മുന്‍ സിപിഎം എം.എല്‍.എ ലക്ഷങ്ങള്‍ വിലയുള്ള യന്ത്രങ്ങള്‍ തട്ടിയെടുത്തെന്ന് പരാതി| CPM |John Fernandes

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • സിപിഎം നേതാവിന്റെ ചതി
    ഒന്നിച്ചു പഠിച്ച സുഹൃത്തിനെ വിശ്വസിച്ചു...
    സ്ഥാപനം നടത്താൻ കൊടുത്തത് അസുഖമായതിനാല്‍
    ഒടുവില്‍ എന്റെ എല്ലാം തട്ടിയെടുത്തു
    #cpm #ernakulam #politician #Johnfernandes #exclusivenews #laundry #mr001 #me002
  • บันเทิง

ความคิดเห็น • 112

  • @user-zf6ty3ou2k
    @user-zf6ty3ou2k หลายเดือนก่อน +45

    സിപിഎം അനുഭാവികളെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല എന്നു അറിയാമായിരുന്നില്ലേ.

    • @Farmerfirst322
      @Farmerfirst322 หลายเดือนก่อน +4

      തിരിച്ചറിയാൻ വളരെ വൈകി 😢

  • @prasannanprasannan4296
    @prasannanprasannan4296 หลายเดือนก่อน +44

    ഒരു രാഷ്ട്രീയക്കാരനെയും വിശ്വസിക്കാൻ പാടില്ല. അവർ മറ്റുള്ളവരുടെ സംബത്തിൽ ആണ് നോട്ടം. പ്രത്യേകിച്ച് ഒരു കമ്യുണിസ്റ്റ് കാരൻ

    • @pearldavis1220
      @pearldavis1220 หลายเดือนก่อน +1

      LDF Vanille Ellam sariyakkiyilleeee..C PM sindabad..eeeniyum LDf....

  • @SajeevSreenivas
    @SajeevSreenivas หลายเดือนก่อน +22

    ചെങ്കൊടി അപകടകരമാണെന്ന് എല്ലാവരും മനസ്സിലാക്കണം. ഭാവിയിലെ സമാധാനപരമായ ജീവിതത്തിന് ഇനി ഇത് ആവശ്യമില്ല

  • @prakashvk8926
    @prakashvk8926 หลายเดือนก่อน +43

    ഈ ലോകത്തിൽ വേശ്വസിക്കാൻ പറ്റാത്ത വർഗം സഗാവ്

  • @josephmathew2086
    @josephmathew2086 หลายเดือนก่อน +7

    ദൈവവിശ്വാസം ഇല്ലാത്ത പാർട്ടിയുടെ കൂടെ നിന്നാലുള്ള ഫലമാണ്. അങ്ങനെയുള്ളവർക്ക് ആരെയും പേടിക്കേണ്ട, ഏത് അനീതിയും പ്രവർത്തിക്കും.

  • @santhoshnair314
    @santhoshnair314 หลายเดือนก่อน +18

    ആധുനിക കമ്മ്യൂണിസ്റ്റ് വേല ഇതാണ്

  • @maryjosepht4388
    @maryjosepht4388 หลายเดือนก่อน +23

    സ്വന്തം സഹോദരൻ്റെ ചതിയിൽപ്പെട്ട് നിയമനടപടികൾ നടത്തുന്നവർ ഉണ്ട്. പിന്നെയാ ഇത്?😢😢😢

  • @davidmp6776
    @davidmp6776 หลายเดือนก่อน +16

    അവർ അനുഭവിക്കും. ഈ
    സമ്പത്ത് അല്ല അവർ ഉണ്ടാക്കിയത് വരെ നഷ്ടപ്പെടും. ദൈവം നീതിമാനാണ്

