ഇപ്പോഴാണ് താങ്കളുടെ video കാണുന്നത്.കാരണം ഞാനും കൂൺ കൃഷി തുടങ്ങാനുള്ള താൽപര്യം കൊണ്ട് പരീക്ഷണാർഥം ഒരു 6 ബെഡ് ചെയ്തു ...കോക്പിറ്റ് ആണ് മീഡിയം ആയിട്ട് ഉപയോഗിച്ചത്. പക്ഷേ ഒരു 25 ദിവസങ്ങൾക്ക് ശേഷമാണ് myceilium കണ്ട് തുടങ്ങിയത്...ഐപോഴും മുഴുവനായി വന്നിട്ടില്ല എന്ന് മാത്രമല്ല , ഒരു yellow colour aanu കാണുന്നത്...6 ബെഡിലും അങ്ങനെതന്നെ...ഇത് എന്തുകൊണ്ടാവാം ഇങ്ങനെ വരുന്നത് ..complete white colour അല്ലേ വരേണ്ടത്...ഇടക്ക് 2 ബെഡ്ഡുകളിൽ മൊട്ടുകൾ വരികയും അവ വിരിയുകയും ചെയ്തു... പ്രാണി ശല്ല്യം ഒന്നുമില്ല....വേപ്പെണ്ണ spray ചെയ്യുന്നുണ്ട്... മറുപടി പ്രതക്ഷിക്കുന്നു. താങ്കളുടെ വീഡിയോ super ആണ്....അനുഭവത്തിൽ കൂടിയുള്ള കാര്യങ്ങളാണ് പറയുന്നത് എന്നത് തന്നെ appreciatable ആണ്..... വേപ്പെണ്ണ ബെഡിൽ പുരട്ടുന്നത് പുതിയ അറിവാണ്...സ്പ്രേ ചെയ്യുകയാണല്ലോ പതിവ്.....thank you very much.❤
ബെഡിൽ ജലാംശം കൂടിയാൽ ചെറിയ മഞ്ഞ നിറം വരാറുണ്ട്. ഇത് വിളവിനെ ബാധിക്കാറില്ല. കൂൺ ഉണ്ടാകാൻ താമസിക്കുന്നത് കാലാവസ്ഥ അനുയോജ്യമല്ലാത്തതു കൊണ്ടാണ്. ഒന്നുകിൽ ചൂട് അധികമാകാം, അല്ലെങ്കിൽ അന്തരീക്ഷ ഈർപ്പം അഥവാ ഹ്യൂമിഡിറ്റി കുറവാകാം. കൂൺപുരയിൽ ചാക്കുകൾ വിരിച്ച് നനച്ചു കൊടുത്തും ഇടക്കിടെ ബെഡിൽ ഡയറക്ട് അല്ലാതെ അന്തരീക്ഷത്തിൽ വെള്ളം സ്പ്രേ ചെയ്തും ഈ പ്രശ്നം പരിഹരിക്കാം. ദിവസം രണ്ടോ മൂന്നോ നേരം ബെഡിൽ ഡയറക്ട് വെള്ളം സ്പ്രേ ചെയ്യാം. അധികമാകരുതെന്ന് മാത്രം.
പറഞ്ഞ ലക്ഷണം വെച്ച് കൃഷി ചെയ്ത മാധ്യമം അണു വിമുക്തമാക്കിയതിൽ അപാകതയുണ്ട്. ഇല്ലെങ്കിൽ അണു വിമുക്തമാക്കിയ ശേഷം വിരിച്ചിട്ട സ്ഥലം ശുദ്ധമായിരുന്നില്ല. ഇനി കൂൺ ഉണ്ടാകാൻ സാധ്യത ഇല്ല. പച്ച നിറം കണ്ടാൽ ആ ബെഡ് ഷെഡിൽ നിന്ന് മാറ്റേണ്ടതാണ്.
വേപ്പെണ്ണ നേരിട്ട് ആണോ ചേട്ടാ പുരട്ടുന്നത്. അതോ വെള്ളത്തിൽ ചേർത്ത് ആണോ. ഞാൻ വള കടയിൽ നിന്നും വേപ്പെണ്ണ വാങ്ങിയപ്പോൾ വെള്ളം ചേർത്ത് ഉപയോഗിക്കുവാൻ നിർദേശിച്ചു. അങ്ങനെ ഉപയോഗിച്ചപ്പോൾ പുഴു ശല്യം ഉണ്ടാകുന്നു.
ചിപ്പിക്കൂണ്‍ കൃഷി ചെയ്യുന്ന എല്ലാവരും പ്രതസന്ധിയിലാകുന്ന സമയമാണ് വേനല്‍ക്കാലം. Hightech ഫാമുകള്‍ ഉള്ളവര്‍ക്ക് മാത്രമേ ഈ സമയത്ത് അത്യാവശ്യം വിളവ് ലഭിക്കാറുള്ളൂ. സാധാരണ കര്‍ഷകര്‍ ഈ സമയത്ത്ചിപ്പിക്കൂണ്‍ ഉത്പാദനം കുറച്ച് ചൂട് കാലാവസ്ഥക്ക് അനുയോജ്യമായ പാല്‍കൂണ്‍ കൃഷി കൂടി ചെയ്യാറുണ്ട്. വശങ്ങളില്‍ ചാക്ക് നനച്ചിട്ടും ഫോഗര്‍ സിസ്റ്റം പിടിപ്പിച്ചുമൊക്കെ ചൂട് കുറക്കാമെങ്കിലും ഇവയൊന്നും തണുപ്പ് കാലത്തെ പോലെ വിളവ് ലഭിക്കാന്‍ സഹായിക്കില്ല എന്നാണറിവ്. ചൂട് കൂടി വരുന്ന രണ്ട് മൂന്ന് മാസം ഇടവേള നല്‍കുന്നതാണുത്തമം. സ്ഥിരം വാങ്ങുന്ന കസ്റ്റമേഴ്സിനോട്. ഇപ്പോള്‍ സീസണ്‍ അല്ലെന്നും മഴക്കാലത്ത് നല്‍കാമെന്നും പറയുക. ഇത് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടും നഷ്ടവും ഒഴിവാക്കാന്‍ ഇതാണ് നല്ലത് .
