എക്സൈസ് ജീപ്പിൽ നിന്ന് 10 കുപ്പി മദ്യം പടികൂടി; ഇൻസ്പെക്ടറുടെ കയ്യിൽ നിന്ന് 32,000 രൂപയും കണ്ടെത്തി

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น •

  • @nasarnbr2965
    @nasarnbr2965 19 ชั่วโมงที่ผ่านมา +60

    കുറ്റവാളിയെ കാണിച്ചില്ലെങ്കിലും പണവും കുപ്പികളും കാണിച്ചല്ലോ അതന്നെ ഭാഗ്യം 😡😡😡😡

    • @critcism
      @critcism ชั่วโมงที่ผ่านมา

      കടുവയെ പിടിച്ച കിടുവ
      അടിപൊളി
      അവസാനം മദ്യക്കുപ്പികൾ നാട്ടുകാരുടെ കയ്യിൽ നിന്നും പിടിച്ച തോണ്ടി മൊതലാണെന്നും പിന്നെ രൂപ ! അത് ചീട്ടുകളി സംഘത്തിന്റേതാണ് ആൾക്കാർ ഓടി രക്ഷപെട്ടു അത്രതന്നെ ...
      എല്ലാം തീർന്നു

  • @sajeevsathyan1959
    @sajeevsathyan1959 19 ชั่วโมงที่ผ่านมา +54

    വേലി തന്നെ വിളവ് തിന്നുന്നു എന്ന് കേട്ടിട്ടുണ്ട്. ഇപ്പോൾ അത് കണ്ടു

    • @muhammedcp6293
      @muhammedcp6293 19 ชั่วโมงที่ผ่านมา

      Avana akathedanam

  • @sreekumarannair6824
    @sreekumarannair6824 17 ชั่วโมงที่ผ่านมา +28

    ഞാൻ എക്സൈസിൽ 4 വർഷം ജോലി ചെയ്തു ശേഷം റവന്യൂ വകുപ്പിൽ പോയി കാരണം ഇതാണ്. എക്സൈസ് ജീവനക്കാരിൽ 70% വും കള്ളന്മാരാ മൊത്തം കൈക്കൂലിയും വെള്ളമടിയുമാണ് നടന്നു വരുന്നത് എൻ്റെ Duty ദിവസം തൊണ്ടി സാധനം മോഷ്ടിച്ചു കടത്താൽ ശ്രമിച്ച പ്രിവൻ്റീവ് ആഫീസറേ തടഞ്ഞതിനാൽ ഇടതുപക്ഷ സംഘടനക്കാരിൽ നിന്നും കുറേ യാതനകൾ അനുഭവിച്ചു. റവന്യൂ വകുപ്പിൽ മാറിയതിന് ശേഷം ഞാൻ ബഹു: ജില്ലാ കളക്ടർക്ക് പരാതി കൊടുക്കുകയും നടപടി എടുക്കുകയും ചെയ്തു
    Excise വകുപ്പ് ആവശ്യമില്ല എന്ന് മുൻ മന്ത്രി ശങ്കരനാരായണൻ അവറുകൾ ഒരിക്കൽ പറഞ്ഞിരുന്നു അത് സത്യമാണ് മാസപടിയാണ് ഇവരുടെ പ്രധാന തൊഴിൽ വാറ്റുകാരേ പിടിച്ച് ജീപ്പിൽ കയറ്റി കൊണ്ടു വരുന്ന വഴിക്ക് വച്ച് തന്നെ കൈകൂലി പറഞ്ഞ് ഉറപ്പിച്ച് ആരും കാണാത്ത സ്ഥലത്ത് ഇറക്കി വിടും ഇതിലെ ഓരോ ജീവനക്കാരുടെയും ജീവിത രീതി പരിശോധിച്ചാൽ ആഡംബര ജീവിതമാണ്
    രാവിലെ Duty യ്ക്ക് വരും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്ന സമയം മദ്യം കഴിച്ചിരിക്കും 4 മണിയ്ക്ക് സർക്കാർ ജീപ്പിൽ കയറി Duty എന്ന പേരിൽ കൈക്കൂലി കളക്ഷൻ ശേഷം വീട്ടിലെയ്ക്ക് തിരിയ്ക്കുന്നതിന് മുൻപ് പല്ല് തേച്ച് കളിച്ച് സുഗന്ധ ലേപനം സ്പ്രേ ചെയ്ത് ഭാര്യയേ പ്രീതിപ്പെടുത്തുന്ന രീതി തുടർന്നു കൊണ്ടേയിരിക്കുന്നു
    ഒരു നേരം ഭക്ഷണത്തിന് വേണ്ടി നാടൻ ചാരായം വില്കുന്നവരെ മാത്രം പിടിച്ച് വലിയ ആളാകുന്നു. സ്പിരിറ്റ് വേട്ടക്കാരേ തൊടുന്നില്ല പന്ന റാസ്ക്കലുകളായ Excise കാർ😂😂😂😂😂😂😂😂
    സത്യം പറയുന്നവനേ വെടി വച്ചു കൊല്ലുന്ന കാലം എങ്കിലും ഇനിയും സത്യമേ പറയൂ മരണം വരേയും✌️🤝🕉️🙏🌹