  • @deenapk3089
    @deenapk3089 หลายเดือนก่อน +21

    ഇന്നത്തെസഖാക്കൾക്കിതു തന്നെ കൃഷി പിന്നെ എന്തു ബന്ധം

  • @renjithram4501
    @renjithram4501 หลายเดือนก่อน +13

    ചേട്ടാ... അതിന് പാർട്ടി ഇല്ലാതാവണം... 😀😀😀 ചേട്ടന് ക്യാഷ് വേണം എങ്കിൽ വേടിച്ചെടുക്കാൻ പൊരുതുക, അല്ലെങ്കിൽ നക്കിക്കോട്ടെ എന്ന് വിചാരിക്കുക.. 👍

  • @bijuhariharan
    @bijuhariharan หลายเดือนก่อน +10

    Cpm ല്‍ ഉള്ള ഒരുത്തനെ ഇയാള്‍ വിശ്വസിച്ചില്ലേ. ഇയാള്‍ക്ക് അങ്ങനെ തന്നെ വേണം. ഒന്നും ഇല്ലെങ്കില്‍ ഇയാള്‍ക്ക് ഇത്രയും വയസ്സ് ആയില്ലേ. ഇത് വരെ അവന്മാരെ മനസ്സിലാക്കിയില്ല എങ്കിൽ തനിക്ക് അങ്ങനെ തന്നെ വേണം.

  • @NandakumarKunjukrishnan
    @NandakumarKunjukrishnan หลายเดือนก่อน +9

    സിപിഎം ഉള്ള നാട്ടിൽ ആരെങ്കിലും ബിസിനസ്‌ ചെയ്യുമോ.

  • @ajikumarbaiju1130
    @ajikumarbaiju1130 หลายเดือนก่อน +33

    CPM , എല്ലാവരും ഉടായിപ്പ്

  • @devassypl6913
    @devassypl6913 หลายเดือนก่อน +6

    ഇവരെല്ലാം ഇതൊക്കെ തന്നെ പിന്നെ ആരും ഇയാൾക്കെതിരെ ഒരു നടപടിയും എടുക്കില്ല

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 หลายเดือนก่อน +2

    കഷ്ടം..... കൂട്ടുകാരനെ വിശ്വസിച്ചു..... വയ്യതെയായിപ്പോയി...... സഹിക്കാൻ പറ്റില്ല....😢

  • @sherlyjolly2324
    @sherlyjolly2324 หลายเดือนก่อน +7

    പാവപെട്ട നിക്ഷേപകരെ പറ്റിച്ചു കറുവണ്ണൂർ ബാങ്ക്. T പി കൊല. എത്ര കൊലപാതകം പിന്നെ മാസപടി.

  • @maryjosepht4388
    @maryjosepht4388 หลายเดือนก่อน +11

    സ്വന്തം അമ്മയെ മുഴുവനായും അപ്പനെ പകുതിയും വിശ്വസിക്കാ, o parti ക്കോടതിക്ക് പരാതി നൽകൂ😂😂😂

  • @muhammedashraf8834
    @muhammedashraf8834 หลายเดือนก่อน +4

    ഇടതുപക്ഷം വന്നാൽ എല്ലാം ശരിയാകും എന്ന് പറഞ്ഞതല്ലെ താങ്കൾ മനസിലാക്കിയില്ല

  • @AnilKumar-re4kd
    @AnilKumar-re4kd หลายเดือนก่อน +2

    ഇവൻ മാരെപോലെ അധമൻ മാർ ഈ ലോകത്തില്ല 😱😱

  • @ashin9726
    @ashin9726 หลายเดือนก่อน +2

    കൈത്തൊലാപയായിൽ പണംകൊണ്ടുപോയവനെയേകിട്ടിയില്ലോ

  • @muraleedharankailasam9889
    @muraleedharankailasam9889 หลายเดือนก่อน +3

    കമ്മ്യൂണിസ്റ്റു കാരന് ആരെങ്കിലും ഇങ്ങിനെ ഒരു കാര്യം ഏല്പിക്കുമോ

  • @AnilkumarK-q1l
    @AnilkumarK-q1l หลายเดือนก่อน +1

    ഏത്‌ വിധത്തിലു തൊഴിൽ ഇല്ലാതാക്കും അതിന് വേണ്ടി മോക്ഷിട്ടിയ്ക്കും എന്തം ചെയ്യും അതാണ് cp.m

