റോഡിൽ കിടക്കുന്ന ഇളംപെൺകുട്ടിയുടെ അജ്ഞാതജഡം, ആരാണെന്നു അന്വേഷിച്ചു പോകുന്ന നായകന് സംഭവിച്ചതെന്ത്?

แชร์
ฝัง
  • เผยแพร่เมื่อ 12 ส.ค. 2022
  • KUKU FM APP DOWNLOAD LINK : Get 50% discount kukufm.page.link/VeAQQrnAo5WX...
    Coupon Code: KADHA50
    FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my TH-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/joinchat/4GINI6_a...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan8869
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on TH-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan #OruKadhaSollattumaSir
  • ตลก

ความคิดเห็น • 766

  • @emily_emi_george930
    @emily_emi_george930 ปีที่แล้ว +210

    *KUKU FM* add SKIP ചെയ്യുന്നവർ ഉണ്ടോ..? എന്നെപോലെ?

    • @beingtrue_
      @beingtrue_ ปีที่แล้ว +9

      Ila.ethre kashtapett alle ee chettan video cheyunne.apo aa ad enkilum kand namal help cheyanda

    • @emily_emi_george930
      @emily_emi_george930 ปีที่แล้ว +4

      @@beingtrue_ you കാണാറുണ്ടോ?? 🏃🏻‍♀️

    • @beingtrue_
      @beingtrue_ ปีที่แล้ว

      @@emily_emi_george930 kaanarond.

    • @ashikknr8348
      @ashikknr8348 ปีที่แล้ว +3

      🤭

    • @ashikknr8348
      @ashikknr8348 ปีที่แล้ว +7

      Kuku ന്ന് കേട്ടിട്ട് 😂😂 ചിരി വന്ന ആരെങ്കിലും ഉണ്ടോ

  • @ayshhhz
    @ayshhhz ปีที่แล้ว +702

    ചേട്ടന്റെ ശബ്ദത്തിന് അടിമപ്പെട്ടു പോയി 🔥✨💖🥰

  • @storyteller4988
    @storyteller4988 ปีที่แล้ว +470

    എന്റെ ഹൃദയത്തെ ശബ്ദം കൊണ്ട് കീഴ്പ്പെടുത്തിയ രാജകുമാരൻ 😌❤...

    • @hafiyt7409
      @hafiyt7409 ปีที่แล้ว +5

      Ufff 🙊

    • @wondergirlgamingyt2905
      @wondergirlgamingyt2905 ปีที่แล้ว +2

      😜😜😜🤭

    • @adhiisir6051
      @adhiisir6051 ปีที่แล้ว +4

      O seen anno etha dailog

    • @wondergirlgamingyt2905
      @wondergirlgamingyt2905 ปีที่แล้ว +13

      @@adhiisir6051 nth seen onnoola ...ellarkkum e shabdam kelkkam ishttamullakonda kana films aanelum anoopettan varumbol odi varunu❤️

    • @adhiisir6051
      @adhiisir6051 ปีที่แล้ว +2

      @@wondergirlgamingyt2905 ath alla nan dialog kedu ann enna paranje😇

  • @seethal2867
    @seethal2867 ปีที่แล้ว +253

    Anoop chettante channel ബാക്കി channelൽ നിന്നും വ്യത്യസ്തമാക്കുന്നത് ചേട്ടന്റെ മാന്ത്രിക ശബ്ദം തന്നെ ആണ്❤️

  • @athultathul2506
    @athultathul2506 ปีที่แล้ว +240

    Investigation, psycho killer, revenge movies എപ്പോൾ നോട്ടിഫിക്കേഷൻ വന്നാലും അപ്പോൾ തന്നെ കാണും 🤗😜😁🔥🔥🔥

