ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

All About Laterite Brick|Laterite Stone Malayalam|Laterite Brick Price|Laterite Stone Cladding

แชร์
ฝัง
  • เผยแพร่เมื่อ 18 ส.ค. 2024
  • Hi , in this Video iam talking all about Laterite Stone , actually Laterite is both a soil and a rock type rich in iron and aluminium and is commonly considered to have formed in hot and wet tropical areas. Nearly all laterites are of rusty-red coloration, because of high iron oxide content. ... Historically, laterite was cut into brick-like shapes and used in monument-building.
    sajit ( Garuda Stone Crushers Sreekandapuram )
    +919446450775
    +919539407090
    🛑🛑🛑 അറിയിപ്പ് 🛑🛑🛑
    ഞാൻ വീഡിയോ ചെയ്യ്യുന്നത് എല്ലാം content അടിസ്ഥാന പെടുത്തിയാണ് ,
    ഈ ചാനൽ വഴി നിങ്ങൾക്ക് പരിജയപെടുത്തുന്ന പ്രോടെക്റ്റുകൾ ,കമ്പനികൾ ,സ്ഥാപനങ്ങൾ, എല്ലാം തന്നെ നേരിട്ട് കണ്ടു പഠിച്ച് ബോധ്യപെട്ടവയാണ് , അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശനം വന്നാൽ ഞാൻ ഉത്തരവാതി അല്ല , എല്ലാം നേരിട്ട് കണ്ട് സംസാരിച്ചു പൂർണ്ണമായും ബോധ്യപെട്ട ശേഷം മാത്രം business ചെയ്യ്യുക നന്ദി 🙏
    🌟.Query Solved
    MRF INTERIOR WORLD
    CHENKALLU
    VETTUKALLU
    KANNUR STONE QUARRY
    house construction malayalam
    laterite
    brick
    laterite brick
    decoart design
    malayalam
    laterite brick in kerala
    chengallu
    chengallu rate
    laterite stone
    veedu
    veedupani
    laterite brick malayalam
    vett kallu
    vettukallu
    cheth
    home
    house
    Kerala house
    Kerala home
    bricks malayalam
    red bricks malayalam
    chenkallu mallayalam
    vettukallu malayalam
    laterite malayalam
    kannur bricks
    retaining walls
    materials
    building a stone wall materials
    building material
    alternative building materials
    eco-friendly building materials
    building materials and construction
    building materials and construction iii
    building blocks for house malayalam
    materials for masonry
    retaining wall tools for retaining walls
    walls
    building a stone wall
    best interior materials
    building a partition wall
    building
    aac blocks malayalam
    civil engineering malayalam
    aac block vs porotherm brick malayalam
    laterite brick vs cement brick malayalam
    laterite vs cement brick vs aac vs porotherm types of bricks malayalam
    building materials malayalam
    best brick for house malayalam
    red clay brick vs concrete solid brick malayalam brick malayalam
    STONE bricks
    Cladding Stones
    kannur
    Quarry
    Laterite Stones Quality
    Kannur quarry
    ചെങ്കൽ
    പണ
    ക്യാറി
    shreeKandapuram laterite stone
    kannur latrite stone
    alakode laterite stone
    Vellam movie stone
    നിങ്ങളുടെ സ്ഥാപനങ്ങൾ ഉത്പന്നങ്ങൾ എന്നിവ ഞങ്ങൾ മുഖേന മാർക്കറ്റിങ് ചെയ്യ്യാൻ താല്പര്യം ഉണ്ടെങ്കിൽ വിളിക്കുക,
    MRF Interior World
    Business Promotion &
    Interior consultation
    please Contact Directly
    pH: 7012970322 (whatsapp)
    _____________________________________________
    Interior design is the art and science enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects,
    🌟Our services;
    1.all kinds of interior and exterior Designer works
    2.all kinds of construction works
    3. site visit consulting services / with 2D drowing
    4.specialized in Customized Bride Room Design
    5. 3D plan , 2d plan , 3D visualising,
    6. all kinds of Curtain and blinds
    7. all kinds of interior Products Trading
    8.Smart Glass system / Electric Glass System
    9.3D FLOORINGS / Epoxy Furnitures
    10.Stretch ceiling / Customised options
    11.Modularkitchens / Aluminum / Customised
    12.Wooden / MS / Staircase Design
    13.House Boats/Cruise/ Customised Making
    14. LANDSCAPING Design
    15.S swimming pool Design
    _________________________________________
    #MRFinteriorWorld
    #LateriteStone
    #LateriteCladding
    #Stone
    #interiorWorld
    #Laterite
    #KannurMudStone
    If you like this Video please subscribe and support our team thank you🙏

