എഗ്ഗ് സാൻവിച്ച് എളുപ്പത്തിൽ തയ്യാറാക്കാം | Easy Egg Mayo Sandwich Recipe | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น •

  • @SreejeshNair1989
    @SreejeshNair1989 3 ปีที่แล้ว +1138

    ഷാൻ ഭായ് വന്നെപ്പിന്നെ ഞാനും ഒരു ഷെഫ് ആയി...നൂഡിൽസ്, നെയ്ച്ചോർ എന്ന് വേണ്ട ഒരു മാതിരി ഐറ്റംസ് ഒക്കെ ഉണ്ടാക്കാൻ പഠിച്ചു...താങ്ക്യു ശക്തിമാൻ...😁😁😁😍😍

    • @ammudhanyah219
      @ammudhanyah219 3 ปีที่แล้ว +16

      Njanum 😜😜😜

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +57

      Thank you bro 😊😊

    • @seemakkannottil1447
      @seemakkannottil1447 3 ปีที่แล้ว +5

      ഞാനും 😊

    • @seemakkannottil1447
      @seemakkannottil1447 3 ปีที่แล้ว +8

      The way of ur prsnttn attracts us.... 😍അപ്പൊ തന്നെ ഉണ്ടാക്കാൻ തോന്നി പ്പോവും 😄

    • @nidha8006
      @nidha8006 3 ปีที่แล้ว +3

      Hi

  • @jebinchacko7878
    @jebinchacko7878 3 ปีที่แล้ว +68

    U r great ചില പെണ്ണുങ്ങളുടെ കുക്കിങ് ചാനൽ കണ്ടാൽ കണ്ണീർ സീരിയൽ പോലെ അങ്ങു വലിച്ചു നീട്ടി വെറുപ്പിക്കും ലളിതമായ അവതരണം വളരെ നന്നായിരിക്കുന്നു

    • @ChikkusKitchenTours
      @ChikkusKitchenTours 3 ปีที่แล้ว +7

      pavam njagalum jeevichu poykkotte chetta moshanam onnum cheyyunillallo arkkum shalyavumilla

    • @ibnu3426
      @ibnu3426 3 ปีที่แล้ว

      🤣🤣🤣

    • @anitha3392
      @anitha3392 3 ปีที่แล้ว +4

      Satyam.. സാധാരണ എപ്പോഴും skip ചെയ്തിട്ട് വേണം എല്ലാ cooking videos കാണാൻ. താങ്ക്സ് Shaan Geo 🙏🙏🙏🙏🙏

  • @baburajm2127
    @baburajm2127 3 ปีที่แล้ว +12

    ട്രാൻസ്ഫർ ആയി മലപ്പുറത്ത് ജോലി ചെയ്യുന്ന എനിക്ക് ഷാൻ ജി യുടെ വീഡിയോ വളരെയേറെ സഹായകമാകുന്നുണ്ട്. താങ്ക്സ്🙏

  • @jodishks
    @jodishks 3 ปีที่แล้ว +5

    ഞാൻ പാചകം ഇഷ്ടപെടുന്ന ഒരു വ്യക്തിയാണ്. താങ്കളുടെ പാചകരീതിയാണ് ഞാൻ എപ്പോഴും ഉപയോഗിക്കുന്നത്. എല്ലാം വീട്ടിലുള്ളവർക്ക് ഇഷ്ടപെടുന്നു. പ്രത്യേകിച്ചു എന്റെ പേരമക്കൾക്ക്. നന്ദി. ഷാനിനു എല്ലാ ഭാവുകങ്ങളും നേരുന്നു.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Santhosham 😊

  • @apenguin1084
    @apenguin1084 3 ปีที่แล้ว +404

    വൃത്തിയായി അവതരിപ്പിക്കുന്നതും ഒരു കഴിവാണ് ❤️❤️

    • @mylove242globally
      @mylove242globally 3 ปีที่แล้ว +6

      sathyam . no show off no too much time very simple and easy :)

