നേപ്പാളിയുടെ ഒരു ദിവസം 2/2💕|| A day in my life❤️😊💕

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 370

  • @MrBeanTime
    @MrBeanTime ปีที่แล้ว +74

    ജോയിന്റ് ഫാമിലി എനിക്കും ഇഷ്ടമാ പക്ഷെ എന്റെ സഹോദരിയുടെ മകൻ പെണ്ണ് കാണാൻ പോയപ്പോൾ പെൺകുട്ടി ചോദിച്ചത് ജോയിന്റ് ഫാമിലി ആണോ എന്നാ ആണ് എന്നു പറഞ്ഞപ്പോൾ അവൾ മുഖത്തു നോക്കി പറഞ്ഞു എനിക്ക് താല്പര്യം ഇല്ല സോറി എ എന്തായാലും ആത്യമായിട്ട ഒരു നേപ്പാളി കുട്ടിയോട് ഇത്രേം ഇഷ്ടം ആയതു 🥰🥰🥰🥰 👌👍

  • @Dhanu034
    @Dhanu034 ปีที่แล้ว +6

    അപ്പുക്കുട്ടൻ ഭാഗ്യവാനാണ് ഇങ്ങനെ ഒരാളെ കിട്ടിയത് . നാട്ടീന്ന് കിട്ടില്ല അപ്പൂസേ ഇങ്ങനെ ഒരു ലൈഫ് . എത്ര adjusted ആണ് soyakutty life time മുഴുവൻ ഇങ്ങനെ തന്നെ പോട്ടെ ദൈവം അനുഗ്രഹിക്കട്ടെ both of you

  • @bindhurajan1042
    @bindhurajan1042 ปีที่แล้ว +11

    മലയാളി കുട്ടികക്ക് ഉണ്ടാകില്ല ഇത്ര വൃത്തി 👍🏻സമ്മതിച്ചു 👌

  • @remababu6056
    @remababu6056 ปีที่แล้ว +9

    നിങ്ങളുടെ channel കണ്ടിട്ടു കുറച്ചു ദിവസമേ ആയിട്ടുള്ളൂ
    First video കണ്ടപ്പോൾ തന്നെ ഒത്തിരി ഇഷ്ടായി ഈ നേപ്പാളി ക്കുട്ടിയെ... എന്തൊരു ആക്ടീവാണ് ഈ കുട്ടി..
    എത്ര ഉത്സാഹത്തോടെയാണ് ഈ നേപ്പാളി ക്കുട്ടി ഓരോ
    ജോലിയും ചെയ്തു തീർക്കുന്നത്..
    മറ്റു ഭാഷകൾ പഠിക്കാൻ എളുപ്പമാണ്.. പക്ഷേ മലയാളം പഠിക്കുക എന്നു വെച്ചാൽ അത്ര എളുപ്പമല്ല.എന്നിട്ടു കൂടി എത്ര ഭംഗിയായിട്ടാ ആ കുട്ടി മലയാളം സംസാരിക്കുന്നത്..
    ചില വാക്കുകൾ മാത്രമല്ലേ സംസാരിക്കാൻ ബുദ്ധിമുട്ടുള്ളൂ
    നല്ല വൃത്തിയും വെടിപ്പുമുള്ള നേപ്പാളി ക്കുട്ടി .
    ഓണമല്ലേ വരുന്നത്... കസവു സെറ്റും മുണ്ടുമുടുത്ത് , മുടിയിൽ മുല്ല പൂ ചൂടി, ചന്ദനക്കുറി യൊക്കെ തൊട്ട് തനി മലയാളി മങ്കയായി ഒരുക്കി നേപ്പാളി ക്കുട്ടിയേക്കാണാൻ ഒത്തിരി ആഗ്രഹമുണ്ട്... സാധിച്ചു തരുമോ..pls reply
    മലയാളത്തിന്റെ സ്വന്തം മകളായി ഈ നേപ്പാളി ക്കുട്ടി കേരളത്തിൽ തന്നെ ജീവിക്കട്ടെ
    ആശംസകൾ... പൊന്നൂസും ചുന്ദരി കുട്ടിയാണ്... ഉമ്മ,,,🥰❤️

