ബുള്ളറ്റിനു ഇതു ഒരു പണി ആകും | Honda CB 350 Malayalam Review | New Honda Bike WIth Onroad Price

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2023
  • Muthoot Honda Bikes:- 96567 00896
    Business Info: 8921372637
    Please don't forget to follow and support us on
    FB Page : / kothiyansarunanukannan
    Instagram : / kothiyans.arun
    Music Used :-
    Business Promotions E mail : kothiyansofficial@gmail.com

    DISCLAIMER
    THE VIDEO PROVIDE IN THIS CHANNEL IS FOR ENTERTAINMENT AND EDUCATIONAL PURPOSE ONLY.
  • ยานยนต์และพาหนะ

ความคิดเห็น • 82

  • @azeefmohammed3788
    @azeefmohammed3788 7 หลายเดือนก่อน +9

    ക്ലാസ്സിക്‌ 350യുമായി താരതമ്യം ചെയ്യുമ്പോൾ ഇതിനു low end torque കുറവാണു.... അത്യാവശ്യം സ്പീഡിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് നല്ലതാണ്..

  • @thebiketripsinger
    @thebiketripsinger 6 หลายเดือนก่อน +6

    Honda bikes എനിക്കും ഇഷ്ടമാണ്... പക്ഷെ royal എൻഫീൽഡ് bs6 വണ്ടിയുമായി compare ചെയ്യുമ്പോൾ എനിക്ക് ഇഷ്ടം classic ആണ്... കാരണം അതൊരു പ്രൗടി ആണ്... 💯💚 ഞാൻ 4 വർഷം ആയി bs6 j series engine ആയ classic 350 ഉപയോഗിക്കുന്നു... No vibration, no hardness, no noice... Oil change ഇന് അല്ലാതെ... ഞാൻ സർവീസ് സെന്റർ ഇൽ കയറ്റി ഇറക്കിയിട്ടില്ല... ഞാൻ അത് പോലെ care ചെയ്താണ് കൊണ്ട് നടക്കുന്നത് 💯❣️

  • @jishnuganesh7539
    @jishnuganesh7539 7 หลายเดือนก่อน +6

    3 ലക്ഷം തിന് ഉള്ള മെറ്റീരിയൽ ക്വാളിറ്റി.. പെയിന്റ് ക്വാളിറ്റി.. എൻജിൻ ഒക്കെ ഹോണ്ട പെർഫെക്ട് ആണ് ബാക്കി ആണ് അറിയേണ്ടത്

  • @agb2437
    @agb2437 6 หลายเดือนก่อน +2

    Enik h'ness undu but RE ithum vera vera feel annu...new classic nalla vandi aanu..

  • @muhzinabdulrahim4373
    @muhzinabdulrahim4373 7 หลายเดือนก่อน

    Actually satyavasta entennal ingnulla Classic segment bikesinte karyathilum customers koodtalum middle aged ayitulla alukal anu avaru performancilum koodtal classic lookum pinne cityil adikam gear change cheyathe odikane anu athil bullet tanneyanu nallath karnam njn 2um Mari Mari odich quality performance ofcourse honda anu but cityil frequent gear shift varunund bulletil low end torque ullond aa prshnm varunilla matramalla still classic look bulletinanu

  • @umailranji
    @umailranji 2 หลายเดือนก่อน

    In 70km eco mode you will get 40 mielage... how much for bullet

  • @sonofgod4526
    @sonofgod4526 4 หลายเดือนก่อน

    Bro dlx and dlx pro thammil ulla vethyasam
    Bluetooth, color, seat color
    Atre alle ullu?
    Randu variant thammil etra rupees difference und?
    Bro yude abhiprayathil daily use (long ride onum ella, maximum long 60-70km athum daily alla) eth variant anu nallath?
    Eth color anu the best?
    Enik kandittu green anu ok enu thoniyath

  • @Nevin010
    @Nevin010 7 หลายเดือนก่อน +58

    നിങ്ങൾ തന്നെ ഇരുന്ന് ഒന്ന് ചിന്തിക്കൂ, ബുള്ളറ്റ് മേടിച്ചു വർക്ഷോപ് കേറി ഇറങ്ങുന്നത് തലവേദന ആക്കണോ, ഇത് മേടിച്ചു തുരുമ്പ് ആവുന്നതിനെ പറ്റി ആകുല പെടാതെ Periodic Maintenance മാത്രം ചെയ്ത് KM's ഓടിക്കണോ എന്ന്