ഞാനും കൂൺ കൃഷി ചെയ്ത ഒരു കർഷകനാണ് എനിക്കും ഈ പ്രതിസന്ധി നേരിടേണ്ടി വന്നു എലിശല്യം കാരണം ഞാൻ അത് പൂർണ്ണമായും നിർത്തേണ്ടിവന്നു. ഈ വീഡിയോ ഒരു പ്രചോദനമായി. വീണ്ടും തുടങ്ങുന്നതായിരിക്കും.
ടെമ്പറേചർ 15 ഡിഗ്രിയിൽ താഴുന്നത് ചിപ്പിക്കൂൺ കൃഷിക്ക് നല്ലതല്ല. അധിക തണുപ്പ് ഉണ്ടാകുന്ന സീസണിൽ ബട്ടൺ മഷ്റൂം ചെയ്യുന്നതാണ് ഉത്തമം. ബാക്കിയുള്ള മാസങ്ങളിൽ ചിപ്പിക്കൂൺ കൃഷി ചെയ്യാം.
Jump ഇതൊരു പൊടിയാണ് ഉറുമ്പിനെ നശിപ്പിക്കുന്നത് കടകളിൽ വാങ്ങാൻ കിട്ടും അഗ്രോ പാർക്കുകളിലൊക്കെ കിട്ടും. ഞാൻ ഉപയോഗിച്ചതാണ് ഉറുമ്പ് പൊടി ഇട്ടാൽ ഒന്ന് ഉറുമ്പ് പോകില്ല ചിലപ്പോൾ ബെഡിലൊക്കെ വീണാൽ പ്രശ്നമാവും. ഈ പൊടിക്ക് രണ്ട് ഗ്രാമിന് 70 രൂപയാണ് വില. ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഉറുമ്പ് വരുന്ന ഭാഗങ്ങളിലൊക്കെ സ്പ്രേ ചെയ്യാവുന്നതാണ്. ഞാൻ ഉപയോഗിച്ച് നോക്കിയതാണ് ഉറുമ്പിന്റെ ശല്യം എനിക്ക് നന്നായിട്ടുണ്ടായിരുന്നു ഇപ്പോൾ ഒരു ഉറുമ്പ് പോലുമില്ല കൂൺ ഷെഡ്ഡിനകത്ത്. യൂട്യൂബിൽ സെർച്ച് ചെയ്താൽ അറിയാൻ പറ്റും
ചേട്ടന്റെ എല്ലാ വീഡിയോസും ഞാൻ കാണുന്നുണ്ട് എനിക്ക് ഒരു സംശയം ബേർഡിനെ പുറത്ത് വേപ്പെണ്ണ തടവിയാൽ കൂൺ മുളയ്ക്കുമ്പോൾ അതിന് കൈപ്പ ഉണ്ടാകില്ലേ എനിക്ക് ഒരു മറുപടി പ്രതീക്ഷിക്കുന്നു
ബെഡ് ചെയ്ത് അടുത്ത ദിവസങ്ങളില്‍ വേപ്പെണ്ണ തടവിയാല്‍ അങ്ങനെ ഉണ്ടാകില്ല.ബെഡ് ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ് മൈസീലിയം പടരുന്നത്. അതും കവറിന്റെ ഉള്‍ ഭാഗത്താണ് പടരുക. 20 ദിവസങ്ങള്‍ക്ക് ശേഷമാണ് കൂണ്‍ പുറത്ത് വരുന്നത്. പുറത്ത് വരുന്ന കൂണിന്റെ ചുവടുഭാഗം മാത്രമേ കവറില്‍ സ്പശിക്കൂ. ഈ ചുവടുഭാഗം ചെത്തി കളഞ്ഞ ശേഷമാണ് ഉപയോഗിക്കുന്നത്. ഇതുവരെ അങ്ങനെ ഒരു കയ്പ്l ഉള്ളതായി പരാതി വന്നിട്ടില്ല.
അതാത് ജില്ലകളിലെ കൃഷി വിജ്ഞാന കേന്ദ്രങ്ങളിൽ ലഭിക്കും. ഗൂഗിളിൽ KVK എന്ന് ടൈപ്പ് ചെയ്ത ശേഷം നിങ്ങളുടെ ജില്ലയുടെ പേര് സേർച്ച് ചെയ്താൽ ലൊക്കേഷനും ഫോൺ നമ്പരും കിട്ടും.
ഇല്ല. ബെഡ് ചെയ്യുന്ന് സമയത്താണ് വേപ്പെണ്ണ പുരട്ടുന്നത്. അതും കവറിന് മുകളിലാണ്.20 ദിവസം കഴിയുമ്പോള്‍ കവറിന് ഉള്ളില്‍ രൂപപ്പെടുന്ന കൂണ്‍മൊട്ടിന് ദോഷമൊന്നും ഉണ്ടാകില്ല. കൂണിന്റെ ചുവടുഭാഗം മാത്രമാണ് കവറിന്റെ പുറത്ത് സ്പര്‍ശിക്കുന്നത് .ചുവടുഭാഗം ചെത്തി കളഞ്ഞാണ് നമ്മള്‍ ഉപയോഗിക്കുന്നത്.
കൂണ്‍ ബെഡിന്റെ കവറിന് മുകളിലാണ് വേപ്പെണ്ണ പുരട്ടുക.. കൂണ്‍ ഉണ്ടാകുമ്പോള്‍ അതിന്റെ ചുവടുഭാഗം മാത്രമാണ് കവറില്‍ സ്പര്‍ശിക്കുന്നത്. ആ ചുവടുഭാഗം ചെത്തിക്കളഞ്ഞ ശേഷമാണ് ഉപയോഗിക്കുന്നത്. അതിനാല്‍ ആശങ്ക വേണ്ട .
