Unni Mukundan Interview | Meppadiyan | Ralph Tom Joseph | Show Time | The Cue

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2022
  • മേപ്പടിയാൻ 4 വർഷത്തെ കാത്തിരിപ്പ്, ആക്ഷൻ ഇല്ലെങ്കിൽ ഉണ്ണി മുകുന്ദൻ സിനിമ ചെയ്യില്ലെന്ന് പറഞ്ഞു, 2 വർഷത്തിനുള്ളിൽ സംവിധാനം; ഉണ്ണി മുകുന്ദൻ ദ ക്യു ഷോ ടൈമിൽ
    #UnniMukundan #Meppadiyan #thecue
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • บันเทิง

ความคิดเห็น • 99

  • @Dhjgfhjhkbvgujhfyk
    @Dhjgfhjhkbvgujhfyk 2 ปีที่แล้ว +37

    സിനിമ വിജയിക്കട്ടെ ......
    എല്ലാവർക്കും ഇഷ്ടപ്പെടുന്ന എല്ലാവരും ഓർത്തിരികുന്ന സിനിമ അവട്ടെ

  • @saleejsalim4568
    @saleejsalim4568 2 ปีที่แล้ว +23

    നല്ല മാറ്റമുണ്ട് സംസാരത്തിൽ അഭിനയത്തിലും അതുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു... 👌

  • @vipinkumarvv7496
    @vipinkumarvv7496 2 ปีที่แล้ว +12

    Ayal ee comments sectionil alakunna geniusnekal midukkan anu..sundarananu..smart anu.. successfulum anu..he can be a super star any time..wat are u guys capable of

  • @HappyWorldMalayalam
    @HappyWorldMalayalam 2 ปีที่แล้ว +12

    Actor.. Singer... Lyricist.... Now producer... Loading Director 👏🏻👏🏻👏🏻👏🏻

  • @SIDxCHANDHU
    @SIDxCHANDHU 2 ปีที่แล้ว +23

    He is a Decent Actor ❤

  • @tumbad5858
    @tumbad5858 2 ปีที่แล้ว +11

    മേപ്പടിയാൻ കണ്ടു കാസ്റ്റിംഗ് ആണ് പെർഫെക്ഷൻ.നല്ല സ്ക്രിപ്റ്റ്, മ്യൂസിക് ആൻഡ് ഡയറക്ഷൻ നനയിട്ടുണ്ട്.
    ഈ അടുത്ത കണ്ടതിൽ മനടും മെപടിയൻ ആണ് 2 നല്ല പടങ്ങൾ.

  • @nanthakumarsukumaran1379
    @nanthakumarsukumaran1379 2 ปีที่แล้ว +10

    മനോഹര സിനിമ.. ചെറിയ സിനിമ... എന്റെ മകൾ അടക്കം എല്ലാവർക്കും ഇഷ്ട പെട്ടു... കോവിഡ് റിസ്ക് എടുത്തു കണ്ടതാണ് നമ്മൾ...

  • @sportshub2048
    @sportshub2048 2 ปีที่แล้ว +14

    Everyone insults him for his dialogue delivery???but what about fahadh,prithvi at their initial time,almost the same
    Unni will improve for sure#He has the potential

    • @coolguru_moviereview
      @coolguru_moviereview 2 ปีที่แล้ว +1

      ഫഹദ് എന്ന് ഒറ്റ സിനിമയിൽ ആണ് അഭിനയിച്ചത്.. ഉണ്ണി വർഷം എത്ര ആയി ? എന്നിട്ടും ഒരു പുരോഗതിയും ഇല്ല

  • @gila5702
    @gila5702 2 ปีที่แล้ว +6

    Unniyettan, looking forward to Meppadiyan! Good luck ❤

  • @hector1094
    @hector1094 2 ปีที่แล้ว +9

    Meppadiyan കൊള്ളാം👍
    Nalla movies inium chyan sramikkuka.

