എല്ലാവർക്കും തൊഴിലാളി ദിന ആശംസകൾ... സ്ത്രീകൾക്ക് മാത്രം ആശംസകൾ നേർന്നുകൊണ്ട് ഞാൻ തുടങ്ങിയത് ക്ഷമിക്കണം.. എല്ലുമുറികെ പണിയെടുത്തു പല്ലു മുറുകെ കഴിക്കുന്ന എല്ലാവർക്കും എന്റെ ആശംസകൾ....
ഇത്രയും പുണ്യം ചെയ്ത ഒരു ഭർത്താവിനെ കിട്ടിയ ശ്രീ എന്ത് ഭാഗ്യവതി ആണ്.ശ്രീയുടെ പുണ്യം ആണ് ഭാഗ്യൻ.100 അല്ല 1000 വർഷം സുഖം ആയിട്ട് ജീവിക്കാൻ സാധിക്കട്ടെ ശ്രീക്ക്.പുണ്യം ആണ് ഭാഗ്യൻ.
ഈ ഒരു സമയം എല്ലാവർക്കും veg. എത്തിച്ചു കൊടുത്ത നല്ല മനസിന്..... 🙏 ശ്രീക്കും കുടുംബത്തിനും ഇനിയും എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ....... കണ്ണൂരിൽ നിന്നും ഞാനും നിങ്ങളുടെ പ്രാർത്ഥനയിൽ പങ്കു ചേരുന്നു..... ലോകം മുഴുവൻ സുഖം പകരാനായി സ്നേഹം ദീപമേ മിഴി തുറക്കു... ...... love u sree..
ഉമ്മ ഇല്ലാത്ത ഞാൻ തനിയെ ഉണ്ടാക്കി പഠിച്ചതാണ് എല്ലാം. ഇങ്ങനെ ഉണ്ടാക്കി പഠിക്ക് മോളെ എന്നു പറയാൻ ആരുമുണ്ടായിരുന്നില്ല 😔😔. ഇപ്പൊ എന്റെ വീട്ടിലെ ഏറ്റവും വലിയ കുക്കാണ് ഞാൻ അതിൽ ഒരുപാട് അഭിമാനമുണ്ട് എനിക്ക്.
എന്ത് രസമാണ് നിങ്ങളുടെ ലൈഫ്.... ഒരു നേരം ചുമ്മാ ഇരുന്നു ബോർ അടിക്കണ്ടല്ലോ. വേറെ ഒന്നും ആലോചിച്ചു ഇരിക്കാൻ ടൈം കാണില്ല ഒരുകണക്കിന് അതൊരു ഭാഗ്യം ആണ്... നന്നായി ഇരിക്കട്ടെ എല്ലാരുടെയും ജീവിതം. കഷ്ടം നഷ്ടങ്ങൾ അനുഭവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. ഒരുപാട് സങ്കടം ആണ് അതൊക്കെ കാണുമ്പോൾ. ചെറിയ രീതിയിൽ ആയാലും നല്ല ഒരു കാര്യം ചെയ്ത ഭാഗ്യൻ ചേട്ടനെ പടച്ചോൻ അനുഗ്രഹിക്കട്ടെ. 😍😍😍😍
നിങ്ങൾ നല്ല മനസ്സുള്ളവരാണ് ചേച്ചി... ഭാഗ്യന് ചേട്ടൻ അനുഭവിച്ച കഷ്ടപ്പാട് മറക്കാത്തത് കൊണ്ടാണ് തന്നാൽ കഴിയുന്ന സഹായം ഈ വിഷമഘട്ടത്തിൽ ചെയ്യുന്നത്.. കാണുമ്പോൾ മനസ്സ് നിറയുന്നു കണ്ണും.. ദൈവം അനുഗ്രഹിക്കട്ടെ...