റൂമിൽ ഹ്യൂമിഡിറ്റി അഥവാ അന്തരീക്ഷ ഈർപ്പം കുറവാകുന്നതാണ് കാരണം. ഇതിന് ഫോഗർ സിസ്റ്റം ആണ് പൊതുവെ ഉപയോഗിക്കുന്നത്. അത് ഇല്ലാതവർ ഇടക്കിടെ റൂമിലെ അന്തരീക്ഷത്തിൽ വെള്ളം സ്പ്രേ ചെയ്താൽ ഒരു പരിധിവരെ പരിഹരിക്കാം. ദിവസം മൂന്ന് നേരം ബെഡിൽ നേരിട്ട് വെള്ളം സ്പ്രേ ചെയ്യണം.
പാരസെറ്റമോൾ ഗുളികപൊടിച്ചു നിലക്കടലവറുത്തുപടിച്ചുമിക്സ് ചെയ്‌യു കൂടിന് പുറത്തു പല സ്ഥലത്ത് വച്ചുകൊടുക്കുക എലിക്ക് ഇഷ്ടമുള്ള ഏതു ഭക്ഷണത്തിലും വച്ചുകൊടുക്കാം
എലിയുടെ പ്രശ്നം പൂർണ്ണമായി പരിഹരിക്കാൻ എലി കടക്കാത്ത വിധം കമ്പിവല കൊണ്ട് മറച്ച ശേഷം മുകളിൽ ഗ്രീൻ നെറ്റ് കവർ ചെയ്യുക എന്നുള്ളതാണ്. തുടക്കക്കാർക്ക് അതിന് കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ ഇതിൽ പറയുന്ന മാർഗങ്ങൾ പരീക്ഷിക്കാവുന്നതാണ്.
Njan 10day koon krishi RSETI CLASS kazhinja oru vekthiyaanu NCVT certified Ningalude koon saala ottum hygiene alla, chaakkil vellam nanachaal athil bacteria perukum ava koon thadatheyum koonineyum bhaathikkam, koon saalayil cheriya praanikal keran eluppam aanu ningaludethil oro thadavum 1.5 adi akalam venam kettan pin prick hole alla coveril engil avayilum keedangal keraam
നിങ്ങൾ ക്ളാസ് കഴിഞ്ഞതേയുള്ളോ അതോ കൂൺകൃഷി ചെയ്യുന്നുണ്ടോ? എന്റെ കൃഷിയിൽ തിയറിക്കൽ ആയി മിസ്റ്റേക്കുകൾ ഉണ്ടാകാം. പക്ഷേ ഉള്ള സൗകര്യം വെച്ച് കൃഷി ചെയ്ത് വിളവെടുക്കുന്ന അനുഭവസാക്ഷ്യം നിങ്ങളിലേക്ക് എത്തിക്കുകയാണ് എന്റെ ആദ്യ വീഡിയോകൾ. രണ്ടാം ഘട്ട കൃഷിയിൽ കൂൺ ഷെഡ് കുറിച്ച് കൂടി മെച്ചപ്പെടുത്തി. ഇങ്ങനെ ഘട്ടം ഘട്ടമായ ഇൻവെസ്റ്റ്മെന്റ് മാത്രമേ സാധാരണക്കാർക്ക് കഴിയൂ...
കോവിഡ് സമയത്ത് ഗൾഫിൽ നിന്നും വന്ന് നിന്ന സമയത്ത് ഒരു വരുമാന മാർഗം എന്ന നിലയിലാണ് കൂൺ കൃഷി തുടങ്ങിയത്. വിജയകരമായി തന്നെ പോയിരുന്നു. ഇതിനിടയിൽ നാട്ടിൽ ഒരു സ്ഥിര ജോലി തരപ്പെട്ടു. ശേഷം കൂൺ കൃഷി പരിപാലനം ചെയ്യാൻ സമയം കിട്ടാതെ ആയി. ഇപ്പൊൾ സ്ഥിരം കൃഷി ഇല്ല. എങ്കിലും പൂർണ്ണായി ഉപേക്ഷിച്ചിട്ടില്ല. അധികം പരിചരണം ആവശ്യമില്ലാത്ത മഴക്കാലത്ത് മാത്രമായി കൂൺ കൃഷി ചുരുക്കി.
കൂണ്‍ ബെഡ് ചെയ്യുന്ന ദിവസം തന്നെ വേപ്പെണ്ണ പുരട്ടുക. കൂണ്‍മൊട്ട് വരാന്‍ 21 ദിവസം എടുക്കും. അപ്പോഴേക്കും വേപ്പെണ്ണയുടെ രൂക്ഷ ഗന്ധം മാറും. പ്രാണികളെയും എലികളെയുമൊക്കെ അകറ്റി നിര്‍ത്തുന്ന ചെറിയ smell മാത്രമായി മാറും. അത് കൂണ്‍ മൊട്ടുകളെ ബാധിക്കാറില്ല. മാത്രവുമല്ല, കൂണിന്റെ ചുവടുഭാഗം മാത്രമാണ് വേപ്പെണ്ണ പുരട്ടിയ കവറില്‍ സ്പര്‍ശിക്കുന്നത്. ആ ചുവടുഭാഗം ചെത്തി കളഞ്ഞ ശേഷമാണ് നാം ഉപയോഗിക്കുന്നത്.
പ്രാണികളുടെ ശല്യം പൊതുവേ എല്ലാവര്‍ക്കും ഉണ്ടാകാറുണ്ട്. വശങ്ങളിലെ ഭിത്തികളിലും ഗ്രീന്‍ നെറ്റുകളിലും പുല്‍തൈലം, ആവണക്കെണ്ണ എന്നിവ വെള്ളത്തില്‍ ചേര്‍ത്ത് സ്പ്രേ ചെയ്യുക. എക്സ്റേ ഫിലിമുകളില്‍ ആവണക്കെണ്ണ പുരട്ടി ഷെഡിനുള്ളില്‍ തൂക്കിയിടുക, ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുക, ഇഴയടുപ്പം ഉള്ള നെറ്റ് ഉപയോഗിച്ച് ഷെഡ് കവര്‍ ചെയ്യുക. ഇങ്ങനെയൊക്കെ പ്രാതണികളെ നിയന്ത്രിക്കാനാകും.
