ചേച്ചി നിങ്ങളുടെ വീഡിയോ കാണുന്നവർ ഒരുപാട് പേരുണ്ടാവും അവരിൽ നല്ലത് പറയുന്നവരും മോശം പറയുന്നവരും ഉണ്ടാവും ഒരുപക്ഷേ അവരുടെ വാക്കുകൾ നിങ്ങളെ തളർത്തിയേക്കാം അത് നിങ്ങൾ മൈൻഡ് ചെയ്യേണ്ട ഇനിയും നിങ്ങളുടെ കുടുംബത്തിന് ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ സാധിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു🤲🤲❤️
ചേച്ചീടെ വീഡിയോസ് കുറെ ഞാൻ കണ്ട് ട്ട.. എനിക്ക് നന്നായി ഇഷ്ട്ടായി..എല്ലാവർക്കും അഭിപ്രായം പറയാമല്ലോ ചേച്ചി അതിൽ നല്ലത് കാണും കെട്ടതും കാണും. നല്ലതിനെ ഏറ്റ് എടുക്കുക. അല്ലാത്തത് വിട്ട് കളേഞ്ഞേക്കണം.. നമുക്ക് അത് വേണ്ട.. ഉപദേശം ആവാം അതും നമ്മുടെ വീഴ്ചകൾ ആസ്വദിക്കാൻ പറ്റാത്തവരിൽ നിന്ന് മാത്രം കേൾക്കുക.പിന്നെ നമ്മള് സാധാരണക്കാരാണ്. നാട്ടിൻ പുറത്തുള്ള യൂട്യൂബർമാരെ ഒന്നും ചിലവർക്ക് പിടിക്കില്ല. നല്ല വീടും, കാറും,ജോലിയും പ്രശസ്തിയും ഉള്ളവർ വീഡിയോ എടുക്കട്ടെ ആഹാ... പാവപെട്ടവൻ എടുത്താൽ ഓഹോ... നിങ്ങള് ഒന്നും കാര്യമാക്കണ്ട ജീവിതം അത് ഒന്നേ ഉള്ളു.. അത് മനോഹരം ആക്കുക. നിങ്ങളെ ഇഷ്ട്ടമുള്ളവർക്ക് നിങ്ങൾ മറുപടി കൊടുക്കുക.ഒരു പരീക്ഷ ആണേലും നമ്മൾ അങ്ങനെ അല്ലെ അറിയുന്ന ഉത്തരം എഴുതും അറിയാത്തത് നമ്മൾ ഒഴിവാക്കും. അത്രെ ഉള്ളു ചേച്ചി ഇതും. നമുക്ക് ആരുടേം ഒപ്പ് പതിഞ്ഞ സ്വഭാവ സർട്ടിഫിക്കറ്റ് വേണ്ട. നിങ്ങൾ എന്താണ് എന്നും എങ്ങനെ ആണ് എന്നും നിങ്ങളെ അറിയുന്നവർക്ക് അറിയാലോ.. അത് മതി.അത് കൊണ്ട് ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു. കമെന്റ് ബോക്സ് ഓഫ് ആക്കരുത്.. ചൊറിയുന്നവർ ചൊറിഞ്ഞോട്ടെ.. ചൊറിഞ്ഞു ചൊറിഞ്ഞു വട്ടാവുമ്പോൾ പൊക്കോളും.. അല്ല പിന്നെ..
ഇതിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് നിങ്ങൾ എല്ലാവരും ഒരുമിച്ച് സന്തോഷത്തോടെ ഒരു കുടുബത്തിൽ കഴിയുന്നത് കാണുമ്പോൾ ഉള്ള അസൂയ അതാണ് അയാൾ ഇതെല്ലാം പറയാൻ ഉള്ള പ്രധാന കാരണം നിങ്ങൾ ഹാപ്പി ആയിരിക്കൂ നിങ്ങളെ മനസ്സിലാകുന്നവർ നിങ്ങളുടെ കൂടെ ഉണ്ട് ❤️❤️❤️❤️
കാശ് തന്ന് സഹായിക്കാൻ കഴിയുന്നില്ലെങ്കിലും നിങ്ങളുടെ വീഡിയോ ദിവസവും കാണാറുണ്ട് ലൈക് അടിക്കാറുണ്ട്. ഞങ്ങളും നിങ്ങളെ പോലെ കൂലിപണി ചെയ്യുന്ന ആളുകളാണ് ഒരു വീട് സ്വപ്നം കണ്ട് രണ്ട് വർഷമായി പുതിയ വീട് ഉണ്ടായിട്ട് എല്ലാവരും സഹായിച്ചാണ് വീട് ഉണ്ടായത് അപ്പോൾ നിങ്ങളുടെ വീട് കാണുമ്പോഴും അത് പോലെ തന്നെയാണ്
ഞാൻ ഈ അടുത്താണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്. എനിക്ക് ഒരുപാട് ഇഷ്ടമായി നിങ്ങളുടെ കുടുംബം ഒത്തൊരുമ. നഗറ്റീവ് കമൻഡിന് കണ്ണും കാതും കൊടുക്കരുത് 👍🏻👍🏻👍🏻
സത്യം പ്രസീത എനിക്ക് ആഗ്രഹം ആണ് നിങ്ങളെ ഫാമിലി കാണുമ്പോൾ ഇങ്ങനെ ആണെങ്കിൽ എന്ന്.... ജ്യേഷ്ടതി അനുജത്തി എന്താ സ്നേഹം..❤അങ്ങിനെ ആകണം ഫാമിലി. എനിക്ക് അതിനുള്ള ഭാഗ്യം ഇല്ല. കണ്ടാൽ മിണ്ടാതെ ഒരു അനുജന്റെ ഭാര്യ 😔😔....
പ്രസിത പറഞ്ഞ ഒരു കാര്യം വളരെ ശെരിയാ. ഒരു കുടുംബം ഒത്തൊരുമിച്ചു കൊണ്ട് പോകാനും ഇത്രേം വർഷത്തോളം അവരുടെ സ്നേഹം നഷ്ടപ്പെടാതെ സൂക്ഷിക്കാനും ഒത്തിരി പാടാ. നല്ല ക്ഷമയും വേണം. പ്രത്യേകിച്ചും ഒരു കൂട്ടുകുടുംബത്തിൽ 👍👍👍
നിങ്ങളുടെ വീഡിയോ നല്ല നിലവാരം ഉള്ളതാണ്. എനിക്ക് ഒരുപാട് ഇഷ്ടം ആണ്. 2024ആഗസ്റ്റ് മാസം മുതൽ ആണ് കാണുവാൻ തുടങ്ങിയത്. വെറും സാധാരണ കുടുംബത്തിലെ അംഗങ്ങൾ ആയ നിങ്ങൾ എത്ര മനോഹരമായ രീതിയിൽ ആണ് അവതരിപ്പിച്ചു വരുന്ന നിങ്ങളെ തളർത്താനാണ്. പച്ചമലയാളത്തിൽ പറഞ്ഞാൽ അസൂയ. തളരാതെ മുന്നോട്ട് പോവുക. നിങ്ങളോടൊപ്പം ഞങ്ങൾ ഉണ്ട്. ❤❤❤❤
അമ്മേ മരണം മാത്രമേ ഞങ്ങടെ മുൻപിൽ ഒള്ളു 🙏🙏🙏അമ്മേ 🙏🙏🙏🙏മാതാവേ ഞങ്ങളെ അമ്മയും കൈവിടുകയാണല്ലോ എന്റെ പ്രായമായ പെണ്മക്കളെയും കൊണ്ടു പെരുവഴിയിൽ ഇറങ്ങേണ്ട അവസ്ഥയിലാണ് അമ്മയല്ലാതെ വേറെ ആരുമില്ല അമ്മേ ഞങ്ങൾക്ക് vadaka ഈ വരുന്ന 30 തീയതി കൊടുത്തില്ല എങ്കിൽ എന്റെ മകളെയും കൊണ്ടു കടത്തിണ്ണയിൽ നിൽക്കേണ്ടിവരും അമ്മേ 🙏🙏🙏അമ്മയും കൂടി കൈയിൽ വിടുകയാണോ ഞാൻ ഒരു ഹാർട്ട് patient ആണ് എന്റെ മക്കൾക് അച്ഛനില്ല 10 ഇയർ ആയീ ഞങ്ങളെ ഉപേക്ഷിച്ചു പോയിട്ട് അന്നുമുതൽ വാടകവീടുതോറും താമസിക്കുന്നു ഞാൻ വീട്ടുജോലിക് പോയാണേ മക്കളെ പഠിപ്പിക്കുന്നതും വാടക കൊടുക്കുന്നതും എന്റെ അസുഖത്തിന്റെ kaadinnyam കൊണ്ടു പോകാൻ പറ്റാത്ത അവസ്ഥയിൽ ആണ് 4 മാസത്തെ വാടക കൊടുക്കണം ഒരുമാസം 3000 രൂപയാണ് 12000 രൂപ കൊടുക്കണം ഞങ്ങൾക്ക് കയറിചെല്ലാൻ ആരുമില്ല എന്റെ മകളെയും കൊണ്ടു പോയ് മരിക്കണേ മാത്രമേ ഇനിയും പറ്റു അമ്മേ ഈ പോസ്റ്റ് കാണുന്ന നല്ലവരായ എന്റെ സഹോദരീ സഹാദരങ്ങളെ നിങ്ങളെ കൊണ്ടു പറ്റുന്ന സഹായം ചെയ്യാനുള്ള മനസ്സു മാതാവിന്റെ കൃപയാൽ ഉണ്ടാകണേ ഞാൻ നിങ്ങളുടെ ഓരോരുത്തരുടെയും കാലുപിടിച്ചു യാചിക്കുകയാണ് കൈവിടല്ലേ 🙏🙏🙏🙏🙏ആണ്, AA/c nbr 34662923706 A/c name Athira Sreekumar. M IFSC code SBIN0007017 Branch Attingal Google pay 8157015344 Google pay 8157015344
കുട്ടു ആയാലും കിട്ടു ആയാലും പോയി പണി നോക്കാൻ പറ... നിങ്ങൾ സൂപ്പർ ആണ്... നിങ്ങളെ സപ്പോർട് ചെയുന്ന ഒരു പാട് പേരുള്ളപ്പോൾ എന്തിനാ ഈ പാഷാണത്തിൽ കൃമി ആയ കുട്ടു വിന്റെയും കിട്ടുവിന്റെയും ഒക്കെ കമന്റിനു മൈൻഡ് ചെയ്യുന്നേ...