ความคิดเห็น • 357

  • @fulla4023
    @fulla4023 2 ปีที่แล้ว +52

    തീർത്തും ആവിശ്വസിനിയമായ ഒരു വീഡിയോ ആയിട്ടാണ് എനിക്കിത് ആദ്യം കണ്ടപ്പോൾ തോന്നിയത്.. അത്കൊണ്ട് തന്നെ ഇതിനെ വിമർശിച്ച് ഞാൻ കമ്മെന്റ് ഇട്ടിരുന്നു.... ബ്ലോഗർ തന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ ഇത് അന്വേഷിച്ചു.. എന്റെ നാട്ടിൽ നിന്നാണ് ഈ വീഡിയോ പക്ഷെ ക്വറിയിൽ നിന്ന് ഇത്ര വിലക്കുറവിൽ കിട്ടുമെന്ന വിവരം എനിക്കിപ്പോഴാ മനസ്സിലായത്.. പല വീഡിയോയും ഞാൻ ഇതിന് മുന്നേ കണ്ടിട്ടുണ്ട് but നമ്മൾ ബ്ലോഗറെ സമീപിച്ചാൽ കൂടുതൽ വിവരങ്ങൾ ഒന്നും അവർ തരാറില്ല എന്നാൽ Mr. ഫിറോസ് നിങ്ങൾ ശെരിക്കും പുലിയാണ്.. ചുമ്മാ വീഡിയോ ഇട്ട് പോവാതെ അതിന്റെ എല്ലാ വിവരങ്ങളും ഷെയർ ചെയ്തതിൽ ഒരിക്കൽ കൂടി ഹൃദയത്തിൽ തൊട്ട് appreciate ചെയ്യുന്നു 😍😍😍.. നല്ല വീഡിയോയുമായി ഇനിയും പ്രതീക്ഷിക്കുന്നു 🌹🌹🌹

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +10

      💓💓💓💓 തീർച്ചയായും 100% സത്യാസന്തമായി എനിക്ക് നേരിട്ട് ബോധ്യപ്പെട്ട കാര്യങ്ങൾ മാത്രമാണ് ഞാൻ എന്റെ ഈ ചാനെൽ വഴി പരുജയപ്പെടുത്താറുള്ളൂ ,, താങ്കൾ, ആദ്യം ആ വിഷയത്തിൽ വിമർശിച്ചെങ്കിലും തങ്ങളുടെ തെറ്റിദ്ധാരണ മാറി യഥാർത്ഥ കാര്യങ്ങൾ മനസ്സിലാക്കി,,,ആ തെറ്റിദ്ധാരണ മാറ്റി ഇങ്ങനെ താങ്കളുടെ മനം നിറഞ്ഞു ഒരു കമെന്റ് വീണ്ടും ഇട്ടതിൽ സന്തോഷം 💓💓,,, ഇതുപോലെ ഇനിയും നമ്മളോടൊപ്പം കൂടെ നിന്ന് നല്ലതും ചീത്തയും പറഞ്ഞു മനസ്സിലാക്കി തന്നു,, നന്മയുടെ പാതയിൽ മുന്നേറാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു ,💓

    • @ishaquemuhammad5998
      @ishaquemuhammad5998 2 ปีที่แล้ว +1

      Korayil Ninnum Kitty Sanjiyil Ittano Kondu Varunnath Athin Verey Chelavonnumilley Nthonnadet

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      Transportation extra

    • @ishaquemuhammad5998
      @ishaquemuhammad5998 2 ปีที่แล้ว +1

      Transport Mathram Mathiyo Diesel Driver Kooli Loding Kooli Pinney Irunn Thinnunna Brokers Vereyum Ithonnum Vendey

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      @@ishaquemuhammad5998 yes ellam venam ,,,

  • @vipinp8165
    @vipinp8165 2 ปีที่แล้ว +7

    ഒരുവിധം ആളുകളുടെയെല്ലാം സംശയങ്ങൾ മാറാൻ ഈ വീഡിയോ സഹായകമാകും.👌👍 Good effort bro 👏💕

  • @anumon984
    @anumon984 ปีที่แล้ว +2

    നല്ലൊരു ഉപകാരപ്രദമായ video❤️🥰🥰👍👍

  • @mylaughingfamily9058
    @mylaughingfamily9058 2 ปีที่แล้ว +4

    Adipoli mattoru upakaarapradamaaya video ... Thank you❤❤

  • @iqbalcherkala757
    @iqbalcherkala757 2 ปีที่แล้ว +1

    Nchan kandatil vechu ettavum nalla chengallu kittunna stalam kasargodanu f
    Nortil Nalla seizum finishingum
    Nella strongum fist siz 20 second 15

  • @jollyteam7320
    @jollyteam7320 2 ปีที่แล้ว +22

    കട്ടയും കല്ലും തമ്മിലുള്ള വ്യത്യാസം കല്ലിനു എക്സ്പയർ ഇല്ല.

  • @powereletro3162
    @powereletro3162 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ

  • @satheesan.k.v.9458
    @satheesan.k.v.9458 2 ปีที่แล้ว +24

    7 രൂപക്ക് കല്ല് പോയിട്ട് കല്ലിന്റെ പൊടിപോലും കിട്ടില്ല ബായ്
    പിന്നെന്തിനാ ആളുകളെ വിഡ്ഢികൾ ആകുന്നേ

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +3

      3rd കല്ലുകൾക്ക്‌ 7 രൂപയാണ് പണയിലെ വില വരുന്നത്. അത് യാധാർത്യമാണ് ,,പിന്നെ എവിടെയാണ് ഞാൻ ആളുകളെ വിഡ്ഢികളാക്കിയത് ??

    • @manushamanusha3682
      @manushamanusha3682 2 ปีที่แล้ว +1

      Bro...ath 3 quality kallen aan..aakall chumma baunderikal kattan upayoginnathaan
      .