  • @user-dm6lo5mo1w
    @user-dm6lo5mo1w หลายเดือนก่อน +4

    ഭരണക്ഷിയല്ലേ സംരക്ഷണ o കിട്ടും

  • @Geevarpothel
    @Geevarpothel หลายเดือนก่อน +9

    ഈ ലോകത്തു ഒരുത്തനെയും പ്രത്യേകിച്ച് cpm പാർട്ടിയേയും വിശ്വസിക്കുവാൻ പാടില്ല. അവർ മഹാ ചതിയൻമാരാണ്.

  • @BijuAbraham-kx2qy
    @BijuAbraham-kx2qy หลายเดือนก่อน +5

    Masapadi=V party. 😊Myth 😊😊😊😊😊😊

  • @maryjoseph8986
    @maryjoseph8986 หลายเดือนก่อน +1

    Endoru manushiarane.😳

  • @arox9919
    @arox9919 หลายเดือนก่อน +10

    രാഷ്ട്രീയക്കാർ പൊതുവെ തരികിട ക്രൂവൽ മൈൻഡ് കാർ. SG യെപ്പോലുള്ള മനുഷ്യർ വരുമ്പോൾ രാഷ്ട്രീയ തൊഴിലാളികൾക്ക് ദെഹിക്കുന്നില്ല.

  • @sureshtk3692
    @sureshtk3692 หลายเดือนก่อน +8

    നിങ്ങളെ അവർ കൊന്നില്ലല്ലോ....ഭാഗ്യം എന്ന് കരുത്.....CITU നേതാവ് എന്ന് പറയുമ്പോൾ തന്നെ അറിയാം എല്ലാവർക്കും.
    എന്തോന്ന് ക്ലാസ്സ് മേറ്റ്. സ്വന്തം അപ്പനും അമ്മയും വരെ ചതിക്കുന്ന ലോകത്തിൽ ഇതൊന്നും ഒന്നും അല്ല.
    ഈ മനുഷ്യൻ പാർട്ടിക്കാരൻ ആയിരുന്നു എന്ന് പറയുമ്പോൾ തന്നെ ഇയാൾക്ക് ഇത് കിട്ടിയാൽ പോര.....
    ചേട്ടാ....പോകട്ടെ . ജീവിതം തന്നെ ഭാഗ്യം. അവൻ നന്നവട്ടേ....വിട്ടേക്ക്. അല്ലെങ്കിൽ അവർ വല്ല വിഷവു തന്നെ കൊല്ലും... ആളുകൾ ഓർക്കും കിഡ്നി നിന്ന് മരിച്ചതാണെന്നു.....

  • @thomasjoseph9724
    @thomasjoseph9724 หลายเดือนก่อน +2

    ഇതുപോലെ കിട്ടാവുന്ന എല്ലാ കാര്യങ്ങളും നിങ്ങൽ റിപ്പോർട്ട് ചെയ്യണം പുറകെ വരുന്ന കാര്യങ്ങൽ നമുക്ക് നോക്കാം

  • @jayankaripal156
    @jayankaripal156 หลายเดือนก่อน +6

    വർഗ സ്വഭാവം 😂

  • @user-qz8vg6wh3g
    @user-qz8vg6wh3g หลายเดือนก่อน +1

    ഇത് സ്വാഭാവികം കാരണം ഇയാൾ മുഖ്യന്റെ പാർട്ടി അല്ലെ അവർ സംരക്ഷിച്ചു കൊള്ളും

  • @rameshmathew1961
    @rameshmathew1961 หลายเดือนก่อน +1

    Today's CPM is flooded with fraudsters at branch, local, area and state levels.

