Single life ആണ് ഇഷ്ട്ടം പക്ഷെ വീട്ടുകാരോട് പറഞ്ഞാ മനസിലാക്കില്ല.25 വയസ്സിൽ കെട്ടിക്കും എന്ന് പറഞ്ഞാ ഇരിക്കണേ🥴.പക്ഷെ എങ്ങനെയും ഞാൻ കല്യാണം കഴിക്കാതിരിക്കാൻ. നോക്കും .
Single life ആണ് ഇപ്പോൾ കൂടുതൽ എല്ലാർക്കും ഇഷ്ടം. കാരണം 2019തൊട്ട് 2024വരെ നോക്കിയാൽcommited ആയി വിവാഹം ചെയ്തവരൊക്കെ ഡിവേഴ്‌സും പലരും ജീവിച്ചിരിപ്പില്ല. ഈഗോ കാരണം പലവർക്കും ഒത്തുചേർന്ന് പോവാൻ പറ്റുന്നില്ല. Single ആണെങ്കിൽ നമ്മുക്ക് ചെയ്യണ്ട കാര്യങ്ങൾ ചിട്ടയോടെ ചെയ്ത് തീർക്കുകയും. മുന്നോട്ടുള്ള ജീവിത പാതയിൽ എന്തിനെ കുറിച്ചും മനസിലാക്കാനും പ്രതിസന്ധികളെ നേരിടാനും ഒരു ധൈര്യം ഉള്ളിൽ നിന്നും കിട്ടും. Commited ആകുമ്പോൾ ഒന്ന് പതറും
സിംഗിൾ ലൈഫ് നല്ലത് അല്ലോ ചിലവർ പറയും വയസ്സ് ആയാൽ എന്ത് ചെയ്യും എന്ന് അത് എന്താ വയസ്സ് ആയ അവർ ജിവികുന്നില്ലെ ഈ ലോകത്ത് എന്നീ അതിന് മുൻപ് മരിച്ചാൽ അല്ലെങ്കിൽ ഇന്ന് തന്നെ മരിച്ചാൽ no problem അത്രയും Happy 🤪🤪😁😁 കാരണം നമ്മൾ ഇത്ര കൊല്ലം ഭൂമിയിൽ ജീവിച്ച് കാണിക്കാം എന്ന് വാക്ക് കൊടുത്തിട്ട് ഇല്ലല്ലോ ആർക്കും അങ്ങനെ കൊടുക്കാനും പറ്റില്ല അതാണ് ലൈഫ് അപ്പോ ഉള്ള ടൈം നല്ലത് പോലെ സുഖം സുന്ദരം ആയി ജീവിക്കുക കെട്ടി കഴിഞ്ഞ് പ്രശ്നം മൊത്തം തലയിൽ കയറ്റി വേക്കുന്നതിനേക്കൾ എത്രയോ നല്ലത് ഇത്🥴🥴🥴
@@malavikaabhilash1 Oru random partner inna arkkum kittum committed akkan, But genuine and loyal ayittulla oru vekthina kandu pidikkan nalla padu annu especially when we get older karannam older akkubol nammuda age ulla alkar already married akkum
Ee parayunna single life & committed life orumichu ore timil kond pokanulla valla vidya undo guyzz😄😄? Enikk ipo angne ulla mind aanu kurach naal aayi😌😌. Enthaanariyilla
Being Single always Ultimate!
Single life is awesome
Single life ആണ് ഇഷ്ട്ടം പക്ഷെ വീട്ടുകാരോട് പറഞ്ഞാ മനസിലാക്കില്ല.25 വയസ്സിൽ കെട്ടിക്കും എന്ന് പറഞ്ഞാ ഇരിക്കണേ🥴.പക്ഷെ എങ്ങനെയും ഞാൻ കല്യാണം കഴിക്കാതിരിക്കാൻ. നോക്കും .
