ആണ്ടു ബലി ഇടേണ്ടത് വ്യക്തി മരിച്ച ദിവസം നോക്കിയല്ല... നക്ഷത്രമോ അല്ലെങ്കിൽ തിഥി യോ നോക്കിയാണ് തീരുമാനിക്കേണ്ടത്... ഇംഗ്ലീഷ് തീയതി നമ്മുടെ ഒരു ആചാര അനുഷ്ഠാനങ്ങൾക്കും എടുക്കാറില്ല... ഇവിടെ പക്കം (തിഥി) ആണ് പ്രധാനം അല്ലെങ്കിൽ മരണപ്പെട്ട നക്ഷത്രം എടുക്കാവുന്നതാണ് ... പൊതുവേ നോക്കിയാൽ, തിഥി എടുക്കുന്നത് ബ്രാഹ്മിൻസ് ആണ്... ബാക്കിയുള്ള എല്ലാവരും നക്ഷത്രമാണ് എടുക്കുക ... നന്ദി നമസ്കാരം.... താഴേക്കുള്ള ആളുകളുടെ കമൻറുകൾ എല്ലാം വൈകുന്നേരം നോക്കുന്നതാണ്...
നമസ്ക്കാരം തിരുമേനി എൻ്റെ നാൾ രോഹിണിയാണ് ഞാൻ 10 വർഷത്തോളമായി അടുത്തുള്ള ശിവക്ഷേത്രത്തിൽ ഭഗവാൻ്റെ മുമ്പിൽ പാദസേവ ചെയ്യുന്ന ആളാണ് എനിക്ക് എല്ലാം എല്ലാം എൻ്റെ ആയക്കാട്ടപ്പൻ ( ആയക്കാട് എന്നുള്ളത സ്ഥലത്തിൻ്റെ പേര് ആണ്) ആണ് എനിക്ക് എന്നും ഈ മന്ത്രം ദീപാരാധനക്ക് ചൊല്ലാമോ എനിക്ക് അത്രക്കും ഇഷ്ടമാണ് എൻ്റെ ഭഗവാനെ ഞാൻ എന്നും രാവിലെ പൂജാമുറിയിൽ വിളക്ക് തെളിച്ച് 'ഗണപതി സരസ്വതി ദേവി ശിവൻ കൃഷ്ണൻ അയ്യപ്പൻഹനുമാൻ സുബ്രഹ്മണൻ പിന്നെ ധർമ്മദൈവങ്ങളെ സർപ്പത്താൻ മാരെ ഇവരെ എല്ലാവരുടെയും നാമങ്ങൾ ജപിച്ചിട്ടാണ് ജോലിക്ക അമ്പലത്തിൽ പോകുന്നത് അതുപോലെ തന്നെ നിലവിളക്ക് കൊളുത്തി ആദ്യം കാണിക്കുന്നതു ആയട്ടപ്പൻ ഇരിക്കുന്ന സ്ഥലത്തേക്കാണ് പിന്നെ കിഴക്ക് സൂര്യഭഗവാനെയും
നമസ്കാരം തിരുമേനി...വളരെ പ്രയാസകരമായ ജീവിത സാഹചര്യങ്ങളിലൂടെ ആണ് കടന്നു പോകുന്നത് ..ഒരു ആശ്രയം എന്ന വണ്ണം ഈ ചാനലിലെ വീഡിയോസ് കാണാൻ തുടങ്ങിയതാണ് ..ഒരുപാട് ആളുകൾ തിരുമേനിയുടെ പ്രാർത്ഥനയിലൂടെ അവരവരുടെ കാര്യസാധ്യത്തെ കുറിച്ച് കമൻ്റ് ഇടുമ്പോൾ എനിക്കും ഒരു പ്രതീക്ഷ കൈവന്ന പോലെ ...ഒരു ജോലിക്കായി ഒരുപാട് ശ്രമിച്ചു ..പലതവണയായി പരാജയം മാത്രം ...എങ്കിലും പ്രതീക്ഷയോടെ വീണ്ടും ശ്രമിക്കുന്നു ...തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപെടുത്താൻ ദയവുണ്ടാവണം ...പേര് അമൃത നക്ഷത്രം വിശാഖം
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ഉണ്ണി കൃഷ്ണൻ, അശ്വതി സുധ, ഉത്രട്ടാതി അക്ഷയ്കൃഷ്ണൻ, ചിത്തിര (26/2/1997:പകൽ 11മണി ) കടം മാറി വീട് വയ്ക്കാനും, കച്ചവട സ്ഥാപനത്തിൽ പുരോഗതി യുണ്ടാവാനും പുജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ
ഓം നമഃ ശിവായ..., തിരുമേനി വിഷു പൂജയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തിയെന്ന് വിശ്വസിക്കുന്നു.... സീന പുണർതം രാജ്ജീവ് ഉത്രട്ടാതി നീരേജ് രേവതി നിവ്യ രേവതി . സുനിൽ രേവതി
ഗുരുതുല്യനായ തിരുമേനിക്ക് നമസ്കാരം. കുടുംബ ഐക്യത്യനായി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. ഒരു പാട് പ്രശ്നങ്ങൾ ഉണ്ട്. സിജി -പുണർതം സുജിത് - മൂലം പ്രാർത്ഥിക്കണേ
Hari pooyam, siji pooyam, Suprithi Ashwathi, sharan Bharani, pls keep us in ur prayers thirumani. 🙏 facing lots of mental , physical and financial problems.