    • @Nifar143
      @Nifar143 9 ชั่วโมงที่ผ่านมา +2

      Congragulation 🎉

    • @pveeskerala4846
      @pveeskerala4846 4 ชั่วโมงที่ผ่านมา

    • @geethajayakumar194
      @geethajayakumar194 12 นาทีที่ผ่านมา

      Revenue ഡിപ്പാർട്മെന്റ് വളരെ കേമം ആണ്

  • @bensingbramanand5836
    @bensingbramanand5836 19 ชั่วโมงที่ผ่านมา +28

    കേരള എക്സൈസ് ഡിപ്പാർട്ട്മെന്റ പണി തന്നെ തൊണ്ടി മുതൽ മറിച്ച് വിൽക്കൽ ആണ്

  • @ashrafc435
    @ashrafc435 18 ชั่วโมงที่ผ่านมา +21

    കള്ളക്കടത്ത്കാരിൽ നിന്നുംകോടി കണക്കിന് സ്വർണ്ണം പിടിക്കുന്നതിൽ മുക്കാൽ ഭാഗവും പോലീസ് കാരാണ് തട്ടുന്നത്. എന്നിട്ടാണ് 10 കുപ്പി മദ്യം എക്സൈസിൽ നിന്നും പിടിച്ചത് വല്യ കാര്യമാക്കുന്നത്.😂

  • @chuvannabhoomichannel8479
    @chuvannabhoomichannel8479 16 ชั่วโมงที่ผ่านมา +4

    കേരളത്തിലെ എല്ലാ എക്സൈസ് ഉദ്യോഗസ്ഥരുടെയും ആസ്ഥി പരിശോധിക്കണം എല്ലാവർക്കും കണക്കിൽ പെടാത്ത സാമ്പത്തികം കാണും

  • @KL-01-to-KL-14
    @KL-01-to-KL-14 14 ชั่วโมงที่ผ่านมา +6

    ഒരിടത്ത് പോലീസ്‌കാർ അനാശാസ്യ കേന്ദ്രം നടത്തുന്നു ,മറ്റൊരിടത്ത് എക്സൈസ് മദ്യം സേവിക്കുന്നു😂

  • @ബുദ്ധിമാൻ-ഞ2ഠ
    @ബുദ്ധിമാൻ-ഞ2ഠ 19 ชั่วโมงที่ผ่านมา +7

    കൂടിപ്പോയാൽ സസ്പെൻഷൻ അത്രയേ ഉള്ളൂ അതിനാണ് ഇങ്ങനെ 😜

  • @faisalnilambur4306
    @faisalnilambur4306 19 ชั่วโมงที่ผ่านมา +19

    പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ

  • @pramodkumar-yy1sv
    @pramodkumar-yy1sv 18 ชั่วโมงที่ผ่านมา +5

    ഇതിലും വലിയ കള്ളന്മാരുള്ളപ്പോൾ ഇതൊക്കെ എന്ത്

  • @Rojo-f1c
    @Rojo-f1c ชั่วโมงที่ผ่านมา +1

    പുണ്യവാളൻ മാര്
    🙏🙏🙏🙏🙏🙏🙏🙏🙏

  • @MyTube-u7q
    @MyTube-u7q 19 ชั่วโมงที่ผ่านมา +6

    നല്ല സേവനം 💕 എന്റെ congratlations 💕

  • @mansoornalakathnalakath5980
    @mansoornalakathnalakath5980 18 ชั่วโมงที่ผ่านมา +5