    • @adnanxx99
      @adnanxx99 ปีที่แล้ว +2

      ഞാനും ❤️‍🔥

    • @habiafsal7041
      @habiafsal7041 ปีที่แล้ว +4

      എനികക്കും ഈ കാറ്റഗറി ആണ് കൂടുതൽ ഇഷ്ടം

    • @athultathul2506
      @athultathul2506 ปีที่แล้ว +1

      @@habiafsal7041 youth 🤗💓💓

    • @bloomingteddy
      @bloomingteddy ปีที่แล้ว +1

      Njanum 😹🏃🏻‍♀️

  • @rintovarghese8969
    @rintovarghese8969 ปีที่แล้ว +124

    കഥകളുടെ രാജാവിന് സ്വഗതം

  • @annmariyaantony8978
    @annmariyaantony8978 ปีที่แล้ว +100

    ചേട്ടന്റെ സൗണ്ട് കേൾക്കാൻ പോളിയാണ് കിടിലൻ explanation ആണ് , ഞാൻ ഫാൻ ആയിപോയി 😊✨️🔥

    • @joshyvg3084
      @joshyvg3084 ปีที่แล้ว

      Ambada pulsooo

    • @rafibavas7382
      @rafibavas7382 ปีที่แล้ว

      എന്തോ എങ്ങനേ 😜

  • @rajeshvr6232
    @rajeshvr6232 ปีที่แล้ว +73

    ചേട്ടൻെ ശബ്ദം dubbing സിനിമയ്ക്ക് ആവശ്യമാണ് ✌️🔥🔥

    • @amala3077
      @amala3077 ปีที่แล้ว +4

      😍sathyam

  • @ladyhitler2331
    @ladyhitler2331 ปีที่แล้ว +23

    കൊച്ചിലേ എനിക്ക് അച്ഛൻ കഥ പറഞ്ഞു തരുമായിരുന്നു... ഒരു പ്രായമായപ്പോൾ അത് നിന്ന് പോയി.. അനൂപേട്ടന്റെ കഥ പറച്ചിൽ കേൾക്കുമ്പോൾ എനിക്ക് എന്റെ അച്ഛൻ കഥ പറഞ്ഞു തന്നിരുന്ന അതേ ഫീൽ തോന്നുന്നു... ശരിക്കും ഏട്ടന്റെ സൗണ്ടിന് അഡിക്റ്റഡ് aanu ഞാൻ 😍😍😍

  • @vmin7kook943
    @vmin7kook943 ปีที่แล้ว +46

    Video starts at 3:16

  • @kbfcftshorts2720
    @kbfcftshorts2720 ปีที่แล้ว +32

    സത്യം പറഞ്ഞാൽ നിങ്ങടെ സൗണ്ട് കേട്ടാൽ വേറെ explain ചാനൽ ഇഷ്ട്ട പെടില്ല ❤️ നൈസ് സൗണ്ട് ബ്രോ

  • @sree_Cheekku
    @sree_Cheekku ปีที่แล้ว +4

    Inspector മാറി commissioners ആയപ്പോ ഉള്ള ഡയലോഗ് 👌👌👌👌👌😂😂😂

  • @tseit2513
    @tseit2513 ปีที่แล้ว +32

    അങ്ങനെ നമ്മടെ അനൂപേട്ടൻ എത്തി മക്കളെ..... 🔥അനൂപേട്ടന്റെ ശബ്ദം അത് ഒരു feel aan🔥🔥🔥

  • @aiswarya4416
    @aiswarya4416 ปีที่แล้ว +49

    അനൂപേട്ടന്റെ ശബ്ദത്തിൽ കഥ കേൾക്കാൻ എന്തോ ഒരു ഫീൽ ആണ്... 🥰😌💜

    • @smllequee5297
      @smllequee5297 ปีที่แล้ว +1

      안녕하세요 엘💜 너

    • @athul9362
      @athul9362 ปีที่แล้ว

      എന്റെ സൗണ്ട് പൊളി ആണ് 😍😍😍

  • @ramdhasc1998
    @ramdhasc1998 ปีที่แล้ว +6

    02:58 ഇവിടം മുതൽ കണ്ടാൽ മതി . അത് വരെ പരസ്യം ആണ്

  • @kbfctm8747
    @kbfctm8747 ปีที่แล้ว +34

    ഈ voice nta ഫാൻസ്‌ like itto 💝

  • @ruturaj31csk
    @ruturaj31csk ปีที่แล้ว +29

    💛 എത്ര ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും അതെല്ലാം അവഗണിച്ചു സ്വത്തു കുട്ടികൾക്ക് വേണ്ടി വീഡിയോ അടിക്കടി ഇട്ട് ഞങ്ങളെ സന്തോഷിപ്പിക്കുന്ന അനൂപേട്ടൻ ഞങ്ങളുടെ ഹീറോ 💖💪👑.....