നിലവാരമുള്ള സത്യസന്ധത പുലർത്തിയ അവതരണം
Thanks for Your comment
കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞു തന്നതിൽ നന്ദി
Thanks for Your comment
@@infomessenger😅😅😅
നല്ല അറിവായിരുന്നു നന്നായി അവതരിപ്പിച്ചു നന്ദി...
Thanks for your comment
Thanku sir. നല്ല നിർദേശങ്ങൾ ആണ് തന്നത്. വളരെ ഉപകാരപ്രേതം. ഞാൻ പുതിയതായി തുടങ്ങി കൂൺ കൃഷി.
Thanks for Your comment
കൂൺ കിട്ടി തുടങ്ങിയോ?
പരീക്ഷണം തുടങ്ങുന്നു 4 ബഡ്ഡ്
എന്തോന്നാ പ്രേതം വന്നു കൂൺ കൊണ്ടുപോയെന്നോ 😆😆
Thanku very use ful
Thanks for Your comment .
Nalla class sary 🎉🎉🎉❤
Thanks for your comment
Thanks for your videos. Am from cherthala thuravoor. Good contents .
Thanks for Your comment
Thanks❤❤❤❤❤❤
Thanks for your comment
വളരെ നന്ദി ബ്രദർ
Thanks
നന്നായി വിശദീകരിച്ചു 👍
Thanks for your comment
Thanks for information
Thanks for Your comment
Superb bro.. very good presentation...
Thanks for Your comment
Very useful information for me all mushroom farmer
Thanks for Your comment
Super sir
Thanks
Thankuu sir very useful video😊
Thanks for your comment
താങ്ക്യൂ 🙏
Nalla ariv
Thanks for your comment
ഇപ്പോഴാണ് താങ്കളുടെ video കാണുന്നത്.കാരണം ഞാനും കൂൺ കൃഷി തുടങ്ങാനുള്ള താൽപര്യം കൊണ്ട് പരീക്ഷണാർഥം ഒരു 6 ബെഡ് ചെയ്തു ...കോക്പിറ്റ് ആണ് മീഡിയം ആയിട്ട് ഉപയോഗിച്ചത്. പക്ഷേ ഒരു 25 ദിവസങ്ങൾക്ക് ശേഷമാണ് myceilium കണ്ട് തുടങ്ങിയത്...ഐപോഴും മുഴുവനായി വന്നിട്ടില്ല എന്ന് മാത്രമല്ല , ഒരു yellow colour aanu കാണുന്നത്...6 ബെഡിലും അങ്ങനെതന്നെ...ഇത് എന്തുകൊണ്ടാവാം ഇങ്ങനെ വരുന്നത് ..complete white colour അല്ലേ വരേണ്ടത്...ഇടക്ക് 2 ബെഡ്ഡുകളിൽ മൊട്ടുകൾ വരികയും അവ വിരിയുകയും ചെയ്തു... പ്രാണി ശല്ല്യം ഒന്നുമില്ല....വേപ്പെണ്ണ spray ചെയ്യുന്നുണ്ട്... മറുപടി പ്രതക്ഷിക്കുന്നു. താങ്കളുടെ വീഡിയോ super ആണ്....അനുഭവത്തിൽ കൂടിയുള്ള കാര്യങ്ങളാണ് പറയുന്നത് എന്നത് തന്നെ appreciatable ആണ്..... വേപ്പെണ്ണ ബെഡിൽ പുരട്ടുന്നത് പുതിയ അറിവാണ്...സ്പ്രേ ചെയ്യുകയാണല്ലോ പതിവ്.....thank you very much.❤
ബെഡിൽ ജലാംശം കൂടിയാൽ ചെറിയ മഞ്ഞ നിറം വരാറുണ്ട്. ഇത് വിളവിനെ ബാധിക്കാറില്ല. കൂൺ ഉണ്ടാകാൻ താമസിക്കുന്നത് കാലാവസ്ഥ അനുയോജ്യമല്ലാത്തതു കൊണ്ടാണ്. ഒന്നുകിൽ ചൂട് അധികമാകാം, അല്ലെങ്കിൽ അന്തരീക്ഷ ഈർപ്പം അഥവാ ഹ്യൂമിഡിറ്റി കുറവാകാം. കൂൺപുരയിൽ ചാക്കുകൾ വിരിച്ച് നനച്ചു കൊടുത്തും ഇടക്കിടെ ബെഡിൽ ഡയറക്ട് അല്ലാതെ അന്തരീക്ഷത്തിൽ വെള്ളം സ്പ്രേ ചെയ്തും ഈ പ്രശ്നം പരിഹരിക്കാം. ദിവസം രണ്ടോ മൂന്നോ നേരം ബെഡിൽ ഡയറക്ട് വെള്ളം സ്പ്രേ ചെയ്യാം. അധികമാകരുതെന്ന് മാത്രം.
Thank you very much sir ❤
Thanku
താങ്ക്സ്...
Thank you for REAL information
Thanks for Your comment
Eli sallyathinu sharkkara laayaniyil cheriya panjhi urulakal nanachu avide avide aayi vaykkuka .cheruthum alpam valuthum .eduthukondu pokunna elikal chatholum @@infomessenger
Sir content undo njan Masruoom chaiyan shramikkunnuu😢😢😢pakshe onnum manasill avunillaaa sir help me
നിങ്ങളുടെ ജില്ലയിലെ കൃഷിവിജ്ഞാനകേന്ദ്രവുമായി ബന്ധപ്പെടുക. അവര്‍ ട്രെയിനിംഗും മറ്റ് സഹായങ്ങളും നല്‍കും.
ആ എലിവിഷം എവിടുന്നു കിട്ടും sir?
താങ്കളുടെ അറിവുകൾ ഷെയർ ചെയ്തതിനു ഒത്തിരി thanks
പലചരക്ക്, സ്റ്റേഷനറി ഷോപ്പുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും കിട്ടും .
Cocopeat.. Use cheyammo?