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      Yes

    • @user-rj9gk4rr3t
      @user-rj9gk4rr3t 2 ปีที่แล้ว +2

      7 രൂപക്ക് പണയിൽ കല്ല് കിട്ടും
      അവിടെ നിന്ന് പട്ടിയെ എറിയാം
      പട്ടിയെ എറിയാൻ പറ്റുന്ന കല്ലാണ് 7 രൂപ
      വീട്ടിൽ എത്തി പട്ടിയെ എറിയണമെങ്കിൽ 7 + വണ്ടിക്കൂലി, കയറ്റ് കൂലി + ഇറക്ക് കൂലി കൂടി ആവും🤣🤣🤣

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      3rd kallin 7rs , 😊👍

  • @tye-tuneyourenglish
    @tye-tuneyourenglish 6 หลายเดือนก่อน +1

    Thank you for the detailed information 😊 in need of exact location or quarry name.

  • @mijilmg1546
    @mijilmg1546 2 ปีที่แล้ว +14

    നമ്മളും ഈ പണി തന്നെ, എന്റെ വീട്ടിൽ നിന്ന് കുറച്ചു ദൂരമേ ഉള്ളൂ ഈ ക്വാറിയിലേക്ക് 😍😍

  • @Arunkumar-vm1bb
    @Arunkumar-vm1bb ปีที่แล้ว +4

    Which place in Kerala, I want buy in stone I m from pollachi, pls reply

  • @sjk....
    @sjk.... 2 ปีที่แล้ว +30

    പക്ഷേ പണ്ടത്തെ അപേക്ഷിച്ച് ചെങ്കല്ലിന് നീളം കുറഞ്ഞ് കുറഞ്ഞ് ചതുരമായി വരുന്നു. .... ഭിത്തിക്ക് ഇത്തരം സ്ക്വയർകട്ട ബലം കുറയും

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      Yes. Ippol 12*8 ennathaitund

    • @AbdulMajeed-gd3tm
      @AbdulMajeed-gd3tm 2 ปีที่แล้ว +2

      സൈസ് costamaers ചെയ്തും കൊടുക്കുന്നുണ്ട് (14×8×8)

    • @navi9550
      @navi9550 2 ปีที่แล้ว +2

      Chumaru kettan ulla kallinde size endanennu parayumo

    • @mohananmunderi5596
      @mohananmunderi5596 2 ปีที่แล้ว +1

      @@MRFInteriorWorld war

    • @sjk....
      @sjk.... ปีที่แล้ว +1

      @basil മോൻ ഫിസിക്സ് പഠിച്ചിട്ടുണ്ടോ ? നീളം കൂടിയ കട്ടയിട്ടുകെട്ടിയ ഒരു ഭിത്തിയും നീളം കുറഞ്ഞ കട്ടയിട്ടു കെട്ടിയ ഒരു ഭിത്തിയും തമ്മിൽ ഒരേ തൂക്കത്തിലുള്ള പ്രഷർ കൊടുക്കുക അപ്പോൾ ഏതാണ് വേഗം പൊളിഞ്ഞു വീഴുന്നത് എന്ന പരീക്ഷണത്തിലൂടെ തന്നെ മനസ്സിലാക്കുക .കാരണം നീളം കൂടിയ കട്ട ഒന്നിനോടൊന്ന് ബന്ധപ്പെട്ട് ലോക്കായി നിൽക്കും ...നീളം കുറഞ്ഞ കട്ട ഇട്ട് കിട്ടുന്ന ഭിത്തിക്ക് ഒന്നിനോടൊന്ന് പിടുത്തം കുറവായിരിക്കും,

  • @munavirshankt
    @munavirshankt 2 ปีที่แล้ว +5

    8 4 12സിമന്റ് katta അടിച്ചുപൊട്ടിക്കാൻ സാധിക്കുകയില്ല എറണാകുളം അധികവും സിമന്റ് കട്ടയാണ് ഗൾഫിൽ ചെങ്കല്ലുണ്ടോ മേസ്ത്രി പുളു അടിക്കുമ്പോൾ മൊത്തം നോക്കണം കൂടുതൽ കനം ഭിത്തിയിൽ കയറ്റാതിരിക്കുക

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      ശെരി സർ

    • @sasikumarsasikumar3786
      @sasikumarsasikumar3786 2 ปีที่แล้ว +1

      അത് നല്ല ഉറപ്പുള്ള താബൂക്ക് ആണ് നാട്ടിലെ ഉറപ്പില്ല

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      😊👍

  • @jamshadhm9579
    @jamshadhm9579 2 ปีที่แล้ว +6

    സിമൻ്റ് കട്ട 50 കൊല്ലമാണ് എക്സ്പ്യാർ എങ്കിൽ ചെങ്കല്ല് ലൈഫ് ടൈം ആണ്

  • @abdulshukkoor3865
    @abdulshukkoor3865 2 ปีที่แล้ว +3

    Cement Katta vedio cheyyanayi undakkiyathayirikkum

  • @ninuvibes5648
    @ninuvibes5648 2 ปีที่แล้ว +3

    മറ്റൊരു ഉപാകാരപ്പെടുന്ന വീഡിയോ,,, നന്ദിയുണ്ട്,,, ഈ ക്വാറി എവിടെയാണ് എന്ന് പറ ഞ്ഞില്ല, 😀

