തിരിച്ചു വരവിൽ യെസ്‌ഡി അവതരിപ്പിക്കുന്നത് ,ഏതു മലയും കയറുന്ന കരുത്തനായ ബൈക്കാണ് അഡ്വഞ്ചർ| Yezdi ADV

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024

ความคิดเห็น • 186

  • @bijuthomasthomas8100
    @bijuthomasthomas8100 2 ปีที่แล้ว +79

    റോയൽ എൻഫീൽഡിൻ്റെ ഒരു വണ്ടിയോടും യാതൊരു താൽപര്യവും ഇല്ലങ്കിലും റൈഡർമ്മാരെ കാണുമ്പോൾ സന്തോഷം തോന്നാറുണ്ട് yesdi യെ വാങ്ങാൻ പ്ലാനുണ്ട്

    • @drunkenmonkey3264
      @drunkenmonkey3264 2 ปีที่แล้ว +14

      അതെന്താ റോയൽ എൻഫീൽഡ് ഇങ്ങളെ പിടിച്ച് കടിച്ചാ..?🤭

    • @didc8127
      @didc8127 2 ปีที่แล้ว +4

      Enikum chali vandi an royal

    • @Enigma199
      @Enigma199 2 ปีที่แล้ว +7

      oru bullet vangi pakuthi vilayk koduthu .. complaintsum mosham serviceum 🤮🤮🤮 kure paisa kalanju aa oombiya vandikk .. ipo ktm eduth 3 year akan pokunnu .. vandi pani thannittum illa panikk kettendi polum vannittilla ..pande ith edutha mathy enn regret cheyyunnu ..aa pokan ulla paisa engne aayalum pokum

    • @vivek3366
      @vivek3366 2 ปีที่แล้ว +3

      Same with me. Never been a RE fan, because of their old tech and high maintenance.
      But the 650 twins are different level. Booked an int 650.

    • @bijuthomasthomas8100
      @bijuthomasthomas8100 2 ปีที่แล้ว +4

      @@drunkenmonkey3264 എനിക്കിഷ്ടമല്ല മാത്രവുമല്ല സുഹൃത്തുക്കൾ ഒരു പാട് പേര് പെർഫോമൻസ് സൂപ്പർ ബൈക്കുകളിലേക്ക് റോയൽ എൻഫീൽഡ് ബൈക്കുകൾ ഉപേക്ഷിച്ച് മാറി കൊണ്ടിരിക്കുന്നു 350 ഒരെണ്ണമുണ്ടായിരുന്നു വിറ്റ് കളഞ്ഞ് ഡോമിനാർ 400 എടുത്തു

  • @renjoos7002
    @renjoos7002 2 ปีที่แล้ว +57

    ഞാൻ yezdy ADV എടുത്തു.... Waiting for registration process

  • @muhammedbilal621
    @muhammedbilal621 2 ปีที่แล้ว +7

    എസ്ടി 🔥🔥🔥
    മാരക ലുക്ക്‌ 😊

  • @rasheedayappally4060
    @rasheedayappally4060 2 ปีที่แล้ว +3

    നിങ്ങടെ റിവിയു കാണാൻ കാത്തിരിക്കുകയായിരുന്നു ബൈജു ചേട്ടാ

  • @lulufajaromer8428
    @lulufajaromer8428 2 ปีที่แล้ว +7

    Yezdi lovers🌹🌹🌹🌹

  • @shamnadshamsudeen
    @shamnadshamsudeen 2 ปีที่แล้ว +13

    ഞാൻ കണ്ട ഒരേ ഒരു കുറവ് 24000 km warrenty ആണ്..... ഇത്രേം low km warrenty ഒരു ചതി ആയി പോയി...

  • @jolly2255
    @jolly2255 2 ปีที่แล้ว +2

    Chettayi, as usual another power packed video. Loved it.

