്ഗം.

  • @shaijithaaathul6850
    @shaijithaaathul6850 2 ปีที่แล้ว +5

    എന്തു കൂളായാണ്‌ ഈ മുതുകാലന്മാർ സംസാരിക്കുന്നതു ഇവനെയൊക്കെ ഇനി പുറംലോകം കാണിക്കരുത്‌ 🤬🤬🤬🤬

  • @musthafak538
    @musthafak538 2 ปีที่แล้ว +4

    ഒരാളെ വളരെ ക്രൂരമായി കൊന്നിട്ട് എത്ര കൂളായിട്ടാണ് ഇയാൾ ഈ വിവരിക്കുന്നത് 😥😥😥. നിങ്ങൾക്കും ഒരു കുടുംബം ഇല്ലേ😥😥

  • @sabariharidas5696
    @sabariharidas5696 2 ปีที่แล้ว +49

    This shows how the Indian Penal code works 🙏🏽

    • @manafmanaf1631
      @manafmanaf1631 2 ปีที่แล้ว

      Niyamathe kuttam parayaruth ath matham kodathi sahikkoola

  • @puthupallygp5549
    @puthupallygp5549 2 ปีที่แล้ว

    പെടലിക്ക് വെട്ടി.. പക്ഷെ ചാകും ന്ന് അറിഞ്ഞില്ല... കൊള്ളാം... നല്ല ഡയലോഗ്

  • @CR-jn1hx
    @CR-jn1hx 2 ปีที่แล้ว +6

    കഷ്ട്ടം എത്ര ലാഖവതൊടാണ് പറയുന്നത്....

  • @shybujoseph1942
    @shybujoseph1942 2 ปีที่แล้ว +1

    താങ്ങാൻ ആളുണ്ട് അവന്റെ സംസാരം 🙏🙏🙏🙏കേരളത്തിൽ എല്ലാം ശരിയാകും

  • @kuttapy100
    @kuttapy100 2 ปีที่แล้ว +3

    കൊലയാളികളെ അയകുന്നവർ കൂടി ശിക്ഷിക്കപ്പെടണം...

  • @Mfvlog426
    @Mfvlog426 2 ปีที่แล้ว +2

    വത്സൻ തില്ലങ്കേരിയാണോ ഇവിടെ ആഭ്യന്തരം ഭരിക്കുന്നത് 🤔

  • @jaibharathjaibharath3521
    @jaibharathjaibharath3521 2 ปีที่แล้ว +5

    This is not in North India.
    In Kerala, Thiruvalla.
    What a mindset?

  • @SR-zy2by
    @SR-zy2by 2 ปีที่แล้ว +2

    ഇതിപ്പോൾ വല്ല പട്ടിയെയോ പൂച്ചയെയോ കൊന്ന കാര്യം ആയിരുന്നെങ്കിൽ ഇപ്പോൾ ആളെ പൊക്കിയേനെ.. മനുഷ്യനു എന്ത് വില. 😒

  • @hasanmuhammedkutty524
    @hasanmuhammedkutty524 2 ปีที่แล้ว +3

    കുറ്റകൾ പെരുകുന്നു 🙄ജയ്ലുള്ളളിൽ സാലമില്ല. സർക്കാരിന്. ചിലവ് കൂടുന്നു 😄വലിയ കുറ്റങ്ങൾ 😭ചെയുന്ന വരെ തൂകി കൊല്ലുക.

  • @junaijunai6
    @junaijunai6 2 ปีที่แล้ว +1

    ടൂറിസ്റ്റ് ബസിൽ കയറുന്നില്ല എന്നല്ല പറയുന്നത് ;ജയിലിൽ കയറുന്നില്ല എന്നാണ് പറയുന്നത്.എന്തൊരു നെറികെട്ട ഭരണമാണ് നമ്മുടെ നാട്ടിലേത്!

  • @vizhinjamhighflyerpigeons9031
    @vizhinjamhighflyerpigeons9031 2 ปีที่แล้ว +6

    ഒരു മനുഷ്യന്റെ ജീവനു പുല്ലു വില പോലും നല്‍കാത്ത രാജ്യമാണ് നമ്മുടെ ഇന്ത്യ മഹാരാജ്യം

    • @raveesbrahma1834
      @raveesbrahma1834 2 ปีที่แล้ว

      We have above more than hundred and thirty five crores. Let it go some part from it.