  • @royjhon7258
    @royjhon7258 หลายเดือนก่อน +2

    ഇവൻ ഒന്നും ഗുണം വരില്ല ഇത് എന്ത് ചെയ്യാൻ ഒരു പനി മതി തീരാൻ, നിപ്പ വന്നിട്ട് ഉണ്ട്

  • @sreejithpopular9276
    @sreejithpopular9276 หลายเดือนก่อน +5

    Kettitu oru pavam manusshyananennu Thonunnu

  • @krishnankutty4905
    @krishnankutty4905 หลายเดือนก่อน +1

    വേണുഗോപാൽ ! ഇങ്ങനെ ഒരു സഹപാടി / സ്നേഹിതൻ / ജനപ്രതിനിധി എണ്ണ ബന്ധം വേണോ എന്നു ചിന്തിച് നോക്കൂ!!!

  • @radhakrishnanmk9791
    @radhakrishnanmk9791 หลายเดือนก่อน +2

    Nnnnnnnnnnmmnever Trust such
    People😮

  • @Habeebulla1508
    @Habeebulla1508 หลายเดือนก่อน +3

    Fhagthanmarum. Rashryakarum nammude. Shafham.

  • @Anjimakshi
    @Anjimakshi หลายเดือนก่อน +5

    ചീപ് പാർട്ടി ആണ് ചീ പി എം

  • @sheelajagadharan5028
    @sheelajagadharan5028 หลายเดือนก่อน +1

    വിശ്വസിക്കുന്നതാണ് പ്രശ്നം
    കൂടെനിന്നാണ് ചീറ്റുചെയ്യുന്നത്

  • @avarma8807
    @avarma8807 หลายเดือนก่อน +9

    സഖാക്കൾ എല്ലാം ഒരേയച്ചിൽ വാർത്തെടുത്തവർ ഒന്നിൽ നിന്നും നന്മ പ്രതീക്ഷിക്കണ്ട.

  • @Farmerfirst322
    @Farmerfirst322 หลายเดือนก่อน +2

    ഇത് മൻസ്സിലക്കാത്ത താനാണു കേരളം നന്നാവാത്തത്😢

  • @rajanpillai3561
    @rajanpillai3561 หลายเดือนก่อน +2

    Chenkodye vitte byebhicharikkunna vruthiketta vargam

  • @muraleedharanv4480
    @muraleedharanv4480 หลายเดือนก่อน +1

    രാഷ്ട്രീയക്കാരെയോ വിശ്വസിച്ചത്

  • @naadensheelukal9614
    @naadensheelukal9614 หลายเดือนก่อน +3

    CPM കാരനായ CPM mla യെ വിശ്വസിച്ച ഇയാൾ ജീവനോടെ ഉണ്ടല്ലോ.. ഫാഗ്യം 😂😂😂

  • @kochubaby2005
    @kochubaby2005 หลายเดือนก่อน +1

    ചതികു ചതി

  • @sugeshsugesh95
    @sugeshsugesh95 หลายเดือนก่อน +4

    Kammunnittu kare vishsikkaruthi

  • @TaniaJoseph-vt2vy
    @TaniaJoseph-vt2vy หลายเดือนก่อน +1

    Oru kidney patient property theft chaithal ...ethra govt fund konde poyi kannu...ED anoshikkan request kodukananam...

  • @rajankk9250
    @rajankk9250 หลายเดือนก่อน

    ജനം എനിക്കൊപ്പം നില്കാൻ ഞാൻ ഇതൊക്കെ ചെയേണ്ടി വരും സോറിഡാ 🤣🤣🤣🤣🤣

  • @varghesemjohn4202
    @varghesemjohn4202 หลายเดือนก่อน +1

    😢

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 หลายเดือนก่อน

    കളളൻമാർക്ക് കളളൻമാരേ അല്ലേ പിൻതാങ്ങാൻ കഴിയൂ എന്നു ആരെംകിലും സംശയിച്ചാൽ കുററപ്പെടുത്താൻ കഴിയുമോ? പാർട്ടിയിൽ നിന്നും ഒരു നീതിയും ആരും പ്രതീക്ഷിക്കേണ്ടതില്ല എന്ന് നിഷ്കളങ്കരേ നിങ്ങൾക്ക് ഇനിയും മനസ്സുിലായില്ലേ എന്നു ആരെംകിലും ചോദിച്ചാൽ കുററം പറയാൻ കഴിയുമോ?

