ബോംബ് സ്‌ഫോടനത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് kannur bomb blast

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 408

  • @unnikrishnan1954
    @unnikrishnan1954 2 ปีที่แล้ว +362

    എന്ത് casual ആയിട്ടാണ് ബോംബ് ഒക്കെ എടുത്തു എറിയുന്നത് ഒരു ഒരു നിസാര വഴക്കിനെ തുടർന്നു. ഇതുപോലെ കണ്ടിട്ടുള്ളത് അങ്കമാലി ഡയറീസിലാണ് . നല്ല നാട് 👌

    • @MALLUTROLLS1995
      @MALLUTROLLS1995 2 ปีที่แล้ว +52

      നാടിൻ്റെ പ്രശ്നം അല്ല.ചില കീടങ്ങളുടെ പ്രശ്നം ആണ്

    • @unnikrishnan1954
      @unnikrishnan1954 2 ปีที่แล้ว +47

      @@MALLUTROLLS1995 വേറെ നാട്ടിൽ ഒന്നും ഒന്ന് പറഞ്ഞു രണ്ടിന് ബോംബ് എറിയുന്നതായി കേട്ടിട്ടില്ല

    • @MALLUTROLLS1995
      @MALLUTROLLS1995 2 ปีที่แล้ว +35

      @@unnikrishnan1954 ശരിയാ പെട്രോളും ആസിഡും മാത്രമേ കെട്ടിട്ടുള്ളൂ

    • @unnikrishnan1954
      @unnikrishnan1954 2 ปีที่แล้ว +71

      @@MALLUTROLLS1995 ബ്രോ വെറുതെ ന്യായീകരിക്കാതെ ഉള്ളത് അംഗീകരിക്കാൻ ശ്രമിക്കു. 🙏 കല്യാണത്തിന് അടി നടക്കുന്നത് ഒക്കെ എല്ലായിടത്തും സംഭവിക്കുന്നതാണ് പക്ഷെ അതിന്റ പേരിൽ ബോംബ് എറിഞ്ഞു കൊല്ലുക, അതിനു വേണ്ടി പ്ലാൻ ചെയ്യുക എന്നുവെച്ചാൽ ഒരു നോർമൽ സംഭവം അല്ല.

    • @railfankerala
      @railfankerala 2 ปีที่แล้ว +15

      Kannur alle 😂😂 bomb matram alla gun um undakum 😌

  • @shahalnm9742
    @shahalnm9742 2 ปีที่แล้ว +175

    1052 മത്തേ ഒറ്റപ്പെട്ട സംഭവം !

  • @ഞാനൊരുമനുഷ്യൻ
    @ഞാനൊരുമനുഷ്യൻ 2 ปีที่แล้ว +62

    ആ ബോംബിന്റെ സൗണ്ടിന്റെ കൂടെ ഒരുത്തന്റെ തലയും ആണ്‌ പൊട്ടുന്നത് എന്ന് തിരിച്ചു അറിയുമ്പോ ഒരു ഞെട്ടൽ ഉണ്ട്.... പക്ഷെ..... ഇപ്പൊ ദൈവം on the spot ഇൽ ആണ്‌ തിരിച്ചു കൊടുക്കുന്നത്... എന്ത് ചെയ്യാനാ.... ഇനി എങ്കിലും നന്നായിക്കോ മക്കളെ

    • @aiswaryaaishu5156
      @aiswaryaaishu5156 2 ปีที่แล้ว +15

      അതെന്ന് ആകെ ഒരു ലൈഫ് ഉള്ളു.. ആ ലൈഫ് എന്തൊക്കെ ചെയ്യാൻ ഉണ്ട്. പഠിച്ചു നല്ല ജോലി മേടിച്ചു വേണേൽ യാത്ര പോകുക.. ആർക്കും സഹായം ചെയ്തില്ലേലും ഉപദ്രം ചെയ്തിരിക്കുക അതൊക്കെ എന്ത് resm ഉള്ള കാര്യം ആണ്.. ജോലി മേടിച്ചു പൈസ ഉണ്ടാക്കി അടിച്ചു പൊളിച്ചു ജീവിക്കുന്നത് ഒകെ.. ☹️☹️☹️ഇങ്ങനെ ഒന്നും ആർക്കും ചിന്ത ഇല്ല 😔

    • @bheeshma9018
      @bheeshma9018 2 ปีที่แล้ว +3

      @@aiswaryaaishu5156 അങ്ങനെ ഒരു ചിന്ത ഉണ്ടെങ്കിൽ നാട് നന്നായേനെ പിന്നെ ഇങ്ങനെ പ്രശ്നം ഉണ്ടാക്കാൻ ആയി നടക്കുന്ന കുറച്ചു പിള്ളേർ ഉണ്ട്

    • @aiswaryaaishu5156
      @aiswaryaaishu5156 2 ปีที่แล้ว

      @@bheeshma9018 അങ്ങനെ ഒരു ലൈഫ് ആണേൽ സുന്ദരം ആയേനെ.. ആർക്കും bayam ഇല്ലാതെ ജീവികം

    • @bheeshma9018
      @bheeshma9018 2 ปีที่แล้ว

      @@aiswaryaaishu5156 ഇപ്പോൾ ഉള്ളവർ എല്ലാം ചെറിയ പ്രേശ്നത്തിന് പോലും കൊല്ലുന്ന ആളുകൾ ആണ് കാലം മാറി ആളുകളുടെ സ്വഭാവം മാറി

