43 വർഷം മരുഭൂമിയിൽ ഒട്ടകങ്ങൾക്കൊപ്പം കഴിഞ്ഞ മലപ്പുറം കാരൻ | EDITOREAL |ARUN RAGHAVAN

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • #editoreal #dubai #arunraghavan #therealstory #uae #uaenews #uaelife
    Subscribe to Editoreal TH-cam Channel here ► / @editoreal
    Website ► theeditoreal.com/
    Facebook ► / editoreallive
    Instagram ► / editoreallive
    Twitter ► / editoreallive

ความคิดเห็น • 1.1K

  • @thimothialbani9543
    @thimothialbani9543 2 ปีที่แล้ว +929

    പ്രിയ പത്നി കൂടെയുണ്ടല്ലോ... അത് തന്നെയാണ് ആ പാവത്തിന്റെ കരുത്തും.. ഇനിയും ഒരുപാട് കാലം ആരോഗ്യത്തോടെ ജീവിക്കാൻ കഴിയട്ടെ ആമീൻ

  • @noorasofficial6933
    @noorasofficial6933 2 ปีที่แล้ว +225

    ഈ ഇക്കയെ എല്ലാവരും സഹായിക്കണം
    കണ്ടിട്ട് പാവം തോന്നുന്നു എല്ലാവരും അവരവർക്ക് കിട്ടുന്ന തുക നൽകി സഹായിക്കണേ ഒറ്റപ്പെട്ട സ്ഥലത്ത് ഇങ്ങനെ നാടും വീടും കുടുംബവും വിട്ട്
    നിൽക്കുന്നത് ഓർക്കാണെ വയ്യ
    ഇവരുടെ അഡ്രസ്സ് കണ്ട് പിടിച്ച്
    നമുക്കെല്ലാവർക്കും കിട്ടുന്ന തുക നൽകി
    സഹായിക്കാം അല്ലാഹു നാളെ നമ്മടെ ഖബറിൽ അതിൻ്റെ വെളിച്ചം നിരക്കും🤲

    • @nooraalmheiri4113
      @nooraalmheiri4113 ปีที่แล้ว +1

      Do u know how can I reach him?

    • @ameenameen5425
      @ameenameen5425 ปีที่แล้ว

      Rasalkhaima

    • @Achuzpk
      @Achuzpk 7 หลายเดือนก่อน

      🤲🏻👍

    • @drdeensacupuncture8061
      @drdeensacupuncture8061 6 หลายเดือนก่อน +2

      അതെ നല്ല അഭിപ്രായം ഞാൻ റെഡി

    • @drdeensacupuncture8061
      @drdeensacupuncture8061 6 หลายเดือนก่อน +2

      നമുക്ക് കഴിയുന്നത് കൊടുത്തു സഹായിക്കാം

  • @faastuber3200
    @faastuber3200 2 ปีที่แล้ว +216

    വിജയിച്ചവർക്ക് പിറകെ പോവാതെ ഇങ്ങനെയുള്ളവക്ക് പിറകെ പോവുന്ന അരുൺ രാഘവൻ 👍

    • @shihabshibu9252
      @shihabshibu9252 ปีที่แล้ว +1

    • @shahnushaz9620
      @shahnushaz9620 6 หลายเดือนก่อน +2

      ഈപ്പുള്ളിയും എന്റെ കണ്ണിൽ ഒരുപാട് വിജയം സ്വന്തമാക്കിയവൻ തന്നെ ആണ് ❤

    • @Ramsik-x5n
      @Ramsik-x5n 3 หลายเดือนก่อน

      ❤❤❤

  • @voiceofiqbal718
    @voiceofiqbal718 2 ปีที่แล้ว +70

    വല്ലാത്തൊരു മനുഷ്യൻ അസാമാന്യമായ നെഞ്ചുറപ്പ് ആ വാക്കുകളുടെ ഉറപ്പ്. കണ്ണുനിറഞ്ഞു പോയി. ഇദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നു...🥰

  • @jammuperingadi5490
    @jammuperingadi5490 2 ปีที่แล้ว +97

    പടച്ച തമ്പുരാനെ അദ്ദേഹത്തെ കണ്ടിട്ട് വല്ലാതെ മനസ്സ് നീറുകയാണ് പഞ്ചപാവം എന്നല്ലാതെ വെറെന്തു പറയാൻ അല്ലാഹു അദ്ദേഹത്ത്ന് ദീർഘായി സ്സും ആഫിയത്തും നൽകുമാറകട്ടെ 🤲🤲🤲

  • @mohammadfaisal209
    @mohammadfaisal209 2 ปีที่แล้ว +375

    ഒരു പാവം പ്രവാസി
    അവസാനം പറഞ്ഞ വാക്ക് എന്റെ ഹൃദയം ഒരുപാട് വേദനിച്ചു

    • @sathianmenon4395
      @sathianmenon4395 2 ปีที่แล้ว

      പ്രവാസത്തിൽ നിന്ന് മോചനം മാറണം വന്നാൽ മാത്രം 🙏🏻

    • @syamasdreamland414
      @syamasdreamland414 2 ปีที่แล้ว

      Athe

    • @sharafuddeenkavott5758
      @sharafuddeenkavott5758 2 ปีที่แล้ว +11

      എന്റെ300 മീറ്റർ മാത്രം അകലെ ആണ് ഇദേഹം...
      ഈ ന്യൂസിൽ പലതും സത്യം അല്ല..
      അതേഹത്തിന്റെ അറബി നല്ല മനുഷ്യൻ ആണ്.. ഇതേഹത്തിന് വേണ്ട എല്ലാ സൗകര്വും ചെയ്ത് കൊടുത്തിട്ടുണ്ട്...
      മക്കളും മരുമക്കളും എല്ലാം ഇടക്ക് ഇവിടേക്ക് വിസിറ്റിംഗിന് വരാറ് ഉണ്ട്.. നല്ല room സൗകര്യം ഉണ്ട്..
      Wife കൂടെ ഉണ്ട്..
      ഇതേഹത്തിന് നാട്ടിൽ എല്ലാ സൗകര്യവും ഉണ്ട്..
      മക്കൾക്ക് എല്ലാം നല്ല ജോലി ഉണ്ട്.. അതും uae..
      ഈ news കണ്ടാൽ തോന്നും ഇയാൾ വളരെ പ്രയാസത്തിൽ ആണെന്ൻ തോന്നും..
      പണ്ട് വന്നത് കൊണ്ട് നാട്ടിൽ പോയി നിൽക്കാൻ ഇതേഹത്തിന് താല്പര്യം ഇല്ല..

    • @hafilabdurahmanrazviassaqa3239
      @hafilabdurahmanrazviassaqa3239 ปีที่แล้ว +1

      ​@@sharafuddeenkavott5758 main comment ആയി ഇടുമോ.. ആളുകൾ സത്യം മനസിലാക്കട്ടേ. ചാനൽ റേറ്റിംഗ് കിട്ടാൻ പലതും കാട്ടിക്കൂട്ടുകയാണ്..