കുറ്റം പറയുന്നവർ പറയട്ടെ... സഹോദരൻ, സഹോദരി... വിഷമിക്കരുത്... അസൂയ ക്കാർ പലരും ഉണ്ടാവും.... നിങ്ങളുടെ വീഡിയോ താല്പര്യം ഉള്ളവർ കാണട്ടെ.... നിങ്ങൾ മുൻപോട്ടു തന്നെ പോകു ❤
പ്രേസേധച്ചി, ചേട്ടാ ഈ നെഗറ്റെവ് പറയുന്നവർ പറയട്ടെ നമ്മൾക്ക് ദോഷങ്ങൾ ചെയ്യുന്നവർ അതും ചെയ്യട്ടെ എന്തുവേണമെങ്കിലും പറയട്ടെ നമ്മൾ അതൊന്നും നമ്മൾ mindu ചെയ്യണ്ട സർവേശ്വരൻ നമ്മുടെ കൂടെ ഉണ്ടാകും ഞാനും ഇതുപോലെ എന്റെ സ്വന്തം ബെന്തുക്കൾ പോലും എനിക്കും ഇതുപോലെ ദോഷങ്ങൾ ചെയ്യുന്നുണ്ട് നമ്മൾ അതൊന്നും mindu ചെയ്യാതെ സർവേശ്വരനോട് പറഞ്ഞു മുന്നോട്ടു പോകുവാ സർവേശ്വരൻ കാക്കട്ടെ ഗോഡ് ബ്ലെസ്സ് യു ❤❤❤❤❤❤
നിങ്ങൾ നന്നാവുന്നത് അവർക്ക് ഇഷ്ടം ആവുന്നില്ല പിന്നെ ഈ കമന്റിൽ തന്നെ മനസിലാക്കൂ നിങ്ങളെ ജനങ്ങൾ ഇഷ്ടപ്പെടുന്നു സ്നേഹിക്കുന്നു അതിന്റെ അർഥം നിങ്ങൾ വിജയ്ച്ചിരിക്കുന്നു എന്നാണ്.
അതൊക്കെ വിട്ടുകള മോളെ. നിങ്ങൾ ചെയ്യുന്ന ഓരോ വീഡിയോ യും നല്ലതാണ്. പിന്നെ കുറെ ഞരമ്പ് രോഗികൾ ഉണ്ട്. അവരെ ഒന്നും തിരുത്താൻ പറ്റില്ല. അതുകൊണ്ട് പറയുന്നവർ പറയട്ടെ. അതൊന്നും കണ്ടതായി ഭാവിക്കണ്ട. നിങ്ങൾ വീഡിയോ തുടർന്നുകൊണ്ടേ പോകണം. തോറ്റു പിന്മാറരുത് 👍
നിങ്ങൾ ഈ പാലക്കാട്‌ക്കാർക്ക് തന്നെ അഭിമാനം ആവേണ്ട ആൾക്കാർ അല്ലെ? ഈ കമന്റ് ഇടുന്നവനെ നിങ്ങളെ പോലെ publicil വന്നു വീഡിയോ ഇടാൻ ഉള്ള കഴിവൊ, ധൈര്യം ഒന്നും ഇല്ല. സൊ, ഒട്ടും പേടിക്കണ്ട. ഒരു വളർച്ചക്ക് മുൻപ് ഈ ഒരു പരിപാടി എല്ലാവർക്കും ഉള്ളതാണ്. ഒന്ന് പറയാം, ennik നിങ്ങളുടെ സുകന്യയുടെ പ്രായം മാത്രേ ഉണ്ടാവുള്ളു. നിങ്ങൾക്ക് സന്തോഷം നൽകുന്നത് നിങ്ങൾ ചെയ്യുക. ആരുടേയും ചിലവിൽ അല്ല. പക്ഷെ ഒന്നിനും അടിമപെടാതിരിക്കുക......
Hai kunjoos family ninjnalude veedu ethrayum pettennu palu kachan edayavate ani very incent anu dayvam kayyuvediyilaa munnotu povuu ninjnalude thalkaliga vishamam marum ethinok oru nalla divasam ndavum 🙏
ആദ്യമായി ആണ് കമന്റ് പറയുന്നത് നിങ്ങൾ നല്ല ഒരും കുടുംബം ആണ് എനിക്ക് എല്ലവരെയും ഇഷ്ടമാണ് ഒരും കുട്ടു അല്ലേ അവനോടു പോയി പണി നോക്കാൻ പറ ഒരാൾ നമ്മളെ എന്തും പറഞ്ഞും എന്നത്തിൽ അല്ല കാര്യം ബാക്കി എല്ലാം വരും നങ്ങളുടെ കൂടെയില്ലെ പിന്നെ എന്തിന് വിഷമിക്കുന്നും നല്ല രീതിയിൽതന്നെയാണ് നിങ്ങളുടെ വിഡിയോ അത് അങ്ങനെ തന്നെ തുടരും വീട് പണിയൊക്കെ കഴിയാൻ ജഗദീശ്വങ്ങൾ അനുഗ്രഹിക്കട്ടെ .🙏🙏🙏 lovely family❤❤❤❤🥰🥰🥰
ഹലോ കുഞ്ചൂസ് ഫാമിലി ❤️ സന്ദീപ് കുട്ടു എന്നാ ഫേക്ക് പേരിൽ നെഗറ്റീവ് മെസ്സേജ് ഇടുന്നത് ചിലപ്പോൾ നിങ്ങൾക്കു പരിചയം ഉള്ളതോ ഇല്ലാത്തതോ ആയ വ്യക്തിയാവും, എന്തായാലും ഇങ്ങനെയൊരു വീഡിയോ ചെയ്തത് നന്നായി 👍ഇതേപോലെ രാജമ്മ / ത്രേസ്യമ എന്നാ ചേച്ചിമാരും വെറുതെ നെഗറ്റീവ് തള്ളി വിടാറുണ്ട്.... അവരെ മൈൻഡ് ആകേണ്ട... പിന്നെ പ്രസി ചേച്ചി വിഷമിക്കണ്ട.... ഇല്ലാത്തതു പറഞ്ഞു നിങ്ങളെ തളർത്താൻ ആണ് അവരൊക്കെ ശ്രമിക്കുന്നത്... Never mind 👍മുന്നോട്ട് പോവുക... Full സപ്പോർട്ട് ❤️❤️❤️❤️
The greatest hobby of our society is to judge others, so never look at the bad comments, just live your life happily, no need to get validation from everyone...