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      Thanks😊😊👍

    • @samee8232
      @samee8232 2 ปีที่แล้ว +1

      @@MRFInteriorWorld പറയരുത് ... ഇനിയും ഡിമാന്റ് കൂടും 😂😂

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      😊

    • @user-rj9gk4rr3t
      @user-rj9gk4rr3t 2 ปีที่แล้ว +2

      കണ്ണൂർ തളിപ്പറമ്പ് (കുറുമാത്തൂർ ) ആയിരിക്കും🙏🙏🙏

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      Yes

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 2 ปีที่แล้ว +1

    Very good video

  • @englishmedium2418
    @englishmedium2418 2 ปีที่แล้ว +1

    Cheedi colour ullaa kallu edukaruth first aanklilum vegam pottum

  • @ashkarashraf2381
    @ashkarashraf2381 2 ปีที่แล้ว +5

    👍

  • @praphullachandranpg9503
    @praphullachandranpg9503 2 ปีที่แล้ว +1

    അത്യത്തെ 3 palikku ശേഷം 4.5.6 പാളിയാണ് നല്ലത് വീട് കെട്ടാൻ അതുകഴിഞ്ഞാൽ chathuppu ആകും

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      Thank you for your valuable comments😊👍

  • @muhammedismail6917
    @muhammedismail6917 ปีที่แล้ว +2

    Wall thekkathe vekkan pattya chenkal etha??

    • @MRFInteriorWorld
      @MRFInteriorWorld  ปีที่แล้ว +1

      ഊരത്തൂർ മേഖലയിലെ , അരീകണ്ണൻ കല്ല്

  • @vincypaulose7136
    @vincypaulose7136 ปีที่แล้ว +2

    തന്നിരിക്കുന്ന നമ്പറിൽ വിളിച്ചാൽ വെട്ടുകല്ല് കിട്ടുമോ?

    • @MRFInteriorWorld
      @MRFInteriorWorld  ปีที่แล้ว +1

      Just trying whatsapp , ,,now demand this mtrl

  • @mriyas6056
    @mriyas6056 2 ปีที่แล้ว +2

    Super enik palakkad kall avshyamund kittan entha vazi

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      Contact me : 7012970322 (whatsapp only)

  • @hyderalik8523
    @hyderalik8523 10 หลายเดือนก่อน +1

    Firos bhay... Kalledukkunna sthalam kannuril evideyanu

  • @AzeezTk-bk5kf
    @AzeezTk-bk5kf 2 ปีที่แล้ว +1

    Kallinte urappulla 3..1..strong briks ..87..roopa varum..

  • @thommantelokam2956
    @thommantelokam2956 2 ปีที่แล้ว +2

    കല്ലുവെട്ടു മെഷിനറി ടില്ലർ മോഡിഫയ് ഹെയ്തതാണോ? local ആളുകൾ ചെയ്തതാണോ? എന്ത് ചെലവ് വരുമെന്നത് അറിയുമോ?

  • @jyothinbivisJujus
    @jyothinbivisJujus 2 ปีที่แล้ว +2

    Oru technicum alla nalla kallukal pottilla pettenn... ithokke nammal ethra kandAthaa

  • @mugamathualijinna7358
    @mugamathualijinna7358 ปีที่แล้ว +2

    இந்த இடம் எங்கே உள்ளது இவர்களின் போன் மற்றும் சரியான முகவரி வேண்டும் தாருங்கள்

    • @sayanth7584
      @sayanth7584 11 หลายเดือนก่อน +1

      This is from kannur

  • @karyattukaradevotees9117
    @karyattukaradevotees9117 2 ปีที่แล้ว +2

    വെട്ട് കല്ല് - ചെങ്കല്ല് - വെച്ച് വീട് പണിയുമ്പോൾ ചിതൽ വരും എന്നും കേൾക്കുന്നു , ശരിയാണോ ഇത് ?

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      Yes. Foundation + Structure Pets control treatment must ചെയ്‌യ്യണം ,,,

  • @stop-cw8jg
    @stop-cw8jg 2 ปีที่แล้ว +2

    👍👍👍

  • @aryakravi5878
    @aryakravi5878 ปีที่แล้ว +1

    Banglorelekk laterate stine aavashyamund labhikkummoo

  • @nayanmondal6032
    @nayanmondal6032 ปีที่แล้ว +1

    👌👌👌

  • @vipin2102
    @vipin2102 2 ปีที่แล้ว +1

    Firoz ബായ്.. ഞാൻ pinarayi ഇൽ നിന്നാണ്.
    നമ്മൾ ഡയറക്റ്റ് ആയി പണയിൽ പോയി 25 രൂപയ്ക്കു first quality കല്ല് വാങ്ങിയആൽ അത് സൈറ്റിൽ ചെലവ് കുറച്ചു എത്തിക്കാൻ വല്ല മാർഗവും നിങ്ങളുടെ കയ്യിലുണ്ടോ?

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +2

      Ippolathe ee saahacharyathil chilavinte kaaryam onnum parayaan pattilla ,,,, ellaattinum vilayum ingane koodi kondirikkukayaanu, nammude parujayathil vandi undenkil samayam anusmarichu edukalaairikkum uchitham

    • @vipin2102
      @vipin2102 2 ปีที่แล้ว

      വളരെ നന്ദി ഫിറോസ് ഭായ്..