    ഇടുക്കിയിൽ കള്ള് ഷാപ്പിൽ നിന്ന് പണം വാങ്ങുന്നത് ഞാൻ നേരിട്ട് കണ്ടതാണ് പരാതി പെട്ടപ്പോൾ തെളിവ് വേണമെന്ന് പറഞ്ഞു

  • @telecom1841
    @telecom1841 19 ชั่วโมงที่ผ่านมา +5

    തീ കട്ടയിലും ഉറുമ്പരിക്കുന്ന കാലം ആയി 🙄🙄 എന്താ... സ്ഥിതി...

  • @chuvannabhoomichannel8479
    @chuvannabhoomichannel8479 16 ชั่วโมงที่ผ่านมา

    എല്ലാ എക്സൈസ് ഓഫീസിലും പരിശോധന വേണം

  • @soudhaminiprabhakaran7
    @soudhaminiprabhakaran7 18 ชั่วโมงที่ผ่านมา +2

    നന്നായി വേലി തന്നെ വിള തിന്നുന്നു ഗംഭീരം

  • @Mybe1849
    @Mybe1849 19 ชั่วโมงที่ผ่านมา +8

    ഡിസ്മിസ് ചെയ്യണം..ചില ഉദ്യോഗസ്ഥർ drugs sale സപ്പോർട്ട് അഴിമതി കൈക്കൂലി പെണ്ണ് പിടി വർഗീയ വേർതിരിവ് ഉണ്ട്..ഇവരെ പോലുള്ളവരെ സ്പോട് ഡിസ്മിസ്സ് ചെയ്യുക..ഡിപ്പാർട്മെന്റിന്ന് ഇമേജ് മോശം അഴിമതി കൃത്യവിലോഭം കൈക്കൂലി ഇവ വെച്ചു ഡിസ്മിസ് ചെയ്യാം...കോർട്ടിൽ പോകും ചെയ്തില്ലേൽ...

    • @FareedC
      @FareedC 19 ชั่วโมงที่ผ่านมา

      ഏതാ ഈ ഭ്രാന്തൻ..കോടതി യിൽ പോകും പോലും.. അവിടെ.. ആരാ.. പൊഴൻ..

    • @Mybe1849
      @Mybe1849 19 ชั่วโมงที่ผ่านมา

      @FareedC നീ പോഴാൻ ആണെന്ന് വെച്ചു എല്ലാരും അങ്ങനെ ആണോ..ഞങ്ങൾ ഇപ്പോൾ ഇങ്ങനെ ഉള്ള കാര്യങ്ങൾക്ക് വേണ്ടി ഒരു ടീം ഉണ്ട്..കാണാം...പിന്നെ നീ പോഴാൻ ആയി നിന്നോ ഇങ്ങനെ ഉള്ള വർ ആരായാലും പുറത്തു പോകട്ടെ ഉദ്യോഗസ്ഥർ mla മെമ്പർ etc..നല്ല ചെറുപ്പക്കാർ ജോലി ഇല്ലാതെ നിൽക്കുന്നു അവർക്ക് കിട്ടട്ടെ...

    • @SabuThottakath
      @SabuThottakath 18 ชั่วโมงที่ผ่านมา

      അവരുടെ പ്രേമോഷൻ ഉറപ്പാ.

    • @SabuThottakath
      @SabuThottakath 18 ชั่วโมงที่ผ่านมา

      മണ്ടൻ മാർ കൊച്ചിയിൽ.

