ഉപന്യാസം എഴുതി തയ്യാറാക്കി വൃത്തവും അലങ്കാരവും പ്രാസവും ഒക്കെ ഒപ്പിച്ചു അവതരിപ്പിക്കാൻ ഞാൻ മുഖ്യമന്ത്രി ആകട്ടെ.അപ്പൊൾ ചെയ്യാം.ok.നിങ്ങളെ കൊണ്ട് ആകുമോ ഇതുപോലെ ജനങ്ങൾക്ക് എന്തെങ്കിലും ഉപകാരപ്പെടുന്ന നാല് വാക്ക് വന്നിരുന്നു പറയാൻ ,അല്ലെങ്കിൽ ചെയ്യാൻ സാധിക്കുമോ?.ഒരു തുടക്കക്കാരി ആയ ഞാൻ പറഞ്ഞത് തന്നെ പലപ്രാവശ്യം പറഞ്ഞിട്ട് ആയാലും 2 1/2 ലക്ഷം ആളുകൾ എൻ്റെ വീഡിയോ , കണ്ടു, അതിൽ പലരും പ്രയോജനപ്പെടുത്തി. നിങ്ങളെ പോലുള്ള സമൂഹത്തിലെ പുഴുക്കുത്തുകൾ മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ട് പിടിച്ച് സായൂജ്യം അടയുന്നു.എൻ്റെ ഈ വീഡിയോ കണ്ട 2,33,000 ആളുകൾ മണ്ടന്മാർ ആണോ?. ഞാൻ സാധാരണക്കാരി ആയ ഒരു വീട്ടമ്മയാണ്.എനിക്ക് ആദ്യമൊക്കെ ഇങ്ങനെയേ സംസാരിക്കാൻ അറിയുമായിരുന്നുള്ളൂ.എന്നിട്ടും ഞാൻ ജനങ്ങളുടെ മനസ്സിൽ കയറിപ്പറ്റി എങ്കിൽ 6 മാസം കൊണ്ട് Silver Play Button kitti എങ്കിൽ അതു എൻ്റെ വിജയം .നിന്നെപ്പോലെ ഉള്ള ജന്മങ്ങൾ ഇങ്ങനെ കുറ്റവും കണ്ടുപിടിച്ചു ജീവിതം തീർക്ക്.
അസ്സലാമു അലൈക്കും ഞാൻ ഈ വീഡിയോ ഇപ്പോൾ ആണ് കാണുന്നത് കുറച്ചു വീഡിയോ കണ്ടു എല്ലാം ഇഷ്ടമായി നല്ല അറിവുകൾ ബാക്കിയുള്ള വീഡിയോ കൂടി കാണാം ഇനിയും ഒരുപാട് നല്ല അറിവുകൾ പറഞ്ഞുതരാൻ അള്ളാഹു അനുഗ്രഹിക്കട്ടെ
ഇത്താ പറഞ്ഞത് 100% ശരി ആണ് നമ്മുടെ വീട്ടിലുള്ളത് വാരി കളയും എന്നിട്ട് വിഷം അടിച്ചത് മേടിച്ചു കഴിക്കും ഇതാണ് മലയാളികളുടെ രീതി എല്ലാരും കാണില്ല സൂപ്പറ് വിഡിയോ👌👌👌🙏🙏❤️❤️❤️
Thanks ഇത്താ ഞങ്ങളുട സപ്പോർട് ഉണ്ടാകും എപ്പോഴും അടി മോനെ ബസ്സർ😁👌🙏❤️❤️❤️ഇത്താ ഷാരോൺ എന്റെ മോനാ ഞാൻ അവന്റെ അമ്മയുംok നല്ല വിഡിയോ പ്രതിഷിക്കുന്നു സപ്പോർട് ചെയുന്നതേ ആയിരിക്കും
Hello akka, Very true every thing from foreign land is appreciated, not our very own products like drumstick, n its leaves, Jackfruit n its seeds. Thank you.
പഴയ മുത്തശ്ശി മാർ ഉണങ്ങിയ മ ണ ലിൽ ഉണങ്ങിയ പുള്ളാന്നി യിലയും ചക്കക്കുരു വും മിക്സ് ചെയ്ത് മൺ കല ത്തിൽ സൂക്ക്ഷി ച്ചു വയ്ക്കുമായിരുന്നു വളരെ കാലം കേടുകുടാതെ ഇരിക്കും എന്റെ മുത്ത ശ്ശി യും അമ്മയും സ്ക്ഷിച്ചു വയ്ക്കുമായിരുന്നു കുടുതൽ പഴകുമ്പോൾ ചെറിയ മധുരം ഉണ്ടാകാറുണ്ട്. ചക്ക ക്കുരു വറുത്തു മുളകും ഉപ്പും തേങ്ങയും ചേർത്ത് ച ട്ട് ണി ഉണ്ടാക്കയാൽ വളരെ നല്ലതാണ്.
Thank you dear. ചക്കക്കുരു അച്ചാർ ഉണ്ടാക്കുന്ന video ഇട്ടിട്ടുണ്ട്.വീഡിയോസ് എടുത്തു നോക്കി കണ്ടിട്ട് ഒന്ന് ട്രൈ ചെയ്തു നോക്കൂ.സൂപ്പർ ടേസ്റ്റ് ആണ്.ഒരൊറ്റ ചക്കക്കുരു നമ്മൾ കളയില്ല.ഓകെ😘🥰♥️🌹
ഒരിക്കലും കേടു വരില്ല ചക്കക്കുരുവിന് ഒരു പുളിപ്പ് ഉണ്ട് അത് പോകാനാണ് വെള്ളത്തിലിട്ട് വെക്കുന്നത് അതിനുശേഷം നന്നായി വെള്ളം ഉണങ്ങിയതിനു ശേഷം ഞാൻ വീഡിയോയിൽ കാണിച്ചതുപോലെ സൂക്ഷിച്ചു വെക്കൂ ഒരു വർഷം ഒരു കേടുമില്ലാതെ ഈ ചക്കക്കുരു ഇരിക്കും ഇതേ ചക്കക്കുരു ഒരു വർഷത്തിനുശേഷം ഞാന് ഉപയോഗിക്കുന്ന വീഡിയോ ഇട്ടിട്ടുണ്ട് ഓക്കേ 😘🌺🥰❤️
എന്തായാലും ഇതു പരീക്ഷിക്കാം. ഒരു വർഷം വരെ സൂക്ഷിച്ചു വയ്ക്കാനുള്ള വേറൊരു മാർഗ്ഗവുമുണ്ട്. പുല്ലാഞ്ഞി എന്നൊരു ചെടിയെപ്പറ്റി അറിയാമെങ്കിൽ അതിന്റെ ഇല ചക്കക്കുരു ഇടകലർത്തി ഒരു മൺകലത്തിൽ ഇട്ടുവച്ചു സൂക്ഷിക്കാം . കഴിവതും ചൂടടിക്കാതെ നോക്കണം. കലംത്തിന്റെ വായ് മൂടി കെട്ടണം. പുല്ലാഞ്ഞി ഒരു കാട്ടു ചെടിയാണ്.