  • @binhira
    @binhira 2 ปีที่แล้ว +7

    He is so good...👌

  • @arunprasannan7991
    @arunprasannan7991 2 ปีที่แล้ว +61

    ഹോ എന്തോരം ആക്ടിങ് ടീച്ചേർസ് ആണ് ഇവിടെ.... മറ്റൊരാളെ കളിയാക്കി കൊണ്ട് കമന്റ്‌ ഇട്ട് സന്തോഷം കണ്ടെത്തുന്ന അൽ സൈക്കോസ്..

    • @Dhjgfhjhkbvgujhfyk
      @Dhjgfhjhkbvgujhfyk 2 ปีที่แล้ว +15

      നെഗറ്റീവ് ഒള്ളികൾ ആണ്
      നാളെ നോക്കിക്കോ റിലീസ് ചെയ്യുന്നതിന് മുൻപ് മോശം കമൻ്റ് ആയി ഇരാഗും ....
      ഉണ്ണിമുകുന്ദൻ നോട് അത്യാവശ്യം ചൊരുക്ക് ഉണ്ട് നമുടെ നാട്ടിലെ കുറെ ടീമിന്

    • @rojovarghese4948
      @rojovarghese4948 2 ปีที่แล้ว +8

      @@Dhjgfhjhkbvgujhfyk oru chorukkum illa bro .. pani ariyumengil areyum support cheyyum malayalees .. oru tamizhanaya guru somasundarathin kittiya appreciation kandille

    • @arunprasannan7991
      @arunprasannan7991 2 ปีที่แล้ว +11

      @@rojovarghese4948 എങ്ങനെയെങ്കിലും പണി പഠിക്കാൻ ശ്രമിക്കുന്നവരെ എന്തെങ്കിലും മിസ്റ്റേക്ക് പറ്റിയാൽ ചവിട്ടി താഴ്ത്തുകയും ചെയ്യും മലയാളീസ്

    • @Dhjgfhjhkbvgujhfyk
      @Dhjgfhjhkbvgujhfyk 2 ปีที่แล้ว +3

      @@rojovarghese4948 കേരളത്തിനെ കുറിച്ച് തന്നെ ആണോ ഈ പറയുന്നത്....
      സത്യത്തിൽ കേരളത്തിൽ ഫാൻസ് ഉണ്ടാക്കുന്നത് മതം ജാതി പാർട്ടി നാട് അടക്കം ഒരുപാട് കാര്യങ്ങൽ depended ആണ് ബ്രോ അയാള് എത്ര നല്ല ആർട്ടിസ്റ്റ് അയലും പോലും.
      വർഷങ്ങൾ ആയി നിരയായി പൊട്ടിയ നടന്മാർക്ക് പോലും ഇവിടെ ഫീൽഡ് ഔട്ട് അവതെ നിൽക്കുന്നതിന് കാരണം ഒന്ന് അല്ലോചിച്ച് നോക്കിക്കേ

    • @rojovarghese4948
      @rojovarghese4948 2 ปีที่แล้ว

      @@Dhjgfhjhkbvgujhfyk Mammootye aanu udheshichengil ath relegionte support kondumonnalla .. mammootykk oru market und , ath achieve cheyyunnath kond ippozhum movies cheyyunnu .. jayaram ippozhum movies cheyyunnath enth kondanu ? relegiononnum oru roleumilla

  • @BELIEVERSENTERTAINMENT
    @BELIEVERSENTERTAINMENT 2 ปีที่แล้ว +11

    all the best man... koodeyund..

  • @kmreji1657
    @kmreji1657 2 ปีที่แล้ว +7

    നീ തകർക്ക് ദിനേശാ... ! Supports.

  • @king-jh5zl
    @king-jh5zl 2 ปีที่แล้ว +23

    Thamil തെളിഗ്‌ളൂ ആണെകിൽ വേറെ level ethedda nadan

  • @bgmmedia9096
    @bgmmedia9096 2 ปีที่แล้ว +16

    KL 10 fans undo😍💖

  • @saknetworldsak9339
    @saknetworldsak9339 2 ปีที่แล้ว +3

    super

  • @athult.v351
    @athult.v351 2 ปีที่แล้ว +3

    Nice man

  • @saleejsalim4568
    @saleejsalim4568 2 ปีที่แล้ว +10

    Interview ചെയ്യുന്ന ആൾ കൈ കൊണ്ടുള്ള ആക്ഷൻ കുറച്ചു കുറച്ചാൽ നാന്നായിരിന്നു (എന്റെ ഒരു അഭിപ്രായം )

    • @shefeeks6088
      @shefeeks6088 2 ปีที่แล้ว

      Athe bro...