    • @apenguin1084
      @apenguin1084 3 ปีที่แล้ว +2

      @@mylove242globally അതെ

    • @jasnoukitchen3012
      @jasnoukitchen3012 3 ปีที่แล้ว +1

      @@mylove242globally ente channel onnu keri nokane

    • @sindhu106
      @sindhu106 3 ปีที่แล้ว +1

      Yes

  • @liyanafathimavp2418
    @liyanafathimavp2418 3 ปีที่แล้ว +44

    I was sadly teased by my family members for not cooking and not knowing the basic skills but suddenly got praises and appreciation after trying your recipes.
    Thank you so much

  • @shanshanz7433
    @shanshanz7433 3 ปีที่แล้ว +230

    ഒച്ചപ്പാടും ബഹളവും ഇല്ലാതെ..
    1MILLION അടിക്കുന്നത് കണ്ടിട്ടുണ്ടോ...
    ONE AN ONLY......... THIS MAN...
    SHAN GEO...... 🔥🔥🔥🔥🔥🔥

  • @blissfulevyy
    @blissfulevyy 3 ปีที่แล้ว +90

    നിങ്ങൾ food ഉണ്ടാക്കുന്നത് കാണുമ്പോ തന്നെ കഴിക്കാൻ തോന്നും ☺️
    കിടിലം അവതരണം ✨❤‍🔥

    • @minipradeep4539
      @minipradeep4539 3 ปีที่แล้ว

      @@dvcvcvygfff8658 ഞാൻ പ

    • @Rahmasvlog
      @Rahmasvlog 3 ปีที่แล้ว

      👍👍👍👍👍

    • @SurajInd89
      @SurajInd89 3 ปีที่แล้ว +1

      അവതരണം ഒക്കെ കൊള്ളാം. പക്ഷെ രുചിയിൽ ഉണ്ടാക്കണമെങ്കിൽ വേറെ ചാനലുകൾ പോയി നോക്കുക തന്നെ വേണം.

    • @bobbymenon4057
      @bobbymenon4057 3 ปีที่แล้ว

      @@SurajInd89
      Not at all!!!!
      Its an amazing channel.

    • @SurajInd89
      @SurajInd89 3 ปีที่แล้ว

      @@bobbymenon4057 There are several nice channels out there. I have tried most recipes from all major cookery channels including shan over the past many years.

  • @JessyJibin1992
    @JessyJibin1992 3 ปีที่แล้ว +62

    "ഇനി sandwich എങ്ങനെ assemble cheyyam എന്ന് നോക്കാം..". ആ dialogue superr..🤩🤩
    Try cheyyum.. ♥️♥️🙏

  • @rukku2476
    @rukku2476 3 ปีที่แล้ว

    ഞാൻ ഇത് ഉണ്ടാക്കാറുണ്ട്... ഞാൻ ബ്രെഡ് ടോസ്സ്റ് ചെയ്തതിനു ശേഷമാണ് ഫില്ലിംഗ് വെയ്ക്കുന്നത്... നല്ല ടേസ്റ്റി ആയിട്ടുള്ള എഗ്ഗ് സാൻഡ്‌വിച്ച് ആണ്😋

  • @happywithvedhu905
    @happywithvedhu905 3 ปีที่แล้ว +90

    Sir വന്നു online class ആരംഭിച്ചു ഇന്നത്തെ class easy and taste egg sandwich ആഴ്ച്ചയിൽ ഒരു , cooking ക്ലാസ്സെ ഉള്ളുവെങ്കിലും അത് ഒരു ഒന്നൊന്നര class ആണ് 🙏

  • @bipin4809
    @bipin4809 3 ปีที่แล้ว +69

    ഒരു പാട് cooking വീഡിയോ ഉണ്ടാങ്കിലും ഇതാണ് യഥാർത്ഥ cooking video 👌👌👌👌👌☺️☺️☺️☺️💚💚💚💚

  • @COOKNEATbySinilKunninpurath
    @COOKNEATbySinilKunninpurath 3 ปีที่แล้ว +22

    ആർക്കും മനസിലാകുന്ന അവതരണം ചേട്ടായി നമ്മുടെ കുക്കിംഗ്‌ സാർ ആണ് 👌

  • @pmpvlogs1469
    @pmpvlogs1469 3 ปีที่แล้ว +11

    ഷാൻ ചേട്ടന്റെ അവതരണം ആണ് ഹൈലൈറ്റ് 👌

  • @beefathummabikp9258
    @beefathummabikp9258 2 ปีที่แล้ว +2

    വളരെ പെട്ടെന്ന് കാര്യങ്ങൾ വ്യക്തമായി പറയുന്നതിനാൽ ഇഷ്ടമാണ്.ഷാൻ താങ്കളുടെ റെസിപ്പി