Thank youda.ഇത് പുതിയ അറിവ് ആണ് കേട്ടോ. പുല്ലാഞ്ഞി ഞാൻ ഒരു പാട്ടിൽ കേട്ടിട്ടുണ്ട് ." പുല്ലാഞ്ഞി വേലിപ്പടർപ്പിൽ കൊച്ചു വണ്ണാത്തി പോലും മയങ്ങി "എന്ന് പാട്ട് കേട്ടിട്ടുണ്ട്.😘🥰💖🌹
Thank you dear.ഈ വർഷം ചക്കയും, ചക്കക്കുരുവും ,മാങ്ങയും ഒക്കെ സൂക്ഷിച്ചു വെക്കാൻ മറക്കല്ലേ.വീഡിയോ കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🥰😘🌹❤️💜💖
Thank you dear 😍😍😍. BIG B ആണ് നഖത്തിൽ ഇട്ടിരിക്കുന്ന മെഹന്തി.വെറും 20രൂപയെ ഉള്ളൂ ഇതിന്.ഫാൻസി സാധനങ്ങൾ വിൽക്കുന്ന എല്ലാ കടയിലും ഉണ്ട്.okdaa.😍😍😍❤️💙💜💚💞💞💞💞
എന്തിനാണ് ഫ്രീസറിൽ സൂക്ഷിക്കുന്നത് പ്ലാസ്റ്റിക് കവറിൽ കെട്ടി അധികം കാറ്റ് കടക്കാത്ത സ്ഥലത്ത് സൂക്ഷിക്കുക അതല്ലെങ്കിൽ ഒരു ലയർ മണ്ണ് അടുത്ത ലയർ ചക്കക്കുരു അങ്ങനെ ചെയ്യുക ഹാഫ് ബോയിൽ ചെയ്തു ഫ്രീസറിൽ സൂക്ഷിക്കുക അതിനെക്കാളും നല്ലത് മുകളിൽ പറഞ്ഞ രണ്ടു കാര്യങ്ങളാണ് ok 😘🥰❣️❤️
ചക്ക, മാങ്ങാ,പഴുത്ത ചക്ക,പഴുത്ത മാങ്ങ എല്ലാം സൂക്ഷിച്ചു വെക്കുന്ന വീഡിയോ ഇട്ടിട്ടുണ്ട്.എൻ്റെ വീഡിയോസ് എടുത്തു നോക്കി പ്രയോജനപ്പെടുത്തി അടുത്ത വർഷത്തേക്ക് സൂക്ഷിച്ചു വെക്കാൻ മറക്കല്ലേ.😘🥰♥️🌹
😂😂😂😂അത് പെയിൻ്റ് അല്ല. ഗൾഫിൽ നിന്നും കൊണ്ടുവന്ന മൈലാഞ്ചി ആണ്.ചക്കക്കുരു ഇതുപോലെ സൂക്ഷിച്ചു വെക്കാൻ മറക്കല്ലേ.ഒപ്പം നമ്മളെ ഒന്ന് മിന്നിക്കാനും മറക്കല്ലേ. Subscribe ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 😘🥰❤️💜💚🌹💕
th-cam.com/video/cMECWk5adtI/w-d-xo.html ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ.ഇതുപോലെ ഏതു വെജിറ്റബിൾ വെച്ചും ഇങ്ങനെ തീയൽ ഉണ്ടാക്കാം.തേങ്ങ പെരുംജീരകം , ചെറിയ ഉള്ളി ഇവ ചേർത്ത് വറുത്ത് ആണ് തീയലിന് എടുക്കുന്നത്.😘🥰🌹♥️🌺
മോളെ Rajila ഒരു വർഷം മുൻപ് ഞാൻ ചാനൽ തുടങ്ങിയ സമയത്ത് ഇട്ട വീഡിയോ ആണിത് . അന്ന് ബാലാരിഷ്ടത മാറിയിട്ടില്ലായിരുന്ന്.എങ്ങിനെ പറയണം ,എന്ത് പറയണം എങ്ങിനെ അവതരിപ്പിച്ചാൽ ആളുകൾക്ക് ഇഷ്ടപ്പെടും ഇതൊന്നും അറിയില്ലായിരുന്നു.എങ്കിലും ആയിരക്കണക്കിന് ആൾക്കാർ ഈ വീഡിയോ കണ്ടിട്ട് അത് പ്രയോജനപ്പെടുത്തി. അതാണു കേട്ടോ ആവർത്തന വിരസത ഉണ്ടായത്.ക്ഷമിക്കുക.കേട്ടോ.എങ്കിലും ഈ വർഷം ചക്കക്കുരു സൂക്ഷിച്ചു വെക്കാൻ മറക്കല്ലേ.😘🥰♥️🌹
Thank you dear. നമ്മുടെ പൂർവികർ Chakkakuru സൂക്ഷിക്കുന്നത് ഇങ്ങനെയായിരുന്നു.വെള്ളത്തിൽ ഇട്ടു വെക്കുമ്പോൾ അതിൻ്റെ ഒരു പുളിയുണ്ട് അതങ്ങ് പോകും.എന്നിട്ട് നന്നായി ഉണക്കണം.കാലങ്ങൾ കേടാകാതെ ഇരിക്കും.ok
ക്ഷമിക്കുക.ഞാൻ ഈ വീഡിയോ ഇടുന്ന സമയത്ത് തുടക്കക്കാരി ആയിരുന്നു.അതിൻ്റെ അപാകതകൾ ഈ വീഡിയോയിക്ക് ഉണ്ട്.ഒരു വർഷം മുൻപുള്ള വീഡിയോ ആണ്.33500 അടുത്ത് ആളുകൾ കണ്ടിട്ട് ആരും ഒന്ന് പറഞ്ഞില്ല .ഏതാണ്ട് 1k അടുത്ത് ലൈക് വന്നു.ഒരാൽ പോലും അരോചകം ആയി എന്ന് പറഞ്ഞില്ല.നിങ്ങൾക്ക് തോന്നി പറഞ്ഞതിൽ സന്തോഷം.ഇനി ശ്രദ്ധിക്കാം.ഓകെ.
