'ഇന്ത്യ മുന്നണി അധികാരത്തിലെത്തും'; പിണറായി വിജയനേയും പരാമര്‍ശിച്ച് കേജ്​രിവാള്‍ ​| Arvind Kejriwa;

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ค. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 122

  • @shanuvallicheril9393
    @shanuvallicheril9393 24 วันที่ผ่านมา +27

    വിജയൻ അളിയൻ പിക്നിക്ക് പോയേക്കുവാ 😁

    • @tittozacharia4575
      @tittozacharia4575 24 วันที่ผ่านมา +3

      Come back soon

    • @sadhu7313
      @sadhu7313 24 วันที่ผ่านมา +2

      തന്റെ വീട്ടീന്ന് കാശെടുത്താടോ പോയത്?

    • @edfredson
      @edfredson 24 วันที่ผ่านมา

      ​@@sadhu7313അതെ. എന്റെ വീട്ടില്‍ നിന്നും പത്തുപൈസ വച്ച്‌ ഒരു യൂണിറ്റിന്‌ സർചാർജ്‌ അധികം കൊടുത്തിട്ടുണ്ട്‌. അതു നക്കിത്തന്നെയാണ്‌ മരപ്പട്ടി പോയത്‌

    • @antonycchittattukara4895
      @antonycchittattukara4895 24 วันที่ผ่านมา +3

      അല്ലെന്നു പറയാൻ തന്റെ കൈയിൽ രേഖ ഉണ്ടോ 😂😂😂

    • @najmudheennajmu2129
      @najmudheennajmu2129 24 วันที่ผ่านมา +1

      ​@@antonycchittattukara4895😂

  • @baburjand9379
    @baburjand9379 24 วันที่ผ่านมา +3

    അധാർമ്മികളുടെ ആനുകൂല്യം പറ്റിയ മാധ്യമങ്ങൾ അധർമ്മികളെ ചുമക്കുന്നു നാറുന്നു

    • @cattappan009
      @cattappan009 24 วันที่ผ่านมา

      ചാണകം spotted😂

  • @saajsuni4479
    @saajsuni4479 24 วันที่ผ่านมา +2

    ഹിന്ദി മനസിലാകാത്തത് കൊണ്ടാണോ മനോരമ പറഞ്ഞ പ്രധാന പോയിന്റ്കൾ എഴുതി കാണിക്കാത്തത് ?!!!

  • @AjeshKarappadam
    @AjeshKarappadam 24 วันที่ผ่านมา +14

    എടാ കോൺഗ്രസിനെ തോൽപ്പിച്ച് പടിയിറക്കാൻ വേണ്ടി നീ ഈ പാർട്ടി ഉണ്ടാക്കിയത് ഇപ്പൊ കോൺഗ്രസും നിങ്ങളും ബൈ ബൈ

    • @josephsebastian3355
      @josephsebastian3355 24 วันที่ผ่านมา +2

      അന്നേരമല്ലേ രാജ്യത്തെ ജനാധിപത്യം, ഭരണഘടന ഒക്കെ തകർക്കാൻ ഒരു സ്വേച്ഛാധിപതി വന്നത്.... അപ്പോൽ ആദ്യം രാജ്യം നിലനിൽക്കട്ടെ എന്ന് വിചാരിച്ചു.,. എന്തേ?

  • @mohamedshareef3361
    @mohamedshareef3361 24 วันที่ผ่านมา +2

    പിണറായിയെ കൂട്ട്പിടിക്കേണ്ട കജ്രിവ്ളിനെപോലെ മോദിഭക്തനായ പിണറായി ഒന്നും വിമർശിക്കില്ല ഇവിടെ മോദിയെ വിമർശിച്ചതിന് മോദിയുടെ സൽപേരിന് കളങ്കമുണ്ടാക്കിയെന്നവിധം അവരുടെ പേരിൽ ദേശദ്രോഹകുറ്റം ചുമത്തി കേസെടൈക്കുന്ന പിണറായി മനസെന്തെന്ന് ഇതൊക്കെ മനസിലാക്കുന്നവർക്കറിയാം.
    അന്തർധാരയോടെ പോകുകയാൽ പിണറായിയെ തൊടുകയൈമില്ല.
    ഇക്കാര്യത്തിൽ കജ്രിവളിന് വിവരംഇല്ല

  • @user-ee3gr7fm3z
    @user-ee3gr7fm3z 24 วันที่ผ่านมา +1

    Good speech

  • @edfredson
    @edfredson 24 วันที่ผ่านมา +2

    നിങ്ങളിലേ ജനാധിപത്യത്തിന്‌ ഒരു പ്രതീക്ഷയുള്ളൂ ശ്രീ കേജരിവാള്‍. മരപ്പട്ടിയിലൊന്നും ഞങ്ങള്‍ക്കു പ്രതീക്ഷയില്ല

  • @dewdrops660
    @dewdrops660 24 วันที่ผ่านมา +1

    Mandrakkine ഡൽഹിക്ക് കൊണ്ട് പോകുമോ അരവിന്ദ് ചേട്ടാ 😅

  • @Mohanmenon6279
    @Mohanmenon6279 19 วันที่ผ่านมา

    Sabash, Arvind KejriwalJi !!!