പ്രസി പറയുന്നവർ പറയട്ടെ നിങ്ങളെ എനിക്ക് നല്ല ഇഷ്ട്ടമാണ് നിങ്ങൾ പറ്റുന്നപോലെ വീഡിയോ ഇട്ടോളൂ ഞങൾ കാണും സപ്പോർട് ചെയ്യും ട്ടോ ❤നിങ്ങളുടെ വീട് പണി വേഗം തീരട്ടെ
ചേച്ചി നെഗറ്റീവ് കമന്റ് ഇട്ടു ചേച്ചിയെ മാനസികമായി തളർത്തുകയാണ് അവരുടെ ലക്ഷ്യം.. ചേച്ചി അത് ഒന്നും കണ്ട് വിഷമിക്കണ്ട.. ഞങ്ങൾ എന്നും നിങ്ങളുടെ കൂടെ ഒണ്ട് കട്ട സപ്പോർട്ട് മായി😍😍💖❤️💖❤️💖🔥🔥🔥
നിങ്ങളെന്തിനാ ഇത്ര വിഷമിക്കുന്നതും ഇതിനെല്ലാം മറുപടി കൊടുക്കാനും നിൽക്കുന്നത്. നെഗറ്റീവ് കമൻ്റിടുന്ന വരുടെ ആവശ്യവും ഇതുതന്നെയാണ് ' 'നിങ്ങളുടെ സങ്കടം കണ്ട് സന്തോഷിക്കുക. അത്ര തന്നെ . പക്ഷേ എന്തിനാണ് നിങ്ങൾ അതിനു നിന്നു കൊടുക്കുന്നത്. നമ്മുടെ സന്തോഷവും സമാധാനവും നമ്മുടെ കൈയിൽ തന്നെയാണ്. അതിനെ നിയന്ത്രിക്കാൻ ആരെയും അനുവദിക്കരുത്. മറ്റുള്ളവർ എന്തു വേണമെങ്കിലും പറഞ്ഞുകൊള്ളട്ടെ. അത് അവരുടെ സ്വാതന്ത്ര്യം. നമ്മൾ അതിനെ എങ്ങിനെ കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ സന്തോഷം'. അവരുടെ സംസ്കാരം അവർ കാണിക്കുന്നു. ആരെയും നന്നാക്കാൻ നമുക്കു കഴിയില്ല. നമ്മുടെ ഇഷ്ടത്തിനു മാത്രം എല്ലാവരും ചിന്തിക്കണമെന്നോ പറയണമെന്നോ ആഗ്രഹിക്കരുത്. നിങ്ങൾക്കു ശരിയെന്നു തോന്നുന്നത് ചെയ്യുക. ഒരു നാണയത്തിനു രണ്ടു വശമെന്നതുപോലെ ഏതൊരു കാര്യത്തിലും നല്ലതും ചീത്തയും പറയാനാളുണ്ടാവും. നമുക്കു വേണ്ടതുമാത്രം സ്വീകരിക്കുക. ബാക്കി വേസ്റ്റിൽ കളയുക. എല്ലാത്തിനും മറുപടി നല്കേണ്ട ആവശ്യമില്ല. ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്. വളരെ ഇഷ്ടമാണ്. ഇനിയും ധാരാളം ചെയ്യാൻ സാധിക്കട്ടെ. ഉയരങ്ങളിലെത്തട്ടെ. എല്ലാവിധ അനുഗ്രഹങ്ങളും ധാരാളമായി ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു.
നിങ്ങളതൊന്നും കണ്ടും കേട്ടും വിഷമിക്കണ്ട ചിലർ അങ്ങനെയാ എനിക്ക് മാത്രമേ സുഖസൗകര്യങ്ങൾ പാടുള്ളൂ മറ്റുള്ളവർ എന്നും കഷ്ടപ്പെട്ട് ജീവിക്കട്ടെ എന്നാവും ചിലരുടെ വിചാരം എന്നിട്ട് അതുകൊണ്ട് ആനന്ദിക്കുക അതാവും അവരുടെ മനസ്സിൽ ഇതൊക്കെ ചിന്തിച്ച് ടെൻഷനടിച്ചാൽ അതിനെ സമയം കാണൂ നിങ്ങൾ വിട്ടുകള ഇത്രയും പറഞ്ഞ് ശുഭദിനം👍👍👍👍
ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണാറുണ്ട് .നെഗറ്റീവ് ഉള്ളപ്പോഴും പോസിറ്റീവ് അയതും പറയാറുണ്ട്. പക്ഷേ മോശം വാക്കുകൾ പറയാറില്ല. നിങ്ങൾ ഈ കഥ പറച്ചിൽ നിർത്തി കണ്ടെന്റ് ഉള്ള വീഡിയോ ഇടൂ ഇതൊക്കെ കാര്യമക്കണ്ട
പ്രസി ഒരു വീട്ടിൽ എല്ലാവരും ഒരു പോലെ ആയി രിക്കില്ല ഇതും അതുപോലെയാണ് നിങ്ങൾ വിഷമിക്കണ്ട പ്രസി യെ എനിക്ക് നല്ല ഇഷ്ടമാണ്. പ്രസി യെ മാത്രമല്ല എല്ലാവരെയുംഇഷ്ടമാണ് നിങ്ങളെ കാണണമെന്നുണ്ട് പക്ഷെ ദൂരെ ആയതു കൊണ്ട് പറ്റില്ല വീഡിയോ കാണാനെ കഴിയു നന്നായിട്ടിരിക്കുദൈവം കൂടെ ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നുണ്ട്
നിങ്ങളെ പോലെ സ്നേഹത്തോടെ ഉള്ള ജീവിതം അവനുണ്ടായിരിക്കില്ല, ചിലപ്പോ അതിന്റെ അസ്സൂയ മൂത്ത്, നിങ്ങളെ തളർത്താൻ പറഞ്ഞതായിരിക്കും, പലതരം ആളുകളല്ലേ,, മറ്റുള്ളവർ നശിച്ചു കാണാൻ ആഗ്രഹിക്കുന്നവർക്ക് തന്നെയായിരിക്കും നാശമുണ്ടാവുക, ദൈവം ശപിചവരുടെ കൂട്ടത്തിലാ, ഇങ്ങനെയുള്ളവർ
മനസ്സിന് വിഷമം ഉണ്ടാകുന്ന കമ്മന്റ്‌സ് ശ്രദ്ധിക്കാൻ നിക്കേണ്ട പ്രസീ.... ഞങ്ങളൊക്കെ നിങ്ങളുടെ കൂടെ കട്ട സപ്പോർട്ടുമായി ഇല്ലേ. നമ്മൾ കണ്ണൂർകാർ, നിങ്ങളോട് സ്നേഹം മാത്രം 😍
എന്റെ ഏട്ടാ നിങ്ങൾ ഇതൊന്നും കേട്ട് തളരാതെ. വീഡിയോ കണ്ട് പരിചയ മാത്രമാണ് നിങ്ങള. വീഡിയോ കാണുന്ന കുഞ്ഞുങ്ങൾക്ക് വരെ മനസിലാവും നിങ്ങൾ ജീവിക്കാൻ വേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന്. നിങ്ങൾ ആ രയും ദ്രോഹിക്കുന്നില്ല. നിങ്ങൾക്ക് ഇതിലും വലിയ ജീവിത സൗഭാഗ്യങ്ങൾ ലഭിക്കും കണ്ണൂർകാരി
അസൂയയും കുശുമ്പും കൊണ്ട് കണ്ണ് കാണാത്ത ഒരാൾ മറ്റുള്ളവരുടെ പ്രശ്നങ്ങളൊന്നും അറിയില്ല ദാസേ ഒരു ഫെയ്ക്ക് ID യിൽ വന്ന് വായിൽ തോന്നിയത് പറയാന്നേ പറ്റൂ ഉച്ചക്കിട്ട വീഡിയോക്ക് കമൻ്റിടുന്നുണ്ട് ഈ വീഡിയോയിൽ ഒരു ലൈക്ക് പോലും ഇടില്ല അതിനുള്ള ദൈര്യം ഉണ്ടെങ്കിൽ കാണാലോ അല്ലെ ദാസേ 😍😍🙏🙏
സന്ദീപ് കുട്ടു എന്ന ഫ്രാഡ് നാടൻ പ്രയോഗമായ ""ഒറ്റ...... യ്ക്ക് ""പിറന്നതാണ് എങ്കിൽ നേരിട്ട് തെളിവ് സഹിതം കമെന്റ് ഇടൂ. ആയത് സത്യമെങ്കിൽ അന്ന് അനിൽ, പ്രസീദാ എന്നിവരെ നാട്ടുകാർ കൈകാര്യം ചെയ്തോളും. അത്രയും ശുദ്ധരായ മനുഷ്യർ ജീവിക്കുന്ന നാട്ടുമ്പുറമാണ് ആ നാട്. സന്ദീപ്കുട്ടു നോയമ്പ് കാലം ആണ്. ഈശ്വരൻ തിരിച്ചടി നൽകാതിരിക്കട്ടെ, താങ്കൾക്ക്.