  • @pauloli4341
    @pauloli4341 15 ชั่วโมงที่ผ่านมา +1

    സെക്സ് റാക്കറ്റ് നടത്തിയ രണ്ടു പോലീസ് കാർ, മദ്യകുപ്പിയുമായി എക്‌സൈസ്‌ ...പുരോഗതിയുണ്ട്..

  • @chuvannabhoomichannel8479
    @chuvannabhoomichannel8479 16 ชั่วโมงที่ผ่านมา +1

    ഒരു Qnarter കുപ്പി കൈവശം വെച്ചതിന് റിമാൻ്റ് ചെയ്യുന്ന എക്സൈസ്

  • @Usmanmundott
    @Usmanmundott 19 ชั่วโมงที่ผ่านมา +6

    ആയിരത്തിൽ ഒരുവൻ മാത്രംഇതൊക്കെ എത്രയോ കാലമായി തുടങ്ങിയിട്ട് ഉണ്ടാവണം

  • @Gypsy29242
    @Gypsy29242 18 ชั่วโมงที่ผ่านมา +3

    Raid നു വരുന്നതിനു മുൻപ് അറിയിക്കുന്നതിനുള്ള പ്രതിഫലം....

  • @ajwagram172
    @ajwagram172 14 ชั่วโมงที่ผ่านมา +1

    ജനം രംഗത്തിറങ്ങേണ്ട സമയം ആയിരിക്കുന്നു

  • @BackerAlikunju
    @BackerAlikunju 17 ชั่วโมงที่ผ่านมา +1

    കൈക്കൂലിക്കാരായ സർക്കാർ ജോലിക്കാർ പേപ്പട്ടിയുടെ കടിയേറ്റ് പെയിളകി ചാകട്ടെ

  • @babukangalath1060
    @babukangalath1060 18 ชั่วโมงที่ผ่านมา +1

    പല സ്ഥലങ്ങളിലും അനധികൃത മദ്യം കച്ചവടം ചെയ്യുന്നതിൽ മുഖ്യ പങ്ക് എക്സൈസുകാർക്കുണ്ട്.....
    പണം കൊടുത്ത്....

  • @Shiju-l9q
    @Shiju-l9q 51 นาทีที่ผ่านมา

    ഇവരാണ് ലഹരിക്കെതിരായ പോരാടുന്നവർ

  • @xavier7191
    @xavier7191 18 ชั่วโมงที่ผ่านมา

    Changalak brother,pidichu

  • @GPk23
    @GPk23 ชั่วโมงที่ผ่านมา

    😂😂 എല്ലാ എക്സൈസുകാരും വാങ്ങുന്നതാണ് പുതുതായി കേൾക്കുന്നവർക്ക് ഒരത്ഭുതം 😅

  • @thanveerji
    @thanveerji 14 ชั่วโมงที่ผ่านมา

    കേരളം എങ്ങന്നെ രക്ഷപെടും വിജയാ

  • @chuvannabhoomichannel8479
    @chuvannabhoomichannel8479 16 ชั่วโมงที่ผ่านมา

    എല്ലാ എക്സൈസ് ഓഫീസിൻ്റെ തൊണ്ടി റൂമും പരിശോധിക്കണം എല്ലാ കണക്കിൽ പെടാത്ത മദ്യങ്ങൾ ഉണ്ടാവും

  • @fathah238
    @fathah238 6 ชั่วโมงที่ผ่านมา

    കൊള്ളാം - നല്ല ഏമാന്മാർ, കേരളം എവിടേക്ക് പോകുന്നു

  • @superstalin169
    @superstalin169 14 ชั่วโมงที่ผ่านมา

    എത്ര കിട്ടിയാലും തികയാത്ത ഒരു വർഗ്ഗം 🤧

  • @fathah238
    @fathah238 6 ชั่วโมงที่ผ่านมา

    അയാൾക്ക് നല്ല ഉദ്യോഗസ്ഥനുള്ള അവാർഡ് കൊടുക്കാൻ മുഖ്യമന്ത്രിയോട് പറയുക. ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് അദ്ദേഹം

  • @Sanjaycidmooosaaa12
    @Sanjaycidmooosaaa12 17 ชั่วโมงที่ผ่านมา

    ഈ നടപടി തുടരണം

  • @SabuThottakath
    @SabuThottakath 18 ชั่วโมงที่ผ่านมา

    എന്റമ്മോ, അടിപൊളി.

