എ.പി. ഉസ്താദ് ഇവിടെ ഉണ്ടെങ്കിൽ അയാൾ കേൾക്കട്ടെ. അല്ലെങ്കിൽ അയാളുടെ ഭാര്യ കേൾക്കട്ടെ. എന്ന് തുടക്കം കുറിച്ച് 30 വർഷം മുമ്പ് ഈ സമദാനികാന്തപുരത്ത് വെച്ച് നടത്തിയ പ്രഭാഷണം മറന്നൊ- നിങ്ങൾ
സ്വന്തം എളാപ്പ ഹംസ (റ) നെ വധിച്ച വഹ്ശി (റ) ക്ക് വർഷങ്ങൾക്ക് ശേഷം ഇസ്ലാമാശ്ലേഷിച്ചപ്പോൾ മാപ്പ് നൽകിയ നബി (സ്വ) എന്ന നേതാവിൻ്റെ അനുയായികൾക്ക് പൊറുക്കാതിരിക്കാനും മറക്കാതിരിക്കാനും എങ്ങനെ സാധിക്കും ... എല്ലാവർക്കും ആ നേതാവിൽ വലിയ പാഠമുണ്ട്
ഇങ്ങനെ എല്ലാവരേയും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ കാന്തപുരത്തിൻ്റെ സംഘടനാ നയങ്ങൾക്ക് സാധിച്ചു. അത് ഒരു യാഥാത്ഥ്യമാണ്.
മനസിന് കുളിർമ നൽകുന്നു ❤
മാഷാ അള്ളാഹ് ഇരു സമസ്റ്റയും ഒന്നിച്ചു
Masha allah....allahuve sunnath jamaath nde ಎಲ್ಲಾ aalim gale yojippilaak rabbe ಆಮೀನ್
അൽഹംദുലില്ലാഹ്
സമദാനി സാഹിബ് നല്ല പ്രഭാഷണം
എല്ലാം മറക്കുക പൊറുക്കുക
ഭിന്നിക്കാതെ ഒന്നിക്കുക
വെരിഗുഡ് 🌹മാഷാ അല്ലാഹ് 👍👍👍❤
👍🤝❤️🤲
❤❤❤
❤ ❤❤❤❤❤❤ok
Thoughtful speech ❤
❤❤❤❤❤❤❤❤❤,💯
🤍
മാനവതയുടെ ഉണർത്തുപാട്ട്
👍
Hai
എല്ലാവരും മറന്നു ഒന്നാവാം
എന്റെ പൊന്നാര മുഅമിനീങ്ങളെ ഇയാളിൽ നിന്ന് ക്ലാസ്സ് കേട്ട് പഠിച്ച പല കുട്ടികളും ഇന്ന് വഹാബി ആണ്, സൂക്ഷിച്ചാൽ നല്ലത്
തൗബ ഉണ്ടല്ലോ
എ.പി. ഉസ്താദ് ഇവിടെ ഉണ്ടെങ്കിൽ അയാൾ കേൾക്കട്ടെ. അല്ലെങ്കിൽ അയാളുടെ ഭാര്യ കേൾക്കട്ടെ. എന്ന് തുടക്കം കുറിച്ച് 30 വർഷം മുമ്പ് ഈ സമദാനികാന്തപുരത്ത് വെച്ച് നടത്തിയ പ്രഭാഷണം മറന്നൊ- നിങ്ങൾ
അത് മറന്നിട്ടില്ലെങ്കിൽ നമ്മൾ മറക്കണം
മറക്കാനും
പൊറുക്കാനും നമുക്ക് ആയിട്ടില്ലെങ്കിൽ പിന്നെ
നമ്മൾ മുസ്ലിംകൾ എന്ന് പറയുന്നതിൽ അർഥമില്ലല്ലോ?
Poda Kuthi thiruppa 🥴🤌🤌🤌🤌
അത് മറക്കാനാണ് മാനവിക സഞ്ചാരം .......
ചിലത് അങ്ങ് പൊരുത്തപ്പെട്ടു കൊടുക്കുക പിന്നെ അവരും നമ്മളും തമ്മിൽ എന്താ bendham😔
സ്വന്തം എളാപ്പ ഹംസ (റ) നെ വധിച്ച വഹ്ശി (റ) ക്ക് വർഷങ്ങൾക്ക് ശേഷം ഇസ്ലാമാശ്ലേഷിച്ചപ്പോൾ മാപ്പ് നൽകിയ നബി (സ്വ) എന്ന നേതാവിൻ്റെ അനുയായികൾക്ക് പൊറുക്കാതിരിക്കാനും മറക്കാതിരിക്കാനും എങ്ങനെ സാധിക്കും ...
എല്ലാവർക്കും ആ നേതാവിൽ വലിയ പാഠമുണ്ട്
ഈ നാംപേച്ചിക്ക് മരപ്പട്ടി കൂട്ട്😂
സമദാനിയുde. ഉള്ള.പേരും.നഷ്ടപെടും.
നിങ്ങൾ ഒന്ന് വിളിച്ചു പറയുമോ
സമാധാനിയോട്
ഈ വിഷമം
സമദാനിയേ ഏറ്റവും കൂടുതൽ വിമർശിച്ചത് ഈ കൂട്ടരാണ്
അതൊക്കെ കഴിഞ്ഞ കാലം , ഇപ്പോൾ അതിനൊന്നും പ്രസക്തിയില്ല. കാലം മാറി .... കടലുണ്ടി പുഴയിലൂടെ ഒരു പാട് വെള്ളം ഒഴുകി പ്പോയി.
@@minumol2425അതെ താങ്കൾ പറഞ്ഞതാണ് ശരി
മറക്കാനും പൊറുക്കാനും അല്ലെ നമ്മുടെ മതം പറയുന്നത്
വീണ്ടും വീണ്ടും പഴയ കാര്യങ്ങൾപറഞ്ഞു കൊണ്ട് പരസ്പരം അകലുന്നത് എന്തിനാ
Excellent 👌
❤❤❤❤❤❤❤❤
❤❤❤
❤❤❤