കമന്റുകൾ രേഖപ്പെടുത്താനും പോരായ്മകൾ ചൂണ്ടിക്കാണിക്കാനും മറക്കരുത്. പരമാവധി headset വെച്ച് കേട്ട് നോക്കു..... ഇന്ഷാ അല്ലാഹ് ഇനിയും ഇതുപോലുള്ള പാട്ടുകൾക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... ❤️
അല്ലാതെ തന്നെ സൂപ്പറാണ്.... ഇപ്പോത്തെ മദ്ഹ് പാട്ടുകൾ കൂടുതൽ ഇഷ്ടപ്പെടാറില്ല....എന്തോ.... But.... ഇത് ഒരു രക്ഷയുമില്ല...... Especially....vocal & Mixing 👌👌👌 കേട്ടിരിക്കാൻ നല്ല സുഗണ്ട്... 🌹🌹💓💓💓💓 Congrats🌹🌹🌹
*എന്റെ ഹബീബ്(സ) എന്റെ ഖബറിലേക്ക് ഹാളിറാകുമ്പോൾ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കാൻ പാകത്തിൽ എന്റെ ഖബറിന് വലുപ്പം വേണമെന്ന് പറഞ്ഞ മഹാൻ. മദീനയുടെ തെരുവുകളിൽ അലയുന്ന ഒരു നായ ഞാനായിരുന്നെങ്കിൽ എന്ന് പറഞ്ഞ ഇന്ത്യയുടെ ഉവൈസ് ഖർനി ഇമാം അഹ്മദ് റസാഖാൻ ബറേൽവി(റ). മഹാനവർകളുടെ വരികളെ മനസ്സിൽ തട്ടുന്ന രീതിയിൽ അവതരിപ്പിക്കാനാള്ള പ്രിയ സഹോദരൻ സയ്യിദ് ഉബൈദ് തങ്ങളുടെ കോൺസെപ്റ്റ്. മാഷാ അല്ലാഹ്... നിങ്ങളുടെ പദ്ധതികൾ റബ്ബ് സ്വീകരിക്കട്ടെ... വൻ വിജയമാക്കട്ടെ. ആമീൻ... സയ്യിദ് സുഹൈൽ അൽ ബുഖാരി.
മാഷാ അള്ളാ ഈ മക്കൾക്ക് ഇനിയും ഒരുപാട് കാലം മുത്ത് ഹബീബിന്റെ മദ്ഹ് ഗാനങ്ങൾ പാടാനും നല്ല വേദി നീ നൽകി അനുഗ്രഹിക്കണം സുബ്ഹാനള്ളാ ആമീൻ🤲🏻🤲🏻🤲🏻 മുത്ത് നബി യോട് ഇഷ്‌ക്ക് വെച്ച് ഒരു ലൈക്ക് ഈ വീഡിയോ കാണുന്നവർ 🤲🏻🤲🏻🤲🏻🤲🏻
"നാളുമെണ്ണി കാത്തിരുന്നു" എന്ന വൻ ഹിറ്റ് ഗാനത്തിന് ശേഷം മറ്റൊരു അതിസുന്ദര ഗാനവുമായി Azhar &Shameerali കൂട്ടുകെട്ട് പ്രേക്ഷക മനസ്സുകളെ കീഴടക്കി കൊണ്ടിരിക്കുന്നു 😍😍😍❤️👍🔥
ഈ വരികളോകെ വരുന്ന ഹൃയത്തിൻ്റെയും ഉടമകൾ എന്തൊരു ഭാഗ്യം ലഭിച്ചവരണ്.എനിക്കും ചെറുതായി പാടാനുള്ള കഴിവ് അല്ലാഹ് കനിഞ്ഞു തന്നിടുണ്ട്. ഇമ്മാതിരി വരികളൊന്നും എൻ്റെ കൽബിൽ നിന്നും വരുന്നില്ലാലോ.എന്തൊരു പാപിയാണ് ഞാൻ ,😔
ഈ പാട്ട് എന്നതല്ല,ഇതിലെ വരികൾ ആരെ കുറിച്ച് എന്നതിലാണ് കാര്യം.ആ വരികൾ ഹൃദയത്തിൽ തുളക്കും വിധം പാടി ഇഷ്‌കിന് മാധുര്യം കൂട്ടിയ പ്രിയ സുഹൃത്തുക്കൾക്ക് നന്ദി.ലക്ഷ്യം ഒന്നുമാത്രം മദീനയിൽ ചെന്ന് ഹബീബിന്റെ ചാരത്ത് മതിവരുവോളം ഇരിക്കണം ആ ചാരത്തിരുന്ന് മരിക്കണം 💛💚
@@azhar_kallur ഇനിയും ഇത് പോലുള്ള ഫീലിംഗ് സോങ് പ്രതീക്ഷിക്കുന്നു. എന്നും രാവിലെ വീട്ടിലെ ജോലി തുടങ്ങുന്നത് ഈ പാട്ട് കേട് കൊണ്ടാണ്. മദ് ഹ് സോങ് എനിക്ക് ഭയങ്കര ഇഷ്ടമാണ് 🧡
മാഷാ അല്ലാഹ് എന്ത് ടെൻഷനുണ്ടെങ്കിലും എന്റെ ഹബീബിന്റെ മദ്ഹ് കേട്ടാൽ വല്ലാത്ത ആശ്വാസം തന്നെയാണ്. നബിയെ അങ്ങയോടുള്ള സ്നേഹമാണ് ഈ മദ്ഹ്കേൾക്കുന്നത് അങ്ങയെ ഓർക്കുന്ന ഒരു ഹൃദയവും ചുണ്ടിൽ വിരിയുന്ന സ്വലാത്തും മാത്രമേ ഉള്ളൂ. ഏറ്റെടുക്കണേ നബിയെ.