    • @berd1465
      @berd1465 ปีที่แล้ว

      Andi

  • @smellclub
    @smellclub 2 ปีที่แล้ว +31

    എന്റെ ഹൃദയം ഒരു ബാഡ് വേദനിച്ചു
    ആ ഉപ്പയുടെ അവസാനം പറഞ വാക്കുകൾ.. ആ ഉപ്പാക്ക്.നാട്ടിൽ. സ്ഥിരമായി താമസിക്കാനും പ്രശ്നങ്ങളും. പ്രയാസങ്ങളും മാറാനും
    ആരോഗ്യം ആയുസ്ഉം ഉണ്ടാവെട്ടെ
    ആമീൻ ❤️❤️❤️

  • @sadeqehamsa3520
    @sadeqehamsa3520 2 ปีที่แล้ว +806

    പ്രവാസികൾ കുടുംബത്തിനും നാടിനും വേണ്ടി ജീവിക്കുന്നു❤️🤲🤲🤲 ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ ഞാൻ ഉൾപ്പെടെ എല്ലാ പ്രവാസികൾക്കും

    • @ratheesh4you
      @ratheesh4you 2 ปีที่แล้ว +7

      Natle ullavarum angane thanne

    • @knowledgeistospread1934
      @knowledgeistospread1934 2 ปีที่แล้ว +3

      Ameen

    • @mhdadnan497
      @mhdadnan497 2 ปีที่แล้ว

      ആമീൻ 🤲

    • @mdsalu7685
      @mdsalu7685 2 ปีที่แล้ว +4

      ഇത്തരത്തിലുള്ള യുഗക്കാർ മറ്റുള്ളവർക്ക് വേണ്ടി ഉരുകി തീർത്തവർ. ഇപ്പോഴത്തെ പുതിയ യുഗക്കാർ അവനവന് വേണ്ടി മറ്റുള്ളവരോട് ഉടക്കി ജീവിക്കുന്നവരും.

    • @hometab1748
      @hometab1748 2 ปีที่แล้ว +14

      @@ratheesh4you നാട്ടില്‍ ഉള്ളവര്‍ക്ക് വീട്ടുകാരുടെയോ, സ്വന്തം മക്കളുടെയും, കൂട്ടുകാരുടെയും സാമീപ്യം എങ്കിലും ഉണ്ടാവും അത് പോലെ അല്ല അന്യ ദേശത്ത് പണി എടുക്കുന്നവന്റെ sahajaryam...

  • @kpabacker6519
    @kpabacker6519 2 ปีที่แล้ว +27

    എത്രയും പെട്ടന്ന് അലവികുട്ടി യുടെ കടങ്ങൾ എല്ലാം വീടുകയും, ഉംറ ചെയ്യാൻ ഉള്ള ആഗ്രഹവും നിറവേറുകയും ചെയ്യട്ടെ 🤲🤲

  • @gireesh2230
    @gireesh2230 2 ปีที่แล้ว +278

    ഞാൻ സൗദിയിൽ കഴിഞ്ഞ ഡിസംബറിൽ എത്തി ഇനി എത്രവർഷം എന്ന് അറിയില്ല ഇക്കാന്റെ കാര്യം സങ്കടമാണ് എത്രയുംവേഗം നാട്ടിലെത്താൻസാധിക്കട്ടെ 🙏🙏🙏

    • @fathimap9490
      @fathimap9490 2 ปีที่แล้ว +9

      അള്ളാഹുനിങളുടെപ്രയാസങളെല്ലാഠതീർത്ത്തരട്ടേ.ആമീൻ

    • @sjajahansali562
      @sjajahansali562 2 ปีที่แล้ว +2

      Sahodhara jnanum.20. varshamaye saudiyel engana pokum..ororo.abashyamgal.bannukondderekkum

    • @yoonu138
      @yoonu138 2 ปีที่แล้ว +4

      ഞാനും 10 വർഷം ആയി വന്നിട്ട് ഇനി എത്ര നാൾ

    • @gokulsanjeev4652
      @gokulsanjeev4652 2 ปีที่แล้ว +1

      ഞാൻ വന്നിട്ട് 5 വർഷം, ദൈവാനുഗ്രഹം കൊണ്ട് മൂന്ന് മാസം കൊണ്ട് ഉള്ള ശമ്പളപ്രശ്നങ്ങൾ ഒഴിവാക്കിയാൽ അങ്ങനെ പോകുന്നു.

    • @aravind_cherpulassery
      @aravind_cherpulassery 2 ปีที่แล้ว +2

      ഞാൻ ജനുവരി 16 വരും

  • @mohankumarps8000
    @mohankumarps8000 2 ปีที่แล้ว +61

    നല്ല അവതരണം
    വേറിട്ടൊരു ചാനൽ '
    അഭിനന്ദനങ്ങൾ

  • @hafizziyad9401
    @hafizziyad9401 2 ปีที่แล้ว +74

    കാലങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും പ്രതീക്ഷകൾ കൈവിടാത്ത മനുഷ്യൻ... 🥺
    ഒരുപാട് പേർക് മാത്രകയാണ് ഇദ്ദേഹം... കാരണം ഈ സമയത്തും അയാൾ പറയുന്നത് " അതൊക്കെ ശെരിയായിക്കൊള്ളും "🤍

  • @amhvkd5941
    @amhvkd5941 2 ปีที่แล้ว +10

    എത്ര നിഷ്കളങ്കമായ വാക്കുകൾ എന്തൊരു നന്മകൾ നിറഞ്ഞ മനുഷ്യൻ
    അല്ലാഹു ദീർഘായുസ് നൽകട്ടെ ആമീൻ

  • @mohammedps9047
    @mohammedps9047 2 ปีที่แล้ว +68

    ഉമ്മറ ചെയ്യാൻ അല്ലഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @ratheeshramanan6066
    @ratheeshramanan6066 2 ปีที่แล้ว +266

    ഒരു പച്ചയായ മനുഷ്യൻ. പടച്ചതമ്പുരാൻ കാക്കട്ടെ. 🙏❤️

  • @Harithabanghi
    @Harithabanghi 2 ปีที่แล้ว +159

    Allah, കണ്ണ് നിറഞ്ഞു, ഒരു പക്ഷെ ആ ഉമ്മ കുറച്ചു നാളെങ്കിലും ഭർത്താവിന്റെ കൂടെ ജീവിക്കാൻ കൊതിച്ചു കാണും, അങ്ങിനെയായിരിക്കും അവർക്ക് അള്ളാഹു ഹൃദരോഗം കൊടുത്ത് അവിടെ എത്തിച്ചത്, ജീവിതത്തിലെ വസന്ത കാലത്ത് അവർക്കത്തിനു വിധി ഇല്ലായിരുന്നല്ലോ, സത്യമായും കണ്ണു നിറഞ്ഞു കൊണ്ട് ഞാൻ ഇത് എഴുതുന്നു, ആ ഉപ്പയുടെ കടങ്ങൾ പടച്ചവൻ തീർക്കട്ടെ, മാത്രമല്ല ഇനിയുള്ള കാലം പിറന്ന നാട്ടിൽ സുഖമായി ജീവിക്കാൻ ഉള്ളതും റബ്ബ് കൊടുക്കട്ടെ, aameen😓😓

    • @antonysebas
      @antonysebas 2 ปีที่แล้ว

      Njanmmante aalkkar kodum palisayallae.arabikal undakkunnu pavangalude paisa eduth..kolla palisa bankukarum..ha koya

    • @KLMtrader
      @KLMtrader 2 ปีที่แล้ว +5

      @@antonysebas സമ്മതിച്ചു മോനെ.. കഷ്ട്ടം.. ഒന്ന് ഇരുന്നു ആലോചിച്ചു നോക്ക്

    • @ashmeerkc8265
      @ashmeerkc8265 2 ปีที่แล้ว +1

      @@antonysebas nee manushyan thanneyano🤣😆

    • @bicchi4292
      @bicchi4292 2 ปีที่แล้ว +6

      @@antonysebas കരിങ്കല്ല് പോലും അലിഞ്ഞു പോകും. പക്ഷെ..