    • @shamnakkd3220
      @shamnakkd3220 3 หลายเดือนก่อน

      നിങ്ങൾ കല്ല് മേടിച്ച സ്ഥലത്തെ നമ്പർ ഒന്ന് തരുമോ?

  • @shafitravel
    @shafitravel ปีที่แล้ว +4

    ഏറ്റവും നല്ല കല്ല് കണ്ണൂർ ആണ്....

  • @kingfishers3732
    @kingfishers3732 2 ปีที่แล้ว +27

    2:05 കല്ലിന്റെ ഉറപ്പ് ഇല്ലെന്നു പറഞ്ഞു 8 ഇഞ്ച് കല്ലിന് പകരം അതിന്റെ നേർ പകുതി കനം ഉള്ള സിമെന്റ് കട്ട പൊട്ടിക്കുന്ന ലെ മേസിരി 😁

  • @kjkj9787
    @kjkj9787 2 ปีที่แล้ว +4

    എന്റെ വീട് paniyunnund,
    ഇവിടെ ഒരു കല്ലിന് 22 രൂപയ്ക്കാണ് ഇറക്കിയത്.1 സ്റ്റ് ക്വാളിറ്റി

    • @johnsonmathew8487
      @johnsonmathew8487 2 ปีที่แล้ว +2

      എവിടാ സ്ഥലം

    • @kjkj9787
      @kjkj9787 2 ปีที่แล้ว +1

      @@johnsonmathew8487 കാസർഗോഡ്.

    • @kollamvlogs3279
      @kollamvlogs3279 2 ปีที่แล้ว +2

      Contact no tharumo

    • @anasthalalappuzha
      @anasthalalappuzha 2 ปีที่แล้ว +2

      ലാബർ TA അടക്കം 22 രുപയോ ???

    • @kjkj9787
      @kjkj9787 2 ปีที่แล้ว +1

      @@anasthalalappuzha athe.adyam irakiyad Oru load(200 kallukal) 4400 ayirunnu.
      Kazinja thavana irakiyad 4200.
      First quality kallu thanneyann

  • @fasaludheen.v.m1410
    @fasaludheen.v.m1410 ปีที่แล้ว +1

    പെരുമ്പിലാവ് കുന്നംകുളം ഭാഗത്ത് എങ്ങനെ റേറ്റ് ,first കല്ല്

    • @MRFInteriorWorld
      @MRFInteriorWorld  ปีที่แล้ว +1

      Please contact directly ,, company contact number in description box

  • @ashkarashraf2381
    @ashkarashraf2381 2 ปีที่แล้ว +4

    😍👍

  • @arunkumarambadi2468
    @arunkumarambadi2468 2 ปีที่แล้ว +3

    തിരുവനന്തപുരം സപ്ലൈ ഉണ്ടോ... ഫസ്റ്റ് റേറ്റ് എത്ര...

  • @samadasp7793
    @samadasp7793 ปีที่แล้ว +2

    39 ന് സെക്കന്ണ്ട് കല്ല് കിട്ടാനില്ല 48 കൊടുത്തിട്ടും fast കല്ല് കിട്ടാനില്ല

  • @sreeramsree3709
    @sreeramsree3709 2 ปีที่แล้ว +1

    Any leads in Trivandrum? Planning for exterior walls in a small budget

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      Its too long sir. Laterite stone price + transportation. =totally the cost is too high,,,,if need more information please send whatsapp👌👍

  • @sadikarippur6733
    @sadikarippur6733 2 ปีที่แล้ว +11

    മലപ്പുറം -കൊണ്ടോട്ടി പരിസരത്ത് ഫസ്റ്റ് കല്ലിന് 43 രൂപയും, second കല്ലിന് 33 രൂപയും , മുറിക്കല്ല് അഥവാ Third കല്ല്ഒരു ലോഡിന് 2800 രൂപയും ആണ് ഇവിടെ.

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +2

      Good information 💓👍

    • @shajalhameed5373
      @shajalhameed5373 2 ปีที่แล้ว +3

      Sadi, fst kallu 14” undo? Calicutileku nisanil ethhikkan ethra aakum?

    • @anumonsebastiankj7931
      @anumonsebastiankj7931 2 ปีที่แล้ว +2

      Phone number pse...

    • @MrSwokaryam
      @MrSwokaryam 2 ปีที่แล้ว +3

      Kollam jillayil etthikkumo .
      Vila ethra ?.