  • @diyahajira769
    @diyahajira769 ปีที่แล้ว +14

    2 years avan pokunnu chettante fan ayatt❤️

  • @uginer7909
    @uginer7909 ปีที่แล้ว +16

    Sherlock Holmes -2009 ൽ ഇറങ്ങിയ മൂവി ഒന്ന് കഥ പറയാൻ എടുക്കുമോ.....? അടിപൊളി മൂവിയാണ്

  • @alameenn8118
    @alameenn8118 ปีที่แล้ว +8

    നിങ്ങടെ സൗണ്ട് + horror മൂവി = വേറെ ലെവൽ

  • @_._Sabynah_._
    @_._Sabynah_._ ปีที่แล้ว +25

    *അനൂപേട്ടൻ ഉസിർ..! 😌❤*

  • @sivagangapv5363
    @sivagangapv5363 ปีที่แล้ว +30

    Eni ethupolathee investigation movies edanee chettandeee voicenu addicte ayiiiii ❤️❤️

  • @orukadhasollattumasir7769
    @orukadhasollattumasir7769  ปีที่แล้ว +2

    KUKU FM APP DOWNLOAD LINK : Get 50% discount kukufm.page.link/VeAQQrnAo5WX...
    Coupon Code: KADHA50

  • @abirajabhi1598
    @abirajabhi1598 ปีที่แล้ว +51

    Addiction to drugs and alcohol is not good but addicted to anoop ser voice is fine like a wine😌❤

  • @afilove9251
    @afilove9251 ปีที่แล้ว +20

    നിങ്ങൾ ഏത് കഥ എടുത്താലും അവിടെ ഒക്കെ ഒരു ചുവപ്പ് പെണ്ണ് ഉണ്ടാകും 😃

  • @meerajohn1169
    @meerajohn1169 ปีที่แล้ว +9

    Indiana jonesinte bakki part venonnollavar like adii

  • @shemimol2094
    @shemimol2094 ปีที่แล้ว +5

    Pithakali എന്ന് പറഞ്ഞപ്പോൾ എനിക്ക് ആരെയോ ഓർമ വന്നു 😊

    • @dd-pv1hp
      @dd-pv1hp ปีที่แล้ว

      ഇന്നസെൻ്റ് 😄

  • @cooksroom7520
    @cooksroom7520 ปีที่แล้ว +9

    Engine aane Anoopchettane cinemel edukkunna thonnane🤩 Mikacha dubbinginu future il Oscar kittanum mathi 🤗

  • @ashikshiju475
    @ashikshiju475 ปีที่แล้ว +23

    ഒരു ചെറിയ doubt,, മരിച്ചിട്ടാണ് ലൂയിസിനെ അവിടെ അവർ ഉപേക്ഷിച്ചതെങ്കിൽ പിന്നെ, emergency glass പൊട്ടിച്ചു അവിടേം വിളിച്ചത് ആരാ 🙄, കഥയിൽ ചോദ്യമില്ലന്നറിയ എന്നാലും 😄😂

  • @malavikaskrishnannair989
    @malavikaskrishnannair989 ปีที่แล้ว +4

    Today, വളരെ 😭😭😭😭ആയിരുന്നു.. ഹെഡ്സെറ്റ് പൊട്ടി.. 2 ലിറ്റർ മിൽക്ക് unexpected ആയി കൈ വഴുതി വീണു, ഒരു ലിറ്റർ cocount ഓയിൽ കുപ്പിയിൽ വീഴുന്നതിനും ഇടയിൽ അത് താഴെ വീണു kalju.. മൊത്തത്തിൽ 😭😭😭😭day.. അപ്പോള് മനസ് 😄😄😄ekode vannu

