ആലുവ കൂട്ടക്കൊല കേസിലെ പ്രതി ആന്റണി നിരപരാധി. കൊല ചെയ്തവർ സമൂഹത്തിൽ വിലസുന്നു...വെളിപ്പെടുത്തൽ

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 162

  • @bijumathew7933
    @bijumathew7933 2 วันที่ผ่านมา +62

    നിരപരാധിയെ മർദ്ദിച്ച് പ്രതിയാക്കുന്ന ഉദ്യാഗസ്ഥർക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകണം.

    • @beenap1566
      @beenap1566 2 วันที่ผ่านมา +2

      Avarkullathu universe kodukkum

    • @kiranrs6831
      @kiranrs6831 วันที่ผ่านมา

      Best Comedy​@@beenap1566

  • @kochuthresiavf9256
    @kochuthresiavf9256 3 วันที่ผ่านมา +45

    Thankyou Brother 🙏❤️🌹🌷നിരപരാധികൾക്കുവേണ്ടി brother ചെയ്യുന്ന സേവനങ്ങളെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏

  • @FreeZeal24
    @FreeZeal24 2 วันที่ผ่านมา +12

    ആന്റണി യുടെ വക്കാലത്തു ഏറ്റ് എടുത്തു, പ്രവർത്തിച്ച എല്ലാ വക്കാലത്തും നടത്തിയ, എല്ലാ വക്കീലന്മാർക്കും ഈ ചേട്ടനും അഭിനന്ദനങ്ങൾ 🌹

    • @zxcvbnm9292
      @zxcvbnm9292 วันที่ผ่านมา +1

      നീയാരാണ്?

    • @FreeZeal24
      @FreeZeal24 วันที่ผ่านมา +1

      @zxcvbnm9292 your real father🤣

  • @binurussel
    @binurussel 2 วันที่ผ่านมา +39

    മിക്ക ചാനലിലും വന്നിരുന്നു അഭിപ്രായം പറയുന്ന ഒരു റിട്ടേഡ് ആയ നന്മമരം പോലീസ് ഓഫീസർ ഉണ്ടല്ലോ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആണ് ഈ കേസ് അന്വേഷിച്ചത്. കൊല്ലപ്പെട്ട ആൾക്കാർ വരിയായി നിന്ന് ഓരോരുത്തരായി നിശബ്ദം മരണം ഏറ്റു വാങ്ങുന്നത് വളരെ നന്നായി ഈ നന്മമരം ഓഫീസർ പല ചാനലിലും വിശദീകരിക്കുന്നുണ്ട് ഭയങ്കരം!!!!"

    • @AbinAbin-tn3vb
      @AbinAbin-tn3vb 2 วันที่ผ่านมา +1

      Chanel. Rating

    • @AbinAbin-tn3vb
      @AbinAbin-tn3vb 2 วันที่ผ่านมา +2

      Kamel Pasha. Parayunath. Ayal alla. Kase anyashechth annu

    • @bennysebastian8149
      @bennysebastian8149 2 วันที่ผ่านมา

      Ayal ഇതുവരെ പറഞ്ഞ ഒരു കാര്യവും നടന്നിട്ടില്ല..ചുമ്മാ ചാനെലിൽ വന്നു വാണം വിട്ടു പോകും
      R.t.d.police koppu

    • @kavithagokul5
      @kavithagokul5 วันที่ผ่านมา +1

      ജോർജ് ജോസഫ് sir ano

    • @kiranrs6831
      @kiranrs6831 วันที่ผ่านมา +1

      കൂട്ടു പ്രതികൾ കാണും

  • @ctcdianamankuzhy285
    @ctcdianamankuzhy285 9 ชั่วโมงที่ผ่านมา

    Hearty Congratulations dear brother for your great effort 🙏💐👏 May God bless you 🙏

  • @lissygeorge3211
    @lissygeorge3211 2 วันที่ผ่านมา +23

    ഈ കേസിൽ അന്ന് തന്നെ തോന്നിയത് എന്തൊക്കെയോ തിരിമറി നടന്നു എന്ന്.ആ൯റണി പ്രതിയല്ല .തെളിവുകൾ ഒന്നും ശരിയല്ല,