  • @shalucholakathu7077
    @shalucholakathu7077 2 ปีที่แล้ว +3

    Wait cheythirunna review

  • @aslahproductions1621
    @aslahproductions1621 ปีที่แล้ว +1

    Yezdi ❤️🔥

  • @India20504
    @India20504 2 ปีที่แล้ว +2

    INDIAN BRAND🇮🇳👑

  • @fakkeer4312
    @fakkeer4312 2 ปีที่แล้ว +1

    Poyi test drive adichu...
    Onnum parayanilla maarakam powli...🥰✌️

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 ปีที่แล้ว +1

    സൂപ്പർ 👌

  • @manumathew7552
    @manumathew7552 2 ปีที่แล้ว +2

    Waiting for Yezdi- Babu limited edition

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 ปีที่แล้ว +1

    പവർ 🔥

  • @anoopkarthikeyan640
    @anoopkarthikeyan640 2 ปีที่แล้ว +4

    Waiting for Roadster review 😍

  • @atfortech9078
    @atfortech9078 2 ปีที่แล้ว

    Chettante oru big fan annu njan 2008 muthal manoramayil fast track kannan thudnagiyathannu. Ella vandikaludem features valare vekthamayi parayarunde. Ningalde puthiya Ella videoyilum oru vasthuvine choondi kaanikiunnathu. Finger athra nallathayi thonnunnilla

  • @autorickshawvlogs9477
    @autorickshawvlogs9477 2 ปีที่แล้ว +6

    പൊന്നാര ബൈജു ഏട്ടാ,, ഈ ജാവയുടെയും എസ്‌ഡിയുടെയും രാജ്ദുതുന്റെയും ഒക്കെ യഥാർത്ഥ കമ്പനിക്കാർ എവിടെ പോയി,,, അടുത്ത vdo യിൽ എന്നെ പരികണിച്ചു ഉത്തരം പറയും എന്ന് കരുതുന്നു 🙏🙏🙏

  • @midh_o2664
    @midh_o2664 2 ปีที่แล้ว +4

    ആരെങ്കിലും adventure എടുത്തിട്ടുണ്ടെങ്കിൽ റിവ്യൂ ഒന്ന് ഷെയർ ചെയ്യാമോ..

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +4

    Yezdi 😍

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 ปีที่แล้ว +1

    അടിപൊളി 🥰

  • @akhilpa4586
    @akhilpa4586 2 ปีที่แล้ว +4

    മീറ്ററും എൻജിനും ഒഴിച്ചു ബാക്കി എല്ലാം എനിക്ക് ഇഷ്ടപ്പെട്ടു..
    "ഇതു കാണുന്ന ലെ ഹിമാലയൻ റോയൽ എൻഫീൽഡിനോട്"
    കേസ് കൊടുക്കണം പിള്ളേച്ചാ. 🤣

  • @Armaniethics
    @Armaniethics 2 ปีที่แล้ว +3

    Baiju chetta scrambler book chythotte... വിശ്വസിച്ചു ബുക്ക്‌ ചെയ്യട്ടെ....

  • @jithinpulpally1768
    @jithinpulpally1768 2 ปีที่แล้ว

    Vandi ishtayi 😍

  • @thesketchman306
    @thesketchman306 2 ปีที่แล้ว

    Yesdi adventure 👏👏👏👏👏👏

  • @shibujohn1239
    @shibujohn1239 2 ปีที่แล้ว

    കൂടുതൽ കൊട്ടിഘോഷിക്കണ്ട ഇതും പെട്ടന്ന് പരാജയപ്പെടും ജാവ പെട്ടന്ന് ഔട്ടായി.

  • @aslambabu673
    @aslambabu673 2 ปีที่แล้ว +2

    മഹീന്ദ്ര കൊണ്ടു വരുന്ന ബൈക്കുകൾ എല്ലാം ഇവിടെ കാണുമൊ എന്നും

    • @sijinssanal5273
      @sijinssanal5273 2 ปีที่แล้ว +3

      കാറുകൾ ഉണ്ടായാൽ ബൈക്കും ഉണ്ടായിക്കുടെ🤨

  • @Rangan12348
    @Rangan12348 2 ปีที่แล้ว +5

    Yezdi and Royal Enfield Himalayan compare ചെയ്ത ഒരു വീഡിയോ ചെയ്യാമോ????

    • @rnotes8036
      @rnotes8036 2 ปีที่แล้ว

      Byju chettan comparison video cheyyarilla ennaanu parayunnathu

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +1

    Super വണ്ടി

  • @elginjose7892
    @elginjose7892 2 ปีที่แล้ว

    Kalakkan vandi..💥💥

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 2 ปีที่แล้ว +9

    Jawa/Yezdi names are legendary, looks,features OK but Classic Legends to work on engines which is boring.