  • @myidmywish
    @myidmywish 2 ปีที่แล้ว +22

    ഞാൻ ഒരു കണ്ണൂർക്കാരി യാണ്. പക്ഷെ കമന്റസ് വായിച്ചിട്ട് എനിക്ക് ചിരി വന്നു. ഇവിടെ കുറേ രാഷ്ട്രീയ പക പോക്കൽ ഉണ്ട് . ചകാക്കൾ അവര് ചെയ്യുന്ന രാഷ്ട്രീയപാപങ്ങൾ സമ്മതിക്കാതെ ഒറ്റപെട്ട സംഭവങ്ങളാക്കി ഒതുക്കാറുമുണ്ട്. എന്റെ വീടിനെടുത്തും സഖാക്കളുടെ ഏരിയ ആണ് . ഗതിയില്ലാതെ, ഒറ്റപ്പെടുത്തുമോന്ന് പേടിച്ചിട്ടാണ് അഛനൊക്കെ അവൻമാർ പാർട്ടിയിൽ ചേരാൻ പൈസ പിരിക്കാൻ വന്നപ്പോ ചേർന്നത്. നമ്മൾ കുടുബപരമായി വെറുക്കുന്ന ടീംസാണ്. പക്ഷെ പറഞ്ഞിട്ടെന്താ. ഇവർക്ക് കംമ്യൂണിസം ഒന്നും അറിയില്ല. ചുമ്മാ ഗുണ്ട കളിച്ച് നടക്കാൻ അല്ലാതെ. ചുവപ്പിനെ ആരും തൊടില്ല എന്ന അഹങ്കാരം പിടിച്ചവർ അതിന്റെ അണികൾ . ഈ നാട് മുടിക്കാൻ ഈ പാർട്ടി തന്നെ ധാരാളം. കൊറോണ എത്രയോ ഭേദം

  • @rahulkuniyil8155
    @rahulkuniyil8155 2 ปีที่แล้ว +218

    നന്മയുള്ള കേരളമേ നടുവിരൽ നമസ്കാരം

    • @sibi1792
      @sibi1792 2 ปีที่แล้ว +1

      😊

    • @a4aslam
      @a4aslam 2 ปีที่แล้ว +4

      ബോംബ്, വടിവാൾ തുടങ്ങിയ വിഭവങ്ങളൊരുക്കി രാജ്യസ്നേഹികളുടെ നടുറോട്ടിൽ 'തലച്ചോർ' വിളമ്പുന്ന സൽക്കാരം !!

    • @sameerramshiramshi4960
      @sameerramshiramshi4960 2 ปีที่แล้ว +1

      മോദി കയറിയ അന്ന് തുടങ്ങിയ ദുരന്തമാ

    • @vi.shnu6055
      @vi.shnu6055 2 ปีที่แล้ว +1

      @@sameerramshiramshi4960 🙄

    • @__DEATH_00
      @__DEATH_00 2 ปีที่แล้ว +1

      നീ എന്തുവാടെ ഇ പറയുന്നേ 🥴

  • @nandhunakulan8418
    @nandhunakulan8418 2 ปีที่แล้ว +59

    കണ്ണൂർ ഞാൻ ഇതുവരെ പോയിട്ടില്ല ഇനി പോകാൻ ഉദ്ദേശവും ഇല്ല, ഭഗവാനെ അവിടെ ജീവിക്കുന്നവർ നീ തന്നെ കാക്കാനെ 🙏

    • @vava....3177
      @vava....3177 2 ปีที่แล้ว +20

      ഇതിനു പിന്നിൽ വേറെയും വല്ല കാരണവും ഉണ്ടാവും.അല്ലാതെ ഇങ്ങനെ ചെയ്യുമോ.ഞാൻ കണ്ണൂർ ആണ് ഇവിടെ എപ്പോഴും ഇതുപോലുള്ള പ്രശ്നം ഉണ്ടാവാറില്ല

    • @Sijus.world.
      @Sijus.world. 2 ปีที่แล้ว +11

      Nammaloknkannur thanne.... Innu kozhikode spodanam undayi... Chumma oru nadine kuttam parayathe ok.. Ella nattilum undu ithupole ulla nattukar ok.. Allthe... Oru sambavam undavumbol nadine kutta peduthathe

    • @subhilashvanihse3728
      @subhilashvanihse3728 2 ปีที่แล้ว +6

      എന്ന് ഒരു പാവം കൊല്ലംകാരൻ

    • @joejoy793
      @joejoy793 2 ปีที่แล้ว +1

      😂

    • @vava....3177
      @vava....3177 2 ปีที่แล้ว

      @@Sijus.world. crt...👍🏼👍🏼

  • @nidheeshkumar4297
    @nidheeshkumar4297 2 ปีที่แล้ว +5

    നല്ല അടിപൊളി സൂപ്പർ കിടിലൻ കൂട്ടുകാർ 🙏🙏🙏🙏🙏🙏
    നമ്മുടെ കൂട്ടുകാരന്റെ കല്യാണം നമ്മളായിട്ട് കുളമാക്കേണ്ട എന്നാണ് പൊതുവെ ചിന്തിക്കാറുള്ളത്.... വടിവാളും ബോംബുമായി വരുന്ന കൂട്ടുകാരുടെ മാനസികാവസ്ഥ അതിഭീകരം... സമൂഹത്തിനു തന്നെ ആപത്ത്... മാതൃകപരമായി തന്നെ ശിക്ഷിക്കണം..... നമ്മുടെ നിയമങ്ങളിൽ ലൂപ് ഹോളുണ്ടായാൽ ഏത്ര വലിയ കുറ്റക്കാരനായാലും വളരെ നിസ്സാരമായി ഊരിപ്പോരുന്നു.....ഇത് സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കൂടിക്കൊണ്ടേ ഇരിക്കുന്നു അതും പല കേസുകളിലുള്ളവർ തന്നെ പേദിയില്ലാതെ ആവർത്തിക്കുന്നു .....

