Ep#36 - സിനിമയല്ല..ഇത് ജീവിതം! - യഥാർത്ഥ ജീവിതത്തിലെ ചാർലി - Part 2 | Great India Expedition

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • നാസർ ബന്ധുവിന്റെ കൂടെ നടന്ന ദിവസത്തെ അനുഭവങ്ങളുടെ രണ്ടാം ഭാ​ഗം
    --------------------------------------
    Ashraf Excel Uncut: ‪@ashrafexceluncut5037‬
    BBN World Travel: ‪@b.bro.stories‬
    Sabeel: ‪@trialsofsr‬
    Febina Ashraf: ‪@liferecordsbyfebinaashrafe9526‬
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    -----------------------------------------
    Subscribe our second channel here
    Life Records By Febina Ashraf Excel
    / @liferecordsbyfebinaas...
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #AshrafExcel #2ndGIERR #GreatIndiaExpedition

ความคิดเห็น • 2.3K

  • @shazi1238
    @shazi1238 3 ปีที่แล้ว +870

    നാസർ ബന്ധുവിൻറെ സംസാര രീതിയും അദ്ധേഹത്തിൻറെ ജീവിതവും ഇഷ്ടമായവർ ലൈക്കിയേ...😊

    • @Jacob-M
      @Jacob-M 3 ปีที่แล้ว

      Very emotional story

    • @nostuworld8278
      @nostuworld8278 3 ปีที่แล้ว +1

      മ്മടെ നാട്ടുകാരൻ ആണ്

    • @user-manjerikkaran
      @user-manjerikkaran 3 ปีที่แล้ว

      @@nostuworld8278 ho അദ്ദേഹം നാട്ടിൽ വരാറുണ്ടോ

    • @mansoorck8110
      @mansoorck8110 3 ปีที่แล้ว

      എളിമ 💕💕💕

    • @musafir____ali_3535
      @musafir____ali_3535 2 ปีที่แล้ว

      ❣️❣️❣️

  • @YousafNilgiri
    @YousafNilgiri 3 ปีที่แล้ว +516

    യൂട്യൂബിൽ സമയം കളയാൻ തുടങ്ങിയിട്ട് ഏകദേശം 11 വർഷമായി ആ 11 വർഷത്തിനിടയ്ക്ക് ഇങ്ങനെ ഒരു ബ്ലോഗ് ഞാൻ കണ്ടിട്ടില്ല ഇങ്ങനെ ഒരു ചരിത്രം ഞങ്ങളുടെ മുന്നിൽ എത്തിച്ചതിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല ഇക്കാ ഇനിയും ഒരുപാട് മുന്നോട്ടു പോകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു😍😍😍

    • @mshakkeem1853
      @mshakkeem1853 3 ปีที่แล้ว +2

      👍

    • @saudikaaran3604
      @saudikaaran3604 3 ปีที่แล้ว +1

      Correct 👍

    • @vaigavaigavaiga703
      @vaigavaigavaiga703 3 ปีที่แล้ว +1

      Yes

    • @Punarjanmaayurhub
      @Punarjanmaayurhub 3 ปีที่แล้ว +1

      എന്റെ പോന്നോ ഒരു രക്ഷയും

    • @Jacob-M
      @Jacob-M 3 ปีที่แล้ว +3

      True . We see lot of TH-camrs video we forward , but asrafs videos we watch without skipping ✅👍

  • @pathikan_talks
    @pathikan_talks 3 ปีที่แล้ว +316

    സ്വർഗ്ഗത്തിന്റെ താക്കോൽ അന്വേഷിച്ചു പോകുന്നവർ ഉണ്ടോ?. ഇതാ ഇവിടെ നീണ്ട താടി വെച്ച് തൊപ്പി ധരിച്ച ആ മനുഷ്യന്റെ പോക്കറ്റിൽ തപ്പി നോക്ക്. അവിടെ ഉണ്ട് സ്വർഗ്ഗത്തിന്റെ താക്കോൽ ♥️♥️♥️♥️❣️

    • @honeyshamsudheen9445
      @honeyshamsudheen9445 3 ปีที่แล้ว +1

      സത്യം

    • @mohamedshihab5808
      @mohamedshihab5808 3 ปีที่แล้ว +3

      ഇതിൽ കൂടുതൽ ഇനി എന്ത് പറയാൻ

    • @mattj1141
      @mattj1141 3 ปีที่แล้ว +2

      Entrance of Mother Theresa’s disciples

    • @VishnuPuthanmadom
      @VishnuPuthanmadom 3 ปีที่แล้ว +1

      ♥️♥️♥️♥️🙏🙏🙏🙏

    • @shakeerpb1172
      @shakeerpb1172 3 ปีที่แล้ว +1

      True

  • @VHMAslam
    @VHMAslam 3 ปีที่แล้ว +210

    ലിനി മാഡം....., നിങ്ങളനുഭവിക്കുന്ന സ്വാതന്ത്ര്യം, സൗഹൃദങ്ങളിൽനിന്നാസ്വദിക്കുന്ന സന്തോഷം...,
    അഭിമാനം തോന്നുന്നു നിങ്ങളെയോർത്ത്.......!!

    • @Jacob-M
      @Jacob-M 3 ปีที่แล้ว +9

      True , we got one more Bandu ( Relative).God bless her and all her efforts.🙏👍

    • @sharathm9023
      @sharathm9023 3 ปีที่แล้ว +2

      True ❤️

    • @sunujoji8888
      @sunujoji8888 2 ปีที่แล้ว

      yes. you are lucky

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +545

    അഷ്‌റഫ് ബ്രോയുടെ ചാനലിൽ മാത്രമാണ്, ശരിക്കും പച്ചയായ മനുഷ്യരുടെ ജീവിത കാഴ്ചകൾ കാണാൻ കഴിയുന്നത്, ബിഗ് ലൈക്‌ 👍❣️

  • @subeernani2737
    @subeernani2737 3 ปีที่แล้ว +858

    *ഒരു സംശയവുമില്ലാതെ പറയാം കേരളത്തിലെ ഏറ്റവും മികച്ച യൂട്യൂബ് ചാനൽ Route Records*

  • @nabeelsvlog9012
    @nabeelsvlog9012 3 ปีที่แล้ว +201

    ആ മോളു ഓടി വന്നു നാസർ ബന്ധുവിന്റെ തോളിലേക്ക് ചാടിയത് കണ്ടപ്പോഴുള്ള ഫീലിങ് വേറെ ലെവൽ 😍😍

  • @JAY-gk6up
    @JAY-gk6up 3 ปีที่แล้ว +71

    സന്തോഷ് ജോർജ് കുളങ്ങര യുടെ സഫാരി channel ന് ശേഷം കണ്ടിരിക്കാൻ തോന്നുന്ന ഒരേ ഒരു ട്രാവൽ ചാനൽ ആണ് ഇക്ക നിങ്ങളുടേത്❤️❤️🔥🔥

  • @stonebench1470
    @stonebench1470 3 ปีที่แล้ว +273

    ആ ലിനിചേച്ചിയെക്കുറിച്ചും പറയൂ. എന്താണ് അവരുടെ ബാക്ഗ്രൗണ്ട്, എന്താണ് മോട്ടിവേഷൻ. നിഷ്കളങ്കമായ ചിരിയാണ് അവരുടേത്.

    • @jabiribrahim8137
      @jabiribrahim8137 3 ปีที่แล้ว +5

      എന്തോ ഒരു സസ്പെൻസ് ഒളിഞ്ഞു കിടക്കുന്നത് പോലെ...

    • @Haadi108
      @Haadi108 3 ปีที่แล้ว +14

      ഞാനും പറഞ്ഞിരുന്നു ലിനിചേച്ചിയെ കുറിച്ചും പറയാൻ.ആ നിഷ്കളങ്കമായ ചിരി.എന്നെയൊക്കെ സംഭന്ധിച്ചിടത്തോളം ഒരു സ്നേഹ നിധിയായ അമ്മ എന്ന് തോനിപ്പോവും❤️❤️❤️

    • @anazmuthalif9709
      @anazmuthalif9709 3 ปีที่แล้ว +6

      ഈ ചോദ്യത്തിന് അഷ്‌റഫ് ഒഴിഞ്ഞുമാറുന്നു,ആരാണ് ലിനി ചേച്ചി?അവരെക്കൂടി വ്യക്തമായി ഞങ്ങളിൽ എത്തിക്കു.

    • @SId-gb1qr
      @SId-gb1qr 3 ปีที่แล้ว +1

      നാസർ ബന്ധു vide wife or gf is ലിനി?