  • @mollyjohnson5439
    @mollyjohnson5439 3 วันที่ผ่านมา +50

    അങ്ങിനെ എനിക്ക് പണ്ടേ തോന്നിയിട്ടുണ്ട്. ഓരോരുത്തരായി അവരുടെ വീട്ടിൽ കയറി വരുമ്പോൾ ഒരാൾക്ക് എങ്ങിനെ one by one ആയി കൊല്ലാൻ പറ്റും. മാത്രമല്ല ഒരാരുത്തരും മരിക്കാൻ എടുക്കുന്ന സമയം വ്യത്യസ്തമല്ലേ? ചിലർ ശ്വാസം മുട്ടി, ചിലർ കൊലപാതകത്തിലൂടെ , ഓരോ വ്യക്തിക്കും പ്രത്യേക രീതി. ഈശോയെ ആ നിരപരാധി യുടെ മേൽ കരുണ ആയിരിക്കണേ

    • @fijitom
      @fijitom 3 วันที่ผ่านมา +8

      സമയവും സാഹചര്യവും ഒത്തു വന്നാൽ ഒരാൾക്ക് സാധിക്കും

    • @valsavarghese256
      @valsavarghese256 3 วันที่ผ่านมา +13

      ആൻറണി തന്നെ പറഞ്ഞിട്ട് ഉണ്ടല്ലോ കൊന്നരീതി ..നിരാപരാധിയാണെങ്കിൽ എന്തിന് ഇത് ഏറ്റെടുത്തു..

    • @jyothish7378
      @jyothish7378 2 วันที่ผ่านมา +16

      രാജൃത്തെ പരമോന്നത അന്വേഷണ ഏജൻസിയായ CBI വരെ അന്വേഷിച്ച കേസാണിത്.സുപ്രീംകോടതി ആന്റണി നിരപരാധിയായതുകൊണ്ടല്ല വധശിക്ഷ ഇളവുചെയ്തത്.
      വല്ലവനും തള്ളുന്നത് വിശ്വസിക്കാനാണ് പലർക്കും താൽപര്യം.....ഇത്തരം കൊടും കുറ്റവാളികൾക്കുവേണ്ടി പ്രാർത്ഥിക്കുന്നവർ നരകത്തിൽ പോകും....😬
      മരണപ്പെട്ടതിൽ 2 പേർ കുട്ടികളാണ്.അവർ അനുഭവിച്ച നരകയാതന സങ്കൽപിക്കാവുന്നതിലും അപ്പുറമാണ്.നിങ്ങളുടെ മക്കളെ ആരെങ്കിലും ഇല്ലാതാക്കിയാൽ ഇങ്ങനെ പരസൃമായി വൃത്തികെട്ട പ്രാർത്ഥന നടത്തുമോ....!!?

    • @valsavarghese256
      @valsavarghese256 2 วันที่ผ่านมา

      @@jyothish7378 ഇവിടെ കുറെ ആളുകൾ കൊലയാളികളേ നിരപരാധിയാക്കാൻ നടക്കുവാ ..അവർ ചെയ്തു തെറ്റ് നോക്കുന്നില്ല.ഒരുകുടുംബം മുഴുവൻ ഇല്ലാതാക്കി.. ആരാണ് ഈ കൊലപാതകം ചെയ്തു എന്ന് കണ്ടു പിടിക്കാത്തത് എന്താണ്.

    • @Meghana-v4w
      @Meghana-v4w 2 วันที่ผ่านมา

      ​@@jyothish7378correct ❤❤❤❤

  • @remak8646
    @remak8646 2 วันที่ผ่านมา +10

    ❤️❤️❤️❤️🙏🙏🙏🙏🙏 thankue sir 🌹👍👍 kodi പുണ്യം കിട്ടും ❤️

  • @sajidasalim8729
    @sajidasalim8729 วันที่ผ่านมา +7

    എനിക്ക് അന്നേ തോന്നിയിരുന്നു ഇതിൽ മറ്റാരുടെയോ ഒക്കെ കൈകളുണ്ടെന്ന്.. അങ്ങനെ നമുക്ക് നിസ്സാരമായി മനസ്സിലാക്കാൻ കഴിയുന്ന എത്രയോ കൊലപാതകങ്ങൾ.

  • @bijumathew7933
    @bijumathew7933 2 วันที่ผ่านมา +25

    Antony - യെ പ്രതിയാക്കിയ ഉദ്യോഗസ്ഥനെ ശിക്ഷിക്കുകയും നഷ്ടപരിഹാരം ഈടാക്കുകയും വേണം.