    • @antonysebas
      @antonysebas 2 ปีที่แล้ว

      @@ashmeerkc8265 aanu koya.njammante nadu swargam allae?

  • @abduvpl3755
    @abduvpl3755 2 ปีที่แล้ว +82

    എന്നിട്ടും ആ മനുഷ്യൻ പറയുകയാണ് റാഹത്താണ് . എല്ലാം ശെരിയായിക്കൊള്ളുമെന്ന് .. എന്താ ലേ ഇതൊക്കെയാണ് പ്രതീക്ഷ തരുന്ന മനുഷ്യർ 🥰

    • @AshiqAydeed
      @AshiqAydeed 4 หลายเดือนก่อน

      🤍

  • @mohamedthattayil6881
    @mohamedthattayil6881 2 ปีที่แล้ว +17

    ക്ലൈമാക്സ്, എല്ലാം ശരിയാവും, എന്നുള്ള ഒരു വാക്ക്,,,,, കണ്ണ് നിറഞ്ഞു പോയി😍😍 ഈ news എത്താൻ ഉള്ളവരുടെ കയ്യിൽ എത്തേണ്ട താമസം മാത്രം ഒള്ളു, ഇൻശാ അല്ലാഹ്,,, കടം,മക്ക മദീന, പിന്നെ സ്വന്തം നാട്,,,, ❤️❤️❤️❤️

    • @UpendranV-wc6io
      @UpendranV-wc6io 3 หลายเดือนก่อน

      ദൃഢ ആത്മവിശ്വാസവും വിധിയെ നിശങ്കുചിതം സ്വീകരിക്കാനുള്ള മനസ്സും അതാണ് ഇദ്ദേഹത്തെ മഹാൻ ആക്കുന്നത്🙏

  • @sufusufailsufu1760
    @sufusufailsufu1760 2 ปีที่แล้ว +10

    ആ ഉപ്പ നടന്നു പോവുമ്പോൾ ഒരു നോട്ടം 😔😔😔 അള്ളാഹു ആരോഗ്യം ആയുസ്സും കൊടുത്ത് ആ കടം വീടാനുള്ള വഴി അള്ളാഹു എത്ര പെട്ടെന്ന് ആക്കി കൊടുക്കട്ടെ നാട്ടിലേക്ക് എത്രയും വേഗം പോയി സന്തോഷം കൊണ്ട് ജീവിക്കട്ടെ 🙏

  • @p.v814
    @p.v814 2 ปีที่แล้ว +9

    ഇതുപോലെ ഉള്ള മനുഷ്യരെ ആണ് നമ്മൾ ചേർത്ത് പിടിക്കേണ്ടത് 💞💞💞💞

  • @MohammedAli-ze7pp
    @MohammedAli-ze7pp 2 ปีที่แล้ว +55

    എത്രയും പെട്ടന്ന് ഈ സഹോദരന്റെ കടം വീടട്ടെ 🤲

    • @seenumunu
      @seenumunu 2 ปีที่แล้ว +1

      امين يارب العالمين

  • @Shemi118
    @Shemi118 2 ปีที่แล้ว +106

    കണ്ണുനിറഞ്ഞു poyi aa വാപ്പാക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ നാഥൻ

  • @abdulrahmanap1873
    @abdulrahmanap1873 2 ปีที่แล้ว +164

    യൂസഫലിയും ജോയ് ആലുക്കാസും ഈ പാവം മനഷ്യനും ഗൾഫിൽ പോയത് ഒരേ ഉദ്ദേശത്തോടെയാണന്നതാണ് യാഥാർത്ഥ്യം

    • @jose-qb6zm
      @jose-qb6zm 2 ปีที่แล้ว +14

      Ideham nere vaa nere po alayathu kond Alavikuttiyayi.

    • @abduraheemraheem7619
      @abduraheemraheem7619 2 ปีที่แล้ว

      ഗൾഫിൽ പോയവർ എല്ലാവരും യൂസഫലി യെ പോലെ ആയാൽ ലോകം തകരും.... എല്ലാവരും അലവിക്കുട്ടിയെ പോലെ ആയാലും ലോകം തകരും.....
      അലവിക്കുട്ടികളും യൂസഫലീകളും അതിന്റെ കണക്കനുസരിച്ചു വേണം

    • @Akshay-uf2wx
      @Akshay-uf2wx 2 ปีที่แล้ว

      @@jose-qb6zm manazilayilla...means mattavar angane alleyirunno ?

  • @ajayanalokkan7722
    @ajayanalokkan7722 2 ปีที่แล้ว +2

    പ്രിയപ്പെട്ട അലവിക്കുട്ടി ഇക്ക. ഒരു കുടുംബത്തിന്റെ താങ്ങും തണലുമായി നിങ്ങൾ 43 വർഷം പ്രവാസ ജീവിതം നയിച്ചു വരുന്നു ഇതിനിടയിൽ നിങ്ങൾ പറഞ്ഞതുപോലെ ഒരുപാട് പേർ നിങ്ങളെ വിട്ടു പോയി പുതുതായി കുറെ പേർ നിങ്ങളുടെ കുടുംബങ്ങളിലേക്ക് വന്നു അതിലൊന്നും പങ്കുചേരാൻ കഴിയാതെ ഇക്കരെ നിന്ന് ഒരു നിറഞ്ഞ ചിരിയോടെ എല്ലാം കണ്ടു നിന്നു. നിങ്ങളോടൊപ്പം ജീവിച്ചു പോന്ന ഒട്ടകങ്ങളും ആടുകൾക്കും നിങ്ങളെക്കാൾ നന്നായി നിങ്ങളുടെ കുടുംബത്തിലെ ഓരോരുത്തരെയും അവർക്ക് അറിയാൻ കഴിഞ്ഞു നിങ്ങൾ പറഞ്ഞുകൊടുത്ത ക കഥകളിലൂടെ നിങ്ങൾ പാടി കൊടുത്ത പാട്ടുകളിലൂടെ. അറബിക്കഥ എന്ന സിനിമയിൽ ശ്രീനിവാസൻ ചേട്ടൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ യഥാർത്ഥ മുഖമാണ് ഞാൻ നിങ്ങളിലൂടെ കാണുന്നത്. അവസാനം നിങ്ങൾ പറഞ്ഞ വാക്ക്ഏതൊരു പ്രവാസിയുടെയുംഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നു. സത്യത്തിൽ ഇത് എഴുതുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു കൊണ്ടിരിക്കുന്നു കാരണം 20 വർഷമായി ഞാനും പ്രവാസജീവിതം നയിച്ചു കൊണ്ടിരിക്കുന്നു. പടച്ചവൻ നിങ്ങളുടെ ആഗ്രഹം പോലെ തന്നെ എല്ലാം സാധിച്ചു തരട്ടെ എന്ന് ആശംസിക്കുന്നു