    • @sanbenedetto1342
      @sanbenedetto1342 2 ปีที่แล้ว +2

      @sadi karippur എന്നാ മുറിക്കല്ല് ഒരു 4 ലോഡ് വേണം

  • @shanavasshanavas3880
    @shanavasshanavas3880 2 ปีที่แล้ว +1

    Karunagappally rate stray

  • @rameshvalliyilraman182
    @rameshvalliyilraman182 9 หลายเดือนก่อน +1

    ഇത് എവിടെ യാണ് കോൺടാക്ട് നമ്പർ എന്തേലും കിട്ടുമൊ

  • @user-iy7vc7tg2t
    @user-iy7vc7tg2t ปีที่แล้ว +1

    1 kallin etra weight verum? Frstn

  • @rashidhaddad5857
    @rashidhaddad5857 2 ปีที่แล้ว +2

    Second kallil veed kettaathatha athin ciment kooduthal vendi varum

  • @VR_AGENT_FF
    @VR_AGENT_FF 10 หลายเดือนก่อน +1

    ചെട്ടാ കല്ലിനു ഒരെണ്ണം എത്ര ആകും

  • @jabbarrahman-fw5ge
    @jabbarrahman-fw5ge 10 หลายเดือนก่อน +1

    Kalle yellow aano red aano nallath

    • @MRFInteriorWorld
      @MRFInteriorWorld  10 หลายเดือนก่อน +2

      റെഡ് അരിക്കണ്ണൻ കല്ല്

  • @ALLin-wt8ko
    @ALLin-wt8ko ปีที่แล้ว +1

    Kasaragod 1st 20
    2nd 17

  • @adharshsivan1474
    @adharshsivan1474 2 ปีที่แล้ว +3

    Can u share their details of the quarry

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +2

      Contact ചെയ്യ്യാൻ ഉള്ള നമ്പർ ഡിസ്‌ക്രിപ്‌ഷൻ ബോക്സിൽ ഉണ്ട് ,,,,അതിൽ whatsaap ചെയ്താൽ മതി 👍

  • @NA-adhi
    @NA-adhi 2 ปีที่แล้ว +1

    തറക്കുള്ള second കല്ല് മഴ നനയുന്നതിൽ കുഴപ്പം undo

  • @pilgrimkerala7695
    @pilgrimkerala7695 ปีที่แล้ว +1

    ഷംശയം 😎

  • @user-kd7lz1nq6v
    @user-kd7lz1nq6v 2 ปีที่แล้ว +3

    , പക്ഷേ സിമന്റ് കട്ട ആണേൽ ചിതലിനെ പേടിക്കേണ്ട.. പിന്നെ തേച്ചു കഴിഞ്ഞാൽ എല്ലാം സെയിം ആണ്

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +4

      Chenkallu chenkallu thanneyaanu bro ,,,

  • @SAI-en1lg
    @SAI-en1lg 5 หลายเดือนก่อน +1

    Cheparamb aaano

  • @happywayproperty9747
    @happywayproperty9747 2 ปีที่แล้ว +3

    ബ്രോ. ഈ കല്ലുകൾ തിരുവനന്തപുരം ഭാഗത്തേക്ക്‌ സപ്ലൈ ചെയ്യുന്നുണ്ടോ ഇവർ.

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      Yes ഉണ്ട്. ഇപ്പൊ പുറം പാളികല്ലുകൾ ആണ് എടുത്തുകൊണ്ടിരിക്കുന്നത് ,,,more detailes ,,pls whatsaap 7012970322

    • @rajeevs7644
      @rajeevs7644 2 ปีที่แล้ว +1

      Enikum venam trivandrum anu

    • @rajeevs7644
      @rajeevs7644 2 ปีที่แล้ว +1

      Kannadupam undavumo

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      കരുത്താണി / അരിമണികല്ല് ,,,, ചിലപ്പോൾ cutting time കിട്ടും

    • @rajeevs7644
      @rajeevs7644 2 ปีที่แล้ว +2

      Area ethanu

  • @kannanthattayil
    @kannanthattayil ปีที่แล้ว +1

    Pathanamthitta delivery undo ?

  • @ridithm.p8934
    @ridithm.p8934 2 ปีที่แล้ว +1

    Thrissur chuvappu kallu kittan vaziyundo?rate ethre varum en arkenkilum paranju tharamo?

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      Whatsapp me for more details

    • @nasheefpa4440
      @nasheefpa4440 2 ปีที่แล้ว +1

      എനിക്കും വേണം തൃശ്ശൂർ കുന്നംകുളം ഭാഗത്തേക്ക്.. നമ്പർ തരു

    • @nasheefpa4440
      @nasheefpa4440 2 ปีที่แล้ว +1

      @@MRFInteriorWorld നമ്പർ തരു

    • @hopekingdom5101
      @hopekingdom5101 ปีที่แล้ว +1

      @@nasheefpa4440 kittiyoo

    • @MRFInteriorWorld
      @MRFInteriorWorld  ปีที่แล้ว +1

      Please check discrimination box

  • @ibrahimkaleel7693
    @ibrahimkaleel7693 2 ปีที่แล้ว +1

    Kasaragod uppala first kale 20 second 15😎

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      Valare upakaaram ulla coment. Details koode idaamo please

  • @anaygappy6593
    @anaygappy6593 2 ปีที่แล้ว +1

    ചേട്ടാ എൻറെ സ്ഥലം എറണാകുളം
    ഞാനൊരു മിഷൻ ഓപ്പറേറ്റർ ആണ്
    അവിടെ വന്ന് പണിയാൻ പറ്റുമോ
    ഇവിടെ പണി കുറവാണ്

  • @gireeshmmadathil3299
    @gireeshmmadathil3299 2 ปีที่แล้ว +1

    ഇപ്പോൾ കോറിയിൽ 19രൂപയാണ് first കല്ലിന് 7രൂപ മാറി എന്റെ ഭർത്താവിന് ഇത് ഇറക്കുന്ന joliya

    • @shibuvs2259
      @shibuvs2259 2 ปีที่แล้ว +1

      നേരിട്ട് കല്ല് കിട്ടു മോ

    • @jithinkm1
      @jithinkm1 ปีที่แล้ว +1

      ഫസ്റ്റ് ക്വാളിറ്റി കല്ലിന് 19 രൂപക്ക് എവിടെ കിട്ടും

    • @MRFInteriorWorld
      @MRFInteriorWorld  ปีที่แล้ว +1

      🙏

  • @sajeeshmp1495
    @sajeeshmp1495 2 ปีที่แล้ว +3

    നല്ല ഉറപ്പുള്ള കല്ല് ആണെങ്കിൽ ചുവരിന് സെക്കൻഡ് കല്ല് ധാരാളം..