    • @manim6943
      @manim6943 2 วันที่ผ่านมา +3

      അയാൾ സ്വന്തം യൂട്യൂബ് ചാനൽ നടത്തുന്നു. Tv സ്ഥിരം varum

  • @sunilajoseph2864
    @sunilajoseph2864 3 วันที่ผ่านมา +13

    May God intervene and reveal the real culprit, in Jesus christ name. 🙏.

  • @jojojohn7976
    @jojojohn7976 วันที่ผ่านมา +2

    മനുഷ്യാവകാശ നിയമങ്ങൾ ചന്ദ്രശേഖരൻ , പെരിയ കൊലക്കേസുകളിലെ പ്രതികൾക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു.

  • @FreeZeal24
    @FreeZeal24 2 วันที่ผ่านมา +5

    ഒരു നാൾ സത്യം തെളിയും 🙏🤗

  • @mathewjose6987
    @mathewjose6987 2 วันที่ผ่านมา +11

    ഇദ്ദേഹം പറയുന്നത് "ശെരിയാണെങ്കിൽ" അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസ് എടുത്തു സത്യം പുറത്തു കൊണ്ട് വരണം. ആന്റണി പോലീസിനോട് കൃത്യം നിർവഹിച്ചത് അഭിനയിച്ചു കാണിക്കുന്നത് ടീവി യിൽ കണ്ടിരുന്നു. ഇദ്ദേഹം പറയുന്നത് പൂർണമായി വിശ്വസിക്കാനും കഴിയുന്നില്ല.

    • @tessyvarghese5581
      @tessyvarghese5581 วันที่ผ่านมา +1

      Police ന്റെ കസ്റ്റഡിയിൽ വെച്ച് അഭിനയം പഠിപ്പിച്ചതാണ്. Antony യെ രക്ഷിക്കാൻ ദൈവം അയച്ചതാണ് ഉമ്മച്ചൻ brother.

  • @mayajoseph5644
    @mayajoseph5644 2 วันที่ผ่านมา +11

    തലക്ക് ഇത്തിരി വെട്ടം ഉള്ളവർക്ക് പണ്ടേ മനസ്സിലായത് ആണ്

  • @mythoughtsaswords
    @mythoughtsaswords 2 วันที่ผ่านมา +7

    ഇത്‌ എനിക്കും അന്നേ തോന്നിയിരുന്നു - മാറ്റാരോക്കെയോ ആയിരുന്നു ഇതിനു പിന്നിൽ

  • @mareenareji4600
    @mareenareji4600 2 วันที่ผ่านมา +13

    ദൈവമേ...... ഇത് പോലെ എത്ര നിരപരാധികൾ ശിക്ഷ അനുഭവിക്കുന്നുണ്ടാവും 😢😢ഇതിന്റെ പിന്നിൽ ആരൊക്കെ ആണെങ്കിലും അവർ അനുഭവിക്കും..... അപ്പോൾ നമുക്ക് മനസിലാക്കാം ആരാണ് കുറ്റക്കാർ എന്ന്....... അല്ലാതെ പോലീസ് ഉം നീയമവും ഒന്നും ഇത് തെളിയിക്കില്ല

  • @mottythomas1621
    @mottythomas1621 วันที่ผ่านมา +3

    I had a great feeling those days Antony was innocent. How long poor man suffered inside the jail. His family unergone so much shame in the public. May God help him.

  • @thooman321
    @thooman321 2 วันที่ผ่านมา +17

    ഇവരുടെ സ്വത്ത് ആരാണ് ഇപ്പോൾ കൈകാര്യം ചെയ്യുന്നത്. അതിന്റെ അടിസ്ഥാനത്തിൽ തന്നെ സംശയം തോന്നി. ഭിത്തിയിൽ കണ്ട ശുക്ളം ആന്റണിയുടേതല്ലാത്ത സ്ഥിതിക്ക് കൂടുതൽ അന്വേഷണം വേണ്ടതായിരുന്നു.

    • @santhoshps8927
      @santhoshps8927 2 วันที่ผ่านมา +4

      ഭിത്തിയിൽ ചോര ആയിരുന്നെടോ? ശുക്ലം അല്ല 😮

    • @is1this2a3thing4
      @is1this2a3thing4 2 วันที่ผ่านมา +3

      @@santhoshps8927 shuclum undayirunnu. bhitiyil allah pakshe adhu DNA test cheythilla. police anweshanum attihmarichu

    • @mohammedshamseer1854
      @mohammedshamseer1854 วันที่ผ่านมา

      ​@@is1this2a3thing4
      Oru doubt , police attimarichathanenkil aadye shuklam ullath parayeendallo! Ath paranjaalalle athil contrivisory ndaakukyollu

    • @blackcats192
      @blackcats192 6 ชั่วโมงที่ผ่านมา +1

      ​@@is1this2a3thing4 kollappeta kochuraniyude shareerathil undayirunnu.but Antoniyudet alla..