  • @vinijavijayan1089
    @vinijavijayan1089 ปีที่แล้ว +36

    നല്ല സിനിമ 😍. അവതരണം സൂപ്പർ. ഇനിയും ഇത്തരം സിനിമ പ്രതീക്ഷിക്കുന്നു.
    Rainbow eyes (2007),wood job, Forrest gump ഈ സിനിമകൾ കൂടി പറ്റിയാൽ ചെയ്യണേ 🙏🏻

    • @AbanRoby
      @AbanRoby ปีที่แล้ว +2

      Forest Gump.
      what a movie man. Tom Hanks mailed the role👌🏻👌🏻👌🏻

    • @athul5729
      @athul5729 ปีที่แล้ว +1

      Rainbow eye enikonnum manasilayilla

    • @ashikknr8348
      @ashikknr8348 ปีที่แล้ว

      Link undo

  • @anshif6062
    @anshif6062 ปีที่แล้ว +3

    ഞാൻ ചേട്ടന്റെ എല്ലാ വിഡിയോകളും കണ്ടിട്ടുണ്ട് ഒരു വിഡിയോസും ഞാൻ miss ചെയ്തിട്ടില്ല ചേട്ടന്റെ game of thrones കണ്ടിട്ടുണ്ട് 🌷🌷

  • @pradeepchan2011
    @pradeepchan2011 ปีที่แล้ว

    Inspector.....city commissioner അങ്ങനെയാണ് നമ്മടെ കഥ sollattumma........
    അത് എനിക്ക് വളരെ ഇഷ്ട്ടായി.... ഈ ലവ് you..... ❤️❤️❤️❤️❤️❤️👍👍👍👍🤍🤍

  • @arunima__2008
    @arunima__2008 ปีที่แล้ว +61

    No.1 explanation channel🧨🔒💆🏻‍♀

    • @adhi4029
      @adhi4029 ปีที่แล้ว +1

      💯

    • @midhunms5491
      @midhunms5491 ปีที่แล้ว +1

      Tnx 🤍

    • @arunima__2008
      @arunima__2008 ปีที่แล้ว

      @@midhunms5491 💆🏻‍♀

    • @princesshina5943
      @princesshina5943 ปีที่แล้ว +1

      Exact...most popular

    • @ashikknr8348
      @ashikknr8348 ปีที่แล้ว

      @@midhunms5491 neeyethina ellathinum tanx pareenn😂😂🤭

  • @choicesisyours
    @choicesisyours ปีที่แล้ว +13

    നിങ്ങൾ പൊളിയാട്ടോ അനൂപേട്ടാ ... ഇപ്പോ ഫിലിം കാണുന്നതിനേക്കാൾ ഇഷ്ടം നിങ്ങടെ കഥ കേൾക്കലാ...💕💕

  • @mohammedanaz.a2012
    @mohammedanaz.a2012 ปีที่แล้ว +6

    My dear സ്വത്തു കുട്ടികളെ 💝

  • @manumanu3403
    @manumanu3403 ปีที่แล้ว +2

    അവസരത്തിന് ഒത്തുമാറും അതാണ് കഥസൊല്ലുട്ടുമാ 😆😆😆😆

  • @mufeedamufinoushad4383
    @mufeedamufinoushad4383 ปีที่แล้ว

    ഞാനില്ലേ ഇങ്ങളെ, film അവതരണം കൂട്ടി കൂട്ടി വെച്ചിട് കാണും, apo ഒന്നിൽ കൂടുതൽ ഒരു ദിവസം കാണാല്ലോ 👌👌👌👌👌👌

  • @malihabadruddin9315
    @malihabadruddin9315 ปีที่แล้ว

    This is the only malayalam explanation channel I ever watch.... just for ur voice😍

  • @artism2782
    @artism2782 ปีที่แล้ว +1

    ആശാൻ പൊളിയാണ് 🥰🥰🥰 ഇനിയും നല്ല കഥകൾ ഇറക്കണേ... 👏👏👏👏👏

  • @kpopworld1143
    @kpopworld1143 ปีที่แล้ว +20

    I am addicted to your voice 💕💕

  • @Your_Public_figure
    @Your_Public_figure ปีที่แล้ว +26

    *അനുപ് ഏട്ടാ ഇപ്പൊ 🐿️ പിടിച്ചു കുറിച്ച് സ്നേഹം കൊടുക്കുന്ന വീഡിയോ ഒന്നും ഇടുന്നില്ല... അങ്ങനെ ഉള്ള വീഡിയോ ആയി വരോ 😌*