Masha allah 🖤 മിൻഹുൽ മിദഹ് എന്ന ഗാനത്തിലൂടെ മാദിഹീങ്ങളുടെ വിത്യസ്ത ശബ്ദം സമീറലി മുന്നിയൂരിന്റെ എല്ലാ പാട്ടുകളും ഇന്ന് ഒരേ പോലെ പ്രേക്ഷകർ ഏറ്റെടുക്കുന്നു ഇനിയും ഉന്നതിയിൽ എത്തട്ടെ അസറു ഉസ്താദിനെ പറഞ്ഞു പരിയപ്പെടുത്തേണ്ടതില്ലല്ലോ 😘🤲
മരണത്തിന്ന് മുൻപ് ഒരു പ്രവസ്യമെങ്കിലും ആ പുണ്യ മണ്ണിൽ എത്തണം 🥹🥹അല്ലാഹ് നീ തൗഫീഖ് നൽകന്നെ 🤲🤲🤲 എന്റെ മുത്തു നബി (S. A) തങ്ങളുടെ അരികിലേക് 🥹🥹 ഈ സോങ് എപ്പോൾ കിടക്കുമ്പോൾ കേൾക്കും 😊
ലോകത്തിലെ സർവ്വർ ക്കും അനുഗ്രഹമായ മുത്ത്നബിയുടെ മദ്ഹ് ഇനിയും അതിഗംഭീരമായി ആലപിക്കാൻ നാഥൻ തുണക്കട്ടെ .ആമീൻ. രണ്ടു ദിവസം മുമ്പ് പുണ്യ മദീനയിൽ മുത്തിന്റെ ചാരെ പോയിരുന്നു. നിങ്ങളുടെ പാട്ടുകൾ കേട്ടപ്പോൾ മനസ്സ് വീണ്ടും അങ്ങോട്ട് പോയി. നാഥൻ അനുഗ്രഹിക്കട്ടെ.ആമീൻ.
ഇത് ഇപ്പോഴാണ് കാണുന്നത് നമ്മുടെ മലയാളികൾ ഇറ ക്കിയെന്നറിഞ്ഞതിൽ വളരെയധികം സന്തോഷം🥰🥰 കാരണം നാട്ടിൽ നടന്ന ബുർദ മജ്‌ലിസ് announcementil ഇതിൻ്റെ ഏറ്റവും ഭംഗിയായ ഭാഗം ആയിരുന്നു. മറ്റൊരു അന്നൗൺസ്മെൻ്റി ൻ്റേ കൂടെയും കേൾക്കാൻ സാധിച്ചു. 🔥🔥
ഇത്ര കാലത്തിനുള്ളിൽ എത്രവട്ടം കേട്ടു എന്നറിയില്ല, ഒരുപാട് ഇഷ്ടമാണ് ഇത്. ആസ്വദിച്ച് കിടന്നുറങ്ങാൻ ഇങ്ങനെ ഒരു വിഭവം നൽകിയ ന്റെ അസ്ഹറുസ്താദിനും ടീമിനും ഉള്ളു നിറഞ്ഞ നന്ദി, അല്ലാഹു ഇനിയും അനുഗ്രഹിക്കട്ടെ
കമന്റുകൾ രേഖപ്പെടുത്താനും പോരായ്മകൾ ചൂണ്ടിക്കാണിക്കാനും മറക്കരുത്.
പരമാവധി headset വെച്ച് കേട്ട് നോക്കു..... ഇന്ഷാ അല്ലാഹ് ഇനിയും ഇതുപോലുള്ള പാട്ടുകൾക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... ❤️
Car🚘❣️😊
Umair zubair........dare nabi par..... ❤️
അല്ലാതെ തന്നെ സൂപ്പറാണ്....
ഇപ്പോത്തെ മദ്ഹ് പാട്ടുകൾ കൂടുതൽ ഇഷ്ടപ്പെടാറില്ല....എന്തോ....
But....
ഇത് ഒരു രക്ഷയുമില്ല......