വീട്ടാവശ്യത്തിന് കൃഷി ചെയ്യുമ്പോള്‍ ഉപയോഗിക്കാം. വരുമാനമാര്‍ഗ്ഗത്തിനായി കൃഷി ചെയ്യുന്നവര്‍ക്ക് ചെലവ് കൂടും.
@@infomessenger ok. Thank u
പുതിയ വീഡിയോ ഒന്നും കാണാറില്ലല്ലോ???
Ente mushroom bedinte mukalil full vella puzhu pinne vithu karuppu polathe colour aakunnu
ജലാംശം കൂടിയാലോ മാധ്യവും വിത്തും പഴകിയാലോ ഇങ്ങനെ സംഭവിക്കാം. കാരണം കണ്ടെത്തി അടുത്ത കൃഷ്യിയിൽ അത് പരിഹരിച്ച് മുന്നോട്ട് പോവുക.
@@infomessengeripol full pacha colour aayikkondirikkunnu ullil niraye pranikalum puzhukkalum ini aa bedil ninnum koon undaakanulla chance undo
പറഞ്ഞ ലക്ഷണം വെച്ച് കൃഷി ചെയ്ത മാധ്യമം അണു വിമുക്തമാക്കിയതിൽ അപാകതയുണ്ട്. ഇല്ലെങ്കിൽ അണു വിമുക്തമാക്കിയ ശേഷം വിരിച്ചിട്ട സ്ഥലം ശുദ്ധമായിരുന്നില്ല. ഇനി കൂൺ ഉണ്ടാകാൻ സാധ്യത ഇല്ല. പച്ച നിറം കണ്ടാൽ ആ ബെഡ് ഷെഡിൽ നിന്ന് മാറ്റേണ്ടതാണ്.
വേപ്പെണ്ണ നേരിട്ട് ആണോ ചേട്ടാ പുരട്ടുന്നത്. അതോ വെള്ളത്തിൽ ചേർത്ത് ആണോ. ഞാൻ വള കടയിൽ നിന്നും വേപ്പെണ്ണ വാങ്ങിയപ്പോൾ വെള്ളം ചേർത്ത് ഉപയോഗിക്കുവാൻ നിർദേശിച്ചു. അങ്ങനെ ഉപയോഗിച്ചപ്പോൾ പുഴു ശല്യം ഉണ്ടാകുന്നു.
ഞാൻ നേരിട്ടാണ് ഉപയോഗിച്ചത്. അതും ബെഡ് ചെയ്ത് ആദ്യ ദിവസങ്ങളിൽ പുരട്ടണം. കൂൺ മൊട്ട് വരുന്നതിതിനോടടുത്ത ദിവസങ്ങളിൽ ഉപയോഗിക്കരുത്.
@@infomessenger വളരെ നന്ദി ചേട്ടാ.🥰🥰
How to maintain summer time😞😞😞plz help me
ചിപ്പിക്കൂണ്‍ കൃഷി ചെയ്യുന്ന എല്ലാവരും പ്രതസന്ധിയിലാകുന്ന സമയമാണ് വേനല്‍ക്കാലം. Hightech ഫാമുകള്‍ ഉള്ളവര്‍ക്ക് മാത്രമേ ഈ സമയത്ത് അത്യാവശ്യം വിളവ് ലഭിക്കാറുള്ളൂ. സാധാരണ കര്‍ഷകര്‍ ഈ സമയത്ത്ചിപ്പിക്കൂണ്‍ ഉത്പാദനം കുറച്ച് ചൂട് കാലാവസ്ഥക്ക് അനുയോജ്യമായ പാല്‍കൂണ്‍ കൃഷി കൂടി ചെയ്യാറുണ്ട്. വശങ്ങളില്‍ ചാക്ക് നനച്ചിട്ടും ഫോഗര്‍ സിസ്റ്റം പിടിപ്പിച്ചുമൊക്കെ ചൂട് കുറക്കാമെങ്കിലും ഇവയൊന്നും തണുപ്പ് കാലത്തെ പോലെ വിളവ് ലഭിക്കാന്‍ സഹായിക്കില്ല എന്നാണറിവ്. ചൂട് കൂടി വരുന്ന രണ്ട് മൂന്ന് മാസം ഇടവേള നല്‍കുന്നതാണുത്തമം. സ്ഥിരം വാങ്ങുന്ന കസ്റ്റമേഴ്സിനോട്. ഇപ്പോള്‍ സീസണ്‍ അല്ലെന്നും മഴക്കാലത്ത് നല്‍കാമെന്നും പറയുക. ഇത് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടും നഷ്ടവും ഒഴിവാക്കാന്‍ ഇതാണ് നല്ലത് .
@@infomessenger iam tamil😐😐😐
@@sulaihabeevi7118😅
ഞാനും കൂൺ കൃഷി ചെയ്ത ഒരു കർഷകനാണ് എനിക്കും ഈ പ്രതിസന്ധി നേരിടേണ്ടി വന്നു എലിശല്യം കാരണം ഞാൻ അത് പൂർണ്ണമായും നിർത്തേണ്ടിവന്നു. ഈ വീഡിയോ ഒരു പ്രചോദനമായി. വീണ്ടും തുടങ്ങുന്നതായിരിക്കും.
നമ്മൾ ഊട്ടി യിൽ ഇതു ചെയ്യാൻ പ്ലാൻ ഉണ്ട് തണുപ്പ് ഓവർ ആയാൽ പ്രശ്നം വരുമോ sir
ടെമ്പറേചർ 15 ഡിഗ്രിയിൽ താഴുന്നത് ചിപ്പിക്കൂൺ കൃഷിക്ക് നല്ലതല്ല. അധിക തണുപ്പ് ഉണ്ടാകുന്ന സീസണിൽ ബട്ടൺ മഷ്റൂം ചെയ്യുന്നതാണ് ഉത്തമം. ബാക്കിയുള്ള മാസങ്ങളിൽ ചിപ്പിക്കൂൺ കൃഷി ചെയ്യാം.
