JanaMukham
JanaMukham
  • 730
  • 1 190 817

วีดีโอ

ഫോൺ താ സാറേ,കൊലവിളി നടത്തിയ വിദ്യാർത്ഥി കുറ്റക്കാരനോ..? -ഹരികുമാർ വാലേത്ത്
มุมมอง 2782 ชั่วโมงที่ผ่านมา
ഫോൺ താ സാറേ,കൊലവിളി നടത്തിയ വിദ്യാർത്ഥി കുറ്റക്കാരനോ..? -ഹരികുമാർ വാലേത്ത്
യുഎസിലെ ടിക്ടോക് നിരോധനം
มุมมอง 272 ชั่วโมงที่ผ่านมา
യുഎസിലെ ടിക്ടോക് നിരോധനം
വധശിക്ഷ പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല -കെ.ജി.ജഗദീശൻ
มุมมอง 2344 ชั่วโมงที่ผ่านมา
വധശിക്ഷ പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല -കെ.ജി.ജഗദീശൻ #greeshma #kerala #death #malayalam #keralacourt #news
മുപ്പാലം നാൽപ്പാലമായി വികസന കുതിപ്പിന് ഒരുങ്ങി ആലപ്പുഴ
มุมมอง 1207 ชั่วโมงที่ผ่านมา
മുപ്പാലം നാൽപ്പാലമായി വികസന കുതിപ്പിന് ഒരുങ്ങി ആലപ്പുഴ #alappuzha #news
തടസ്സങ്ങളെ മറികടന്നും കച്ചവടം നടത്തുന്നു.
มุมมอง 837 ชั่วโมงที่ผ่านมา
തടസ്സങ്ങളെ മറികടന്നും കച്ചവടം നടത്തുന്നു.
കേരളത്തിലെ ആരോഗ്യ രംഗം: സ്വകാര്യ ലോബിക്ക് കയ്യടക്കാൻ സർക്കാരിന്റെ ഒത്താശ.-ഡോ: കെ.എസ് . മനോജ്
มุมมอง 17112 ชั่วโมงที่ผ่านมา
കേരളത്തിലെ ആരോഗ്യ രംഗം: സ്വകാര്യ ലോബിക്ക് കയ്യടക്കാൻ സർക്കാരിന്റെ ഒത്താശ.-ഡോ: കെ.എസ് . മനോജ്
സൈനിക ദിനത്തിന്റെ ക്ലൈമാക്സിൽ ഇന്ത്യൻ സേനയുടെ റോബോട്ടിക് നായകളുടെ അതിശയകരമായ പരേഡ്!
มุมมอง 99514 ชั่วโมงที่ผ่านมา
സൈനിക ദിനത്തിന്റെ ക്ലൈമാക്സിൽ ഇന്ത്യൻ സേനയുടെ റോബോട്ടിക് നായകളുടെ അതിശയകരമായ പരേഡ്! #ai #international #india #army #news #infomative
ചികിത്സ പിഴവ് യുവതി മരിച്ചിട്ട് ഒരു വർഷം.ഇനിയും നീതി ലഭിക്കാതെ കുടുംബം
มุมมอง 53114 ชั่วโมงที่ผ่านมา
ചികിത്സ പിഴവ് യുവതി മരിച്ചിട്ട് ഒരു വർഷം.ഇനിയും നീതി ലഭിക്കാതെ കുടുംബം #kerala #alappuzha #malayalam #case #alappuzha Music by "pixabay.com/users/soulprodmusic-30064790/?"Oleg Fedak from "pixabay.com//?"Pixabay
സാന്ത്വന പരിചരണ ദിന സന്ദേശം: ഡോക്ടർ കെ. എസ്. മനോജ്‌
มุมมอง 10116 ชั่วโมงที่ผ่านมา
സാന്ത്വന പരിചരണ ദിന സന്ദേശം: ഡോക്ടർ കെ. എസ്. മനോജ്‌ #kerala #day #malayalam #alappuzha
അമേരിക്കൻ പാര മാർക്ക്‌ സക്കർബർഗിലൂടെ???...
มุมมอง 8019 ชั่วโมงที่ผ่านมา