    • @AL_Hindi_014
      @AL_Hindi_014 3 ปีที่แล้ว +2

      @@SId-gb1qr എന്തുവാടെ 🙄

  • @shihabck7565
    @shihabck7565 3 ปีที่แล้ว +507

    ഇത് ഇപ്പോൾ സീരിയൽ കാണുന്ന പോലെ ആണ് ദിവസവും കണ്ടില്ലെങ്കിൽ ഒരു വിഷമം ആണ് ഇന്നലെ കുറെ നോക്കി കണ്ടില്ല✌️😍🥰

  • @Shamsu220
    @Shamsu220 3 ปีที่แล้ว +82

    നാസർ ബന്ദു ജിന്നാണ് ജിന്ന്: അല്ലാഹു ആരോഗ്യത്തോടെ ഉള്ള ദീർഗ്ഗായുസ്സ് നൽകട്ടെ🤲🤲🤲💪💪🇮🇳🇮🇳🇮🇳😍😍😍❤️❤️❤️

  • @Jacob-M
    @Jacob-M 3 ปีที่แล้ว +165

    After I watched first part , I had an opportunity to have a small chat with Bandhu,with what’s up call . Hopefully meet him next year being a small part of his zero foundation efforts.🙏.
    What else I can add about his life story.already everyone mentioned in their comments.I just got time now to watch as I located in New York and I need to watch whole story without any interruptions.
    Those who watched seriously with concentration and without forwarding got some message,inspiration from Bandhu’s story.
    He is by qualification MSW like mine . But he is really practicing what he learned . I wish him good luck and all the best his journey with zero foundation.
    Thanks asraf , all other crews to bring this to viewers with nice videography, editing, music and adding movies clips to make it life touching .
    Yes , even though we want money to live , we can’t buy happiness with money . Of course everyone not able to make others happy with money , sometimes a small smile ,make difference in someone’s life .😀😀😀😀😀
    Remember Smiling increase our Face Value .😀😀😀🙏🙏🙏✅✅😀😀👍

    • @josephjohn8733
      @josephjohn8733 3 ปีที่แล้ว +8

      Our thanks to you ,for your plan for zero foundation . All the best

    • @Solitude_voyager
      @Solitude_voyager 3 ปีที่แล้ว +1

      👍

    • @rashidritz7017
      @rashidritz7017 3 ปีที่แล้ว +1

      All the best 👍

    • @manascherkala
      @manascherkala 3 ปีที่แล้ว +1

      Exactly. God bless u for your kind words.

    • @Jacob-M
      @Jacob-M 3 ปีที่แล้ว

      @@manascherkala 🙏

  • @thetrianglescompany2057
    @thetrianglescompany2057 3 ปีที่แล้ว +211

    കാമം ഇല്ലാതെ ഉള്ള ഒരു സ്നേഹം. ഇതാണ് യഥാർത്ഥ ജീവിതത്തിൽ കാമുകി കാമുകന്മാർക്ക് വേണ്ട പ്രധാന മൂല്യം🙏

    • @hakkeemkanniparambil6847
      @hakkeemkanniparambil6847 3 ปีที่แล้ว +2

      സത്യം ബ്രോ

    • @sajnakt1681
      @sajnakt1681 3 ปีที่แล้ว +2

      സത്യാണ് സുഹൃത്തേ.... !

    • @mexxian007
      @mexxian007 3 ปีที่แล้ว +1

      kamavum venam.

    • @thetrianglescompany2057
      @thetrianglescompany2057 3 ปีที่แล้ว +1

      @@mexxian007 ഒടുവിൽ പ്രേമമില്ലാതെ കാമം മാത്രമായി പോകാതിരുന്നാൽ മതി🙏

    • @you2vibe562
      @you2vibe562 3 ปีที่แล้ว +3

      reproduction നടക്കാൻ വേണ്ടിയുള്ള തലച്ചോറിന്റെ ഒരു trick ആണ് പ്രേമം😂😂

  • @Sparkvinod
    @Sparkvinod 3 ปีที่แล้ว +528

    ഒരു വല്ലാത്ത ഫീൽ ആണ് ഈ വീഡിയോ കാണുമ്പോള്‍.. ഇങ്ങനെയും ജീവിതാനുഭവങ്ങള്‍ ഉള്ള ഒരുപാട്‌ മനുഷ്യര്‍ നമുക്ക്‌ ചുറ്റും ഉണ്ടെന്ന കാര്യം ഈ വീഡിയോ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു.... നെഞ്ച് നീറുന്ന കാഴ്ചകള്‍... ❤️😢😢💕💓 Salut To Zero Foundation & Asharaf Bro...

    • @minin4059
      @minin4059 3 ปีที่แล้ว +2

      ഈ നമ്മൊളൊക്കെ bhu. ഭൂമിക്കു ഭാരം

    • @ashavinod3626
      @ashavinod3626 3 ปีที่แล้ว +1

      സത്യമാണ് പറഞ്ഞത്..

    • @Jacob-M
      @Jacob-M 3 ปีที่แล้ว +3

      Very true . Bandhu is a man with good heart ❤️

    • @kisalayaliju6104
      @kisalayaliju6104 3 ปีที่แล้ว +1

      Ethoke kanumbol evide keralathil jeevikuna nammal etra developed anu ennu thonunath

  • @maneshmgeorge8928
    @maneshmgeorge8928 3 ปีที่แล้ว +17

    ബന്ധു നെ കാണുമ്പോൾ സുവർണ കുട്ടി ഓടി വരുന്നത് കണ്ടാൽ മനസിലാകും ആ നാട്ടിൽ ബന്ധുവിനു ഉള്ള സ്ഥാനം എന്താണ് എന്ന്. ബന്ധുവിനെ കണ്ടപ്പോൾ ആ കുട്ടിയുടെ സന്തോഷം...... എന്റെ കണ്ണ് നിറഞ്ഞുപോയി. നിങ്ങൾ ഒരു hero ആണ് നാസ്സർ ഭായ്. ആ ഹീറോയെ ഞങ്ങൾക്ക് കാണിച്ചു തന്ന ഇക്കാ നിങ്ങൾക്കും ടീമിനും ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤

  • @anandubahuleyan671
    @anandubahuleyan671 3 ปีที่แล้ว +117

    നാസർ ബന്ധു എന്ന മനുഷ്യൻ പത്മശ്രീ അർഹിക്കുന്നു

  • @alipulakkal2676
    @alipulakkal2676 3 ปีที่แล้ว +311

    പ്രശക്ത ബ്ലോഗർമാരെ തട്ടി തടഞ്ഞ് കാലു കുത്താൻ പറ്റാതെ ശ്വാസം മുട്ടുന്നസമയത്ത്‌ ഒന്നരാടം വെച്ചു ഒരു തണുത്ത കാറ്റ് യൂ ടൂബിൽ വീശുന്നു
    അക്ഷറഫിനും ടീമിനും ഒരായിരം ആശംസകൾ

  • @shanilkumar
    @shanilkumar 3 ปีที่แล้ว +197

    ഒരുപാട് ചാനലുകൾ കാണാറുണ്ട് പക്ഷെ ഇതുപോലെ ഒരെണ്ണം മലയാളത്തിൽ ഇല്ല.... കാരണം യഥാർത്ഥ സത്യങ്ങൾ വളരെ സത്യസന്ധമായി ഞങ്ങളിൽ എത്തിച്ച് തരുന്നു..... അഷറഫ് താങ്കളോട് ഉള്ള ഇഷ്ടം കൂടി കൂടി വരുന്നു...💖💖💖💖

  • @aneeshr8490
    @aneeshr8490 3 ปีที่แล้ว +41

    ഇന്ത്യയുടെ ആത്മാവ് അറിഞ്ഞു യാത്ര ചെയ്യുക എന്നൊക്കെ കേട്ടിട്ടുണ്ട് .... ഇപ്പോൾ അത് കണ്ട് അനുഭവിക്കുക ആണ്. അഷ്റഫ് ഒരുപാട് നന്ദി!

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 3 ปีที่แล้ว +42

    ഒരു നല്ല കമെന്റ് ഇടണം എന്ന് വിചാരിച്ചിട്ടു സാദിക്കാണില്ല. ഇ വ്ലോഗ് കണ്ടപ്പോൾ മനസ് ശൂന്യം ആയ പോലെ.

    • @Jacob-M
      @Jacob-M 3 ปีที่แล้ว +1

      Right, sometimes we won’t get words when emotions fill our heart ❤️

  • @jittosfoodvibes
    @jittosfoodvibes 3 ปีที่แล้ว +149

    ഓൾ ഇന്ത്യ കഴിഞ്ഞു ഈ വർഷം എങ്ങനു തിരിച്ചു വരോ അഷ്‌റഫ്‌ ബ്രോ. ഇങ്ങനത്തെ ഓൾ ഇന്ത്യ പോകുന്ന വേറെ ആരുണ്ട് മലയാളി വ്ലോഗർ. എന്റെ ഫേവറേറ്റ് യൂട്യൂബർ. 👌👌

    • @jayavipin6211
      @jayavipin6211 3 ปีที่แล้ว +2

      Orennam koodi ante arivil undu eppol panjabil anthiye ullu. 2 masam aayi🤭. Avaru karanama nammude nattil Africansinte pingami kal undennu arinjathu thanne.