    • @is1this2a3thing4
      @is1this2a3thing4 6 ชั่วโมงที่ผ่านมา

      @@blackcats192 correct

  • @Ajcvd
    @Ajcvd 21 ชั่วโมงที่ผ่านมา

    അദ്ദേഹത്തെ റിലീസ് ചെയ്യണം 👍,

  • @cyrilshibu8301
    @cyrilshibu8301 2 วันที่ผ่านมา +18

    വിശ്വസിക്കാൻ ഏറെ പ്രയാസം. ഇത്രയും വൈകിയവേളയിൽ ഇങ്ങനെയൊരു തകിടം മറിച്ചിൽ, അതും മുമ്പൊരിക്കലും, ആരും ഉന്നയിക്കാതെ....

    • @OusephMathew-oz4rd
      @OusephMathew-oz4rd 2 วันที่ผ่านมา +4

      Valare mumbay. Kaettittund. !

    • @OusephMathew-oz4rd
      @OusephMathew-oz4rd 2 วันที่ผ่านมา +1

      Swathu Anubhavikkunnavar thannae. !

    • @danielsunil8876
      @danielsunil8876 วันที่ผ่านมา +3

      ആൻ്റപ്പൻ എന്ന വ്യക്തി നിരപരാധി ആണെന്ന് അദ്ദേഹത്തെ അറിയുന്ന ഞങ്ങളൊക്കെ വിശ്വസിച്ചിരുന്നു.

    • @prasannamv7104
      @prasannamv7104 วันที่ผ่านมา +3

      അറിയാത്തവർക്കും പലർക്കും തോന്നിയിരുന്നു. കോമൺ സെൻസുള്ള ആർക്കും തോന്നും പക്ഷെ, അതൊന്നും പോരല്ലോ

  • @Jithuz-t3n
    @Jithuz-t3n 23 ชั่วโมงที่ผ่านมา +2

    Aaaa george jospeh police ne arrest cheyynm🤬🤬🤬🤬🤬🤬🤬

  • @jijymjohn
    @jijymjohn วันที่ผ่านมา +1

    ഈ മരണപ്പെട്ട മാഞ്ഞൂർരൻ്റെ സ്വത്തുക്കൾ ഒക്കെ ഇപ്പോൾ ആരുടെ കൈവശമാണ്. ആർക്കാണ് അദ്ദേഹത്തിൻറെ മരണം കൊണ്ട് പ്രയോജനം ഉണ്ടായിരിക്കുന്നത്.

  • @binuj6113
    @binuj6113 2 วันที่ผ่านมา +16

    ഒരു തെളിവുമില്ലാതെഎന്തൊക്കെയോ പറഞ്ഞിട്ട് കാര്യമില്ല മറുഭാഗത്ത് വ്യക്തമായതെളിവുള്ള അതുകൊണ്ടായിരിക്കും അല്ലോഅന്വേഷിച്ചഎല്ലാ ഏജൻസികളുംഒരാളിലേക്ക് എത്തിയത്

    • @tessyvarghese5581
      @tessyvarghese5581 วันที่ผ่านมา

      ഇല്ലാത്ത തെളിവ് police ഉണ്ടാക്കിയതാണ്. ഞങ്ങൾക്ക് Correct ആയി അറിയാവുന്ന കാര്യം ആണ്.

  • @FreeZeal24
    @FreeZeal24 2 วันที่ผ่านมา +3

    I. P. C 21 വർഷം കഴിഞ്ഞപ്പോൾ B. N. S ആയി മാറി 😢ആന്റണി യുടെ വിലപ്പെട്ട 21 വർഷം, Jail ഇൽ ചിലവഴിച്ച വർഷങ്ങൾ ആർ തിരികെ കൊടുക്കും? 😢

  • @varghesecheeramban8919
    @varghesecheeramban8919 3 วันที่ผ่านมา +20

    ഈ കാര്യത്തിൽ പണ്ടേ എനിക്ക് സംശയമുണ്ടായിരുന്നു

  • @salimkm9327
    @salimkm9327 3 วันที่ผ่านมา +12

    Antony, എനിക്ക് ചെറിയ സംശയം ഉണ്ടായിരുന്നു. പക്ഷെ മരണപ്പെട്ടവരിൽ ഒരു സ്ത്രീ പോലീസ് ഓഫീസറുടെ അടുത്ത ബന്ധു. അപ്പോൾ കൃത്രിമം കാണിക്കുവാൻ പറ്റില്ല