അമേരിക്കൻ പാര മാർക്ക്‌ സക്കർബർഗിലൂടെ???... #jfktalks #international #america #zuckerberg #malayalam
നീതി ലഭ്യമാക്കാൻ ജീവൻ വെടിയാനും തയ്യാറായി കുഞ്ഞിന്റെ മാതാപിതാക്കൾ
มุมมอง 1.4Kวันที่ผ่านมา
നീതി ലഭ്യമാക്കാൻ ജീവൻ വെടിയാനും തയ്യാറായി കുഞ്ഞിന്റെ മാതാപിതാക്കൾ #hospital #kerala #alappuzha
ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം ബാക്കിയാക്കയ മാലിന്യം നീക്കം ചെയ്യാൻ സന്നദ്ധ കൂട്ടായ്മകൾ
มุมมอง 160วันที่ผ่านมา
ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം ബാക്കിയാക്കയ മാലിന്യം നീക്കം ചെയ്യാൻ സന്നദ്ധ കൂട്ടായ്മകൾ #alappuzha #kerala #india
തടവറയും ജീവിതവും : ജയിലിൽ കഴിയേണ്ടി വന്ന നിരപരാധികളുടെ കഥ.
มุมมอง 21914 วันที่ผ่านมา
തടവറയും ജീവിതവും : ജയിലിൽ കഴിയേണ്ടി വന്ന നിരപരാധികളുടെ കഥ.
അത്ഭുതം!!!ഷിനു ശാലു ഗൾഫിലെ ജയിലിൽ വച്ച് ചിട്ടപ്പെടുത്തിയ ഗാനങ്ങൾ | എപിസോഡ് -2
มุมมอง 19014 วันที่ผ่านมา
അത്ഭുതം!!!ഷിനു ശാലു ഗൾഫിലെ ജയിലിൽ വച്ച് ചിട്ടപ്പെടുത്തിയ ഗാനങ്ങൾ | എപിസോഡ് -2
കുചേലവൃത്തം കഥകളി|കോഴിമാംപറമ്പ് ഭഗവതി ക്ഷേത്രം #kerala #Kuchelavritham
มุมมอง 17514 วันที่ผ่านมา
കുചേലവൃത്തം കഥകളി|കോഴിമാംപറമ്പ് ഭഗവതി ക്ഷേത്രം #kerala #Kuchelavritham
ആലപ്പുഴ നഗരത്തിലെ പകൽ മാന്യന്മാരുടെ പെൺവാണിഭവും ,ലൈംഗിക തൊഴിലാളികളുടെ ജീവിതവും.. വെളിപ്പെടുത്തൽ
มุมมอง 44714 วันที่ผ่านมา
ആലപ്പുഴ നഗരത്തിലെ പകൽ മാന്യന്മാരുടെ പെൺവാണിഭവും ,ലൈംഗിക തൊഴിലാളികളുടെ ജീവിതവും.. വെളിപ്പെടുത്തൽ
ജർമ്മനിയിൽ പഠനവും ജോലിയും ,വാഗ്ദാനം ചെയ്ത് തട്ടിപ്പ് സംഘങ്ങൾ. നിയമപോരാട്ടം നടത്തി വിദ്യാർത്ഥി.
มุมมอง 11514 วันที่ผ่านมา
ജർമ്മനിയിൽ പഠനവും ജോലിയും ,വാഗ്ദാനം ചെയ്ത് തട്ടിപ്പ് സംഘങ്ങൾ. നിയമപോരാട്ടം നടത്തി വിദ്യാർത്ഥി.
എഞ്ചിനീയറായ ഷിനുശാലുവിൻ്റെ കലാജീവിതവും ജയിൽ ജീവിതവും | ജനമുഖം പ്രതിഭാസംഗമം
มุมมอง 47214 วันที่ผ่านมา
എഞ്ചിനീയറായ ഷിനുശാലുവിൻ്റെ കലാജീവിതവും ജയിൽ ജീവിതവും | ജനമുഖം പ്രതിഭാസംഗമം
ആലുവ കൂട്ടക്കൊല കേസിലെ പ്രതി ആന്റണി നിരപരാധി. കൊല ചെയ്തവർ സമൂഹത്തിൽ വിലസുന്നു...വെളിപ്പെടുത്തൽ
มุมมอง 48K14 วันที่ผ่านมา