  • @BLESS_MOBILE
    @BLESS_MOBILE 2 ปีที่แล้ว +32

    രാഷ്ട്രീയകാർ പുതുതലമുറയെ മുതലെടുത്ത് ഒരു വഴിക്കാക്കിയിട്ടുണ്ട് ⚔️ keralam പ്രാദാലയം ആയികൊണ്ടിരികുന്നു 🙆🏻‍♂️☠️

    • @kcshamsudheen
      @kcshamsudheen 2 ปีที่แล้ว +1

      Yes,bro these all started from the political parties and their guida activities

    • @kcshamsudheen
      @kcshamsudheen 2 ปีที่แล้ว

      Im literally worried about our nations future 😞

  • @rajeshbabu5790
    @rajeshbabu5790 2 ปีที่แล้ว +151

    കല്യാണത്തിന് ബോംബ് ആണെങ്കിൽ വിഷുവിനു ഇവന്മാർ റോക്കറ്റ് ലോഞ്ചറും ആയി ഇറങ്ങുലോ.. 🤔

    • @xaviersson802
      @xaviersson802 2 ปีที่แล้ว +2

      😂

    • @vinayak7602
      @vinayak7602 2 ปีที่แล้ว +2

      😂😂😂😂

    • @voice3615
      @voice3615 2 ปีที่แล้ว +6

      Pinne alland kannur vaa kannich tharam

    • @sarath9588
      @sarath9588 2 ปีที่แล้ว

      MAss👍👍👍♥️♥️♥️

    • @railfankerala
      @railfankerala 2 ปีที่แล้ว

      🤣🤣🤣😹

  • @aruns8918
    @aruns8918 2 ปีที่แล้ว +88

    മുഖ്യൻ ഇത്‌ ഒറ്റപെട്ട സംഭവം ആണ്

    • @fasalrhm21
      @fasalrhm21 2 ปีที่แล้ว +6

      Entha samshayam.
      Itu matoru ottapetta sampavam

    • @pradeepraju9027
      @pradeepraju9027 2 ปีที่แล้ว +1

      Hindu theevravadi

    • @apnajamesbond
      @apnajamesbond 2 ปีที่แล้ว +7

      മൂപ്പരുടെ ശ്രദ്ധയിൽപ്പെട്ട് കാണില്ല.. 😂😂

    • @Devdks
      @Devdks 2 ปีที่แล้ว

      Svabhavikam...Bomb okke Kannuril ottapettu pottanothu ottapetta sambhavam.

    • @rahulkuniyil8155
      @rahulkuniyil8155 2 ปีที่แล้ว +2

      മു എന്ന് പറയുമ്പോൾ തന്നെ ആദ്യം ഓർമ്മവരുന്നത് ഒന്നിനും കൊള്ളാത്തവൻ എന്നാണ്

  • @muhammad.thariq7743
    @muhammad.thariq7743 2 ปีที่แล้ว +59

    ഇത് ഇനിയും കഴിന്നില്ലേ ഇപ്പോഴും നേരം വെളുക്കാത്ത ജില്ല ആണ് കണ്ണൂർ 🙏🙏🙏

    • @viveksuresh5892
      @viveksuresh5892 2 ปีที่แล้ว +7

      Malappuram pole athapathichillaaa

    • @ghosthunter8664
      @ghosthunter8664 2 ปีที่แล้ว +1

      Yes

    • @anfazanfu893
      @anfazanfu893 2 ปีที่แล้ว +4

      Vere ethelu sthalath ninn kannur ne kuttam parayathe kannur korch kaalam vann nokk ivide nikkunna alk illatha kuzhappam aan purath ulla aalk🤷🏻‍♂️🤷🏻‍♂️

    • @abhinandkc4062
      @abhinandkc4062 2 ปีที่แล้ว +3

      Ezheeech podey kannurinakuttan parayunna kollam punda

    • @MilesmonPlays
      @MilesmonPlays 2 ปีที่แล้ว +1

      @@abhinandkc4062 🤣

  • @arunpr53
    @arunpr53 2 ปีที่แล้ว +111

    തോട്ടട എന്നാൽ വെറും തോട് ആണെന്ന് വിചാരിച്ചോടാ? തോട്ടയാടാ. 😐
    But എറിഞ്ഞാൽ correct ആയി കൊള്ളത്തില്ലെടാ!

    • @sanushah6476
      @sanushah6476 2 ปีที่แล้ว +1

      എറിയാൻ എടുത്ത ബോംബ് പൊട്ടിക്കാൻ പറ്റാതെ വിഷമിക്കുന്ന പ്യാവം ജിഷ്ണു .. .. അപ്പോളത്തേക്കും തല പോയി..

    • @ghosthunter8664
      @ghosthunter8664 2 ปีที่แล้ว

      @@sanushah6476 ayin

  • @fromsreekumar001
    @fromsreekumar001 2 ปีที่แล้ว +14

    ആ കല്യാണ ചെക്കനെ എടുത്തിട്ടു വേണ്ട വിധത്തിൽ ഒന്നു പോലീസ് ചോദിച്ചാൽ ഇനിയും ഇതേപോലത്തെ കൂട്ടുകാരെ കുറിച്ചു വിവരം കിട്ടും ആ പെണ് കുട്ടി കേറി ചെന്ന് വീട് കൊള്ളാം

    • @sayanth7584
      @sayanth7584 2 ปีที่แล้ว

      Ayin

    • @fromsreekumar001
      @fromsreekumar001 2 ปีที่แล้ว +1

      @@sayanth7584 ഡേ എന്തോന്നടെ പറയുന്നത് തെളിച്ചു പറ

    • @sijuirl
      @sijuirl 2 ปีที่แล้ว

      Don't feel sorry for girl...every family there will have someone who knows to make bomb and kill people...best place Kannur...

    • @DreamGirl-pt1yr
      @DreamGirl-pt1yr 2 ปีที่แล้ว +1

      @@sijuirl wtf are you talking about

    • @philozoic-1630
      @philozoic-1630 2 ปีที่แล้ว

      @@sijuirl if yu dnt knw anything juz shut ur mouth and sit to a corner

  • @JinuThottumkal
    @JinuThottumkal 2 ปีที่แล้ว +36

    ഇവന്മാർക്ക് ഭ്രാന്ത് ആണ്. ജീവിതത്തിൽ കൊതി ഉള്ളവർ വേറെ വല്ല നാട്ടിലും പോയി ജീവിക്കോ.