Especially....vocal & Mixing 👌👌👌
കേട്ടിരിക്കാൻ നല്ല സുഗണ്ട്... 🌹🌹💓💓💓💓
Congrats🌹🌹🌹
Sherikk headset vechittan aaa feel kitunnath 🥰🥰🥰🥰polichu tooo
Mutheee
Poliii
ഉറങ്ങാൻ കിടക്കുമ്പോ ഹെഡ്‍ഫോണുമിട്ട് കണ്ണുമടച്ചു മുത്ത് (s) തങ്ങളെയും ഓർത്ത് ഈ പാട്ട് കേൾക്കുന്ന ഫീൽ... No words അൽഹംദുലില്ലാഹ് ♥️🥰
Duarkkitto😘😘
Correct njan anganeyan cheyyar
താങ്കൾ പറഞ്ഞത് വല്ലാത്തൊരു സുന്ദരമായ അവസ്ഥ ആണ് എനിക്ക് അത് പോലെ എത്തണം ❤️🥺
Eppozhum njn anganeya uraggal
@@muhammedsafvan5858 ബല്ലാത്തൊരു പ്രണയം ... കണ്ടറിയുന്നു; കൊണ്ടറിയാൻ വിധി മറ്റൊന്നാണല്ലേ.. 🌹😊☺️
ഈ മദ്ഹ് പാട്ടിനിത്ര അഴകാണെങ്കിൽ ആ മുത്തിനെത്ര അഴകായിരിക്കും !😭😍
🤲🤲😔
😭
wet eyes
😞😞🤲🏻🤲🏻
ഹബീബെ ❤️ ഒരിക്കലും നിരാശയാവാത്ത ആ സുന്ദര പ്രണയത്തിന്റെ ഉടമയെ ഈ പാപിക്ക് കാണാനുള്ള ഭാഗ്യo നൽകണേ 🤍 ആമീൻ 😔❤️
Aameen 🤲🥰
ആമീൻ 🤲🏻
Ameen
Aameen Aameen
Aameen
Mashallah ❤️ പ്രിയമുള്ളവർ എനിക്ക് പ്രിയപ്പെട്ടതിനെ കുറിച്ച് പാടുമ്പോൾ വല്ലാത്ത ഒരു ഫീലാ 😍😍😍😍
Mabrook habeebi 😍
വേറൊരു ലെവെലാ... ഉപമിക്കാൻ വാക്കില്ല ഹബീബി ❤✨️
*എന്റെ ഹബീബ്(സ) എന്റെ ഖബറിലേക്ക് ഹാളിറാകുമ്പോൾ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കാൻ പാകത്തിൽ എന്റെ ഖബറിന് വലുപ്പം വേണമെന്ന് പറഞ്ഞ മഹാൻ.
മദീനയുടെ തെരുവുകളിൽ അലയുന്ന ഒരു നായ ഞാനായിരുന്നെങ്കിൽ എന്ന് പറഞ്ഞ ഇന്ത്യയുടെ ഉവൈസ് ഖർനി ഇമാം അഹ്മദ് റസാഖാൻ ബറേൽവി(റ). മഹാനവർകളുടെ വരികളെ മനസ്സിൽ തട്ടുന്ന രീതിയിൽ അവതരിപ്പിക്കാനാള്ള പ്രിയ സഹോദരൻ സയ്യിദ് ഉബൈദ് തങ്ങളുടെ കോൺസെപ്റ്റ്. മാഷാ അല്ലാഹ്... നിങ്ങളുടെ പദ്ധതികൾ റബ്ബ് സ്വീകരിക്കട്ടെ... വൻ വിജയമാക്കട്ടെ. ആമീൻ...
സയ്യിദ് സുഹൈൽ അൽ ബുഖാരി.