  • @donaphilip2748
    @donaphilip2748 ปีที่แล้ว +6

    A magical voice and feel good explanation ........💕💞💕💕💕💞💕💞💕

  • @Loozi3
    @Loozi3 ปีที่แล้ว +2

    Chettante ശബ്ദം ഏതാ ഏതാ range poliyan muthe ❤️❤️❤️❤️❤️❤️😅😅❤️❤️❤️❤️❤️❤️💚💚💚

  • @janaki6214
    @janaki6214 ปีที่แล้ว +4

    Chettan kuku parayumpol chiri varum... Adipoli🥳🥳 nthayalum kuku onnu nokkanam... 👍

  • @deepthyantony1957
    @deepthyantony1957 ปีที่แล้ว +2

    Nan egadhathayil jeevikunnoralanu ennikennum koottu ee shabdham mathranu. Vadi odikumbozhum traval cheyumbozhum jolicheyumbozhum okke eeshabdhamanu koottu. Thank u . U r my best hearing friend.

  • @Krishnendu76
    @Krishnendu76 ปีที่แล้ว +9

    ചേട്ടൻ poli ആണ് ketto❤️🥺

  • @annmariyaantony8978
    @annmariyaantony8978 ปีที่แล้ว +4

    ചേട്ടന്റെ 1സ് മുതലുള്ള എല്ലാ viedeos ഉം ഞാൻ കണ്ടു theerthu😁, ഇനി വെയ്റ്റിങ് ആണ് പുതിയ viedeos ഇന് vende 💥

  • @anukrishnasuresh4414
    @anukrishnasuresh4414 ปีที่แล้ว

    Tkuu chetta ....bore adch vattayi ninnapozha vedio upload chythath kandath....feel so relaxed😇

  • @Your_Public_figure
    @Your_Public_figure ปีที่แล้ว +7

    *സുഹൃത്തുക്കളെ നമ്മളെ അനുപ് ഏട്ടൻ വന്നു 😌 ഇവിടെ വന്നു കാണു 😌🧘🏻‍♂️*

  • @anshif6062
    @anshif6062 ปีที่แล้ว +9

    ചേട്ടാ ചേട്ടന്റെ ശബ്‌ദം അടിപൊളി ആണ് സൗണ്ടിനു ഒന്നും പറ്റരുതേ 🥰🥰🥰

  • @saraththaliyil4247
    @saraththaliyil4247 ปีที่แล้ว +2

    Bro thante voice kettu urakkam ippo pathivayihiii thudangi..... Beautiful voice...🥰🥰🥰

  • @aryananda6814
    @aryananda6814 ปีที่แล้ว +7

    Settan best....Korean movies kooduthal add chyne🌝💜

  • @jasmihassanjasi2274
    @jasmihassanjasi2274 ปีที่แล้ว +6

    ഒരു കഥ സൊല്ല ട്ടുമാ🥰🤗🤗🤗

  • @chandhana8949
    @chandhana8949 ปีที่แล้ว +4

    സ്വത്തു കുട്ടി വന്നേ 😍🥰

  • @Behappy77__
    @Behappy77__ ปีที่แล้ว +4

    Chettantte channel njn ammak recommend cheyth eppo amma full videos kand thirkan🔥💪 new subscriber 😁ayi😎.....

  • @mdevasurya1141
    @mdevasurya1141 ปีที่แล้ว +11

    Hello everyone welcome back to oru kadha sollatuma sir....
    Entertainment mode on..

