Cb350 nalla performance ulla vandi aan.. Also spare parts availabilty koodthal aan.. Hondayude activa user aan njn.. But idhvare aa vandi enne vazhiyil kedatheett illa.. Honda is trustable brand👍🏻
RS... 2,84,000 alle... Athil eee paraja enthekilum kurav inda?. Pls reply am going to take it by coming month... ((1000 discount or under 25 age grp offer...))
Hi മലപ്പുറം വണ്ടൂർ pvs honda ഷോറൂമിൽ നിന്ന് ഈ വർഷം dio എടുത്തു ബംബർ ടു ബംബർ ഇൻഷുറൻസ് ഉണ്ടായിട്ടും. വാഹനം ക്ലെയിം ചെയ്യേണ്ട ആവശ്യം വന്നിട്ട് ഞാനാ അവരെ സമീപിച്ചു.ഓർഡർ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞ് 4 മാസമായി എന്നെ വട്ടം കറക്കുന്നു ഇതുവരെ ശരിയായില്ല.....
@@adil3424 ഞാൻ തിരൂർ ഹോണ്ടയിൽ നിന്നാണ് Hiness 350 എടുത്തത് എടുക്കുന്നത് വരെ ഒരു കുഴപ്പവും ഇല്ല പക്ഷെ അതിനു ശേഷം എന്തെങ്കിലും കാര്യം ചോദിച്ചാൽ പറഞ്ഞു തരാൻ അവർക്ക് മടി ആണ് പിന്നെ അത് വരെ ഇല്ലാത്ത തിരക്കും
ഞാൻ 2011 വണ്ടി എടുത്തു കൊണ്ട് വരുമ്പോൾ റോഡിൽ വച്ച് ഓഫ് ആയി അവരെ വിളിച്ചപ്പോൾ പറഞ്ഞു സാറിന് വേണം കൊണ്ടുപോയാൽ മതി പറഞ്ഞു ഇവരുടെ സർവീസും വളരെ മോശമാണ് അതിനു മുന്നേ യൂണികോൺന്റെ ഒരു വണ്ടി ഉണ്ടായിരുന്നു അതിനു മിക്കവാറും കിക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ മിക്കവാറും കംപ്രഷൻ ഇല്ല അങ്ങനെ ഉള്ള അവസ്ഥയാ
Cb350 nalla performance ulla vandi aan.. Also spare parts availabilty koodthal aan.. Hondayude activa user aan njn.. But idhvare aa vandi enne vazhiyil kedatheett illa.. Honda is trustable brand👍🏻
ഹോണ്ടയുടെ CB സീരീസ് എല്ലാ വണ്ടികളും സൂപ്പർ ആണ് ❤
5:46 correction 354000/-??
254000
👍
Honda is always Honda .... Good information. .. Honda CB kidu aanu .....❤
Honda cb350 nalla smooth ull vandi aan.. Test ride cheydhappo enik ishtappettu.. Zero vibration👍🏻
Useful information ❤
CB350nalla kidu vandi alle. nalla Smooth Riding.long Drive super👍🏻
RS... 2,84,000 alle... Athil eee paraja enthekilum kurav inda?. Pls reply am going to take it by coming month... ((1000 discount or under 25 age grp offer...))
Bro,highness cb 350 onroad price etra
Honda yude vandikal trustable aan.. Resale value um koodthal aan
Bro cb300f discontinue cheyan chance undoo
Superb Vehicle... No Comparison with any other vehicle.
കിടു 👌🏻👌🏻
Bajaj showroom visit cheyyumoo...
Bigwingil spare കിട്ടണമെങ്കിൽ ഒരുപാട് നാൾ കാത്തിരിക്കണം
Honda❤️..350 കാറ്റഗരിയിലെ ബെസ്റ്റ് ആണ് 👍
Honda 500x detailed review chymo bro
CB 350 Pwoli vandiya ഞാൻ ഓടിച്ചിട്ടുണ്ട്
Service cost high annallo.
ekathesham normal oil change , oil filter mathram change akiyappo enik ayth 2902 rs. IthilbPaid service charge ennum parnj 1100 rs
CB350 കിടിലൻ വണ്ടി ആണ് ❤❤❤
ADV160cc scooter undo
300r 🔥
they r selling honda 200 x u said big wing is selling 300 cc only check it
Appo 200x hornet te service cost kudummo
വണ്ടി ബിഗ് വിങ്ങിലേക്ക് മാറ്റിയോ 🤔
Bro ഞാൻ Big wing പത്തനംതിട്ട യില് സിബി350 dlx ഓൺ റോഡ് വില 245000. Accessories കൂട്ടി 251000
Bro hness aano eduthe
@@rohithjithu7380 ഞാൻ എടുത്തില്ല ബ്രോ. ഹൈനസ് അല്ല. സിബി350
@@neog3461 hness rate um offerum choichaayirunno bro
Fittings,Warranty and rsa add cheyumbolamu 254000
@@nikhilv.r9940 dlx pro aano athream
Hi
മലപ്പുറം വണ്ടൂർ pvs honda ഷോറൂമിൽ നിന്ന് ഈ വർഷം dio എടുത്തു ബംബർ ടു ബംബർ ഇൻഷുറൻസ് ഉണ്ടായിട്ടും. വാഹനം ക്ലെയിം ചെയ്യേണ്ട ആവശ്യം വന്നിട്ട് ഞാനാ അവരെ സമീപിച്ചു.ഓർഡർ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞ് 4 മാസമായി എന്നെ വട്ടം കറക്കുന്നു ഇതുവരെ ശരിയായില്ല.....