    • @miniatureworld2174
      @miniatureworld2174 2 ปีที่แล้ว +1

      പാകിസ്ഥാൻ ശത്രു രാജ്യം എന്ന് കരുതി അവിടുത്തെ ജനതകൾ അങ്ങനെ ആകണം എന്നുണ്ടോ

    • @ghosthunter8664
      @ghosthunter8664 2 ปีที่แล้ว

      @@miniatureworld2174 angane anallo 50%pakikalum

  • @soulsoul1110
    @soulsoul1110 2 ปีที่แล้ว +72

    കണ്ണൂരിൽ ഉപയോഗിച്ചത് വീര്യം കുറഞ്ഞ ബോംബ് ആണെന്ന് പാർട്ടി അന്വേഷണ കമ്മീഷൻ അറിയിക്കുന്നു

  • @rajubayrajubay7458
    @rajubayrajubay7458 2 ปีที่แล้ว +112

    ഇതാണ് മക്കളെ കണ്ണൂരിലെ സഖാക്കൾ..

    • @a4aslam
      @a4aslam 2 ปีที่แล้ว +15

      ഒരുത്തൻ ബോംബ് നിർമാണത്തിനിടെ അവയവങ്ങൾ തകർന്ന് ആശുപത്രിയിലെത്തിയിട്ടുണ്ട് ! സഖാവാണോ സംഘിയാണോന്ന് വാർത്ത കണ്ടവർക്കറിയാം ! ആ മിത്രം ബലിദാനിയാവാതെ മനുഷ്യർക്കിടയിൽ ജീവിക്കണേ എന്നാണ് പ്രാർത്ഥന !

    • @bheeshma9018
      @bheeshma9018 2 ปีที่แล้ว +4

      ബോംബ് എല്ലാ പാർട്ടിക്കാരുടെ കയ്യിലും ഉണ്ട്

    • @thelionofgoodness2788
      @thelionofgoodness2788 2 ปีที่แล้ว +6

      പാവം ചങ്കികൾ ഒന്നും അറിയില്ല 😁

    • @athiraraj4399
      @athiraraj4399 2 ปีที่แล้ว +4

      ith vekthi paramaya karanangal anu. allathe oru partiyeyum valichezhe kkkaruth😡😡

    • @ananya-rb1un
      @ananya-rb1un 2 ปีที่แล้ว +1

      @@athiraraj4399 പിന്നല്ല 👍🏻

  • @rrchanals3089
    @rrchanals3089 2 ปีที่แล้ว +40

    പിണറായി ഇതൊക്കെ കാണുന്നുണ്ടോ NO 1 കേരളത്തിൽ

  • @Admiral_General_Aladeen_007
    @Admiral_General_Aladeen_007 2 ปีที่แล้ว +18

    കേരളാ മോഡൽ 💥

  • @ramiummer
    @ramiummer 2 ปีที่แล้ว +6

    📌ഇനിയെങ്കിലും വിവാഹം എന്നാ മംഗളകർമ്മം, ഒരു പൂരപ്പറമ്പവാതെ നോക്കുക... അതിന്റെ പവിത്രത കാത്തുസൂക്ഷിക്കുക 🙏🏻🙏🏻🙏🏻🙏🏻

  • @poojitharaveendran5853
    @poojitharaveendran5853 2 ปีที่แล้ว +11

    രണ്ടുകൂട്ടരും കണക്കാ. അവന്മാർക്ക് ഇത്രയും വൈരാഗ്യം ഉണ്ടാവാനുള്ള കാരണം ചെറുതല്ലെന്ന് സാരം .എന്തായാലും കേരളം ഭ്രാന്താലയം എന്ന് വിവേകാനന്ദൻ പറഞ്ഞത് എന്ത് പരമാർഥമായ കാര്യം

  • @lionelmessian787
    @lionelmessian787 2 ปีที่แล้ว +59

    കണ്ണൂർ ബോംബോളിസ് 😔

    • @voice3615
      @voice3615 2 ปีที่แล้ว +10

      Vaa kannich tharam

    • @jishnur2788
      @jishnur2788 2 ปีที่แล้ว

      😦

    • @MALLUTROLLS1995
      @MALLUTROLLS1995 2 ปีที่แล้ว +2

      പോട kunne

    • @railfankerala
      @railfankerala 2 ปีที่แล้ว

      Ys

    • @Nobody-ei9jv
      @Nobody-ei9jv 2 ปีที่แล้ว

      @@MALLUTROLLS1995 ബ്രോ നമ്മൾ ഇതിനു മുൻപ് ഏതെങ്കിലും കമന്റ് ബോക്സിൽ കണ്ടിരുന്നോ ?

  • @thebest8891
    @thebest8891 2 ปีที่แล้ว +9

    രാഷ്ട്രീയ കൊലപാതകവും ഈ ഒരു വിവേകം ഇല്ലാത്ത കുറച്ച് ആളുടെ കൈയിൽ ഇരിപ്പ് വെച്ച് ഒരു നാടിനെ കുറ്റം പറയരുത്
    ഇവിടെ വന്നവർ അങ്ങനെ പറയാന്‍ മടിക്കും sure 💯

    • @sijuirl
      @sijuirl 2 ปีที่แล้ว +1

      I don't believe you...people there are just slaves of party and they will kill anyone even own family for party...blood thirsty people...is there any good people there...