Rani Thomas , ഞാൻ ഒരു സാധാരണക്കാരി ആയ വീട്ടമ്മയാണ്.ഒരു സ്റ്റേജിൽ കയറി രണ്ടു വാക്ക് സംസാരിച്ചിട്ടില്ല. ജീവിതത്തിൽ ബാക്കി ഉള്ള സമയം മറ്റുള്ളവരുടെ പരദൂഷണം പറഞ്ഞു സമയം കളയാതെ എനിക്ക് കിട്ടിയ അറിവുകൾ ആർക്കെങ്കിലും പ്രയോജനപ്പെടട്ടെ എന്ന് കരുതി വീഡിയോ ഇട്ടതാണ്. അനേകം ആൾക്കാർ അത് പ്രയോജനപ്പെടുത്തി.എന്നാല് നിങ്ങളെ പോലെ സമയം ഇല്ലാത്തവർ ഈ വീഡിയോ കാണണ്ട.എനിക്ക് ഒരു നിർബന്ധവും ഇല്ല.നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ നിങ്ങളുടെ വിരൽത്തുമ്പിൽ ഒന്ന് അമർത്തി സ്‌കിപ്പ് ചെയ്തിട്ട് ഗുളിക രൂപത്തിലുള്ള ഏതെങ്കിലും വീഡിയോ തിരഞ്ഞെടുത്തു കാണാമല്ലോ? പിന്നെ ഞാൻ മുഖ്യമന്ത്രി ആവട്ടെ അപ്പൊൾ എഴുതി തയ്യാറാക്കി ഗുളിക രൂപത്തിൽ അവതരിപ്പിക്കാം.അതല്ലേ നല്ലത്.നിങ്ങളെ കൊണ്ട് ആവുമോ ജനങ്ങൾക്ക് ഉപകാരമുള്ള എന്തെങ്കിലും കാര്യം ,ഇതുപോലെ പരത്താതെ ഗുളിക ആക്കി 4 വാക്ക് ധൈര്യത്തോടെ വന്നു പറയാൻ.സമയമില്ലെങ്കിൽ വേറെ ഒരുപാടു ചാനലുകൾ ഉണ്ട്. അതു പോയി കാണുക.ok
ഒരു ദിവസം വെള്ളത്തിൽ ഇട്ടാൻ മതിയോ. എന്റെ അമ്മചെയ്യാറുണ്ട്. എന്റെ ഓർമ്മശരിയാണെങ്കിൽ രാത്രി വെള്ളത്തിൽ ഇട്ടു വക്കും പിന്നെ രാവിലെ അത് പേപ്പറിൽ വച്ചു ഉണ്ടാക്കും. വീണ്ടും അടുത്ത ദിവസം ഈ പ്രോസസ്സ് ചെയ്യും. അങ്ങനെ മൂന്നു ദിവസം ചെയ്യും. എന്റെ ഓർമ ഇതാണ്. പിന്നെ ചക്കക്കുരു മൺ ചട്ടിയിൽ ഇട്ടു വറുത്തു തിന്നാൻ തരും. നല്ല ടേസ്റ്റ് ആണ് അതിനു
രാത്രി വെള്ളത്തിൽ ഇട്ടു വെച്ചിട്ട് രാവിലെ കഴുകി എടുത്തു മുറിക്കുള്ളിൽ ഇട്ടു ഉണക്കി രണ്ടു മൂന്നു ദിവസം ഉണങ്ങണം.എന്നിട്ട് സൂക്ഷിച്ചു വെക്കും.ചക്കക്കുരു മുറിച്ചു ഇട്ടു വറുത്ത് കട്ടൻ ചായയും ആയി കഴിച്ചു കൊണ്ട് മേൽക്കൂരയിൽ നിന്നും ഒഴുകി വരുന്ന വെള്ളത്തിൽ മഴയത്ത് കാലും നനച്ചു ഉള്ള ഒരു സുഖം ഇന്ന് അത് വല്ലതും ഉണ്ടോ?.noklaachi 😂😘🥰♥️💞❤️
Athra pravasyam paranju paranjathu thanne
ഉപന്യാസം എഴുതി തയ്യാറാക്കി വൃത്തവും അലങ്കാരവും പ്രാസവും ഒക്കെ ഒപ്പിച്ചു അവതരിപ്പിക്കാൻ ഞാൻ മുഖ്യമന്ത്രി ആകട്ടെ.അപ്പൊൾ ചെയ്യാം.ok.നിങ്ങളെ കൊണ്ട് ആകുമോ ഇതുപോലെ ജനങ്ങൾക്ക് എന്തെങ്കിലും ഉപകാരപ്പെടുന്ന നാല് വാക്ക് വന്നിരുന്നു പറയാൻ ,അല്ലെങ്കിൽ ചെയ്യാൻ സാധിക്കുമോ?.ഒരു തുടക്കക്കാരി ആയ ഞാൻ പറഞ്ഞത് തന്നെ പലപ്രാവശ്യം പറഞ്ഞിട്ട് ആയാലും 2 1/2 ലക്ഷം ആളുകൾ എൻ്റെ വീഡിയോ , കണ്ടു, അതിൽ പലരും പ്രയോജനപ്പെടുത്തി. നിങ്ങളെ പോലുള്ള സമൂഹത്തിലെ പുഴുക്കുത്തുകൾ മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ട് പിടിച്ച് സായൂജ്യം അടയുന്നു.എൻ്റെ ഈ വീഡിയോ കണ്ട 2,33,000 ആളുകൾ മണ്ടന്മാർ ആണോ?. ഞാൻ സാധാരണക്കാരി ആയ ഒരു വീട്ടമ്മയാണ്.എനിക്ക് ആദ്യമൊക്കെ ഇങ്ങനെയേ സംസാരിക്കാൻ അറിയുമായിരുന്നുള്ളൂ.എന്നിട്ടും ഞാൻ ജനങ്ങളുടെ മനസ്സിൽ കയറിപ്പറ്റി എങ്കിൽ 6 മാസം കൊണ്ട് Silver Play Button kitti എങ്കിൽ അതു എൻ്റെ വിജയം .നിന്നെപ്പോലെ ഉള്ള ജന്മങ്ങൾ ഇങ്ങനെ കുറ്റവും കണ്ടുപിടിച്ചു ജീവിതം തീർക്ക്.