@@suhailbhkp4386 aameen ya rabb🤲
സത്യം
മാഷാ അള്ളാ ഈ മക്കൾക്ക് ഇനിയും ഒരുപാട് കാലം മുത്ത് ഹബീബിന്റെ മദ്ഹ് ഗാനങ്ങൾ പാടാനും നല്ല വേദി നീ നൽകി അനുഗ്രഹിക്കണം സുബ്ഹാനള്ളാ ആമീൻ🤲🏻🤲🏻🤲🏻 മുത്ത് നബി യോട് ഇഷ്‌ക്ക് വെച്ച് ഒരു ലൈക്ക് ഈ വീഡിയോ കാണുന്നവർ 🤲🏻🤲🏻🤲🏻🤲🏻
Aameen🤲🥰
Ameen
ആമീൻ 🤲🏻
"നാളുമെണ്ണി കാത്തിരുന്നു" എന്ന വൻ ഹിറ്റ് ഗാനത്തിന് ശേഷം മറ്റൊരു അതിസുന്ദര ഗാനവുമായി Azhar &Shameerali കൂട്ടുകെട്ട് പ്രേക്ഷക മനസ്സുകളെ കീഴടക്കി കൊണ്ടിരിക്കുന്നു
😍😍😍❤️👍🔥
Insha allah support aaakin ❤️❤️
@@azhar_kallur
Sure.💯🙌🥰❤️
💚💛💚💛💚💛💚💛💚💛💚
😍😍
Songഒന്നും പറയാനില്ല 👌🏻👌🏻👌🏻❤മുത്തിനെ കാണാൻ ഭാഗ്യം നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😭
Aameen 🤲🥰
Aameen
Aameen
Ameen
Ec🥰fcfdg
Sff
തങ്ങളെ.... 👑💚👑അങ്ങയുടെ കൂടെ സ്വർഗത്തിൽ ഈ പാപികളായ ഞങ്ങളെയും കൈ പിടിക്കണേ.. 😭😭😭😭
Aameen ya rabb🤲🤲
امين يارب العالمين
Aameen ya rabbal aalameen😊
Aameen Aameen
Aameen
രാവിലെ മുതൽ uragunnath വരെ
Edu tanne കേള്‍ക്കുന്നു
Madinayil ninnum ❤
Jazakallah 🥰🤲
Mashaallah Mashaallah
ഹൃദയം കലങ്ങിയതാണെങ്കിലും,ആ നാമം എന്നും,നാവിലും,ഖല്ബിലും എന്നും അണയാതെ നിൽക്കുന്നു,അവിടെത്തെ തിരു നോട്ടം ഈ എളിയവനിൽ ഉണ്ടാകണം ,ആമീൻ😥😥🤲🤲
Aameen🤲🥰
Aameen Aameen
വല്ലാതെ ഇഷ്ട്ടപ്പെട്ടു...ഇടക്ക് ഇടക്ക് കേൾക്കുന്നു.... Mashaallh... അള്ളാഹു സുഹൃത്തുക്കൾ ക്ക് ബർകത് ചെയ്യട്ടെ... 🤲
Aameen ya rabb🤲🤲🥰🥰
Love❤🥺😢😭 from PAKISTAN🇵🇰🙏🤲
Love from india💕
th-cam.com/video/ZOsTspUAJq0/w-d-xo.htmlsi=8hTRV4bBMcHNEcKq
മലകുൽ mauth ആവരി വല്ലാത്ത ഫീലിങ് 😢😢😢
🤲🥹
Masha allah Azhar kallur supper maduh song ❤❤🎉
Alhmdlillh 3 വട്ടം പോയി മുത്തിന്റ അടുത്തേക്ക്.പാട്ട് കേൾക്കുമ്പോഴും കാണുമ്പോഴൊക്കെ മനസ്സ് പെടയാണ് allah. 🤲😥ya allah ഇനിയും എത്രയും വേഗം എത്തിക്കണേ
ameen
Mashaallaha അസ്‌റൂന്റെ ഓരോ പുതിയ വർക്കുകളും ഹൃദയത്തെ വല്ലാതെ കീഴടക്കുന്നുണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ നാഥൻ തുണക്കട്ടെ 🙌❤🥰
آمين يارب العالمين 🤲
Aameen ya rabb ❤️thanks muthe
ആമീൻ ആമീൻ ആമീൻ 🤲🏻
ആമീൻ🤲
Pinnallah
ماشاءالله
💕ഈ പവിത്രമാക്കപ്പെട്ട രാവിന്റെയും മാസത്തിന്റെയും ഹഖ് കൊണ്ട് നമ്മെ ഏവരെയും പടച്ച റബ്ബ് നരഗത്തെ തൊട്ട് കാത്തു രക്ഷിക്കട്ടെ
Aameen
Aameen ya rabb🤲തങ്ങളെ ദുആകളിൽ ഉൾപെടുത്തണേ ❤️❤️
آمين يا رب العالمين🤲
Ameen🤲
آمين يا رب العالمين
Orupaad waiting arnnu😍
Thanghale..... ❤️
*💚اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ ﷺ عَدَدَ مَا فِي عِلْمِ الله صَلاَةً دَائِمَةً بِدَوَامِ مُلْكِ الله💙*
🤲🥰
Mashaallah Mashaallah
കേൾക്കാൻ നേരം വൈകിയതിനു ക്ഷമ ചോദിക്കുന്നു. ഒരു രക്ഷയുമില്ല ❤️
🤲
Neram vaikiyalum allahu thahala namuk elpikapettath nammalilek ethikuka thanne cheyum.athu enthu thanneyalum . Alhamdulillah
കണ്ടവർ കണ്ടവർ മാറി നിൽക്കുക കാണാത്തവർക് അവസരം കൊടുക്കി mashaallah 💞 shemmernde ഫ്രണ്ട് ആയതിൽ ഞാൻ അഭിമാനം കൊള്ളുന്നു 🙌
Masha allah..... ❤️🌸