നമസ്കാരം തിരുമേനി ഒരുപാട് മെസ്സേജ് അയച്ചു ഒന്ന് പോലും നോക്കിയിട്ടില്ല ഒരുപാട് പ്രശ്നങ്ങൾ ആണ് സമാദാനം ഒന്നും ഇല്ല ജോലി വീട് ഒന്നും ഇല്ല ആഷ്‌ലി ആയിലിയം അർജുൻ പൂയം അശ്വിൻ രോഹിണി നല്ല ജോലി കിട്ടാനും കടങ്ങൾ മാറാനും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏
നമസ്ക്കാരം തിരുമേനി ഓം നമശിവായ തിരു മേനി ഞങ്ങളെ പൂജയിൽ ഉപ്പെടുത്തണം സുലേഖ അശ്വതി മകൻ പ്രജീഷ് പുണർതം എത്രയും പെട്ടെന്നു വീടു വയ്ക്കണം സർവ്വവിധ ഐശ്വര്യ o ഉണ്ടാക്കാൻ പ്രാർത്ഥിക്കണം
നമസ്കാരം തിരുമേനി... 🙏🙏🙏 പ്രാർത്ഥനയിൽ ഉൾപെടുത്തണേ... ഷിത, ഉത്രട്ടാതി... വിട്ട് മാറാത്ത തലവേദന ആണ്... Acidity കാരണം ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥ ആണ്... ആയുർവേദ മരുന്ന് കഴിക്കുന്നുണ്ട്... രോഗശാന്തി ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി...
നമസ്കാരം തിരുമേനി മുരളിധരൻ ഉത്രട്ടാതി സാമ്പത്തികം ഉയർച്ച പ്രിയ പൂരാടം കുടുംബ ആശ്വര്യം ആദിത് അവിട്ടം Neet പരീക്ഷ വിജയം റിദി അത്തം പഠിക്കുവാനുള്ള മടി മാറാൻ പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏🙏🙏🙏
നമസ്ക്കാരം തിരുമേനി.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഇന്ന് ഞങ്ങളുടെ വിവാഹവാർഷികം ആണ്. അനുഗ്രഹിക്കണേ തിരുമേനി. ആശ. രേവതി പ്രവീൺ കാർത്തിക 24 വർഷം ആയി.. ഒരുപാട് ആളുകൾ ഞങ്ങളെ വേർപിരിക്കാൻ അശ്രന്തം പരിശ്രമിക്കുന്നുണ്ട്. ഞങ്ങളുടെ സ്നേഹം ഞങ്ങളെ ചേർത്ത് നിർത്തുന്നൂ. വിഷമകട്ടത്തിൽ എല്ലാം പഞ്ചക്ഷരി ആണ് എന്നെ കൈ പിടിച്ചു ഉയർത്തിയത്. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. ഓം നമഃ ശീവായ 🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി പണയത്തിലുള്ള സ്വർണം തിരികെ എടുക്കാൻ പ്രാർത്ഥിക്കണേ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് സാമ്പത്തിക തടസം മാറാനും പ്രാർത്ഥിക്കണേ പ്രകാശൻ ഉത്രാടം വത്സല ചിത്തിര 🙏🙏🙏
പ്രാത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി കൃഷ്ണകുമാർ -ഉത്രട്ടാതി ഉമാദേവി -ഉത്രാടം ഒരുപാട് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ട് അത് മാറി കിട്ടാൻ പ്രാർത്ഥി ക്കണേ ഒരു പാട് തവണ മെസ്സേജ് അയച്ചിട്ടുണ്ട് ഈ തവണ ഞങ്ങളെയും പൂജയിൽ ഉൾപെടുത്തണേ
🙏🏻രാധാകൃഷ്ണൻ അവിട്ടം സാമ്പത്തിക ഇടപാടുകൾ നടക്കാൻ മിനി രേവതി അസുഖം മാറാൻ പാർവതി അനിഴം ജോലി ലഭിക്കാൻ വിഷ്ണു ഭരണി ആരോഗ്യത്തിന് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി
നമസ്കാരം തിരുമേനി 🙏🙏🙏 ഹരിദാസ് ആയില്യം സാന്പത്തിക പുരോഗതി ഷൈല മകം ആരോഗ്യം അനന്തു പൂയംവിവാഹം ഔദ്യോഗ അഭിവൃദ്ധി ആർദ്ര തിരുവോണം വിദ്യ വിജയം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ഈ പ്രാർത്ഥന ദിവസവും ഞാൻ ജപിക്കുന്നതാണ് പക്ഷെ 21തവണ ജപിക്കാറില്ല പറഞ്ഞുതന്നതിനു നന്ദി എന്റെ കടം തീരാൻ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻 Sandhya അത്തം
നമസ്കാരം തിരുമേനി 🙏🙏🙏 തിരുമേനി പറഞ്ഞത് പോലെ സംതൃപ്തിയുള്ള ജീവിതം ആയിരുന്നു ഞങ്ങളുടേത്, പക്ഷെ കുറച്ചു മാസമായി ജീവിതത്തിൽ സമാധാനം ലഭിക്കുന്നില്ല, അന്യയായ ഒരു സ്ത്രീയാണ് ഇതിന് കാരണം, ആ വ്യക്തിയിൽ നിന്നും എന്റെ കുടുംബത്തെ മോചിപ്പിച്ചു നഷ്ടപ്പെട്ട സമാധാനം തിരികെ ലഭിക്കാൻ പ്രാർത്ഥിക്കണം, ( മിജ ചതയം, മണി ചോതി, അക്ഷയ് ചന്ദ്രൻ തിരുവാതിര ) 🙏🙏🙏
നമസ്കാരം തിരുമേനി
ആണ്ടുബലി ഇടുന്നത് മരിച്ച നാൾ നോക്കിയാണോ ദിവസം നോക്കിയാണോ
ആണ്ടു ബലി ഇടേണ്ടത് വ്യക്തി മരിച്ച ദിവസം നോക്കിയല്ല...