    • @thebest8891
      @thebest8891 2 ปีที่แล้ว

      @@sijuirl ne okke koree vrithiketta cinema kandond ulla koyapam aanu
      Ee jillayile laksham kanakkinu ulla aaal motham party യുടെ slave avumo?
      Party ninn kondaaano muyuvan perum jeevikunnath
      Ivide party akramam keralathil eatavum kooduthal unden ullath pole thanne eatavum kooduthal aay vimarshikunnavar ullath ivideyan ath manassilakanam
      Cinema thoughts ayt oru jilla motham slave aavan ithena jillayil 10 aal mathre ullo? 😂

    • @ghosthunter8664
      @ghosthunter8664 2 ปีที่แล้ว

      Uvva kannur like this

    • @babujose9806
      @babujose9806 2 ปีที่แล้ว

      ഇതു രാഷ്ട്രീയ കൊലപാതകം ആണോ? ഈ കാലത്തു ഇതുപോലുള്ള മനോവൈകൃതം, കുറ്റകൃത്യങ്ങൾ എത്ര ന്യായീകരിക്കാൻ നോക്കിയിട്ടും കാര്യമില്ല. ചീത്ത പേര് ചീത്തപ്പേര് തന്നെയാണ്

    • @thebest8891
      @thebest8891 2 ปีที่แล้ว

      @@babujose9806 aaah eathayalum acid erinj ഇഞ്ചിഞ്ചായി kollaarilla 😂
      ന്നാ പിന്നേ ഇങ്ങനാ nyaayekarikam
      Already onn kuude vayiku athil ന്യായീകരണം ഉണ്ടോ എന്ന്

  • @lskv
    @lskv 2 ปีที่แล้ว +17

    Gods own country. Very nice.

    • @princexe
      @princexe 2 ปีที่แล้ว

      😏

  • @rrchanals3089
    @rrchanals3089 2 ปีที่แล้ว +23

    ചത്തപ്പോൾ ഒരുത്തനെയും കണ്ടില്ല

  • @naseerpa9330
    @naseerpa9330 2 ปีที่แล้ว +5

    പണ്ടെല്ലാം ആഘോഷങ്ങൾക്ക് പടകമാണ് പോട്ടിച്ചിരുനത് ഇപ്പൊൾ ബോംബ് ആയി

  • @bamboobee4112
    @bamboobee4112 2 ปีที่แล้ว +7

    ഒരു ചെറിയ വാക്കു തർക്കത്തിൽ ബോംബ് എരിയുന്ന നാടോ എന്റെ ശിവനെ 🙏 കാത്തു രക്ഷികണേ OH MY GOD

  • @khamarudheentktk5074
    @khamarudheentktk5074 2 ปีที่แล้ว +37

    കണ്ണൂർ = കണ്ണുനീർ 😇

  • @steevolazar4952
    @steevolazar4952 2 ปีที่แล้ว +16

    What a beautiful people..

  • @savadshareef5500
    @savadshareef5500 2 ปีที่แล้ว +52

    സ്വന്തം കബർ തോണ്ടി അത്രതന്നെ. ഒരു സഹതാബംവും അർഹിക്കുന്നില്ല

    • @rafeekmannarkkad3661
      @rafeekmannarkkad3661 2 ปีที่แล้ว +1

      Correct 💯💯💯💯

    • @matteritdoesnt1021
      @matteritdoesnt1021 2 ปีที่แล้ว +1

      Ethe kanditte englm ethe pole ulla alllarke oru padam akette..
      Nisara karyathine🥴

    • @FAZILAYERI
      @FAZILAYERI 2 ปีที่แล้ว

      Thinnitt ellinte edel keriyatha…..

  • @harikrishnan3545
    @harikrishnan3545 2 ปีที่แล้ว +1

    Verry goood......

  • @vinodg8738
    @vinodg8738 2 ปีที่แล้ว +1

    ഇത് UP, ൽ ആണോ

    • @noushadkv8702
      @noushadkv8702 2 ปีที่แล้ว

      അവിടെ ന്യൂസ്‌ പാടില്ലല്ലോ, ആരുമറിയാൻ പോവുന്നില്ല

  • @ahamhindu9927
    @ahamhindu9927 2 ปีที่แล้ว +1

    അടിപൊളി ഭരണം 👌

  • @babubabus4677
    @babubabus4677 2 ปีที่แล้ว +3

    കേരളത്തിലെ കല്യാണം വേറെ ലെവൽ 😃😃😃

  • @vineethnambiar785
    @vineethnambiar785 2 ปีที่แล้ว +23

    Camera man kollam...LJP വിളിക്കാൻ സാധ്യതയുണ്ട്😂😂😂😂

    • @nithinm7391
      @nithinm7391 2 ปีที่แล้ว

      Gireesh gangadharan: ഇവനെ ഇനിയും വളരാൻ അനുവദിച്ചുകൂടാ

  • @VijayaKumari-cf7ss
    @VijayaKumari-cf7ss 2 ปีที่แล้ว +5

    Endokkeyo ezhuthanam ennundu ethu kanumbo but endu ezhuthiyittu endu kariyam orale kondu othukkiyathil eswaranu Nanni👃

    • @amalvicky
      @amalvicky 2 ปีที่แล้ว +2

      Thanks god😂

  • @midhunkrishna948
    @midhunkrishna948 2 ปีที่แล้ว +2

    അവൻ മരിക്കേണ്ടവൻ തന്നെ അല്ലെങ്കിൽ കൂടുതൽ ആളുകളുടെ ജീവൻ അവൻ എടുത്തേനേ..

  • @babychu3473
    @babychu3473 2 ปีที่แล้ว +6

    ഇന്ന് കോഴിക്കോട് ഉം ഒരുത്തന്റെ കൈ പോയിട്ടു ഉണ്ട് കേരളത്തിൽ പോലീസ് ഉറങ്ങുകയാണോ?

    • @VijayaKumari-cf7ss
      @VijayaKumari-cf7ss 2 ปีที่แล้ว +4

      Police kare onnum parayalle avarkkum kudumbo kuttikalum ammayoum achanum oke ondu oru neram erikkan polum neram kanilla avarkku avarkku ausum arogyoum kodukkatte

    • @babychu3473
      @babychu3473 2 ปีที่แล้ว +2

      @@VijayaKumari-cf7ss ഇത് പൊട്ടാൻ തുടങ്ങി കുറെ കാലം ayallo കേരളം വെള്ളരിക്ക പട്ടണം ആണോ.. നാടിന്റെ സമാദാനം നഷ്ടപെടുത്തുന്നവരെ പിടിച്ചു അകത്തിട്ട പ്രശ്നം തീരും.. ഇതൊക്കെ പാർട്ടി യുടെ പേരിൽ അകത്തു പോയാലും ഉടനെ പുറത്തു വരും അത് ആണ് കൊലപാതകം ബോംബ് നിർമാണം ഒക്കെ കേരളത്തിൽ പെരുകുന്നത് ശക്തമായ റൈഡ് നടത്തിയ ഒരുപാട് കേസ് ഇനിയും കിട്ടും