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you

  • @stellamariya122
    @stellamariya122 2 ปีที่แล้ว

    ഷാൻ ചേട്ടാ, ഞാനും ഉണ്ടാക്കി നോക്കി, വെജിറ്റബിൾ കഴിക്കാത്ത കുഞ്ഞുങ്ങൾക്ക് ഒരുപാട് ഇഷ്ടപെടുന്ന ഒന്നാണ് ഇത്.. ഒരുപാട് താങ്ക്സ് ഉണ്ട്...

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Sandhosham

  • @thiruvalavan8
    @thiruvalavan8 3 ปีที่แล้ว +33

    So far I made egg bhurji, fried rice, avial and tomato roast after watching your channel. You made me the person who never cooked in life suddenly became chef 👨‍🍳.. thank you . Pls keep uploading videos as always
    All the best

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +4

      Thanks a lot 😊

  • @jijibiju6713
    @jijibiju6713 3 ปีที่แล้ว +1

    ആഹ്ഹഹാ...... സുന്ദരൻ വന്നല്ലോ വീണ്ടും..... ഇപ്പോളാ കണ്ടത് കെട്ടോ

  • @Rahmasvlog
    @Rahmasvlog 3 ปีที่แล้ว +10

    നിങ്ങളുടെ അവതരണം ഉണ്ടാക്കുന്ന രീതിയും ഏത് കൊച്ചു കുട്ടിക്ക് പോലും മനസിൽ ആവും👍👍👍

  • @thakkalitube9958
    @thakkalitube9958 3 ปีที่แล้ว +2

    2nd commenter🥰🥰😎😎😎

  • @annamolsaji7528
    @annamolsaji7528 3 ปีที่แล้ว +32

    റെസിപ്പി കൊള്ളാം കേട്ടോ
    അവതരണവും അതിമനോഹരം..!!😍

  • @kkstorehandpost2810
    @kkstorehandpost2810 3 ปีที่แล้ว +1

    ആദ്യമായി വീട്ടിൽ സാൻഡ്വിച് ഉണ്ടാക്കി നോക്കി , നല്ല രുചി ഉണ്ട് , ferfect ok 👍

  • @jincykmmathew5493
    @jincykmmathew5493 3 ปีที่แล้ว +41

    Usually I dnt put comments for any videos. But ur videos are absolutely perfect, clearly said and neat presentation....well done bro🤝

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      😊😊

  • @ismailichai9819
    @ismailichai9819 3 ปีที่แล้ว +1

    Puthiya video vannal ethra busy anenkilum ath kandaale samadanamaku..👍👍👍👍

  • @aleemaelsaantony8825
    @aleemaelsaantony8825 3 ปีที่แล้ว +3

    First ❣️❣️❣️

    • @jfhfdhcvc6067
      @jfhfdhcvc6067 3 ปีที่แล้ว

      th-cam.com/video/AKh-wmXpN8M/w-d-xo.html

  • @sujathak3046
    @sujathak3046 ปีที่แล้ว

    ഞാൻ ഇന്ന് മയനൈസും സാൻഡ്‌വിച്ച് ഉണ്ടാക്കി. എല്ലാവർക്കും നല്ല ഇഷ്ടമായി. ഞാൻ ആദ്യമായിട്ടാണ് ഉണ്ടാക്കുന്നത്. Very very thanks