  • @ahalya4851
    @ahalya4851 ปีที่แล้ว +2

    Bro horror story parayo.bro horror story parayunnath kelkkan nallind.athinte koode cmdyum koodi cherkkumbo poliya😍😍

  • @saraswathyswathy9469
    @saraswathyswathy9469 ปีที่แล้ว +5

    KGF polulla movie yil heroykku kodukkan pattiya voice aanu eyalude ..all the best dear..👍👍

  • @diya5249
    @diya5249 ปีที่แล้ว +2

    Iniyum orupad Korean movies cheyummo ee channalile alla Korean moviesum kandu 😌💜💜

  • @athulyaappu4985
    @athulyaappu4985 ปีที่แล้ว +4

    Hi chetta...... M ☺ adipoli movie😘😘 adutha variety movie🍿🎥waiting⏳⏳⏳⏳⏳⏳

  • @sayyidhisham5713
    @sayyidhisham5713 ปีที่แล้ว +3

    Valiya ochayum bhalavum pottalum cheetalum illatha movie 😁😁😁😁aa dialogue 😁😁.nigal crime thriller films explanation cheyyunnathu poli. Enikku kelkumbol nalla satisfied anu ❤️❤️

  • @jeenaanandhu
    @jeenaanandhu ปีที่แล้ว +1

    Chettaaa burning enna Korean cinima chyyuvoo.. Poli aayirikkum✨️

  • @mahicj39
    @mahicj39 ปีที่แล้ว

    Muthew ennuM night anu njn TH-cam nokkuka. Ippo ninte video kanathe njn urangilla...... Addicted in oh My sothu kuttiKale........ 😍😝😝😝

  • @ashiqrahman9929
    @ashiqrahman9929 ปีที่แล้ว +8

    Chetta GOT ന്റെ prequel ആയിട്ടുള്ള HOUSE OF THE DRAGON explain ചെയണം ട്ടാ ചേട്ടന്റെ വോയിസ്‌ മതി എന്നാലേ GOT ന്റെ feel കിട്ടുള്ളു 😇
    HOUSE OF THE DRAGON explain ചെയ്യണം എന്നുള്ളവർ like👍അടി
    NB/ ഇനി ഒരു ആഴ്ച ഉള്ളു 🐉🐲

  • @rahulraj.r5485
    @rahulraj.r5485 ปีที่แล้ว +1

    Evide ellarum bro de sound il aanu fan enkil njan aha my dear suthu kuttikale ennathinte katta fan aanu

  • @athigovind7076
    @athigovind7076 ปีที่แล้ว +2

    Anoopettan uyir😘😘😘

  • @greeshma6899
    @greeshma6899 ปีที่แล้ว +2

    Chettanta crime investigation ennik ishtapettu ...... Ithu polethae movies njan kooduthal kanarullath.... Chettanta voice swpr

  • @shivajikrishna2628
    @shivajikrishna2628 ปีที่แล้ว

    Phone adich poittum achante phn edth athil anoopettante sound kelkknna njan. Addicted.

  • @riya7598
    @riya7598 ปีที่แล้ว +4

    അടി പൊളി കഥ,.......... സർ ❤

  • @Augustin561
    @Augustin561 ปีที่แล้ว

    👌bro next vedio ke vendi kaathirikunnu

  • @abhinavob5475
    @abhinavob5475 ปีที่แล้ว +2

    Addicted to Anoop ettan❤️❤️❤️

  • @ahammedrahas5767
    @ahammedrahas5767 ปีที่แล้ว +6

    Bro you have great and magical voice

  • @saraswathyswathy9469
    @saraswathyswathy9469 ปีที่แล้ว +1

    Nice explanation..and movie section..👍👍
    Hlo eyalkku job ondo

  • @mufeedamufinoushad4383
    @mufeedamufinoushad4383 ปีที่แล้ว

    So guys 🥰അടിപൊളി ആയിട്ടുണ്ട് 🥰😍

  • @diya5249
    @diya5249 ปีที่แล้ว +3

    Iniyum orupad Korean movies cheyummo ee channalile alla Korean moviesum kandu 😌❤️💜

  • @dhanyamanoj2477
    @dhanyamanoj2477 ปีที่แล้ว +3

    Ee cinimayude thudakathilll......❤️❤️❤️❤️

  • @Ayishuuss
    @Ayishuuss ปีที่แล้ว +1

    Explanation supper👍👍👍👍

  • @angelmathew
    @angelmathew ปีที่แล้ว +1

    First time video kandappol ayye ithenth avatharanam enn comment itta le njaan ippo katta waiting for your new uploads 🤣🤣