@@aboobuckerparayil1199 സി ബി സ് ഇ ആണ് 10 എക്സാം കഴിഞ്ഞു...... അവനെക്കൊണ്ട് ചെറുപ്പം മുതലേ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ചെയ്യിക്കുമായിരുന്നു.... 10 ഇൽ ആയതു മുതൽ അവനു കഴിഞ്ഞ ഒരു വർഷം നല്ല തിരക്കായിരുന്നു.... എക്സാം കഴിഞ്ഞു അവൻ വീണ്ടും ആക്ടിവ് ആയി..... ന്റെ കൂടെ ഉണ്ട്
*ചേച്ചി മറ്റുള്ളവർ പറയുന്നത് കേട്ട് എന്തിനാണ് ചേച്ചിയുടെ സന്തോഷം വേണ്ടെന്ന് വെക്കുന്നത്. ശ്രീക്കുട്ടൻ ചോറ് വായിൽ വെച്ച് കൊടുക്കാനാണ് ചേച്ചിക്ക് ഇഷ്ടമെന്ന് ഞങ്ങൾക്കറിയാം. ചേച്ചിയുടെ സന്തോഷവും ശ്രീക്കുട്ടൻ കിട്ടേണ്ട സ്നേഹവും എന്തിനാ മറ്റുള്ളവരുടെ വാക്ക് കേട്ട് ഇല്ലാതാക്കുന്നത്. അവൻ ചെറിയ കുഞ്ഞല്ലേ. ഇതൊക്കെ ഇപ്പോളല്ലേ നടക്കൂ. ചേച്ചി ശ്രീക്കുട്ടൻ ഒരുപാടിഷ്ടം 😍😍*
അത് അങ്ങനെ അല്ല ഞാൻ ഒരു ടീച്ചർ ആണ്... ഇങ്ങനെ വരി ഭക്ഷണം വായിൽ വച്ചു കൊടുക്കുന്ന കുട്ടികൾക്കു സ്കൂളിൽ നിന്നും കഴിക്കാൻ വളരെ ബുദ്ധിമുട്ടാണ്... ഓരോ പ്രായത്തിലും കുട്ടികൾക്ക് ഓരോന്ന് പരിശീലനം കൊടുക്കണം അത് അവർക്കു ഭാവിയിൽ ഗുണം മാത്രേ ചെയ്യൂ ok... എന്റെ reply മോശമായി എടുക്കരുത് plse
ചെയ്യേണ്ടി വന്നാൽ എല്ലാം നമ്മൾ ചെയ്യും.ആരും പടിപ്പിക്കണ്ട☺️before marriage ഞാൻ അങ്ങനെ വല്യ പണിയൊന്നും ചെയ്‌തിട്ടില്ല.. job ഉണ്ടാരുന്നു. രാവിലെ എണ്ണിട്ടു മുറ്റം അടിക്കും.ഒരു തോരൻ ഉണ്ടാക്കും.അല്ലാതെ ഒന്നും ചെയ്യില്ല. റെഡി ആയി office ൽ പോകും.23 ആം വയസ്സിൽ എന്റെ കല്യാണം കഴിഞ്ഞു.കല്യാണം കഴിഞ്ഞു after 3 months ചേട്ടന്റെ അമ്മയ്ക് വയ്യാതെ വന്നു.ഞാൻ അമ്മേം നോക്കി ആ വീട്ടിലെ ജോലികളും എല്ലാം ചെയ്തു.ആരേം ജോലിക് നിർത്തിയില്ല.ഞാൻ പറഞ്ഞതുമില്ല.എല്ലാം അങ്ങു നടന്നു പോയി.so വേണേൽ എല്ലാം നടക്കും🤞✌️✌️☺️☺️
@@BEHAPPYwithSREESreejasukumaran ആർട്ടിഫിഷ്യലിറ്റി ഇല്ല തന്റെ വിഡിയോസിൽ. സാദാരണ ഒരുവിധം വീടുകളും ഇ ങ്ങനാണ്. അത് കൊണ്ട് ആണ് ഇയ്യാളുടെ വിഡിയോസ് കാണാൻ വരുന്നേ. ഒക്കെ. So don't say that....
Vedio kandu kannu niranjupoyi to.Ningal cheytha nanmaykku ayiram irattiyayi daivam thirichu tharum kto.First of all care your health both of you.Sree othiri kashttapedunnundallo.Saramilla ellam nanmaykkayi daivam mattum.Best wishes and prayers.
*ചേച്ചി ഭാഗ്യം ചെയ്തിട്ടുണ്ട് ഇതുപോലൊരു ചേട്ടനെ കിട്ടാൻ. ആ അച്ഛന്റെ മകനായി ജനിക്കാൻ പറ്റിയത് ശ്രീകുട്ടന്റേയും ഭാഗ്യം😍. ചേട്ടനെ ഒരുപാടിഷ്ടം. എല്ലാരേം ഇഷ്ടാണ് ട്ടോ 😍😍*
നല്ല മനസ്സ് ഉണ്ട് ഒരുപാട് കാലം സന്തോഷവും സമാധാനവും ഒപ്പം സമൃദ്ധിയും ഒക്കെ ആയ് ഭർത്താവിനും കുഞ്ഞിനും അച്ഛൻ അമ്മ പ്രിയപ്പെട്ട എല്ലാവരോടുമൊപ്പം കാലങ്ങളോളം ജീവിക്കാൻ ദൈവം തന്നെ അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കും കാരണം നല്ല മനസ്സ് ഉള്ളവർ ഉണ്ടായാലേ ഭൂമിക്ക് നിലനിൽക്കാനാവൂ എന്റെ പ്രാർത്ഥനയിൽ ശ്രീയും ഉണ്ട് ❤🙏
ചേച്ചിയെ സമ്മതിച്ചിരിക്കുന്നു. ഒറ്റക്കാണ് വീഡിയോ ഷൂട്ട് ചെയ്യുന്നത് അല്ലേ, ഒരിടത്ത് മൊബൈൽ സെറ്റ് ചെയ്യുന്നു പിന്നീട് ജോലി ചെയ്യുന്നു, അങ്ങനെ ഒരു വീഡിയോയിൽ തന്നെ ഒരു പാട് ഷോട്ട് വരുന്നുണ്ട്, അപാര കഴിവ്, ബുദ്ധി