    • @anikuyil
      @anikuyil 7 หลายเดือนก่อน +5

      അതെന്താ ഈ വണ്ടി വർക്ഷോപ്പിൽ കയറ്റണ്ടേ

    • @Nevin010
      @Nevin010 7 หลายเดือนก่อน +16

      @@anikuyil RE vandikale pole 3 maasam 30 vettam kayattendi varilla

    • @adharshd493
      @adharshd493 7 หลายเดือนก่อน +5

      Ente friend 2023 bullet vangi ippo 6 masam kazhinjappo vandi vazhiyil kidakkunnu

    • @anikuyil
      @anikuyil 7 หลายเดือนก่อน +3

      @@Nevin010 Ningalude vandikku valla prsnam undakum ennu vachu ella vandiyum angane alla

    • @ashikismaieel5603
      @ashikismaieel5603 7 หลายเดือนก่อน

      അത് കറക്റ്റ് എന്റെ ബുള്ളറ്റ് 2010 500 ആണ് പണി ഒഴിഞ്ഞ നേരം ഇല്ല മൈര് ​@@Nevin010

  • @aswinreghunath3322
    @aswinreghunath3322 6 หลายเดือนก่อน

    heating problem undooo

  • @_unni_attingal
    @_unni_attingal 7 หลายเดือนก่อน +10

    ബുള്ളറ്റ് വേറെ ലെവൽ ആണ് ചേട്ടായി

    • @anikuyil
      @anikuyil 7 หลายเดือนก่อน +2

      ഈ വാണത്തിനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല
      നല്ലപോലെ കൊണ്ടുനടന്നാൽ ഈ വിലക്ക് ഇത്രയും നല്ല വണ്ടി വേറെ ഇല്ല

  • @rahimmottammal8411
    @rahimmottammal8411 6 หลายเดือนก่อน +1

    ബുള്ളറ്റ് ബുള്ളറ്റ് തന്നെയാണ്

  • @Agasthyar
    @Agasthyar 7 หลายเดือนก่อน +1

    Originalinu pakaram aakumo e duplicate

  • @pillaipragu
    @pillaipragu 6 หลายเดือนก่อน +4

    Bullet oru vikaaram aanu bhai... Athine kavachu vaikkan kurachu padu pedum..... Pazhayathu pole alla... Bullet ippol kalochithamayi maatangal varuthiyittundu..... Harley davidson adakkam kure ennam nokkiyathatha.... Onnum nadannilla.... Bullet pandum innum naleyum ivide thanne undakum.... ❤

  • @SajjadVadakkecheeroth
    @SajjadVadakkecheeroth 2 หลายเดือนก่อน +1

    Hondayude vandi upayokichavar royal Enfield vandi nokuka polum illa Athan honda engine 😊

  • @sreejiths8993
    @sreejiths8993 7 หลายเดือนก่อน +2

    Honda price കൂടുതൽ ആണ്‌

  • @user-hl1tm3qy1x
    @user-hl1tm3qy1x 7 หลายเดือนก่อน

    Bullet vere level

  • @anzafibrahim
    @anzafibrahim 6 หลายเดือนก่อน +1

    കിളക്കും ഒഞ്ഞു പോടോ.. RE❤️

  • @Chiraath
    @Chiraath 6 หลายเดือนก่อน +2

    bulletinte thattu thazhnnu thanneyirikkum

  • @laiju-xr7ch
    @laiju-xr7ch 6 หลายเดือนก่อน

    Entay ponnu cheto bullet vagiya vandey panite tolkum longe poyi vanal kitukatam polay sound

    • @sevanadrugs9886
      @sevanadrugs9886 6 หลายเดือนก่อน

      എന്ത് ഭാഷയാണോ എന്തോ😲🤔

  • @user-xh2tz7ir8c
    @user-xh2tz7ir8c 7 หลายเดือนก่อน +8

    Bulletinte sale kurayum kure per ithedukkum. Honda engine perfect aanu..