  • @ambilymolkp5580
    @ambilymolkp5580 ปีที่แล้ว +1

    Adipoli superrrrrrrrr ❤️❤️❤️

  • @MeenakshiMeenakshi-dn5hk
    @MeenakshiMeenakshi-dn5hk ปีที่แล้ว +6

    Chettante moviekku vendi waiting ani njangal❤

  • @deepthidiya2140
    @deepthidiya2140 ปีที่แล้ว +2

    Haii anoopbro....superbb movie....

  • @sheemaroopesh5948
    @sheemaroopesh5948 ปีที่แล้ว +2

    Waiting ayrunu kuraje late ayipoyi, 😇😇

  • @nothingelse1368
    @nothingelse1368 ปีที่แล้ว +1

    Bro plz daily video upload cheyiii enth story Anne lum kuzhpam ella your voice ath kettal baki ulla problem ellam maranu pokkum
    (I'm a soldier 💂) reply plz

  • @anshif6062
    @anshif6062 ปีที่แล้ว +16

    ചേട്ടാ ഒരു series ചെയ്തൂടെ ❤️❤️

  • @nahastracks69
    @nahastracks69 ปีที่แล้ว +2

    Dress idan ariyilla pakshe bear adikkan ariyam🤣🤣

  • @limmu7756
    @limmu7756 ปีที่แล้ว

    No 1 explain channel😍😍😍

  • @sobhasobhana7897
    @sobhasobhana7897 ปีที่แล้ว +4

    Waiting aayrunnu chetta🥰😍😍😘😘😘

  • @anoopmunnad4015
    @anoopmunnad4015 ปีที่แล้ว +1

    Waiting for House കണ്ടു. പക്ഷെ ഇവിടുത്തെ എക്സ്പ്ലനേഷൻ കേട്ടാലേ സമാധാനമാകു.
    Waiting.

  • @mridulasudheesh9740
    @mridulasudheesh9740 ปีที่แล้ว

    My dear സ്വത്തുകുട്ടികളെ... 😍😍

  • @manumohan8670
    @manumohan8670 ปีที่แล้ว +2

    അനൂപ്‌ ഏട്ടൻ ❤️👌🔥

  • @__shahas_sha8097
    @__shahas_sha8097 ปีที่แล้ว +3

    Anoop Etta indianajopes part 2 cheyyo🙂🙂

  • @_iam.the.ak_
    @_iam.the.ak_ ปีที่แล้ว +2

    കുറച്ച് പണ്ട് ഇറങ്ങിയ സിനിമയാണ്. ഇനി വരാനുള്ളത് chapter 4 .
    So എൻറ്റെ പ്രിയപ്പെട്ട സൊത്തു ചേട്ടൻ John wick സിനിമ ചെയ്താ നല്ലതായിരുന്നു..

  • @alansunny3527
    @alansunny3527 ปีที่แล้ว

    അടിപൊളി ആയിടുണ്ട് 🌹🌹🌹🌹

  • @komiyaprasad2266
    @komiyaprasad2266 ปีที่แล้ว

    വളരെ നല്ല story...... 💓

  • @ashina7597
    @ashina7597 ปีที่แล้ว +1

    Chetta...chettante chanal illarunne University time table kand njaan bodham kett veezhumaarunnu....exam time il enthukondo swathkuttikale vili yum kett vedio kanunnath ann ente entertainment 😂😂😂😂😂😂

  • @shamsiyamusthafashamsi9957
    @shamsiyamusthafashamsi9957 ปีที่แล้ว +6

    The devine move next part chyyo please katta waiting ann bro please

  • @thasisali8752
    @thasisali8752 ปีที่แล้ว +3

    Anoopettan fans come here🤙
    👇

  • @manjushamohanan5116
    @manjushamohanan5116 ปีที่แล้ว +1

    ഹൃദയം തോട്ട സിനിമ 🤝🤝

  • @malumalu4748
    @malumalu4748 ปีที่แล้ว +10

    1 million adikkatee🥰