  • @akberk7376
    @akberk7376 2 วันที่ผ่านมา +3

    ദെെവം കൂടെ ഉണ്ടാവട്ടെ

  • @Blackhoodie9
    @Blackhoodie9 2 วันที่ผ่านมา +9

    George josephine aadhyam jailil adakkanam

    • @mottythomas1621
      @mottythomas1621 วันที่ผ่านมา

      Well said

    • @shriyasatheesh3731
      @shriyasatheesh3731 วันที่ผ่านมา

      അദ്ദേഹം ആയിരുന്നോ കേസ് അനേഷിച്ചത്?

  • @People_review
    @People_review วันที่ผ่านมา +4

    യാതൊരു അടിസ്ഥാനവും ഇല്ലാതെയുള്ള പറച്ചിൽ. ഇത്രയും വലിയ ക്രിമിനലിനോട് ആളുകളുടെ സമീപനം ആണ് ഇയാൾ ഒരു തെറ്റായി പറയുന്നത്

    • @tessyvarghese5581
      @tessyvarghese5581 วันที่ผ่านมา

      ആന്റണി ക്രിമിനൽ അല്ല.

    • @tessyvarghese5581
      @tessyvarghese5581 วันที่ผ่านมา

      ഈ brother പറയുന്നത് സത്യം ആണ്.

  • @FreeZeal24
    @FreeZeal24 2 วันที่ผ่านมา +1

    യെതാർത്ഥ കൊലയാളി രക്ഷപെട്ടു ✋🤗

  • @Aalipazham1
    @Aalipazham1 วันที่ผ่านมา +1

    വധ ശിക്ഷ വേണ്ടന്നല്ലേ വച്ചുള്ളൂ.. വെറുതെ വിട്ടില്ലല്ലോ?? നിരപരാധി ആണെങ്കിൽ വെറുതെ വിടുകയില്ലേ??

  • @thresya6224
    @thresya6224 2 วันที่ผ่านมา +5

    ഈ ചേട്ടൻ പറഞ്ഞത് ഒരു ഒമിനിവാനിൻ്റെ കാര്യം പറഞ്ഞില്ലെ.പുറകിൽ ആരോ ഉണ്ടെന്ന്. ഇന്നും എനിക്ക് ഓർമ്മയുണ്ട് ദിവ്യ എന്നോട് പറഞ്ഞത് വൈകിട്ട് എന്നുമിനി പപ്പ സ്കൂളിൽ വിളിക്കാൻ വരുമെന്ന്. രാവിലെ എന്നും ഞാനും അവളുമായിരുന്നു സ്കൂളിൽ പോയിരുന്നേ വൈകിട്ട് വേറെ കുട്ടികളുടെ കൂടെ നടന്നു പോയിരുന്നു അവൾ. പക്ഷെ ഡിസംബർ മാസത്തിൽ അവളുടെ പിറകെ ഏതൊ വണ്ടി വന്നു അതവൾപപ്പയോട് പറഞ്ഞു അതിനുശേഷം പപ്പ എന്നും വെകിട്ട് വിളിച്ചു കൊണ്ടുപോയിരുന്നു.

    • @rammohan3358
      @rammohan3358 2 วันที่ผ่านมา +1

      നിങ്ങൾക്ക് അറിയാവുന്ന വസ്തുതകളും സംശയങ്ങളും ഞങ്ങളോട് പറയുക. അത് പുനരന്വേഷണത്തിന് സഹായിച്ചേക്കാം.

    • @mayajoseph5644
      @mayajoseph5644 วันที่ผ่านมา

      സത്യം എന്നും മറഞ്ഞിരിക്കില്ല. അത് ഒരിക്കൽ വെളിപ്പെടും .

    • @thresya6224
      @thresya6224 วันที่ผ่านมา

      @@rammohan3358 നിങ്ങളാരാന്ന് പോലും എനിക്കറിയില്ല. ദിവ്യയെക്കുറിച്ചും അവളുടെ വീട്ടിലെ കാര്യങ്ങളും മാത്രമെ എനിക്കറിയൂ.