    • @mudhassirmk4212
      @mudhassirmk4212 3 ปีที่แล้ว

      @@jayavipin6211 adhaaar

    • @hashimhussain5085
      @hashimhussain5085 3 ปีที่แล้ว +3

      @@jayavipin6211 Tin Pin stories

    • @jayavipin6211
      @jayavipin6211 3 ปีที่แล้ว

      @@hashimhussain5085 yes

  • @bharathiep8285
    @bharathiep8285 3 ปีที่แล้ว +200

    തികച്ചും രാജ്യം പത്മശ്രീ നെൽകേണ്ട വ്യക്തിത്വം നാസർ ബന്ധു

    • @jaymohanpn7127
      @jaymohanpn7127 3 ปีที่แล้ว +1

      Sathyam

    • @Punarjanmaayurhub
      @Punarjanmaayurhub 3 ปีที่แล้ว +1

      അതെ 100%

    • @Jacob-M
      @Jacob-M 3 ปีที่แล้ว +1

      Correct . Hope this get attention to more people in coming days ✅👍

    • @MrMab1975
      @MrMab1975 3 ปีที่แล้ว

      ⁿ⁹

    • @user-kt5wf1nd1i
      @user-kt5wf1nd1i 3 ปีที่แล้ว +1

      ഇങ്ങനെയുള്ള മനുഷ്യനെ മനസ്സിലാക്കുന്ന ഒരുപാട് പേര് നമുക്ക് ചുറ്റും തന്നെ ഉണ്ട്. മനുഷ്യൻ മനുഷ്യനെ മനസ്സിലാക്കുകയും തിരിച്ചറിയുകയും ചെയ്യുമ്പല്ലെ മനുഷ്യനാവുന്നത്

  • @mtasamadmta
    @mtasamadmta 3 ปีที่แล้ว +27

    സ്നേഹം കൊണ്ട് ഇന്ത്യയെ കണ്ടെത്തുന്ന മനുഷ്യർ ...,ഓസ്‌കാറിന്‌ പോലും അർഹമായ എപ്പിസോഡുകൾ .

  • @Sammlp
    @Sammlp 3 ปีที่แล้ว +30

    ജീവിത കഥകൾ 😢😢😢
    ലിനി ചേച്ചിയെ കുറിച്ചും അറിയാൻ നല്ല ആഗ്രഹം ഉണ്ട്... പ്ലീസ്

  • @remuab500
    @remuab500 3 ปีที่แล้ว +229

    നാസ്സർ ബന്ധു ചാർളി പോലെ അല്ല... അതുക്കും മേലെ.... the real hero..

  • @travelforfood2396
    @travelforfood2396 3 ปีที่แล้ว +328

    ഈ മനുഷ്യന്റെ പത്തിൽ ഒന്ന്‌ ഗുണം ഉള്ള രാഷ്ട്രീയക്കാർ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ എന്ന്‌വെറുതെ ആഗ്രഹിച്ചു പോകുന്നു😊🙏

    • @musthafarahman2663
      @musthafarahman2663 3 ปีที่แล้ว +2

      Athe bro

    • @abdullakanakayilkanakayil5788
      @abdullakanakayilkanakayil5788 3 ปีที่แล้ว +3

      തീർച്ചയായും ഞാനും അതു തന്നെ ആലോജിക്കുന്നത്ഇതിനൊക്കെ യാണ് സേവനം എന്ന് പറയുക

    • @indulekhaindulekha766
      @indulekhaindulekha766 3 ปีที่แล้ว +2

      യെസ് ബ്രൊ ഞാനും അങ്ങനെ ചിന്തിച്ചു

    • @asiizzah8284
      @asiizzah8284 3 ปีที่แล้ว +1

      ശെരിയാ

    • @travelforfood2396
      @travelforfood2396 3 ปีที่แล้ว

      @@musthafarahman2663 veruthe agrahikkam enne ollu

  • @sadakathsanjeeri3251
    @sadakathsanjeeri3251 3 ปีที่แล้ว +21

    യാത്രാ വിവരണം തനതായ ശൈലിയില്‍ ആരേയും വിസ്മരിപ്പിക്കുന്ന രീതിയാണ് ശ്രീ ജോര്‍ജ് കുളങ്ങരയുടേത്. ഇതിപ്പോ അതിനേയും കടന്ന് വെട്ടുന്ന തരത്തിലാണ്. എല്ലാ ക്രൂ അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍....

  • @user-nm1im3vd7x
    @user-nm1im3vd7x 3 ปีที่แล้ว +23

    84 dislike, മൃഗങ്ങൾ പോലും നാണിച്ചു പോവും, അഷ്‌റഫ്‌ ഭായ് നിങ്ങൾ ഒരു സിനിമ എടുക്കണം, നാസർ ഭായ് നിങ്ങൾ എന്ത് മനുഷ്യൻ ആണ് 🥰🥰♥️♥️

  • @rishikesantg6636
    @rishikesantg6636 3 ปีที่แล้ว +88

    നല്ല പച്ചയായ മനുഷ്യൻ. നാസ്ർ ബന്ധു. ..നമ്മടെ നാട്ടുകാരൻ ആണ് ട്ടോ ഇക്ക. മുവാറ്റുപുഴ.....

    • @musthafarahman2663
      @musthafarahman2663 3 ปีที่แล้ว +2

      Aano bro 🤗

    • @rishikesantg6636
      @rishikesantg6636 3 ปีที่แล้ว +3

      @@musthafarahman2663 അതെ മുവാറ്റുപുഴ. പേഴക്കാപിളളി യിൽ ആണ് വീട്..

    • @harisviewpoint6991
      @harisviewpoint6991 3 ปีที่แล้ว +2

      ഇത് അറിയാതെയാണ് ഞാൻ എൻറെ ഫേസ്ബുക്ക് വാളിൽ ലിങ്ക് പോസ്റ്റ് ചെയ്തത്, ഇന്നാണ് അറിഞ്ഞത് നമ്മുടെ പെഴക്കാപ്പിള്ളിക്കാരനാണെന്ന്. കൂടുതൽ സന്തോഷം അഭിമാനം 🙏🏼😍
      Haris Musthafa Pillai Parayil

    • @abooafsalabooafsal2907
      @abooafsalabooafsal2907 3 ปีที่แล้ว +3

      നാസർബന്ധു എവിടെത്തുകാരനാണെന്ന് അറിയാനുള്ള മോഹവുമായി കമന്റ് ബോക്സ് തേടിനടക്കുകയായിരിന്നു ഞാൻ.....😘😘😘😘
      പച്ചയായ മനുഷ്യൻ ഈ കേട്ടതൊന്നും കേൾവിയല്ലന്ന് തോന്നുന്നു ഇതിലുമേറെ കേൾക്കാൻ ഉണ്ടെന്ന് തോന്നുന്നു.....

    • @laiju.varghesemuvattupuzha6301
      @laiju.varghesemuvattupuzha6301 3 ปีที่แล้ว +2

      നമ്മുടെ നാട്ടുകാരനായിട്ടും ഇദ്ദേഹത്തെ കുറിച് ഇത് വരെ അറിയാൻ പറ്റിയില്ല

  • @user-mu4ek8fd3j
    @user-mu4ek8fd3j 3 ปีที่แล้ว +145

    ഇനി നിങ്ങളുടെ കഥ കെട്ടിട്ടാണോ ചാർലി സിനിമ നിർമിച്ചത് എന്നാണ് ഇപ്പൊ എന്റെ സംശയം
    ചേച്ചിയുടെ ചിരി കേൾക്കുമ്പോൾ നല്ല ക്യുട്ടാണ് ട്ടാ...

  • @Helen.5k
    @Helen.5k 3 ปีที่แล้ว +10

    ബന്ധു വിനോട് എനിക്ക് വലിയ ബഹുമാനവും സ്നേഹവും തോന്നുന്നു...🙏ഈ വീഡിയോ കണ്ടില്ലയിരുന്നെങ്കിൽ വല്യ നഷ്ടം ആയിരുന്നേനെ

  • @positiveroots5691
    @positiveroots5691 3 ปีที่แล้ว +2

    എല്ലാ TH-cam ബ്ലോഗേയ്സും ചെയുന്നത് പോലെ താങ്കളും തൻ്റെ ജീവിത ഉപാധിക്ക് വേണ്ടി തുടങ്ങിയ ഒരു യാത്ര എന്നാൽ ഇന്ന് ആ യാത്ര കുറച്ച് കാഴ്ച്ചകൾക്കപ്പുറം ഒരു പിടി ജീവിതാനുഭവങ്ങളെ തൊട്ട് അനുഭവിച്ച് കൊണ്ട് കടന്ന് പോകുന്നു
    ഇന്ത്യയെന്ന ഈ മഹാരാജ്യത്തെ പച്ചയായ കുറച്ച് മനുഷ്യ ജീവിതങ്ങളിലൂടെ, ഇതൊരു നിമിത്തമാണ് ഒരു വലിയ അനുഭവമാണ് താങ്ങൾ പോലും അറിയാതെ താങ്ങളുടെ യാത്രയുടെ ലക്ഷ്യത്തെയും ,മനസ്സിനെയും മാറ്റി ചിന്തിപ്പിച്ചു കൊണ്ടിരിക്കുന്ന അനുഭവങ്ങൾ
    തുടരുക ഈ യാത്ര ,ഇനിയും വിളറി വെളുത്ത മുഖവും വയറൊട്ടിയതുമായ ഒരായിരം മനുഷ്യ കോലങ്ങൾ താങ്ങൾ യാത്ര ചെയ്യുന്ന വഴിവക്കിൽ താങ്ങളെ തന്നെ തുറിച്ച് നോക്കുന്നതായി കാണാം..
    ഇനിയാണ് ഇവിടെ നിന്നാണ് താങ്ങൾ യതാത്ഥ യാത്ര തുടങ്ങേണ്ടത് ഒരു ഉറച്ച ലക്ഷ്യബോധത്തോടെ......