Sree💜 എവിടായിരുന്നു കാണാഞ്ഞപ്പൊ ഒരു tension ആയിരുന്നു. ഈ കൊറോണ നമ്മളെ പൊലുള്ള അന്നന്ന് കൂലികിട്ടി ജീവിക്കുന്ന സാധാരണക്കാരുടെ ജീവിതം മാറ്റിയത് പോലും എത്ര പെട്ടെന്നാണ്....... എല്ലാവർക്കും മെയ് ദിന ആശംസകൾ
നമ്മൾക്ക് ലോക്കഡോണും ഇല്ല ലീവും ഇല്ല 24*360 working with happly.. happy may ദിനം.. പിന്നെ എന്നെയും happy ആകുന്ന ഒരു കാര്യം കുക്കിംഗ് ആണ് അതു കഴിക്കുമ്പോൾ മക്കളുടെ മുഖത്തെ സന്തോഷം പിന്നെ വേറെ ഒന്നും വേണ്ട
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു മാളു. കശുമാങ്ങയും തേങ്ങയും കൊള്ളി കിഴങ്ങും തിന്ന് വിശപ്പകറ്റിയ ഒരു ബാല്യം ഭാഗ്യന് ഉണ്ടായിരുന്നു. വിശപ്പിന്റെ വില ഭാഗ്യനറിയാം. ഈ ആളുകൾ ഒന്നും പട്ടിണി കിടക്കുകയായിരുന്നു എന്ന് ഞാൻ പറയില്ല. കുറേ പൈസ ഉണ്ടായി അത് വാരി തിന്നാൽ വിശപ്പ് മാറില്ലല്ലോ. ഇന്നും ഭാഗ്യൻ ആണ് ഹീറോ. ഇതൊക്ക കണ്ട് മിടുക്കനായി വളരട്ടെ ശ്രീക്കുട്ടൻ...
എല്ലാവർക്കും തൊഴിലാളി ദിന ആശംസകൾ... സ്ത്രീകൾക്ക് മാത്രം ആശംസകൾ നേർന്നുകൊണ്ട് ഞാൻ തുടങ്ങിയത് ക്ഷമിക്കണം.. എല്ലുമുറികെ പണിയെടുത്തു പല്ലു മുറുകെ കഴിക്കുന്ന എല്ലാവർക്കും എന്റെ ആശംസകൾ....
In
Same to u
Hb കൂട്ടാൻ ചേച്ചി ലിവോജൻ ടാബ്ലറ്റ് ആണോ കഴിക്കുന്നേ..
Happy may day...chechi..pne aa puli kazhichal blood undavilla kto..ate healthine athra nallatalla
@@തൃശ്ശൂർക്കാരിപെണ്ണ് hloooooo ivdem undooo aalu😄😄😄
ഇത്രയും പുണ്യം ചെയ്ത ഒരു ഭർത്താവിനെ കിട്ടിയ ശ്രീ എന്ത് ഭാഗ്യവതി ആണ്.ശ്രീയുടെ പുണ്യം ആണ് ഭാഗ്യൻ.100 അല്ല 1000 വർഷം സുഖം ആയിട്ട് ജീവിക്കാൻ സാധിക്കട്ടെ ശ്രീക്ക്.പുണ്യം ആണ് ഭാഗ്യൻ.
Thnkuu
ഈ ഒരു സമയം എല്ലാവർക്കും veg. എത്തിച്ചു കൊടുത്ത നല്ല മനസിന്..... 🙏 ശ്രീക്കും കുടുംബത്തിനും ഇനിയും എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ....... കണ്ണൂരിൽ നിന്നും ഞാനും നിങ്ങളുടെ പ്രാർത്ഥനയിൽ പങ്കു ചേരുന്നു..... ലോകം മുഴുവൻ സുഖം പകരാനായി സ്നേഹം ദീപമേ മിഴി തുറക്കു... ...... love u sree..
ഒന്നും പറയാനില്ല മനസു നിറഞ്ഞു, സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു,❤❤❤സമയം കണ്ടെത്തി എല്ലാ വിഡിയോയും കാണാൻ ശ്രമിക്കുവാ 👍👍
ഉമ്മ ഇല്ലാത്ത ഞാൻ തനിയെ ഉണ്ടാക്കി പഠിച്ചതാണ് എല്ലാം. ഇങ്ങനെ ഉണ്ടാക്കി പഠിക്ക് മോളെ എന്നു പറയാൻ ആരുമുണ്ടായിരുന്നില്ല 😔😔. ഇപ്പൊ എന്റെ വീട്ടിലെ ഏറ്റവും വലിയ കുക്കാണ് ഞാൻ അതിൽ ഒരുപാട് അഭിമാനമുണ്ട് എനിക്ക്.
Vishamikandattoo
Ys vishamikkaruth
❤️
❤️❤️❤️
@@shajithashajitha4278 illa dear
നിങ്ങൾ രണ്ടാളും നല്ല നന്മയുള്ള മനസ്സിനുടമകളാണ്... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... love u ശ്രീകുട്ടാ....
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം. ഭാഗ്യനാണ് ഇന്നത്തെ ലൈക്
ഇന്നത്തെ സല്യൂട്ട് രാജുവേട്ടന്. ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ...