    • @nanthakumarsukumaran1379
      @nanthakumarsukumaran1379 2 ปีที่แล้ว +1

      അത് പുള്ളിടെ ശീലം ആണ്.. മറ്റെല്ലാത്തിലും ഇങ്ങനാ

  • @ChayamEventstravels_2020
    @ChayamEventstravels_2020 2 ปีที่แล้ว +3

    ഉണ്ണി ❤️

  • @sreekumarygopalakrishnan8135
    @sreekumarygopalakrishnan8135 ปีที่แล้ว

    Shariyanu.Oru sadharanakkarante kadhayanu.valare ishtamayi.

  • @sreekumar3606
    @sreekumar3606 2 ปีที่แล้ว +1

    Meeppadyanboru nalla muve anu

  • @frustratedidiots3850
    @frustratedidiots3850 2 ปีที่แล้ว +4

    OTT aarum eduthilla alle bro 😢 nalla vishamam undalle 😩

  • @sujithapz3774
    @sujithapz3774 2 ปีที่แล้ว +2

    ഡയലോഗ് ഡെലിവെറിയെ കളിയാക്കിയവർ ഒക്കെ എന്ത്യേ..

  • @chrishnaad3621
    @chrishnaad3621 2 ปีที่แล้ว +10

    He may be cute, decent etc..etc.
    But that doesn't make you a better actor atleast here in Malayalam movie industry.
    All the best for your directorial ventures. ✌🏽

  • @rojovarghese4948
    @rojovarghese4948 2 ปีที่แล้ว +2

    direction oru nalla idea aanu .. act cheyth career evideyum ethum ennu thonnunnilla

  • @robinpj83ryt
    @robinpj83ryt 2 ปีที่แล้ว +1

    🤣

  • @iitk4137
    @iitk4137 2 ปีที่แล้ว

    Villan ayttokke nayakan ayttpora

    • @raniiiii8752
      @raniiiii8752 2 ปีที่แล้ว +2

      Meppadiyanilla super abhinayam

  • @shefeeks6088
    @shefeeks6088 2 ปีที่แล้ว +2

    Ivane matti ahh maneeshettan mathinnu ethra naal ayi parayunnu, chumma tholichondirikkunnu...

  • @iitk4137
    @iitk4137 2 ปีที่แล้ว

    Kanan kollam pakshe abhinayam pora

    • @raniiiii8752
      @raniiiii8752 2 ปีที่แล้ว +1

      Meppadiyan movie aanu chettaa apam abhiprayam marrum kettoo

  • @thedif6270
    @thedif6270 2 ปีที่แล้ว +2

    Abhnayich theliyichith pore sare samvidhanam...janagale kollaruth pls...production cheyyan kasundallo lle...crypto visheshamgal arinju...nadakkate mone ☺️☺️☺️☺️

  • @rebel1403
    @rebel1403 2 ปีที่แล้ว +1

    Acting, dialog delivery nere aakk.. Ennitt Direction aavaam

    • @raniiiii8752
      @raniiiii8752 2 ปีที่แล้ว +1

      Meppadiyam movie kanddilla chettaa

  • @ajk9233
    @ajk9233 2 ปีที่แล้ว +16

    മസ്സിലുണ്ടെങ്കിൽ അഭിനയം ആകില്ല സേട്ടാ🥱

    • @arunprasannan7991
      @arunprasannan7991 2 ปีที่แล้ว +32

      ഹോ താങ്കൾ ഉപദേശിച്ചത് നന്നായി.... ഇല്ലെങ്കിൽ പുള്ളിടെ കരിയർ തന്നെ തീർന്നു പോയേനെ.... താങ്കളുടെ ഉപദേശം കേട്ടത് കൊണ്ട് ഇനി ചെലപ്പോ രക്ഷപെടുവാരിക്കും

    • @amaldevnd253
      @amaldevnd253 2 ปีที่แล้ว +3

      @@arunprasannan7991 😅

    • @innp1814
      @innp1814 2 ปีที่แล้ว +2

      @@arunprasannan7991 😂😂nish

    • @coolguru_moviereview
      @coolguru_moviereview 2 ปีที่แล้ว +1

      @@arunprasannan7991 ഉണ്ണി ഒരു മോശം നടൻ തന്നെ ആണ്.