ആലുവ കൂട്ടക്കൊല കേസിലെ പ്രതി ആന്റണി നിരപരാധി. കൊല ചെയ്തവർ സമൂഹത്തിൽ വിലസുന്നു...വെളിപ്പെടുത്തൽ
ലോകം മുഴുവൻ സുഖം പകരാൻ സ്നേഹദീപമേ മിഴി തുറക്കൂ….
มุมมอง 14021 วันที่ผ่านมา
ലോകം മുഴുവൻ സുഖം പകരാൻ സ്നേഹദീപമേ മിഴി തുറക്കൂ….
പൊലീസ് അധികാര ധാർഷ്ട്യത്തിനെതിരെ യുവാവിന്റെ ചൂടൻ മറുപടി.
มุมมอง 28028 วันที่ผ่านมา
പൊലീസ് അധികാര ധാർഷ്ട്യത്തിനെതിരെ യുവാവിന്റെ ചൂടൻ മറുപടി.
ആലപ്പുഴ മൗണ്ട് കാർമൽ കത്തിഡ്രൽ ദേവാലയത്തിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചവിട്ട് നാടകം.
มุมมอง 153หลายเดือนก่อน
ആലപ്പുഴ മൗണ്ട് കാർമൽ കത്തിഡ്രൽ ദേവാലയത്തിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചവിട്ട് നാടകം.
അവനവന് വേണ്ടിയല്ലാതെ കുലം വിട്ടു പോയവൻ രക്തസാക്ഷി
มุมมอง 381หลายเดือนก่อน
അവനവന് വേണ്ടിയല്ലാതെ കുലം വിട്ടു പോയവൻ രക്തസാക്ഷി
ആലപ്പുഴ നഗരത്തിൽ ഗതാഗത കുരുക്ക് സൃഷ്ടിച്ച് ലീഗിൽ മെട്രോളജി വകുപ്പ്.
มุมมอง 209หลายเดือนก่อน
ആലപ്പുഴ നഗരത്തിൽ ഗതാഗത കുരുക്ക് സൃഷ്ടിച്ച് ലീഗിൽ മെട്രോളജി വകുപ്പ്.
ഉദ്യോഗസ്ഥ ധാർഷ്ട്യം കടലിന്റെ മക്കളോട് വേണ്ടന്ന് മുൻ എംഎൽഎ എ.എ.ഷുക്കൂർ
มุมมอง 100หลายเดือนก่อน
ഉദ്യോഗസ്ഥ ധാർഷ്ട്യം കടലിന്റെ മക്കളോട് വേണ്ടന്ന് മുൻ എംഎൽഎ എ.എ.ഷുക്കൂർ
റോട്ടറി കപ്പ് കിഡ്സ് ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് ആലപ്പുഴ ജില്ലാ ക്യാപ്റ്റൻ സാൻവികയും, ആദിദേവും
มุมมอง 83หลายเดือนก่อน
റോട്ടറി കപ്പ് കിഡ്സ് ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് ആലപ്പുഴ ജില്ലാ ക്യാപ്റ്റൻ സാൻവികയും, ആദിദേവും
വിഷ മത്സ്യ ലോബിയുടെ ഏജന്റുമാർ മത്സ്യ തൊഴിലാളികളുടെ മീൻ വിൽപ്പന തടയുന്നു.
มุมมอง 651หลายเดือนก่อน
വിഷ മത്സ്യ ലോബിയുടെ ഏജന്റുമാർ മത്സ്യ തൊഴിലാളികളുടെ മീൻ വിൽപ്പന തടയുന്നു.
മരിയൻ തീർത്ഥാടന കേന്ദ്രമായ തുമ്പോളി പള്ളിയും, തുമ്പാളിയെന്ന തീരദേശ ഗ്രാമവും പെരുന്നാൾ ലഹരിയിലാണ്.
มุมมอง 59หลายเดือนก่อน
മരിയൻ തീർത്ഥാടന കേന്ദ്രമായ തുമ്പോളി പള്ളിയും, തുമ്പാളിയെന്ന തീരദേശ ഗ്രാമവും പെരുന്നാൾ ലഹരിയിലാണ്.
"അടിക്ക് തിരിച്ചടി "ചൈന-യൂ എസ് ചിപ് യുദ്ധം രൂക്ഷമാകുന്നു
มุมมอง 105หลายเดือนก่อน
"അടിക്ക് തിരിച്ചടി "ചൈന-യൂ എസ് ചിപ് യുദ്ധം രൂക്ഷമാകുന്നു