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว +1

      Yes chechi i will do💕💕💕💕💕💕thank you watching our videos❤️❤️❤️❤️❤️🥰🥰🥰

    • @remababu6056
      @remababu6056 ปีที่แล้ว

      ,🥰

  • @sulbathbaiju2152
    @sulbathbaiju2152 ปีที่แล้ว +4

    വളരെ ഇഷ്ടമായി നിങ്ങളെ ഇല്ലപേരയും വേറൊരു stalathe കുട്ടിയാണ്. നല്ലത് പോലെ ഒരു കുറവും വരാതെ നോക്കണം ദൈവം അനുഗ്രഹിക്കട്ടെ

  • @ShamlaShamla-uv9vc
    @ShamlaShamla-uv9vc ปีที่แล้ว +5

    ഞാൻ നിങ്ങളുടെ fan ആയിട്ടോ🥰 ചുമ്മ നോക്കിയതാ. നിങ്ങടെ vidioc bt ഇപ്പോൾ നിങ്ങളുടെ vidioc എന്നും കാണും. കൂടുതൽ ഇഷ്ടം സോയ് കുട്ടി & പൊന്നൂസ്. So എല്ലാരേം ഇഷ്ടാണുട്ടോ. 🥰🥰

  • @jayanthyab-go5gu
    @jayanthyab-go5gu 9 หลายเดือนก่อน +1

    സോയകുട്ടി സൂപ്പർ സ്വന്തം വീട് പോലെ തന്നെ നോക്കുന്നു ഇപ്പോൾ ഇങ്ങനെയുള്ള മരുമകളെ കിട്ടിയ നിങ്ങൾ ഭാഗ്യം ചെയ്തവർ എല്ലാമരുമകളും ഇങ്ങനെ ആയാൽ എത്ര നന്നായിരുന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @BeenaKairali
    @BeenaKairali 11 หลายเดือนก่อน +4

    അപ്പു സോയി കുട്ടിയെ സഹായിക്കണം അത് എത്ര ജോലിയാ ചെയ്യുന്നത് പാവം മോളാണ്

  • @NasreenaAk-xp1pm
    @NasreenaAk-xp1pm ปีที่แล้ว +11

    സത്യം ഞനൊക്കെ ആണെകിൽ കുറച്ചു കൂടുതൽ പണിയെടുത്താൽ അത് പറഞ്ഞോണ്ടിരിക്കും നമ്മുടെ sisne നോക്ക് ഫുൾ paniyeduth hppyayi samsarikunn 😍ചേച്ചീനെ നല്ലോണം സ്നേഹിക്കണം ചേട്ടാ കേട്ടോ നല്ല മുത്തുമണി chechiyaaaa 💜💜💜

  • @IrshadP-n7w
    @IrshadP-n7w ปีที่แล้ว +3

    Nepali aayittum nmle nattile marumole aayi vannappol,, Ella veettujolikalum kitchen workumelllam cheyyunnadh kaanumpol albudam toonnunnu... Very nice girl... Especially washing machine vare illade kaikondu alakkunnadum birdsinte koodokke clean cheyyunnadokke kaanumbol👌💕👏👏👏soi kutty super 👌👌👌👌👌. Kerala marumolekkalum suuuuuuper marumol❤❤

  • @Arafa-el1qe
    @Arafa-el1qe ปีที่แล้ว +19

    ഹാപ്പി മാരീഡ് ലൈഫ് ഇതുപോലൊരു പെൺകുട്ടിയെ കിട്ടിയാ നിങ്ങളുടെ ഫാമിലി വളരെ വളരെ ഭാഗ്യം ചെയ്തതാണ് ഈ പെൺകുട്ടിയെ വിഷമിപ്പിക്കരുത് കേട്ടോ കേരളീയരുടെ തനിനിറം അവൾക്ക് കാണിച്ചു കൊടുക്കരുത് കേരളത്തിന്റെ മുഖമുദ്ര നിങ്ങളുടെ കയ്യിലാണ് നമ്മുടെ നാട്ടിൽ അഴിഞ്ഞാടുന്ന കീറിയ മാറാപ്പുകൾ ഒന്നും ആ കുട്ടി കാണാതിരിക്കട്ടെ നമ്മളെ കുറിച്ചുള്ള അവളുടെ വിലയിരുത്തൽ ഓർക്കാൻ വയ്യ താങ്കളുടെ നന്മ കൊണ്ട് അതെല്ലാം മാഞ്ഞു പോകട്ടെ അവൾ കേരളത്തെക്കുറിച്ച് നല്ലത് ചിന്തിക്കട്ടെ