    • @arunprasannan7991
      @arunprasannan7991 2 ปีที่แล้ว +2

      @@coolguru_moviereview താങ്കളുടെ അഭിപ്രയത്തിനോട് യോജിക്കുന്നില്ല

  • @shamjadshan3864
    @shamjadshan3864 2 ปีที่แล้ว +1

    Better dont act in lead roles ; not capable at all . You had some much opportunities to prove your stuff ; but failed miserably. Production and direction will be a good idea . All the best

  • @bowmeowtv8096
    @bowmeowtv8096 2 ปีที่แล้ว +4

    Nee adyam act cheyyan padikku
    Anittu mathi drctn
    Pindi vibe

  • @justinjose6550
    @justinjose6550 2 ปีที่แล้ว +16

    Adyam mariyathakk abinayikkan padikk...enitt poree samvithanam

    • @bharathmorrison
      @bharathmorrison 2 ปีที่แล้ว +21

      Ellavarkum fahadh faasil akan patilaa, unni uda comfort zone action anu,athu explore Cheyan pattiya directors evida ila.. telugu, Tamil lo ayrinnunal eppo chilapoo valiya oru star ayanna..

    • @Dhjgfhjhkbvgujhfyk
      @Dhjgfhjhkbvgujhfyk 2 ปีที่แล้ว +6

      അദേഹത്തിൻ്റെ മോശം അഭിനയം കഴിച്ച വെച്ചാ സിനിമ ഏതാണ്

    • @ajk9233
      @ajk9233 2 ปีที่แล้ว +5

      @@Dhjgfhjhkbvgujhfyk നല്ല പ്രകടനം ഉള്ള സിനിമ ഏതാ 😂😂

    • @Dhjgfhjhkbvgujhfyk
      @Dhjgfhjhkbvgujhfyk 2 ปีที่แล้ว +6

      @@ajk9233 *ഒരു മുറയ് വന്ത് പർഥയ* നല്ല സിനിമ ആയി ആണ് എനിക്ക് തോന്നിയിട്ടുള്ളത് അത്യാവശ്യം നല്ല രീതിയിൽ അഭിനയിച്ചിട്ടും ഉണ്ട് ജനങ്ങളിൽ ഓർത്ത് വെക്കുന്ന കഥാപാത്രം ആണ്........ഇനി നിങ്ങള് പറയൂ.....

    • @user-sv8hd1zt8p
      @user-sv8hd1zt8p 2 ปีที่แล้ว +7

      @@ajk9233 mallu singh adipoliyalle?

  • @coolguru_moviereview
    @coolguru_moviereview 2 ปีที่แล้ว +2

    മിസ്റ്റർ ഉണ്ണി ആദ്യം പോയി അഭിനയം പഠിക്കുക. മസിൽ പെരുപ്പിച്ച് നടന്നാൽ മാത്രം അഭിനയമാകില്ല..ഇൻഡസ്ട്രിയിൽ വന്നിട്ട് ഇത്ര വർഷമായില്ലെ ? എന്നിട്ടും അഭിനയത്തിൽ ഒരു പുരോഗതിയും ഇല്ല.. നായകന് വേണ്ട ആകാര ഭംഗി ഉണ്ട്. പക്ഷേ ഡയലോഗ് ഡെലിവറി അടക്കം എല്ലാം മോശമാണ്

    • @raniiiii8752
      @raniiiii8752 2 ปีที่แล้ว +1

      Unniyettenda meppadiyan movie kandu nokka chettaa appom manasilakkum. Unniyettenda abinayam nallatanana. Veruta negative mattrum paranju nadakkata