  • @abu_siddi2492
    @abu_siddi2492 2 ปีที่แล้ว +8

    പടച്ചോൻ ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ.... ഹജ്ജും ഉംറയും നിർവഹഹിക്കാനുള്ള ഭാഗ്യം എത്രയും പെട്ടന്ന് റബ്ബേ നീ നൽകണേ... 🥹❤️🤲

  • @theanimals6454
    @theanimals6454 2 ปีที่แล้ว +2

    അദ്ദേഹം നല്ല positive ആണ്...
    നല്ല ക്ഷമയുള്ള ഉള്ളതിൽ തൃപ്തിപ്പെട്ട് സമാധാനത്തോടെ ജീവിക്കുന്ന നല്ല ഒരു വിശ്വാസി ആയിട്ടാണ് എനിക്ക് തോന്നിയത്...
    അവതാരകൻ പക്കാ negativeഉം...

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 2 ปีที่แล้ว +7

    ഇവരുടെ കടം വീട്ടാൻ എല്ലാവരും കൂടി ഒന്ന് പരിശ്രമിച്ചാൽ ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ അത് വീട്ടി ഈ സാധു മനുഷ്യൻ്റെ നാട്ടിൽ എത്തിക്കാൻ പറ്റും അതിന് വേണ്ടി ഈ റിപ്പോർട്ട് തയ്യാറാക്കിയവർ ഒന്ന് മുന്നിട്ടു ഇറങ്ങിയാൽ മതി എല്ലാവരും കൂടെ ഉണ്ടാകും

  • @shobanakamath6280
    @shobanakamath6280 2 ปีที่แล้ว +13

    സാരമില്ല ഇക്കാ, നിങ്ങൾക്കൊപ്പം കഴിയുന്ന സ്നേഹമുള്ള ജീവിത സഖിയും ഉണ്ടല്ലോ, എല്ലാം ദൈവത്തിൻ്റെ അനുഗ്രഹം കൊണ്ട് തന്നെ,,അഭിമാനപൂർവ്വം ജീവിക്കുക

  • @Mandrek789
    @Mandrek789 2 ปีที่แล้ว +282

    വളരെയധികം വേദന തോന്നുന്നു.. ജീവിതത്തിലെ സകല സന്തോഷങ്ങളും ത്യജിച്...കണ്ണുനീർ അടക്കാൻ കഴിയുന്നില്ല..ഇദ്ദേഹത്തെ help ചെയ്യാൻ കഴിയുന്നവർ അത് ചെയ്യുക

    • @Komath12345
      @Komath12345 2 ปีที่แล้ว +3

      Satyam

    • @suhasmacs9528
      @suhasmacs9528 2 ปีที่แล้ว +3

      Don't disturb him...he is one among the happiest person in this world

    • @suhasmacs9528
      @suhasmacs9528 2 ปีที่แล้ว +1

      His mind is so peaceful....mash allaha ..a real humane...Allah bless u ikka

    • @bhaseerbhasi4720
      @bhaseerbhasi4720 2 ปีที่แล้ว +4

      @Noble vlog Noble.k.j ninnodu ninte address arengilum chodicho

    • @infinitysoul425
      @infinitysoul425 2 ปีที่แล้ว

      Ningal sthreekal aanu oru purishane ithu pole aakunnathu… iyaalude panam kond sthreekal nattil thinnu mudichu koothadi nadakkunnu

  • @abdulhameed2556
    @abdulhameed2556 2 ปีที่แล้ว +13

    കുടുംബത്തിനുവേണ്ടി അദ്ദേഹം സ്വയം ത്യാഗം ചെയ്യുന്നു അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.. AMEEN🤲

  • @althafahmed551
    @althafahmed551 2 ปีที่แล้ว +69

    He’s the man, the king. 👑
    May Almighty grant him all the happiness🫶

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 2 ปีที่แล้ว +12

    ദൈവത്തെ അറിഞ്ഞ യഥാർത്ഥ സൂഫി
    അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് കൊടുക്കട്ടെ

  • @darknight5182
    @darknight5182 2 ปีที่แล้ว +7

    ഇയാളുടെ സഹനശക്തി, ഈ പ്രായത്തിലും എന്താ ഒരു ഇത് 💪💪💪

  • @sunnymandumpal6728
    @sunnymandumpal6728 2 ปีที่แล้ว +11

    ആ ഇക്കാനെ കാണുമ്പോൾ സങ്കടം ഉണ്ട് അവരുടെ കഷ്ട്ടങ്ങൾ കേൾക്കുമ്പോൾ, എൻ്റെ ത് ഒന്നും അല്ല ഞാനും 30 കൊല്ലം പ്രവാസി ആയിരുന്നു. ആ ഇക്കായെ അവിട ഉള്ളവർക്ക് ഒന്ന് സഹായിച്ചു കൂടെ എല്ലാവരും സാഹായിച്ചാൽ അത് ഒരു ചെറിയ തുകയാണ് ഒത്ത് പിടിച്ചാൽ മലയും പോരും ആരെങ്കിലും മുന്നിൽ വരണം. എന്ന് ഒരു പഴയ പ്രവാസി.

  • @hajara_haju6644
    @hajara_haju6644 2 ปีที่แล้ว +6

    നിങ്ങൾ, വിജയിച്ചിരിക്കുന്നു എന്നാണ് എന്റെ പക്ഷം,സന്തോഷമായിരിക്കുക, ഒരു നീറ്റലുണ്ട്,അതില്ലാതെ എന്ത് പ്രവാസി ❤️🤍❤️🤍

  • @samabraham6326
    @samabraham6326 2 ปีที่แล้ว +13

    പാവം അദ്ദേഹത്തോട് ഒരുപാട് ഇഷ്ടവും ബഹുമാനവും തോന്നുന്നു എപ്പോഴും അദ്ദേഹത്തിന് സന്തോഷം ലഭിക്കട്ടെ ❤❤🙏🙏

  • @shihabudheenpc7675
    @shihabudheenpc7675 2 ปีที่แล้ว +21

    അല്ലെങ്കിലും റാഹത് thanne😍... Oh... ഉള്ളത് കൊണ്ട് തൃപ്തി അടയുന്ന മഹാ മനസ്സ്.... ✋

  • @babushihab2625
    @babushihab2625 2 ปีที่แล้ว +13

    "അല്ലങ്കിലും റാഹത്താണ് " പരാതിയില്ലാത്ത ജീവിതം 😍

  • @Merabhaigoodboy
    @Merabhaigoodboy 6 หลายเดือนก่อน +1

    ഇതും ഒരു വിജയമാണ്. ആ മനുഷ്യൻ ഇപ്പോഴും റാഹത്ആണെന്ന് പറഞ്ഞല്ലോ. അതാണ് അലവിക്കടെ വിജയം 👍