പ്രസിയുടെ വീഡിയോ നല്ല ഇഷ്ടാണ്. ഇത്പോലെ ആ നിഷ്കളങ്കമായി തന്നെ മുന്നോട്ട് പോവുക. കുറ്റം പറയുന്നവർ പറയട്ടെ അവർ കുറ്റം മാത്രം കണ്ടുപിടിക്കാൻ ഇരിക്കുന്നവർ ആണ്.
ആ മെസ്സേജിൽ ഫേക്ക് എന്നാണല്ലോ ഫ്രോഡ് എന്നല്ല. ആ വാക്കുകൾ തമ്മിൽ അർഥവ്യത്യസം ഉണ്ട്. ഫേക്ക് -വ്യാജം എന്നൊക്കെ അർഥം വരും. സാരമില്ല ബഹുജനം പലവിധം. വിഷമിക്കാതെ മുന്നോട്ടുപോകൂ
നിങ്ങളെ സപ്പോട്ട് ചെയ്യുന്നവർക്ക് മാത്രം മറുപടി കൊടുത്താൽ മതി അല്ല) ത്തവർക്ക് വേണ്ടാ അർഹത ഇല്ലാത്തവർക്ക് വേണ്ട നിങ്ങൾ വിഷമിക്കരുത് എല്ലാവർക്കും നിങ്ങളെ ഇഷ്ട്ടമാണ് പ്രസിത എൻ്റെ എട്ടത്തി അമ്മയുടെ അനുജത്തിയേ പോലുണ്ട് ഫ്രോഡ് എന്ന് പറയുന്നവർക്ക് ഒരിക്കലും മറുപടി കൊടുക്കരുത്❤❤
ചേച്ചി നിങ്ങളുടെ വീഡിയോ കാണുന്നവർ ഒരുപാട് പേരുണ്ടാവും അവരിൽ നല്ലത് പറയുന്നവരും മോശം പറയുന്നവരും ഉണ്ടാവും ഒരുപക്ഷേ അവരുടെ വാക്കുകൾ നിങ്ങളെ തളർത്തിയേക്കാം അത് നിങ്ങൾ മൈൻഡ് ചെയ്യേണ്ട ഇനിയും നിങ്ങളുടെ കുടുംബത്തിന് ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ സാധിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു🤲🤲❤️
നല്ല സ്നേഹമുള്ള, നല്ല സൗന്ദര്യമുള്ള നല്ല ചേച്ചി ഈ ചേച്ചിയെ യും ഫാമിലിയും നല്ല ഇഷ്ട്ടമാണ് ❤
ചേട്ടാ...നെഗറ്റീവ് പറയുന്നവർ നല്ല സ്വഭാവം ഉള്ളവരല്ല. അതൊന്നും ശ്രദ്ധിക്കണ്ട. വീട് പണി വേഗം പൂർത്തിയാക്കൂ. അതിൽ ശ്രദ്ധ കൊടുക്കൂ. ❤❤❤❤
ഇതൊന്നും കാര്യമാക്കേണ്ട. പറയുന്നവർ പറയട്ടെ. നിങ്ങൾക്ക് ഞങ്ങൾ കട്ട സപ്പോർട്ട്. ഇനിയും ധൈര്യമായി മുന്നോട്ട് പോകുക ❤️
പ്രസി നിങ്ങളുടെ വീഡിയോ വരുന്നതും നോക്കി ഇരിക്കും,... അത്രേം ഇഷ്ടമാണ് നിങ്ങളെ എല്ലാരേം
ചേച്ചീടെ വീഡിയോസ് കുറെ ഞാൻ കണ്ട് ട്ട.. എനിക്ക് നന്നായി ഇഷ്ട്ടായി..എല്ലാവർക്കും അഭിപ്രായം പറയാമല്ലോ ചേച്ചി അതിൽ നല്ലത് കാണും കെട്ടതും കാണും. നല്ലതിനെ ഏറ്റ് എടുക്കുക. അല്ലാത്തത് വിട്ട് കളേഞ്ഞേക്കണം.. നമുക്ക് അത് വേണ്ട.. ഉപദേശം ആവാം അതും നമ്മുടെ വീഴ്ചകൾ ആസ്വദിക്കാൻ പറ്റാത്തവരിൽ നിന്ന് മാത്രം കേൾക്കുക.പിന്നെ നമ്മള് സാധാരണക്കാരാണ്. നാട്ടിൻ പുറത്തുള്ള യൂട്യൂബർമാരെ ഒന്നും ചിലവർക്ക് പിടിക്കില്ല. നല്ല വീടും, കാറും,ജോലിയും പ്രശസ്തിയും ഉള്ളവർ വീഡിയോ എടുക്കട്ടെ ആഹാ... പാവപെട്ടവൻ എടുത്താൽ ഓഹോ... നിങ്ങള് ഒന്നും കാര്യമാക്കണ്ട ജീവിതം അത് ഒന്നേ ഉള്ളു.. അത് മനോഹരം ആക്കുക. നിങ്ങളെ ഇഷ്ട്ടമുള്ളവർക്ക് നിങ്ങൾ മറുപടി കൊടുക്കുക.ഒരു പരീക്ഷ ആണേലും നമ്മൾ അങ്ങനെ അല്ലെ അറിയുന്ന ഉത്തരം എഴുതും അറിയാത്തത് നമ്മൾ ഒഴിവാക്കും. അത്രെ ഉള്ളു ചേച്ചി ഇതും. നമുക്ക് ആരുടേം ഒപ്പ് പതിഞ്ഞ സ്വഭാവ സർട്ടിഫിക്കറ്റ് വേണ്ട. നിങ്ങൾ എന്താണ് എന്നും എങ്ങനെ ആണ് എന്നും നിങ്ങളെ അറിയുന്നവർക്ക് അറിയാലോ.. അത് മതി.അത് കൊണ്ട് ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു. കമെന്റ് ബോക്സ് ഓഫ് ആക്കരുത്.. ചൊറിയുന്നവർ ചൊറിഞ്ഞോട്ടെ.. ചൊറിഞ്ഞു ചൊറിഞ്ഞു വട്ടാവുമ്പോൾ പൊക്കോളും.. അല്ല പിന്നെ..
@@Adhilaami 😍😍😍❤️❤️🥰🥰🙏
@@Kunchoosfamily2.0 നിങ്ങള് ന്താ കമൻ്റിനു rply idathe 🙂
ഞാൻ എന്നും നിങ്ങളെ വീഡിയോസ് കാണാറുണ്ട് എനിക്ക് നിങ്ങളെ വീഡിയോസ് ഭയങ്കര ഇഷ്ടമാണ്. എന്നും വീഡിയോസ് ചെയ്യണം.
മക്കളെ നിങ്ങൾ എന്താണെന്ന് നിങ്ങള്ക്ക് അറിയാം Be Happy God Bless You Always Abundantly Dears 😊🙏🏼❤️🙌
പടച്ചോനെ നിങ്ങളെ ആരാകുറ്റം പറയുന്നത് എന്ത് കുറ്റമാണ് നിങ്ങൾ ചെയ്യുന്നത് എപ്പോഴും നല്ലത് മാത്രം മാണ് നമ്മൾ കാണുന്നത്❤
ഇതിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് നിങ്ങൾ എല്ലാവരും ഒരുമിച്ച് സന്തോഷത്തോടെ ഒരു കുടുബത്തിൽ കഴിയുന്നത് കാണുമ്പോൾ ഉള്ള അസൂയ അതാണ് അയാൾ ഇതെല്ലാം പറയാൻ ഉള്ള പ്രധാന കാരണം നിങ്ങൾ ഹാപ്പി ആയിരിക്കൂ നിങ്ങളെ മനസ്സിലാകുന്നവർ നിങ്ങളുടെ കൂടെ ഉണ്ട് ❤️❤️❤️❤️
@@bijisuresh2701 🥰🥰🥰🙏🙏❤️
അല്ലെങ്കിലും അതങ്ങനെ ആണ്. ഒരാൾ നന്നാവുന്നത് മറ്റൊരാൾക്ക് പിടിക്കില്ല.
നിങ്ങൾക്ക് നിങ്ങളിൽ വിശ്വാസം ഉണ്ടാവുന്നിടത്തോളം ആരെയും പേടിക്കണ്ട.