ความคิดเห็น

  • @sangeethraveendran5898
    @sangeethraveendran5898 22 นาทีที่ผ่านมา

    വെടിക്കാരന്റെ മുന്നിൽ പൊട്ടാസ് പൊട്ടിക്കും പോലെ ആയിപോയല്ലോ മോനെ 😂👍✔️

  • @prabhapanicker78
    @prabhapanicker78 2 ชั่วโมงที่ผ่านมา

    കൊലപാതകം പരിഷ്കൃത സമൂഹത്തിന് ചേർന്നതാണോ സാറേ ? നിങ്ങളെപ്പോലുള്ള കുറെ പരിഷ്കാരികളാണ് ഈ ലോകത്തിൻറെ ശാപം

  • @vkbaiju8967
    @vkbaiju8967 4 ชั่วโมงที่ผ่านมา

    നിങ്ങളുടെ മകനല്ലല്ലോ മരിച്ചത്

  • @rajank5355
    @rajank5355 6 ชั่วโมงที่ผ่านมา

    അപ്പൊ ഷാരോണിന്റെത് ജീവനല്ലേ ആത്മാവാണോ???????????

  • @rajank5355
    @rajank5355 6 ชั่วโมงที่ผ่านมา

    കുട്ടിനെ വീട്ടിലേക്ക് കൂട്ടിക്കോ

  • @rajank5355
    @rajank5355 6 ชั่วโมงที่ผ่านมา

    പിന്നെ കാട്ടു ജാതിക്കാർക്കണോ വധ ശിക്ഷ കൊടുക്കേണ്ടത് താൻ സൗദി അറേബ്യ യിൽ ജനിക്കണമായിരുന്നു എന്നാൽഅവിടെ ആരെയും തൂക്കി കൊല്ലില്ലായിരുന്നു 😂😂😂😂😂😂

  • @jhonseller6549
    @jhonseller6549 12 ชั่วโมงที่ผ่านมา

    There is a goat standing behind him 🔥

  • @pushkaranprasanth4687
    @pushkaranprasanth4687 15 ชั่วโมงที่ผ่านมา

    We are not civilized society. Our people don't even have proper civic sense.