  • @raoofk3765
    @raoofk3765 ปีที่แล้ว +5

    "അല്ലെങ്കിലും റാഹത്തെന്നെയാണ്" True believer❤️ പ്രാർത്ഥനകൾ

  • @babybabu6358
    @babybabu6358 2 ปีที่แล้ว +14

    ഈ ആത്മവിശ്വാസം 👍 കടങ്ങൾ എല്ലാം വീടട്ടെ 🙏🏻 ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @കോഹിനൂർകോഹിനൂർ
    @കോഹിനൂർകോഹിനൂർ 2 ปีที่แล้ว +17

    ആത്മവിശ്വാസമുള്ളവരാണ് ഓരോ പ്രവാസിയും ❤️❤️

  • @mujeebhusainhaji5109
    @mujeebhusainhaji5109 ปีที่แล้ว +2

    25 വർഷം പ്രവാസിയായിരുന്നു ഞാൻ ഇപ്പോൾ നാട്ടിൽ രണ്ട് വർഷമായി പക്ഷേ ഒരു പ്രവാസിക്ക് നാട്ടിൽ നിൽക്കാൻ പ്രയാസമാണ് കാരണം നാട്ടിലെ അവസ്ഥ അതാണ് പടച്ചവൻ അയാൾ ഉദ്ധേശിച പോലേ ഒരു ജീവിതം പ്രധാനം ചെയ്യട്ടെ

  • @minhafathima3566
    @minhafathima3566 2 ปีที่แล้ว +36

    നിഷ്കളങ്കമനസ്സ് അവരുടെ ജീവിതം റാഹത്തിൽ ആക്കണേ അല്ലാഹ്

  • @halofriends
    @halofriends 6 หลายเดือนก่อน +1

    ഞാനും സൗദിയിൽ ഈ ജോലി ചെയ്തിട്ടുണ്ട് 7 വർഷം മരുഭൂമിയിൽ. പക്ഷെ അവിടെ ഇങ്ങനെയെല്ല. വലിയ കുന്നിൻ മലകൾക്കിടയിൽ ഒറ്റപെട്ട ജീവിതം. ഈ സ്ഥലം കണ്ടപ്പോൾ ഒരു ആശ്വാസം തോന്നി അത്ര ഭീകരമല്ല. പിന്നെ അദ്ദേഹത്തിന് കൂട്ടിന് ഭാര്യയുമുണ്ട്. നല്ല അന്തരീക്ഷം. അദ്ദേഹത്തെ തളർത്തുന്നത് പ്രായം മാത്രം. ഇതിനേക്കാൾ ദുരന്തം അനുഭവിച്ചു ആടിനെയും ഒട്ടകത്തെയും മേയ്ക്കുന്ന പ്രവാസികളെ ഞാൻ കണ്ടിട്ടുണ്ട് അനുഭവിച്ചിട്ടുണ്ട്. അവർക്ക് പുറം ലോകവുമായി ഒരു ബന്ധവും ഉണ്ടാവില്ല. ഇത് അത്രയുമൊന്നുമില്ല...
    എന്ന്
    ഇതിനേക്കാൾ കഷ്ടം അനുഭവിച്ചു 7 വർഷം മരുഭൂമിയിൽ ജീവിച്ചൊരു പ്രവാസി 🙏

  • @04235719
    @04235719 2 ปีที่แล้ว +9

    നാടെന്ന നിലയില്ലാ കയത്തിൽ നിന്നും നിശ്ചയ ദാർഢ്യമെന്ന ഉൾകരുത്തുമായി നീന്തികയറിയ എത്രഎത്ര അലവി കുട്ടിമാരുണ്ട്?എത്ര നല്ല മനുഷ്യൻ!🥺

  • @geethakrishnan9857
    @geethakrishnan9857 2 ปีที่แล้ว +27

    സ്വന്തം അച്ഛനമ്മമാരുടെ മരണത്തിനു പോലും പോകാൻ കഴിയാതെ ഈ മരുഭൂമിയിൽ പെട്ടു പോയത് സങ്കടം തന്നെ. ഭാര്യ എങ്കിലും കൂടെ ഉണ്ടല്ലോ അത് ആശ്വാസം ആണ് പാവം

  • @samurai81972
    @samurai81972 2 ปีที่แล้ว +17

    അതെ ബഹുഭൂരിപക്ഷം പ്രവാസികളും തോറ്റുപോയവരാണ്, തോറ്റു പോകുന്ന പ്രവാസവും, തോൽപ്പിക്കുന്ന സ്വദേശവും😔

  • @shafe143
    @shafe143 2 ปีที่แล้ว +4

    പ്രവാസിയെന്ന നിലയിൽ ഏറ്റവും സന്തോഷം തോന്നിയ മാസ്സ് എൻട്രിയായിരുന്നു ആ ഉമ്മയുടെ വരവ് കണ്ടപ്പോൾ ഉണ്ടായ സന്തോഷം

  • @RRMenon
    @RRMenon 2 ปีที่แล้ว +10

    Thottu poyavar enn avare visheshippikkaruth, he is the one who made the family and their dreams come true. Angane nokkumbo aalum success thanne aanu. Anyway thanks for this coverage 👌👏👏👏👏👏

  • @MaheshmahadevYT
    @MaheshmahadevYT 2 ปีที่แล้ว +47

    ഇനി മുതൽ പറയട്ടെ സുന്ദരമായ വാർദ്ധക്ക്യം.. കേൾക്കുമ്പോൾ അവർക്കും ഒരു സുഖം 🥰❤️

    • @najmunnisanajmu4157
      @najmunnisanajmu4157 2 ปีที่แล้ว +3

      അദ്ദേഹത്തിന്.um. സഹ ദർമിനികും അവരുടെ ആഗ്രഹം പോലെ ഉംറ ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @myownjungle-zt9gh
    @myownjungle-zt9gh ปีที่แล้ว

    ആദ്യമായി ഈ ചാനലിന് എന്റെ ബിഗ് സല്യൂട്ട്. ആളുകളെ തെറ്റിദ്ധരിപ്പിച്ചും തമ്മിലടിപ്പിച്ചും നടക്കുന്ന ചാനലുകൾക്കൊക്കെ ഈ ചാനൽ ഒരു മാതൃകയാണ്. ഇക്ക ഇക്കയുടെ കടം എല്ലാം വീടും ഇക്കാക്കുള്ള മനസ്സമാധാനം ലോകത്തു വേറെ ഒരാൾക്കും ഉണ്ടാകില്ല. ഇക്കാക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ 🙏

  • @SuperShafeekh
    @SuperShafeekh 2 ปีที่แล้ว +2

    ഇദ്ദേഹത്തിന് ഉംറാഹ് ചെയ്യാൻ ഉള്ള ആഗ്രഹം സഫലമാക്കാൻ വലിയ പ്രയാസം ഉണ്ടാകുമെന്നു തോന്നുന്നില്ല . ഇവിടെ എത്തുകയാണേൽ ഇവിടുത്തെ കാര്യങ്ങൾ നമുക്ക് ചെയ്യാം ഇൻ ഷാ അല്ലാഹ്

  • @hashimms8527
    @hashimms8527 2 ปีที่แล้ว +3

    ഇനി 5 കൊല്ലം ബാക്കിയുണ്ടാവും..... എല്ലാം ശരിയാവും.. എന്ന് പറഞ്ഞിട്ടുള്ള ആ ചിരി... ഹോ..... പ്രവാസിയായ എന്റെ കണ്ണ് പോലും പെട്ടന്ന് നിറഞ്ഞു പോയി....