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Sujatha 😊

  • @sajisaju981
    @sajisaju981 3 ปีที่แล้ว +7

    കുട്ടികൾക്ക് കൊടുക്കാൻ പറ്റുന്ന ഒരു healthy sandwich thanks shan chetta 👍🏻👍🏻👍🏻

  • @satheesanv7081
    @satheesanv7081 3 ปีที่แล้ว +1

    ഇന്നാണ് കാണുന്നത്. സൂപ്പർ. 👌🌹🌹👍👍👍

  • @vijaysm38
    @vijaysm38 3 ปีที่แล้ว +4

    First❤️☺️

    • @__ish_h__
      @__ish_h__ 3 ปีที่แล้ว +3

      Second

    • @vijaysm38
      @vijaysm38 3 ปีที่แล้ว +2

      @@__ish_h__ 😇

  • @shakeelathajudheen7027
    @shakeelathajudheen7027 3 ปีที่แล้ว +2

    ഞാൻ ഇന്നും ലേറ്റ് ആയിപ്പോയി, സൂപ്പർ റെസിപ്പി, കേക്കും ചട്ടിപത്തിരിയും

  • @Rose86911
    @Rose86911 3 ปีที่แล้ว +3

    എല്ലാ റെസിപ്പി കളും ഒന്നിനൊന്നു മെച്ചമാണ്. എന്തു സംശയമുണ്ടെങ്കിലും ഞാൻ ഈ ചാനൽ ആണ് നോക്കുന്നത്.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you kochurani

  • @Meserole
    @Meserole 2 ปีที่แล้ว

    ഞങ്ങൾ ഇത് ഉണ്ടാക്കി നോക്കി, നല്ല Taste ഉണ്ട്. ഇനിയും ഉണ്ടാക്കണം. ഒരു ingredients ഉം Skip ചെയ്യാതിരിയ്ക്കു ക ഒരു step ഉം Skip ചെയ്യുത്. Super taste.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you very much😊🙏

  • @wkjjwj
    @wkjjwj 2 ปีที่แล้ว +15

    Tried with a cheese 🧀 slice as well. Loved it.

  • @sumayyariyas1182
    @sumayyariyas1182 ปีที่แล้ว

    വളരെ നല്ല രീതിയിൽ ഉള്ള പ്രസന്റേഷൻ ആണ്. പെട്ടെന്ന് തന്നെ മനസിലാക്കാനും prepare ചെയ്യാനും കഴിയും

  • @geojoseph7883
    @geojoseph7883 3 ปีที่แล้ว +7

    He is amazing with easy recipes and simply said

  • @kkstorehandpost2810
    @kkstorehandpost2810 3 ปีที่แล้ว +2

    Video quality ഒരു രക്ഷയും ഇല്ല 👍

  • @joelkjose5253
    @joelkjose5253 3 ปีที่แล้ว +7

    Hi I am 11 year old boy and I tried this recipe in home. Very tasty

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you Joel

  • @gjsree1
    @gjsree1 3 ปีที่แล้ว +1

    വളരെ ഇഷ്ടമാണ് അവതരണം. ചെയ്തു നോക്കാറുണ്ട്. പാചകം വളരെ എളുപ്പമാണ്, വിഭവങ്ങൾ രുചിപ്രദവും. Thanks ഷാൻ, ഇനിയും കൂടുതൽ items പ്രതീക്ഷിക്കുന്നു.

  • @semzone3155
    @semzone3155 3 ปีที่แล้ว +25

    താങ്കള്‍ക്ക് ഓരോ second ന്റെയും വില അറിയാം. ആവശ്യം ഉള്ളതു കണക്ക് അനുസരിച്ച് വൃത്തിയായി അവതരിപ്പിക്കുന്ന നിങ്ങൾ ഒരു സംഭവം ആണ്. Samoona വെച്ച് ട്രൈ ചെയതു നോക്കാം.

  • @athulya724
    @athulya724 3 ปีที่แล้ว +1

    Njan youtube nokki cheyethittu vijayichittulla recipes ellam thangaludethanu🥰

  • @easowmathai7625
    @easowmathai7625 3 ปีที่แล้ว +7

    Superb!!!! Very simple, clear and crisp recipe. Please do more varieties , as we are looking forward to more simple ideas.

  • @sandhyanandhu9140
    @sandhyanandhu9140 3 ปีที่แล้ว

    ചേട്ടന്റെ Vdo മാത്രമാണ് ഞാൻ Skip ചെയ്യ്തെ കാണുന്നത്. നല്ല അവതരണം.. 😊👌...