  • @abdulhakkim6430
    @abdulhakkim6430 ปีที่แล้ว +1

    ഇതെവിടെയാ സ്ഥലം

  • @appuzzvloge4908
    @appuzzvloge4908 2 ปีที่แล้ว +1

    Ith അരവഞ്ചാൽ anno

  • @karthikamanoj94
    @karthikamanoj94 ปีที่แล้ว +1

    Palakkad varumbol enthu rate akum?

  • @yusufakkadan6395
    @yusufakkadan6395 2 ปีที่แล้ว +1

    S.kallenallade

  • @DREAMYland6
    @DREAMYland6 2 ปีที่แล้ว +2

    Perinthalmanna yil varumbol ethra rate akum

  • @anumonsebastiankj7931
    @anumonsebastiankj7931 2 ปีที่แล้ว +2

    കോട്ടയം ജില്ലയിൽ എത്തിച്ച് തരുവാൻ സാധിക്കുമോ .... അങ്ങനെയാണെങ്കിൽ എത്ര രൂപാ നിരക്കിൽ കിട്ടും reply pse...

  • @rahulrajrahulrahul9825
    @rahulrajrahulrahul9825 2 หลายเดือนก่อน

    Kollam delivery undo

    • @rudraksh9723
      @rudraksh9723 2 หลายเดือนก่อน

      Contact number

  • @shajinirappil3017
    @shajinirappil3017 2 ปีที่แล้ว +1

    1500 സ്ക്വയര്‍ഫീറ്റ് വീടിന് എത്ര കല്ലു വേണ്ടി വരും ഏകദേശം

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      Plan adisthanathil ningalude engineer chodikkuka

    • @syamkumar1185
      @syamkumar1185 2 ปีที่แล้ว +2

      2750 maximum

  • @mishabmichu2316
    @mishabmichu2316 2 ปีที่แล้ว +1

    Kannur avideyaa ee panaa plss tl me

  • @englishmedium2418
    @englishmedium2418 2 ปีที่แล้ว +1

    Eth evidya stalam

  • @sugathangopinathan9411
    @sugathangopinathan9411 2 ปีที่แล้ว +1

    കല്ല് 14 8.5 6 സൈസ് വേണം

  • @mishabmichu2316
    @mishabmichu2316 2 ปีที่แล้ว +1

    Kannur avideya parannudee

  • @devadaspc1086
    @devadaspc1086 2 ปีที่แล้ว +1

    👌👌👌👌👌

  • @happychildrensparents9969
    @happychildrensparents9969 2 ปีที่แล้ว +2

    ഈ കല്ല് കിട്ടാൻ ആരെ സമീപിക്കണം നമ്പർ കിട്ടാൻ വല്ല വഴിയുമുണ്ടോ

  • @moidytm7042
    @moidytm7042 2 ปีที่แล้ว +4

    കല്ലിന് നീളം കൂട്ടണം.

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      Ok sir. നമുക്ക് നീളം കൂട്ടികളയാം.

  • @askarthaikandy5622
    @askarthaikandy5622 2 ปีที่แล้ว +1

    ഇദ് നില്കുന്നദ് കണ്ണൂർ മുടക്കണ്ടി

  • @travallonch7381
    @travallonch7381 2 ปีที่แล้ว +1

    എനിക്ക് 2500കല്ല് വേണം ഫാസ്റ്റ് കോളിറ്റി സ്ഥലം നിലമ്പൂർ എടക്കര

  • @DREAMYland6
    @DREAMYland6 2 ปีที่แล้ว +1

    Ethu evideyanu location.

  • @sunrise5474
    @sunrise5474 2 ปีที่แล้ว +1

    S i performance

  • @sakeercp5790
    @sakeercp5790 2 ปีที่แล้ว +1

    കല്ലിൻറെ സൈസ് 15" 8" 7" വേണം

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      ഇപ്പൊ 12 അടിക്കുന്നുള്ളൂ

  • @muthuraj301
    @muthuraj301 2 ปีที่แล้ว +1

    Chengallu price

  • @happychildrensparents9969
    @happychildrensparents9969 2 ปีที่แล้ว +1

    കല്ല് കിട്ടാൻ നമ്പർ കൂടി പറഞ്ഞു തരാമോ

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      Please check that videos description box

  • @IZUsworld402
    @IZUsworld402 2 ปีที่แล้ว +1

    Place evide...?