  • @elizabethvarghese1798
    @elizabethvarghese1798 16 ชั่วโมงที่ผ่านมา

    Exise, il pinne Bibile kanumo

  • @swaroopkallatpalath4958
    @swaroopkallatpalath4958 17 ชั่วโมงที่ผ่านมา

    അതിന് ലോകത്ത് ഒരിടത് ഇല്ലാത്ത വിലയാണ് മദ്യംത്തിനു കെരളത്തിൽ അതിൽ നിന്ന് കുറച്ചു പൈസ avark കൊടുത്തതിനു തെറ്റില്ല....

  • @geethajayakumar194
    @geethajayakumar194 13 นาทีที่ผ่านมา

    ബാറുകളിൽ നിന്നും കള്ള് ഷാപ്പുകളിൽ നിന്നും മാസപ്പടി. കള്ളും കാശും.. ഫ്രീ ഫുഡ്. മദ്യം.. പോലീസിനെ കുറ്റം പറയുന്നവർ ഇത് കാണുക

  • @chuvannabhoomichannel8479
    @chuvannabhoomichannel8479 16 ชั่วโมงที่ผ่านมา

    നാണക്കോട്

  • @smartcreat1
    @smartcreat1 17 ชั่วโมงที่ผ่านมา

    പിണുവിന്റെ കയ്യിലല്ലേ ആഭ്യന്തരം

  • @praveeshkv810
    @praveeshkv810 4 ชั่วโมงที่ผ่านมา

    ഇവനെ ജനങ്ങൾ അറിയണം പിണറായി കാണരുത് പ്രേമോഷൻ നൽകും ഇവന്ന് ദേശീയ അവാർഡ് നൽകണം

  • @jaseelekj6976
    @jaseelekj6976 15 ชั่วโมงที่ผ่านมา

    Wow

  • @arathihits7480
    @arathihits7480 3 ชั่วโมงที่ผ่านมา

    വേലി തന്നെ വിളവ് തിന്നുന്ന കാലം

  • @fhameen
    @fhameen 6 ชั่วโมงที่ผ่านมา

    ഇനി വിജിലൻസ്നെ ആര് പരിശോധിക്കും 😂

  • @babukangalath1060
    @babukangalath1060 18 ชั่วโมงที่ผ่านมา

    പ്രതികളെവിടെ....???

  • @pushpkaran771
    @pushpkaran771 15 ชั่วโมงที่ผ่านมา

    Nbr 1 Kerala

  • @nikhil_willington
    @nikhil_willington นาทีที่ผ่านมา

    ഇത് ഇവന്മാരുടെ സ്ഥിരം പരിപാടിയാണ് 😂

  • @LathaSurendran-v9c
    @LathaSurendran-v9c 18 ชั่วโมงที่ผ่านมา

    Sadharananakkaranu ,3 litter madhya kaivasam vekkamennirikke , oru exile Karan ilninnum,9liter ,ee Nad evidek