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว +2

      😂Hi I know about both side of Kerala people 😂❤️

  • @jamshidajabir
    @jamshidajabir ปีที่แล้ว +2

    Adhiyayitta❤ നിങ്ങളെ ചാനൽ കാണുന്നെ എനിക്ക് ഭയങ്കര ഇഷട്ടം..❤❤❤sio കുട്ടിയെ.. എല്ലാ വ്ലോഗ്ഗിലും. ഓവറാകുല.❤❤❤

  • @reshmaharireshmahari4726
    @reshmaharireshmahari4726 ปีที่แล้ว +3

    ഒത്തിരി ഇഷ്ടമായി nice family❤️🥰 എന്നും ഇങ്ങനെ സന്തോഷമായി ഇരിക്കട്ടെ

  • @sherly.benny1234
    @sherly.benny1234 7 หลายเดือนก่อน +1

    എനിക്ക് ഒത്തിരി ഇഷ്ടമാണ് സോ കുട്ടിനെ അപ്പുവിനെ അമ്മേ ഏലിക്കുട്ടിയെ ആൻസി കുട്ടിയെ എല്ലാവരും ഒത്തിരി ഇഷ്ടം 🥰🥰🥰🥰

  • @anilaanilaanila4232
    @anilaanilaanila4232 6 หลายเดือนก่อน +1

    Dress polichu. Collections poliyanu. Nalla selection und

  • @rajidavid6728
    @rajidavid6728 ปีที่แล้ว +2

    മലയാളം പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട് 👍 മോളൂട്ടി സൂപ്പർ husband ഉം വീട്ടുകാരും നല്ല സപ്പോർട്ട് ആണെന്ന് കാണുമ്പോ തന്നെ അറിയാം എന്നും ഇത് പോലെ സൂപ്പർ ആയി മുന്നോട്ട് പോകൂ God bless you 🙏🥰❤️

  • @Anaghaanusw4gg
    @Anaghaanusw4gg ปีที่แล้ว +3

    Chechide day in my life orupad ishtayi... ❤Njangalum ingane aan... Mindiyum paranjum joliyum nadakum tym pokunnathum ariyilla😊 love you dears❤❤❤

  • @rameesaameer9080
    @rameesaameer9080 ปีที่แล้ว +2

    Chechi super annu...l love it....😊

  • @bhageerathybhadra9884
    @bhageerathybhadra9884 ปีที่แล้ว +5

    ഡേ ഇൻ മൈ ലൈഫ് ഇഷ്ടപ്പെട്ടു ആദ്യമായ ഈ ചാനൽ കാണുന്നത് നേപ്പാളി കുട്ടി സൂപ്പർ ഫാമിലിയും സൂപ്പർ

  • @mykitchen6925
    @mykitchen6925 ปีที่แล้ว +2

    Good family👍👍❤❤❤❤എന്നും വീഡിയോ കാണാൻ കാത്തിരിക്കും ❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰

  • @vilasinivr1763
    @vilasinivr1763 ปีที่แล้ว +2

    എനി ക്ക് മോളെ ഭയങ്കര ഇഷ്ടമാണ്❤❤❤❤ മൂന്ന് എപ്പിസോഡ് കണ്ടിട്ടുള്ളു ഒത്തിരി ഇഷ്ടമായി 🎉🎉

  • @amminipm2645
    @amminipm2645 ปีที่แล้ว +14

    മിടുക്കി,നേപ്പാളിക്കുട്ടി എന്നു വിളിക്കാതെ പേരു പറഞ്ഞു കൂടെ,ഇത്പോലെ ഒരു കുട്ടിയെകിട്ടിയ കുടംബം ഭാഗ്യം ചെയ്തവരാണ്‌. Super Family.❤

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว

      Thankyou ❤️❤️

    • @farsana3055
      @farsana3055 ปีที่แล้ว +1

      Athe neppaali alla Nepali wife yennu parayyumbo kuzhappamila nepaali pennu kelkumbo respect illayima

  • @Adityaadhuzz
    @Adityaadhuzz ปีที่แล้ว +4

    Super video.iniyum ithupole day in my life videos idane. love you dears ❤❤❤❤ new subscriber aan.chechiye orupad istayi....