  • @rajeevanrajeevan3957
    @rajeevanrajeevan3957 3 ปีที่แล้ว +123

    നാസർ ബന്ധുവിന് പടച്ചോന്റെ അനുഗ്രഹം നാൾക്കുനാൾ ഉണ്ടാകട്ടെ.

  • @vinithavini532
    @vinithavini532 3 ปีที่แล้ว +246

    ബന്ധുവിനെ പോലെയുള്ള ആളുകളെ ദൈവം ഇനിയും സൃഷ്ടിക്കട്ടെ. നമ്മുടെ മനസ്സിലും നല്ലത് മാത്രം തോന്നിക്കട്ടെ 😒😒😒

  • @irfanirfanmuhammed3410
    @irfanirfanmuhammed3410 3 ปีที่แล้ว +31

    നല്ലത് ആരും അംഗീകരിക്കില്ല.. ഇല്ലെങ്കിൽ 1m എന്നേ ആയേനെ.....

  • @aboobackeraboobacker9987
    @aboobackeraboobacker9987 3 ปีที่แล้ว +2

    ഇത് സിനിമയല്ല. അതിനുമെത്റയോ അപ്പുറത്തെ ജീവിതം തന്നെ. പക്ഷേ ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ഒരു ക്ളാസിക്കൽ സിനിമ കണ്ടിറങ്ങിയ ഒരു Feel

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +304

    ചാർളി സിനിമക്ക് മുമ്പേ ലോകം
    മുഴുവൻ സഞ്ചരിച്ച വ്യക്തി..!😁❤️

  • @ksa7010
    @ksa7010 3 ปีที่แล้ว +129

    എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്ന നല്ല മനസ്സിൻറെ ഉടമയായ നാസർ ബ്ന്ധുവിനോട് ഒരുപാട് ബഹുമാനം തോന്നുന്നു..❤️❤️

    • @abdusamad2769
      @abdusamad2769 3 ปีที่แล้ว

      ഗഫൂറെ നീ എവിടെയാടാ 😆

  • @ummerkhan786
    @ummerkhan786 3 ปีที่แล้ว +12

    ഞാനും നിങ്ങളെ കൂടെ ആ ടെന്റിന്റെ ഒരു മൂലയിൽ ഇരിപ്പുണ്ടായിരുന്നു 🥰🥰🥰

  • @Prabhish_
    @Prabhish_ 3 ปีที่แล้ว +54

    നാസർബന്ദു = യഥാർത്ഥ മനുഷ്യൻ

    • @rijirajs.r369
      @rijirajs.r369 3 ปีที่แล้ว +1

      യഥാർത്ഥ മനുഷ്യൻ എന്നല്ല ' മനുഷ്യൻ '

  • @happybehappy28
    @happybehappy28 3 ปีที่แล้ว +65

    ചാർലി സിനിമ കണ്ടപ്പോൾ ഇങ്ങനെ ഒരാൾ ഉണ്ടാവില്ല എന്ന് തോന്നിയിരുന്നു പക്ഷേ നാസർ ബന്ധു നിങ്ങൾ ഒരു ജിന്ന് ആണ്. ശരിക്കും നന്മ യുടെയും സന്തോഷം ത്തിന്റെ യും സ്നേഹത്തിന്റെ യും അർത്ഥം എന്താണന്നു നിങ്ങൾ കാണിച്ചു തരുന്നു 😍

  • @SK-ek7iy
    @SK-ek7iy 3 ปีที่แล้ว +540

    ശെരിക്കും പറഞ്ഞാൽ ഇദ്ദേഹത്തിന്റെ കഥ ആരോ ചുഴന്നെടുത്ത് ചാർലി സിനിമ ആക്കിയത് എന്ന് തോന്നിയത് ആർക്കൊക്കെയാണ് ✌️

    • @taagmobiles632
      @taagmobiles632 3 ปีที่แล้ว +24

      സന്തോഷ് എച്ചിക്കാനം ഒരു ചാനലിൽ പറയുന്നുണ്ട് നാസർ ബന്ദുവിനെ പറ്റി ഞാൻ മുമ്പ് കേട്ടിട്ടുണ്ട് അത് കോപ്പി അടിച്ചതാണൊ

    • @NasriLifeTube1
      @NasriLifeTube1 3 ปีที่แล้ว +1

      S

    • @aneeshchandran_
      @aneeshchandran_ 3 ปีที่แล้ว +1

      Sathyam

  • @ashrafashashru5618
    @ashrafashashru5618 3 ปีที่แล้ว +28

    💓💙💜💙💜ബന്ധു, വിന്റെ
    തലവര മാറ്റും ഈ
    ഈ റൂട്ട് റെക്കോർഡ്സ്

  • @adhamworld6316
    @adhamworld6316 3 ปีที่แล้ว +67

    ❤❤skip ചെയ്യാൻ തോന്നാത്ത ഓരോ ഒരു യൂട്യൂബർ... അഷ്‌റഫ്‌ ഇക്കാ ഉയിർ ❤❤❤

    • @Jacob-M
      @Jacob-M 3 ปีที่แล้ว

      Yes 👍. We watch whole video without skipping, I did too .✅👍

  • @sajadeksaju9483
    @sajadeksaju9483 3 ปีที่แล้ว +165

    ഇവനാണ് യഥാർത്ഥ ഹീറോ🥰🥰🥰💪💪 അഭിനയിക്കാൻ എല്ലാവർക്കും കഴിയും ജീവിച്ചു കാണിക്കാൻ ആണ് പാട് 🥰🥰💪🥰

  • @mjeedwayanad7671
    @mjeedwayanad7671 3 ปีที่แล้ว +101

    ബന്ധു ഈ കഥ അഷ്രഫിനൊഡ് പറഞ്ഞത് നന്നായി
    കാരണം
    മറ്റ് യൂറ്റൂബെർസിനു ഇങ്ങിനെ അവതരിപ്പിക്കാൻ കഴിയില്ല

  • @anishanand526
    @anishanand526 3 ปีที่แล้ว +4

    കണ്ണ് നിറഞ്ഞു എന്നു പറയാൻ എനിക്ക് മടി ഇല്ല.

  • @Mujees23
    @Mujees23 3 ปีที่แล้ว +1

    ചരിത്രത്തിന്റെ ഏടുകളിൽ എഴുതപ്പെടേണ്ട ഒന്ന് തന്നെയാണ് നാസർ ബന്ധുവിന്റെ ജീവിതം ..അദ്ദേഹം പറഞ്ഞതിൽ എന്നെ ഏറ്റവും ആകർഷിച്ചത് "മറ്റുള്ളവർ സന്തോഷിച്ചു കാണുമ്പോൾ നമുക്ക് കിട്ടുന്ന ഒരു സന്തോഷം" . പണവും ,സ്ഥാനമാനങ്ങൾ എല്ലാം ഉണ്ടായിട്ടും നമുക്കിടയിൽ കാണുന്ന ഒന്നാണ് സന്തോഷമില്ലായ്മ ..അവിടെയാണ് അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രശസ്തിയേറുന്നത് ..ഇനിയും ഒരുപാടു മുന്നോട്ടു പോകാൻ കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു ...Good effort Ashraf excel and Team ..👍👍

  • @ismailbinyusaf6666
    @ismailbinyusaf6666 3 ปีที่แล้ว +108

    നേരിൽ കാണണം എന്ന് ആഗ്രഹിച്ച ചുരുക്കം ചിലരിൽ ഒരാൾ.... നാസർ ബന്ധുക്ക 🥰🥰🥰🥰

    • @manuayush9202
      @manuayush9202 3 ปีที่แล้ว

      Enikkum

    • @smarangattu41
      @smarangattu41 3 ปีที่แล้ว

      മുവാറ്റുപുഴ ആണ് വീട് എന്റെ കൂടെ ഡിഗ്രി ക്ക് പഠിച്ച ആളാണ് നാസർ ❤❤

  • @hamdanm9485
    @hamdanm9485 3 ปีที่แล้ว +155

    നാസർ ബന്ധുവിനെ പോലുള്ള ആൾക്കാർ ആണ് ഈ ലോകത്തിനാവശ്യം
    അഷ്റഫ് ഭായ് ഒരു രക്ഷയും ഇല്ല