  • @AB-lg6gz
    @AB-lg6gz 24 วันที่ผ่านมา +2

    MODI & PINARAYI ARE BROTHERS. 🤪😜😝🤣🤣🤣

  • @baburjand9379
    @baburjand9379 24 วันที่ผ่านมา +1

    മനോരമ ആരെയാണ് സപ്പോർട്ട് ചെയ്യുന്നത്... ബുദ്ധിയും ബോധവും ഉള്ളവരാണ് കാഴ്ചക്കാർ എന്ന് ഇനിയെങ്കിലും മനോരമ മനസ്സിലാക്കുക.. സ്വയം മോശമാകാതിരിക്കാൻ നോക്കുക... മോശക്കാരെ ചുമന്നാൽ ചുമക്കുന്നവരും മോശക്കാരാകും എന്ന സാമാന്യതത്വം എങ്കിലും തിരിച്ചറിയുക

  • @abdurahiman6995
    @abdurahiman6995 24 วันที่ผ่านมา +7

    👍👍👍❤️ഖജരിവാൾ സംഭവംആണ്‌ സൂപ്പർ

  • @paulthomas4685
    @paulthomas4685 24 วันที่ผ่านมา

    India

  • @vardhichvarunnanavamadiyam9139
    @vardhichvarunnanavamadiyam9139 24 วันที่ผ่านมา +5

    അണ്ണന്‍ ടൂറിലാണ് .😂

  • @manumonpa4010
    @manumonpa4010 24 วันที่ผ่านมา +1

    ഇന്ത്യയുടെ പ്രതീക്ഷ

    • @AjithKumar-tx9qq
      @AjithKumar-tx9qq 24 วันที่ผ่านมา

      😂😂😂 ഖാലിസ്ഥാൻ വാദികളുടെ പ്രതീക്ഷ 😂😂😂

  • @sulaimanabdulrahman3813
    @sulaimanabdulrahman3813 19 วันที่ผ่านมา

    🙏🙏🙏❤🌹❤🙋‍♂️

  • @skariakuruvilla2101
    @skariakuruvilla2101 24 วันที่ผ่านมา +1

    സാർ ഇവനെ ഗാണ്ടുജി എന്ന് വിളിച്ചാൽ പോരെ?

  • @sivadasp1464
    @sivadasp1464 24 วันที่ผ่านมา

    Pl do not include INA , especially Raga with you as part of INDIA

  • @ManojManoj-zu7mh
    @ManojManoj-zu7mh 24 วันที่ผ่านมา +1

    ആരാ നേതാവ്, എന്താ അജണ്ട ഒന്നുമില്ല. മോഡിയെ തോല്പ്പിക്കണം. ഇ രാജ്യത്തെ എല്ലാപേരും പൊട്ടന്മാരല്ല ഇ കിണ്ടി മുന്നണിയെ അധികാരത്തിൽ കേറ്റാൻ. രാജ്യത്തെ നിലനിൽപ്പ് ഇഷ്ടപെടുന്ന ഒരുപാടുപേരുണ്ട്.

  • @baburjand9379
    @baburjand9379 24 วันที่ผ่านมา +1

    മുന്നണിയെ ഭരണം ഏൽപ്പിച്ചാൽ നാട് കുട്ടിച്ചോറാകും എന്ന് ആർക്കാണ് അറിയാത്തത്... ഈ നാട് നശിച്ചു കാണണമെന്ന് ആഗ്രഹിക്കുന്നവർ മാത്രം കെജ്രിവാളിനെ സപ്പോർട്ട് ചെയ്യും