നിഷ്കളങ്കമായ മനസ്സാണ് നിങ്ങളുടെ വിജയം ..
ഇത്രയും നല്ല മനസ്സ് കാണിച്ച ശ്രീയുടെ കുടുംബത്തിനെ ദൈവം ഒരിക്കലും കൈവിടില്ല
ഭാഗ്യൻ ചെയ്തത് നല്ല കാര്യമാണ്.ഇതിന്റെയൊക്കെ നന്മ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവട്ടെ. ശ്രീക്കുട്ടന് ഉമ്മ
Umaaa
ഭാഗ്യനും ശ്രീക്കും മോനും എല്ലാ വിധ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും സർ വ്വേശ്വരൻ തരട്ടെ
ഭാഗ്യൻ നിന്റെ ഭാഗ്യം ആണ് ശ്രീ കുട്ടി.
Kooi
വീഡിയോ എനിക്കിഷ്ടായി ttoo..... ഇങ്ങനെ കണ്ടിരുന്നു പോവും. അടിപൊളി
Chechi.... You r an inspiring person...when l became sad...l used to watch u r videos... really inspiring....
One of my fav comment 😘😘😘
എന്ത് രസമാണ് നിങ്ങളുടെ ലൈഫ്.... ഒരു നേരം ചുമ്മാ ഇരുന്നു ബോർ അടിക്കണ്ടല്ലോ. വേറെ ഒന്നും ആലോചിച്ചു ഇരിക്കാൻ ടൈം കാണില്ല ഒരുകണക്കിന് അതൊരു ഭാഗ്യം ആണ്... നന്നായി ഇരിക്കട്ടെ എല്ലാരുടെയും ജീവിതം. കഷ്ടം നഷ്ടങ്ങൾ അനുഭവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. ഒരുപാട് സങ്കടം ആണ് അതൊക്കെ കാണുമ്പോൾ. ചെറിയ രീതിയിൽ ആയാലും നല്ല ഒരു കാര്യം ചെയ്ത ഭാഗ്യൻ ചേട്ടനെ പടച്ചോൻ അനുഗ്രഹിക്കട്ടെ. 😍😍😍😍
ഞാൻ 3കുട്ടികൾ ഉം ഉണ്ട്. ഞങ്ങൾ ഒളിച്ചു കളിക്കും ഓടി കളിക്കും. Time ഓരോ ദിവസവും തികയുന്നില്ല.
നിങ്ങൾ നല്ല മനസ്സുള്ളവരാണ് ചേച്ചി... ഭാഗ്യന് ചേട്ടൻ അനുഭവിച്ച കഷ്ടപ്പാട് മറക്കാത്തത് കൊണ്ടാണ് തന്നാൽ കഴിയുന്ന സഹായം ഈ വിഷമഘട്ടത്തിൽ ചെയ്യുന്നത്.. കാണുമ്പോൾ മനസ്സ് നിറയുന്നു കണ്ണും.. ദൈവം അനുഗ്രഹിക്കട്ടെ...
We learn everything after marriage... Bcoz nobody is there to help... Self help is the best help...
Sree enganey eppozhum happy aayittum energetic aayittum irikunnu enikk aanenkil bhayankara madiyaan
Ningale polulla manushyar okke ullidatholam kaalam nammal thottu pokilla sree..veendum veendum theliyichu kondirikkunnu oru nalla vyekthithvathinu udama aanennu 😍😍😍😘😘😘
എനിക് ശ്രീയുടെ ഡേ ഇൻ മൈ life വീഡിയോസ് കാണുന്നത് ആണ് ഏറ്റവും ഇഷ്ട്ടം.....ഇനിയും ഇടേണം...
ഒരുവിധം പെൺകുട്ടികളും വീട്ടിൽ പണിയെടുത്തു ആണ് എല്ലാം പഠിക്കുന്നത്....ഇപ്പൊ ന്റെ 15 വയസ്സ് ഉളള മോനെ കൊണ്ടും വീട്ടിൽ ജോലി ചെയ്യിക്കാറുണ്ട്
മോന്‍ 10 thlano. പഠിക്കാൻ ഉണ്ടാവില്ലേ
@@aboobuckerparayil1199 സി ബി സ് ഇ ആണ് 10 എക്സാം കഴിഞ്ഞു...... അവനെക്കൊണ്ട് ചെറുപ്പം മുതലേ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ചെയ്യിക്കുമായിരുന്നു.... 10 ഇൽ ആയതു മുതൽ അവനു കഴിഞ്ഞ ഒരു വർഷം നല്ല തിരക്കായിരുന്നു.... എക്സാം കഴിഞ്ഞു അവൻ വീണ്ടും ആക്ടിവ് ആയി..... ന്റെ കൂടെ ഉണ്ട്
നിങ്ങളുടെ ഫാമിലി... മനസ്സ് എത്ര അടിപൊളി ആണ്
Hi sree...... entha ezhuthende ennariyilla..... ellam kodukkunna kandittu njan karachillayirunnu.... mol ennodu chodhikkuva enna ennu... enikku marupadi parayan polum pattanilla..... ennayalum ellavidha davanugrehavum nerunnu randalkjum..... ipol orupadu ishtam koodi tto.... aduthu anganum undayirunel kettipidichu orumma thannene.......