  • @bindhuramesh1095
    @bindhuramesh1095 ปีที่แล้ว +3

    Enike.othiri ishttaa enikum ethupole oru.makale.kittiyirunekil.paavam.nepalikutti❤❤❤❤❤❤❤❤

  • @anilasreekumar5523
    @anilasreekumar5523 ปีที่แล้ว +3

    സംസാരം കേൾക്കാൻ na😊ll😊a രസമാ....

  • @maryhenry5123
    @maryhenry5123 10 หลายเดือนก่อน +1

    സോയികുട്ടി നല്ല മോളാണ്.

  • @Ayishathrafiyaa
    @Ayishathrafiyaa 9 หลายเดือนก่อน

    Saikutti smail supar❤niggal jolicheyyunad supar

  • @lethasudhan8856
    @lethasudhan8856 10 หลายเดือนก่อน

    All works were done very neatly.cute speaking makes me laugh .pavam soiii❤❤❤❤❤

  • @dhanyamanoj3438
    @dhanyamanoj3438 ปีที่แล้ว

    Soyi super..eniku orupadu eshttam aayi...pavam❤❤❤nalla pole nokanam.,❤

  • @nasarperambra9395
    @nasarperambra9395 10 หลายเดือนก่อน

    അടിപൊളി. നല്ലവണ്ണം മലയാളം സംസാരിക്കുന്നുണ്ടല്ലോ. ഗുഡ് ഫാമിലി.

  • @ig.k4_rthik
    @ig.k4_rthik ปีที่แล้ว +3

    Paavam athine Pani eduppichh kolluo do appukkutta😂❤❤❤❤❤👍👍🙌👏👌

  • @binubindumon
    @binubindumon ปีที่แล้ว +2

    വേണ്ട... വേണ്ട ട്ടോ ഒന്നും ഇപ്പൊ പൊക്കി പറയണ്ട പിന്നെ മൈൻഡ് ചേഞ്ച്‌ ആയ കഷ്ടം ആകും... മിടുക്കി കുട്ടി എത്ര ജോലി ചെയ്താലും ഹാപ്പി ആണ് 😘😘😘

  • @jayanthyab-go5gu
    @jayanthyab-go5gu 9 หลายเดือนก่อน

    പൊന്നു ചുവരിൽ പടം വരച്ചിട്ടീട്ടുണ്ടല്ലോ പൊന്നൂസിനു ചക്കര യുമ്മ 🥰🥰🥰🥰

  • @jayanthyab-go5gu
    @jayanthyab-go5gu 9 หลายเดือนก่อน

    എല്ലാകുട്ടിമാരും സുഖമായി ഇരിക്കട്ടെ 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Rejianil565
    @Rejianil565 ปีที่แล้ว +4

    ഇതുപോലെ ഒരു നേപ്പാളി കുട്ടി എന്റെ വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ ❤❤❤

  • @jayalekshmiaj9089
    @jayalekshmiaj9089 ปีที่แล้ว +2

    ചേച്ചി ചേച്ചിയുടെ വീഡിയോസ് ഒക്കെ അടിപൊളി കേട്ടോ പിന്നെ ചേച്ചി നല്ല മലയാളം സംസാരം ആണല്ലോ ചേച്ചി ഇവിടെ വന്നിട്ട് മലയാളം പഠിച്ചത്🥰🥰🥰🥰

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว +2

      Thankyou so much ☺️❤️❤️❤️❤️yes 10 years

  • @bindhuaji5059
    @bindhuaji5059 ปีที่แล้ว +4

    അമ്മ എവിടെയാണ് വർക്ക്‌ ചെയ്യുന്നത്

  • @kundhus
    @kundhus ปีที่แล้ว +5

    എന്തോ പ്രത്യേക ഇഷ്ടം തോന്നുന്നു ഞാനും ഇങ്ങനാ മക്കളെ സ്കൂളിൽ വിട്ടാൽ പിന്നെ അവർ വരുന്നത് വരെ സമാധാനം ഉണ്ടാവില്ല ഞാൻ മാത്രമല്ല മിക്ക അമ്മമാരും അങ്ങനെ തന്നാല്ലേ 😍