  • @zanhaNoushad-pk5ew
    @zanhaNoushad-pk5ew 3 หลายเดือนก่อน

    എനിക്ക് ഇഷ്ടപ്പെട്ട റിപ്പോട്ടർ
    അരുൺ രാഘവൻ സാർ
    ഗുഡ്....🤝🤝🤝🤝🤝
    നൗഷാദ്.... കണ്ണൂർ
    ദൈവം... അനുഗ്രഹിക്കട്ടെ
    കഷ്ടപ്പാടുള്ള... വ്യക്തികളെ... ചേർത്ത് പിടിക്കുന്നു....🤝🤝

  • @jahanak8943
    @jahanak8943 2 ปีที่แล้ว +22

    എന്റെ ഉപ്പയും 30 വർഷം പ്രവാസി ആയിരുന്നു. അൽഹംദുലില്ലാഹ് നാട്ടിൽ എത്തി. പ്രവാസി എല്ലാവർക്കും വേണ്ടി നഷ്ട്ടങ്ങൾ സഹിക്കുന്നവരാണ്.ഇത്രേം നിന്നിട് എന്താ അവരുടെ സബാധം. നാട്ടുകാരുടേയും കുടുബങ്ങളുടേയും പരിഹാസവായ്ക്കുകൾ .അവരെ സഹായിക്കാൻ കഴിഞ്ഞില്ലേഗിലും പരിഹസിക്കരുത്.

    • @Sahad_Cholakkal
      @Sahad_Cholakkal 2 ปีที่แล้ว

      Ok

    • @davoodmarayamkunnathdavood9327
      @davoodmarayamkunnathdavood9327 ปีที่แล้ว

      അതാണ് വേണ്ടത് സ്വന്തം കുടുംബത്തിൽ നിന്നും ഉണ്ടാകുമ്പോൾ

  • @balugsidentertainment5147
    @balugsidentertainment5147 2 ปีที่แล้ว +32

    ഉഫ് ആ.. അവസാന വാക്കുകൾ ശരിക്കും നെഞ്ചിൽ ഒരു കല്ലെടുത്തു വച്ചപോലെ തോന്നി...

  • @djosephotography1588
    @djosephotography1588 ปีที่แล้ว +4

    നിങ്ങളാണ് ഇക്കാ വിജയിച്ച മനുഷ്യൻ ♥️

  • @kunhimoideenkk3627
    @kunhimoideenkk3627 2 ปีที่แล้ว +5

    എന്താ പറയാ മറ്റുള്ളവരുടെ ജീവിതം കേട്ടാൽ നമ്മുടെ ഒന്നും അല്ല അള്ളാഹു അവസാനം നന്നാക്കിഈ മാനോട് കൂടി മരിപ്പിക്കട്ടെ ആമീൻ

  • @abdulmajeed8769
    @abdulmajeed8769 2 ปีที่แล้ว +20

    ഇത് പോലെ ഒരു കോട്ടക്കൽ സ്വദേശിയെ .... റിയാദിൽ😪🤔 പരിചയപ്പെട്ടു....ഇതു പോലത്തെ ജീവിതം... കുറെ ആടുകളുമായി ജീവിക്കുന സാധു മനുഷ്യൻ .... എത്ര..' എത്ര .. പേര്... പ്രവാസ | ലോകത്ത് ....😪

    • @stylesofindia5859
      @stylesofindia5859 2 ปีที่แล้ว

      മസ്റ ഒരു ട്രാപ്പാണ് // എൻ്റെ നാട്ടുകാരൻ. ഭാഗ്യം കൊണ്ട് നാട്ടിൽ വന്നു

    • @IbrahimIbrahim-gt3kc
      @IbrahimIbrahim-gt3kc 7 หลายเดือนก่อน

      Masara.jail.poleyanu.

  • @kcnbichi2542
    @kcnbichi2542 2 ปีที่แล้ว +4

    പാവം മനുഷ്യൻ.. ആ ചിരിയിലുണ്ട് യഥാർത്ഥ നിഷ്കളങ്കത

  • @k.pmajeed2087
    @k.pmajeed2087 2 ปีที่แล้ว +23

    എന്നാലും അലവി കാക്കക്ക് നല്ലൊരു മനസ്സുണ്ട്, സമാധാനവുമുണ്ട്.
    മാതാപിതാക്കൾ മരണപ്പെട്ടു പോയി.....
    കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി.
    ഗൾഫുകാരന്റെ ജീവിതം മറ്റുള്ളവർക്ക് വേണ്ടി...!!
    എന്നാൽ അക്കാര്യം ആരും ചിന്തിക്കുന്നുമില്ല...!!!.
    അദ്ദേഹത്തിന് ഉംറ ചെയ്യാൻ ആഗ്രഹമുണ്ട്.
    അള്ളാഹു എത്രയും പെട്ടെന്ന് സാധിപ്പിച്ചു കൊടുക്കു മാറാകട്ടെ

  • @Greek__Goat
    @Greek__Goat 2 ปีที่แล้ว +20

    അവസാനം പറഞ വാക്കുകൾ എന്റെ മനസിനെ വല്ലാതെ വിഷമിപ്പിച്ചു

  • @mohammedshaheenk2316
    @mohammedshaheenk2316 2 ปีที่แล้ว +307

    ന്റെ ഉപ്പ 40 വർഷം പ്രവാസി ആയിരുന്നു 🙃🙃.... ഉപ്പ കൊണ്ട വെയ്ലാണ് ഞങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന തണൽ 😔😔

    • @anoopasmusicworld6978
      @anoopasmusicworld6978 2 ปีที่แล้ว +3

      Take care him

    • @lijol5603
      @lijol5603 2 ปีที่แล้ว +1

      🥲🥲🥲

    • @travelbyashif3567
      @travelbyashif3567 2 ปีที่แล้ว +6

      അതു പറയാതെ ഉപ്പായെ തിരിച്ചു വിളിച്ചു പൊന്ന് പോലെ നോക്കാൻ നോക്ക്

    • @davoodmarayamkunnathdavood9327
      @davoodmarayamkunnathdavood9327 ปีที่แล้ว +1

      ​@@travelbyashif3567 ഭാഗ്യം നോക്കി കിട്ടിയാൽ അത്രതന്നെ കൂടുതൽ പ്രതീക്ഷ കൊടുക്കേണ്ട എന്നാലും നോക്കി പറഞ്ഞല്ലോ ഞാനും 32 വർഷമായി

    • @MOHSHINMuhsin-eg6ko
      @MOHSHINMuhsin-eg6ko ปีที่แล้ว

      👌

  • @yyas959
    @yyas959 6 หลายเดือนก่อน

    ഇതാ ഒരു പച്ചയായ മനുഷ്യൻ ❤ഇദ്ദേഹത്തെ ലോകത്തെ കാണിച്ചു കൊടുത്ത താങ്കളും അഭിനന്ദനങ്ങൾ അർഹിക്കുന്നു

  • @slmh2006
    @slmh2006 2 ปีที่แล้ว +191

    പ്രവാസികൾ മലരാരുണ്യത്തിൽ ഉരുകുമ്പോൾ അതിന്റെ പ്രകാശം സ്വന്തം നാട്ടിലും വീട്ടിലുമാണ്, അള്ളാഹു അതിനുള്ള പ്രതിഫലം നാളെ ആഹിറത്തിൽ അദ്ദേഹത്തിന്കൊടുക്കട്ടെ 🤲

  • @ppakbarali
    @ppakbarali 2 ปีที่แล้ว +71

    Wife കൂടെ ഉണ്ട് എന്ന് കേട്ടതുമുതൽ ഒരു സന്തോഷം..