Shameerinte number send plees
Ma sha Allah….💕
Azru & Shameer 🥰
Reshi monee😘😘
ആദ്യ കമന്റ് 3 മാസം മുമ്പ് . മടുപ്പിന്റെ ഒരംശം പോലും ഇല്ലാതെ ഡെയ്‌ലിയെന്നോണം കേൾക്കുന്നു. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😘😘😘😘😘❤️❤️❤️❤️
Jazakallah khair🥰🤲
Waah waah Waah 😭😭😭😭😭 Dil Toot gaya. Nabikey Yaadsey 😭😫
Njn eaa adth aan nighalude paatt kelkkan tudaghiyadh ippol my fvrt song aayi marii
Jazakallah khair🤲🤲🥰
Masha Allah song അടിപൊളി ആയിട്ടുണ്ട്...ഒരുപാട് കാലം madh പാടാന് അല്ലാഹു തൗഫീഖ് നൽകട്ടെ.....duayil ഒരിടം നൽകണേ.. ഉസ്താദ്....🤲🔥
Aameen🤲🥰
ഈ വരികളോകെ വരുന്ന ഹൃയത്തിൻ്റെയും ഉടമകൾ എന്തൊരു ഭാഗ്യം ലഭിച്ചവരണ്.എനിക്കും ചെറുതായി പാടാനുള്ള കഴിവ് അല്ലാഹ് കനിഞ്ഞു തന്നിടുണ്ട്. ഇമ്മാതിരി വരികളൊന്നും എൻ്റെ കൽബിൽ നിന്നും വരുന്നില്ലാലോ.എന്തൊരു പാപിയാണ് ഞാൻ ,😔
Lyricst -shamir kottol ❤️❤️
Allahu thanna anugrahathil thripthipettu kondu alhamdulillah parayukayanu vendathepozhum . Kazhcha shakthiyum samsaravum . Nadakan kalum . Kaiyum . Allahu thannille ithinekal enthu bhagyamanu namuk vendath
😢😢
മുത്ത് നബിയെ നേരിൽ കാണാൻ ഈ പാപിക്കും ഭാഗ്യം തരണേ അല്ലാഹ്.. 🤲🤲
Aameen🤲🥰
ഉസ്താദ് ഫുൾ വറൈറ്റിയാണ്.
പിന്നല്ല 🥰🤩
ഉറുദുവിന് ഒപ്പമോ അതിൻ്റെ മുകളിലോ മലയാള വരികൾ...
ഹൃദയത്തിൻ്റെ ആഴത്തിൽ നിന്ന് ഭാവുകങ്ങൾ!
Lyrics -shamir kottol🤩🤩🤲
کلّو حضرت، جسے رام پور کے بچوں نے عرفی نام دیا ہے، ایک بے داغ موتی ہے۔
Azhar kallur😍😍❣️
😄padachone
Masha allah. Alhamdulillaah
Jazakkallh🤲🥰
അള്ളാ ഹു ഒരു പാട് ഉയരങ്ങളിൽ എത്തിക്കട്ടെ
Aameen ya rabb🤲🤲
Aameen
Alhamdulillah. ivarkk iniyum madh padanan allahu thoufeeq nalkattey
Aameen ya rabb😘😘🤲🤲
Masha Allah Love from 🇵🇰🇵🇰🇵🇰
Thanks from 🇮🇳🇮🇳🥰
മുത്ത്നബിന്റെ മദ്ഹ് കേട്ടാൽ മനസ്സിന്റെ വേദനകൾ അറിയാതെ പടിയിറങ്ങും🥰🌹🌹🌹🌹
🤲
Aysh..
ചമൽക്കാരം..
മക്കൾസ്..
♥️
പാടി വെച്ചത് വ്യത്യസ്തം
മധുരതരം... 💚💚💚💚
Amini ustha😘😘😘
romanja kodumudi
allahu anugrahikate ❤✌
Aameen 🤲
Masha allah usthaad polichu .....ushaaraayi paadi
Jazakkallah 😍
ഈ പാട്ട് എന്നതല്ല,ഇതിലെ വരികൾ ആരെ കുറിച്ച് എന്നതിലാണ് കാര്യം.ആ വരികൾ ഹൃദയത്തിൽ തുളക്കും വിധം പാടി ഇഷ്‌കിന്
മാധുര്യം കൂട്ടിയ പ്രിയ സുഹൃത്തുക്കൾക്ക് നന്ദി.ലക്ഷ്യം ഒന്നുമാത്രം മദീനയിൽ ചെന്ന് ഹബീബിന്റെ ചാരത്ത് മതിവരുവോളം ഇരിക്കണം ആ ചാരത്തിരുന്ന് മരിക്കണം 💛💚
Insha allah🤲🥰
ഹെഡ്‍ഫോൺ ഇട്ടുകേൾക്കാൻ വേറെ ലെവൽ ഫീൽ ആണ് 💐💐💐
Yess.. ❤️❤️
Pinnalla
ഒരു നിമിഷം ഞങ്ങളെ അങ്ങ് മദീനയിൽ എത്തിച്ച് കളഞ്ഞല്ലോ....❤️😍
Sweekarikkane allaaah
Aameen ya rabb🤲🤲🥰
Allahu khir nalkate 🤲useekum bidua
Aameen🥰🤲
Great iniyum idu pole ulla vettyathadha maduhu ganangalil kondu varan kayiyatte ee song kelkumbol manasu bakthisandramagunnu idinde pinnil pravarthiccha ellarkum allahu afiyathulla deergayussu nakatte
Aameen ya brabb🤲♥️
I'm from mysore i love this naat
Mashkoor 😘😘
Mysor wear?