@@sajishomecafe9049q ko kbhi hu
അമ്മയുടെ ഈ നല്ല ഉപദേശം എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു.നന്ദി k tto
Thank you dear 😘🥰🌹♥️💖
@@sajishomecafe9049 പ്ലാവിന്റെ അടിയിൽ ഒരുപാട് വീണു കിടക്കുന്നു എടുക്കാൻ patwo
കിളിർത്തു പോയിട്ടില്ല എങ്കിൽ എടുക്കാം.ഓകെ🌹💕♥️
Very useful information thank u
Thank you dear 😘🥰🌹
ഇത് വളരെ പ്രയോജനം ചെയ്യും. ഒരുപാട് thanks dear
Thank you ASHA.😍💙💚💜❤️
വളരെ നല്ല ഉപദേശം... Useful video 👌
Thank you dear 😘🥰🌹
അസ്സലാമു അലൈക്കും ഞാൻ ഈ വീഡിയോ ഇപ്പോൾ ആണ് കാണുന്നത് കുറച്ചു വീഡിയോ കണ്ടു എല്ലാം ഇഷ്ടമായി നല്ല അറിവുകൾ ബാക്കിയുള്ള വീഡിയോ കൂടി കാണാം ഇനിയും ഒരുപാട് നല്ല അറിവുകൾ പറഞ്ഞുതരാൻ അള്ളാഹു അനുഗ്രഹിക്കട്ടെ
VA Alaikum Salam. Thank you dear 😘🥰🌹
Super Aayirikkum prethishikkum try cheyyanam👍👍
😘🥰💚💜♥️❣️
ഇത്താ പറഞ്ഞത് 100% ശരി ആണ് നമ്മുടെ വീട്ടിലുള്ളത് വാരി കളയും എന്നിട്ട് വിഷം അടിച്ചത് മേടിച്ചു കഴിക്കും ഇതാണ് മലയാളികളുടെ രീതി എല്ലാരും കാണില്ല സൂപ്പറ് വിഡിയോ👌👌👌🙏🙏❤️❤️❤️
Thank youda മുത്തെ.വീഡിയോ ഇഷ്ടപ്പെട്ടു എങ്കിൽ ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.😘🥰♥️🌹
Thanks ഇത്താ ഞങ്ങളുട സപ്പോർട് ഉണ്ടാകും എപ്പോഴും അടി മോനെ ബസ്സർ😁👌🙏❤️❤️❤️ഇത്താ ഷാരോൺ എന്റെ മോനാ ഞാൻ അവന്റെ അമ്മയുംok നല്ല വിഡിയോ പ്രതിഷിക്കുന്നു സപ്പോർട് ചെയുന്നതേ ആയിരിക്കും
Cccf😊😊❤❤ttrrtttttttw❤ ss ddddß
😮
🙏ഇത്ത ഞാൻ അന്വേഷിച്ചിരുന്ന വീഡിയോ ഒരുപാട് നന്ദി
Thank you dear. ഇനി സീസൺ ആണ്.അടുത്ത വർഷത്തേക്ക് സൂക്ഷിച്ചു വക്കണെ.😘🌹♥️💛💜
❤❤❤❤❤❤
Hello akka,
Very true every thing from foreign land is appreciated, not our very own products like drumstick, n its leaves,
Jackfruit n its seeds. Thank you.
😘🥰❣️💗❤️
@@sajishomecafe9049 😅😅
Thnk u for your tip ❤🥰
Thank you dear 😍😍😍
ഇത്രയും നല്ല അറിവു തന്നതിന് നന്ദി
വെളിച്ചെണ്ണകളഞ്ഞു കളയന്ന പാമോയിൽ എടുക്കുന്നവരല്ലെ
Thank you dear. Video ഇഷ്ടപ്പെട്ടു എങ്കിൽ ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 😘🥰❤️🌹🌺
സൂപ്പർ ഐഡിയ ഇത്താ 👍👍👍 thaks
Thank youda മുത്തെ 😘🥰🌹💕
Senhamulla samsaram orupaduishttaai ithaane
Thank youda ചക്കരെ 😘🥰🌹♥️
Thank you Madam.👍
😘🥰❣️💞♥️💗
പഴയ മുത്തശ്ശി മാർ ഉണങ്ങിയ മ ണ ലിൽ ഉണങ്ങിയ പുള്ളാന്നി യിലയും ചക്കക്കുരു വും മിക്സ് ചെയ്ത് മൺ കല ത്തിൽ സൂക്ക്ഷി ച്ചു വയ്ക്കുമായിരുന്നു വളരെ കാലം കേടുകുടാതെ ഇരിക്കും എന്റെ മുത്ത ശ്ശി യും അമ്മയും സ്ക്ഷിച്ചു വയ്ക്കുമായിരുന്നു കുടുതൽ പഴകുമ്പോൾ ചെറിയ മധുരം ഉണ്ടാകാറുണ്ട്. ചക്ക ക്കുരു വറുത്തു മുളകും ഉപ്പും തേങ്ങയും ചേർത്ത് ച ട്ട് ണി ഉണ്ടാക്കയാൽ വളരെ നല്ലതാണ്.