  • @Usmanmundott
    @Usmanmundott 19 ชั่วโมงที่ผ่านมา +2

    വേലി തന്നെ വിള തിന്നുന്ന കാലം സിപിഎം ഭരണത്തിൽ പൊറുക്കാൻ കഴിയില്ല

  • @raheemk2003
    @raheemk2003 16 ชั่วโมงที่ผ่านมา

    എല്ലടോ എക്സൈസിൻ്റെ വണ്ടിയിൽ
    മദ്യമല്ലാതെ പിന്നെ മിൽമപാല്
    കൊണ്ട് വരാമോ,,,😂

  • @ajaylochanan1054
    @ajaylochanan1054 6 ชั่วโมงที่ผ่านมา

    രണ്ട് കേക്ക് ഇങ് താ സറേ......😐😐

  • @shaji7826
    @shaji7826 4 ชั่วโมงที่ผ่านมา

    കൈക്കൂലി കാരെ പിരിച്ചു വിടണം വേലി തന്നെ വിളവ് തിന്നുന്നു

  • @IbrahimkuttyIllathiyil
    @IbrahimkuttyIllathiyil 16 ชั่วโมงที่ผ่านมา

    എക്സിസ്സൈസിന് മാത്രം അല്ല നാണം
    പിണറായി സർക്കാരിനും ഏറ്റവും വലിയ നാണ ക്കേട് 😊

  • @Haris-ob1vw
    @Haris-ob1vw 4 ชั่วโมงที่ผ่านมา

    😂.... എനി വിജിലൻസ് നെ ആര് പിടിക്കും 🤣.....

  • @bcodevlogs4739
    @bcodevlogs4739 18 ชั่วโมงที่ผ่านมา

    അദ്ദേഹം അദ്ദേഹം ഊരില്ല ഫോട്ടോ ഇല്ല 😂😂😂😂

  • @GNANADASJ-e7j
    @GNANADASJ-e7j 24 นาทีที่ผ่านมา

    വാടാ വാടാ പയ്യ.................
    ആ സിനിമയിൽ കാണുന്നപോലെയുള്ള ഒരു വലിയ വാഹനം കൊടുത്തു അനുഗ്രഹിക്കാൻ പ്രാപ്തന്മാർ ശ്രദ്ധിച്ചാൽ ഇതേപോലുള്ള കർമനിരതരായ ഉദ്യോഗസ്ഥർ ജീവിച്ചു പോകും.
    സർവ്വ മംഗള നേർച്ച !
    ഉടയോൻ
    പൊതുജനത്തിന് വേണേൽ അണിചേരാം .

  • @നാലുപുറം
    @നാലുപുറം 4 ชั่วโมงที่ผ่านมา

    ഇന്ന് സസ്പെൻഡ്‌ ചെയ്യും രണ്ട് മാസം കഴിഞ്ഞാൽ തിരിച്ചു കയറ്റും പണിയെടുക്കാതെ ആ മാസങ്ങളിലെ ശമ്പളവും കിട്ടും 😄, ഇവരെയൊക്കെ പിരിച്ച് വിട്ടുകൂടെ 🤔

  • @sreelekshmipu
    @sreelekshmipu 18 ชั่วโมงที่ผ่านมา

    പാർട്ടിക്കാർ രക്ഷിക്കും പേടിക്കേണ്ട .ഇത്തിരി തുട്ട് ചില വക്കും അത്ര മാത്രo

  • @maheshvp4488
    @maheshvp4488 18 ชั่วโมงที่ผ่านมา

    ഒരു കാര്യം ഇല്ല

  • @Onlyvlog-s6z
    @Onlyvlog-s6z 7 ชั่วโมงที่ผ่านมา

    എന്തു ചെയ്യും ആര ഇവരെ ഈ ഉദ്യോഗം നൽകിയത് അത് കട്ട് ചെയ്യണം

  • @chakaravarthyblog1636
    @chakaravarthyblog1636 5 ชั่วโมงที่ผ่านมา

    ശിക്ഷ.. പോരെ.... പരിച്ചു വിടണം എന്നാകിലെ ഇവരെ പോലെ ഉള്ളവർ ഇനി ഇത് ചെയ്യാതെ ഇരിക്കാത്തൊള്ളൂ

  • @chandrasenanacn3645
    @chandrasenanacn3645 19 ชั่วโมงที่ผ่านมา +1

    കൈക്കൂലി + കമ്മിഷൻ = സർവീസിൽ തുടർച്ച

  • @SivanNv-v1m
    @SivanNv-v1m ชั่วโมงที่ผ่านมา

    ഇതൊരു,,, പാവപെട്ടവനാണെങ്കിൽ,,, ഫോട്ടോ,,, സഹിതം,,, നിങ്ങൾ,,, വാർത്തയാകും,,,,, ഒരു,,, ഫോട്ടോ,,, കിട്ടാൻ,,, ഇല്ലെടോ,,, മീഡിയേ,,,,