    • @fiaz102001
      @fiaz102001 3 ปีที่แล้ว

      👍🏻👍🏻😍

    • @manuvcmanu4298
      @manuvcmanu4298 3 ปีที่แล้ว

      തീർച്ചയായും

  • @JunaidKayakkodi
    @JunaidKayakkodi 3 ปีที่แล้ว +119

    24 ന്യൂസ് ചാനലിൽ സോഷ്യൽ മീഡിയ അവാർഡുകൾക്കുള്ള വോട്ടിംഗ് നടക്കുന്നുണ്ട് *ട്രാവൽ കാറ്റഗറിയിൽ* അഷ്റഫ്ക്കയെ വോട്ട് ചെയ്ത് വിജയിപ്പിക്കുക 🥰

    • @gourmetstrialbynajida8466
      @gourmetstrialbynajida8466 3 ปีที่แล้ว +3

      Link tharamo

    • @JunaidKayakkodi
      @JunaidKayakkodi 3 ปีที่แล้ว +1

      @@gourmetstrialbynajida8466 ലിങ്ക് ഇടാൻ പറ്റുന്നില്ല....
      ലിങ്ക് ഉൾപ്പെടെ വേറെ ഒരു കമൻറ് ഇട്ടിരുന്നു അത് റിമൂവ് ആയിപ്പോയി....🤷‍♂️

    • @gourmetstrialbynajida8466
      @gourmetstrialbynajida8466 3 ปีที่แล้ว +1

      @@JunaidKayakkodi link kitti keto, athil vote cheythitundu

    • @harshu494
      @harshu494 3 ปีที่แล้ว +1

      Vote for ashrafkka

    • @harshu494
      @harshu494 3 ปีที่แล้ว +3

      Link kittunnavar ayakku

  • @ShahulHameed-ew3xt
    @ShahulHameed-ew3xt 3 ปีที่แล้ว +176

    ബന്ധുവിന്റെ കാമുകി ബന്ദുവിനെ കാത്തിരിക്കുന്ന പോലെ അശ്‌റഫ്‌ക്കാന്റെ വീഡിയോ കാത്തിരിക്കുന്നവർ like

    • @Jacob-M
      @Jacob-M 3 ปีที่แล้ว +3

      Very true . Asrafs videos are mind blowing with real human touch

  • @aburabeea
    @aburabeea 3 ปีที่แล้ว +126

    ഇങ്ങനെ ഒരു അഭിമുഖം തയ്യാറാക്കാൻ മുന്നോട്ടുവന്ന അഷ്റഫ് ബ്രോക്ക് അഭിനന്ദനങ്ങൾ

  • @ktmansoormltr
    @ktmansoormltr 3 ปีที่แล้ว +55

    കഴിഞ്ഞ വിഡിയോ കണ്ടപ്പോൾ തന്നെ ബന്ധുവിനെ തപ്പി ,പൊക്കി,നമ്പരിൽ നേരിട്ട് അഭിനന്ദങ്ങൾ അറിയിച്ചു.സഹകരണങ്ങൾ അറിയിച്ചു...വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ മനുഷ്യരെ മനുഷ്യരായി കാണുന്ന നാസർ ബന്ധുവിനെയും ചേച്ചിയേയും Zero foundation നേയും പരിചയപ്പെടുത്തിയ Team Route recordട ന് ഒരുപാട് നന്ദി

    • @mallubangalore
      @mallubangalore 3 ปีที่แล้ว

      നമ്പർ ഒന്ന് തരുമോ bro

    • @tipsmayhelpyou786
      @tipsmayhelpyou786 3 ปีที่แล้ว

      FB yil I'd und bro

  • @gpnayar
    @gpnayar 3 ปีที่แล้ว +6

    ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണെന്നും ഇന്ത്യ ഗ്രാമങ്ങളിൽ ജീവിക്കുന്നു എന്ന് ഈ വീഡിയോകളിലൂടെ നമുക്ക് വെളിവാക്കിത്തന്ന അഷ്‌റഫിനും ടീമിനും അഭിനന്ദനങ്ങൾ. ബന്ധുവിനെ പോലെ ഉള്ളവരുടെ സാമൂഹ്യ സേവനം ഈകുഗ്രാമങ്ങളിൽ വെളിച്ചം വീശട്ടെ 👍🙏💐

  • @anooppallikkuth4172
    @anooppallikkuth4172 3 ปีที่แล้ว +26

    കണ്ണുപൊട്ടുന്ന കാഴ്ചകൾ സത്യങ്ങളായി എന്റെ ഹ്രദയത്തിൽ ആഴ്ന്നിറങ്ങുന്നു...

  • @gokulsdev95
    @gokulsdev95 3 ปีที่แล้ว +99

    ഒരു എപ്പിസോഡ് പോലും വിടാതെ കാണുന്ന ഒരേ ഒരു ചാനൽ ❤️
    ഏറ്റവും പ്രിയപ്പെട്ട യാത്ര ചാനൽ 😍
    ഇന്ത്യയുടെ,മനുഷ്യരുടെ ഉള്ള് തൊട്ടുള്ള യാത്ര 💯❤️

  • @instagvi4245
    @instagvi4245 3 ปีที่แล้ว +48

    എന്റെ ഇന്ത്യയെ ഞാൻ കണ്ടെത്തുന്നു....നാസർ ബന്ധുവിലൂടെ.... അഷ്‌റഫ്‌ ഇക്കയിലൂടെ.....

  • @yasarkodaliparuthinikadan7700
    @yasarkodaliparuthinikadan7700 3 ปีที่แล้ว +19

    അഷ്റഫ് ബായിയുടെ ഈ യാത്ര മുഴുവനായി കണ്ടവർക്ക് മനസ്സിലാവും എന്താണ് ജീവിതങ്ങൾ എന്ന്
    ഒരു രക്ഷയും ഇല്ല പൊളി

  • @rakhyravikumar6548
    @rakhyravikumar6548 3 ปีที่แล้ว +49

    മനസ്സ് വല്ലാതെ blank ആയി പോയി ജീവിത കഥകൾ കേട്ടപ്പോൾ, അതിലുപരി നാസർ ബന്ധു, & ആ sister നിങ്ങൾക്കൊക്കെ ഇങ്ങനെ സാധിക്കുന്നത് തന്നെ ദൈവത്തിന്റെ അടുത്ത ബന്ധുക്കൾ ആണ് നിങ്ങൾ, ഇനിയും ഇനിയും ദൈവ സ്നേഹം നിങ്ങളിൽ നിറയട്ടെ, കണ്ണു നിറഞ്ഞു പോയി, ഞങ്ങൾക്ക് മുൻപിൽ ഇത് ഇത്രയും ഹൃദയസ്പർശിയായി പറഞ്ഞു തന്ന ആഷ് ( അഷ്‌റഫ് ) എന്ന പച്ചയായ മനുഷ്യനെയും മറക്കാൻ പറ്റില്ല, നിങ്ങൾ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു, ഞാനും എന്റെ കുടുംബവും, God bless u dears, love u all 🙏🙏🙏🙏🙏😍😍😍😍😍😍😍💝💝💝🌹🌹🌹🌹♥️♥️♥️💕💕💕💕❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഞാൻ കണ്ടതിൽ ഏറ്റവും മികച്ച ട്രാവൽ vlog ചാനൽ ഏതൊന്നു ചോദിച്ചാൽ ഒരു സംശയവും കൂടാതെ പറയും route record തന്നെ എന്ന്

  • @Praveenkumar-kl2ut
    @Praveenkumar-kl2ut 3 ปีที่แล้ว +199

    അഷ്‌റഫ്‌ക സത്യം ഇതുപോലുള്ള യൂട്യൂബ് ചാനൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല. നിങ്ങളെയും ബന്തുവിനെയും ഒകെ ദൈവം തുണക്കട്ടെ

    • @Jacob-M
      @Jacob-M 3 ปีที่แล้ว +3

      Very true , if you watch asrafs channels we see he stand out from others ✅👍

    • @dodoomena5889
      @dodoomena5889 3 ปีที่แล้ว +1

      Yes 100% true bro

  • @sooryapraveen4115
    @sooryapraveen4115 3 ปีที่แล้ว +1

    ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക്.... ഒരു രക്ഷേം ഇല്ല.... നമ്മുടെ മൂഡ് തന്നെ മാറ്റുന്ന സംഭവം.... ചാർളി പാർട്ട്‌ 1and 2 വേറെ ലെവൽ 👍👍👍👍👍👍👍👍👍👍👍👍love from tuvvur ❤❤

