കവർ തൈകൾ ഒരേ വളർച്ച ഉള്ളത് സെലക്ട് ചെയ്തു നടാം. ഫീൽഡ് ബഡ്ഡിങ് തൈകൾ ഒരേ യൂണിഫോമിൽ വളർന്നു കിട്ടുകയില്ല. മാത്രമല്ല തൈകൾ ഇല മുറ്റുന്ന പരിപാലിക്കാൻ ഒരുപാട് ബുദ്ധിമുട്ടാണ്
സാധാരണ രീതിക്ക് രണ്ടര അടി സമചതുരത്തിൽ രണ്ടര അടി താഴ്ചയിലാണ് കുഴിയെടുക്കുന്നത് കുഴിയുടെ ആഴം കൂടുംതോറും തൈ ശക്തിയായി വളരും ഇതിനെക്കുറിച്ചൊക്കെ വിശദമായി പറയുന്ന വീഡിയോസ് എന്റെ യൂട്യൂബ് ചാനലിൽ കിടപ്പുണ്ട്
ചൂടലിൽ റബ്ബർ തൈകൾ വയ്ക്കുമ്പോൾ എന്ന് വെച്ചാൽ മറ്റുള്ളവരുടെ അറിവിൽ തൈ പെട്ടെന്ന് വളരാനും വണ്ണം വയ്ക്കാനും എന്താണ് മാർഗം എന്ന് പറഞ്ഞു തരാം. ഉള്ള മനസ്സുണ്ടാകണം
ചീക്ക് വന്ന മരങ്ങൾ മുറിച്ചു കളയുക അവിടെ ഇനിയും തൈ നടാതിരിക്കുന്നതാണ് നല്ലത് മറ്റു മരത്തിനോടൊപ്പം ഒരിക്കലും അത് വളരുകയില്ല ഇനിയെങ്കിലും മറ്റു മരങ്ങൾ ചീക്ക് വരാതിരിക്കാൻ എല്ലാ ആഴ്ചയും ഒരു പ്രാവശ്യം മരങ്ങളുടെ കവര ഭാഗങ്ങളിൽ രോഗം ഉണ്ടോ എന്ന് ശ്രദ്ധിക്കണം രോഗലക്ഷണം കണ്ടാൽ ഉടനെ മരുന്നുപ്രയോഗിക്കണം
സർ ..ജനുവരി മുതൽ ഉള്ള വേനൽ ചൂട് പ്രതിരോധിക്കാൻ Green net ഉപയോഗിക്കുന്നത് നല്ലതാണോ ..എത്ര percentage സൂര്യപ്രകാശം കടക്കുന്ന net ആണ് സർ ഇന്റെ അറിവിൽ നല്ലതു ?
വെള്ളം കെട്ടിനിലക്കാത്ത വയലിൽ പണകോരി നിലം ഉയർത്തി നടുന്നുണ്ട്. നല്ല വണ്ണം വെച്ചിട്ടേ ടാപ്പിംഗ് തുടങ്ങാവു. അഞ്ചു ദിവസത്തിലൊരിക്കലെ ടാപ്പിങ് ചെയ്യാവൂ. ഇല്ലങ്കിൽ പട്ടമരക്കും
Useful ഇൻഫർമേഷൻ. Helpful ഫോർ ന്യൂ planters
അങ്ങയുടെ നിർദ്ദേശപ്രകാരം 50, സെറ്റിൽ 100, തൈ നട്ടു.
വിലപ്പെട്ട അറിവിന് നന്ദി
Very valuble information sir 🌹🌹🌹
🙏
What is your opinion about 2 in 1 planting
Sir
Kutti thai(PB311) annu parayunna thai undo.
Informative 🎉🎉
How to prevent wild life by using homeo medicine
Very good information sir
🙏🙏
🙏🙏
Thank you sir 👍👍
🙏
Sir field budding ne patti ulla opinion enthanu?