  • @Hoggardmitss
    @Hoggardmitss 17 ชั่วโมงที่ผ่านมา

    Bar management കൊടുക്കുന്ന xmas പരിതോഷികം 😂

  • @sabu4876
    @sabu4876 ชั่วโมงที่ผ่านมา

    ആശാന് അടുപ്പിലും ആകാമല്ലോ 😅

  • @chikkumolswandamvava6993
    @chikkumolswandamvava6993 18 ชั่วโมงที่ผ่านมา

    0:30 0:34

  • @chuvannabhoomichannel8479
    @chuvannabhoomichannel8479 16 ชั่วโมงที่ผ่านมา

    ഒരു ബീഡിക്കുറ്റിക്ക് കേസ്സിക്കുന്ന ടീം

  • @AbrahamBaby-n2q
    @AbrahamBaby-n2q 17 ชั่วโมงที่ผ่านมา +1

    😂😢😮😅😊

  • @sajuzachariah8975
    @sajuzachariah8975 4 ชั่วโมงที่ผ่านมา

    ഇതിൽ പ്രതി യുടെ പടം ഇല്ലല്ലോ

  • @MohammedAli-gd9hz
    @MohammedAli-gd9hz 18 ชั่วโมงที่ผ่านมา

    വിജിലൻസിൽ നിന്നും കിട്ടും തിരയാൻ ആളുവേണം

  • @rajukaladi3724
    @rajukaladi3724 57 นาทีที่ผ่านมา

    മദ്യമാവില്ല, കരിങ്ങാലി വെള്ളമായിരിയ്കും .

  • @nasarkottappuram7560
    @nasarkottappuram7560 18 ชั่วโมงที่ผ่านมา

    വേലി തന്നെ വിളവ് തിന്നുന്നു കഷ്ടം

  • @venkiteshbabuj7484
    @venkiteshbabuj7484 13 ชั่วโมงที่ผ่านมา

    10ו750= 7.5 liter

  • @Sharafudeen-z4t
    @Sharafudeen-z4t 17 ชั่วโมงที่ผ่านมา

    ee... Bharanathil ithokke Swabhavikam. 😏

  • @focuzwedding5553
    @focuzwedding5553 17 ชั่วโมงที่ผ่านมา

    Pv അൻവർ 👍

  • @ismailkm8730
    @ismailkm8730 ชั่วโมงที่ผ่านมา

    അത് xmas ആഘോഷിക്കാൻ വേണ്ടി ഇന്നലെയുള്ള കലക്ഷൻ ആണ് അവർക്കും x mas ആഘോഷിക്കേണ്ട ?