    • @shinufitnesslover7212
      @shinufitnesslover7212 7 หลายเดือนก่อน

      Just October le bike sales nokku 17% sales koodi bullet , classic 13% um , onnu search cheythu nokku 350 cc bikes sales in india ennu 😁

    • @TheKing-cm7fd
      @TheKing-cm7fd 6 หลายเดือนก่อน +3

      Royal Enfield ന് ഒരു എതിരാളിയെ അല്ല ഒന്നും.

    • @sadiqueali5117
      @sadiqueali5117 6 หลายเดือนก่อน

      ​@@shinufitnesslover7212athin cb 350 Ela show roomilum kitoola.athaaan karym😅

    • @shinufitnesslover7212
      @shinufitnesslover7212 6 หลายเดือนก่อน

      @@sadiqueali5117 triumph um angane anallo ennitum but triumph speed 400 3500+ sale und

    • @sadiqueali5117
      @sadiqueali5117 6 หลายเดือนก่อน

      @@shinufitnesslover7212triumph Bajaj showroomil oke available aan.pine avr naloru offer vechirunu.big wing show room valare kuravaan

  • @rajeshfrancis007
    @rajeshfrancis007 6 หลายเดือนก่อน +1

    എല്ലാം കൊളളാം ഇതിന് മൈലേജ്ജ് എത്ര കിട്ടും . കൊടുക്കുന്ന പണത്തിന് മൂല്യം ഉണ്ടോന്ന് അറിയണമല്ലോ...

    • @akhilr1058
      @akhilr1058 4 หลายเดือนก่อน +1

      40+

  • @uservyds
    @uservyds 6 หลายเดือนก่อน +1

    RE meteor🔥🔥🔥❤️✨👌..

  • @TheKing-cm7fd
    @TheKing-cm7fd 6 หลายเดือนก่อน +4

    ചേട്ടാ കഴിഞ്ഞ കുറെ വർഷങ്ങളായി ഇതൊക്കെ കേൾക്കുന്നതാണ്. RE 100 വണ്ടികൾ റോഡിൽ കണ്ടാലും അതിനെ തകർക്കാൻ വന്നവർ ഒന്നോ രണ്ടോ റോഡിൽ കണ്ടാൽ ആയി😂. അത്കൊണ്ട് ഹോണ്ട മോശം ആണെന്ന് പറയുന്നില്ല. പക്ഷേ Royal Endield ന് എതിരാളി ഇതുവരെ ഉണ്ടായിട്ടില്ല

    • @sadiqueali5117
      @sadiqueali5117 6 หลายเดือนก่อน

      Big wing showroomil mathre kittu cb

  • @spleeban
    @spleeban 6 หลายเดือนก่อน +2

    എന്നാലും Honda ഇങ്ങനെ copyയടിച്ചത് ശരിയായില്ല.

    • @Poliuser831
      @Poliuser831 6 หลายเดือนก่อน +1

      Its 1980s model

  • @geemoshmg483
    @geemoshmg483 7 หลายเดือนก่อน +4

    പുതിയ ബുള്ളറ്റ് സൂപ്പർ ആണ് ഞാൻ വണ്ടി എടുത്ത ആളാണ് 2000 കിലോമീറ്റർ പുറത്തായി നല്ല വണ്ടി ഓടിക്കുവാൻ അടിപൊളിയാണ് ടൂറിംഗിന് നല്ലതാണ് സീറ്റ് നല്ല സൂപ്പർ ആണ് 👍👍👍👍

    • @abdulmajmaj518
      @abdulmajmaj518 7 หลายเดือนก่อน

      സഹോദര എത്ര ആണ് വില. Including all. വാങ്ങണം എന്ന് ആഗ്രഹം ഉണ്ട്

    • @geemoshmg483
      @geemoshmg483 7 หลายเดือนก่อน

      വണ്ടി വില mid വേരിയൻറ് 2.40 ലാക്ക്
      എയർഫ്‌ളൈ. എഞ്ചിൻ ഗാർഡ്. ബാക്റസ്റ്റ് എല്ലാം കൂടി 10000 total 2.50 ലാക്ക് ഫസ്റ്റ് സെർവീസ് 500 km ചിലവ് 1975 രൂപ