    • @aruns8918
      @aruns8918 วันที่ผ่านมา

      എന്തെങ്കിലും അറിയാമെങ്കിൽ പറയു

    • @thresya6224
      @thresya6224 22 ชั่วโมงที่ผ่านมา

      @aruns8918 ഞാനും ദിവ്യയും ഒമ്പതാം ക്ലാസുവരെയുള്ള കൂട്ടേഉള്ളു അതുവരെ അറിവുള്ളതു പറയുന്നതിന് എനിക്ക് കുഴപ്പമില്ല

  • @sukumaranc6167
    @sukumaranc6167 วันที่ผ่านมา +1

    ഈ മനുഷ്യൻ ഗോവിന്ദച്ചാമിയെ പിന്തുണയ്ക്കുന്നു 👾🥶👽😱

  • @rynyfrancis5866
    @rynyfrancis5866 วันที่ผ่านมา +3

    ഈ പറയുന്ന ചേട്ടൻ കൈമണി ഒന്നും വാങ്ങിട്ടില്ലല്ലോ അല്ലേ..ഇവരെ അനുകൂലിക്കുന്ന സംസാരിക്കുന്ന എല്ലാ വ്യതികളും....

    • @tessyvarghese5581
      @tessyvarghese5581 วันที่ผ่านมา

      ഇല്ല. സത്യം പുറത്തു വരാൻ ആഗ്രഹം. നിരപരാധി രക്ഷപെടണം.

  • @drmrchandran
    @drmrchandran 2 วันที่ผ่านมา +3

    How sad it is

  • @Anuvarenil
    @Anuvarenil 2 วันที่ผ่านมา +6

    അങ്ങയ്ക്ക് nanamagal നേരുന്നു

  • @user-ob4io6bk8v
    @user-ob4io6bk8v 2 วันที่ผ่านมา +6

    ഈ കേസിൽ ശുക്ലം ഒരു തെളിവ് ആയിരുന്നു എന്ന് ഒരു ചെറിയ ഓർമയുണ്ട്,, ആ ശുക്ലം DNA test ചെയ്താൽ സത്യം മനസ്സിൽ ആവുമല്ലോ??

  • @bobyjohn7710
    @bobyjohn7710 2 วันที่ผ่านมา +9

    ആൻ്റണി തന്നെയാണ് പ്രതി നല്ല കൃത്യാമായ രീതിയിൽ പോലിസ് അന്വേഷിച്ച കേസാണ് ഇയാൾക്ക് വേറേ ഏതോ ഉദ്ദേശമുണ്ട്

    • @MayadeviSasi
      @MayadeviSasi 2 วันที่ผ่านมา

      Sathyam 👍

    • @sukumaranc6167
      @sukumaranc6167 วันที่ผ่านมา

      Sathyam 👍👏🙏

    • @tessyvarghese5581
      @tessyvarghese5581 วันที่ผ่านมา

      ഈ brother ന് ഒരു ഉദ്ദേശവും ഇല്ല. സത്യം ആണ് പറയുന്നത്.

  • @annammajacob7234
    @annammajacob7234 2 วันที่ผ่านมา +1

    God help the

  • @hareeshkannan9612
    @hareeshkannan9612 14 ชั่วโมงที่ผ่านมา

    ഈ കേസ് അന്വേഷിച്ചത് ജോർജ് ജോസഫ് സാർ അല്ലേ

  • @FreeZeal24
    @FreeZeal24 2 วันที่ผ่านมา +1

    ആന്റണി നിരപരാധി ആണ് ; കുറ്റവാളി രക്ഷപെട്ടു 😢

  • @drmrchandran
    @drmrchandran 2 วันที่ผ่านมา +2

    Lot of criminals are enjoying out side the jail

  • @ValsalaValsala-x3i
    @ValsalaValsala-x3i 2 วันที่ผ่านมา +4

    ജനങ്ങൾക്ക് ഇതെല്ലാം നേരത്തെ അറിയാമായിരുന്നു ഇയാളല്ല യഥാർത്ഥ പ്രതി എന്ന്. ഇനി പറഞ്ഞിട്ട് എന്തു കാര്യം.

  • @mathewk.c5435
    @mathewk.c5435 3 วันที่ผ่านมา +1

    Thankla. Goda ondnakatta

  • @joelbjose2335
    @joelbjose2335 2 วันที่ผ่านมา +4

    Original murders evide enkilum olichirunnu chirikkunnundavum.

  • @HariKrishnan-uo3eq
    @HariKrishnan-uo3eq วันที่ผ่านมา

    Definitely the mass, gruesome murderers was not committed by Antony.