  • @ramla1051
    @ramla1051 3 ปีที่แล้ว +3

    Good മോർണിംഗ്. ഞൻ ഇയ്യാളുടെ റെസിപ്പികൾ ട്രൈ ചെയ്യാറുണ്ട്. Ellam ഒന്നിനൊന്നു മെച്ചം.. oru ഈസി കുഴിമന്തി reciepi ഇടുമോ ഷാൻ..

  • @vidhusureshsukumaran8970
    @vidhusureshsukumaran8970 3 ปีที่แล้ว +1

    ആദ്യമായി വീട് വിട്ട് പഠിക്കാനും ജോലിക്കും ഒക്കെ പോകുന്ന ആൺമക്കൾക്ക് സ്വന്തമായി ചെയ്യാൻ കഴിയുന്ന റെസിപ്പി..... ഹെൽത്തി ആൻഡ് ടേസ്റ്റി....👌👌👌ഒരു പരാതി ഉണ്ട്..പനീർ കൊണ്ടുള്ള റെസിപ്പി കാണിക്കാന്നു പറഞ്ഞിട്ട് ഇതുവരെ കാണിച്ചില്ല...

  • @aparnaac5191
    @aparnaac5191 3 ปีที่แล้ว +18

    1 M soon 😍❤
    Congratulations 👏❤

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Thank you😊

  • @smithasathyan5146
    @smithasathyan5146 3 ปีที่แล้ว +2

    Super/ Shan നിങ്ങളുണ്ടാക്കുന്ന വിഭവങ്ങളുടെ അവതരണം തന്നെ Great

  • @seemakkannottil1447
    @seemakkannottil1447 3 ปีที่แล้ว +5

    Very easy😍😊ഇത്രേം എളുപ്പത്തിൽ.... ബേക്കറി യിൽനിന്നു നമ്മൾ വാങ്ങുന്ന ഈ സാധനം വീട്ടിൽ ഉണ്ടാക്കാൻ പറ്റുമെന്ന് അറിഞ്ഞതിൽ സന്തോഷം 😄ഇനി കുഞ്ഞു മക്കളെ എളുപ്പത്തിൽ കയ്യിലെടുക്കാം 😍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you seema

  • @sheebasunoj6196
    @sheebasunoj6196 ปีที่แล้ว +1

    എല്ലാ റെസിപ്പിയും സൂപ്പറാണ്, പലതും ഞാൻ ഉണ്ടാകാറുണ്ട്,

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you sheeba

  • @anjumanoj4837
    @anjumanoj4837 3 ปีที่แล้ว +6

    Egg sandwich ithra easy aayirunno? Thank you Shaan.... Theerchayaayum undaakkum. 👍👍

  • @comradechenoli8703
    @comradechenoli8703 3 ปีที่แล้ว

    പൊളിച്ചു മച്ചാനെ. Try. ചെയ്തുനോക്കാം

  • @jeyakumarn6756
    @jeyakumarn6756 3 ปีที่แล้ว +4

    As usual superb video Geo bro.... very very nice presentation. Keep going. ഒരു ദിവസം black അല്ലാതെ വേറേ കളർ t-shirt ഇട്ടോണ്ട് വരാമോ?

  • @promisemedia9018
    @promisemedia9018 2 ปีที่แล้ว

    വളരെ ലളിതമായ അവതരണം....വീഡിയോ കാണുന്നവരുടെ ടൈം വിലയുള്ളതാണെന്നു മനസിലാക്കി.... താങ്ക്സ്.. 🙏👏👏

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you very much🙏🙏

  • @TM15HAKRN
    @TM15HAKRN 3 ปีที่แล้ว +5

    Chetta
    Bachelors will find it simple..njoyd watchng way u prepare
    Simple...yet informatve
    😀😋😋😋🙏👍👍👍
    No room for doubts too

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thanks a lot for the feedback

  • @annjohn4586
    @annjohn4586 ปีที่แล้ว +2

    I will definitely make it.easy and delicious. Thank you sir.

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      You are welcome

  • @prity6988
    @prity6988 3 ปีที่แล้ว +7

    Yes...very good presentation...and easy to do too ...thank you Shaan... waiting for more videos 👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thanks Prity 😊

  • @meenumanoj2691
    @meenumanoj2691 ปีที่แล้ว +2

    Molude favourite snack aanu. Mayonnaise nu pakaram vere enthenkilum option undo ?