ചക്കക്കുരു അച്ചാർ കഴിച്ചിട്ടുണ്ടോ.?.
.th-cam.com/video/xmvbQhkavR0/w-d-xo.html
ഇല്ലെങ്കിൽ ഇതൊന്നു കണ്ട് നോക്കൂ.😘🥰♥️🌹
പുതിയ അറിവ് ❤💕🌹👍
Thank you dear 😘🌹
ഉപകാരപ്രദമായ വീഡിയോ.👍👌
Thank you dear. ചക്കക്കുരു അച്ചാർ ഉണ്ടാക്കുന്ന video ഇട്ടിട്ടുണ്ട്.വീഡിയോസ് എടുത്തു നോക്കി കണ്ടിട്ട് ഒന്ന് ട്രൈ ചെയ്തു നോക്കൂ.സൂപ്പർ ടേസ്റ്റ് ആണ്.ഒരൊറ്റ ചക്കക്കുരു നമ്മൾ കളയില്ല.ഓകെ😘🥰♥️🌹
@@sajishomecafe9049 lp
Hi thatha super tip
Thank you dear 😍😍😍
@@sajishomecafe9049 ഞാൻ സൂ സിച് വയക്കു
Thank u👍
Thank you dear 😍😍😍
Idea kollam super eggottum varanne
Thank you dear.തീർച്ചയായും വരാം.ok 😍😍😍
Ummiyude idea kollatto😍😍😍😍
😂😂😂 Thank youdaa ചക്കരെ
Very good kurachukoode nerathe kanan pattiyilla...❤❤
Thank you Jameela.💞💞💞❤️💙💜
Try cheythu nokkam
Thank you dear 😘🥰🌹
Kollamallo idea👍
Thank youda chakkare ❤️❤️💙❤️
Very Good. I was looking for this video.
Thank you dear 😘🥰♥️❤️🌹💖
വീഡിയോ ഇഷ്ടപ്പെട്ടു. താങ്ക് യൂ
Thank youda മുത്തെ, 💕❤️🥰🌹
Super verry verry important idia
Thank you Haseena 😍😍😍💞💞💞
കൊള്ളാട്ടോ, ട്രൈ ചെയ്യാമേ 👍👌👌
Thank you dear 😍😍😍
Super tip
Thank you dear 😘🌹♥️
നല്ല സംസാരം
Thank youda മുത്തെ.😘♥️🥰🌹💖
Oru night vllathil ittal kedaaville.
ഒരിക്കലും കേടു വരില്ല ചക്കക്കുരുവിന് ഒരു പുളിപ്പ് ഉണ്ട് അത് പോകാനാണ് വെള്ളത്തിലിട്ട് വെക്കുന്നത് അതിനുശേഷം നന്നായി വെള്ളം ഉണങ്ങിയതിനു ശേഷം ഞാൻ വീഡിയോയിൽ കാണിച്ചതുപോലെ സൂക്ഷിച്ചു വെക്കൂ ഒരു വർഷം ഒരു കേടുമില്ലാതെ ഈ ചക്കക്കുരു ഇരിക്കും ഇതേ ചക്കക്കുരു ഒരു വർഷത്തിനുശേഷം ഞാന് ഉപയോഗിക്കുന്ന വീഡിയോ ഇട്ടിട്ടുണ്ട് ഓക്കേ 😘🌺🥰❤️
Nalla ariv
Thank you dear 😍😍😍
Nice idea 👍
കൊള്ളാം ഐഡിയ
🥰😘🌹♥️🌺
എന്തായാലും ഇതു പരീക്ഷിക്കാം. ഒരു വർഷം വരെ സൂക്ഷിച്ചു വയ്ക്കാനുള്ള വേറൊരു മാർഗ്ഗവുമുണ്ട്. പുല്ലാഞ്ഞി എന്നൊരു ചെടിയെപ്പറ്റി അറിയാമെങ്കിൽ അതിന്റെ ഇല ചക്കക്കുരു ഇടകലർത്തി ഒരു മൺകലത്തിൽ ഇട്ടുവച്ചു സൂക്ഷിക്കാം . കഴിവതും ചൂടടിക്കാതെ നോക്കണം. കലംത്തിന്റെ വായ് മൂടി കെട്ടണം. പുല്ലാഞ്ഞി ഒരു കാട്ടു ചെടിയാണ്.
Thank youda.ഇത് പുതിയ അറിവ് ആണ് കേട്ടോ. പുല്ലാഞ്ഞി ഞാൻ ഒരു പാട്ടിൽ കേട്ടിട്ടുണ്ട് ." പുല്ലാഞ്ഞി വേലിപ്പടർപ്പിൽ കൊച്ചു വണ്ണാത്തി പോലും മയങ്ങി "എന്ന് പാട്ട് കേട്ടിട്ടുണ്ട്.😘🥰💖🌹
Idea kollatto try cheyyam
Thank you dear try ചെയ്തു നോക്കണേ.😍😍😍💞💞💞
ഇത് ഞങ്ങൾ ചെയ്യാറുണ്ട്
Thank you dear 😘🥰❤️
GOOD INFO CHECHI
Thank you dear 😘🥰🌹♥️
Thanks
Thank you dear ❤️❤️❤️💚💙
Kollamallo . Ingane orupadu tips paranju tharunnathinu special thanks 😊
Thank youda chakkare ❤️❤️💙💚
Chakkakkuru kanikkan vendi ano Nail Polish ittath padannirikkunnu
അതെ ചക്കക്കുരു കാണിക്കാൻ വേണ്ടി തന്നെയാണ് മൈലാഞ്ചി ഇട്ടത്. എന്തെ പിടിച്ചില്ലേ? പടർന്നിരിക്കുന്നു എങ്കിൽ രണ്ടു ദിവസം കഴിഞ്ഞ് അത് മാറി.