  • @cpashik
    @cpashik 3 ปีที่แล้ว +7

    മനുഷ്യനാവുക എന്ന് പറഞ്ഞു കേട്ടിട്ടേയുള്ളു, ഇതാ നമുക്ക് മുന്നിൽ കാണിച്ചു തന്നിരിക്കുന്നു യഥാർത്ഥ മനുഷ്യരെ, ഒരുപാട് നന്ദി അഷ്‌റഫ്‌ ബ്രോ

  • @jabicasroat3571
    @jabicasroat3571 3 ปีที่แล้ว +46

    അറിയാതെ തന്നെ ഇഷ്ടം കൂടിപോയ വ്യക്തികൾ അഷ്രഫ്ക ബന്ധു ചേച്ചി & സച്ചു ബിബിൻ സബീൽ റിയാസ് 😚😚😚

  • @STArecords
    @STArecords 3 ปีที่แล้ว +87

    നാസർ ബന്ധുവിനെ പോലെ ഉള്ളവരാണ് നമ്മുടെ രാജ്യത്തിന് ആവശ്യം അദ്ദേഹത്തിന് എല്ലാ നന്മകളും നേരുന്നു

  • @ashrafkolayil914
    @ashrafkolayil914 3 ปีที่แล้ว +1

    എത്ര മനോഹരമായിട്ടാണ് താങ്കൾ ബന്ധുവിന്റെ ജീവിതം അവതരിപ്പിച്ചത് 💚

  • @rishadnambiyanz6298
    @rishadnambiyanz6298 3 ปีที่แล้ว +22

    ഒരുപാട് ആലോചിച്ചു.. എന്ത് കമന്റ് ഇവിടെ കുത്തിക്കുറിക്കണമെന്ന്...🤔 പക്ഷെ ,വരികൾക്കതീതമാണ് ഓരോ എപ്പിസോഡുകളും..♥️💯😍

  • @anirshah9295
    @anirshah9295 3 ปีที่แล้ว +67

    നാസർ ബന്ദുവിന്റെ മുന്നിൽ ലോകം എത്രെയോ ചെറുതാകുന്നു ബന്ധു നിന്റെ മുന്നിൽ ഞങ്ങളെല്ലാം ചെറുതാകുന്നു .അഷ്റഫെ പുതിയ തലമുറയുടെ പാഠപുസ്‌തകമാകട്ടെ നിങ്ങളുടെ വീഡിയോസ് മുന്നോട്ട് പോകുക വിജയങ്ങൾ ഉണ്ടാകട്ടെ ഇനിയും ജീവിതങ്ങൾ ഞങ്ങൾക്കായി കാട്ടിത്തരാൻ കഴിയട്ടെ ..ഓൾ ദി ബെസ്ററ്

  • @rarerose1662
    @rarerose1662 3 ปีที่แล้ว +60

    Part 1 കണ്ട് കണ്ണ് നിറഞ്ഞു .... നാസർ ബന്ധു ഇപ്പോൾ മലയാളികളുടെയും സ്വന്തം ബന്ധുവായി.....

  • @rajeevp.g7801
    @rajeevp.g7801 3 ปีที่แล้ว +4

    ലോകത്ത് ഇപ്പോഴും നന്മ അവശേഷിക്കുന്നു. നാസർ ഭായിയും, അഷ്റഫ് ഭായിയും ഞങ്ങളുടേയും ബന്ധുവാണ്. മനസ്സിൽ നന്മയുള്ളവരെ മറക്കാൻ കഴിയില്ല. നന്ദി പറയാൻ വാക്കുകൾ പോരാതെ വരും. എന്നും നന്മയുണ്ടാകട്ടെ.

  • @Aamy444
    @Aamy444 3 ปีที่แล้ว +5

    ഒരു കടുക് മണിയോളം അഹങ്കാരമില്ലാത്ത മനുഷ്യൻ....He is showing us the path to heaven.

  • @f_ri_e_nd_s_hi_p5426
    @f_ri_e_nd_s_hi_p5426 3 ปีที่แล้ว +71

    ബന്ധുവിനെ കൂടുതലായി അറിയും തോറും ചെന്നത്തുന്നത്
    യഥാർത്ഥ ചാർളിയിലെക്ക്
    the real hero ❤️❤️❤️👍

  • @josephseby7274
    @josephseby7274 3 ปีที่แล้ว +112

    സിനിമയെ വെല്ലുന്ന ജീവിതം മാത്രമല്ല അഷ്റഫെ.... ഈ എപ്പിസോഡിൽ കണ്ടത്.. എഡിറ്റിംഗ്, ക്യാമറ, പശ്ചാത്തല സംഗീതം, ഗതാഗത നിയന്ത്രണം എല്ലാം ഒരു മൂവി സ്റ്റൈൽ ആയിരുന്നു 👌😍😀

    • @Jacob-M
      @Jacob-M 3 ปีที่แล้ว +3

      Yes , that is the quality of asraf .😀✅👍

  • @user-sx2cf1qk7j
    @user-sx2cf1qk7j 3 ปีที่แล้ว +120

    നാസർ ബന്ധുവിനെ നേരിട്ട് കണ്ടു ഒന്നു കെട്ടിപ്പിടിക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ ♥️♥️♥️♥️♥️♥️

    • @nostuworld8278
      @nostuworld8278 3 ปีที่แล้ว +1

      മ്മടെ നാട്ടുകാരൻ ആണ് മുവാറ്റുപുഴ.... ഇപ്പോൾ ഇവിടെ nd

    • @aruns8918
      @aruns8918 3 ปีที่แล้ว +1

      😍😍

    • @trippyvibes5916
      @trippyvibes5916 3 ปีที่แล้ว +1

      @@nostuworld8278 njnum muvattupuzha anallo

    • @alkadevan4496
      @alkadevan4496 3 ปีที่แล้ว +1

      Ys....
      . Role model ayipoyiii

    • @smarangattu41
      @smarangattu41 3 ปีที่แล้ว +1

      എന്റെ പ്രിയ സുഹൃത്ത് ഡിഗ്രി ക്കു സഹപാഠി.. നാസർ ❤❤

  • @akbar3870
    @akbar3870 3 ปีที่แล้ว +11

    വീഡിയോ മുഴുവൻ കണ്ടു. നന്മമരങ്ങൾ ഇങ്ങിനെയും. സിനിമയെ വെല്ലുന്ന ജീവിതങ്ങൾ. അഷ്‌റഫ്, ബന്ധു, സിസ്റ്റർ എല്ലാർക്കും നന്ദി ❤️❤️❤️

  • @SamJoeMathew
    @SamJoeMathew 3 ปีที่แล้ว +42

    നാസർ ബന്ധുവിനെ പോലെ ഉള്ള ആൾക്കാരെ പരിചയപ്പെടുത്തിയതിനു അഷ്‌റഫ് ഭായി... ആശംസകൾ ❤❤

  • @ummumanaalcreations6894
    @ummumanaalcreations6894 3 ปีที่แล้ว +38

    ബന്ധുവിനോട ഒരു ചാനൽ തുടങ്ങാൻ പറയു .... ആ വരുമാനം ബന്ധുവിന് കൂടുതൽ ഉപ കാരപ്പെടുമല്ലോ 🥰🥰🤗🤗
    ബന്ധുവിനെ അത്രമേൽ ഇഷ്ട്ടായി....❤️

    • @beenabeena8243
      @beenabeena8243 3 ปีที่แล้ว

      അതെ

    • @salmanfaris2107
      @salmanfaris2107 3 ปีที่แล้ว +2

      നമ്മൾക്ക് നമ്മളുടെ ചിന്തയിൽ നിന്നു അതു പറയാം അദ്ദേഹം എത്രയൊ കാലമായി ഈ ലോകത്തുണ്ട് ഫിറോസ് കുന്നും പറമ്പിൽ അല്ല ഇത്‌ ഇദ്ദേഹത്തെ അറിയാൻ നമ്മൾക്കു പറ്റും എന്ന് തോന്നുന്നില്ല മനുഷ്യൻ എന്ന് പറയുന്ന നമ്മളും മനുഷ്യൻ ആയി ജീവിക്കുന്ന ഇദ്ദേഹവും എത്രെ വ്യത്യസ മാണ് യൂട്യൂബ് വേണം പോലും യൂട്യൂബ് വേണമെന്ന് എന്താണ്ഉമ്മു

    • @askmeaskme1642
      @askmeaskme1642 3 ปีที่แล้ว

      Ade pakshe aa kamukiye andina vishamipikunne pavam.adine adinte vazhik vitude. inger kalyanam kazhichal avar sahikuo🙁

    • @ummumanaalcreations6894
      @ummumanaalcreations6894 3 ปีที่แล้ว

      @@askmeaskme1642 😁😁

  • @jithinvkurian3106
    @jithinvkurian3106 3 ปีที่แล้ว +1

    God bless Bandhu... 🙌

  • @OruKunjuFamily
    @OruKunjuFamily 3 ปีที่แล้ว +17

    ഒന്നു കണ്ടാൽ തീരുന്ന രണ്ടാമത് ഒന്നു കൂടി കാണാൻ തോന്നാത്ത TH-cam videos il വേറിട്ടു നിൽക്കുന്നത് അഷ്റഫ് ഇക്കടെ videos മാത്രം...