    • @athullal7438
      @athullal7438 2 ปีที่แล้ว

      True engine is really boring

  • @shahrukhaadilabdullah6477
    @shahrukhaadilabdullah6477 2 ปีที่แล้ว

    good one ❤️❤️

  • @davisvlogskerala3723
    @davisvlogskerala3723 2 ปีที่แล้ว

    Finish super ❣️

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 ปีที่แล้ว +1

    👌

  • @sujithstanly6798
    @sujithstanly6798 2 ปีที่แล้ว

    Thanks 💕💕💕

  • @ajith_chacko
    @ajith_chacko 2 ปีที่แล้ว +1

    Waiting for ROADSTER review.

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 2 ปีที่แล้ว +1

    Roadster 💥

  • @vishnubabu6149
    @vishnubabu6149 ปีที่แล้ว

    Biju anna bike jumb cheyyikk

  • @SAHIL-tv1mv
    @SAHIL-tv1mv 2 ปีที่แล้ว

    @biju n nair Honda 200 x ano better atho puthiya Hornetinu wait ചെയ്യാനോ??

  • @sreeshs
    @sreeshs 2 ปีที่แล้ว

    Roadster review pratheekshikkunnu....

  • @lostworld5667
    @lostworld5667 2 ปีที่แล้ว +4

    Pavam royal Enfield

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 2 ปีที่แล้ว +31

    ഈ വണ്ടി ഇറങ്ങിയത് അറിഞ്ഞില്ല നേരത്തെ അറിയിച്ചിരുന്നു എങ്കിൽ ഇതും കൊണ്ട് മലമ്പുഴയിൽ പോയി ബാബുവിനെ രക്ഷിക്കാമായിരുന്നു

  • @rahulnair7035
    @rahulnair7035 2 ปีที่แล้ว

    Review Toyota Camry facelift @Baiju N Nair

  • @jamesmathew6236
    @jamesmathew6236 2 ปีที่แล้ว

    Very nice review!!

  • @akhiljose9
    @akhiljose9 2 ปีที่แล้ว

    Classic legents showroom ill mojo de sales and service koduvannal nannayirunnu...

  • @anilsoman2386
    @anilsoman2386 2 ปีที่แล้ว +1

    superb

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 ปีที่แล้ว +1

    🖤

  • @donaldvd4944
    @donaldvd4944 2 ปีที่แล้ว +4

    Why don't these bikes have chain cover? They are meant for long rides and hence chain needs protection from dirt and dust

    • @arjun6358
      @arjun6358 2 ปีที่แล้ว +1

      Right, they maybe doing this to add to the look and for frequent maintenance visits

    • @donaldvd4944
      @donaldvd4944 2 ปีที่แล้ว

      @@arjun6358 you maybe right. It appears ugly and can harm pillion in a accident.

    • @arjun6358
      @arjun6358 2 ปีที่แล้ว

      @@donaldvd4944 fact

  • @sarathcb9171
    @sarathcb9171 2 ปีที่แล้ว

    Baiju chetta roadster rivew

  • @kishorvee
    @kishorvee 2 ปีที่แล้ว

    Please do a review of interceptor

  • @johnamal2571
    @johnamal2571 2 ปีที่แล้ว

    Super roadstar video pls

  • @gokulrajesh106
    @gokulrajesh106 2 ปีที่แล้ว

    Pisharody episode onnu erakkamo!

  • @pradeepnair5454
    @pradeepnair5454 2 ปีที่แล้ว

    Baiju sir back side no mud flap

  • @DocRoutes
    @DocRoutes 2 ปีที่แล้ว +22

    യുവാക്കളുടെ "മല കയറ്റം" 🤣

    • @yasarnujum1693
      @yasarnujum1693 ปีที่แล้ว

      കയറ്റമുണ്ടെങ്കിൽ ഇറക്കവുമുണ്ട്🤭🤭

  • @Armaniethics
    @Armaniethics 2 ปีที่แล้ว +1

    Roadster review koodi kond വരണം വൈകല്ലേ

  • @muhammedminhaj3409
    @muhammedminhaj3409 2 ปีที่แล้ว

    Suzuki avenis cheyyamo

  • @Nexusmotors9853
    @Nexusmotors9853 ปีที่แล้ว

    🔥🔥

  • @preveenkumar1449
    @preveenkumar1449 2 ปีที่แล้ว

    ഇത്രേമൊക്കെ ചെയ്തപ്പോള്‍ പള്‍സറിലൊക്കെ കാണുന്നപോലെ ബാക്ക്ലൈറ്റിംഗ് ഉള്ള സ്വിച്ചസ് കൂടിയായിരുന്നെങ്കില്‍ ഏറെ നന്നായേനെ!