Good presentation 👍👍 and thank you for sharing this secret
Thank you dear.ഈ വർഷം ചക്കയും, ചക്കക്കുരുവും ,മാങ്ങയും ഒക്കെ സൂക്ഷിച്ചു വെക്കാൻ മറക്കല്ലേ.വീഡിയോ കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🥰😘🌹❤️💜💖
Sooooooper 😍😍😍😍😍
Thank you dear 😍😍😍
Soouper
Thank you dear 😘🌹🌺
കൊള്ളാല്ലോ
Thank youda chakkare 😘😍😍😍
Sari, aanu
Thank you dear 😘🥰🌹
Thaatha nail henna color how u made it very red and dark. Please tell this in one video. Waiting!!!!
Thank you dear 😍😍😍. BIG B ആണ് നഖത്തിൽ ഇട്ടിരിക്കുന്ന മെഹന്തി.വെറും 20രൂപയെ ഉള്ളൂ ഇതിന്.ഫാൻസി സാധനങ്ങൾ വിൽക്കുന്ന എല്ലാ കടയിലും ഉണ്ട്.okdaa.😍😍😍❤️💙💜💚💞💞💞💞
Thank dear. Will try. Now locked down, later inshaallah
👌❤️❤️❤️👍
🥰😘🌹💜💚💙
സൂപ്പർ 👍👍
Thank you dear 😍😍😍
ഫ്രീസറിൽ സൂക്ഷിക്കാമോ.
എന്തിനാണ് ഫ്രീസറിൽ സൂക്ഷിക്കുന്നത് പ്ലാസ്റ്റിക് കവറിൽ കെട്ടി അധികം കാറ്റ് കടക്കാത്ത സ്ഥലത്ത് സൂക്ഷിക്കുക അതല്ലെങ്കിൽ ഒരു ലയർ മണ്ണ് അടുത്ത ലയർ ചക്കക്കുരു അങ്ങനെ ചെയ്യുക ഹാഫ് ബോയിൽ ചെയ്തു ഫ്രീസറിൽ സൂക്ഷിക്കുക അതിനെക്കാളും നല്ലത് മുകളിൽ പറഞ്ഞ രണ്ടു കാര്യങ്ങളാണ് ok 😘🥰❣️❤️
ഞാൻ ഇങ്ങനെ സൂക്ഷിച്ചു വയ്ക്കാറുണ്ട് 👍👍
Thank you dear 😘🌹🌺
പുല്ലാന്നി ഇലയിട്ടു കലത്തിൽ ചക്കക്കുരു സൂക്ഷിച്ചാൽ വളരെക്കാലം സൂക്ഷിക്കാം. എന്റെ മുത്തശ്ശി സൂക്ഷിക്കുന്നത് കുട്ടിക്കാലത്തു കണ്ടിട്ടുണ്ട്.
മുൻപ് ഒരു കമൻ്റിൽ ഇതുപോലെ കണ്ട്.എനിക്ക് അത് അറിയില്ലായിരുന്നു.പുതിയ നല്ലൊരു അറിവാണ് കേട്ടോ.😘🌹🥰♥️💖
Goodidea
Thank you Molly.😘🥰🌹♥️
Ithayude 4 videos ayi kanunnath.ith pole chakkayum maangayum cheyyatte.
ചക്ക, മാങ്ങാ,പഴുത്ത ചക്ക,പഴുത്ത മാങ്ങ എല്ലാം സൂക്ഷിച്ചു വെക്കുന്ന വീഡിയോ ഇട്ടിട്ടുണ്ട്.എൻ്റെ വീഡിയോസ് എടുത്തു നോക്കി പ്രയോജനപ്പെടുത്തി അടുത്ത വർഷത്തേക്ക് സൂക്ഷിച്ചു വെക്കാൻ മറക്കല്ലേ.😘🥰♥️🌹
Super,video
Thank you dear 😘🥰🌹
Ivide umiund
Thank you dear.ഞങ്ങൾക്ക് കൃഷി ഉള്ളത് കൊണ്ട് ഇവിടെയും ഉണ്ട്.ഞങൾ പാട്ടത്തിന് കൊടുത്തിരിക്കുകയാണ് കൃഷി.എപ്പോൾ അവരോട് paranjal കൊണ്ട് തരും.😍😍😍💞💞💞
Chakka kiru recipie ellm onn kaanikoo pls..aadytaa channel kaanunnth.eshtayi
Thank youda 😍💙💜💚.
നല്ല അവതരണം. full support
New Subscriber
Thank you dear 😘🥰♥️🌹
സൂപ്പർ താത്ത
Thank you dear. Video ഇഷ്ടപ്പെട്ടു എങ്കിൽ ഒന്ന് Subscribe ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.,😘🥰🌹❤️💚💜💛
👍
Thank you dear.😘🥰♥️🌹
Super dear
Thank you dear 😘🥰♥️🌹
അടിപൊളി
♥️🌹🥰
👌👌
Thank you dear 😍😍😍💞💞💞
👍👍😍
😘🥰♥️🌹
ചക്കക്കുരു അവിടെകിടക്കട്ടെ. ഈ വിരലുകളിൽ എന്താണ് പെയിന്റ് അടിച്ചിരിക്കുന്നത് ചേച്ചി 🤔🤔
😂😂😂😂അത് പെയിൻ്റ് അല്ല. ഗൾഫിൽ നിന്നും കൊണ്ടുവന്ന മൈലാഞ്ചി ആണ്.ചക്കക്കുരു ഇതുപോലെ സൂക്ഷിച്ചു വെക്കാൻ മറക്കല്ലേ.ഒപ്പം നമ്മളെ ഒന്ന് മിന്നിക്കാനും മറക്കല്ലേ. Subscribe ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 😘🥰❤️💜💚🌹💕
ഞാൻ.എപ്പോഴും വിജരികും.അങ്ങിനെ..സുക്ഷികുമെന്ന്.thanks
Thank you dear 😘🥰🌹
Super 👌
Thank youda 😘🥰♥️🌹
Payasam vekam.