നക്ഷത്രമോ അല്ലെങ്കിൽ തിഥി യോ നോക്കിയാണ് തീരുമാനിക്കേണ്ടത്...
ഇംഗ്ലീഷ് തീയതി നമ്മുടെ ഒരു ആചാര അനുഷ്ഠാനങ്ങൾക്കും എടുക്കാറില്ല...
ഇവിടെ പക്കം (തിഥി) ആണ് പ്രധാനം അല്ലെങ്കിൽ മരണപ്പെട്ട നക്ഷത്രം എടുക്കാവുന്നതാണ് ...
പൊതുവേ നോക്കിയാൽ,
തിഥി എടുക്കുന്നത് ബ്രാഹ്മിൻസ് ആണ്...
ബാക്കിയുള്ള എല്ലാവരും നക്ഷത്രമാണ് എടുക്കുക ...
നന്ദി നമസ്കാരം....
താഴേക്കുള്ള ആളുകളുടെ കമൻറുകൾ എല്ലാം വൈകുന്നേരം നോക്കുന്നതാണ്...
🙏തിരുമേനി ഞാൻ ഒരു ശിവഭക്തയാണ് എല്ലാ ദിവസവും ഞാൻ ഓം നമഃ ശിവായ 108ഒരു ജപ്പിക്കാറുണ്ട് 🙏
നമസ്കാരം തിരുമേനി, വിലയേറിയ അറിവ് പകർന്നു തന്നതിന് 🙏🙏🙏🙏🙏
വൃന്ദ ചിത്തിര സ്ഥിരമായ ഗവണ്മെന്റ് ജോലി ലഭിക്കാനും അനുയോജ്യമായ ജീവിത പങ്കാളി യെ ലഭിക്കാനും പൂജയിൽ ulppeduthane🙏🏻
എൻ്റെ മഹാദേവാ...വൈക്കത്തപ്പൻ്റെ മണ്ണിൽ ജനിച്ച എനിക്ക്, ഭഗവാനെ ഒരുദിവസം പോലും ഓർക്കാതിരിക്കാനോ, പ്രാർഥിക്കാതിരിക്കാനോ കഴിയില്ല.. ശംഭോ മഹാദേവ..
എൻ്റെ ഏറ്റുമാനൂരപ്പാ🙏🙏🙏
More lucky ❤
നമസ്ക്കാരം തിരുമേനി
എൻ്റെ നാൾ രോഹിണിയാണ്
ഞാൻ 10 വർഷത്തോളമായി അടുത്തുള്ള ശിവക്ഷേത്രത്തിൽ ഭഗവാൻ്റെ മുമ്പിൽ പാദസേവ ചെയ്യുന്ന ആളാണ്
എനിക്ക് എല്ലാം എല്ലാം എൻ്റെ ആയക്കാട്ടപ്പൻ ( ആയക്കാട് എന്നുള്ളത സ്ഥലത്തിൻ്റെ പേര് ആണ്) ആണ്
എനിക്ക് എന്നും ഈ മന്ത്രം ദീപാരാധനക്ക് ചൊല്ലാമോ
എനിക്ക് അത്രക്കും ഇഷ്ടമാണ് എൻ്റെ ഭഗവാനെ
ഞാൻ എന്നും രാവിലെ പൂജാമുറിയിൽ വിളക്ക് തെളിച്ച് 'ഗണപതി സരസ്വതി ദേവി ശിവൻ കൃഷ്ണൻ അയ്യപ്പൻഹനുമാൻ സുബ്രഹ്മണൻ പിന്നെ ധർമ്മദൈവങ്ങളെ സർപ്പത്താൻ മാരെ ഇവരെ എല്ലാവരുടെയും നാമങ്ങൾ ജപിച്ചിട്ടാണ് ജോലിക്ക അമ്പലത്തിൽ പോകുന്നത്
അതുപോലെ തന്നെ നിലവിളക്ക് കൊളുത്തി ആദ്യം കാണിക്കുന്നതു ആയട്ടപ്പൻ ഇരിക്കുന്ന സ്ഥലത്തേക്കാണ് പിന്നെ കിഴക്ക് സൂര്യഭഗവാനെയും
Om nama sivaya mahadeva katholene❤❤❤
Sunitha uthradam Rajan atham
സ്മിത -ഭരണി
ശബരിനാഥ് -തിരുവോണം
സർവഐശ്വര്യങ്ങൾക് ജോലികിട്ടാനും 🙏തിരുമേനി
ഓം നമഃ ശിവായ
അനൂപ് ചതയം
ഓം നമഃ ശിവായ
ജോലി ശെരിയാക്കുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
വിദ്യ പൂയം
രതീഷ് പുണർതം
സാമ്പത്തിക ബുന്ധിമുട്ടുകൾ മാറി കടം തീരുവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
നമസ്കാരം തിരുമേനി...വളരെ പ്രയാസകരമായ ജീവിത സാഹചര്യങ്ങളിലൂടെ ആണ് കടന്നു പോകുന്നത് ..ഒരു ആശ്രയം എന്ന വണ്ണം ഈ ചാനലിലെ വീഡിയോസ് കാണാൻ തുടങ്ങിയതാണ് ..ഒരുപാട് ആളുകൾ തിരുമേനിയുടെ പ്രാർത്ഥനയിലൂടെ അവരവരുടെ കാര്യസാധ്യത്തെ കുറിച്ച് കമൻ്റ് ഇടുമ്പോൾ എനിക്കും ഒരു പ്രതീക്ഷ കൈവന്ന പോലെ ...ഒരു ജോലിക്കായി ഒരുപാട് ശ്രമിച്ചു ..പലതവണയായി പരാജയം മാത്രം ...എങ്കിലും പ്രതീക്ഷയോടെ വീണ്ടും ശ്രമിക്കുന്നു ...തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപെടുത്താൻ ദയവുണ്ടാവണം ...പേര് അമൃത നക്ഷത്രം വിശാഖം