  • @user-oh1xe4tb9e
    @user-oh1xe4tb9e 24 วันที่ผ่านมา +8

    മക്കളെ മോദി തീർന്നു ✌🏻

    • @eManoharatheram
      @eManoharatheram 24 วันที่ผ่านมา

      ഇനി കാട്ട് 🐷 ൻറെ ഉദയം......😂

    • @manunair1575
      @manunair1575 24 วันที่ผ่านมา

      July 4 വരെ😂

    • @sumeshchandran705
      @sumeshchandran705 24 วันที่ผ่านมา

      EVM മാജിക് നടന്നില്ലെങ്കിൽ

  • @johncherian6482
    @johncherian6482 24 วันที่ผ่านมา

    15:10 15:21

  • @ajayadjsgsjg8337
    @ajayadjsgsjg8337 24 วันที่ผ่านมา +2

    രാഷ്ട്രീയ ഗുരു അണ്ണാഹാസരെ പറഞ്ഞത് അവനു അങ്ങനെ തന്നെ കിട്ടണം എന്നാണ്

    • @kwt1000
      @kwt1000 24 วันที่ผ่านมา

      അണ്ണാ ഹസാരെ സങ്കി ചെരുപ്പ് നക്കി

  • @anilgopi1567
    @anilgopi1567 24 วันที่ผ่านมา +2

    ഒരാൾ jaisreeram വേറൊരാൾ ഇപ്പോൾ ജയിഹനുമാൻ

    • @fasil5961
      @fasil5961 24 วันที่ผ่านมา

      ജയ് ഞാൻ

    • @Babumon4078
      @Babumon4078 24 วันที่ผ่านมา

      ഓരോ ആളുകൾക്ക് വെവ്വേറെ ആരാധനമൂർത്തികളുണ്ട് അതനുസരിച്ച് ആവർ വിളിക്കും അല്ലാതെ ബിജെപിയെ പോലെ വോട്ടിന് വേണ്ടി മാത്രം പ്രത്യേക ദൈവത്തെ എടുത്തു കാട്ടുന്നത് പോലെ അല്ല

  • @CoachIrshad260
    @CoachIrshad260 24 วันที่ผ่านมา

    🔥🔥🔥🔥🔥🔥 Kejriwal 🔥🔥🔥🔥🔥👍👍

  • @nandakumarnair6505
    @nandakumarnair6505 24 วันที่ผ่านมา +1

    Liar, Liar, Liar The King of Liars

  • @sivadasp1464
    @sivadasp1464 24 วันที่ผ่านมา

    Mr kejriwal will be next PM. Please wait and see

  • @anilkumarkaruveettil2042
    @anilkumarkaruveettil2042 24 วันที่ผ่านมา +1

    Jailil kidannu kandaa6swpanam
    Hello Mr thankal June 2 veendum Jailil pokum eppol thankal kandatu trailer
    After June 4 movie will began with Nia

  • @raveendranathp6836
    @raveendranathp6836 24 วันที่ผ่านมา

    മഞ്ഞരമ മാമാ ഹിജഡ

  • @sajeevmh3695
    @sajeevmh3695 24 วันที่ผ่านมา

    Honourable kejerwal get interim bail only. He is not acquitted. Our medias are trying to whitish him .there is a doubt that he is getting a international help.if we examine our political leaders background they are working hard in ordinary people several years and become top leaders. How he reach this position. Now our top leaders of some political parties are in the state of helpless before kejerwal. It is very dangerous in future.

  • @kagangadharan3223
    @kagangadharan3223 24 วันที่ผ่านมา

    What is pinarayi's contribution,??

  • @mahamoodind9304
    @mahamoodind9304 24 วันที่ผ่านมา +1

    പിണറായിവേണ്ട. രാഹുലിനെ വിമർശിക്കുന്ന പിണറായി വേണ്ട

  • @GireeshT-qr4is
    @GireeshT-qr4is 24 วันที่ผ่านมา

    4 തിയ്യതി കാണണം

  • @shaijuneeliswaram8502
    @shaijuneeliswaram8502 24 วันที่ผ่านมา

    😂😂ഹഹഹ നേരാണോ മാമാ മാമി ചേച്ചി😂😂

  • @josemathew5744
    @josemathew5744 24 วันที่ผ่านมา

    പിണറായ്പോലും ഡരീയം ഇല്ല EVM magic കുറിച്ച് പറയുവാൻ.... Bjp തീരുമാനിക്കും ആരു ജയിക്കണമെന്നു.. ഒരു മാസം കൊണ്ട് എല്ലാEVM കളും മാറ്റി വെക്കും.... അല്ലകിൽ എല്ലാം സെറ്റ് ചെയ്തു വെക്കാനറിയാം.......