    • @VijayaKumari-cf7ss
      @VijayaKumari-cf7ss 2 ปีที่แล้ว

      @@babychu3473 athuthanne ethu parttikkaranayalum vakkalathum kondu varunnonum kodukkannm nalla shikzha

  • @fishingtime8177
    @fishingtime8177 2 ปีที่แล้ว

    Nannayi

  • @adwaidpv7742
    @adwaidpv7742 2 ปีที่แล้ว

    Njan Kannur poyittullathanu.....
    Ithrayum nalla..swabavam ulla manushyare njn ithuvre kandittilla....
    But ith...rare ayittulla ..smbavam.anenme parayan pattu..

  • @noushadp870
    @noushadp870 2 ปีที่แล้ว +1

    ഇനി എന്നാണ് കല്യാണത്തിന് മിസൈൽ കൊണ്ടുവരുക 😲😲

  • @humblewiz4953
    @humblewiz4953 2 ปีที่แล้ว +3

    *ഒരു സ്മാരകം അങ്ങോട്ട് പണിയും... ഒറ്റപെട്ട സംഭവമല്ലേ* 🤣🔥💥

  • @ajithkarthika3317
    @ajithkarthika3317 2 ปีที่แล้ว +3

    ഇത്രയും ശക്തിയുള്ള ബോംബ് തലയിൽ കൊണ്ടാൽ ചെറുക്കന്റെ തല ചിതറിയില്ലെങ്കിലേ അത്ഭുതമുള്ളൂ...

  • @rrchanals3089
    @rrchanals3089 2 ปีที่แล้ว +3

    Oho ഇങ്ങനേ ഓക്കേ ആയിരുന്നോ karyangal

  • @orupravasi9922
    @orupravasi9922 2 ปีที่แล้ว +1

    🔥Happy vishu 🔥പറയാൻ മറന്നു 'advanced ' ലജാവഹം

  • @maheshck3969
    @maheshck3969 2 ปีที่แล้ว +3

    Is this Kerala or Pakistan ?

  • @mohammednifal6010
    @mohammednifal6010 2 ปีที่แล้ว +7

    Allahuve kakane😢

  • @arroaming8888
    @arroaming8888 2 ปีที่แล้ว +16

    ഇത്രക്ക് വിവരദോഷികളാണൊ കണ്ണൂരുകാർ

    • @theertharajan6086
      @theertharajan6086 2 ปีที่แล้ว +8

      നിങ്ങള് നല്ല വിവരം ഉള്ള നാട്ടിലാണോ

    • @abhi-shek1766
      @abhi-shek1766 2 ปีที่แล้ว +6

      Oral cheyytha thett kure alkare velayerthunaa ninne pinna buthyy mananelo

    • @jamsheenaashraf5657
      @jamsheenaashraf5657 2 ปีที่แล้ว +5

      Kannuril samadanathil jeevikunnavark evidathe pole sugam നിങ്ങളേ nattil kittilla kqnnur superado

    • @kaali11
      @kaali11 2 ปีที่แล้ว +3

      Elllavreyum ore..kannil kanano

    • @janvik4862
      @janvik4862 2 ปีที่แล้ว +2

      @@theertharajan6086 ഇതിലും ഭേദം ആണ്

  • @sharafalims3859
    @sharafalims3859 2 ปีที่แล้ว +11

    ഇതൊക്കെ well planned ആയിരുന്നു

  • @noiseofengines3928
    @noiseofengines3928 2 ปีที่แล้ว +1

    Keep it up kannur

  • @ajeshp669
    @ajeshp669 2 ปีที่แล้ว +7

    ഓരോ കണ്ണൂറുകാരനും അഭിമാനിക്കാവുന്ന നിമിഷം💥💥

    • @speedtest8166
      @speedtest8166 2 ปีที่แล้ว +1

      Kannur keralathil alle, appol keralakkarkum. 😆

  • @ajaythomas9161
    @ajaythomas9161 2 ปีที่แล้ว +1

    കേരളത്തിലെ ഏറ്റവും വൃത്തികെട്ട ജില്ല അല്ല കേരളത്തിലെ ഏറ്റവും മികച്ച പാർട്ടി ഗ്രാമം.. എന്തിനാ vro ചകാക്കൾ ചെയ്യുന്ന കാര്യത്തിന് ജില്ലയെ മുഴുവൻ പറയുന്നത്. പാർട്ടി ഗ്രാമം ഒരു പോലീസിന്റെയും കൺട്രോളിൽ അല്ല അവിടുത്തെ തലമുത്ത ചകാവിന്റെ കയ്യിലാണ്. പിന്നെ പറ്റിയ അണികളും . എന്തും കാണിക്കാനുള്ള ലൈസൻസും. പിന്നെ വിളിച്ചില്ലെങ്കിലും കല്യാണത്തിനും സകല പരുപാഠികൾക്കും കുട്ടത്തോട്ടെ വന്നു അവർ തിന്നു ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി പോകും വിട്ടുകാർക്കും ഒന്നും പറയാൻ പറ്റില്ല പാർട്ടി ഗ്രാമം ആയതിനാൽ.ഇങ്ങു കിഴക്കു കണ്ണൂർ പ്രദേശത്തു ഒരു ഊമ്പിത്തരവും അവതരിക്കാൻ പറ്റില്ല ഇവിടെ പാർട്ടി ഗ്രാമമില്ല ഇവിടെ. ഇവിടെ ജനങ്ങളുടേ സംരക്ഷണം പോലീസിന്റെ കയ്യിലാ. ഇവിടെ എല്ലാ പാർട്ടികളുടെയും രാഷ്ട്രീയം ഉണ്ട് പക്ഷെ അത് മാന്യമായ രീതിയിൽ ആണ്.