എന്ത് വെള്ളം ആണ് ഉപയോഗിക്കേണ്ടേ തണുപ്പിച്ചറിയ വെള്ളം ആണോ ചാക്കിൽ സ്പ്രേ ചെയുക പിന്നെ ബെഡിൽ
നോർമൽ പച്ച വെള്ളം, ചാക്കിലും ബെഡിലൂം.
Contamination issues undakumoo
സൂക്ഷ്മതയോടെ ശ്രദ്ധിച്ചില്ലെങ്കിൽ ഉണ്ടാകും...
വീട് ട്രസ് work ചെയ്തതിന്റെ താഴെ ചെയ്യാമോ
ചെയ്യാം.
ഉറുബ് കേറുന്നത് എങ്ങനെ തടയാൻ പറ്റുന്നെന്ന് ഒന്ന് പറയാമോ?
ഉറുമ്പ് വരുന്ന വഴികള്‍ കണ്ടെത്തി അവിടെ പ്രാണികളെ പ്രതിരോധിക്കുന്ന ചോക്ക് കൊണ്ട് വരയിടുക. ഉറുമ്പ് പൊടി ഷെഡിനുള്ളില്‍ ഉപയോഗിക്കരുത്.
@@infomessenger Thank u
Jump ഇതൊരു പൊടിയാണ് ഉറുമ്പിനെ നശിപ്പിക്കുന്നത് കടകളിൽ വാങ്ങാൻ കിട്ടും അഗ്രോ പാർക്കുകളിലൊക്കെ കിട്ടും. ഞാൻ ഉപയോഗിച്ചതാണ് ഉറുമ്പ് പൊടി ഇട്ടാൽ ഒന്ന് ഉറുമ്പ് പോകില്ല ചിലപ്പോൾ ബെഡിലൊക്കെ വീണാൽ പ്രശ്നമാവും. ഈ പൊടിക്ക് രണ്ട് ഗ്രാമിന് 70 രൂപയാണ് വില. ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഉറുമ്പ് വരുന്ന ഭാഗങ്ങളിലൊക്കെ സ്പ്രേ ചെയ്യാവുന്നതാണ്. ഞാൻ ഉപയോഗിച്ച് നോക്കിയതാണ് ഉറുമ്പിന്റെ ശല്യം എനിക്ക് നന്നായിട്ടുണ്ടായിരുന്നു ഇപ്പോൾ ഒരു ഉറുമ്പ് പോലുമില്ല കൂൺ ഷെഡ്ഡിനകത്ത്. യൂട്യൂബിൽ സെർച്ച് ചെയ്താൽ അറിയാൻ പറ്റും
ചേട്ടന്റെ എല്ലാ വീഡിയോസും ഞാൻ കാണുന്നുണ്ട് എനിക്ക് ഒരു സംശയം ബേർഡിനെ പുറത്ത് വേപ്പെണ്ണ തടവിയാൽ കൂൺ മുളയ്ക്കുമ്പോൾ അതിന് കൈപ്പ ഉണ്ടാകില്ലേ എനിക്ക് ഒരു മറുപടി പ്രതീക്ഷിക്കുന്നു
ബെഡ് ചെയ്ത് അടുത്ത ദിവസങ്ങളില്‍ വേപ്പെണ്ണ തടവിയാല്‍ അങ്ങനെ ഉണ്ടാകില്ല.ബെഡ് ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ് മൈസീലിയം പടരുന്നത്. അതും കവറിന്റെ ഉള്‍ ഭാഗത്താണ് പടരുക. 20 ദിവസങ്ങള്‍ക്ക് ശേഷമാണ് കൂണ്‍ പുറത്ത് വരുന്നത്. പുറത്ത് വരുന്ന കൂണിന്റെ ചുവടുഭാഗം മാത്രമേ കവറില്‍ സ്പശിക്കൂ. ഈ ചുവടുഭാഗം ചെത്തി കളഞ്ഞ ശേഷമാണ് ഉപയോഗിക്കുന്നത്. ഇതുവരെ അങ്ങനെ ഒരു കയ്പ്l ഉള്ളതായി പരാതി വന്നിട്ടില്ല.
❤❤
Thanks
അറക്കപ്പൊടിയിൽ ചെയ്യുന്ന video ഉണ്ടോ
th-cam.com/video/pERQnJfDBVc/w-d-xo.html
ഈ പൊടി zync ആണോ
Yes
Thanku bro
Thanks for your comment
വിത്ത് എവിടെ കിട്ടും
അതാത് ജില്ലകളിലെ കൃഷി വിജ്ഞാന കേന്ദ്രങ്ങളിൽ ലഭിക്കും. ഗൂഗിളിൽ KVK എന്ന് ടൈപ്പ് ചെയ്ത ശേഷം നിങ്ങളുടെ ജില്ലയുടെ പേര് സേർച്ച് ചെയ്താൽ ലൊക്കേഷനും ഫോൺ നമ്പരും കിട്ടും.
വേപണ്ണ യുടെ സ്മൽ കൂണിനുണ്ടാവോ
ബെഡ് ചെയ്ത ഉടനെ വേപ്പെണ്ണ തേച്ചാല്‍ പ്രശ്നം വരില്ല. കൂണ്‍മൊട്ട് വരുന്നതിനോടടുത്ത സമയത്ത് വേപ്പെണ്ണ ഉപയോഗിക്കരുത്.
വേപ്പെണ്ണ പുരട്ടിയാൽ കൂണിന് smell വരുമോ, കൂണിനു എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ
ഇല്ല. ബെഡ് ചെയ്യുന്ന് സമയത്താണ് വേപ്പെണ്ണ പുരട്ടുന്നത്. അതും കവറിന് മുകളിലാണ്.20 ദിവസം കഴിയുമ്പോള്‍ കവറിന് ഉള്ളില്‍ രൂപപ്പെടുന്ന കൂണ്‍മൊട്ടിന് ദോഷമൊന്നും ഉണ്ടാകില്ല. കൂണിന്റെ ചുവടുഭാഗം മാത്രമാണ് കവറിന്റെ പുറത്ത് സ്പര്‍ശിക്കുന്നത് .ചുവടുഭാഗം ചെത്തി കളഞ്ഞാണ് നമ്മള്‍ ഉപയോഗിക്കുന്നത്.