  • @legacyofnature1244
    @legacyofnature1244 19 ชั่วโมงที่ผ่านมา

    കൊല പരിഷ്കൃത സമൂഹത്തിന് യോജിച്ചതാണോ,

  • @abhinandmurali5132
    @abhinandmurali5132 21 ชั่วโมงที่ผ่านมา

    The hacker meet developer 💀💀❤️‍🔥

  • @AnishJames-jw1dp
    @AnishJames-jw1dp 22 ชั่วโมงที่ผ่านมา

    ഇല്ല നമ്മുടെ നാട് ഭരിക്കുന്നവരുടെ പിൻകാമി. നിയമസഭയിൽ കമ്പ്യൂട്ടർ ചെവിട്ടി പൊട്ടിച്ചവൻ. ഇവനൊന്നുമല്ല

  • @kumarKumar-id2zy
    @kumarKumar-id2zy วันที่ผ่านมา

    Rockstar 🎉🎉🎉

  • @kailasamshangeethkumaran8542
    @kailasamshangeethkumaran8542 วันที่ผ่านมา

    Banger much love from k town !!!!!🎉🎉❤❤

  • @HippyTrippy-rc1ho
    @HippyTrippy-rc1ho วันที่ผ่านมา

    The guy who vibin 💀

  • @shibinsky4358
    @shibinsky4358 วันที่ผ่านมา

    0:40 😂

  • @70mmcinemascope37
    @70mmcinemascope37 วันที่ผ่านมา

    The singer🔥 The guy behind him💀 Hanumankind🔥🔥🔥🥵

  • @ushas8349
    @ushas8349 2 วันที่ผ่านมา

    എന്തിനാ അവന്റെ മുഖം മറക്കുന്നെ

    • @jayakumarsivanadhan2388
      @jayakumarsivanadhan2388 2 วันที่ผ่านมา

      അവന് 18 വയസ്സ് തികഞ്ഞിട്ടില്ലാ.... നിയമപരമായി മുഖം കാണിക്കാൻ പറ്റില്ല

  • @agnivesh_1017
    @agnivesh_1017 2 วันที่ผ่านมา

    Big dwag in the back

  • @rejuabraham7751
    @rejuabraham7751 2 วันที่ผ่านมา

    Why he sound exactly like hanumankind tho? 😢

  • @cidmoosa3
    @cidmoosa3 2 วันที่ผ่านมา

    ഇവൻ ആണോ imbachi.. ചെറുപ്പത്തിൽ പറഞ്ഞ് കേട്ടിട്ടുണ്ട്

    • @MysticMahabharata
      @MysticMahabharata 2 วันที่ผ่านมา

      Athe umbuchi😂

    • @arshgh3543
      @arshgh3543 2 วันที่ผ่านมา

      Ath kokachi 😹 മാമം കഴിച്ചില്ലെങ്കിൽ കൊക്കാച്ചി പിടിക്കും 😹

  • @sahilg7412
    @sahilg7412 3 วันที่ผ่านมา

    Love from Punjab ❤

  • @adudu731
    @adudu731 3 วันที่ผ่านมา

    Thumbnail kandappo justin beiber ahn vicharich

    • @Asprin.177
      @Asprin.177 วันที่ผ่านมา

      Ohh fresh

  • @whatsuptrends2936
    @whatsuptrends2936 3 วันที่ผ่านมา

    all appo ethu hanuman kaind padithu alle

  • @sandeepchandran333
    @sandeepchandran333 3 วันที่ผ่านมา

    backil each epp ayi😂😂😂😂

  • @gokulkrishna_98
    @gokulkrishna_98 4 วันที่ผ่านมา

    Imbachi in his peak

  • @sherlyalby9724
    @sherlyalby9724 5 วันที่ผ่านมา

    👌🏻 sir ,ellam nannayi super message 👋🏻👋🏻

  • @appuappuz6290
    @appuappuz6290 5 วันที่ผ่านมา

    Very good

  • @noufalmuhammed-es5lz
    @noufalmuhammed-es5lz 6 วันที่ผ่านมา

    😂😂

  • @incorrigible117
    @incorrigible117 7 วันที่ผ่านมา

    Hanuman in the back 💀

  • @Prads-pw8ny
    @Prads-pw8ny 7 วันที่ผ่านมา

    ഇസ്ലാമിക വർഗീയത തുലയട്ടെ. എന്തായാലും മഹാരാജാസിൽ ഇതൊരു വിഷയമാക്കിയതിന് ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ 👍👍

    • @ft.bobwhite
      @ft.bobwhite 4 วันที่ผ่านมา

      Athum ithum thammilenth bandhamaan punde?