  • @arshadp.v.3471
    @arshadp.v.3471 2 วันที่ผ่านมา +2

    ആലുവയിൽ അതിനു കൊലപാതകം ഉണ്ടായിട്ടില്ലലോ 😂😂😂

  • @6442sunil
    @6442sunil 2 วันที่ผ่านมา +2

    St. Antony junior ഇങ്ങേർക്ക് ഒരു പള്ളി പണിയണം

    • @tessyvarghese5581
      @tessyvarghese5581 วันที่ผ่านมา

      സത്യം പുറത്ത് വന്നാൽ പണിയേണ്ടി വരും.

  • @NadeenaGeorge
    @NadeenaGeorge 3 วันที่ผ่านมา +2

    NGO yil engane agamakan pattum

  • @sebastianmattathil8984
    @sebastianmattathil8984 2 วันที่ผ่านมา +3

    Anthony alone can't do this murder hiding some others

  • @jyothish7378
    @jyothish7378 2 วันที่ผ่านมา +4

    ഈ case അന്വേഷിച്ച Retd: SP George Joseph വിശദീകരിക്കുന്നു.
    th-cam.com/video/_n0f6ZmOAVs/w-d-xo.htmlsi=JB_eEoczJbm0yITe

  • @poulo121
    @poulo121 วันที่ผ่านมา +1

    Sir, You have to prove that the evidences against Antony are wrong.
    Dont simply say that Antony is innocent.

  • @kiranrs6831
    @kiranrs6831 วันที่ผ่านมา

    ജീവപര്യന്ത്യം എന്നത് ജീവിതാവസനം വരെയുളള ഒരു ശിക്ഷയാണ്. വിദേശത്ത് പോകാൻ പണം കൊടുക്കാമെന്ന് പറഞ്ഞ് പറ്റിച്ചതിലുളള വിരോദമാണ് കൊലപാതക കാരണം എന്നാണല്ലോ പോലീസ് FIR. പറഞ്ഞ് പറ്റിച്ചത് കൊണ്ട് പെട്ടന്ന് എടുത്തതാകാനുളള സാധ്യത ഉണ്ട്. ഒറ്റ് അല്ല ഒരാൾ 6 പേരെ കൊന്നത് എന്ന് വെക്തം, അപ്പോ സുഹൃത്തുക്കളുടെ സഹായം തേടിയതാകാം. നിങ്ങൾ കൊടുത്ത തെളുവികൾ കൃത്യത ഉളളതാണെങ്കിൽ കോടതി ആൻറ്റണിയെ വെറുതെ വിടാത്തത് ? എനിക്ക് തോന്നുന്നത് ആ കുടുംബത്തോടുളള പക മൂത്ത ഒരു വൗക്തിയോ കൂട്ടമോ ചേർന്ന് മാഞ്ഞുരാൻ കുടുംബത്തെ ഇല്ലാതാക്കാൻ ആൻറ്റണിയെ ഏൽപ്പിച്ചതാകാം

  • @jojo-cy1bq
    @jojo-cy1bq 2 วันที่ผ่านมา +2

    Ajmal kasabine nayyekarichathu shariyaella

    • @shriyasatheesh3731
      @shriyasatheesh3731 วันที่ผ่านมา +1

      അതിൽ തന്നെ ഉണ്ട് അയാളുടെ മൈൻഡ്സെറ്റ് 🙄

  • @Blackhoodie9
    @Blackhoodie9 2 วันที่ผ่านมา +2

    Apol sherikum kutavali ara?

  • @മോൺസൺ
    @മോൺസൺ 2 วันที่ผ่านมา +2

    ഇപ്പോഴാണോ ഉണർന്നത്

  • @abilashkumaran7810
    @abilashkumaran7810 2 วันที่ผ่านมา +1

    Do not justify Ajmal Kasab !!!

    • @vishnupriyavprabhu2337
      @vishnupriyavprabhu2337 2 วันที่ผ่านมา

      Ella terrorist um ingane paranjal avareyokke veruthe vidano besttt.enitu venam avan pinneyum kanjavadichu Kure rajyadroham cheyan.ningal nalla best alanu best best😂😂

  • @radha31676
    @radha31676 3 วันที่ผ่านมา +2

    🙏🙏🙏

  • @manojvarghese1435
    @manojvarghese1435 2 วันที่ผ่านมา +2

    Pinn e aarada aa pavangale konnathu

  • @sobhathomas9952
    @sobhathomas9952 2 วันที่ผ่านมา +2

    പിന്നെ ആരാണ് കൊന്നത്?