Veppenna purattumpol beddine preshan onnum ellallo sir
ഇല്ല, ബെഡിന് പ്രശ്നം ഒന്നും വരില്ല. കൂണ്‍ മൊട്ടുകള്‍ ഉള്ള ബെഡില്‍ പുരട്ടരുത്..
Thanks sir
Veppanna purattiyal Koon undakumbpl kayikkumo?
കൂണ്‍ ബെഡിന്റെ കവറിന് മുകളിലാണ് വേപ്പെണ്ണ പുരട്ടുക.. കൂണ്‍ ഉണ്ടാകുമ്പോള്‍ അതിന്റെ ചുവടുഭാഗം മാത്രമാണ് കവറില്‍ സ്പര്‍ശിക്കുന്നത്. ആ ചുവടുഭാഗം ചെത്തിക്കളഞ്ഞ ശേഷമാണ് ഉപയോഗിക്കുന്നത്. അതിനാല്‍ ആശങ്ക വേണ്ട .
😮
ചെറിയ കൂൺ മുട്ട് ഉള്ളിൽ കാണാം പുഴു ഉണ്ട് ഇനി എന്താ ചെയ്ക
കൂൺ ചൂടുവെള്ളത്തിൽ കഴുകി വീട്ടാവശ്യത്തിന് ഉപയോഗിക്കാം. കച്ചവടത്തിന് കഴിയില്ല.
അതിയം കുണ് ondayi pinned ondavumbol വടി പോകുവാന് enthu kondanu ennu parayamo plice
റൂമിൽ ഹ്യൂമിഡിറ്റി അഥവാ അന്തരീക്ഷ ഈർപ്പം കുറവാകുന്നതാണ് കാരണം. ഇതിന് ഫോഗർ സിസ്റ്റം ആണ് പൊതുവെ ഉപയോഗിക്കുന്നത്. അത് ഇല്ലാതവർ ഇടക്കിടെ റൂമിലെ അന്തരീക്ഷത്തിൽ വെള്ളം സ്പ്രേ ചെയ്താൽ ഒരു പരിധിവരെ പരിഹരിക്കാം. ദിവസം മൂന്ന് നേരം ബെഡിൽ നേരിട്ട് വെള്ളം സ്പ്രേ ചെയ്യണം.
പാരസെറ്റമോൾ ഗുളികപൊടിച്ചു നിലക്കടലവറുത്തുപടിച്ചുമിക്സ് ചെയ്‌യു കൂടിന് പുറത്തു പല സ്ഥലത്ത് വച്ചുകൊടുക്കുക എലിക്ക് ഇഷ്ടമുള്ള ഏതു ഭക്ഷണത്തിലും വച്ചുകൊടുക്കാം
അഭിപ്രായം അറിയിച്ചതിനു നന്ദി
നിങ്ങളുടെബിസിനസ് ഏത് സ്ഥലത്ത് ആണ്
കൊല്ലം ജില്ല, ചടയമംഗലം
ചടയമംഗലം എവിടെ ആണ് sir @@infomessenger
ചേട്ടാ എനിക്ക് ഈ വീഡിയോ കാണുമ്പോൾ തമാശ ആയിട്ടാണ് തോന്നിയെ ചേട്ടന്റെ എലി കഥ സൂപ്പർ 😂
Thanks for Your comment
Enikkum
👍👍👍👍👍🙏🙏🙏🙏🙏🙏
Thanks for Your comment
ആവശ്യത്തിന് profit കിട്ടു ന്നുണ്ടോ
സ്ഥലമൊരുക്കി സമയം കണ്ടെത്തി ചെയ്താല്‍ നല്ലൊരു വരുമാന മാര്‍ഗ്ഗമാണ്. Small scale ആയി ചെയ്താല്‍ ഒരു aditional income ആയും ചെയ്യാം
സത്യമാണ് എലിയുടെ കാര്യം.. ഇപ്പോൾ എലി ശല്യം കാരണം ബെഡ് എല്ലാം നശിപ്പിക്കുന്നു
എലിയുടെ പ്രശ്നം പൂർണ്ണമായി പരിഹരിക്കാൻ എലി കടക്കാത്ത വിധം കമ്പിവല കൊണ്ട് മറച്ച ശേഷം മുകളിൽ ഗ്രീൻ നെറ്റ് കവർ ചെയ്യുക എന്നുള്ളതാണ്. തുടക്കക്കാർക്ക് അതിന് കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ ഇതിൽ പറയുന്ന മാർഗങ്ങൾ പരീക്ഷിക്കാവുന്നതാണ്.
വിൽപ്പന സാദ്ധ്യത ഉണ്ടോ
Yes
Paampinte shalyamundo
ഇതുവരെ ഇല്ല. പക്ഷേ എലിയെ നിയന്ത്രിച്ചില്ലെങ്കില്‍ എലിയെ പിടിക്കാനായി വന്നേക്കാം.
വെള്ളം സ്പ്രൈ ചൈയുമ്പോ ബെഡ്ന്റ kirallil വെള്ളം vezhen പാടില്ല എന്ന് ഒരുപാട് u ട്യൂബ് l കണ്ടു seriyano
കീറലില്‍ വെള്ളം വീഴുന്നതില്‍ പ്രശ്നമില്ല. പക്ഷേ വെള്ളം ഓവറായി ബെഡിനുള്ളില്‍ പോകരുതെന്നു മാത്രം.
ഒരു പൂച്ചയെ ആ ഷെഡിൽ ഇട്ടാൽ മതി
Good idea😊
Ningalude place evideyanu, number ethrayanu?