    • @abdulmajmaj518
      @abdulmajmaj518 7 หลายเดือนก่อน

      @@geemoshmg483 ഒന്ന് കൂടി ചോദിച്ചോട്ടെ... എത്ര മൈലേജ് കിട്ടുന്നുണ്ട് ഈ വണ്ടിക്കു

    • @archana_0424
      @archana_0424 7 หลายเดือนก่อน

      Puthiya bullet oo

    • @alankargraphics1769
      @alankargraphics1769 6 หลายเดือนก่อน

      @@geemoshmg483 second service nu 8500 rs anenn paayunnath sari ano

  • @ysssrf1
    @ysssrf1 3 หลายเดือนก่อน

    Photo copy of Classic

  • @anoopnkanoopnk4552
    @anoopnkanoopnk4552 6 หลายเดือนก่อน

    Odikathe nthu rivu

  • @BaijuhsHaridas-rb5ix
    @BaijuhsHaridas-rb5ix 6 หลายเดือนก่อน

    ഒരു പുതുമ കൊണ്ട് വരാൻ സാധിച്ചിട്ടില്ല പഴയ ബുള്ളറ്റ് കണ്ടതുപോലെ

    • @amamiya_4021
      @amamiya_4021 4 หลายเดือนก่อน

      Bruh retro bikes ellam ethupole thanne what do you expect ?

  • @user-ku2py9ef9v
    @user-ku2py9ef9v 5 หลายเดือนก่อน +1

    വില കൂടുതൽ ആണ്

  • @didc8127
    @didc8127 6 หลายเดือนก่อน

    Bullet mandanmaar ath thanne edukooo

  • @zonetime888
    @zonetime888 6 หลายเดือนก่อน

    വില കൂടുതൽ

  • @abdulmajmaj518
    @abdulmajmaj518 7 หลายเดือนก่อน

    Do not comparte witj

  • @since-gb7xw
    @since-gb7xw 6 หลายเดือนก่อน +1

    😂😂😂

  • @jaslin5621
    @jaslin5621 7 หลายเดือนก่อน +3

    ഹിന്ദിക്കാര് പറയുന്ന ഡയലോഗ് ചേട്ടനും.. ഇതും കൊണ്ട് രക്ഷപ്പെടുന്നെങ്കിൽ ഹൈനെസ്സ് രക്ഷപെടട്ടെ 😂.. മാങ്ങാ ഉള്ള മാവിൽ അല്ലെ കല്ലെറിയുകയുള്ളു.. കാര്യങ്ങൾ ഒക്കെ ശരിയാണ് specifications ന്റെ, ടെക്നോളജി യുടെ കാര്യത്തിൽ എൻഫീൽഡ് ഇതിന്റെ അടുത്തെങ്ങും വരില്ല.. എന്നാലും ഇതുപോലെ എത്ര പേര് വന്നു, എത്ര പേര് പോയി.. അപ്പോഴും പഴഞ്ചൻ വണ്ടി ഇവിടെ തന്നെ ഉണ്ട്‌

  • @tomato7087
    @tomato7087 6 หลายเดือนก่อน +2

    ഇതോടെ വികാരോളികൾ അടങ്ങി..
    HONDA CB ...RC യുടെ അണ്ണാക്കിൽ അടിച്ചു എന്ന് വേണേലും പറയാം🤣🤣🤣

  • @shibushibu5123
    @shibushibu5123 7 หลายเดือนก่อน +2

    Oru mayirum cheiyilla bullet ne

    • @Nevin010
      @Nevin010 7 หลายเดือนก่อน +6

      അണ്ണന്റെ വണ്ടിയിലെ തുരുമ്പ് തുടച്ചിട്ട് പറ അണ്ണാ

    • @dheeraj6630
      @dheeraj6630 7 หลายเดือนก่อน +1

      🤣​@@Nevin010

    • @sreejiths8993
      @sreejiths8993 7 หลายเดือนก่อน +1

      Honda പ്രൈസ് കൂടുതൽ ആണ്‌

  • @mohammedrafeeq-ox4me
    @mohammedrafeeq-ox4me 7 หลายเดือนก่อน +2

    ബുള്ളറ്റ്നെ തൊടില്ല ഇത് ബയങ്കര വില