  • @RashidaRasheed2310
    @RashidaRasheed2310 ปีที่แล้ว +6

    എന്ത് കുക്ക് ചെയ്യണമെന്ന് തോന്നിയാലും ആദ്യം ചേട്ടന്റെ വീടയോ ആണ് തിരയുന്നത്. ഈ ചാനലിൽ ഇല്ലെങ്കിൽ മാത്രമേ വേറെ നൊക്കൂ.. Thanku so much .god bless uuuu ❤

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you so much Rashida

    • @boutique4580
      @boutique4580 6 หลายเดือนก่อน +1

      Same👍👍👍

    • @helenjose7622
      @helenjose7622 5 หลายเดือนก่อน

      Me too

  • @shahnaismailedpl1143
    @shahnaismailedpl1143 3 ปีที่แล้ว +1

    Onnum parayanilla chetta. Super. Ningal undakiyath try cheythalum super aan

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you

  • @saisangi111
    @saisangi111 3 ปีที่แล้ว +10

    Thanks Shan.. I like ur videos.. Especially the way u r presenting clearly.. My children love ur fried rice alot. Sure they will like dis recipe 🙏🙏

  • @DVTPI
    @DVTPI 3 ปีที่แล้ว +2

    അടിച്ചു..പൊളിച്ചു.. തിമ്ർത്തു... 👍 ഷാൻ ജിഓ ഇസ്‌തം 👍❤

  • @-soft_nightstar4108
    @-soft_nightstar4108 3 ปีที่แล้ว +40

    Elinize sağlık.Türkiye'den Hindistan'a kucak dolusu sevgiler 🇹🇷🇹🇷🇹🇷🇮🇳🇮🇳🇮🇳

    • @RisusCookingWorld
      @RisusCookingWorld 3 ปีที่แล้ว

      🥰🥰

    • @omg-sw6qs
      @omg-sw6qs 3 ปีที่แล้ว +1

      Harika

    • @neelimapraveen240
      @neelimapraveen240 3 ปีที่แล้ว +4

      ഓഹോ അങ്ങനെ ആണല്ലേ

    • @rahuls5470
      @rahuls5470 3 ปีที่แล้ว +1

      🙂love from india
      i like turkish beard
      turkish shawarma

    • @Ammumohan096
      @Ammumohan096 3 ปีที่แล้ว +2

      Oho.. അപ്പം കുറ്റ സമ്മതം നടത്തിയല്ലേ

  • @jahansjahans9205
    @jahansjahans9205 2 ปีที่แล้ว +1

    നിങ്ങളൊരു സംഭവാണ് ട്ടാ.... 😍

  • @ashy5854
    @ashy5854 3 ปีที่แล้ว +6

    Again perfection at it's peak!

  • @renuharidas6999
    @renuharidas6999 3 ปีที่แล้ว

    ഞാൻ ഇദ്ദേഹത്തിന്റെ മാത്രമേ ട്രൈ ചെയ്യാറുള്ളു... എത്ര നല്ല അവതരണം 👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you Renu

  • @Sharlet_Rajan
    @Sharlet_Rajan 3 ปีที่แล้ว +8

    Perfect presentation 👌🏻

  • @shantiredi8599
    @shantiredi8599 3 ปีที่แล้ว +1

    Valarre Nalla avatharranam..Egg mayonnaise mix lek kurachu 'tuna' koodi cherthal taste koodum