കൊല്ലം ജില്ല, ചടയമംഗലം
@@infomessenger number please
Njan 10day koon krishi RSETI CLASS kazhinja oru vekthiyaanu NCVT certified
Ningalude koon saala ottum hygiene alla, chaakkil vellam nanachaal athil bacteria perukum ava koon thadatheyum koonineyum bhaathikkam, koon saalayil cheriya praanikal keran eluppam aanu ningaludethil oro thadavum 1.5 adi akalam venam kettan pin prick hole alla coveril engil avayilum keedangal keraam
Koon saala nalla reethiyil paniyanam, chicken mesh upayogichu eli kerunna edathellam adakkam, nylon mesh upayogichu bhaakki thuranna sthalangal ellam adakkanam
നിങ്ങൾ ക്ളാസ് കഴിഞ്ഞതേയുള്ളോ അതോ കൂൺകൃഷി ചെയ്യുന്നുണ്ടോ? എന്റെ കൃഷിയിൽ തിയറിക്കൽ ആയി മിസ്റ്റേക്കുകൾ ഉണ്ടാകാം. പക്ഷേ ഉള്ള സൗകര്യം വെച്ച് കൃഷി ചെയ്ത് വിളവെടുക്കുന്ന അനുഭവസാക്ഷ്യം നിങ്ങളിലേക്ക് എത്തിക്കുകയാണ് എന്റെ ആദ്യ വീഡിയോകൾ. രണ്ടാം ഘട്ട കൃഷിയിൽ കൂൺ ഷെഡ് കുറിച്ച് കൂടി മെച്ചപ്പെടുത്തി. ഇങ്ങനെ ഘട്ടം ഘട്ടമായ ഇൻവെസ്റ്റ്മെന്റ് മാത്രമേ സാധാരണക്കാർക്ക് കഴിയൂ...
ഇപ്പോൽ കൂൺ കൃഷി ഉണ്ടോ
പാർട്ട് ടൈമായി ചെയ്യുന്നു.
ലാഭം ഉണ്ടോ 😮😮 ഞാൻ തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ട് @@infomessenger
ഇപ്പോൽ കൃഷി ഉണ്ടോ . ദയവായി മറുപടി തരിക,
കോവിഡ് സമയത്ത് ഗൾഫിൽ നിന്നും വന്ന് നിന്ന സമയത്ത് ഒരു വരുമാന മാർഗം എന്ന നിലയിലാണ് കൂൺ കൃഷി തുടങ്ങിയത്. വിജയകരമായി തന്നെ പോയിരുന്നു. ഇതിനിടയിൽ നാട്ടിൽ ഒരു സ്ഥിര ജോലി തരപ്പെട്ടു. ശേഷം കൂൺ കൃഷി പരിപാലനം ചെയ്യാൻ സമയം കിട്ടാതെ ആയി. ഇപ്പൊൾ സ്ഥിരം കൃഷി ഇല്ല. എങ്കിലും പൂർണ്ണായി ഉപേക്ഷിച്ചിട്ടില്ല. അധികം പരിചരണം ആവശ്യമില്ലാത്ത മഴക്കാലത്ത് മാത്രമായി കൂൺ കൃഷി ചുരുക്കി.
അനുഭവം ഗുരു
Yes , right
കുൺ ഉണ്ടാകുമ്പോൾ വെ പെ ണ്ണ വാ സ n ഉ ണ്ടാവുക ഇല്ലേ 🎄🎄
കൂണ്‍ ബെഡ് ചെയ്യുന്ന ദിവസം തന്നെ വേപ്പെണ്ണ പുരട്ടുക. കൂണ്‍മൊട്ട് വരാന്‍ 21 ദിവസം എടുക്കും. അപ്പോഴേക്കും വേപ്പെണ്ണയുടെ രൂക്ഷ ഗന്ധം മാറും. പ്രാണികളെയും എലികളെയുമൊക്കെ അകറ്റി നിര്‍ത്തുന്ന ചെറിയ smell മാത്രമായി മാറും. അത് കൂണ്‍ മൊട്ടുകളെ ബാധിക്കാറില്ല. മാത്രവുമല്ല, കൂണിന്റെ ചുവടുഭാഗം മാത്രമാണ് വേപ്പെണ്ണ പുരട്ടിയ കവറില്‍ സ്പര്‍ശിക്കുന്നത്. ആ ചുവടുഭാഗം ചെത്തി കളഞ്ഞ ശേഷമാണ് നാം ഉപയോഗിക്കുന്നത്.
എലിവിഷം ഉണ്ടല്ലോ
Yes
Number tharumo
എന്റെ കൂടുകളിൽ ഉറുമ്പ് നെക്കാൾ ചെറിയ പ്രാണികൾ ഉണ്ടാവാറുണ്ട് കൂൺ പഴിക്കും ബോൾ പറന്ന് പോവുന്നു ഈ ജീവികൾ എന്ത് കൊണ്ടാണ് ഉണ്ടാകുന്നത്
പ്രാണികളുടെ ശല്യം പൊതുവേ എല്ലാവര്‍ക്കും ഉണ്ടാകാറുണ്ട്. വശങ്ങളിലെ ഭിത്തികളിലും ഗ്രീന്‍ നെറ്റുകളിലും പുല്‍തൈലം, ആവണക്കെണ്ണ എന്നിവ വെള്ളത്തില്‍ ചേര്‍ത്ത് സ്പ്രേ ചെയ്യുക. എക്സ്റേ ഫിലിമുകളില്‍ ആവണക്കെണ്ണ പുരട്ടി ഷെഡിനുള്ളില്‍ തൂക്കിയിടുക, ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുക, ഇഴയടുപ്പം ഉള്ള നെറ്റ് ഉപയോഗിച്ച് ഷെഡ് കവര്‍ ചെയ്യുക. ഇങ്ങനെയൊക്കെ പ്രാതണികളെ നിയന്ത്രിക്കാനാകും.
@@infomessenger❤
വലിച്ചിഴച്ചു പറഞ്ഞു
😂
❤️
Number onn theroo
സംശയം ഉണ്ടെങ്കിൽ കമൻ്റിൽ ചോദിച്ചോളൂ. എല്ലാവരും ഫോൺ വിളിക്കാൻ നിന്നാൽ എൻ്റെ ജോലി നടക്കില്ല.
whatsapp number tharummo