  • @arunps1004
    @arunps1004 2 ปีที่แล้ว +1

    ഇത് original ആണ് എന്ന കേട്ടിട്ട് തോന്നുന്നില്ല... 🤔

  • @royjacob8681
    @royjacob8681 2 ปีที่แล้ว +3

    നിയമത്തിന്റെ പോരായ്മയും താങ്ങാൻ ആളുകളും ഉള്ളതിന്റെ അഹങ്കാരമാണ് ഈ സന്ദേശം ഇവനൊക്കെ വാളാൽ തന്നെ തീരും

  • @anandhu9505
    @anandhu9505 2 ปีที่แล้ว

    Good act urgent

  • @musthafa3804
    @musthafa3804 2 ปีที่แล้ว +4

    സമ്പൂർണ്ണ സാക്ഷരത കേരളം

  • @mohamedummer2444
    @mohamedummer2444 2 ปีที่แล้ว +1

    പെടലിക്ക് വെട്ടിയിട്ട്,,,,ചത്തുപോകുമെന്ന് ആരു കരുതിയെന്ന്,,,,

  • @anaspm9463
    @anaspm9463 2 ปีที่แล้ว +3

    Ivar e ithupole theerum theerkkum😅

  • @praveenkdayanandu7588
    @praveenkdayanandu7588 2 ปีที่แล้ว +2

    മിഥുൻ ചേട്ടൻ എന്നാണ് പറയുന്നത്

  • @noushadnoushi1366
    @noushadnoushi1366 2 ปีที่แล้ว +3

    🙄കൊല്ലുന്നതെന്നെല്ലേ പറയുന്നത് ? എന്തൊരു അഭിമാനത്തോടെ പറയുന്നു

  • @Ur124cristiano
    @Ur124cristiano 2 ปีที่แล้ว +2

    അയിന് ഈ സർക്കാർ തന്നെ സംരക്ഷിക്കും 👍🏻🙌🏻🙌🏻🙌🏻🥲🥲

  • @thelionofgoodness2788
    @thelionofgoodness2788 2 ปีที่แล้ว +5

    ശെരിക്കും ഇന്റർനാശ്ണൽ വാർത്തകൾ കേൾക്കുമ്പോ ഇന്ത്യയിൽ ജനിച്ചതിൽ ഭാഗിയം.. എന്ന് പറയും.. നമ്മുടെ നാടിന്റെ അവസ്ഥ പറയുംമ്പൾ അവരും പറയുന്നുണ്ടാവും 😔

  • @subairsanayya5704
    @subairsanayya5704 2 ปีที่แล้ว

    നമ്മുടെ നിയമപരാജയമാണ് ഈ കേൾക്കുന്നത്ആരും രോഷംകൊണ്ടു ഇട്ട് കാര്യമില്ല

  • @tvktheviralkingdom1126
    @tvktheviralkingdom1126 2 ปีที่แล้ว +3

    ഇത് ഗോഡ്സ് ഓൺ കൺട്രി അല്ല ...ഇത് ഭ്രാന്താലയമാണെന്ന് സ്വാമി വിവേകാനന്ദൻ മുൻകൂട്ടി പറഞ്ഞത് വെറുതെയല്ല😥

  • @renjeesher4922
    @renjeesher4922 2 ปีที่แล้ว +1

    ഇതാണ് രാഷ്ട്രീയം

  • @ashrafolongal148
    @ashrafolongal148 2 ปีที่แล้ว +4

    ഇവൻ ഭാവി മുഖ്യമന്ത്രി ആയേക്കും.. ഇപ്പോൾ ഉള്ളത് പോലെ 😎😎😎

  • @sajisaji2800
    @sajisaji2800 2 ปีที่แล้ว +1

    ഇവിടുത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും നിരോധിക്കണം. പട്ടാള ഭരണം വരണം

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 2 ปีที่แล้ว +5

    വാളെടുത്തവൻ വാളാൽ,

  • @preethapreetha8413
    @preethapreetha8413 2 ปีที่แล้ว

    ഇവൻ മാരെയും ഇതു പോലെ ചെയ്യണം എത്ര ലഹവത്തോടെ സംസാരിക്കുന്നു. ദുഷ്ട ജന്മങ്ങൾ