കാശ് തന്ന് സഹായിക്കാൻ കഴിയുന്നില്ലെങ്കിലും നിങ്ങളുടെ വീഡിയോ ദിവസവും കാണാറുണ്ട് ലൈക് അടിക്കാറുണ്ട്. ഞങ്ങളും നിങ്ങളെ പോലെ കൂലിപണി ചെയ്യുന്ന ആളുകളാണ് ഒരു വീട് സ്വപ്നം കണ്ട് രണ്ട് വർഷമായി പുതിയ വീട് ഉണ്ടായിട്ട് എല്ലാവരും സഹായിച്ചാണ് വീട് ഉണ്ടായത് അപ്പോൾ നിങ്ങളുടെ വീട് കാണുമ്പോഴും അത് പോലെ തന്നെയാണ്
വിഷമിക്കരുത് കേട്ടോ പ്രെസ്സി അനിലേ. നിങ്ങൾ നിങ്ങളായിട്ട് നിന്നാൽ മതി ഒരിക്കലും മാറരുത്. എനിക്ക് അതാ ഇഷ്ട്ടം.. ❤❤❤❤
അസൂയ കുശുമ്പ്. കണ്ണുകടി.. ഇങ്ങനെയുള്ളവരാകും. നമ്മളെ പറ്റി മോശം പറയുക.. നിങ്ങൾ അതൊന്നും ശ്രദ്ധിക്കേണ്ട 🙏🏻❤❤
ഞാൻ ഈ അടുത്താണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്. എനിക്ക് ഒരുപാട് ഇഷ്ടമായി നിങ്ങളുടെ കുടുംബം ഒത്തൊരുമ. നഗറ്റീവ് കമൻഡിന് കണ്ണും കാതും കൊടുക്കരുത് 👍🏻👍🏻👍🏻
പുതിയ വീട്ടിൽ സന്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടാവട്ടെ🙏🙏🙏
സത്യം പ്രസീത എനിക്ക് ആഗ്രഹം ആണ് നിങ്ങളെ ഫാമിലി കാണുമ്പോൾ ഇങ്ങനെ ആണെങ്കിൽ എന്ന്.... ജ്യേഷ്ടതി അനുജത്തി എന്താ സ്നേഹം..❤അങ്ങിനെ ആകണം ഫാമിലി. എനിക്ക് അതിനുള്ള ഭാഗ്യം ഇല്ല. കണ്ടാൽ മിണ്ടാതെ ഒരു അനുജന്റെ ഭാര്യ 😔😔....
പ്രസിത പറഞ്ഞ ഒരു കാര്യം വളരെ ശെരിയാ. ഒരു കുടുംബം ഒത്തൊരുമിച്ചു കൊണ്ട് പോകാനും ഇത്രേം വർഷത്തോളം അവരുടെ സ്നേഹം നഷ്ടപ്പെടാതെ സൂക്ഷിക്കാനും ഒത്തിരി പാടാ. നല്ല ക്ഷമയും വേണം. പ്രത്യേകിച്ചും ഒരു കൂട്ടുകുടുംബത്തിൽ 👍👍👍
പറയുന്നവർ പറയട്ടെ ചേച്ചി ചേട്ടാ ചിലർ അങ്ങനെ ആണ് അവരുടെ മനസിലും ഹൃദയത്തിലും വൈറസാണ്
നിങ്ങൾ ഇപ്പോൾ പോകുന്ന പോലെ പോയാൽമതി. തളരാതെ മുന്നോട്ട് പോകു
പലരും പലതും പറയട്ടെ അതിലൊന്നും നിങ്ങൾ ചെവി കൊടുക്കേണ്ട എനിക്ക് ചേച്ചിയും ചേട്ടനും ഒരുപാട് ഇഷ്ടമാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💞💞💞💞💞💞💞💞💞💞💞💞💞👌👌👌👌👌
നിങ്ങളുടെ വീഡിയോ നല്ല നിലവാരം ഉള്ളതാണ്. എനിക്ക് ഒരുപാട് ഇഷ്ടം ആണ്. 2024ആഗസ്റ്റ് മാസം മുതൽ ആണ് കാണുവാൻ തുടങ്ങിയത്.
വെറും സാധാരണ കുടുംബത്തിലെ
അംഗങ്ങൾ ആയ നിങ്ങൾ എത്ര
മനോഹരമായ രീതിയിൽ ആണ്
അവതരിപ്പിച്ചു വരുന്ന നിങ്ങളെ
തളർത്താനാണ്. പച്ചമലയാളത്തിൽ
പറഞ്ഞാൽ അസൂയ. തളരാതെ മുന്നോട്ട് പോവുക. നിങ്ങളോടൊപ്പം ഞങ്ങൾ ഉണ്ട്. ❤❤❤❤
നിങ്ങൾ അറിയുന്ന alayirikum പേര് മാറ്റി കാണും അസൂയ
അമ്മേ മരണം മാത്രമേ ഞങ്ങടെ മുൻപിൽ ഒള്ളു 🙏🙏🙏അമ്മേ 🙏🙏🙏🙏മാതാവേ ഞങ്ങളെ അമ്മയും കൈവിടുകയാണല്ലോ എന്റെ പ്രായമായ പെണ്മക്കളെയും കൊണ്ടു പെരുവഴിയിൽ ഇറങ്ങേണ്ട അവസ്ഥയിലാണ് അമ്മയല്ലാതെ വേറെ ആരുമില്ല അമ്മേ ഞങ്ങൾക്ക് vadaka ഈ വരുന്ന 30 തീയതി കൊടുത്തില്ല എങ്കിൽ എന്റെ മകളെയും കൊണ്ടു കടത്തിണ്ണയിൽ നിൽക്കേണ്ടിവരും അമ്മേ 🙏🙏🙏അമ്മയും കൂടി കൈയിൽ വിടുകയാണോ ഞാൻ ഒരു ഹാർട്ട് patient ആണ് എന്റെ മക്കൾക് അച്ഛനില്ല 10 ഇയർ ആയീ ഞങ്ങളെ ഉപേക്ഷിച്ചു പോയിട്ട് അന്നുമുതൽ വാടകവീടുതോറും താമസിക്കുന്നു ഞാൻ വീട്ടുജോലിക് പോയാണേ മക്കളെ പഠിപ്പിക്കുന്നതും വാടക കൊടുക്കുന്നതും എന്റെ അസുഖത്തിന്റെ kaadinnyam കൊണ്ടു പോകാൻ പറ്റാത്ത അവസ്ഥയിൽ ആണ് 4 മാസത്തെ വാടക കൊടുക്കണം ഒരുമാസം 3000 രൂപയാണ് 12000 രൂപ കൊടുക്കണം ഞങ്ങൾക്ക് കയറിചെല്ലാൻ ആരുമില്ല എന്റെ മകളെയും കൊണ്ടു പോയ് മരിക്കണേ മാത്രമേ ഇനിയും പറ്റു അമ്മേ ഈ പോസ്റ്റ് കാണുന്ന നല്ലവരായ എന്റെ സഹോദരീ സഹാദരങ്ങളെ നിങ്ങളെ കൊണ്ടു പറ്റുന്ന സഹായം ചെയ്യാനുള്ള മനസ്സു മാതാവിന്റെ കൃപയാൽ ഉണ്ടാകണേ ഞാൻ നിങ്ങളുടെ ഓരോരുത്തരുടെയും കാലുപിടിച്ചു യാചിക്കുകയാണ് കൈവിടല്ലേ 🙏🙏🙏🙏🙏ആണ്,
AA/c nbr 34662923706
A/c name Athira Sreekumar. M
IFSC code SBIN0007017
Branch Attingal
Google pay 8157015344
Google pay 8157015344
😊9
കുട്ടു ആയാലും കിട്ടു ആയാലും പോയി പണി നോക്കാൻ പറ... നിങ്ങൾ സൂപ്പർ ആണ്... നിങ്ങളെ സപ്പോർട് ചെയുന്ന ഒരു പാട് പേരുള്ളപ്പോൾ എന്തിനാ ഈ പാഷാണത്തിൽ കൃമി ആയ കുട്ടു വിന്റെയും കിട്ടുവിന്റെയും ഒക്കെ കമന്റിനു മൈൻഡ് ചെയ്യുന്നേ...