  • @sreejithep2774
    @sreejithep2774 2 ปีที่แล้ว +2

    PUBG noki design cheytha pole undallo

  • @JithinUS
    @JithinUS 2 ปีที่แล้ว

    Chetta roadster review cheyyuvo , chettante videok vendi waiting anu

  • @amalbhuvanendran9404
    @amalbhuvanendran9404 2 ปีที่แล้ว

    🔥🔥👍🏻👍🏻

  • @shabingls
    @shabingls 2 ปีที่แล้ว +1

    Supr model

  • @hashimhashi4892
    @hashimhashi4892 2 ปีที่แล้ว

    Scrambler ney review cheyyo baiju chetta

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 ปีที่แล้ว +1

    🥰

  • @Fourwheelsautotech3046
    @Fourwheelsautotech3046 2 ปีที่แล้ว +1

    Nice

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 ปีที่แล้ว +1

    😍

  • @stayhome7283
    @stayhome7283 2 ปีที่แล้ว +1

    Booking now yexdi

  • @travelcuisinebyanoop
    @travelcuisinebyanoop 2 ปีที่แล้ว +4

    4.55 അത് നുണ 😂

  • @jijop3170
    @jijop3170 2 ปีที่แล้ว +2

    Allow wheel indarunnu angilll polichannee

    • @Rk-cv3tc
      @Rk-cv3tc 2 ปีที่แล้ว +1

      Adventure bike il spoke aanu kodka bro... Rough terrain okke Keran design cheyyallee...

    • @jijop3170
      @jijop3170 2 ปีที่แล้ว +1

      @@Rk-cv3tc bro KTM adventure bike kandetelliooo, athillll nokkk

  • @merwindavid1436
    @merwindavid1436 2 ปีที่แล้ว

    Good

  • @muhammedshifan
    @muhammedshifan ปีที่แล้ว

    ❤❤❤

  • @ajinzajin3071
    @ajinzajin3071 2 ปีที่แล้ว

    ithum himalayanum iratta pettathano??

  • @ampilismitha5026
    @ampilismitha5026 2 ปีที่แล้ว

    👍

  • @Adventuresanchari
    @Adventuresanchari ปีที่แล้ว

    I OWN this bike
    കണ്ണും പൂട്ടി എടുത്തോ vere level machine

  • @mujeebrahmanva94
    @mujeebrahmanva94 2 ปีที่แล้ว

    💪❤️👏👍

  • @vipinns6273
    @vipinns6273 2 ปีที่แล้ว +1

    😍👌👍

  • @tradepro6999
    @tradepro6999 2 ปีที่แล้ว +4

    Spirit കടത്താൻ കണക്കാക്കി ഉണ്ടാക്കിയതെന്ന് തോന്നുന്നു. Front ൽ രണ്ടു കന്നാസ്...അടിപൊളി.

  • @devadathddr314
    @devadathddr314 2 ปีที่แล้ว +1

    ബൈ ദുബൈ നമ്മടെ ആ പഴയ ground അവർ ഗേറ്റ് വച്ച് അടച്ചോ ബൈജു ചേട്ടാ???