Single life is better..😊🤗🙂😌😏🥺😞😰😣
🔥🔥🔥🔥
നട്ടെല്ല് ഉള്ളവൻ ആണേൽ തീരുമാനം മാറ്റില്ല
Single life better
കളി വേണം.
പക്ഷേ കമ്മിറ്റ്മെന്റ് വേണ്ട.
അതാണ് ഇപ്പോൾ ട്രെൻഡ്.
Single life ❤❤❤
Single life ആണ് ഇപ്പോൾ കൂടുതൽ എല്ലാർക്കും ഇഷ്ടം. കാരണം 2019തൊട്ട് 2024വരെ നോക്കിയാൽcommited ആയി വിവാഹം ചെയ്തവരൊക്കെ ഡിവേഴ്‌സും പലരും ജീവിച്ചിരിപ്പില്ല. ഈഗോ കാരണം പലവർക്കും ഒത്തുചേർന്ന് പോവാൻ പറ്റുന്നില്ല. Single ആണെങ്കിൽ നമ്മുക്ക് ചെയ്യണ്ട കാര്യങ്ങൾ ചിട്ടയോടെ ചെയ്ത് തീർക്കുകയും. മുന്നോട്ടുള്ള ജീവിത പാതയിൽ എന്തിനെ കുറിച്ചും മനസിലാക്കാനും പ്രതിസന്ധികളെ നേരിടാനും ഒരു ധൈര്യം ഉള്ളിൽ നിന്നും കിട്ടും. Commited ആകുമ്പോൾ ഒന്ന് പതറും
സിംഗിൾ ആയിട്ട് ഉള്ളവർ ഇവിടെ വായോ
Single 😎
കമ്മിറ്റട് കഷ്ടപ്പാടാണ്.... ഇതവുബോ ചുമ്മ സുഖിച്ചിരിക്കാം
സിംഗിൾ ലൈഫ് നല്ലത് അല്ലോ ചിലവർ പറയും വയസ്സ് ആയാൽ എന്ത് ചെയ്യും എന്ന് അത് എന്താ വയസ്സ് ആയ അവർ ജിവികുന്നില്ലെ ഈ ലോകത്ത് എന്നീ അതിന് മുൻപ് മരിച്ചാൽ അല്ലെങ്കിൽ ഇന്ന് തന്നെ മരിച്ചാൽ no problem അത്രയും Happy 🤪🤪😁😁 കാരണം നമ്മൾ ഇത്ര കൊല്ലം ഭൂമിയിൽ ജീവിച്ച് കാണിക്കാം എന്ന് വാക്ക് കൊടുത്തിട്ട് ഇല്ലല്ലോ ആർക്കും അങ്ങനെ കൊടുക്കാനും പറ്റില്ല അതാണ് ലൈഫ് അപ്പോ ഉള്ള ടൈം നല്ലത് പോലെ സുഖം സുന്ദരം ആയി ജീവിക്കുക കെട്ടി കഴിഞ്ഞ് പ്രശ്നം മൊത്തം തലയിൽ കയറ്റി വേക്കുന്നതിനേക്കൾ എത്രയോ നല്ലത് ഇത്🥴🥴🥴
Ningal single ആണോ ബ്രോ അപ്പോൾ?
@@rasheedvellur1995 yes അതെ സിംഗിൾ ലൈഫ് എൻജോയ് ചെയ്തത് ജീവിക്കുന്നു
Ayin
@@saneersanee അയിന് കുന്തം 🥴🥴🥴🏌️🏌️🏌️
@@-anilപെണ്ണ് കിട്ടാത്തതിന്റെ വിഷമം ഉണ്ടെന്ന് തോന്നണു
Single♥️
Onn commited ayalo
I am in a commited relationship, but I am still single personally 😊
Being single means being financially happy ❤
💵 ഉണ്ടെങ്കിൽ എന്ത് കൊണ്ടും നല്ലത് single life ആണ്.