സൂര്യ : പൂരം 🙏🏻🙏🏻 ഓം നമഃശിവായ 🙏🏻.. പുതിയതായി കേറാൻ പോകുന്ന ജോലി കൊണ്ട് എന്റെ ആഗ്രഹങ്ങൾ എല്ലാം എന്റെ മഹാദേവ അങ്ങ് നടത്തി തരണമേ 🙏🏻
ഓം നമ ശിവായ ....... അനുഗ്രഹിക്കണമേ .എന്നോടു കരുണ കാണിക്കേണമേ
മനസ്സ് വല്ലാതെ ആസ്വസ്തമാണ് തിരുമേനി.. ആഗ്രഹങ്ങൾ സാധിക്കാൻ പ്രാർത്ഥിക്കണേ. ലിജ അത്തം
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
ഉണ്ണി കൃഷ്ണൻ, അശ്വതി
സുധ, ഉത്രട്ടാതി
അക്ഷയ്കൃഷ്ണൻ, ചിത്തിര (26/2/1997:പകൽ 11മണി )
കടം മാറി വീട് വയ്ക്കാനും, കച്ചവട സ്ഥാപനത്തിൽ പുരോഗതി യുണ്ടാവാനും പുജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ
നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയ സ്ഥലങ്ങൾ എല്ലാം വിറ്റ് പോകാൻ പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ മഹാദേവാ എന്നെ രക്ഷിക്കണേ ഓം നമശ്ശിവായ
നമസ്കാരം തിരുമേനി പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കണേ രഞ്ജിത്ത് ചതയം വിഷ്ണുപ്രിയ കാർത്തിക സാമ്പത്തിക തടസ്സം മാറാനും ആരോഗ്യ സൗഖ്യത്തിനു '
ശ്രീദേവി..പൂരാടം
ശ്രീലക്ഷ്മി..അത്തം
മക്കളുടെ വിദ്യാപുരോഗതിക്ക് തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം❤
പ്രാർത്ഥന യിൽ ഉൾപെടുത്തണേ തിരുമേനി, മകന് നല്ല വിവാഹബന്ധം ലഭിക്കാൻ, നിതിൻ തിരുവോണം 🙏🙏🙏
നമസ്കാരം തിരുമേനി ദാമ്പത്യ പ്രശ്നങ്ങൾ മാറി ഐശ്വര്യ പൂർണ്ണമായ ജീവിതം ഉണ്ടാവാൻ പൂജയിൽ ഉൾപ്പെടുത്തണേ
ഓം നമഃ ശിവായ..., തിരുമേനി വിഷു പൂജയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തിയെന്ന് വിശ്വസിക്കുന്നു.... സീന പുണർതം രാജ്ജീവ് ഉത്രട്ടാതി നീരേജ് രേവതി നിവ്യ രേവതി . സുനിൽ രേവതി
നമസ്കാരം തിരുമേനി ഗിരിജ രോഹിണി അഭിനന്ദ് കാർത്തിക നഷ്ടപ്പെട്ടുപോയ പണം തിരിച്ചുകിട്ടാൻ പ്രാർത്ഥിക്കണേ
Namaskaram thirumeni. Devika anizham. Mbbs exam passayi. Poojayil ulpeduthiyathil nandiundu thirumeni Angaye eshwaran anugrahikkate
തിരുമേനി എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ. കീർത്തി- കാർത്തിക
ബേബി ഉത്രട്ടാതി
ജിതേഷ് ഉത്രാടം
ശ്രുതി വിശാഖം
സ്നേഹത്തോടെയും ഐക്യത്തോടേയ കഴിയാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ❤
Namaskaram thirumeni, ayur arogya saughyathinu vendi prathikane thirumeni
Athira: pooram
Harish: makariyam
Arya: thiruvathira
Vishnu: anizham
Aarathy: chithira
Chithra: thriketta
ഗുരുതുല്യനായ തിരുമേനിക്ക് നമസ്കാരം.