  • @sruthipramod9011
    @sruthipramod9011 10 หลายเดือนก่อน +1

    Chechine istamaanu
    Chechinte samsaram istamaanu💛🤍❤️❣️

  • @bachelorcooking8091
    @bachelorcooking8091 ปีที่แล้ว +1

    Sundari kutti ne njgalku kanichu tharunna sundari kuttide appukuttanu nalla health daiavm tharate...kootukudumbam agrahikunna ente sundari kuttiki hands off....innathe kalathu ithupole manasu kuravanu....njgal ok varum orikal sundari kittiyeum ellavareum kanan❤🥰🤩

  • @babyn3767
    @babyn3767 8 หลายเดือนก่อน +1

    Soikutty super👍

  • @arundevsasi292
    @arundevsasi292 8 หลายเดือนก่อน +3

    എന്തുവാടെ 24 മണിക്കൂറും ജോലിയാണ് 😊😊

  • @bindhuj4185
    @bindhuj4185 ปีที่แล้ว +10

    നാത്തൂനെ എനിക്ക് വളരെ ഇഷ്ടമാണ്

  • @Jiji-w1w
    @Jiji-w1w 11 หลายเดือนก่อน +2

    Soikutty Super

  • @rahmathbm
    @rahmathbm ปีที่แล้ว +2

    Apka vidio muje bahuth pasanth agaya 👍🏻👌

  • @sisilythomas6795
    @sisilythomas6795 6 หลายเดือนก่อน

    I like your video, appu is working where?

  • @najmat7960
    @najmat7960 ปีที่แล้ว

    2 nd part videok weiting aayirunnu...adipoli

  • @MinuVenu
    @MinuVenu 11 หลายเดือนก่อน +2

    ഐ ലവ് യു കുട്ടി സോ കുട്ടി

  • @prishapramod2368
    @prishapramod2368 6 หลายเดือนก่อน

    17:59

  • @sudheeranitha9799
    @sudheeranitha9799 ปีที่แล้ว

    Supear family nappaliyuda Malayalam kalkkan enthu rassama kitchan work adipoli 🎉

  • @Deepikadeeps1
    @Deepikadeeps1 ปีที่แล้ว +1

    Lovely soy and her hubby and ponnuss❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @helanjose1723
    @helanjose1723 ปีที่แล้ว +6

    Enthoke joliya chechi cheyyunne 🥰fud oke vekkan egane padich ethra pettann😇hats off u dear ❤️Chettan nokki nikathe help cheyyu😂😝

  • @goodx1682
    @goodx1682 ปีที่แล้ว +2

    ponnus soi apuus and your family othiri eshtam.Soi u r sooooooooooo cute and innocent

  • @sweetstyle3566
    @sweetstyle3566 ปีที่แล้ว

    ഒരുപാടിഷ്ട്ടായിട്ടോ 🥰🥰🥰🥰കണ്ടിരിക്ക നല്ല rasam😘😘😘

  • @hamptonhurtis4074
    @hamptonhurtis4074 11 หลายเดือนก่อน

    Really I enjoyed this vlog , ponnus karanjapol felt very sad 😢 but she was very happy in the evening. I was remembering my niece 😅. Joint family wow it's really amazing 😍 . Because when you both went to angamaly ......appus's sister was there to look after ponnus, so the joint family is really awesome and safe for our children if we go out. Really beautiful family may God bless you abundantly ❤

  • @sharonbabu6604
    @sharonbabu6604 ปีที่แล้ว +6

    മലയാളം എഴുതി പഠിക്കണം സൂപ്പർ ആയി പറയുന്നുണ്ട് പൊന്നൂസ് മോളു സ്കൂൾ പോകുമ്പോൾ കരയരുത് കാണുന്നവർക്കും വിഷമം ആണ് കേട്ടോ കുട്ടാ സൂപ്പർഫാമിലി മമ്മി എന്തിയെ ഈ വിഡിയോ യിൽ കണ്ടില്ല 👌👌👌🙏🙏