ഇങ്ങനാ കുറെ ഉണ്ട്... അത് നോക്കാൻ നിന്നെൽ... അതിനേ .. സമയം ഉണ്ടാകു... നിങ്ങള .. സ്‌നേഹിക്കുന്ന കുറെ ആളുകൾ ഉണ്ട്... പടച്ചോൻ കാക്കും 🤲👍👍👍
കുറ്റം പറയുന്നവർ പറയട്ടെ... സഹോദരൻ, സഹോദരി... വിഷമിക്കരുത്... അസൂയ ക്കാർ പലരും ഉണ്ടാവും.... നിങ്ങളുടെ വീഡിയോ താല്പര്യം ഉള്ളവർ കാണട്ടെ.... നിങ്ങൾ മുൻപോട്ടു തന്നെ പോകു ❤
Onum mind cheyanda.bahujanam palavidham.❤❤❤❤
പെട്ടന്ന് പണി നടക്കട്ടെ പ്രാർത്ഥിക്കാം 🙏🙏🙏
പ്രേസേധച്ചി, ചേട്ടാ ഈ നെഗറ്റെവ് പറയുന്നവർ പറയട്ടെ നമ്മൾക്ക് ദോഷങ്ങൾ ചെയ്യുന്നവർ അതും ചെയ്യട്ടെ എന്തുവേണമെങ്കിലും പറയട്ടെ നമ്മൾ അതൊന്നും നമ്മൾ mindu ചെയ്യണ്ട സർവേശ്വരൻ നമ്മുടെ കൂടെ ഉണ്ടാകും ഞാനും ഇതുപോലെ എന്റെ സ്വന്തം ബെന്തുക്കൾ പോലും എനിക്കും ഇതുപോലെ ദോഷങ്ങൾ ചെയ്യുന്നുണ്ട് നമ്മൾ അതൊന്നും mindu ചെയ്യാതെ സർവേശ്വരനോട് പറഞ്ഞു മുന്നോട്ടു പോകുവാ സർവേശ്വരൻ കാക്കട്ടെ ഗോഡ് ബ്ലെസ്സ് യു ❤❤❤❤❤❤
ചേച്ചി നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകുക 👍👍👍
Negative mind cheyyanda prasee❤nallathuvaratte❤.prasee njan vilichirunnu eduthilla thirakilayittavum lle😊
നിങ്ങൾ നന്നാവുന്നത് അവർക്ക് ഇഷ്ടം ആവുന്നില്ല പിന്നെ ഈ കമന്റിൽ തന്നെ മനസിലാക്കൂ നിങ്ങളെ ജനങ്ങൾ ഇഷ്ടപ്പെടുന്നു സ്നേഹിക്കുന്നു അതിന്റെ അർഥം നിങ്ങൾ വിജയ്ച്ചിരിക്കുന്നു എന്നാണ്.
Adhe.. സത്യം.nighal ഒന്നും കൊണ്ടും വിഷമിക്കണ്ട..aaloghalde നാവ് അല്ലെ..paladhum പറയട്ടെ.... ദൈവം nighlde കൂടെ ഉണ്ട്.....
No മൈൻഡ് പക്ഷെ ഇങ്ങനെ കേൾക്കുമ്പോ ഒരുപാട് വിഷമം ഉണ്ടാവും ഉറപ്പ് ചിലർ അങ്ങനെ യാ എന്തെങ്കിലും കുറ്റം കാണും
അതൊക്കെ വിട്ടുകള മോളെ. നിങ്ങൾ ചെയ്യുന്ന ഓരോ വീഡിയോ യും നല്ലതാണ്. പിന്നെ കുറെ ഞരമ്പ് രോഗികൾ ഉണ്ട്. അവരെ ഒന്നും തിരുത്താൻ പറ്റില്ല. അതുകൊണ്ട് പറയുന്നവർ പറയട്ടെ. അതൊന്നും കണ്ടതായി ഭാവിക്കണ്ട. നിങ്ങൾ വീഡിയോ തുടർന്നുകൊണ്ടേ പോകണം. തോറ്റു പിന്മാറരുത് 👍
നിങ്ങൾ ഈ പാലക്കാട്‌ക്കാർക്ക് തന്നെ അഭിമാനം ആവേണ്ട ആൾക്കാർ അല്ലെ? ഈ കമന്റ് ഇടുന്നവനെ നിങ്ങളെ പോലെ publicil വന്നു വീഡിയോ ഇടാൻ ഉള്ള കഴിവൊ, ധൈര്യം ഒന്നും ഇല്ല. സൊ, ഒട്ടും പേടിക്കണ്ട. ഒരു വളർച്ചക്ക് മുൻപ് ഈ ഒരു പരിപാടി എല്ലാവർക്കും ഉള്ളതാണ്.
ഒന്ന് പറയാം, ennik നിങ്ങളുടെ സുകന്യയുടെ പ്രായം മാത്രേ ഉണ്ടാവുള്ളു. നിങ്ങൾക്ക് സന്തോഷം നൽകുന്നത് നിങ്ങൾ ചെയ്യുക. ആരുടേയും ചിലവിൽ അല്ല. പക്ഷെ ഒന്നിനും അടിമപെടാതിരിക്കുക......
Hai kunjoos family ninjnalude veedu ethrayum pettennu palu kachan edayavate ani very incent anu dayvam kayyuvediyilaa munnotu povuu ninjnalude thalkaliga vishamam marum ethinok oru nalla divasam ndavum 🙏
ഇതു പോലെ തന്നെ വീഡിയോകൾ ഇടണേ 👍🏼😍
ആദ്യമായി ആണ് കമന്റ് പറയുന്നത് നിങ്ങൾ നല്ല ഒരും കുടുംബം ആണ് എനിക്ക് എല്ലവരെയും ഇഷ്ടമാണ് ഒരും കുട്ടു അല്ലേ അവനോടു പോയി പണി നോക്കാൻ പറ ഒരാൾ നമ്മളെ എന്തും പറഞ്ഞും എന്നത്തിൽ അല്ല കാര്യം ബാക്കി എല്ലാം വരും നങ്ങളുടെ കൂടെയില്ലെ പിന്നെ എന്തിന് വിഷമിക്കുന്നും നല്ല രീതിയിൽതന്നെയാണ് നിങ്ങളുടെ വിഡിയോ അത് അങ്ങനെ തന്നെ തുടരും വീട് പണിയൊക്കെ കഴിയാൻ ജഗദീശ്വങ്ങൾ അനുഗ്രഹിക്കട്ടെ .🙏🙏🙏 lovely family❤❤❤❤🥰🥰🥰
നിങ്ങടെ ഒത്തൊരുമ കണ്ട് കുശുമ്പ് വന്ന ഏതോ ഒരു ഫ്രോഡ് "അയൽവാസി ".ആണത്. ഇത്രക്കൊന്നും വിശദീകരണത്തിന്റെ ഒരു ആവശ്യവുമില്ല dears.❤❤
ഹലോ കുഞ്ചൂസ് ഫാമിലി ❤️
സന്ദീപ് കുട്ടു എന്നാ ഫേക്ക് പേരിൽ നെഗറ്റീവ് മെസ്സേജ് ഇടുന്നത് ചിലപ്പോൾ നിങ്ങൾക്കു പരിചയം ഉള്ളതോ ഇല്ലാത്തതോ ആയ വ്യക്തിയാവും, എന്തായാലും ഇങ്ങനെയൊരു വീഡിയോ ചെയ്തത് നന്നായി 👍ഇതേപോലെ രാജമ്മ / ത്രേസ്യമ എന്നാ ചേച്ചിമാരും വെറുതെ നെഗറ്റീവ് തള്ളി വിടാറുണ്ട്.... അവരെ മൈൻഡ് ആകേണ്ട...
പിന്നെ പ്രസി ചേച്ചി വിഷമിക്കണ്ട.... ഇല്ലാത്തതു പറഞ്ഞു നിങ്ങളെ തളർത്താൻ ആണ് അവരൊക്കെ ശ്രമിക്കുന്നത്... Never mind 👍മുന്നോട്ട് പോവുക... Full സപ്പോർട്ട് ❤️❤️❤️❤️
പ്രസി ഒന്നും കൊണ്ടും തളരരുത് നിങ്ങളുടെ മക്കൾ ആണ് നിങ്ങളുടെ സൗഭാഗ്യം
The greatest hobby of our society is to judge others, so never look at the bad comments, just live your life happily, no need to get validation from everyone...