    • @Prads-pw8ny
      @Prads-pw8ny 4 วันที่ผ่านมา

      @ft.bobwhite ബാക്കിലെ ബോർഡ് എഴുതിയത് നോക്കടാ പുണ്ടച്ചി മോനെ😄

  • @geena1910
    @geena1910 7 วันที่ผ่านมา

    Double marker test ചെയ്ത അറിയാമായിരുന്ന, എന്ത് കൊണ്ട് gynaecologist double marker genetic tests എഴുതിയിട്ടില്ല,

  • @MrNNRR
    @MrNNRR 7 วันที่ผ่านมา

    mone pinnil oruthan nippund. Ariyathe polum avante kayyuil mike koduthekalle. Ni okke pani vitt povendi varum.

  • @yadhukrishnan4614
    @yadhukrishnan4614 9 วันที่ผ่านมา

    ❤❤❤❤❤❤

  • @berry_colorz
    @berry_colorz 9 วันที่ผ่านมา

    George Joseph parayunna evidences ellam appo nuna aarunno?? Antony walked past church early morning in a hurry.... wasn't it true??

  • @ullasullasullasullas661
    @ullasullasullasullas661 11 วันที่ผ่านมา

    Rex♥️

  • @rubenkurian
    @rubenkurian 11 วันที่ผ่านมา

    Finally ❤

  • @jayakumarsivanadhan2388
    @jayakumarsivanadhan2388 15 วันที่ผ่านมา

    👏👏👏👏👏

  • @fazilfaz5860
    @fazilfaz5860 15 วันที่ผ่านมา

    Sambavam polichu but last kond timing miss aayi 👍🎉

    • @Tobey_0101
      @Tobey_0101 15 วันที่ผ่านมา

      Every live would be like this

  • @ctcdianamankuzhy285
    @ctcdianamankuzhy285 16 วันที่ผ่านมา

    Hearty Congratulations dear brother for your great effort 🙏💐👏 May God bless you 🙏

  • @hareeshkannan9612
    @hareeshkannan9612 16 วันที่ผ่านมา

    ഈ കേസ് അന്വേഷിച്ചത് ജോർജ് ജോസഫ് സാർ അല്ലേ

  • @shyamaambily1731
    @shyamaambily1731 16 วันที่ผ่านมา

    💃🎉

  • @Ajcvd
    @Ajcvd 16 วันที่ผ่านมา

    അദ്ദേഹത്തെ റിലീസ് ചെയ്യണം 👍,

  • @Jithuz-t3n
    @Jithuz-t3n 16 วันที่ผ่านมา

    Aaaa george jospeh police ne arrest cheyynm🤬🤬🤬🤬🤬🤬🤬

  • @jijymjohn
    @jijymjohn 16 วันที่ผ่านมา

    ഈ മരണപ്പെട്ട മാഞ്ഞൂർരൻ്റെ സ്വത്തുക്കൾ ഒക്കെ ഇപ്പോൾ ആരുടെ കൈവശമാണ്. ആർക്കാണ് അദ്ദേഹത്തിൻറെ മരണം കൊണ്ട് പ്രയോജനം ഉണ്ടായിരിക്കുന്നത്.