Azharinte ഉറുദു lyrics പാടുമ്പോഴുള്ള voice 👌👌👌👌👌
Mashkoor habeebi 😘😘😘
ആസ്വാദന വൈഭവം ആലാപന മാധുര്യം
വരികൾ ചിന്താബന്തുരം
അസ്ഹറും ഷമീറും മാഷാഅല്ലാഹ്
😘😘😘😘
അണിയറ ശില്പികൾക്ക് സന്തോഷങ്ങൾ 🤝
Mashkoor habeebi 😘😘😘
Mashallah enna bagdad song❤
Usthad well singer mash allah
Jazakallah khair🥰🥰🤲
മാഷാ അല്ലാഹ്
കാത്തിരിപ്പായിരുന്നു ഈ ഒരു സോങിനായി
ഹൃദയം കവരും വരികളും ആലാപനവും
Azaru &team 🌹🌹🌹
Rabeehustha😘 😘😘😘
ما شاء اللہ❤️❤️❤️
Acha kalam💖💖💖
Allah apko hamesha salamat kar rakho🌹🌹🌹
🤩😘😘
ഇതുവരെ കേട്ടതിന് എണ്ണമില്ല. കേട്ടുകൊണ്ടേയിരിക്കുന്നു. എന്താ ഫീൽ 👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️
Thanks 🤩🤩
ماشاء الله🌹 ماشاء الله🌹ماشاء الله🌹
🥰🤲
Ma sha allahh..❤❤.. Vallaand ishttapettu☹️🥰🥰🥰🥰
Mashkoor 😍
കർമപുഡത്തിൽ തെറ്റിന്റെ മൂടി
ഖൽബിൽ കറുത്ത പുള്ളികൾ
പാബികളാണ് ദോഷികളാണ് 😭😭😭😭😭 കഴി വെടിയരുത്
يا حبيبي انت ملجأنا ❤❤❤
🤲🤲
മാഷാ അല്ലഹ് ഇനിയും ഒരുപാട് കാലം ഇതുപോലെയുള്ള മദ്ഹ് പാടാൻ അല്ലാഹ് തൌഫീക്ക് നൽകട്ടെ
Aameen ya rbb😔😔
അള്ളാഹു അനുഗ്രഹിച്ചു നൽകിയ ശബ്ദം ...❤️ എത്ര വർണിച്ചാലും മതിയാകില്ല ഹബീബിനോടുള്ള ഇഷ്ഖ് 😍 ...ഇനിയും ഉയരങ്ങൾ കീഴടക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ....😍❤️
Aameen ya rabb🤲🥰
കെട്ടിടും കേട്ടിട്ടും മതിവരാത്ത ഞാൻ, 👌🏻🧡🧡🧡🧡
Jazakallah 🤩🤩😘
@@azhar_kallur ഇനിയും ഇത് പോലുള്ള ഫീലിംഗ് സോങ് പ്രതീക്ഷിക്കുന്നു. എന്നും രാവിലെ വീട്ടിലെ ജോലി തുടങ്ങുന്നത് ഈ പാട്ട് കേട് കൊണ്ടാണ്. മദ് ഹ് സോങ് എനിക്ക് ഭയങ്കര ഇഷ്ടമാണ് 🧡
മാഷാ അല്ലാഹ് എന്ത് ടെൻഷനുണ്ടെങ്കിലും എന്റെ ഹബീബിന്റെ മദ്ഹ് കേട്ടാൽ വല്ലാത്ത ആശ്വാസം തന്നെയാണ്. നബിയെ അങ്ങയോടുള്ള സ്നേഹമാണ് ഈ മദ്ഹ്കേൾക്കുന്നത് അങ്ങയെ ഓർക്കുന്ന ഒരു ഹൃദയവും ചുണ്ടിൽ വിരിയുന്ന സ്വലാത്തും മാത്രമേ ഉള്ളൂ. ഏറ്റെടുക്കണേ നബിയെ.