പ്രസി വിവരവും ബോധവും ഇല്ലാത്തവർ പലതും പറയും. നിങ്ങൾ ശ്രദ്ധിക്കണ്ട
ഞങ്ങള് ഉണ്ട് കൂടെ..മുന്നോട്ട് pokkolu ❤
ഒരുപാട് സന്തോഷം❤️❤️❤️🥰
Chechi negative comments kettu thalarathe munnottu poku. Inium videos idanam. Paraunnavar parayatte athonnum mind cheyathirikku God bless you❤️
പ്രസി പറയുന്നവർ പറയട്ടെ നിങ്ങളെ എനിക്ക് നല്ല ഇഷ്ട്ടമാണ് നിങ്ങൾ പറ്റുന്നപോലെ വീഡിയോ ഇട്ടോളൂ ഞങൾ കാണും സപ്പോർട് ചെയ്യും ട്ടോ ❤നിങ്ങളുടെ വീട് പണി വേഗം തീരട്ടെ
Arkkum arum santhoshikkunnathu ishtamalla kashtapadu kanana ishtam
You go powerfully may God bless you❤
No problem chechi👍..... Be happy👍👍👍👍👍
ഈ കുറ്റം പറയുന്നവർ മറഞ്ഞു നിന്ന് പറയണേ അറിയൂ. ഇതുപോലെ ഒരു വീഡിയോ ഇട്ടിട്ടു സംസാരിക്കട്ടെ
All support both ❤
പ്രസിയേച്ചി എന്തിനാ വിഷമിക്കുന്നത് നിങ്ങളെ ഹസ്ബൻ്റിന് നിങ്ങളെ അറിയാമല്ലൊ നാട്ടുകാരോട് പോകാൻ പറ
എന്നും നല്ലത് മാത്രം വരട്ടെ ❤
Prasi..super...nalla marupadi❤
എല്ലാവരോടും. അനോഷണം. പറയണം. ട്ടോ...... 👍👌🎂🎂🎂🎂🎂🎂🎂
This is commen in social media god bless you keep it up
വീഡിയോ കാണുന്നവർക്ക് മനസ്സിലാവും സുകുവിന്റെ മക്കൾക്ക് ഏറെ അടുപ്പം പ്രസി ചേച്ചിയോടാണന്ന്. അതിൽ നിന്ന് തന്നെ മനസിലാക്കാം പ്രസി ചേച്ചി എന്താണന്ന്.
ചേച്ചി നെഗറ്റീവ് കമന്റ് ഇട്ടു ചേച്ചിയെ മാനസികമായി തളർത്തുകയാണ് അവരുടെ ലക്ഷ്യം.. ചേച്ചി അത് ഒന്നും കണ്ട് വിഷമിക്കണ്ട.. ഞങ്ങൾ എന്നും നിങ്ങളുടെ കൂടെ ഒണ്ട് കട്ട സപ്പോർട്ട് മായി😍😍💖❤️💖❤️💖🔥🔥🔥
ee alliyokku marupadi koduthittum shalyam pokunnillalo 🤔
നിങ്ങളെന്തിനാ ഇത്ര വിഷമിക്കുന്നതും ഇതിനെല്ലാം മറുപടി കൊടുക്കാനും നിൽക്കുന്നത്. നെഗറ്റീവ് കമൻ്റിടുന്ന വരുടെ ആവശ്യവും ഇതുതന്നെയാണ് ' 'നിങ്ങളുടെ സങ്കടം കണ്ട് സന്തോഷിക്കുക. അത്ര തന്നെ . പക്ഷേ എന്തിനാണ് നിങ്ങൾ അതിനു നിന്നു കൊടുക്കുന്നത്. നമ്മുടെ സന്തോഷവും സമാധാനവും നമ്മുടെ കൈയിൽ തന്നെയാണ്. അതിനെ നിയന്ത്രിക്കാൻ ആരെയും അനുവദിക്കരുത്. മറ്റുള്ളവർ എന്തു വേണമെങ്കിലും പറഞ്ഞുകൊള്ളട്ടെ. അത് അവരുടെ സ്വാതന്ത്ര്യം. നമ്മൾ അതിനെ എങ്ങിനെ കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ സന്തോഷം'. അവരുടെ സംസ്കാരം അവർ കാണിക്കുന്നു. ആരെയും നന്നാക്കാൻ നമുക്കു കഴിയില്ല. നമ്മുടെ ഇഷ്ടത്തിനു മാത്രം എല്ലാവരും ചിന്തിക്കണമെന്നോ പറയണമെന്നോ ആഗ്രഹിക്കരുത്. നിങ്ങൾക്കു ശരിയെന്നു തോന്നുന്നത് ചെയ്യുക. ഒരു നാണയത്തിനു രണ്ടു വശമെന്നതുപോലെ ഏതൊരു കാര്യത്തിലും നല്ലതും ചീത്തയും പറയാനാളുണ്ടാവും. നമുക്കു വേണ്ടതുമാത്രം സ്വീകരിക്കുക. ബാക്കി വേസ്റ്റിൽ കളയുക. എല്ലാത്തിനും മറുപടി നല്കേണ്ട ആവശ്യമില്ല. ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്. വളരെ ഇഷ്ടമാണ്. ഇനിയും ധാരാളം ചെയ്യാൻ സാധിക്കട്ടെ. ഉയരങ്ങളിലെത്തട്ടെ. എല്ലാവിധ അനുഗ്രഹങ്ങളും ധാരാളമായി ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു.
ഒരുപാട് സന്തോഷം❤️❤️❤️🙏🥰
നിങ്ങളതൊന്നും കണ്ടും കേട്ടും വിഷമിക്കണ്ട ചിലർ അങ്ങനെയാ എനിക്ക് മാത്രമേ സുഖസൗകര്യങ്ങൾ പാടുള്ളൂ മറ്റുള്ളവർ എന്നും കഷ്ടപ്പെട്ട് ജീവിക്കട്ടെ എന്നാവും ചിലരുടെ വിചാരം എന്നിട്ട് അതുകൊണ്ട് ആനന്ദിക്കുക അതാവും അവരുടെ മനസ്സിൽ ഇതൊക്കെ ചിന്തിച്ച് ടെൻഷനടിച്ചാൽ അതിനെ സമയം കാണൂ നിങ്ങൾ വിട്ടുകള ഇത്രയും പറഞ്ഞ് ശുഭദിനം👍👍👍👍
പറയുന്നവർ പറയട്ടെ മൈന്റ് ആക്കണ്ട. 👍
ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണാറുണ്ട് .നെഗറ്റീവ് ഉള്ളപ്പോഴും പോസിറ്റീവ് അയതും പറയാറുണ്ട്. പക്ഷേ മോശം വാക്കുകൾ പറയാറില്ല. നിങ്ങൾ ഈ കഥ പറച്ചിൽ നിർത്തി കണ്ടെന്റ് ഉള്ള വീഡിയോ ഇടൂ ഇതൊക്കെ കാര്യമക്കണ്ട
Ente Ani athonnum mind cheyyandu, ningal veedu paniyil sradhikku. Athinte pani vegam theeratte. Oru padishttathode❤❤❤❤❤.
Njan new subscriberaanu
nigalude video orupaad ishtta
prasichechiye orupaad ishtta
ente ummaye polund chechiye kanan
Engane vishamikkalle chechi ❤❤❤❤❤❤
Chilappol ningale ariyunna alayirikum name mattiyittundakum pinne abhiprayam parayan ellavarkum avakashamundu
Anieatta manas thalarthalle chechikku dhayiryam kodukku❤
Paraynnavar parayatte... Asuyakkar anu avar... Ningal one million avatte.. God bless uu
ഇങ്ങനെ യുള്ള കമന്റ് കണ്ടാൽ മൈൻഡ് ചെയ്യരുത് മറുപടി കൊടുക്കരുത് അത് ശരി ആയ ഐഡി അല്ല annu തോന്നുന്നു
So happy to see you all in your new house soon❤❤
പറയുന്നവർ പറയട്ടെ വിഷമിക്കരുത്❤
Never mind............
God bless you..............❤❤❤❤❤
പ്രസി ഒരു വീട്ടിൽ എല്ലാവരും ഒരു പോലെ ആയി രിക്കില്ല ഇതും അതുപോലെയാണ് നിങ്ങൾ വിഷമിക്കണ്ട പ്രസി യെ എനിക്ക് നല്ല ഇഷ്ടമാണ്. പ്രസി യെ മാത്രമല്ല എല്ലാവരെയുംഇഷ്ടമാണ് നിങ്ങളെ കാണണമെന്നുണ്ട് പക്ഷെ ദൂരെ ആയതു കൊണ്ട് പറ്റില്ല വീഡിയോ കാണാനെ കഴിയു നന്നായിട്ടിരിക്കുദൈവം കൂടെ ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നുണ്ട്
സംസ്കാരം ഇല്ലാത്ത ആരോ എന്തെങ്കിലും പറഞ്ഞത് നിങ്ങൾ കാര്യമാക്കരുത്❤❤ നെഗറ്റീവ് കമൻ്റ്സ് നിങ്ങൾക്ക് മുന്നേറാനുള്ള ശക്തിയാക്കണം,❤❤❤❤❤❤❤
Ignore negative comments.Dont worry be positive.👍👍👍
@9.44 Comment പറയുന്നത് ഫേക്ക് എന്നാണ്. ഫ്രോഡ് എന്നല്ല. അത് രണ്ടും രണ്ടാണ്.
ആയാൾ ഒരുപാട് കമൻ്റ് ഇട്ടിട്ടുണ്ട് അതിലെ ഒന്നാ ഇത് കുറെ Save ചെയ്തു വച്ചിട്ടുണ്ട്🙏🙏
@@Kunchoosfamily2.0 അതെയല്ലേ...