  • @shobamayyil1605
    @shobamayyil1605 ปีที่แล้ว +2

    സൂപ്പർ നേപ്പാളി കുട്ടി

  • @ancydaniel555
    @ancydaniel555 ปีที่แล้ว +1

    Ammakum appukuttanum entha joli soi❤

  • @Hacker.10RR
    @Hacker.10RR ปีที่แล้ว

    3:48 😂😂✌

  • @nousheerajafar4175
    @nousheerajafar4175 ปีที่แล้ว +2

    Bro you are lucky man because you got a super wife God bless all of you

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 ปีที่แล้ว +2

    Happy family 💝💐🔥🎊 Anil Qatar Thiruvalla

  • @nishassmallworld4247
    @nishassmallworld4247 ปีที่แล้ว +3

    I like your videos And ponnus mole

  • @babithak1342
    @babithak1342 ปีที่แล้ว

    Ee nepali kuttiye othiri ishtamayi.ithupole oru marumakale enikkum kittane ennu prarthikkunnu.❤❤

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว

      ☺️❤️❤️❤️❤️❤️☺️☺️☺️❤️❤️

  • @febajenson-5559
    @febajenson-5559 ปีที่แล้ว

    നേപ്പാളി കുട്ടി സൂപ്പർ👍👍👍

  • @rageshpurushothaman1261
    @rageshpurushothaman1261 ปีที่แล้ว +1

    ❤ adipoli annu oro videosum…

  • @chitravlogs1515
    @chitravlogs1515 ปีที่แล้ว +2

    ഒത്തിരി ഇഷ്ട്ടം ചാനൽ

  • @deepaharshakumar4379
    @deepaharshakumar4379 หลายเดือนก่อน

    I love you dear soya . ❤

  • @varsha6277
    @varsha6277 ปีที่แล้ว +2

    Positive vibes ❤❤

  • @anuvickyanu9700
    @anuvickyanu9700 ปีที่แล้ว +2

    Chechiiiiikutty ishttam.... 😍

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว

      Thankyou ❤️😊

    • @SinduSajeev-oq7no
      @SinduSajeev-oq7no ปีที่แล้ว

      എല്ലാം വീഡിയോ കാണാറുണ്ട്❤

  • @vidhuteji7949
    @vidhuteji7949 11 หลายเดือนก่อน

    Soikutty veedu evideyanu

  • @rafeeqrafeeq4802
    @rafeeqrafeeq4802 10 หลายเดือนก่อน

    നിങ്ങളെ വീട് എവിടെയാ in karala

  • @miniappukuttan7422
    @miniappukuttan7422 ปีที่แล้ว +1

    Super♥️❤️

  • @SinduSajeev-oq7no
    @SinduSajeev-oq7no ปีที่แล้ว

    എല്ലാ വീഡിയോസും കാണാറുണ്ട്❤

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว

      Thankyou so much your support ❤️😊❤️🥰🥰

  • @kingdomofheaven519
    @kingdomofheaven519 ปีที่แล้ว +11

    ഞങ്ങൾ ചിന്തിച്ചുട്ടോ നേപ്പാളി കുട്ടി😁 ഈ ഭർത്താവ് കുട്ടിയ്ക്ക് ചൂരലിന് നല്ല കുഞ്ഞടി കൊടുഞ്ഞാൽ ഒക്കെ ശരിയാവും😁😁😁

  • @bithubithumol3849
    @bithubithumol3849 ปีที่แล้ว +1

    Super vlog 😍😍🥰😍🥰

  • @Annamma823
    @Annamma823 ปีที่แล้ว

    Nalla manassullavarkku eppozhum happyayirikkum

  • @ShiniShibu-i8z
    @ShiniShibu-i8z ปีที่แล้ว +1

    Feeling happy seeing you both

  • @Nanduchandu-uv3fq
    @Nanduchandu-uv3fq ปีที่แล้ว +3

    Ente Peru kala njan Kottayam kallara enna sthalathanu thamassikkunnath . Eniku randu makkal und nandhu chandhu .auntyyem ponnusinem othiri ezhtamanu avarkk avarude Peru parayanam ennu paranju.enikkum ningale ellavareyum orupad ezhttaman. Ningal evideya thamassikkunnathu.❤❤❤❤❤

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว

      Hi Nandhu Chandhu and kala love you too . Thankyou for watching my vedios ❤️❤️❤️ m from Angamaly