    • @zeenathp5928
      @zeenathp5928 2 ปีที่แล้ว +1

      സത്യം 🤲🏻🤲🏻👍🏻👍🏻

    • @fai-haspkl7297
      @fai-haspkl7297 ปีที่แล้ว

  • @safeerudintp1126
    @safeerudintp1126 ปีที่แล้ว +1

    ഫുൾ പോസ്റ്റീവ് എനർജി ആ ചിരിയിൽ ഉണ്ട് ♥️63 വയസ്സിലും ഒക്കെ ശെരി ആവും എന്നുള്ള പ്രതീക്ഷ അതാണ് പ്രവാസി ♥️

  • @mansoorkp4806
    @mansoorkp4806 2 ปีที่แล้ว +4

    റബ്ബിന്റ അനുഗ്രഹം എപ്പോഴും ഉണ്ട്‌. ഇന്ശാല്ലാഹ്

  • @AliMohamed-f1v
    @AliMohamed-f1v 5 หลายเดือนก่อน

    ഒന്നും നേടാൻ കഴിയാത്തവർക്ക് ഇദ്ദേഹ ത്തിൻ്റെ വാക്കുകൾ ശക്തിനൽകും,ഇതേ പോലെ യുള്ളവരുടെ വാർത്തകൾ ജനങ്ങളിൽ എത്തിക്കുന്ന അരുണിനും നന്ദി,അക്കൗണ്ട് നമ്പർ കൂടി ഉണ്ടെങ്കിൽ കൊടുക്കണം

  • @shajinvasanthashaji
    @shajinvasanthashaji 2 ปีที่แล้ว +11

    മരണം എല്ലാവരുടെയും കൂടെ എപ്പോഴും ഉണ്ട്

  • @entevarigalmuhammedbasheer2982
    @entevarigalmuhammedbasheer2982 ปีที่แล้ว +1

    43വർഷം ആട് ജീവിതം,5ലക്ഷം കട ബാധ്യധ ഉംറ ചെയ്യാൻ മോഹം, ഇനി കൂടി വന്നാൽ 5വർഷത്തെ ജീവിതം ഹൃദയം നൊമ്പര പെടുത്തിയ വാക്കുകൾ, അള്ളാഹു അസ്രോഗ്യത്തോടെയുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ, ആഗ്രഹം നിറവേറ്റികൊടുക്കട്ടെ

  • @sreeunni1299
    @sreeunni1299 2 ปีที่แล้ว +23

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @sheebavaitheeswaran
    @sheebavaitheeswaran 2 ปีที่แล้ว +2

    സമയമൊക്കെ ഇനിയും ഒരുപാട് ഉണ്ട് എന്ന് പറഞ്ഞു തോളിൽ കയ്യിട്ടു ഒരു മകനെ പോലെ ചേർത്ത് പിടിച്ചു നടന്ന ആ നിമിഷം ഞാൻ കരഞ്ഞു, കാരണം അതു പോലെയുള്ള ചേർത്തുപിടിച്ച തിന്ടെ സുഖം നഷ്ടപ്പെട്ടിട്ടു വർഷങ്ങൾ ഒരു പാടായി ഉപ്പാക്ക്. ഉപ്പയുടെ കടങ്ങൾ എത്രയും പെട്ടെന്ന് വീടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആയുസ്സും ആരോഗ്യവും ഭഗവാൻ തരട്ടെ.
    .

  • @abdullanizar4192
    @abdullanizar4192 2 ปีที่แล้ว +3

    വിജയിച്ച പ്രവാസികൾ മാത്രമാണ് സമൂഹത്തിൽ അറിയപ്പെടുന്നത്
    പരാജയപ്പെട്ട പ്രവാസികൾ ആകും അധികവും

  • @rakeshchelambanc9633
    @rakeshchelambanc9633 7 หลายเดือนก่อน +1

    നിഷ്കളങ്കമായ വാക്കുകൾ നല്ലത്‌ വരട്ടെ

  • @moloosworld4952
    @moloosworld4952 2 ปีที่แล้ว +4

    അല്ലാഹ് എന്തൊക്കെ ജീവിതങ്ങൾ ആണ് നമ്മൾ കാണാതെ പോവുന്നത് പാവം ഒരു ഉപ്പയും ഉമ്മയും 😢😢😢ഇതുപോലെ കഷ്ട്ടതകൾ അനുഭവിക്കുന്ന നമ്മൾ അറിയാത്ത എത്ര എത്ര ഉമ്മമാരും ഉപ്പമാരും ഉണ്ടാവും 😢 എല്ലാവരെയും റബ്ബ് കാക്കെട്ടെ 🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻നിഷ്കളങ്കമായ പുഞ്ചിരി എല്ലാം ശെരിയാവും എന്നുള്ള വിശ്വാസം അല്ലാഹ് അവരുടെ ഏറ്റവും വലിയ ആഗ്രഹം ഉംറ ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻😢😢😢

  • @Master80644
    @Master80644 5 หลายเดือนก่อน

    പ്രവാസം ..അതിൻറെ തീവ്രത അതി കഠിനമാണ് ....എൻ്റെ ദൈവമേ.... ഇത് പോലുള്ള ജന്മങ്ങൾക്ക് നീ സമാധാനം നൽകണേ..

  • @Anirudhan969
    @Anirudhan969 2 ปีที่แล้ว +16

    എല്ലാരും കൂടെ ഒന്ന് വിചാരിച്ചാൽ
    ഇദ്ദേഹത്തെ രക്ഷപ്പെടുത്തിക്കൂടെ 😊

  • @anishorma
    @anishorma 2 ปีที่แล้ว +18

    മരിച്ചപ്പോൾ ബാപ്പാനെ കണ്ടിട്ടില്ല, ഉമ്മാനെ കണ്ടിട്ടില്ല...
    എന്റെ പൊന്നു...ചങ്ക് തകർന്ന് പോയി... ഇത് കേട്ടപ്പോൾ
    ഇത് പോലെ കഷ്ടപ്പെടുന്ന എത്ര, എത്ര ജന്മങ്ങൾ ഇന്നും ഗൾഫിൽ... പല വിഷമങ്ങളും അങ്ങനെ ഉള്ളിൽ ഒതുക്കി,കുടുംബത്തിന് വേണ്ടി ഇങ്ങനെ ഉരുകി, ഉരുകി...😔😔

  • @niyasniyas1770
    @niyasniyas1770 2 หลายเดือนก่อน

    ഒരു നല്ല യുവാവ് തന്റെ ഫാമിലി ക്കു വേണ്ടി അവന്റെ ആയുസ്സ് ആരോഗ്യം കളയുന്നു സഹോദരൻ സഹോദരി അവരുടെ പെൺ മക്കൾ ഭാര്യാ മക്കൾ ക്കു വേണ്ടി ജോലി ചെയ്യുന്നു അവസാനം നന്ദി കേടു കാണിക്കുന്നു

  • @SamiQatarFifa
    @SamiQatarFifa 2 ปีที่แล้ว +7

    ആഫിയത്തും ദീർഘായുസ് ഉം നൽകട്ടെ 🤲🏻.