കുടുംബ ഐക്യത്യനായി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. ഒരു പാട് പ്രശ്നങ്ങൾ ഉണ്ട്. സിജി -പുണർതം
സുജിത് - മൂലം
പ്രാർത്ഥിക്കണേ
Hari pooyam, siji pooyam, Suprithi Ashwathi, sharan Bharani, pls keep us in ur prayers thirumani. 🙏 facing lots of mental , physical and financial problems.
Reji, Karthika.. preetha, thiruvaathira.... paarvana, aswathi.... Rishab Krishna, Bharani... pujayil ulpeduthane thirumeni 🙏🙏🙏🙏
അനിൽകുമാർ അത്തം മിനി ഉത്രട്ടാതി നല്ല ജോലി കിട്ടുവാനും സാമ്പത്തികം സമാധാനം കിട്ടുവാനും പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏽🙏🏽🙏🏽🙏🏽🙏🏽❤️
ഓം നമഃ ശിവായ 🙏🙏🙏🙏🙏നമസ്കാരം തിരുമേനി 🙏🙏ഷീബ തിരുവാതിര.. രാജീവ് പൂരം.. ഷാരിക തിരുവോണം ❤️
നമസ്കാരം തിരുമേനി ഒരുപാട് മെസ്സേജ് അയച്ചു ഒന്ന് പോലും നോക്കിയിട്ടില്ല ഒരുപാട് പ്രശ്നങ്ങൾ ആണ് സമാദാനം ഒന്നും ഇല്ല ജോലി വീട് ഒന്നും ഇല്ല ആഷ്‌ലി ആയിലിയം അർജുൻ പൂയം അശ്വിൻ രോഹിണി നല്ല ജോലി കിട്ടാനും കടങ്ങൾ മാറാനും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏
ഓം നമഃ ശിവായ,,, സത്യമാണ്. ശരിയാണ് അതിനു വേണ്ടി മാത്രമാണ് (സംതൃപ്തി )ജീവിക്കുന്നത്. നന്ദി തിരുമേനി നമസ്കാരം 🙏🙏🙏
തിരുമേനി ജീവിതം വളരെ തിക്തമായ പ്രശ്നങ്ങളാൽ കലുഷിതമാണ് രക്ഷിക്കണം പ്രാർത്ഥിക്കണം 🙏🙏🙏ഷിബു ഗോപിനാഥ് നക്ഷത്രം മകം
Namaskaram thirumeni 🙏
Thirumeni പറഞ്ഞത് 100%ശരിയാണ്.
നമസ്ക്കാരം തിരുമേനി ഓം നമശിവായ തിരു മേനി ഞങ്ങളെ പൂജയിൽ ഉപ്പെടുത്തണം സുലേഖ അശ്വതി മകൻ പ്രജീഷ് പുണർതം എത്രയും പെട്ടെന്നു വീടു വയ്ക്കണം സർവ്വവിധ ഐശ്വര്യ o ഉണ്ടാക്കാൻ പ്രാർത്ഥിക്കണം
നമസ്കാരം തിരുമേനി... 🙏🙏🙏
പ്രാർത്ഥനയിൽ ഉൾപെടുത്തണേ...
ഷിത, ഉത്രട്ടാതി... വിട്ട് മാറാത്ത തലവേദന ആണ്... Acidity കാരണം ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥ ആണ്... ആയുർവേദ മരുന്ന് കഴിക്കുന്നുണ്ട്... രോഗശാന്തി ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി...
നമസ്കാരം തിരുമേനി 🙏
സത്യരാജ് ഉത്രാടം
വിദ്യ മകയിരം
വിജയൻ കാർത്തിക
വിജേഷ് ഭരണി
മഞ്ജു ചിത്തിര
അൻവി പുണർതം
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി
Akshaja ഭരണി, വേദ പൂരം, അമൂല്യ അവിട്ടം, ആരോഗ്യം വിദ്യാഭ്യാസം
അനിൽകുമാർ - പുണർതം
വിജി - കാർത്തിക
അനശ്വര - പൂരാടം
അദ്വൈത് - പൂരം
നമുക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏
നമസ്കാരം തിരുമേനി
മുരളിധരൻ ഉത്രട്ടാതി സാമ്പത്തികം ഉയർച്ച
പ്രിയ പൂരാടം കുടുംബ ആശ്വര്യം
ആദിത് അവിട്ടം Neet പരീക്ഷ വിജയം
റിദി അത്തം പഠിക്കുവാനുള്ള മടി മാറാൻ പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏🙏🙏🙏
വൃന്ദ ചിത്തിര സ്ഥിരമായ ഗവണ്മെന്റ് ജോലി ലഭിക്കാനും അനുയോജ്യമായ ജീവിത പങ്കാളി യെ ലഭിക്കാനും പൂജയിൽ ഉൾപ്പെടുത്തണേ 🙏🏻
നമസ്ക്കാരം തിരുമേനി.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇന്ന് ഞങ്ങളുടെ വിവാഹവാർഷികം ആണ്. അനുഗ്രഹിക്കണേ തിരുമേനി.