Kettipidichu umma kitty😘😘😘😘
Nigalude koode annum daivam undavm..... Chettantte kariyagal kandapo sharikum Kannu niranju...
*ചേച്ചി മറ്റുള്ളവർ പറയുന്നത് കേട്ട് എന്തിനാണ് ചേച്ചിയുടെ സന്തോഷം വേണ്ടെന്ന് വെക്കുന്നത്. ശ്രീക്കുട്ടൻ ചോറ് വായിൽ വെച്ച് കൊടുക്കാനാണ് ചേച്ചിക്ക് ഇഷ്ടമെന്ന് ഞങ്ങൾക്കറിയാം. ചേച്ചിയുടെ സന്തോഷവും ശ്രീക്കുട്ടൻ കിട്ടേണ്ട സ്നേഹവും എന്തിനാ മറ്റുള്ളവരുടെ വാക്ക് കേട്ട് ഇല്ലാതാക്കുന്നത്. അവൻ ചെറിയ കുഞ്ഞല്ലേ. ഇതൊക്കെ ഇപ്പോളല്ലേ നടക്കൂ. ചേച്ചി ശ്രീക്കുട്ടൻ ഒരുപാടിഷ്ടം 😍😍*
Alla pinne...kutyol valuthayal ithonum patillalo..pne namukum thrupthy avuka vari kodukumbol alle
Correct
Ente molkk vaayilitt kodukkaan enikk nalla ishtamaan molkk aanengil ottakk kazhikkaanum😓
അത് അങ്ങനെ അല്ല ഞാൻ ഒരു ടീച്ചർ ആണ്... ഇങ്ങനെ വരി ഭക്ഷണം വായിൽ വച്ചു കൊടുക്കുന്ന കുട്ടികൾക്കു സ്കൂളിൽ നിന്നും കഴിക്കാൻ വളരെ ബുദ്ധിമുട്ടാണ്... ഓരോ പ്രായത്തിലും കുട്ടികൾക്ക് ഓരോന്ന് പരിശീലനം കൊടുക്കണം അത് അവർക്കു ഭാവിയിൽ ഗുണം മാത്രേ ചെയ്യൂ ok... എന്റെ reply മോശമായി എടുക്കരുത് plse
@@sumayyaend ente cousinnte monte missum ethanu avarod parajath. So ee parajath enik manasilakan patunund.
നല്ല ഫാമിലി ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഭർത്താവിന്റെ സ്നേഹമാണ് പെണ്ണിന്റെ സൗന്ദര്യം.അല്ലെ.Bhagyane പോലത്തെ ഭർത്താവിനെ കിട്ടിയതാണ് ഇയാളുടെ ഏറ്റവും വല്യ ഭാഗ്യം.
Sathyam
Sathiyamanu
ലിൻസി കാണാൻ സുന്ദരിയാട്ടോ 😍
കുറെ ദിവസായി ഒന്നും കാണാൻ തോന്നാറില്ല . മനസ്സിന് സന്തോഷമില്ല. ലോകം മുഴുവൻ ദു:ഖിക്കുബോൾ എനിക്ക് സന്തോഷിക്കാൻ പറ്റില്ല. ശ്രീമോളുടെ അസുഖമെല്ലാം മാറിയോ
Sugam maari
Nighal monjathi allann chilarokke parayunnu. Eanikk nighale bayankara ishtta. Sundari
ഈ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ 🙏🏼😇❤️
നല്ല കാര്യം ശ്രീയേ. ദൈവം അനുഗ്രഹിക്കട്ടെ... നല്ല ജീവിതം കിട്ടട്ടെ....ശ്രീ മുരിങ്ങ ഇല ജ്യൂസ് ആക്കി കുടിക്കട.. ബ്ലഡ് കുടും
Kari vachu kazhikunnudu chechy
Da എന്റെ മോന് hb കുറവ് ആരുന്നു... മുരിങ്ങ ഇല കറി.... കുറുക്കിൽ ചക്കര... ഇതൊക്ക ആണ് കൊടുത്ത്. ഡാ പശുന്റ കരൾ നല്ലതാ കെട്ടോ
Sreekuttan juice kudicha kand chiri vannu poyi 😂😂😂appo sreede expression🤣🤣
Adyam bhagyetante manasinu oru big thanx... chechik kitiya bhagyam anu chetan..
Lakdhathil onne kanu ithupole.. vitukalayaruth😄👌👌👌🙏🙏🙏🙏🙏🙏👍👍👍👍👍👍👍💪💪💪💪💪ennum ithepole happy ayi jeevikan daivam anugrahikate....