🔥
Single life
ഞാൻ മനസ്സിലാക്കിയിടത്തോളം മാനസിക സംഘർഷങ്ങൾ നേരിടുന്നൊരാളാണെങ്കിൽ കമ്മിറ്റ്റഡ് ആണ് നല്ലത് പക്ഷെ അപ്പുറം ഉള്ള ആൾ aaa freedom കൊടുക്കുന്ന ആൾ ആവണം😊
Weak persons need commitment strong persons need single life ❤️🥰🥰
Single life mathi enit adichupolich nadakka. Kurach age akumbo commited akuka 😁
Kurachu age akkubol committed agan partner inna kittilakilo ?
@@alan_ancy no way. Urapayum kitum eniku vene ipo vare commited akam. Ellarkum angane thanne alle. 😂
@@malavikaabhilash1 Oru random partner inna arkkum kittum committed akkan, But genuine and loyal ayittulla oru vekthina kandu pidikkan nalla padu annu especially when we get older karannam older akkubol nammuda age ulla alkar already married akkum
Ayyooo athu eluppam aanu
Athe ellarkum elupam aa
Commited 90 persentage. Tell single
Single 90 persentage tell commited
Single life thanneyanu poli karanam manassinum lifinum oru prathyaka suganu
Billionaire life is better
Investment
Committed ലൈഫ് ആണ് ബെറ്റർ എന്ന് പറയുന്നവർ സ്റ്റെപ് 5അടി ബാക്ക് നിക്ക്..🥶
Crush thoniyal ath parayanam 🖖
എന്റെ 28 വയസിനിടയിൽ മുന്ന് പെൺകുട്ടികളെ പ്രപ്പോസ് ചെയ്തു
മുന്നും പേരും ഇഷ്ടമല്ലെന്നു പറഞ്ഞു കാരണം ജാൻ
കഷണ്ടിയാണ് . എന്നെ പെൺകുട്ടികൾ കളിയാക്കാറുണ്ട് .
നിനക്കൊക്കെ നാണം ഉണ്ടോടാ? 😂
❤ single life anu nallathu brother. Endhina avarude purake povunne
Single
Ee parayunna single life & committed life orumichu ore timil kond pokanulla valla vidya undo guyzz😄😄? Enikk ipo angne ulla mind aanu kurach naal aayi😌😌. Enthaanariyilla
@jasi.3681 mm sheriyaa.. Pakshe njan angne cheythaal purogamana gulmohaaroli aavillle😌😌. Vere nthelum vazhi nokkam🙂
@@kudosmm6360 Open Marriage
Sathyam parayallo enikum😂😂😂
Namal ore mindanam to ippo😂
@@muhammedbstver3367 😄😄🤝
Njan single ann girls 😜
@@ijasuae8238 varumo 😌
Single life ✅
🤗
Single is good
Single life ❤️🔥
രണ്ടും നല്ലതാണ് 😁
Money ondakil ellam nallathanu
30 കഴിഞ്ഞാൽ പറയുമോ സിംഗിൾ ലൈഫ് ഈസ് ബെറ്റർ........
കമിറ്റെഡ്..... ആയേൽ.. ... വയട്ടിൽ..... ആകും.... ആത്രുള്...... ഹി ഹി... ഹി
എന്തോന്നെടേയ് ഇതൊക്കെ? 😂
വാണം വിടുന്നതിനു മുൻപ് commited ശേഷം single😀
🙄
Single എന്ന parnjha കുട്ടി കൽ യാഥാർത്ഥ പെൺകുട്ടി
താങ്കൾ സുന്ദരിയായ പെണ്ണിനെ വേണം എന്ന് പറഞ്ഞ് പോസ്റ്റ് ഇട്ടിരുന്നല്ലോ. കിട്ടിയോ എന്നിട്ട്?
@Jasi. നിങ്ങൾ നമ്മുടെ റാസികിട്ട് താങ്ങിയത് ആണോ 🤔?
Single life
Commited Avan thalparyam undo
@@mohammedasjalasjal6871ഉണ്ട്
Single 😎
Single life