  • @josephpereira373
    @josephpereira373 หลายเดือนก่อน +2

    Mr.John Fernandes,ex MLA,not doing the correct thing in this world.Better settile for God s sake.Everyone has to give an account after the death.The writer is senior citizen.🙏. Will pray to living lord Jesus Christ to heal the sickness and settle everything.

  • @purushothamanjayaprakash22
    @purushothamanjayaprakash22 หลายเดือนก่อน +1

    Edey Georgey enthonnu ede ethekkey?

  • @bijukuruvila1355
    @bijukuruvila1355 หลายเดือนก่อน

    Dear Shajan Sir, please do the video about this culprit ex MLA

  • @sherlyjolly2324
    @sherlyjolly2324 หลายเดือนก่อน +1

    പിണറായി ക്കു പറ്റിയ അനുയായി.

  • @AneeshKochu-gt2og
    @AneeshKochu-gt2og หลายเดือนก่อน

    കോടതി യിൽ പോകു ചേട്ടാ നീതി കിട്ടും തീർച്ച

    • @elcil.1484
      @elcil.1484 หลายเดือนก่อน +1

      നീതി കിട്ടത്തില്ല 😢

  • @SN.MEDIA2.0
    @SN.MEDIA2.0 หลายเดือนก่อน

    മാപ്പിള അല്ലെ പ്രത്യേകിച്ച് സിപിഎം കാരൻ

  • @alexvarghese2826
    @alexvarghese2826 หลายเดือนก่อน

    Very good. Iyaalkke ithu thanne venam.
    Ippozatthe cpmkare aarenkilum vishwsikkmo. Kashtam.paisa govinda.

  • @user-mn6dh4dy1o
    @user-mn6dh4dy1o หลายเดือนก่อน +1

    തനിക്ക് ഇങ്ങനെ തന്നെ വരണം

  • @sajulal3816
    @sajulal3816 หลายเดือนก่อน

    KeralathilCPMellathvum💯

  • @manikandanm5964
    @manikandanm5964 หลายเดือนก่อน +1

    ഒരു സഖാവ് ഒരു സഖാവിനെ പറ്റിച്ചു

  • @sulaikhaabdullah2466
    @sulaikhaabdullah2466 หลายเดือนก่อน

    Koovindankoduthittanthhaakkaan aaapottan marappottanaaa

  • @SKBhavan
    @SKBhavan หลายเดือนก่อน

    ഒരു കമ്മ്യൂണിസ്റ്റുകാരന്റെ പുറകിൽ വേറൊരു കമ്മുനിസ്റ്റ്കാരൻ പണിതു

  • @SKBhavan
    @SKBhavan หลายเดือนก่อน

    അവന്റെ മകളെയും ഭാര്യയെയും കൊണ്ടുവരുകയാണേൽ നമുക്ക് ടൂർ കൊണ്ടുപോയി ആ പൈസ ഒക്കെ ഉണ്ടാക്കി ഒരു സ്ഥാപനം തുടങ്ങാം

  • @pillaivishnu6403
    @pillaivishnu6403 หลายเดือนก่อน

    Evaneokka therthukallennam

  • @tomv2520
    @tomv2520 หลายเดือนก่อน +1

    Pongan

  • @JayanJayn-uv9ry
    @JayanJayn-uv9ry หลายเดือนก่อน

    നീ എവിടെ എംഎൽഎ ആയിരുന്നു പറയടാ😊

  • @purushothamanpillai4754
    @purushothamanpillai4754 หลายเดือนก่อน

    Motham kalla kkoottangalanu mukalil muthal thazhey vareyum....