കേസ് കൊടുക്കൂ
പാർട്സും എടുത്ത് വീട്ടിലേക്ക് വരും
സിബി 350 കിടു വണ്ടി അല്ലെ.. നല്ല റൈഡിങ് നല്ല കംഫർട്ട് ആണ്
അപാര റൈഡിങ് comfort ആണ്
❤❤❤❤
ആക്ടിവക്ക് ഓഫറുണ്ടോ?
😂
ബിഗ്വിങ്ങിലോ..
15000 total tharullu എന്ന് പറഞ്ഞു
Unicorn ന് ഡിസ്ക്കൗണ്ട് ഉണ്ടോ?
It's big wing showroom only premium vehicles
Dlx ൽ H light crome ഉണ്ടാവില്ല അതു പറയാൻ വിട്ടുപോയി
യെസ് ബ്രോ അത് പറയാൻ വിട്ടു
എന്ത്കൊണ്ട് ഓഫർ കൊടുക്കുന്നു
ഉത്തരം സിമ്പിൾ കച്ചവടം തീരെ ഇല്ല
എടുക്കാൻ ഉദ്ദേശിക്കുന്നവര്ക് നല്ലതല്ലേ
Am 53 years old, won't get that 12k discount,? 😮
😀😀
200x enthina biggwing il erikana😂
ഒരുപാട് ബിഗ് വിങ്ങ് ഷോറൂമുകൾ തുറന്നു വിൽക്കാൻ വണ്ടികൾ വേണ്ടേ
hness മാത്രം വിറ്റിട്ട് നില നിൽക്കാൻ പറ്റില്ലല്ലോ
ഹോണ്ടയുടെ എല്ലാ വണ്ടികളും നല്ലതാണ് അതിൽ അഭിപ്രായവേത്യാസം ഒന്നും ഇല്ല..... എന്നാൽ ആരും പോയി തിരൂർ ഹോണ്ടയിൽ പോയി എടുക്കരുത്
Enthkond
@@adil3424 ഞാൻ തിരൂർ ഹോണ്ടയിൽ നിന്നാണ് Hiness 350 എടുത്തത് എടുക്കുന്നത് വരെ ഒരു കുഴപ്പവും ഇല്ല പക്ഷെ അതിനു ശേഷം എന്തെങ്കിലും കാര്യം ചോദിച്ചാൽ പറഞ്ഞു തരാൻ അവർക്ക് മടി ആണ് പിന്നെ അത് വരെ ഇല്ലാത്ത തിരക്കും
തൃശൂരിലെ നമ്പറിൽ വിളിച്ചോളൂ ബ്രോ
പക്കയാണ്
Give me the showroom number @@WheelsandWagen
oombs offer
ഒരിക്കലും എടുക്കരുത് വണ്ടി മോശമാ സർവീസ് വളരെ മോശമാണ്
ഹോണ്ടയുടെ കാര്യം തന്നെയല്ലേ പറയുന്നത്
ഏത് വണ്ടിയാണ് മോശം ...
@@WheelsandWagen അതെ ഹോണ്ടയുടെ കാര്യം തന്നെ പറയുന്നു ഹോണ്ട ഷൈൻ
ഞാൻ 2011 വണ്ടി എടുത്തു കൊണ്ട് വരുമ്പോൾ റോഡിൽ വച്ച് ഓഫ് ആയി അവരെ വിളിച്ചപ്പോൾ പറഞ്ഞു സാറിന് വേണം കൊണ്ടുപോയാൽ മതി പറഞ്ഞു ഇവരുടെ സർവീസും വളരെ മോശമാണ് അതിനു മുന്നേ യൂണികോൺന്റെ ഒരു വണ്ടി ഉണ്ടായിരുന്നു അതിനു മിക്കവാറും കിക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ മിക്കവാറും കംപ്രഷൻ ഇല്ല അങ്ങനെ ഉള്ള അവസ്ഥയാ
😂
Service cost kooduthal aanu
Pinne big wing showroomil mathre service ollu
Athu valare kurav aanu💁
Cb350 നെക്കാളും Rs നാണോ വില കൂടുതൽ 😯😮😦😧😳😨😰