  • @ushamohan7798
    @ushamohan7798 2 ปีที่แล้ว +1

    How to obtain licence for this

  • @jayakishanjayaraj5346
    @jayakishanjayaraj5346 4 หลายเดือนก่อน +1

    condact no undo?

    • @MRFInteriorWorld
      @MRFInteriorWorld  4 หลายเดือนก่อน +1

      Please check description box

  • @pnikhilchandra123
    @pnikhilchandra123 2 ปีที่แล้ว +2

    ചേട്ടൻ നല്ല സിമിന്റു കട്ട കണ്ടിട്ടില്ല

  • @peterac8194
    @peterac8194 ปีที่แล้ว +2

    നമ്പർ ഇടട

  • @LeomessimessiLeo
    @LeomessimessiLeo ปีที่แล้ว +2

    Sajith enna numbril vilich kitunilla. Vere number undo?

    • @MRFInteriorWorld
      @MRFInteriorWorld  ปีที่แล้ว +1

      2nomber undallo athil ethenkilum onnil whatsapp cheithu nokku

  • @akhildasvadakara4962
    @akhildasvadakara4962 2 ปีที่แล้ว +1

    Thangal kodukkunna number il wats up account illalloo.
    Pinnenthinanu wats up il contact cheyyan parayunnath?

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +2

      മറ്റുള്ളവർകൊക്കെ കിട്ടുന്നുണ്ടല്ലോ sir ,,, റീഫ്രഷ് ചെയ്താൽ കിട്ടുമായിരിക്കും ,,ഇത് തന്നെയാണ് നമ്പർ

  • @robinfebi555
    @robinfebi555 ปีที่แล้ว +1

    Any laterite plot buyer or interested in lease contact

  • @vjnvisakh
    @vjnvisakh 2 ปีที่แล้ว +2

    Location in kannur???

  • @muhammadkottayil499
    @muhammadkottayil499 2 ปีที่แล้ว +1

    Evide sthalam

  • @sanbenedetto1342
    @sanbenedetto1342 2 ปีที่แล้ว +1

    7 രൂപ മുതൽ വെസ്റ്റ് കല്ല് ലഭിക്കുന്നു

  • @sathyanathanck6553
    @sathyanathanck6553 2 ปีที่แล้ว +1

    വെറുതെ സമയം മെനകെടുത്തരുത് plese

  • @haiabdu541
    @haiabdu541 2 ปีที่แล้ว +3

    കാസർകോട് ഫസ്റ്റ് 22 രൂപയാണ്
    സെക്കൻഡ് 18 രൂപ

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      Please aad full details also adress ,,,its a big helping others,

    • @moosamoosa4739
      @moosamoosa4739 2 ปีที่แล้ว +1

      മലപ്പുറം ഫസ്റ്റ് കല്ലിന് 41 രൂപ
      കാസർഗോഡ് ലാഭകരം

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      😊

    • @user-rj9gk4rr3t
      @user-rj9gk4rr3t 2 ปีที่แล้ว +1

      കാസർകോഡ് നിന്ന് ഒരു 10 വീല് ഉള്ള ലോറി കൊല്ലത്ത് എത്തുന്നതിന് എത്ര രൂപ ആവും വാടക
      ഈ 10 വീല് ഉള്ള ലോറിയിൽ എത്ര കല്ല് കയറും
      അറിയാവുന്ന വർ ഒന്നും മറുപടി തരണേ🤔🤔🤔

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +2

      Torres Lorry , I think 600 ps kallu , its depending loading capacity of transportation permit ,

  • @UnniKrishnan-rr6wh
    @UnniKrishnan-rr6wh 2 ปีที่แล้ว +1

    ഫസ്റ്റ് കല്ല് .rs. 26

  • @mabrookmabrook7347
    @mabrookmabrook7347 2 ปีที่แล้ว +1

    Bro.... സാദാ ചെങ്കല്ല് പ്ലാസ്റ്ററിങ് ചെയ്യാതെ കെമിക്കൽ ട്രീറ്റ്‌മെന്റ് നടത്തി പോളിഷ് ചെയ്യുന്നവരുടെ കോൺടാക്ട് നമ്പർ ഉണ്ടോ...മലപ്പുറം ആണ് വർക്ക്‌

  • @marimuthut9732
    @marimuthut9732 2 ปีที่แล้ว +2

    TamilNadu Tarnsport undo

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      Yes. Please send curect location and quantity. In my whatsapp nomber.

    • @jamesmonac5388
      @jamesmonac5388 2 ปีที่แล้ว +1

      @@MRFInteriorWorldhiii

    • @MRFInteriorWorld
      @MRFInteriorWorld  2 ปีที่แล้ว +1

      Hi

    • @krlsarma1933
      @krlsarma1933 ปีที่แล้ว +1

      Andhra Pradesh కు transport ఉందా

    • @MRFInteriorWorld
      @MRFInteriorWorld  ปีที่แล้ว +1

      Sure. But expense is high

  • @samee8232
    @samee8232 2 ปีที่แล้ว +5

    നല്ല വീഡിയോ എന്നാലും പണ എവിടെയാണെന്ന് പറഞ്ഞില്ല . ഒരു കണക്കിന് പറയാതിരുന്നതും നന്നായി .കണ്ണൂര്കാർക്ക് പാരയാവണ്ടാന്ന് കരുതിയിട്ടാവുമല്ലെ... 😄😄