Thank you dear.🥰🌹
ചുരുക്കി പറഞ്ഞാൽനന്നായിരുന്നു
അടുത്ത പ്രാവശ്യം ചുരുക്കാം.🥰❤️🌹
പഴമയിലേക്ക് തിരിച്ചു വരട്ടെന്നേ 👍😍👏👏
Hai chakkare😘😘😘
@@sajishomecafe9049 pp
83867
Good good 👌👌
Thank you dear 😘♥️🌹
Super👍
Thank you dear 😘🥰🌹
supper
Thank you dear 😘🥰♥️🌹
തീയൽ എന്താണ്
th-cam.com/video/cMECWk5adtI/w-d-xo.html
ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ.ഇതുപോലെ ഏതു വെജിറ്റബിൾ വെച്ചും ഇങ്ങനെ തീയൽ ഉണ്ടാക്കാം.തേങ്ങ പെരുംജീരകം , ചെറിയ ഉള്ളി ഇവ ചേർത്ത് വറുത്ത് ആണ് തീയലിന് എടുക്കുന്നത്.😘🥰🌹♥️🌺
👍👌❤️🙏
Thank you dear 😘🥰
Wowww goog idaea
Thank youdaa 💞💞💞💕❤️
🥰🥰
🥰😘🌹♥️
Good
Thank you dear 😘🥰♥️🌹
Thank you for sharing valuable informations to us. Nice vedio.
Thank you dear 😘🥰🌹
👍🏻👍🏻👍🏻
♥️🥰🌹
👍👍👍
😘🥰🌹
ഇത്ത നൊസ്റ്റു... നൊസ്റ്റു 🥰🥰🥰
Thank youda 😍😍😍
Ummi kollamm👍👍👍
Thank youda 😍💙💜💚
Good 👍
Thank you dear 😘🥰🌹
വലിയ്ക്കും അസ്സലാം. നല്ല വീഡിയോ ഞാൻ കാത്തിരുന്ന വീഡിയോ. Thank you mam
Thank you dear 😘🥰🌹
Nala video but payunad thena paraunnu
മോളെ Rajila ഒരു വർഷം മുൻപ് ഞാൻ ചാനൽ തുടങ്ങിയ സമയത്ത് ഇട്ട വീഡിയോ ആണിത് . അന്ന് ബാലാരിഷ്ടത മാറിയിട്ടില്ലായിരുന്ന്.എങ്ങിനെ പറയണം ,എന്ത് പറയണം എങ്ങിനെ അവതരിപ്പിച്ചാൽ ആളുകൾക്ക് ഇഷ്ടപ്പെടും ഇതൊന്നും അറിയില്ലായിരുന്നു.എങ്കിലും ആയിരക്കണക്കിന് ആൾക്കാർ ഈ വീഡിയോ കണ്ടിട്ട് അത് പ്രയോജനപ്പെടുത്തി. അതാണു കേട്ടോ ആവർത്തന വിരസത ഉണ്ടായത്.ക്ഷമിക്കുക.കേട്ടോ.എങ്കിലും ഈ വർഷം ചക്കക്കുരു സൂക്ഷിച്ചു വെക്കാൻ മറക്കല്ലേ.😘🥰♥️🌹
Ok sorry
ചക്കക്കുരു തെങ്ങിൻ ചുവട്ടിൽ കിളിർത്തു നിക്കുന്നു കഴിഞ്ഞ മാസം ചീത്തയായി കളഞ്ഞതാ... ഇനി ചക്ക കിട്ടട്ടെ try ചെയ്യാം.
അയ്യോ. കളഞ്ഞോ.ഇനി കിട്ടുമ്പോൾ സൂക്ഷിച്ചു vekkane.💞💞💞💜💙❤️💚
Vellathilidunnath saji paranjapole enik Pithiya arivan
Thank you dear. നമ്മുടെ പൂർവികർ Chakkakuru സൂക്ഷിക്കുന്നത് ഇങ്ങനെയായിരുന്നു.വെള്ളത്തിൽ ഇട്ടു വെക്കുമ്പോൾ അതിൻ്റെ ഒരു പുളിയുണ്ട് അതങ്ങ് പോകും.എന്നിട്ട് നന്നായി ഉണക്കണം.കാലങ്ങൾ കേടാകാതെ ഇരിക്കും.ok
Super
Thank you Rajamma.😍😍😍💜💚💙❤️
Nostalgic
Thank you dear 😍😍😍
ആന്റീടെ വീട് എവിടെയാ ഉപകാരപ്പെടുന്ന വീഡിയോ 👌👌👌
Thank youda മുത്തെ.Alappuzha Haripad.😘🥰🌹💕❤️
👌👌💕
Thank you dear friend 🥰🌺🌹♥️
Thank you frind
Thank you dear 😘💗
വെറുതേ പറഞ്ഞത് തന്നെ പറയുന്നതിലെ അരോചകമാണ് - നിങ്ങൾ 2 തവണ കേട്ടു നോക്കണം - കാര്യം പറയണം - സമയത്തിന് വിലയില്ലേ. അരോചകം തന്നെയാണ് ഈ വീഡിയോ
Correct.
ക്ഷമിക്കുക.ഞാൻ ഈ വീഡിയോ ഇടുന്ന സമയത്ത് തുടക്കക്കാരി ആയിരുന്നു.അതിൻ്റെ അപാകതകൾ ഈ വീഡിയോയിക്ക് ഉണ്ട്.ഒരു വർഷം മുൻപുള്ള വീഡിയോ ആണ്.33500 അടുത്ത് ആളുകൾ കണ്ടിട്ട് ആരും ഒന്ന് പറഞ്ഞില്ല .ഏതാണ്ട് 1k അടുത്ത് ലൈക് വന്നു.ഒരാൽ പോലും അരോചകം ആയി എന്ന് പറഞ്ഞില്ല.നിങ്ങൾക്ക് തോന്നി പറഞ്ഞതിൽ സന്തോഷം.ഇനി ശ്രദ്ധിക്കാം.ഓകെ.