  • @allenjoshy4665
    @allenjoshy4665 3 ปีที่แล้ว +18

    I tried and I recommend as a must try item ❤️

    • @dreamzdreamz3661
      @dreamzdreamz3661 3 ปีที่แล้ว +6

      Video upload cheythappol thanne oru minute kondu undakiyo...are waah

    • @allenjoshy4665
      @allenjoshy4665 3 ปีที่แล้ว +3

      @@dreamzdreamz3661 endu cheyana njan odukathe fastaa🤙

  • @amrithaajithajith3225
    @amrithaajithajith3225 3 ปีที่แล้ว

    Notification vannaudane kande spr👍

  • @Cookopians
    @Cookopians 2 ปีที่แล้ว +4

    Shan you are simply superb

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you Ajith

  • @ponnujonu4398
    @ponnujonu4398 3 ปีที่แล้ว +1

    ഒരു യു ട്യൂബർ അവന്റെ സബ്സ്ക്രൈബ്ർ നു കൊടുക്കണ്ടേ ഏറ്റവും വലിയ ഉത്തരവാദിത്തം അവരുടെ സമയത്തെ റെസ്‌പെക്ട് ചെയ്യുക എന്നത് ആണ് ചുരുങ്ങിയ സമയത്ത് ക്ലീൻ and ക്ലിയർ ആയിട്ട് നിങ്ങൾ പറഞ്ഞു 💜👌... ഇത് ഉണ്ടാക്കി ഞാൻ നമ്മുടെ fb പേജ് ഇൽ ഇടും 😘👌

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much Ponnu 😊

  • @neerajasreenath
    @neerajasreenath 3 ปีที่แล้ว +14

    It's super yummy!😋😋
    We use to make this sandwich and take along while going out with family and don't want to risk having food outside (covid times).

  • @kanakadevi7557
    @kanakadevi7557 3 ปีที่แล้ว +1

    Yella video sum kanarund. Super aanutto. Mithamaaya sampashanam. Boradikkilla. 😀😀👌👍

  • @binoyc5416
    @binoyc5416 3 ปีที่แล้ว +14

    Super tasty and easy sandwich❤❤

  • @aleena8179
    @aleena8179 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കാറുണ്ട്..... 👍👍
    ചിലപ്പോ ചപ്പാത്തി വെച്ചും ഉണ്ടാക്കാറുണ്ട് കെച്ച്പ്പും ചേർക്കാറുണ്ട്

  • @muhammedmammu8642
    @muhammedmammu8642 3 ปีที่แล้ว +3

    Verupikatha nice presentation super recipe

  • @aneeshpm7868
    @aneeshpm7868 3 ปีที่แล้ว +2

    First view and comment ❤️

    • @jfhfdhcvc6067
      @jfhfdhcvc6067 3 ปีที่แล้ว

      th-cam.com/video/AKh-wmXpN8M/w-d-xo.html

  • @paulmadathil
    @paulmadathil 3 ปีที่แล้ว +5

    Yet another simple and yunmy delicacy ♥️♥️. Bro you rockkkkk.

  • @nithyathomas5670
    @nithyathomas5670 3 ปีที่แล้ว +1

    Easy & tasty recipe.... പിന്നെ എപ്പോഴെത്തെയും പോലെ അടിപൊളി അവതരണം

  • @swapna8681
    @swapna8681 3 ปีที่แล้ว +5

    Thank you for all your recipes, Could you please share a vegetable sandwich recipe also?

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      👍😊

  • @rajinisajeevrajinisajeev1725
    @rajinisajeevrajinisajeev1725 3 ปีที่แล้ว +1

    Simple white forest cake recipe onnu cheyo...........

  • @__ish_h__
    @__ish_h__ 3 ปีที่แล้ว +3

    Good one definitely will try this!

    • @dvcvcvygfff8658
      @dvcvcvygfff8658 3 ปีที่แล้ว +1

      th-cam.com/video/AKh-wmXpN8M/w-d-xo.html

  • @kuttannt78
    @kuttannt78 3 ปีที่แล้ว

    Nalla avadharanam . ippo ithunokiyannu mikkya pachagam..Tanks shan.

  • @swapnajohnson6651
    @swapnajohnson6651 3 ปีที่แล้ว +3

    Nice receipe... I prepared... It was yummy 😋

  • @subinsubi0323
    @subinsubi0323 2 ปีที่แล้ว

    Shan machane nighal cheyunna joli anmarthamai cheyunnu 👌👌👏👏👏 .1st ennadhinu mugalil adhanu thangalude cooking video so 👏👏👏👏👏👏👏