jazakkallah🤲🥰🥰🤲
മാഷാ അള്ളാ.... എല്ലാം കൊണ്ടും അതിസുന്ദരം മനോഹരം... അസ്ഹർ ഇഷ്ടം..' രണ്ടു പേരും തകർത്തു
Bappukka ❤️❤️ishtttam😘
مشاءالله നല്ല പാട്ട് നല്ല വരികൾ 🥰അല്ലാഹു സ്വീകരിക്കട്ടെ 🤲ആമീൻ
Aameen ya rabb 🤲
Masha allah..My brother. alhamdulillah..Azhar kallur 🌷💖
Thahirkkaa❤️❤️❤️
Mashalla Ameen good feeling good luck very neas
Jazakallah 🥰🥰
azhar usthadum shameerali muthum adipoliyaakki മാഷാഅള്ളാഹ് 😍 miles to go brothers ... തികച്ചും വ്യത്യസ്തം 😘
Insha Allah ❤️mashkoor habeebi ❤️
Masha allah 🖤
മിൻഹുൽ മിദഹ് എന്ന ഗാനത്തിലൂടെ മാദിഹീങ്ങളുടെ വിത്യസ്ത ശബ്ദം സമീറലി മുന്നിയൂരിന്റെ എല്ലാ പാട്ടുകളും ഇന്ന് ഒരേ പോലെ പ്രേക്ഷകർ ഏറ്റെടുക്കുന്നു ഇനിയും ഉന്നതിയിൽ എത്തട്ടെ
അസറു ഉസ്താദിനെ പറഞ്ഞു പരിയപ്പെടുത്തേണ്ടതില്ലല്ലോ 😘🤲
Alloh ആരിത് മുത്ത് മാണിക്ക്യ കല്ല് 🌸
Asru ustadine kurich 2 vakk
വാക്കുകൾ തികയാതെ വരുന്നത് കൊണ്ട് അസർ ഉസ്താദിനെ ഞാൻ വർണ്ണിക്കുന്നില്ല 🕊️
@@azhar_kallur 💕
പരിയപ്പെടുത്ത ✖️ പരിചയപ്പെടുത്ത ✔️
എത്ര സുന്ദരമാണ് പ്രവാചകരുടെ മദ്ഹ്... 🌹🌹🌹🌹🌹🌹
❤️❤️
ماشاءالله ❤️shameer
❤️❤️
ഇങ്ങള് പൊളിയാട്ടോ ❤
Jazakallah 🤲🥰
മാഷാ അല്ലാഹ്.. ഹൃദ്യം🧡
അതിമനോഹരം
Thanks 😍😍
മാഷാ അല്ലാഹ് കേൾക്കാൻ കുറച്ച് താമസിച്ചു.... 🥰🥰🥰🥰 ..
അല്ലാഹു ഇനിയും ഒരുപാട് മദ്ഹ് പാടാനുള്ള തൗഫീഖ് തരട്ടെ 🥰🥰😘🤲🏻
ആമീൻ യാ റബ്ബ് 🤲🤲thanks muthe😍😘
Mashallah... Shamreer ali &Azar... Marvalous.. ❤❤❤❤❤❤❤
Muneerustha😘😘❤️❤️
മരണത്തിന്ന് മുൻപ് ഒരു പ്രവസ്യമെങ്കിലും ആ പുണ്യ മണ്ണിൽ എത്തണം 🥹🥹അല്ലാഹ് നീ തൗഫീഖ് നൽകന്നെ 🤲🤲🤲 എന്റെ മുത്തു നബി (S. A) തങ്ങളുടെ അരികിലേക് 🥹🥹
ഈ സോങ് എപ്പോൾ കിടക്കുമ്പോൾ കേൾക്കും 😊
Waiting aarnu😍
Poli oru rekshayilla🥰
Mashkoor habeebi 😍
ലോകത്തിലെ സർവ്വർ ക്കും അനുഗ്രഹമായ മുത്ത്നബിയുടെ മദ്ഹ് ഇനിയും അതിഗംഭീരമായി ആലപിക്കാൻ നാഥൻ തുണക്കട്ടെ .ആമീൻ. രണ്ടു ദിവസം മുമ്പ് പുണ്യ മദീനയിൽ മുത്തിന്റെ ചാരെ പോയിരുന്നു. നിങ്ങളുടെ പാട്ടുകൾ കേട്ടപ്പോൾ മനസ്സ് വീണ്ടും അങ്ങോട്ട് പോയി. നാഥൻ അനുഗ്രഹിക്കട്ടെ.ആമീൻ.
Aaameen ya rabb... 🌹jazakkallah 😘
Ameen
മുത്ത് മണി എന്ന അഭിസംബോധന കൊണ്ട് മനസ്സിൽ ഇടം പിടിച്ച പ്രിയ ഹബീബ് azhar 🌹
Mashkoor muth maniye😘😘😄
നല്ല ഫീലിംഗ് സോങ് mashallah🥰😘
Mashkoor habeebi 😘😘
Kelkumthorum kelkan kothikkunna varikal. Randu voice um valare manoharam!!! Padanulla kazhiv...rabb nalkiya anugraham...ath rasoolinde madhayapo athilere anugraham!!!!