    • @akhilmonbabu8330
      @akhilmonbabu8330 2 ปีที่แล้ว

      അവർക്ക് പറ്റാണിട്ടല്ല, വോട്ട് ബാങ്ക് രാഷ്ട്രയത്തിന് ഒരു പാർട്ടിയും അതീതമല്ല. കിഴക്കൻ ഭാഗത്ത് ക്രിസ്ത്യൻ /തെക്കൻ കുടിയേറ്റ മേഗല ആണ്, അവർക്കിടയിലെ പ്രശ്നം പള്ളിയിലോ അല്ലെങ്കിൽ പറഞ്ഞോ തീർക്കുന്നു, മത വികാരം ഇവരെ ഒറ്റക്കെട്ടക്കുന്നു. ഇൗ കാണുന്ന അക്രമം കണ്ണൂരിലെ മുസ്‌ലിം ജനവിഭാഗത്തിന് ഇടയിലും നടപ്പില്ല, കാരണം പാർട്ടിയ്ക്ക് അവിടെയും കയറാൻ ഇതുവരെ കഴിഞ്ഞിട്ടില്ല ഒരു പാർട്ടിയ്ക്ക് വേണ്ടിയും തമ്മിൽ തല്ലാൻ അവരും നിൽക്കില്ല, ഇത് ഹിന്ദുക്കൾക്ക് വേണ്ടി മാത്രമുള്ള ഒരു exclusive ആണ്😬 , and ഇത് നടന്നത് പാർട്ടി ഗ്രാമത്തിൽ ഒന്നുമല്ല , ഏതോ പാർട്ടി ഗ്രാമത്തിൽ നിന്ന് വന്നു തെണ്ടിത്തരം കളിച്ച ചിലവന്മാരെ നാട്ടുകാർ നന്നായി കൈകാര്യം ചെയ്തു അതിന്റെ retaliation ആണ് ബോംബ് ആയി മാറിയത്. ഏറിഞ്ഞവന് തന്നെ കിട്ടി👍.

  • @praveenmadhav6360
    @praveenmadhav6360 2 ปีที่แล้ว +1

    രണ്ടാമത്തെ പൊട്ടൽ എന്റെ ദൈവമേ. എന്താ അപ്പോഴത്തെ അവസ്ത. 🙏

  • @Nobody-ei9jv
    @Nobody-ei9jv 2 ปีที่แล้ว +2

    അടുത്ത പ്രാവശ്യത്തെ psc ചോദ്യം: "കേരളത്തിലെ 'ബോംബെ' എന്നറിയപ്പെടുന്ന സ്ഥലം"
    Option A..

  • @rajeshr.v4479
    @rajeshr.v4479 2 ปีที่แล้ว +2

    ഓ സാരമില്ല ...⚰️

  • @bijujoy4095
    @bijujoy4095 2 ปีที่แล้ว +1

    Supper changanta nadu💪💪💪💪💪

  • @rugbywhatsappstatus493
    @rugbywhatsappstatus493 2 ปีที่แล้ว +7

    ലക്ഷ്മി പത്മയുടെ സൗന്ദര്യത്തിനു അന്നും ഇന്നും ഒരു മാറ്റവും ഇല്ല.... 💞💞❣️❤️😘🥰😍😍

    • @sanaldhevofficialpage5600
      @sanaldhevofficialpage5600 2 ปีที่แล้ว

      ആനക്കാര്യം പറയുമ്പോ ചേനക്കാര്യം പറയിന്നോടയ്...🤣

  • @mohanparat9830
    @mohanparat9830 2 ปีที่แล้ว +14

    Not in UP, this is Kerala. Where are the cultural Leaders of Kerala. Yogi is right.

    • @indurajp6802
      @indurajp6802 2 ปีที่แล้ว +3

      That is the difference ,here every thing is reported so that rest of the world know about it, yogi is creating diversity amoung people so that he can benefit from it , there are people follow yogi blindly that is not at all good for a democratic system that will only create monopoly and yogi is trying to attain the monopoly best way is making diversity and most of the state in India its working and UP is a part of it

    • @worldofrahul8693
      @worldofrahul8693 2 ปีที่แล้ว +1

      @@indurajp6802 so Lengthy,good attempt to whitewash😂😂

    • @indurajp6802
      @indurajp6802 2 ปีที่แล้ว

      @@worldofrahul8693 If you think so , let me know what is your perspective and you have to prove that political leaders are not taking leverage of religious diversity and mention the "white wash " element here

    • @worldofrahul8693
      @worldofrahul8693 2 ปีที่แล้ว

      @@indurajp6802 'everything is reported only here in this part of world'...
      🖌️

    • @mohanparat9830
      @mohanparat9830 2 ปีที่แล้ว +1

      @@indurajp6802 That's your view. 10 years ago no north Indian political leaders dare to compare Kerala, but now situations changing. You can't hide it in future.

  • @nimoshpn35
    @nimoshpn35 2 ปีที่แล้ว

    ഇതുപോലത്തെ നല്ല കൂട്ടുകാർ വരന് ഇനിയും ഉണ്ടോ ആവോ?

  • @peaceandtruth371
    @peaceandtruth371 2 ปีที่แล้ว +15

    100% literacy vro... Kerala Vro....

  • @pioneer46
    @pioneer46 2 ปีที่แล้ว

    എന്തൊരു ഭീകരത.. ഒരു ബോംബ് നമ്മളൊക്കെ കണ്ടിട്ടുപോലുമില്ല. കണ്ണൂർ എന്ന് കേട്ടാലേ പണ്ടുമുതലേ അക്രമം വെട്ടിക്കൊല ബോംബെറ് ഇതൊക്കെയേ ഉള്ളു മനസ്സിൽ..

  • @rithikvinayaraj3189
    @rithikvinayaraj3189 2 ปีที่แล้ว +1

    ലെ govt. : തീർച്ചയായും വെറും ഒറ്റപ്പെട്ട സംഭവം...