  • @vimala9407
    @vimala9407 ปีที่แล้ว +2

    ഞാൻ നിങ്ങളടെ എല്ലാ വീഡിയോസും കണ്ടു. എനിക്ക് വളരെ ഇഷ്ടമായി. പൊന്നു സിന് ചക്കരയുമ്മ . അമ്മ എവിടെയാണ് ജോലി ചെയ്യുന്നത്. ഭാർത്താവിന് ഇത് തന്നെയാണോ ജോലി. ചൈന്നയിൽ നിന്ന് ഒരു ആന്റി

  • @NaseeraNasee-u9i
    @NaseeraNasee-u9i 11 หลายเดือนก่อน

    Enikku valare. Ishtama

  • @santhinikumar9921
    @santhinikumar9921 5 หลายเดือนก่อน +1

    Evida veetupani cheyan arkagilum help cheythu koduthooda.nigakke sisters ella

  • @IrshadP-n7w
    @IrshadP-n7w ปีที่แล้ว +1

    Soi kutty, appukuttante baaaaagym

  • @hemajayan4992
    @hemajayan4992 ปีที่แล้ว +2

    Chechi kutty ishttam ❤

  • @bismibismi5189
    @bismibismi5189 ปีที่แล้ว

    Makkale schoolil vittu varumbo ento oru vallatha feelil aanu le 🥰🥰🥰 nattile fmlykk sugamelle ❤❤❤

  • @shileenavargheese700
    @shileenavargheese700 ปีที่แล้ว +1

    Hai soi kutty❤❤

  • @jancymathew5866
    @jancymathew5866 9 หลายเดือนก่อน +1

    Love u soikutty

  • @amrithaaami3330
    @amrithaaami3330 ปีที่แล้ว +1

    വരാട്ടോ ❤❤❤

  • @nandinisasikumar5129
    @nandinisasikumar5129 ปีที่แล้ว +2

    സോനുകുട്ടിക്ക് കെട്ടിപിടിച്ചു ഒരുമ്മകൊടക്കാൻ തോന്നുന്നു അത്രയും ഇഷ്ടം എന്റെപേര് നന്ദിനി എനിക്കു ഒരു ഹായ് പറയാമോ വിഡിയോ ഷൂട്ട് ചെയ്യുബോൾ നേരിൽ കാണാൻ കൊതിയാകുന്നു ചക്കരെ ഉമ്മ 🎉🎉🎉🎉🎉❤❤❤❤💞💞💞

  • @hematk1967
    @hematk1967 ปีที่แล้ว

    New videoyk vendi kathirikkunnu 😊❤❤

    • @Nepalimallucouple
      @Nepalimallucouple  ปีที่แล้ว +1

      thank you☺️❤️❤️❤️❤️❤️💕

  • @aiswarya1809
    @aiswarya1809 ปีที่แล้ว

    Spr aayitund

  • @preethapv8955
    @preethapv8955 ปีที่แล้ว

    I love u too much mole your talk is very funny and sweet u are hard work lady keep it up

  • @VijayalaksmiA-ib3oc
    @VijayalaksmiA-ib3oc 6 หลายเดือนก่อน

    Paniyokekazhinjivarumpolekim.choru.kazhinjo

  • @mdjoseph3488
    @mdjoseph3488 ปีที่แล้ว +1

    ആളു ഹാപ്പിയാണ് 👍

  • @bindhubindhuvinod2696
    @bindhubindhuvinod2696 ปีที่แล้ว

    Love it😄♥️👌

  • @shameerhasan7908
    @shameerhasan7908 ปีที่แล้ว

    Waaw aayttund😍

  • @akeshbittukv3813
    @akeshbittukv3813 11 หลายเดือนก่อน

    Very happy family

  • @sajnamt7041
    @sajnamt7041 ปีที่แล้ว +3

    Midumiduki Soikutti❤

  • @elsyjohn7875
    @elsyjohn7875 ปีที่แล้ว

    എല്ലാ നന്മകളും ❤❤

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 6 หลายเดือนก่อน

    ❤️❤️❤️❤️🥰

  • @Izamariyam-p3q
    @Izamariyam-p3q 11 หลายเดือนก่อน +1

    നിങ്ങളെ ഭയങ്കര ഇഷ്ടായി ❤️❤️🌹🌹