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you Subin

  • @tjyothish5512
    @tjyothish5512 3 ปีที่แล้ว +9

    മോനെ, ഞാൻ മയോനൈസ് ഉണ്ടാക്കാൻ പഠിച്ചു. പിന്നെ നല്ല സാൻവിച്. എന്തിനാണ് ബ്രെഡ്‌ പീസിന്റെ സൈഡ് കട്ട്‌ ചെയ്യുന്നത്. മുട്ടയുടെ വെള്ള മാത്രം ഉപയോഗിക്കാമോ. എന്റെ പൊന്നുമോനെ കണ്ടു ഞാൻ ഒരുപാട് പാചകം പഠിച്ചു. മോനെ ഒന്നു കാണാൻ വളരെ ആഗ്രഹം ഉണ്ടു. ഫോണിൽക്കൂടെയായാലും ഓമനക്കുട്ടിയെ കാണുമ്പോൾ ഒരു സന്തോഷം തന്നെയാണ്. ശരി മോനെ. സ്തോത്രം.

  • @nargeesmuthaleeb3624
    @nargeesmuthaleeb3624 2 ปีที่แล้ว +2

    നിങ്ങളെ വീഡിയോസ് കണ്ടാൽ ഒരു സംശയംപോലും ഉണ്ടാകില്ല, എല്ലാം ക്ലിയർ, പെർഫെക്റ്റ് ഓകെ 👍🏻

  • @HibaFathima574
    @HibaFathima574 2 ปีที่แล้ว +5

    I make it today. It was just superb. We all like it❤️
    Hope you will upload more evening easy snak like this 😍

  • @dreamcatcher6256
    @dreamcatcher6256 3 ปีที่แล้ว

    നിങ്ങൾ ഒരേ പൊളി പ്രവാസ ജീവിതത്തിൽ ഒരു പാട് സഹായിച്ച വ്യക്തി

  • @Mufeedha_
    @Mufeedha_ 3 ปีที่แล้ว +3

    ❤✨

    • @dvcvcvygfff8658
      @dvcvcvygfff8658 3 ปีที่แล้ว

      th-cam.com/video/AKh-wmXpN8M/w-d-xo.html

  • @emmy8471
    @emmy8471 3 ปีที่แล้ว +1

    Ethil ulla ellm njan try cheythu ellarkkum eshtta pettu

    • @dvcvcvygfff8658
      @dvcvcvygfff8658 3 ปีที่แล้ว

      th-cam.com/video/AKh-wmXpN8M/w-d-xo.html

  • @josephko3957
    @josephko3957 3 ปีที่แล้ว +3

    🙏💞🙏 💖🤝🧡 👍

  • @coloursmedia9317
    @coloursmedia9317 3 ปีที่แล้ว

    ഞാനും ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ...... കണ്ടിട്ട് കൊതി ആകുന്നു.....

  • @sajimonvarma4478
    @sajimonvarma4478 2 ปีที่แล้ว +1

    Ningal .. Njangale kothippichu kothipichu kollum.... ❤❤
    Lots of love from Hyderabad

  • @HakunaMatataYOLO
    @HakunaMatataYOLO 3 ปีที่แล้ว +2

    ഇന്നു തന്നെ ഉണ്ടാക്കി നോക്കണം 😋👌

  • @Simalantony
    @Simalantony 2 ปีที่แล้ว

    ഇന്ന് ഞാൻ ഇത് ഉണ്ടാക്കി സൂപ്പർ ആയിരുന്നു എല്ലാവർക്കും ഈഷ്ടപ്പെട്ടു Thank you ചേട്ട

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you simal

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 3 ปีที่แล้ว

    Bro paranjuthanna laddu recipe undaakki nokki perfect okke aayi.nannayittundu.thanks

  • @minisundaran1740
    @minisundaran1740 2 ปีที่แล้ว +1

    👍 എല്ലാം നല്ല സിമ്പിൾ റെസിപികൾ

  • @mishamisha7788
    @mishamisha7788 3 ปีที่แล้ว

    ഷാൻ ചേട്ടാ... സാൻവിച് ഉണ്ടാക്കി കെട്ടോ ഇതുപോലെ ✌️✌️

  • @jasnaansar909
    @jasnaansar909 3 ปีที่แล้ว

    Kuttikalkk okke simple aayee indaakki kodukkaan pattuna recipie aanu...👍👍👍

  • @swapnaanil2733
    @swapnaanil2733 3 ปีที่แล้ว +1

    ഇന്ന് തന്നെ try ചെയ്യും 👍👍