ആശ. രേവതി
പ്രവീൺ കാർത്തിക
24 വർഷം ആയി.. ഒരുപാട് ആളുകൾ ഞങ്ങളെ വേർപിരിക്കാൻ അശ്രന്തം പരിശ്രമിക്കുന്നുണ്ട്. ഞങ്ങളുടെ സ്നേഹം ഞങ്ങളെ ചേർത്ത് നിർത്തുന്നൂ. വിഷമകട്ടത്തിൽ എല്ലാം പഞ്ചക്ഷരി ആണ് എന്നെ കൈ പിടിച്ചു ഉയർത്തിയത്. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
ഓം നമഃ ശീവായ 🙏🙏🙏🙏🙏🙏
Rengit - Punatham, Bela - Vishakam, Shreya - Chathyam
തിരുമേനി നമസ്കാരം. ഒരുനല്ല വീട്ടുജോലി കിട്ടുവാനും കടങ്ങൾ വീടാനും ഒരു വീട് ഉണ്ടാകാനും പ്രാർത്ഥിക്കണേ. ലതിക രോഹിണി 20-5-1963.
നമസ്കാരം തിരുമേനി
പണയത്തിലുള്ള സ്വർണം തിരികെ എടുക്കാൻ പ്രാർത്ഥിക്കണേ
സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് സാമ്പത്തിക തടസം മാറാനും പ്രാർത്ഥിക്കണേ
പ്രകാശൻ ഉത്രാടം
വത്സല ചിത്തിര 🙏🙏🙏
ഓം നമശിവായ.നമസ്കാരം തിരുമേനി. പ്രാർത്ഥയിൽ ഉൾപ്പെടുത്തണേ.
പൊന്നപ്പൻ തിരുവാതിര.
മീനാക്ഷി ഭരണി.
രാജേഷ്ബാബു ചിത്തിര.
നന്ദി തിരുമേനി
നമസ്കാരം തിരുമേനി
സ്മിത പൂരം
ജഗദീഷ് വിശാഖം
ആനന്ദ് ശങ്കർ-മൂലം
ആദി ദേവ് അവിട്ടം
പ്രാർത്ഥനയിൽ
ഉൾപ്പെടുത്തണേ..
നമസ്കാരം തിരുമേനി 🙏 കൃഷ്ണ മകയിരം രോഗദുരിതങ്ങൾ മാറാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏🙏
പല പ്രശ്നങ്ങളുടെ നടുവിലാണ് തിരുമേനി സിന്ധു തിരുവോണം ദയവായി അവിടത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി🙏🏻🙏🏻🙏🏻
തിരുമേനി എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ അമിൽ ചിത്ര അഞ്ജിത ആയില്യം തടസ്സം മാറാൻ പ്രാർത്ഥിക്കണേ
Namaskaram Thirumeni Ava Ayiliyam .Amy moolam.Monisha Karthika. Stallone Pooram. Jaya Chathayam. Aswin Thiruvonam pray for health
രാജേന്ദ്രകുറുപ്പ്, അവിട്ടം
രമാദേവി, ഉത്രട്ടാതി
രമ്യ, പൂരം
രഞ്ജിത്, പുണർതം
ബിജു, ഉത്രം
രചന, ചോതി
തിരുമേനി എന്റെ മകൻ രഞ്ജിത്തിന് എത്രയും പെട്ടന്ന് വസ്തുവും വീടും വാങ്ങുവാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏
അനിത.. അനിഴം.. ചെയുന്ന ജോലിയിൽ ഒരു സ്ഥിരമായി ഒരു വരുമാനം ഉണ്ടാകുവാൻ അങ്ങയുടെ പൂജയിൽ ഉൾപെടുത്തണേ 🙏🏻🌹
🙏🙏 നമസ്കാരം തിരുമേനി 🙏🙏 ശംഭോ മഹാദേവ 🙏🙏 Sarath -makam, Narendran -thrikketta, Jothi-chathayam, Rahul -poororuttathi. kadagal maarikkittan prarthikkane thirumeni.
🙏തിരുമേനി, എന്റെ കുടുബത്തിന് വേണ്ടി പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു, നാരായണൻ ചതയം, സുപ്രിയ അനിഴം, അശ്വതി അശ്വതി, ഷണ്മുഖ പ്രിയൻ പൂയം,
Suresh - Aayilyam
Aiswarya -Vishakom
Adhidev -Bharani,
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി
നിഖിൽ അത്തം, വിനയൻ ചിത്തിര, ബിന്ദു പൂരാടം. ചേട്ടന്റെ ജോലി സ്‌ഥിരപ്പെടാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏
അനന്യ... ഭരണി
വേദ.. തിരുവോണം
ശ്ലോക്... തിരുവോണം
ദക്ഷ.... തൃകേട്ടാ
സത്യപാൽ... മകം 1980
Sushama-moolam. Haridasan-chothi sreelakshmi-pooradam. Samayadoshavum,grahadoshavum.matti aarogyavum iswaranugrahavum undakan prarthikkane.......