ഞാൻ ആശിച്ച വീഡിയോ
Thank you dear 😘🥰🌹♥️
Short comments
ശരിക്കും ഇത്രയും പരത്തി പറയണത് എന്തിനാ ആൾക്കാർക്ക് സമയമില്ല ഒരു അവിടെ അവിടെ ഇങ്ങനെ എടുക്കണം ഇങ്ങനെ എടുക്കണം
Rani Thomas , ഞാൻ ഒരു സാധാരണക്കാരി ആയ വീട്ടമ്മയാണ്.ഒരു സ്റ്റേജിൽ കയറി രണ്ടു വാക്ക് സംസാരിച്ചിട്ടില്ല. ജീവിതത്തിൽ ബാക്കി ഉള്ള സമയം മറ്റുള്ളവരുടെ പരദൂഷണം പറഞ്ഞു സമയം കളയാതെ എനിക്ക് കിട്ടിയ അറിവുകൾ ആർക്കെങ്കിലും പ്രയോജനപ്പെടട്ടെ എന്ന് കരുതി വീഡിയോ ഇട്ടതാണ്. അനേകം ആൾക്കാർ അത് പ്രയോജനപ്പെടുത്തി.എന്നാല് നിങ്ങളെ പോലെ സമയം ഇല്ലാത്തവർ ഈ വീഡിയോ കാണണ്ട.എനിക്ക് ഒരു നിർബന്ധവും ഇല്ല.നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ നിങ്ങളുടെ വിരൽത്തുമ്പിൽ ഒന്ന് അമർത്തി സ്‌കിപ്പ് ചെയ്തിട്ട് ഗുളിക രൂപത്തിലുള്ള ഏതെങ്കിലും വീഡിയോ തിരഞ്ഞെടുത്തു കാണാമല്ലോ? പിന്നെ ഞാൻ മുഖ്യമന്ത്രി ആവട്ടെ അപ്പൊൾ എഴുതി തയ്യാറാക്കി ഗുളിക രൂപത്തിൽ അവതരിപ്പിക്കാം.അതല്ലേ നല്ലത്.നിങ്ങളെ കൊണ്ട് ആവുമോ ജനങ്ങൾക്ക് ഉപകാരമുള്ള എന്തെങ്കിലും കാര്യം ,ഇതുപോലെ പരത്താതെ ഗുളിക ആക്കി 4 വാക്ക് ധൈര്യത്തോടെ വന്നു പറയാൻ.സമയമില്ലെങ്കിൽ വേറെ ഒരുപാടു ചാനലുകൾ ഉണ്ട്. അതു പോയി കാണുക.ok
ഒരു ദിവസം വെള്ളത്തിൽ ഇട്ടാൻ മതിയോ. എന്റെ അമ്മചെയ്യാറുണ്ട്. എന്റെ ഓർമ്മശരിയാണെങ്കിൽ രാത്രി വെള്ളത്തിൽ ഇട്ടു വക്കും പിന്നെ രാവിലെ അത് പേപ്പറിൽ വച്ചു ഉണ്ടാക്കും. വീണ്ടും അടുത്ത ദിവസം ഈ പ്രോസസ്സ് ചെയ്യും. അങ്ങനെ മൂന്നു ദിവസം ചെയ്യും. എന്റെ ഓർമ ഇതാണ്. പിന്നെ ചക്കക്കുരു മൺ ചട്ടിയിൽ ഇട്ടു വറുത്തു തിന്നാൻ തരും. നല്ല ടേസ്റ്റ് ആണ് അതിനു
രാത്രി വെള്ളത്തിൽ ഇട്ടു വെച്ചിട്ട് രാവിലെ കഴുകി എടുത്തു മുറിക്കുള്ളിൽ ഇട്ടു ഉണക്കി രണ്ടു മൂന്നു ദിവസം ഉണങ്ങണം.എന്നിട്ട് സൂക്ഷിച്ചു വെക്കും.ചക്കക്കുരു മുറിച്ചു ഇട്ടു വറുത്ത് കട്ടൻ ചായയും ആയി കഴിച്ചു കൊണ്ട് മേൽക്കൂരയിൽ നിന്നും ഒഴുകി വരുന്ന വെള്ളത്തിൽ മഴയത്ത് കാലും നനച്ചു ഉള്ള ഒരു സുഖം ഇന്ന് അത് വല്ലതും ഉണ്ടോ?.noklaachi 😂😘🥰♥️💞❤️
Venda... Venda.. Vali.. Yittu.. Madukkum...
അത് ഓവർ ആണെങ്കിൽ നല്ലൊരു ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി കഴിച്ചാൽ മതി.എന്നിട്ടുംകുറവില്ല എങ്കിൽ ചക്കക്കുരു കഴിക്കണ്ടാ.ok.
🙋♂️🙋♂️🙋♂️🙋♂️🥰🥰🥰🥰
😘🥰🌹♥️
ഞൻ കഴുകി വെയിലത്തു ഇട്ട് ഉണക്കി വെച്ച്. കുറച്ചു ഡേ കഴിഞ്ഞപ്പോൾ തന്നെകറുപ്പടിച്ചു പൂപൽ പിടിച്ചു എല്ലാം പോയി. അപ്പോ വെയിലത്തു ഉണക്കാൻ പാടില്ല അല്ലെ
ഒരിക്കലും വെയിലത്ത് ഉണക്കരുത്.മുറിയിൽ നിർത്തിയിട്ട് ഒന്നുകിൽ ഫാനിൻ്റെ കാറ്റ് കൊള്ളിച്ചു ഉണക്കി സൂക്ഷിക്കുക.ഓകെ😘🥰🌹♥️
👍
Super kootayi itto new frand
Thank you dear friend 😃 നാളെ ഞാൻ koottaavaam.കേട്ടോ.ok💙💜💚❤️