  • @salamvallakkal5928
    @salamvallakkal5928 2 ปีที่แล้ว +5

    പ്രവാസിക്കല്ലാതെ ആർക്കും മനസ്സിലാവില്ല പ്രവാസത്തിന്റെ വേദന.

  • @sajalgeorge3151
    @sajalgeorge3151 2 ปีที่แล้ว +5

    ആ അവസാനത്തെ ചിരിയിൽ ഒരു മനുഷ്യായുസ്സിൻ്റെ മുഴുവൻ വേദനയും ഒളിഞ്ഞു കിടക്കുന്നു...

  • @abdulhakkimy7049
    @abdulhakkimy7049 2 ปีที่แล้ว +2

    ആ ചിരി കണ്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @SATHEESH-KOTTAKKAL
    @SATHEESH-KOTTAKKAL 2 ปีที่แล้ว +2

    കൊടും ചൂടിൽ പച്ചയായ മനുഷ്യൻ.
    എത്രയും പെട്ടന്ന് നാട്ടിൽ എത്താൻ സാധിക്കട്ടെ.

  • @samuelthomas2138
    @samuelthomas2138 2 ปีที่แล้ว +7

    Watching with tears.where r the relatives..one by one leaving from this earth.what a sorrowful life 40 years have passed in the desert .God is with them.

  • @abdulhakkim7394
    @abdulhakkim7394 2 ปีที่แล้ว +67

    ഉപ്പാ ..നിങ്ങളെ അവസാന വാക്കുകൾ ശെരിക്കും കരയിപ്പിച്ചു കളഞ്ഞു ...🥺

    • @abdulhakkim7394
      @abdulhakkim7394 2 ปีที่แล้ว +1

      അകവും പുറവും പൊട്ടിയൊലിച്ചിങ്ങനെ ...മരുഭൂമി പോലെ 😔

    • @MrPrem7567p
      @MrPrem7567p 2 ปีที่แล้ว +1

      Ur great.

    • @yoonu138
      @yoonu138 2 ปีที่แล้ว +2

      😥😥😥

    • @asifalipk9580
      @asifalipk9580 2 ปีที่แล้ว +1

      ആ വാക്കുകൾ 🥲

  • @saj192
    @saj192 2 ปีที่แล้ว +3

    ഒരു കറവപ്പശുവിന്റെ അവസ്ഥയാണ് ഓരോ പ്രവാസിയുടെയും ജീവിതം😭😭😭 അവസാനം പറഞ്ഞ വാക്ക് കണ്ണ് നിറഞ്ഞു പോയി

  • @bavavm7147
    @bavavm7147 ปีที่แล้ว +1

    എന്തിനും. മാനസികമായി. തയ്യാർ ആയി ജീവിതം. നയിക്കുന്ന. ചിലരുണ്ട് അതിലും. ശക്തനായ. ഒരാൾ 💪

  • @ashrafkurpan4075
    @ashrafkurpan4075 2 ปีที่แล้ว +14

    അലവികുട്ടിക്കാ ഇങ്ങള് പൊളിയാണ് ഇങ്ങക്കും താത്താക്കും നല്ലത് വരട്ടെ വരും ആമീൻ

  • @siddhusiddhu4407
    @siddhusiddhu4407 3 หลายเดือนก่อน

    പടച്ച റബ്ബേ....
    ഈ ഉപ്പാന്റെ ആഗ്രഹം പൂർതീ കരിച്ചു കൊടുക്കണേ റഹ്‌മാനെ 🤲🏻
    ഈ ഉപ്പാക്ക് ഉംറ ചെയ്യാൻ ഇബ്രാഹിം നബി(സ്വ)തങ്ങളുടെ വിളിയാള മുണ്ടവണെ നാഥാ.. 🤲🏻
    ഈ ഉപ്പാന്റെ ജീവിതം കേട്ടിട്ട് ഒരുപാട് വിഷമം ഉണ്ട് റബ്ബേ..😥.

  • @kareemkuniya374
    @kareemkuniya374 2 ปีที่แล้ว +7

    അരുൺ... അഭിനന്ദനങ്ങൾ..💐
    ഇത്തരം കണ്ണ് നിറയുന്ന വാർത്തകൾ കൊണ്ട് ഒരു സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കുന്നതിന്...
    യൂസഫലിമാർക്കൊപ്പം അളവികുട്ടിമാർ കൂടി പ്രവാസത്തിന്റെ കാഴ്ചകളാണ്...

  • @nazeer967
    @nazeer967 2 ปีที่แล้ว +3

    പടച്ചോന്റെ സഹായം ഉണ്ടാവട്ടെ

  • @asifc.n6816
    @asifc.n6816 2 ปีที่แล้ว +3

    ആ അവസാനം പറന്ന വാക്കുകൾ😔
    പടച്ചോൻ തക്കതായ പ്രതിഫലം കൊടുത്തനുഗ്രഹിക്കട്ടെ

  • @ayoobepayoob3820
    @ayoobepayoob3820 2 ปีที่แล้ว +1

    ഇനിയുള്ള ജീവിതമെങ്കിലും സന്തോഷമുള്ളതാവട്ടേ

  • @hameedkmohammed6568
    @hameedkmohammed6568 2 ปีที่แล้ว +50

    വെട്ടിപ്പും തട്ടിപ്പും കളവും കാപട്യവും നിറഞ്ഞ നമ്മുടെ നാട്... അതിലും ചിലർ അല്ലാഹുവിനെ ഭയപ്പെട്ടു ജീവിക്കുന്നവരിൽ ഒരാൾ... ദീർഗായുസ്സ് അള്ളാഹു പ്രാധാന്യം ചെയ്യട്ടെ ആമീൻ... അകമറിഞ്ഞു സഹായിക്കാൻ ശ്രമികുക... സംഘടനകളെ... 😭

  • @ibrahimkuttu1920
    @ibrahimkuttu1920 2 ปีที่แล้ว +6

    ആഫിയത്തും ദീർഘായുസും നൽകട്ടെ
    ആമീൻ 🤲🤲🤲

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn 7 หลายเดือนก่อน +1

    ❤️❤️❤️അല്ലാഹു അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @sreejithvaleryil9593
    @sreejithvaleryil9593 2 ปีที่แล้ว +6

    അനുഭവങ്ങളുടെ നിഖണ്ടു 🙏🏻🙏🏻🙏🏻