  • @amaldevtn6681
    @amaldevtn6681 3 ปีที่แล้ว +110

    ചുറ്റുമുള്ള പലതും കാണുമ്പോൾ നന്മ മരിച്ചോ എന്നൊക്കെ തോന്നിയിരുന്നു.
    ഇന്ന് മനസ്സിലാക്കുന്നു.
    ഇല്ല നന്മ മരിച്ചിട്ടില്ല

    • @lulujaan4u
      @lulujaan4u 3 ปีที่แล้ว +1

      @Amaldev T N, ഇല്ല സോദരാ ,നമുക്ക് ചുറ്റും നന്മ കെടാതെ സൂക്ഷിക്കുന്ന പല പല നിഷ്കളങ്ക മനസ്സുകൾ ഉണ്ട് . സത്യത്തിൽ കൂടുതൽ മനുഷ്യരിലും നന്മയുണ്ട് .അതിൽ ഏറ്റക്കുറച്ചിലുണ്ടെങ്കിലും. എന്നാൽ സ്വാർത്ഥ താല്പര്യക്കാരുടെ വലകളിൽ വീണു വിഭജിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് നമ്മുടെ സമൂഹം .സ്വാർത്ഥ താല്പര്യക്കാരെയും, അവരുടെ കുതന്ത്രങ്ങളെ തിരിച്ചറിയാനുള്ള വിവേകം നാം കാത്തു സൂക്ഷിച്ചാൽ മതി.. നന്മ വരട്ടെ താങ്കൾക്കും കുടുംബത്തിനും ...

  • @SreelathaNS
    @SreelathaNS 3 ปีที่แล้ว +44

    ഒന്നും പറയാനില്ല..ഇത്രയും നല്ല പ്രവർത്തനങ്ങൾ ചെയ്യുന്ന നാസർ ബന്ധുവിനെ ദൈവം അനുഗ്രഹക്കട്ടെ.

  • @ajeebzaman1005
    @ajeebzaman1005 3 ปีที่แล้ว +1

    നാസർ ബന്ധുവിന്റെ രണ്ട് എപ്പിസോഡും ഒറ്റയിരിപ്പിനു കണ്ടു തീർത്തു. ഗ്രാമങ്ങളിലെ ജീവിതങ്ങളും അനുഭവങ്ങളും പച്ചയായ രീതിയിൽ അവതരിപ്പിച്ച അശ്രഫിക്കാക്ക് ഒരു ബിഗ് താങ്ക്സ്. കണ്ണ് നിറഞ്ഞു പലപ്പോഴായി ഈ വിഡ്‌സെയോയിൽ പറയുന്ന ഓരോ അനുഭവങ്ങൾ കേട്ടിട്ട്. ഗ്രാമീണർ ബന്ധുവിനെ കാണുമ്പോളുള്ള സന്തോഷം മനസ്സ് നിറച്ചു. ലിനി ചേച്ചി സംവൃത സുനിൽ ആണോ എന്ന് തോന്നിപ്പോയി പല സന്ദര്ഭങ്ങളിലും. തുടർന്നും ഇത് പോലുള്ള അനുഭവങ്ങളുമായി കടന്നു വരാൻ അശ്രഫിക്കാക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    കാമുകിയും പത്വയും പിങ്കിയും സുപര്ണയും ബന്ധുവിന്റെ ഉപ്പൂപ്പയുമൊന്നും മനസ്സിൽ നിന്നും മായുന്നില്ല അശ്രഫിക്കാ

  • @krishnankuttyos
    @krishnankuttyos 2 ปีที่แล้ว

    നിങ്ങളുടെ ബംഗാൾ വീഡിയോ മിക്കവാറും ഞാൻ കണ്ടു കഴിഞ്ഞു. പക്ഷെ ബന്ധുവിനെപ്പോലൊരാളെ മനസ്സിൽ നിന്ന് മാറ്റി നിർത്താൻ കഴിയുന്നില്ല. അങ്ങനെ ഒരാളെ കണ്ട് മുട്ടിയ നിങ്ങൾ ഭാഗ്യവാൻമാരാണ്. അവസാനം കണ്ട വീഡിയോക്ക് ശേഷം ബന്ധു എന്റെ വീട്ടിലും വന്നു സ്വപ്നത്തിൽ... സഹജീവി സ്നേഹം മനസിൽ സൂക്ഷിച്ച് പ്രാവർത്തികമാക്കുന്ന പച്ച മനുഷ്യൻ... പിന്നെ റൂട്ട് റെക്കോർഡ്സിന്റെ വീഡിയോകൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നതിൽ അഭിനന്ദനങ്ങൾ.

  • @aneesvmnellikkuzhy9027
    @aneesvmnellikkuzhy9027 3 ปีที่แล้ว +222

    ലിനി ചേച്ചിയെ പറ്റി ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ...
    ഒരുപക്ഷേ നാസർ ബന്ധു പോലെ തന്നെ ഒരാൾ തന്നെ അല്ലെ ലിനി ചേച്ചി...
    എല്ലാവരും നാസർ ബന്ധുവിനെ പറ്റി സംസാരിക്കുന്നു. Lini ചേച്ചിയെ പറ്റി ആരും ഒന്നും പറയുന്നില്ല...

    • @abhilashkarikkad2040
      @abhilashkarikkad2040 3 ปีที่แล้ว +1

      👍👍👍

    • @kunhikoyaimbichi2507
      @kunhikoyaimbichi2507 3 ปีที่แล้ว +5

      പറയുമായിരിക്കും.... അതിനുവേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നു.,. വരും വരാതിരിക്കില്ല ❤️

    • @musthuvlogs6500
      @musthuvlogs6500 3 ปีที่แล้ว

      Yes👌

    • @think0you
      @think0you 3 ปีที่แล้ว

      പാർവതിയുടെ രോൾ ആയിരിക്കും

    • @abdulgafoorbava5916
      @abdulgafoorbava5916 3 ปีที่แล้ว

      Yes

  • @shafeekmanikkoth726
    @shafeekmanikkoth726 3 ปีที่แล้ว +125

    അഷ്റഫ് എക്സലാണ് ബെസ്റ്റ്ട്രാവൽ vloger കേരള വിവ്യൂ ഇപ്പോൾ കുറവായിരിക്കാം. പക്ഷേ കാലം തെളിയിക്കും.

  • @ambilianil3470
    @ambilianil3470 3 ปีที่แล้ว +4

    മനസ്സിൽ നിന്നും മാഞ്ഞു പോകാത്ത ഓരോ ജീവിതങ്ങൾ ഞങ്ങൾക്ക് മുന്നിലെത്തിക്കുന്ന അഷ്‌റഫ്‌......🙏. ബന്ധു... വല്ലാത്തൊരു മനുഷ്യൻ.... നിങ്ങളാണ് ശരി.... ഈ ജീവിതംകൊണ്ട് എന്തൊക്ക നന്മകൾ. വീഡിയോക്ക് വേണ്ടി ഇങ്ങനെ ഇതു വരെ കാത്തിരുന്നിട്ടില്ല

  • @parambilclicksbyajan4943
    @parambilclicksbyajan4943 3 ปีที่แล้ว +2

    ബന്ധുവിനെ പോലെ ഒരു വലിയ വ്യക്തിയെ കണ്ടെത്തി പരിചയപ്പെടുത്തി പ്രേഷകരുടെ മുന്നിൽ എത്തിക്കാൻ നിങ്ങൾ കാണിച്ച effort ന് എത്ര അഭിനന്ദിച്ചാലും മതിയാകില്ല ഭായ്. ഓരോ നാട്ടിലും ചെല്ലുമ്പോൾ അവിടത്തെ ഗ്രാമ കാഴ്ചകൾ തന്മയത്തത്തോടെ ആണ് നിങ്ങൾ അവതരിപ്പിക്കുന്നത്. നിങ്ങളുടെ ആ അവതരണം ആണ് എനിക്ക് ഒത്തിരി ഇഷ്ടം ആയത്. സത്യത്തിൽ നാസർ ബന്ധു എന്ന വലിയ മനുഷ്യന്റെ അനുഭവ കഥകൾ ഓരോ ജീവിതത്തിന്റെയും അനുഭവ പാഠങ്ങൾ ആണ്. പ്രിയപ്പെട്ട അഷ്‌റഫ്‌ ഇദ്ദേഹത്തിന്റെ അനുഭവ ജീവിതങ്ങൾ ഒരു പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചു കൂടെ. സ്വന്തം ജീവിതം മറന്നു ഒരു ഗ്രാമത്തിലെ ആളുകളുടെ ഉണ്ണമാനത്തിനായി ജീവിതം ത്യജിച്ച ബന്ധുവിന്റെ ജീവിതം. നിങ്ങൾ അത് പറയുമ്പോൾ ഞാൻ കാണുകയായിരുന്നു. ബന്ധുവിനെ പോലെ ഒരാളെ അവതരിപ്പിച്ചതിനു ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ അഷ്‌റഫ്‌ ❤❤❤❤❤❤

  • @vysakhthodupuzha1677
    @vysakhthodupuzha1677 3 ปีที่แล้ว +63

    നാസർ ബന്ധു ഒരസാധ്യ മനുഷ്യൻ തന്നെ ❤️

    • @Jacob-M
      @Jacob-M 3 ปีที่แล้ว

      Yes . He is really amazing personality with a good heart ❤️.