  • @JayanJayn-uv9ry
    @JayanJayn-uv9ry หลายเดือนก่อน

    നിൻറെ ഭാര്യ കൊണ്ട് അറിയില്ലല്ലോ

  • @JayanJayn-uv9ry
    @JayanJayn-uv9ry หลายเดือนก่อน

    നീ കുറെ ആൾക്കാരെ പറ്റിക്കരുത്

  • @Nazer-q6g
    @Nazer-q6g หลายเดือนก่อน

    Team kallans

  • @udayakumarb4081
    @udayakumarb4081 หลายเดือนก่อน

    Cpm looted robbers

  • @JayanJayn-uv9ry
    @JayanJayn-uv9ry หลายเดือนก่อน

    നിൻറെ വീട്ടിലെ സാധനങ്ങൾ കൊണ്ടുപോകുമ്പോൾ നീ അറിയേണ്ടേ എടാ മണ്ടാ

  • @eManoharatheram
    @eManoharatheram หลายเดือนก่อน +5

    കമ്മ്യൂണിസ്റ്റ്കാരെ വിശ്വസിക്കുന്നതിനേക്കാൾ തലയണക്കീഴിൽ ഇരിക്കുന്ന മൂർഖൻ പാമ്പിനെ വിശ്വസിക്കാം ....😂😂😂😂😂

  • @t.hussain6278
    @t.hussain6278 หลายเดือนก่อน

    Sponsored lootting

  • @rajuviswanadh5102
    @rajuviswanadh5102 หลายเดือนก่อน

    അന്ന് പാർട്ടിക്കാർക്കു കൈകൂലി കൊടുത്തു ഓരോന്ന് ഉണ്ടാക്കി ഈ പൈസ bNkil konditel എന്ടെലും സംഭവിക്കും ആയിരുന്നോ

  • @premchandkishanchand1495
    @premchandkishanchand1495 หลายเดือนก่อน +2

    Venugopale... Thanikku vere aareyum kittiyille eee laundry eee antham kammi Perumkallan nariye elpikkumo? Thanikku valla melvadaku vere aareyenkilum elpikkamayirunnille? Enthu mla Perumkallan? Than verum kazhuda appol Anubhavicho... Oru pullum nadakkilla anthamkammikal ellam odukki theerkkum.

  • @keralalion2528
    @keralalion2528 หลายเดือนก่อน +1

    ന്യായത്തിന്ടെ കൂടെ നിന്ന് എന്തെങ്കിലും ഈ പാര്‍ടി ചെയ്യുമെന്ന് വിചാരിക്കുന്നവര് മണ്ടന്മാരണ്. അന്തി ചര്‍ച്ചകലിലെ ന്യായീകരണ സംസ്കാരമാണ് ഇവരുടെ കൈ മുതല്.

  • @SKBhavan
    @SKBhavan หลายเดือนก่อน

    ആണായിന്റെ മകന് ഇതിലും ഭേദം വീട്ടിലുള്ള ചരക്കുകളെ വിറ്റു കാശുണ്ടാക്കരുതോ

  • @mkraghavan9432
    @mkraghavan9432 หลายเดือนก่อน +1

    എടോ കമ്മൂണിസ്റ്റ് എന്നാൽ കള്ളൻമാർ എന്നാണ് ഇത് അറിയില്ലേ

  • @SKBhavan
    @SKBhavan หลายเดือนก่อน

    അവന്റെ കാലു വീട്ടിൽ കൊണ്ട് വെക്കു

  • @SKBhavan
    @SKBhavan หลายเดือนก่อน

    അവന്റെ മകളെയും ഭാര്യയെയും കൊണ്ടുവരുകയാണേൽ നമുക്ക് ടൂർ കൊണ്ടുപോയി ആ പൈസ ഒക്കെ ഉണ്ടാക്കി ഒരു സ്ഥാപനം തുടങ്ങാം