  • @AlexAbraham-ru8pu
    @AlexAbraham-ru8pu วันที่ผ่านมา +3

    വ്യാജ വാർത്ത. ആളുകളെ ആകർഷിക്കാൻ കള്ളം പറയരുത് സുഹൃത്തേ.

    • @tessyvarghese5581
      @tessyvarghese5581 วันที่ผ่านมา

      കള്ളം അല്ല. സത്യം ആണ്.

  • @georgevorkkey872
    @georgevorkkey872 3 วันที่ผ่านมา +9

    പുതിയ തിരക്കത

    • @Sjm-q6r
      @Sjm-q6r 2 วันที่ผ่านมา +1

      ക്കത 😂😂😂😂😂 എടോ കഥ.

  • @surendrankartha3627
    @surendrankartha3627 2 วันที่ผ่านมา +1

    Who❓ Parau

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo 2 วันที่ผ่านมา +6

    നിന്നെ കണ്ടിട്ട് ഇപ്പോൾ എനിക്ക് തോന്നുന്നു നീയാണോ കൊന്നത് എന്ന്

    • @alone5960
      @alone5960 2 วันที่ผ่านมา

      😂

    • @Meghana-v4w
      @Meghana-v4w 2 วันที่ผ่านมา

      😅😂😅😂.അയാൽ ജീവനും കൊണ്ട് ഓടി

    • @sukumaranc6167
      @sukumaranc6167 วันที่ผ่านมา

      🤪🤣🤑

  • @veeyestv
    @veeyestv 2 วันที่ผ่านมา +5

    ചുമ്മാ പറയാതെ കാരണങ്ങൾ പറയൂ...

  • @thooman321
    @thooman321 2 วันที่ผ่านมา +3

    ആദ്യം തന്നെ സംശയം തോന്നി.

  • @bijib1210
    @bijib1210 วันที่ผ่านมา

    Annu thannne gulfil pokan thirichu

  • @Englishliterature
    @Englishliterature วันที่ผ่านมา +1

    അയാൾ ചെയ്തു.

  • @jojojacob3294
    @jojojacob3294 วันที่ผ่านมา

    ഇങ്ങനൊക്കെ ഒരു മനുഷ്യനെ പ്രതിയാക്കാൻ പറ്റുമോ?

    • @tessyvarghese5581
      @tessyvarghese5581 วันที่ผ่านมา +1

      പറ്റും പണവും ഉണ്ടെങ്കിൽ

    • @tessyvarghese5581
      @tessyvarghese5581 วันที่ผ่านมา +1

      ആന്റണി നിരപരാധി

  • @Basant-ex5pd
    @Basant-ex5pd 2 วันที่ผ่านมา +9

    ഇവൻ എന്തൊക്കെ യോ വിളിച്ച് പറയുന്നു😅 വൈദികനാണോ/ഉപദേശിയോ?

    • @bijumathew7933
      @bijumathew7933 2 วันที่ผ่านมา +2

      നിനക്ക് കേട്ടിട്ട് മനസ്സിലായില്ലേ.

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo 2 วันที่ผ่านมา +3

    നിങ്ങൾ ആരാണ്

  • @josepheenav2433
    @josepheenav2433 3 วันที่ผ่านมา +1

    സത്യം

  • @is1this2a3thing4
    @is1this2a3thing4 2 วันที่ผ่านมา

    SHUCLUM DNA TEST CHEYYATHE POLICE ANWESHANUM ATTIHMARICHU. ITHIL SENIOR IPS OFFICERS IDAPETTITTUND. MARICHA RANI MADATHINTE BOY FRIEND ITHIL INVOLVED ANU. ADDEHATINTE SHUCLUM DNA TEST CHEYTHITTILLA. AYAL MANJOORANE KAL VALIYA FAMILY ANU.

  • @sureshkalyany
    @sureshkalyany วันที่ผ่านมา

    വെറുതെ ഓരോന്ന് പറയുന്നു. 🙏🙏

  • @hubaib5254
    @hubaib5254 วันที่ผ่านมา +1

    Ok ആന്റണിക്ക് അന്ന് ഗൾഫിൽ പോകാനുള്ള പണം എവിടന്ന് കിട്ടി

  • @joelbjose2335
    @joelbjose2335 2 วันที่ผ่านมา +1

    Athokke cheythath nammal vicharikkatha alkar aayirikkum.police enna decay department ayale kolapathaki akki ennatha truth.