  • @nishadroshan1159
    @nishadroshan1159 3 ปีที่แล้ว +38

    ബേപ്പൂർ സുൽത്താൻ്റെ "സ്ഥലം" എന്ന പോലെ....
    ചക്ല എന്ന ഗ്രാമവും പലരുടെയും മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടി കാണും....
    ചക്ലയുടെ സുൽത്താൻ ആയി നമ്മുടെ സ്നേഹനിധി ❤️ ബന്ധുവും🙏

  • @latheefummer7087
    @latheefummer7087 3 ปีที่แล้ว

    കണ്ണുണ്ടായാൽ പോര കാണണം. പലരും പലതും കണ്ടില്ലന്നു നടിക്കുന്നു. അവിടെയാണ് നാസ്സർ ബന്ധുവിനെപ്പോലുള്ള നടനം അറിയാത്ത പച്ച മനുഷ്യന്റെ പ്രസക്തി.നോക്കും, വാക്കും, സ്നേഹവും, സാന്ത്വനവും, സഹായവും അർഹിക്കുന്ന ഒരുപാട് മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്.നസ്സർബന്ധു അവർക്കു ദൈവത്തെപ്പോലെയാണ്. നന്മമരത്തിന് 🙏 🌹. അദ്ദേഹത്തെ പരിചയപ്പെടുത്തിയ അഷറഫിന് നന്ദി. അഷറഫിനും കൂട്ടുകാർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു. പ്രാർത്ഥനയോടെ.....

  • @yasark6604
    @yasark6604 3 ปีที่แล้ว +70

    ചാർലിയിൽ കല്പന ചേച്ചിയെയും ദുൽഖറിനെയും പോലെ തോന്നിയവർ ഇവിടെ കമോൺ

  • @anfarkhan
    @anfarkhan 3 ปีที่แล้ว +48

    ഈ നാസർ ബന്ധു ഇങ്ങേരു എന്ത് മനുഷ്യനാ ഇദ്ദേഹം ജിന്നാണ് ജിന്ന് സ്നേഹം മാത്രം

  • @parvans1088
    @parvans1088 3 ปีที่แล้ว +89

    ബ്രോ നമ്മൾ അഹങ്കാരികളാണ് അവരുടെ ജീവിതം കണ്ടുപേടിക്കണം നമ്മൾ എല്ലാത്തിലും സന്തോഷം .

  • @aashkk
    @aashkk 3 ปีที่แล้ว +2

    അഷ്‌റഫ്‌ എക്സ്എൽ, നിങ്ങളാണ് താരം, നാസർ ബന്ധുവിനെയും, ഒറീസയിലെ താത്തയെയും,മക്കളുടെ ബർത്ത് ഡേ, പാർട്ടിയും ഒക്കെ ഞങ്ങടെ മുമ്പിൽ എത്തിച്ചതിനു. നിങ്ങളാണ് ചാർളി. നിങ്ങളുടെ II ഗിയർ ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ ഇതൊന്നും കാണില്ലായിരുന്നു. Tanx ബ്രോ.. അവർക്കു ഒക്കെ വേണ്ടി എന്തൊക്കയോ ചെയ്യണം എന്നു തോന്നി...പ്രത്യേകിച്ച് സുപർണ മോൾക് വേണ്ടി.🥰

  • @jasheerkalikavu
    @jasheerkalikavu 3 ปีที่แล้ว

    അഷ്‌റഫ്‌ ഭായ് നിങ്ങളെ പോലെ യാത്രകളെ ഇഷ്ട്ടപെടുന്ന ഒരു വ്യക്തിയാണ് ഞാനും നിങ്ങൾ നിങ്ങളുട ആഗ്രഹങ്ങളെ സഫലമാക്കുബോൾ എന്റെ ആഗ്രഹങ്ങൾ ആഗ്രഹങ്ങളായി ത്തനെ നിലനിൽക്കുന്നു ( തോട് മുറിഞ്ഞിട്ട് പുഴകടക്കാൻ പറ്റാത്തവന്റെ അവസ്ഥ ) അതാണ് ഞാനും നിങ്ങളും തമ്മിലുള്ള വിത്യാസം . ഏതായാലും ഞാൻ പറയാൻ ഉദ്ദേശിച്ചത് ഇതല്ല ഇന്നലെ ഞാനും ആദ്യമായി ഒരു ട്രാവൽ ബ്ലോഗ് കണ്ട് കണ്ണ് അറിയാതെ നിറഞ്ഞു പോയി. അതിലും അപ്പുറം ഈ ഭു മിയിൽ ദൈവം എനിക്ക് ചുറ്റും നല്ലക്കിയ അനുഗ്രഹത്തെ ഞാൻ ഒരു നിമിഷം ഓർത്തുപോയി. എനിക്ക് നൽകിയ ഈ അനുഗ്രങ്ങൾക്ക് ആ സർവേശ്വരന് ഞാൻ അറിയാതെ നന്ദി പറഞ്ഞു. അതിന് ഒരു കാരണമായ അഷ്‌റഫ്‌ ഭായ് നിങ്ങക്ക് ഒരുപാട് നന്ദി

  • @basheerk6573
    @basheerk6573 3 ปีที่แล้ว +69

    അഷ്‌റഫ്‌ ഭായ് നിങ്ങളിൽ ഒരു സിനിമ സംവിധായകൻ ഒളിഞ്ഞിരിക്കുന്നു ആദ്യ എപ്പിസോഡിലെ ആ ബീജിയം പൊളിയെ 👍👍👍👍👍

  • @photo_mahaj2385
    @photo_mahaj2385 3 ปีที่แล้ว +58

    ബന്ധു ആണ് യഥാർത്ഥ നന്മ മരം ... 2 എപ്പിസോഡും മനസ്സ് എവിടെയൊക്കയോ എത്തിച്ചു.

  • @ismailolive2655
    @ismailolive2655 3 ปีที่แล้ว

    പ്രപഞ്ചത്തിലെ സകല വസ്തുക്കളും ക്രോഡീകരിച്ച് സത്യസന്ധമായ അവതരിപ്പിക്കുന്നപത്രപ്രവർത്തനംപ്രശംസാ നർഹമാണ് വഴിതെറ്റിക്കുന്നവാർത്തകൾ മാരകമാണ്. ഹൈഡ്രജൻ സയനൈഡ് പോലെ , അഭിനന്ദനങ്ങൾ അഷ്റഫ് ഭായ് വിഷമങ്ങളിൽ പതറാത്ത മനസ്സും കർമ്മങ്ങളിൽ ശുഭാപ്തിവിശ്വാസവും ഒരിക്കലും നഷ്ടത്തിൽ ആവുകയില്ലമോഹ ബന്ധങ്ങളെ ഉപേക്ഷിച്ചതിന് സ്ഥാനമാനങ്ങൾ മുൾക്കിരീടം നാസർ ബന്ധുവും നിങ്ങൾ ഒരു വല്ലാത്ത മനുഷ്യൻ തന്നെ സ്നേഹത്തോടെ ഇസ്മായിൽ കൊടശ്ശേരി

  • @jafarmb7500
    @jafarmb7500 3 ปีที่แล้ว

    നാസർ ബന്ധുവിനെ കുറിച്ച് കാണുമ്പോൾ... കേൾക്കുമ്പോൾ...സ്കൂളിൽ പഠിക്കുന്ന കാലത്ത് ഹിന്ദി പാഠപുസ്തകത്തിൽ പഠിച്ച ബാബാ ആംത്തെ എന്ന മഹാനെയായിരുന്നു ഓർമ്മ വന്നത്. പേരും പ്രശസ്തിയും പണവും ആഗ്രഹിക്കാതെ പാവങ്ങളുടെയും ആശരണരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന നാസർ ബന്ധു... ലിനി ചേച്ചി.. നിങ്ങളോട് ഈ സമൂഹം കടപ്പെട്ടിരിക്കുന്നു...💐💐💐