  • @Vinodtk_79
    @Vinodtk_79 17 ชั่วโมงที่ผ่านมา

    ആരാ കേരളത്തിൽ എക്സ്സൈസ് മന്ത്രി കൊള്ളാത്തലവൻ ആണ്

  • @nasarnbr2965
    @nasarnbr2965 19 ชั่วโมงที่ผ่านมา

    😂😂😂😂 പിടിച്ചെടുത്തതാണ് എന്ന് പറഞ്ഞാൽ മതി 😡😡😡

  • @Faizal-f1y
    @Faizal-f1y 18 ชั่วโมงที่ผ่านมา

    ഒരു ദിവസം 32000 എന്റെ പൊന്നോ

  • @thajdeenthjdeen2806
    @thajdeenthjdeen2806 18 ชั่วโมงที่ผ่านมา

    Exeyesum polecum kaykkuleyude ustadhumar

  • @roymonyelavilayil2056
    @roymonyelavilayil2056 16 ชั่วโมงที่ผ่านมา

    Chillara vikan kodu poya ana alav calsu unda

  • @abdulkm4218
    @abdulkm4218 19 ชั่วโมงที่ผ่านมา

    😮😮😮😮

  • @ThomasPchacko-c4x
    @ThomasPchacko-c4x ชั่วโมงที่ผ่านมา

    അവർക്ക് അകമല്ലോ

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 19 ชั่วโมงที่ผ่านมา +1

    KRESTHUMASENU.VELKANVECHATHANU

  • @aryagopinathannair5109
    @aryagopinathannair5109 15 ชั่วโมงที่ผ่านมา

    6 month rest kittuvallo half salaryy😂😂😂

  • @AboobackerAboobacker-u2i
    @AboobackerAboobacker-u2i 17 ชั่วโมงที่ผ่านมา

    പിണറായിയുടെ എക്സൈസ് അല്ലേ

  • @makarakad2319
    @makarakad2319 15 ชั่วโมงที่ผ่านมา

    Excise ntte kaiyil paal kuppi kittumo? Kollam. Its our God's own country

  • @sethumadhavankp7160
    @sethumadhavankp7160 56 นาทีที่ผ่านมา +1

    EVANEYOKE....PURAM....LOKHAM....KANIKARUD.....KALLA.NAYA

  • @jythoishkumar2197
    @jythoishkumar2197 5 ชั่วโมงที่ผ่านมา

    Kanjavum.kanum
    Kalla.himar

  • @jacobpmathew7476
    @jacobpmathew7476 37 นาทีที่ผ่านมา

    ആശാന് ഏ ത്തം ഇല്ലാല്ലോ

  • @xplorer2345
    @xplorer2345 7 ชั่วโมงที่ผ่านมา

    നാണം ഉണ്ടങ്കിലല്ലേ .. നാണക്കേട്

  • @sajithkumar6038
    @sajithkumar6038 17 ชั่วโมงที่ผ่านมา

    ഇത് ഒന്നുല്ല പേടിക്കണ്ട നീങ്ങൾ ചിരിച്ച് കളിച്ചോ ഒന്നുല്ല

  • @mindmatter1986
    @mindmatter1986 14 ชั่วโมงที่ผ่านมา

    Communism ❤❤❤❤

  • @cutebabies05
    @cutebabies05 19 ชั่วโมงที่ผ่านมา

    X mas alle saranmark minnugende😂

  • @ramakrishnank.t.5379
    @ramakrishnank.t.5379 16 ชั่วโมงที่ผ่านมา

    Kurrukkante, kayyill ninnu, Chennayakku,

  • @mohmedkk1996
    @mohmedkk1996 18 ชั่วโมงที่ผ่านมา

    Pinarayi Ariyanda Manoveeriyamthakarum Ennparayum

  • @vineethv9276
    @vineethv9276 17 ชั่วโมงที่ผ่านมา

    ക്രിസ്മസ് അല്ലേ😊😊😊

  • @sivarajanpillai8713
    @sivarajanpillai8713 5 ชั่วโมงที่ผ่านมา

    Promotion sure.

  • @tonyjacob2471
    @tonyjacob2471 17 ชั่วโมงที่ผ่านมา

    Sale tax officelume check chayaname

  • @krishnanko3474
    @krishnanko3474 18 ชั่วโมงที่ผ่านมา

    ക്രിസ്മസ് ആഘോഷിക്കാൻ അബ് കാരി ഉടമകൾ കൊടുത്തതാണ്(. ഓണം വിഷു സമയത്തും പതിവ് കാണും )

  • @josephantony6766
    @josephantony6766 17 ชั่วโมงที่ผ่านมา

    എന്റെ മീഡിയവൺ ചാനലിലെ നിങ്ങൾ ഇവിടെ തീവ്രവാദി താമസിച്ചു ബംഗ്ലാദേശ വാർത്ത ബംഗ്ലാദേശി തീവ്രവാദിയുടെ താമസിച്ചു നിങ്ങൾ വല്ലതും സംസാരിച്ചു നിങ്ങളുടെ ഉള്ളിലിരിപ്പ് നിങ്ങളുടെ തീവ്രവാദം എന്താണെന്ന് ഇതൊക്കെ വ്യക്തമാക്കി 12 മദ്യം പിടിച്ചതാണ് നിങ്ങൾ പൊക്കിപ്പിടിക്കുന്നത് തീവ്രവാദി വന്ന വർഷങ്ങളായിട്ട് താമസിക്കുന്ന ബംഗ്ലാദേശി വല്ലതും പറഞ്ഞോ നിങ്ങള്