അഞ്ജലി ചതയം, സന്തോഷ് അനിഴം, anjana ചതയം, മഹേഷ് വിശാഖം, അനുപമ ഉത്രാടം, ajay ഉത്രം, സരസ്വതി രോഹിണി, രാധാകൃഷ്ണൻ രോഹിണി, വസന്ത കുമാരി ഉത്രം സാമ്പത്തികം, ആരോഗ്യം ശത്രു ദോഷം തിരുമേനി പ്രാർത്ഥിക്കണേ
Namaskaram thirumeni 🙏🙏🙏sslc examinu nallavijayathinayi prarthikkaname 🙏🙏🙏Gokulkrishna visakham 2.10.2008 4.20minute evening poojayil ulppeduthaname 🙏🙏🙏
പ്രാത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി
കൃഷ്ണകുമാർ -ഉത്രട്ടാതി
ഉമാദേവി -ഉത്രാടം
ഒരുപാട് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ട് അത് മാറി കിട്ടാൻ പ്രാർത്ഥി
ക്കണേ
ഒരു പാട് തവണ മെസ്സേജ് അയച്ചിട്ടുണ്ട്
ഈ തവണ ഞങ്ങളെയും പൂജയിൽ ഉൾപെടുത്തണേ
നമസ്കാരം തിരുമേനി 🙏🙏🙏ഓം നമശിവായ 🙏🙏🙏സവിത -ചിത്തിര, അഭിനവകൃഷ്ണ -മകയിരം, അഭിനന്ദനങ്ങൾ, Abhinavya-മകം, Uthaman_രേവതി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
തിരുമേനി 🙏🏻🙏🏻🙏🏻ഭർത്താവിന്റെ സമ്പത്തീക ബുദ്ധിമുട്ടിനു ഒരു ആശ്വാസം കിട്ടാൻ പൂജയിൽ ചേർക്കണേ 🙏🏻സജിൽ - രോഹിണി 🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി ബിപിൻ ആയില്യം ഗ്രീൻ കാർഡ് എത്രയും പെട്ടെന്ന് ശരിയായി നാട്ടിൽ വരാൻ വേണ്ടി പ്രാർത്ഥനയിൽ ചേർക്കണേ ഓം നമശിവായ 🙏
Namaskaram Thirumeni, Kindly include us in your prayers. Madhukumar -Pooradam, Sheeba - Moolam, Udaykumar - Thrikketta
Anantha Krishnan Aswathi
Aravind Krishnan chothi
Gopakumar chathayam
Seethalakshmi karthika
🙏🏻രാധാകൃഷ്ണൻ അവിട്ടം സാമ്പത്തിക ഇടപാടുകൾ നടക്കാൻ മിനി രേവതി അസുഖം മാറാൻ പാർവതി അനിഴം ജോലി ലഭിക്കാൻ വിഷ്ണു ഭരണി ആരോഗ്യത്തിന് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി
Jibin thiruvathira,, Joly,, vishnupriya makayirum kudumbajeevitham,, krishnajth thriketta health,, shylaja bharani health,, mohanakumar pooram health,, hridhaan pooradam health prarthikkane thirumeni
നമസ്കാരം തിരുമേനി,
ഷിബു: ചിത്തിര,
ശരണ്യ: തൃക്കേട്ട,
ആദിത്യൻ: ആയില്യം'
ആദിലക്ഷ്മി: രേവതി '
ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻നമസ്കാരം 🙏🏻നിർമല ഉത്രാടം. രോഗശാന്തിക്കും, സാമ്പത്തിക ഉന്നതിക്കും പൂജയിൽ ഉൾപ്പെടുത്തണം. നന്ദി 🙏🏻🙏🏻
Namaskaram thirumeni madhu pooram mahima moolam megha Thiruvathira thadasangal aanu athu ellam maran Prardhikkane thirumeni
കരുണൻഉത്രട്ടാതി കർക്കിടകം ഒന്ന് ശത്രുദോഷം മനസമാധാനം ആരോഗ്യം വീട് പണി ജോലി മകൾ ടെ കല്യാണം നിത്യ പ്രാർത്ഥനയിൽ ഉൾപെടുത്തണം തിരുമേനി🙏🙏🙏
Prarthiykane thirumeni suresh Chatham sajith Bharani
Biju chothi
Sajitha Chathyam
Devikrishna chithira
Sai Krishna uthritathi
നമസ്കാരം തിരുമേനി 🙏🙏🙏 ഹരിദാസ് ആയില്യം സാന്പത്തിക പുരോഗതി
ഷൈല മകം ആരോഗ്യം
അനന്തു പൂയംവിവാഹം ഔദ്യോഗ അഭിവൃദ്ധി
ആർദ്ര തിരുവോണം വിദ്യ വിജയം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
തിരുമേനി ഞങ്ങളെയും പൂജയിൽ ഉൾപെടുത്തണേ,
ദിജു ബാലൻ, കാർത്തിക,16-6-1984
സിബിന ദിജു, ഭരണി,8-3-1984
ദീഷ്ണ ദിജു, ചതയം,15-4-2015
ദീക്ഷിക ദിജു, ഉത്രം,22-11-2019
സാമ്പത്തിക ബുദ്ധിമുട്ട് മാറിക്കിട്ടാനും, കടബാധിത തീർന്നു കിട്ടാനും, അസുഖങ്ങൾ മാറിക്കിട്ടാനും, കുടുംബത്തു സമാദാനം ഉണ്ടാവാനും, കുടുംബ സ്വത്തായുള്ള വസ്തു വിറ്റുകിട്ടാനും തിരുമേനി ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ.