  • @MrSajulal
    @MrSajulal 24 วันที่ผ่านมา

    🤔🤔🤔🤔

  • @shalomsherin75
    @shalomsherin75 24 วันที่ผ่านมา

    Wait and see
    Ram card or Hanuman card ?😂😂

  • @s.s6489
    @s.s6489 24 วันที่ผ่านมา +2

    Khalisthande കൈയിൽ നിന്നു എത്ര കോടി വാങ്ങി

  • @hmrd8555
    @hmrd8555 24 วันที่ผ่านมา

    ... just one question....who is ur prime minister....?
    Lallu Prasad Yadav or tejasvi or akhilesh yadav or fraud kejriwal or Rahul or Mamta Banerjee or KC venugopal or yechuri or stallin or sarad pawar or "Robert vadera Gandhi"....😂😂😂 Every month prime minister will rotate.... home minister will rotate.... defence minister will rotate.... finance minister will rotate...😂😂😂😂 Please do a Manorama survey as happened in 2019

  • @aswathynair4441
    @aswathynair4441 24 วันที่ผ่านมา

    സൂര്യനും ചന്ദ്രനും ❤🔥🔥🔥🚩

  • @Ananya_anoop
    @Ananya_anoop 24 วันที่ผ่านมา

    ഹ😂😅😅😅😅😊😂

  • @jabarkandathil6526
    @jabarkandathil6526 24 วันที่ผ่านมา

    Kajrival ko jai

  • @chittarivasudeva5840
    @chittarivasudeva5840 24 วันที่ผ่านมา

    Tan Man ok Dhan liquorgate ka he!

  • @gracevalleypcjinfo9600
    @gracevalleypcjinfo9600 24 วันที่ผ่านมา

    AAP & INDIA മുന്നണി

  • @user-gu3mc5tk5p
    @user-gu3mc5tk5p 24 วันที่ผ่านมา

    ആര് പ്രധാനമന്ത്രി ആകും

  • @shridevinair8315
    @shridevinair8315 24 วันที่ผ่านมา

    Sir marakoo paths hi vegayan sarkar congaraci koo pirathadethj keya mana daka hi galathi keyaa maa sathi nhk thakesyou sir 💐👍🏻

  • @manunair1575
    @manunair1575 24 วันที่ผ่านมา

    Chooor No 1

  • @remeshvijayan9486
    @remeshvijayan9486 24 วันที่ผ่านมา

    Lekin Bajrang bali loot nahi kiya dha. Aap abi ajanak Bajrangbali ko sath jod rahe !! Please stop these drama. Common people reslising the matter.

  • @nanmamaram583
    @nanmamaram583 24 วันที่ผ่านมา +6

    ഇന്ത്യാ മുന്നണി അല്ല ഇന്തി മുന്നണി

    • @sebinsebastian5570
      @sebinsebastian5570 24 วันที่ผ่านมา +3

      NDA അല്ല അപ്പൊ ND മുന്നണി ആയിരിക്കും അല്ലെ.. India എന്ന് പറയാൻ വലിയ പ്രയാസംമാണല്ലേ..

    • @mishal1744
      @mishal1744 24 วันที่ผ่านมา +1

      India will win
      Jai Hind jai Congress

    • @sunishpk6514
      @sunishpk6514 24 วันที่ผ่านมา

      ND സ ghyam

    • @sunishpk6514
      @sunishpk6514 24 วันที่ผ่านมา

      അണ്ടി ND munnani

  • @richdadpoordad6043
    @richdadpoordad6043 24 วันที่ผ่านมา +3

    പാവം പപ്പു റൂമിൽ നിന്നും ഇറങ്ങാതെ കരയുന്നു 😂😂

  • @AZ-ln9ww
    @AZ-ln9ww 24 วันที่ผ่านมา

    ഇന്ത്യ മുന്നിണി അധികാരത്തിൽ വരട്ടെ നല്ല കാര്യം അപ്പോൾ ഏത് പാർട്ടി നേതാക്കൾക്കും കട്ട് മുടിക്കാം ഒരു കേന്ദ്ര ഏജൻസിയും അന്വേഷണം നടത്തില്ല മഞ്ഞ രമയോട് ഒരു അഭ്യർത്ഥന ഒരു അഴിമതി ആരോപണവും ഇനി ചർച്ച ചെയ്യരുത് കോടതിയിൽ നിന്ന് അന്തിമ വിധി വരും വരെ
    വാർത്ത കൊടുക്കുന്നത് നിങ്ങൾ പൂജിക്കുന്നത് നിങ്ങൾ

  • @irascibleinfant3509
    @irascibleinfant3509 24 วันที่ผ่านมา

    Everyone except Pinarayi is working to help INDIA.. pinu is busy enjoying his life.. what a low life..