നിങ്ങളെ പോലെ സ്നേഹത്തോടെ ഉള്ള ജീവിതം അവനുണ്ടായിരിക്കില്ല, ചിലപ്പോ അതിന്റെ അസ്സൂയ മൂത്ത്, നിങ്ങളെ തളർത്താൻ പറഞ്ഞതായിരിക്കും, പലതരം ആളുകളല്ലേ,, മറ്റുള്ളവർ നശിച്ചു കാണാൻ ആഗ്രഹിക്കുന്നവർക്ക് തന്നെയായിരിക്കും നാശമുണ്ടാവുക, ദൈവം ശപിചവരുടെ കൂട്ടത്തിലാ, ഇങ്ങനെയുള്ളവർ
അവൻ ഫ്രോഡ് ആയത് കൊണ്ടാണ് അവൻ പറയുന്നത് നിങ്ങൾ മുന്നോട്ട് പോകു
Prasi പോയി പണി നോക്കാൻ പറ അവനോട്. നിങ്ങളെ ഇഷ്ടമുള്ളവർ എത്രയോ ഉണ്ട്.
പോയി പണി നോക്കാൻ പറയു....
ചില ഞരമ്പ് രോഗികൾ ഇറങ്ങും ഇങ്ങനെ...
Mind ചെയ്യല്ലേ....
Full support.. 🙏🌹🤝..
Enik thonni ningal orupad change akkan nokkunnathayi potte saramilla ithoru social media alle ellavareyum kurachenkilum nammal Karanam santhoshikkatte ellam nannayi varum prasi vishamikkanda pinne jeevithathil nammal chilappozhenkilum abhinayikkendi varum ennu avarudu para❤❤❤
Hai prasichechi njan niglude ellam videos kanarud but comments idarila negatives comments positive comments varum athin vishamikanda karyamila pine oru doubt chothichatha nunathe videoyil kichuttan chor kodukkumbo meen kodukanath kannan padila chetta video cut cheyy enn paranjath ethina ath onnu adutha videyil clear cheyumo
മനസ്സിന് വിഷമം ഉണ്ടാകുന്ന കമ്മന്റ്‌സ് ശ്രദ്ധിക്കാൻ നിക്കേണ്ട പ്രസീ.... ഞങ്ങളൊക്കെ നിങ്ങളുടെ കൂടെ കട്ട സപ്പോർട്ടുമായി ഇല്ലേ. നമ്മൾ കണ്ണൂർകാർ, നിങ്ങളോട് സ്നേഹം മാത്രം 😍
എന്റെ ഏട്ടാ നിങ്ങൾ ഇതൊന്നും കേട്ട് തളരാതെ. വീഡിയോ കണ്ട് പരിചയ മാത്രമാണ് നിങ്ങള. വീഡിയോ കാണുന്ന കുഞ്ഞുങ്ങൾക്ക് വരെ മനസിലാവും നിങ്ങൾ ജീവിക്കാൻ വേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന്. നിങ്ങൾ ആ രയും ദ്രോഹിക്കുന്നില്ല. നിങ്ങൾക്ക് ഇതിലും വലിയ ജീവിത സൗഭാഗ്യങ്ങൾ ലഭിക്കും കണ്ണൂർകാരി
ഞാനും കണ്ണൂർക്കാരി❤❤❤❤
ഞാനും
എത്ര പ്രാവിശ്യം പറഞ്ഞു ഇത് ഒന്നും മൈൻഡ് ചെയ്യാടേണ്ട. എന്ന്
കണ്ണൂർ ❤️❤️
❤️😊
Keep going dears❤❤❤nallavarku kootayi ennum daivam undakum ❤❤❤so dont worry god blessyou❤❤❤❤❤
പറയുന്നവർ പറയട്ടെ നിങ്ങളെ വ്ലോഗ് നല്ലതാ
Hai pressi god is with you don't worry about the bad
ആരായാലും കുടുംബം നോക്കു നേരിൽ പോയി വീട് കാണു പിന്നെ അഭിപ്രായം പറയൂ അതാണ് വേണ്ടത്. ദാസ്
അസൂയയും കുശുമ്പും കൊണ്ട് കണ്ണ് കാണാത്ത ഒരാൾ മറ്റുള്ളവരുടെ പ്രശ്നങ്ങളൊന്നും അറിയില്ല ദാസേ
ഒരു ഫെയ്ക്ക് ID യിൽ വന്ന് വായിൽ തോന്നിയത് പറയാന്നേ പറ്റൂ
ഉച്ചക്കിട്ട വീഡിയോക്ക് കമൻ്റിടുന്നുണ്ട് ഈ വീഡിയോയിൽ ഒരു ലൈക്ക് പോലും ഇടില്ല
അതിനുള്ള ദൈര്യം ഉണ്ടെങ്കിൽ കാണാലോ
അല്ലെ ദാസേ 😍😍🙏🙏
അതെ സത്യം
❤❤🎉Haii prasii
സന്ദീപ് കുട്ടു എന്ന ഫ്രാഡ് നാടൻ പ്രയോഗമായ ""ഒറ്റ...... യ്ക്ക് ""പിറന്നതാണ് എങ്കിൽ നേരിട്ട് തെളിവ് സഹിതം കമെന്റ് ഇടൂ. ആയത് സത്യമെങ്കിൽ അന്ന് അനിൽ, പ്രസീദാ എന്നിവരെ നാട്ടുകാർ കൈകാര്യം ചെയ്തോളും. അത്രയും ശുദ്ധരായ മനുഷ്യർ ജീവിക്കുന്ന നാട്ടുമ്പുറമാണ് ആ നാട്. സന്ദീപ്കുട്ടു നോയമ്പ് കാലം ആണ്. ഈശ്വരൻ തിരിച്ചടി നൽകാതിരിക്കട്ടെ, താങ്കൾക്ക്.
Don't worry prasi. Everything will happen good ❤❤❤
പ്രസിയുടെ വീഡിയോ നല്ല ഇഷ്ടാണ്. ഇത്പോലെ ആ നിഷ്കളങ്കമായി തന്നെ മുന്നോട്ട് പോവുക. കുറ്റം പറയുന്നവർ പറയട്ടെ അവർ കുറ്റം മാത്രം കണ്ടുപിടിക്കാൻ ഇരിക്കുന്നവർ ആണ്.
ആ മെസ്സേജിൽ ഫേക്ക് എന്നാണല്ലോ ഫ്രോഡ് എന്നല്ല. ആ വാക്കുകൾ തമ്മിൽ അർഥവ്യത്യസം ഉണ്ട്. ഫേക്ക് -വ്യാജം എന്നൊക്കെ അർഥം വരും. സാരമില്ല ബഹുജനം പലവിധം. വിഷമിക്കാതെ മുന്നോട്ടുപോകൂ
Onnum mind cheyyenda ninglude video orupad eshtamanu ❤❤
പോസ് റ്റിവ് വായിച്ച് ഹാപ്പി ആവുക നെഗറ്റീവ് കോമഡി ആയി വായിക്കുക ഞങ്ങളേ പോലെ ഉള്ളവർ നിങ്ങളേ കൂടെ ഇല്ലെ
Prasidha mattolira nokki nammukku jeevikkaan pattilla mole. Namukku nammal akanna pattuu❤❤❤
Don't worry be happy fm
Ente Etta pokan para prasi thanne poleyanu njanum enikkum aniyanum bharyum avarude randu makkalum enikku randu makkalum nathu te randu makkalum undu njangal pathinonnu varsham orumichaayirunnu njangal ellamakkaleyum orupole mathrame ippozhum kaanunnullu parayunnavar paraytte sneham ennuparanjalu enthanennu ariyatha chilarundu avarude vijaram bharya makkal bharthav mathramanu kudumbam ennanu ningade kudumbam ente family pole thanneyanu onnum vishamikkanda ❤❤
നിങ്ങളെ സപ്പോട്ട് ചെയ്യുന്നവർക്ക് മാത്രം മറുപടി കൊടുത്താൽ മതി അല്ല) ത്തവർക്ക് വേണ്ടാ അർഹത ഇല്ലാത്തവർക്ക് വേണ്ട നിങ്ങൾ വിഷമിക്കരുത് എല്ലാവർക്കും നിങ്ങളെ ഇഷ്ട്ടമാണ് പ്രസിത എൻ്റെ എട്ടത്തി അമ്മയുടെ അനുജത്തിയേ പോലുണ്ട് ഫ്രോഡ് എന്ന് പറയുന്നവർക്ക് ഒരിക്കലും മറുപടി കൊടുക്കരുത്❤❤
Saramilla.... Parayunnavar parayatte..... Aarudeyum vaya kettan namukkavillallo...... ❤❤