😌🙏 Jayakumar moolam Sujitha pooradam Silpa Makairam vivaham poojayil ulpeduthane THIRUMENI 😌🙏
ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
ജോലി കിട്ടാൻ പ്രാർത്ഥിക്കണേ🙏🙏
അനഘ- ഉത്രം
അനാമിക - അവിട്ടം
ശ്രീലത- ഭരണി
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻 സമാധാനം ഉള്ള ഒരു ജീവിതം നൽകി അനുഗ്രഹിക്കണേ ഭഗവാനെ 🙏🏻🙏🏻
Namaskaram Thirumeni...prarthikkane Thirumeni orupadu manasikamayi sangadathil anu... Reshma - Makam 🙏
Sarath aswathi.sruthi makam.Rejith karthika.Rithika Rohini gayathri utharam
Sreehari - Thiruvathira
Sukumari - Chothy
Aromal -- rohini
Ponnu --- moolam
Abhinav --- chithira
Sambathikaa bhudhimuttu maran vendi ,onnichu sthiramayi oru santhosha jeevithavum samadhanavum kittan vendi ( vidhesathum nattilum aayi nilkkuvanu )
🙏🙏🙏
ഓഹം നമഃ ശിവായ
പൂർണിമദാസ് അവിട്ടം
ജ്യോതി കുമാർ തിരുവോണം
ശ്രീ വിശാഖ് ചിത്തിര
വിസ്മയ മൂലം
സാബു ചതയം. .ഷിജി ഉത്രാടം .sreenandhana മകയിരം
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ഈ പ്രാർത്ഥന ദിവസവും ഞാൻ ജപിക്കുന്നതാണ് പക്ഷെ 21തവണ ജപിക്കാറില്ല പറഞ്ഞുതന്നതിനു നന്ദി എന്റെ കടം തീരാൻ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻
Sandhya അത്തം
Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni orupadu message ayachuprarthanayil ulppeduthiennu viswasikkunnu 🙏🙏🙏
Arunkumar -pooram
Prasoona -moolam
Rishikesh -avittam
Jangannadh -punartham 🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി.,ഓം നമഃ ശിവായ..,
ഓംനമഃശിവ
നമസ്കാരം തിരുമേനി
Santhosh makam
Beena anizham
Remani thiruvonam
Karthika sree.karthika nakshatram satru dhoshngal maranum asugangal maranum soubhagyangal undakanum prarthikkanam thirumeni angayude nithya poojayilum ulpeduthanam thirumeni
വിദ്യ അനിഴം അലമ്കൃത പുണർതം രാകേഷ് പുയം ഉഷാകുമാരി പുരാടം
HHH തിരുമേനി എൻ്റെ സഹോദരിക്ക് വേണ്ടി പ്രാർത്ഥിക്കണേ ചെറിയ ഒരു വീഴ്ച പറ്റി. എല്ലാം ശരിയാവാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 8 - 7 - 1976 അനിഴം നക്ഷത്രം
നമസ്കാരം തിരുമേനി 🙏🙏🙏
തിരുമേനി പറഞ്ഞത് പോലെ സംതൃപ്തിയുള്ള ജീവിതം ആയിരുന്നു ഞങ്ങളുടേത്, പക്ഷെ കുറച്ചു മാസമായി ജീവിതത്തിൽ സമാധാനം ലഭിക്കുന്നില്ല, അന്യയായ ഒരു സ്ത്രീയാണ് ഇതിന് കാരണം, ആ വ്യക്തിയിൽ നിന്നും എന്റെ കുടുംബത്തെ മോചിപ്പിച്ചു നഷ്ടപ്പെട്ട സമാധാനം തിരികെ ലഭിക്കാൻ പ്രാർത്ഥിക്കണം, ( മിജ ചതയം, മണി ചോതി, അക്ഷയ് ചന്ദ്രൻ തിരുവാതിര ) 🙏🙏🙏
ശ്രീലത ചതയം. പ്രാർത്ഥിക്കണേ തിരുമേനി 🙏
നമസ്കാരം തിരുമേനി 🌹🙏🌹
ഓം നമഃ ശിവായ 🌹🙏🌹
തിരുമേനി എന്റെ മോൾക്കുവേണ്ടി പ്രാർത്ഥിക്കണേ,അവളുടെ അസുഖം മാറ്റി കാത്തോളണേ, നമിത visagham,30/9/2000
നമസ്ക്കാരം തിരുമേനി
.. Thirumeni nale operation an please prathikane.jessy baaby. Star uthradam