Jazakallahu hair⚘️
Aameen ya rabb 🤲🤲🥰🥰
Azhar kallurum shameeraliyum polichadukki
❤️❤️
ഇത് ഇപ്പോഴാണ് കാണുന്നത് നമ്മുടെ മലയാളികൾ ഇറ ക്കിയെന്നറിഞ്ഞതിൽ വളരെയധികം സന്തോഷം🥰🥰 കാരണം നാട്ടിൽ നടന്ന ബുർദ മജ്‌ലിസ് announcementil ഇതിൻ്റെ ഏറ്റവും ഭംഗിയായ ഭാഗം ആയിരുന്നു. മറ്റൊരു അന്നൗൺസ്മെൻ്റി ൻ്റേ കൂടെയും കേൾക്കാൻ സാധിച്ചു. 🔥🔥
Jazakallah 🤩
ماشاالله സൂപ്പർ
Maaa sha Allahh💕💕💕💕🌼🌼🌼
🤩🤩
Masha Allah super excited
Thanks ❤️❤️
Azhar muthe Masha allah ullilott kayari avdthek oru nimisham ethi poyi alhmadulillh 🕋👍🤟🏻
Mashkoor habeebi 😘😘
Azru .shameer വീണ്ടും .poli
❤️❤️
സ്നേഹിതന്മാർ സ്നേഹമുള്ള വരികൾ പാടുമ്പോൾ വല്ലാത്ത ഫീലാണ്... 🥰🥰🥰
Congrts Azru & shameeru 😍
😘mashkoor ❤️
എന്തൊരു മധുരം😍
Jafarustha❤️❤️❤️😘
പ്രിയ റബ്ബാനിമാർക്ക് നോർത്തിന്ത്യയിലും സൗത്തിന്ത്യയിലും വൻ തേരോട്ടം നടത്താൻ റബ്ബിന്റെ അപാരമായ തൗഫീഖ് ഉണ്ടാകട്ടെ... ആമീൻ...
ആമീൻ യാ റബ്ബ് 🤲🤲
Ennum ravilee nigaludee madh ane kelkare❤️❤️❤️❤️👍👍✌️💪💪🤲🤲🤲
Jazakallah 🤲🥰
6:57
🤲🏻😭تقبل الله تعالى منكم
Habeebee😍😍
നബിഅഴകിലെ പദങ്ങള്‍ അല്‍ഭുതപെടുത്തി......അളളാഹു അനുഗ്രഹിക്കട്ടെ
Lyrics -shamir kottol 😘😘😄
Azru & Shameer❤️❤️
ഉഷാറായി 🔥
Thanks bro😘😘
Masha allah 😍
Azhar usthad & shameer Ali 💜💜
😘😍😍
Adipoli.... azru.... Shemee...❤️💚
Thanks 😘😘😘
എന്റെ മോൻ കഴിഞ്ഞ വർഷം മീലാദ്ന് പാടിയ പാട്ട്.... ജില്ല വരെ പോയി പാടി 👌... ഈ വർഷവും ഞാൻ ഇത് എഴുതി കൊടുക്കുമ്പോൾ ജസ്റ്റ് ഒരു കമന്റ് ഇട്ടതാണ്....😊
Masha allah 👍👍🤲
Jazakallah khair🤲🤲🥰
ഇത്ര കാലത്തിനുള്ളിൽ എത്രവട്ടം കേട്ടു എന്നറിയില്ല, ഒരുപാട് ഇഷ്ടമാണ് ഇത്. ആസ്വദിച്ച് കിടന്നുറങ്ങാൻ ഇങ്ങനെ ഒരു വിഭവം നൽകിയ ന്റെ അസ്ഹറുസ്താദിനും ടീമിനും ഉള്ളു നിറഞ്ഞ നന്ദി, അല്ലാഹു ഇനിയും അനുഗ്രഹിക്കട്ടെ
മുത്ത് ഷെബീറുസ്താദ് 😘💔
اعلیٰ حضرت کا دلکش یہ احسان ہے
اب تلک باقی خوشبوئے ایمان ہے
باخدا یہ بریلی کا فیضان ہے
یہ عطا یہ عنایت سلامت رہے
مسلکِ اعلیٰ حضرت سلامت رہے
🥰🥰🤲
ماشاء اللہ boht saqon mila sun from Pakistan
എജ്ജാതി... 💥💥 ഈ അടുത്തൊന്നും ഇങ്ങനെ ഒര് സാധനം കേട്ടിട്ടില്ല.. നല്ല feel..&.. Sound.. 💥👍👍👍
😘😘😘😘
താളം തെറ്റിയ ഹൃദയത്തിന്റെ വഴികാട്ടി പുണ്യ ഹബീബ് സ്വല്ലല്ലാഹു അലൈഹി വ സല്ലം 💚
🥰🤲