കവർ തൈകൾ ഒരേ വളർച്ച ഉള്ളത് സെലക്ട് ചെയ്തു നടാം. ഫീൽഡ് ബഡ്ഡിങ് തൈകൾ ഒരേ യൂണിഫോമിൽ വളർന്നു കിട്ടുകയില്ല. മാത്രമല്ല തൈകൾ ഇല മുറ്റുന്ന പരിപാലിക്കാൻ ഒരുപാട് ബുദ്ധിമുട്ടാണ്
@@rubbertappingwithjoykutty sir nte veedu evidanu?
Pathanapuram, എന്തിനാണ് വല്ലതും അറിയാൻ ആണെങ്കിൽ ഫോൺ നമ്പറിൽ വിളിച്ചു ചോദിച്ചാൽ മതി
Thank you so much for your support
Thanks sir
അകലം എത്രവേണം തയ്കൾതമ്മിൽ?
ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുന്നതും തൈ നടന്നതും തൈയുടെ അകലവും എല്ലാം വിശദീകരിക്കുന്ന എന്റെ വീഡിയോ ഉണ്ട് കാണുക
Say some names of old breeds
How many Breeds name you want
@@rubbertappingwithjoykutty 5breeds name
PB 255, RRII 208,GT -1,PB 86,RRIM 701,Tjir 1,PB 235.PB 311,PB 280,PB261,PB 217,PB 28/59,RRIM 600,PB 260,RRII 5
Sir കുഴിയുടെ ആഴം? വീതി നീളം?
സാധാരണ രീതിക്ക് രണ്ടര അടി സമചതുരത്തിൽ രണ്ടര അടി താഴ്ചയിലാണ് കുഴിയെടുക്കുന്നത് കുഴിയുടെ ആഴം കൂടുംതോറും തൈ ശക്തിയായി വളരും ഇതിനെക്കുറിച്ചൊക്കെ വിശദമായി പറയുന്ന വീഡിയോസ് എന്റെ യൂട്യൂബ് ചാനലിൽ കിടപ്പുണ്ട്
Super sir
🙏🙏
Goog🎉
ചൂടലിൽ റബ്ബർ തൈകൾ വയ്ക്കുമ്പോൾ എന്ന് വെച്ചാൽ മറ്റുള്ളവരുടെ അറിവിൽ തൈ പെട്ടെന്ന് വളരാനും വണ്ണം വയ്ക്കാനും എന്താണ് മാർഗം എന്ന് പറഞ്ഞു തരാം. ഉള്ള മനസ്സുണ്ടാകണം
ചൂടലിൽ റബ്ബർ വളരില്ല
റബ്ബർ തൈ nadenda മാസം ഏതാണ്
April, May, June
സാറെ
350 തൈ നട്ട് 4 വർഷം കഴിഞ്ഞു അതിൽ 5 എണ്ണം ചീക്ക് വന്ന് നശിച്ചു. 5 തൈ നിന്നിരുന്ന സ്ഥലത്ത് പെട്ടെന്ന് ഹെൽത്തി ആയി വളരുന്ന 430 പറ്റുമോ?
ചീക്ക് വന്ന മരങ്ങൾ മുറിച്ചു കളയുക അവിടെ ഇനിയും തൈ നടാതിരിക്കുന്നതാണ് നല്ലത് മറ്റു മരത്തിനോടൊപ്പം ഒരിക്കലും അത് വളരുകയില്ല ഇനിയെങ്കിലും മറ്റു മരങ്ങൾ ചീക്ക് വരാതിരിക്കാൻ എല്ലാ ആഴ്ചയും ഒരു പ്രാവശ്യം മരങ്ങളുടെ കവര ഭാഗങ്ങളിൽ രോഗം ഉണ്ടോ എന്ന് ശ്രദ്ധിക്കണം രോഗലക്ഷണം കണ്ടാൽ ഉടനെ മരുന്നുപ്രയോഗിക്കണം
നല്ല കണ്ണ് എങ്ങനെ തിരിച്ചറിയാം
സർ ..ജനുവരി മുതൽ ഉള്ള വേനൽ ചൂട് പ്രതിരോധിക്കാൻ Green net ഉപയോഗിക്കുന്നത് നല്ലതാണോ ..എത്ര percentage സൂര്യപ്രകാശം കടക്കുന്ന net ആണ് സർ ഇന്റെ അറിവിൽ നല്ലതു ?