Hardworking woman☺️Sree god bless u
Athrakku hardwork onnallla
Oru dhivasam ethilum athikam panikal ulla ethrayo shtreekalund
Sree chechiye kuttapeduthiyathallatto
ഇതൊക്കെയാണ് ജീവിതം 😍😍😍😍❤️❤️❤️❤️
പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ... 🤲🤲🤲🤲
ചെയ്യേണ്ടി വന്നാൽ എല്ലാം നമ്മൾ ചെയ്യും.ആരും പടിപ്പിക്കണ്ട☺️before marriage ഞാൻ അങ്ങനെ വല്യ പണിയൊന്നും ചെയ്‌തിട്ടില്ല.. job ഉണ്ടാരുന്നു. രാവിലെ എണ്ണിട്ടു മുറ്റം അടിക്കും.ഒരു തോരൻ ഉണ്ടാക്കും.അല്ലാതെ ഒന്നും ചെയ്യില്ല. റെഡി ആയി office ൽ പോകും.23 ആം വയസ്സിൽ എന്റെ കല്യാണം കഴിഞ്ഞു.കല്യാണം കഴിഞ്ഞു after 3 months ചേട്ടന്റെ അമ്മയ്ക് വയ്യാതെ വന്നു.ഞാൻ അമ്മേം നോക്കി ആ വീട്ടിലെ ജോലികളും എല്ലാം ചെയ്തു.ആരേം ജോലിക് നിർത്തിയില്ല.ഞാൻ പറഞ്ഞതുമില്ല.എല്ലാം അങ്ങു നടന്നു പോയി.so വേണേൽ എല്ലാം നടക്കും🤞✌️✌️☺️☺️
Athe.. 18 vayasilayirunnu enda mrge... kalyanathinu munb onnum cheyyan ariyillarnnu(chaya polum)... kalynm kazhinjappo ellam padichu. Ippo 23 vayas. Rand kunj babys und.. avarem nokkanam. Vtle panikalum edkkanam... sahajaryam ellam padipikkum😁
Sree നിങ്ങൾ പൊളിയാ.. നിങ്ങളൊക്കെ ആണ് എന്റെ inspiration
എന്റെ ശ്രീ ചെമ്മീൻ കറി കണ്ടപ്പോൾ കൊതി തോന്നി. എത്ര നാൾ ആയി മീൻ കൂട്ടിയിട്ടു. പിന്നെ ശ്രീ വണ്ണം വയ്ക്കുന്നുണ്ട്
Vakatte .. kurakkalo
Kandathi vechu eeetavum manoharamaya video...orupadu santhosham ...chetttanum...chechikum kudumbathinum.....orupaaaduuuu.nanmakal undakkaytee
എല്ലാർക്കും ഇഷ്ടം ആണ് ചേച്ചിയുടെ ഡേയ് in my life ഇനി അങ്ങനെ പറയല്ലേ
Ishttamillathavarum indu
@@BEHAPPYwithSREESreejasukumaran ആർട്ടിഫിഷ്യലിറ്റി ഇല്ല തന്റെ വിഡിയോസിൽ. സാദാരണ ഒരുവിധം വീടുകളും ഇ ങ്ങനാണ്. അത് കൊണ്ട് ആണ് ഇയ്യാളുടെ വിഡിയോസ് കാണാൻ വരുന്നേ. ഒക്കെ. So don't say that....
ശ്രീ spr ഇതുപോലൊരു അയൽക്കാരി ഉണ്ടായിരുന്നേൽ....ഒരു നിമിഷം ...ഇവിടുത്തെ കടകളിൽ തീ വിലയ സാധനങ്ങൾക് ......
Ha ha
ശ്രീയുടെ വീഡിയോ കാണുബോൾ time പോകുന്നത് അറിയില്ല അത്രയും ഇഷ്ട്ടം ആണ് എനിക്ക് 😍😍👍
Vedio kandu kannu niranjupoyi to.Ningal cheytha nanmaykku ayiram irattiyayi daivam thirichu tharum kto.First of all care your health both of you.Sree othiri kashttapedunnundallo.Saramilla ellam nanmaykkayi daivam mattum.Best wishes and prayers.
Chechiyudae day in my lifeil നിന്നും oro പാടങ്ങളും njan padikkum thank you ചുമ്മാ chechi
എത്ര വട്ടം കണ്ടിട്ട് മതിയ്ക്കുന്നില്ല.
Day in my life aanishtam..ath kanumbol thanne oru energy kittum
മോനും chechiyepole ഒരു hardworker ആകും.. നല്ല അമ്മ അച്ഛൻ മോൻ
ശ്രീ പറഞ്ഞ പോലെ ഞാനും തന്നെ പഠിച്ചതാണ് പാചകം പിന്നേ കുറേ ഒക്കെ നന്നാവുന്നത് കയ്‌പുണ്യം കൂടി ഉള്ളത് കൊണ്ടാണ്
Athe
Aniku sreee inganathea video kanana ishttam ithu kanubo manasinu oru sthosham sathyam sree
ശ്രീ പറയാൻ വാക്കുകൾ ഇല്ല സൂപ്പർ👌 ഇനിയും ഒരുപാട് കാലം ഇത്പോലെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
ചേച്ചിടെ day my ലൈഫ് ആണ് എനിക്ക് ഇഷ്ടം
*ചേച്ചി ഭാഗ്യം ചെയ്തിട്ടുണ്ട് ഇതുപോലൊരു ചേട്ടനെ കിട്ടാൻ. ആ അച്ഛന്റെ മകനായി ജനിക്കാൻ പറ്റിയത് ശ്രീകുട്ടന്റേയും ഭാഗ്യം😍. ചേട്ടനെ ഒരുപാടിഷ്ടം. എല്ലാരേം ഇഷ്ടാണ് ട്ടോ 😍😍*
Chechium chettaiium supper 👌 nallathe varuu. 👍👍🥰🥰🥰😘😘😘
You both have a great heart'.. illengil inganea cheyan tonilla.. God will reward you in some other way for sure.. god bless you sri..