  • @sureshkalyany
    @sureshkalyany 16 วันที่ผ่านมา

    വെറുതെ ഓരോന്ന് പറയുന്നു. 🙏🙏

  • @Undachi.3010
    @Undachi.3010 16 วันที่ผ่านมา

    ആ സ്ത്രീയുടെ ശരീരത്തിൽ ഉണ്ടായിരുന്ന സ്‌പേമിന്റെ ഒന്നും ആരും കണ്ടെത്തിയില്ല...ഒന്നുകിൽ ആ അവിഹിതവുമായി ബന്ധപ്പെട്ട കൊല ആവാം ഇത്... ഈ പറഞ്ഞ അന്റണി അവിടെ പോയിരുന്നിരിക്കാം അത് കണക്കിലെടുത്തു അയാൾ കുറ്റവാളി ആയിപോയതാകാം.. അന്ന് മുകളിൽ നിന്നും പ്രെഷർ ഉള്ള കേസ് ആയിരുന്നു എന്നാണ് പറഞ്ഞത്... ചിലപ്പോൾ അവിഹിതത്തിന് വന്നവൻ സ്വത്തും കൂടി മോഹിച്ചാണോ ആ സ്ത്രീയെ വശീകരിച്ചത് എന്നും അറിയില്ലല്ലോ..പഴയ വീഡിയോ നോക്കിയാൽ അറിയാം അന്റണി കണ്ണ് തുടക്കുന്നത് ഒരുതരം നിസ്സഹായ അവസ്ഥ..

  • @bijib1210
    @bijib1210 16 วันที่ผ่านมา

    Annu thannne gulfil pokan thirichu

    • @tessyvarghese5581
      @tessyvarghese5581 15 วันที่ผ่านมา

      2 മാസം മുൻപ് bombay യിൽ വെച്ച് ഇന്റർവ്യൂ കഴിഞ്ഞതാണ്. 7 th ന് ആണ് പോകുന്നത് എന്ന് fix ചെയിതു. അത് കുറച്ച് പേർക്ക് അറിയാം. അത് അറിയാവുന്നവർ ആ ദിവസം തന്നെ കൂട്ടകൊല പ്ലാൻ ചെയിതു. അതാണ് നടന്നത്.

    • @danielsunil8876
      @danielsunil8876 11 วันที่ผ่านมา

      @@tessyvarghese5581 താങ്കൾ എൽസി ചേച്ചിയുടെ മകൾ ടെസ്സി ആണോ?

  • @kiranrs6831
    @kiranrs6831 17 วันที่ผ่านมา

    കത്തോലിക്ക സദയുടെ വിശ്വാസം അനുസരിച്ചല്ലല്ലോ ഇന്ത്യൻ ഭരണഘടന എഴുതിരാക്കുന്നത്, 200 പേരെ കൊന്ന തീവ്രവാദിയെ പോലും വെറുതെ വിടാൻ പറയുന്ന ഇദ്ദേഹം ചാനലും കിടിലം

  • @kiranrs6831
    @kiranrs6831 17 วันที่ผ่านมา

    ജീവപര്യന്ത്യം എന്നത് ജീവിതാവസനം വരെയുളള ഒരു ശിക്ഷയാണ്. വിദേശത്ത് പോകാൻ പണം കൊടുക്കാമെന്ന് പറഞ്ഞ് പറ്റിച്ചതിലുളള വിരോദമാണ് കൊലപാതക കാരണം എന്നാണല്ലോ പോലീസ് FIR. പറഞ്ഞ് പറ്റിച്ചത് കൊണ്ട് പെട്ടന്ന് എടുത്തതാകാനുളള സാധ്യത ഉണ്ട്. ഒറ്റ് അല്ല ഒരാൾ 6 പേരെ കൊന്നത് എന്ന് വെക്തം, അപ്പോ സുഹൃത്തുക്കളുടെ സഹായം തേടിയതാകാം. നിങ്ങൾ കൊടുത്ത തെളുവികൾ കൃത്യത ഉളളതാണെങ്കിൽ കോടതി ആൻറ്റണിയെ വെറുതെ വിടാത്തത് ? എനിക്ക് തോന്നുന്നത് ആ കുടുംബത്തോടുളള പക മൂത്ത ഒരു വൗക്തിയോ കൂട്ടമോ ചേർന്ന് മാഞ്ഞുരാൻ കുടുംബത്തെ ഇല്ലാതാക്കാൻ ആൻറ്റണിയെ ഏൽപ്പിച്ചതാകാം