നല്ലതാണ് വളരെ നല്ലതാണ്
Sir 414 റബ്ബർ ഒരു വീഡിയോ ചെയ്യാമോ?
അല്ലങ്കിൽ അടുത്ത വീഡിയോയിൽ 414 ഉൾപെടുത്തമോ
My request
Nalla bad results anu. Drc valare kuravanu
20 കാണാം പറ്റുന്നില്ല
പാടത്തു റബ്ബർ നാടാമോ
വെള്ളം കെട്ടിനിലക്കാത്ത വയലിൽ പണകോരി നിലം ഉയർത്തി നടുന്നുണ്ട്. നല്ല വണ്ണം വെച്ചിട്ടേ ടാപ്പിംഗ് തുടങ്ങാവു. അഞ്ചു ദിവസത്തിലൊരിക്കലെ ടാപ്പിങ് ചെയ്യാവൂ. ഇല്ലങ്കിൽ പട്ടമരക്കും
ഇവിടെ നടാൻ പറ്റിയത് ഏതു തരം തൈ ആണ്, കപ്പ്തൈ യോ, കൂട തൈയോ നല്ലത്
@@unnikrishnanps4070 രണ്ടും നല്ലതാണ്. കാപ്പ്തൈ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വീഡിയോയിൽ ഉണ്ടല്ലൊ. എന്റെ അഭിപ്രായം കവർ തൈ നടുന്നതാണ് കൂടുതൽ നല്ലത്
👍
തളിർപ്പ് എത്ര ഹൈറ്റ് വരെ നുള്ളിക്കളയണം.
എട്ട് അടിക്ക് താഴേക്ക് ബ്രാഞ്ച് വരാൻ പാടില്ല .കട്ട് ചെയ്തു കളയണം. ഇപ്പോൾ പൊതുവേ 7 അടി ഉയരത്തിൽ തന്നെ ബ്രാഞ്ച് വരുത്തുന്നുണ്ട്
👍👍👍
👍👌
രണ്ട് വർഷം പ്രായമായ റബ്ബർ തൈ നടുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ
തായിവേര് നേരെ താഴേക്കു വളരാൻ കവറിന്റെ അടിഭാഗത്തു വളഞ്ഞിരിക്കുന്ന തായ്വേര് മുറിച്ചു മാറ്റി നടണം. എല്ലാം ആ വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
Sir nigalkku Rubber nursery undo
എനിക്ക് നേരിട്ടറിയാവുന്ന നഴ്സറികൾ ഉണ്ട്
👌👌👌👌👍👍👍👍
സാർ നടുംമ്പോൾ ശിഖരം എത് ദിശയിൽ വരണം
East
റബര്‍ തയും flat ഉം തമ്മില്‍ ഉള്ള അകലം എത്ര ആണ്
20×10 അല്ലെങ്കിൽ 20×11 or 20×12(feet) തൈകളുടെ അകലം കൂടുംതോറും നല്ല വളർച്ചയും നല്ല ആദായവും ലഭിക്കും
അരി അല്ല കുരു എന്ന് പറയുന്നത് അല്ലേ നല്ലത്..
👌👌
കണ്ണ് മോശമായാൽ വളർച്ച കുറയുമോ
Kurayum
P0pp0😊"
45 centil ethra rubber taikal nadam pattum ?
90
👍👍👍👍✋
J
Sir rubbera kurichi ithreyum vishathavittu video Vera aarum cheithittilla. Super.
Sir green bud plant!;brown bud plant engane thirichariyum
സർ, 105 നല്ല തൈകൾ കൊല്ലം ജില്ലയിൽ എവിടെ കിട്ടും