നല്ല മനസ്സ് ഉണ്ട് ഒരുപാട് കാലം സന്തോഷവും സമാധാനവും ഒപ്പം സമൃദ്ധിയും ഒക്കെ ആയ് ഭർത്താവിനും കുഞ്ഞിനും അച്ഛൻ അമ്മ പ്രിയപ്പെട്ട എല്ലാവരോടുമൊപ്പം കാലങ്ങളോളം ജീവിക്കാൻ ദൈവം തന്നെ അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കും കാരണം നല്ല മനസ്സ് ഉള്ളവർ ഉണ്ടായാലേ ഭൂമിക്ക് നിലനിൽക്കാനാവൂ എന്റെ പ്രാർത്ഥനയിൽ ശ്രീയും ഉണ്ട് ❤🙏
😘😘
Kaathirunnatha chechide day in my life vedio
Mathalanaranga kazhicku...pinne....beetrootum carrotum mix cheyth vellam cherkathe juice undakki kazhicku...best anu blood undavan...
Day in life and kooduthal ishtam
Thnku
ശ്രീ ചേച്ചി i love u so much😊😊😊
ഇന്ന് മനസ്സിന് കുളിർമയുള്ള കാര്യം ഭാഗ്യംചേട്ടന്റെ കൈകളിലുലൂടെ കാണാൻ സാധിച്ചു
❤❤❤
Haaii sree sugalle muringa kkaya kanditt kothiyavunnu
ചേച്ചിയെ സമ്മതിച്ചിരിക്കുന്നു. ഒറ്റക്കാണ് വീഡിയോ ഷൂട്ട് ചെയ്യുന്നത് അല്ലേ, ഒരിടത്ത് മൊബൈൽ സെറ്റ് ചെയ്യുന്നു പിന്നീട് ജോലി ചെയ്യുന്നു, അങ്ങനെ ഒരു വീഡിയോയിൽ തന്നെ ഒരു പാട് ഷോട്ട് വരുന്നുണ്ട്, അപാര കഴിവ്, ബുദ്ധി
Ayoo athu kazhivonnum alla vere aarum illa shoot chythu tharanam atha...pinne kure cheyubol practice aakum
Nannayittundu vlog.pachakari vitharanam nannayi.nalla manasullavarkke iganeyokke cheya thonunnu.enikku serikkum Bhagyan chettanodu respect thonunnu.nigalkku daivam nallatha varuthatte ennu prardhikkunnu njan.God bless u
Sree💜 എവിടായിരുന്നു കാണാഞ്ഞപ്പൊ ഒരു tension ആയിരുന്നു. ഈ കൊറോണ നമ്മളെ പൊലുള്ള അന്നന്ന് കൂലികിട്ടി ജീവിക്കുന്ന സാധാരണക്കാരുടെ ജീവിതം മാറ്റിയത് പോലും എത്ര പെട്ടെന്നാണ്....... എല്ലാവർക്കും മെയ് ദിന ആശംസകൾ
Njan video idunnundu...without gap
Oro video kanumbolum sree odulla ishtam Koodo koodi varunnu tto😍😍
Love u tooo
🤩🤩Thank u sreee.....
Mashaallah😍.ee njalla manasin daivam anugrahikatte.😁
Cherukkappik Pokkam vechuuu.....wish u all the best Chechi
Sreekuttii ...aa meenkari kandit koodiyayi...😍
Ha ha kidu aanu
Hi shree enik bagyaneyum shreeyeyum oru paad ishttaman gan kasargodan ella vlogum marakkade kaanum
കണ്ണുവെച്ച പത്തിരി .... എന്നാ ഞങൾ പറയാറ് 😋😋
Ok
ശ്രീ ചേച്ചി 😍😍😍😍😘❣️💓💞💞💕💕💕
😘😘 love you chechi penne.... njan makkalude koode olichu kallikum.cricket kallikum..oruvidhm Ella kallikum kallikum
ശ്രീ ഈ സഹായം ഒരു പ്രാത്ഥന ആകട്ടെ
Super bagam oru bagam thenne and good luck
ചേച്ചിടെ vlog appol കണ്ടാലും ഒരു പുഞ്ചിരി ഉണ്ടാകും മുഖത്ത്.
എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ😘❤️
Orupadu santhosham ethu kandappo. .bhayeattanea onnu kaananam eannangilum
ശ്രീ അസുഖം ഭേദമായോ ആരോഗ്യം നന്നായി ശ്രദ്ധിക്കണംട്ടോ God bless your family
Thnku
Malberry nallatha iron nannayitundu
ഞങ്ങൾക്കു കുറച്ചു പച്ച കറി കിട്ടി യിരുനകിൽ എന്ന് വിചാരിച്ച് പോയി
Ingaley veed evidaya
😢
Nalla karyam aanu ketto cheythath sree bhagyan
Chechi,Nalloru karyam ningal cheythath kandathil orupad santhosham.God bless your family😊😊🥰
Asughamelam mariyo beetroot juice kudikoo blood undakan nallatha
Hai ചേച്ചി
എന്തൊക്കെ വിശേഷം
പിന്നെ ഈ കൊല്ലം നോമ്പ് പിടിക്കുന്നുണ്ടോ?
ഞാൻ ആദ്യമായിട്ട് കാണുന്നത് ചേച്ചി നോമ്പ് പിടിച്ചു food കൊടുത്ത vedio ആണ്
Agraham undeda insha Allah aarogym undegil
@@BEHAPPYwithSREESreejasukumaran
All the best
R
Good job bhagyetta valya manas
നമ്മൾക്ക് ലോക്കഡോണും ഇല്ല ലീവും ഇല്ല 24*360 working with happly.. happy may ദിനം.. പിന്നെ എന്നെയും happy ആകുന്ന ഒരു കാര്യം കുക്കിംഗ് ആണ് അതു കഴിക്കുമ്പോൾ മക്കളുടെ മുഖത്തെ സന്തോഷം പിന്നെ വേറെ ഒന്നും വേണ്ട
Same to you. .
Nammal poli alle... be happy always
Nammal poli alle... be happy always
Ellathinum daivathinte kayyil oru kanakundavum cheachi ..baagyan chetanod ... We love u eata really 😍😍😍 .. Paraspara sahayam oke cheythu thudangiyadh njn UAE il vannadhil pinne anu .. Bcoz nannayi ariyam ella budhimutum ... Nammale kondavunath cheyyuga ... Santhosham ayirikyuga ... Cheachi oru aavashym varuvanel must ayum parayanm .. Ennekond kazhiyunna enthu help um cheyam .. Happy ayirikyu safe ayirikyu keto .. ❤
ഭാഗ്യൻ ചേട്ടാ എന്റെ മനസ്സ് നിറഞ്ഞ സ്നേഹം ❤️
Njan sreeyude video vidathe kanarund .bagyan chettan Nalla oru person ann.athan seeeyude bagyavum.njangal varantharappilly ann sthalam adyamayittan comment idunnath iniyum Nalla videos idanam
Appo nammal ayalkkara ale
No need to take rest. Be active always.oh sree vegetables kandittu kothiyavunnu.great job sree. Appreciate ur broad minded small small deeds
Q
Cddx, be new nd
Thanku soo much
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു മാളു. കശുമാങ്ങയും തേങ്ങയും കൊള്ളി കിഴങ്ങും തിന്ന് വിശപ്പകറ്റിയ ഒരു ബാല്യം ഭാഗ്യന് ഉണ്ടായിരുന്നു. വിശപ്പിന്റെ വില ഭാഗ്യനറിയാം. ഈ ആളുകൾ ഒന്നും പട്ടിണി കിടക്കുകയായിരുന്നു എന്ന് ഞാൻ പറയില്ല. കുറേ പൈസ ഉണ്ടായി അത് വാരി തിന്നാൽ വിശപ്പ് മാറില്ലല്ലോ. ഇന്നും ഭാഗ്യൻ ആണ് ഹീറോ. ഇതൊക്ക കണ്ട് മിടുക്കനായി വളരട്ടെ ശ്രീക്കുട്ടൻ...
Bhumiyil ellavarum positive aayi chindikatte
2:56 North il adine an plain Parantha enu parayunne..njn indakum normal roti fulka ayit indakunafinu oru change😜 20:08 Ivide Jamun enu parayum, ende parentsplace inde thottu munil ind,njangal kochile adinde chuttinum nadanu perkki edukkum.. Nala pulli ilade ellarum enik therum, pullu thinan nalla ishtta anum inun😜♥
😃😃😃
Bhagya Ettan super....njan arun perinthalmanna..
Chemmeen ethra price ayi.
Hiiii sree......Ella vediosum kaaarund.....Adhyamayittaa comment cheyyunne....Enthaa parayaa orupad ishtamaanu .....Nattil varupol ennegilum onnu kaananam ennagrahamund..
11:55 salute bhagyettaa
By sreekala Raju
Sarikum kannu niraju chechii.... ulllavrupolum kodukkn madikkuna e kalth engne oru mansu thoniyallo.... god bless u chechi &chetta
ശ്രീ ചേച്ചി..... സുഖമായിരിക്കുന്നോ......? 🙂🙂🙂
Ys da
Chechi ith valare nalla karyam aanu... pankaaran aayaalum paavapetton aayaalum ee saahacharyathil joli illa athukond kooliyum illa. Appo ingane kodukunnath thanne avarde visappu maataan sahaayikum. Njanum vedichu ithupole oru kit.