  • @rameshk0075
    @rameshk0075 24 วันที่ผ่านมา +4

    എത്തിയാൽ ആരാണ് prime minister ആവുക mr kejri വാളെ. അത് പറയാനുള്ള ധൈര്യം ഉണ്ടോ. എങ്കിൽ പറ. എന്നിട്ട് വീരവാദം മുഴക്കു

  • @jayasankargopinathan9947
    @jayasankargopinathan9947 24 วันที่ผ่านมา +1

    Manorama veruthe manappayasam kazhikkathe, we r proud to say that we r living in Bharat with Modiji n his Govt.

  • @yuaan9688
    @yuaan9688 24 วันที่ผ่านมา

    Pinaraayiye modi ullilaakkilla kaaranam .modijiyude shishyanaanu .

  • @SarcasmBot
    @SarcasmBot 24 วันที่ผ่านมา +10

    ജയിലിൽ വെച്ച് തലക്ക് അടി കിട്ടിയെന്ന് തോന്നുന്നു!

    • @tittozacharia4575
      @tittozacharia4575 24 วันที่ผ่านมา +1

      Never in dreams

    • @AjithKumar-tx9qq
      @AjithKumar-tx9qq 24 วันที่ผ่านมา

      ഇവൻ നീലക്കുറുക്കൻ

    • @adit27j
      @adit27j 24 วันที่ผ่านมา

      Toilet il entho mariinj veen talla idich kanum😂😂😂😂
      Rahul Gandhii tannai chintikunn ondakm " eee kanapan ithu enthrr parayunnai INIDI alliance ondakiyai tannai opposition il engilm irikyanaa😂😂😂😂😂

  • @rajmohangopinathan1
    @rajmohangopinathan1 24 วันที่ผ่านมา +3

    പേരും കള്ളൻ

    • @sebinsebastian5570
      @sebinsebastian5570 24 วันที่ผ่านมา

      അതെന്ന നിന്റെ കിണ്ടി മോട്ടിച്ചോ..

  • @satheesho.g.9788
    @satheesho.g.9788 24 วันที่ผ่านมา

    Urakkathil swapnam kanukauanu kallanmar jail l ninu vannal avare aradikkunna oru vargam

  • @jayasankargopinathan9947
    @jayasankargopinathan9947 24 วันที่ผ่านมา

    Ninne pokkikondu nadakkunna indi party waste boxmem girega.

  • @NavasNavas-fo1qm
    @NavasNavas-fo1qm 24 วันที่ผ่านมา +6

    പാവം പപ്പുവും ടീമും😂😂😂

    • @mishal1744
      @mishal1744 24 วันที่ผ่านมา +1

      Balal Sanghi

    • @sunishpk6514
      @sunishpk6514 24 วันที่ผ่านมา

      ചാണകം

  • @user-ye1hz1jg2t
    @user-ye1hz1jg2t 24 วันที่ผ่านมา +6

    ഇണ്ടി മുന്നണി കേസ് കൊടുത്തു അറസ്റ്റ് ചെയ്യിച്ചു പിന്നെ ജാമ്യത്തിൽ വിട്ടപ്പോൾ അവർ തന്നെ കെജ്രിയെ നേതാവായി പ്രഖ്യാപിച്ച് വിജയം ആഘോഷിക്കുന്നു. ആർക്കാണ് ഭ്രാന്ത്.

    • @tittozacharia4575
      @tittozacharia4575 24 วันที่ผ่านมา +1

      Where proof 😊😊😊😊

  • @sajeevank7203
    @sajeevank7203 24 วันที่ผ่านมา

    സൂത്രക്കാരനായ കുറുക്കൻ . കേജ്രിവാലിനെതിരെ കേസ് കൊടുത്തത് കോൺഗ്രസ്സ് . അകത്തായപ്പോൾ രണ്ടാളും ഇപ്പോൾ ഭായി .. ഭായി . കുറ്റം മോദിക്കും , ഇ ഡി ക്കും മാത്രം

  • @mundurmadan4339
    @mundurmadan4339 24 วันที่ผ่านมา +2

    പിണറായി യെക്കുറിച്ച് പറഞ്ഞോ എന്നാ നീ തോറ്റടാ മോനേ ഉറപ്പ്

    • @sadhu7313
      @sadhu7313 24 วันที่ผ่านมา

      പോടാ പിരാന്താ

  • @ajijayapalan5308
    @ajijayapalan5308 24 วันที่ผ่านมา +1

    പേരും കള്ളൻ
    കേജരിവാൾ 😂😂

  • @abidshaik2981
    @abidshaik2981 24 วันที่ผ่านมา +2

    Good speech