  • @bossgruop9278
    @bossgruop9278 2 ปีที่แล้ว +1

    ചൈനയുടെ samsung copy കണ്ടിട്ടുണ്ട് royal enfild himalayan copy ഇപ്പോൾ കണ്ടു

  • @_prasoon_
    @_prasoon_ 2 ปีที่แล้ว

    Silencer le scratches njan shradhichu

  • @thesketchman306
    @thesketchman306 2 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sreerag.m2239
    @sreerag.m2239 2 ปีที่แล้ว +6

    Yezdi, jawa ഇവയുടെ service കൂടെ ഒന്ന് പറയുമോ ? മോശം ആണ് എന്ന് കേട്ടു

  • @walkwithlenin3798
    @walkwithlenin3798 2 ปีที่แล้ว +1

    കാണാൻ നല്ല ലുക്ക് ഉണ്ട്. ജാവാ വന്നപ്പോ ഇതുപോലെ തോന്നി. പക്ഷെ ബൈക്കു എനിക്ക് ജാവാ ഇഷ്ടമല്ല.

  • @enthusiastic8576
    @enthusiastic8576 2 ปีที่แล้ว

    Biju's friend Javeen marichu poya karyam arinjairunno?

  • @ajithajithkk281
    @ajithajithkk281 2 ปีที่แล้ว

    Spr 💪

  • @jijop3170
    @jijop3170 2 ปีที่แล้ว +2

    Spok wheel is a default

  • @ajilcyriac5157
    @ajilcyriac5157 2 ปีที่แล้ว

    Idaku, nokki vaayikunnathannu parayukayea illa.....😉

  • @lakshmananmani9287
    @lakshmananmani9287 2 ปีที่แล้ว

    Bgm nannayitund...etha..?

  • @arjunvijay9085
    @arjunvijay9085 2 ปีที่แล้ว +1

    @Baiju N Nair oru cheriya mistake .. 😀 At 18:50, royal Enfield nu himalayanekal weight Kuravayathkond enanu parayunath. Royal Enfield Himalayan nekal weight kurav ennavum udeshikunath..

  • @faisographs415
    @faisographs415 2 ปีที่แล้ว +3

    Hi cheta, big fan. Quick thing. Himalayan and ktm 390 adventure dharalam keralathil und. Matramalla ith Himalayante design oru 80% eduthitund. Build quality might be better though. 😅

    • @muhammedaslam2195
      @muhammedaslam2195 2 ปีที่แล้ว +3

      Adventure models ekadesham same design alle vende .
      Variety konduvanna athum degrade chyyum.
      Impulse okke oru udhahrnm

    • @faisographs415
      @faisographs415 2 ปีที่แล้ว +3

      Not necessary bro. Skeleton design venel same akaam. But cosmetic design language can be different. Styling ivde himalayante pole thanneyalle. Adventure 390, bmw gs series and kawasaki versys okke advs aanu. But styling is unique. And advk oru unique design matrame venam ennullu. But lets see how bike actually practical ✌️😅

  • @akhilakhil8413
    @akhilakhil8413 2 ปีที่แล้ว

    Namaskaram anna

  • @superman-pr4uu
    @superman-pr4uu 2 ปีที่แล้ว

    Bajaj calibre best bike

  • @arunmohanan1961
    @arunmohanan1961 2 ปีที่แล้ว

    Bajaj v15 kollamo

  • @stayhome7283
    @stayhome7283 2 ปีที่แล้ว

    Wow

  • @atnvlogs333
    @atnvlogs333 ปีที่แล้ว

    yezdi അഡ്വഞ്ചർ🫶🏻🫶🏻

  • @abhiljeshkrishna2006
    @abhiljeshkrishna2006 2 ปีที่แล้ว

    ✨️

  • @niyasc2913
    @niyasc2913 2 ปีที่แล้ว

    🔥

    • @niyasc2913
      @niyasc2913 2 ปีที่แล้ว

      headlight clamps bracket himalayan അപേക്ഷിച്ചു മാറ്റമുണ്ട് ലെ...... Himalayan നിൽ fixed ആണ്....ഇതാണ് നല്ലത്......

  • @abhinb1059
    @abhinb1059 2 ปีที่แล้ว

    Indian brand aaya xpulse koodii cherkkamayirunnu

  • @Memories24365
    @Memories24365 2 ปีที่แล้ว +2

    👍
    പക്ഷെ... പൂക്കാച്ചി മല ഇത് കയറുമോ ആവോ.. 🤔

  • @tuktuknoufi1055
    @tuktuknoufi1055 2 ปีที่แล้ว

    👍🥰😍

  • @yadukrishnan091
    @yadukrishnan091 2 ปีที่แล้ว

    Alla service centre okayi enganaya