  • @tejast4834
    @tejast4834 2 ปีที่แล้ว +2

    എന്നാലും ഇവന്മാരെ ഇത് ആര് ഉണ്ടാക്കാൻ പഠിപ്പിച്ചു കാണും?😌

  • @anjumaheswaran1896
    @anjumaheswaran1896 2 ปีที่แล้ว +3

    ആഹാ അന്തസ്സ്

  • @chennuc4758
    @chennuc4758 2 ปีที่แล้ว

    Kannur 😎

  • @sudhan123
    @sudhan123 2 ปีที่แล้ว +8

    Oru bomb .. randu bomb.. jagathiye orma varunnu.

  • @JinuThottumkal
    @JinuThottumkal 2 ปีที่แล้ว

    വളരെ സന്തോഷമുള്ള വിവാഹ ചടങ്ങിലും, രാഷ്ട്രീയ പക പോക്കലിനും ഒരുപോലെ ബോംബ് എറിയുന്ന ആളുകളെ കണ്ടിട്ടുണ്ടോ? കേരളത്തിലേക്ക് വാ മക്കളെ.😒

  • @anishm5858
    @anishm5858 2 ปีที่แล้ว

    കേരളം നമ്പര് വൻ yogi പറഞ്ഞതു വലിയ മാറ്റം ഒന്നും വരില്ല ,ഒരു നാല് വർഷം കൂടി ഉണ്ടല്ലോ.

  • @Vijaykveettil
    @Vijaykveettil 2 ปีที่แล้ว +1

    ഇത്രയുഠ സഠസ്ക്കാര സന്വന്നന്മാരുഠ സമാധാന പ്രിയരുമായ ആ ജന വിഭാഗത്തിന് നമോവാകഠ

  • @noushadm5548
    @noushadm5548 2 ปีที่แล้ว

    കേരളത്തിലെ ഏറ്റവും വൃത്തികെട്ട ജില്ല💥

    • @ajaythomas9161
      @ajaythomas9161 2 ปีที่แล้ว +1

      എന്ന് കൊല്ലം ഫ്യൂരി

    • @ajaythomas9161
      @ajaythomas9161 2 ปีที่แล้ว

      കേരളത്തിലെ ഏറ്റവും വൃത്തികെട്ട ജില്ല അല്ല കേരളത്തിലെ ഏറ്റവും മികച്ച പാർട്ടി ഗ്രാമം.. എന്തിനാ vro ചകാക്കൾ ചെയ്യുന്ന കാര്യത്തിന് ജില്ലയെ മുഴുവൻ പറയുന്നത്. പാർട്ടി ഗ്രാമം ഒരു പോലീസിന്റെയും കൺട്രോളിൽ അല്ല അവിടുത്തെ തലമുത്ത ചകാവിന്റെ കയ്യിലാണ്. പിന്നെ പറ്റിയ അണികളും . എന്തും കാണിക്കാനുള്ള ലൈസൻസും. പിന്നെ വിളിച്ചില്ലെങ്കിലും കല്യാണത്തിനും സകല പരുപാഠികൾക്കും കുട്ടത്തോട്ടെ വന്നു അവർ തിന്നു ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി പോകും വിട്ടുകാർക്കും ഒന്നും പറയാൻ പറ്റില്ല പാർട്ടി ഗ്രാമം ആയതിനാൽ.ഇങ്ങു കിഴക്കു കണ്ണൂർ പ്രദേശത്തു ഒരു ഊമ്പിത്തരവും അവതരിക്കാൻ പറ്റില്ല ഇവിടെ പാർട്ടി ഗ്രാമമില്ല ഇവിടെ. ഇവിടെ ജനങ്ങളുടേ സംരക്ഷണം പോലീസിന്റെ കയ്യിലാ. ഇവിടെ എല്ലാ പാർട്ടികളുടെയും രാഷ്ട്രീയം ഉണ്ട് പക്ഷെ അത് മാന്യമായ രീതിയിൽ ആണ്.

  • @krishnaprasadps9569
    @krishnaprasadps9569 2 ปีที่แล้ว

    Ithonnum oru channelum charcha chyunnillaa

  • @rahulmnair2026
    @rahulmnair2026 2 ปีที่แล้ว +1

    കേരളത്തിലുള്ള ബോംബ് നിർമാണസാലകൾ ഉടനടി റൈഡ് നടത്തും # മുക്യമന്ത്രി 😌

  • @jhonjoseph7664
    @jhonjoseph7664 2 ปีที่แล้ว

    ബോംബ് എറിഞ്ഞവൻ തന്നെ ആണോ മരിച്ചത് ❓️❓️

  • @MALLUTROLLS1995
    @MALLUTROLLS1995 2 ปีที่แล้ว +2

    ബോംബ് എറിഞ്ഞവൻ ബോമ്പാലെ 😁😁

  • @vinodm85
    @vinodm85 2 ปีที่แล้ว +7

    Keralam flower ala fire anu fire....

  • @SEEES2551
    @SEEES2551 2 ปีที่แล้ว +1

    ആരും UP എന്നു പറഞ്ഞ് കൊച്ചാക്കരുത്,, അതുക്കും മേല്,, താലിബാൻ കേരളത്തിൽ.....,,.

    • @pradeepraju9027
      @pradeepraju9027 2 ปีที่แล้ว +1

      Cheythathum chathathum Hindu 🕉 theevravadi

  • @shibusasi5922
    @shibusasi5922 2 ปีที่แล้ว

    Super

  • @renind
    @renind 2 ปีที่แล้ว +1

    nannayi poyii

  • @Vineeth633
    @Vineeth633 2 ปีที่แล้ว +1

    ഞങ്ങടെ കേരളം നിങ്ങളുടെ യുപി പോലൊന്നുമല്ല കേട്ടല്ലോ

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee 2 ปีที่แล้ว

    Well planned

  • @travelcamz
    @travelcamz 2 ปีที่แล้ว

    Fantastic performance

  • @vimal2836
    @vimal2836 2 ปีที่แล้ว

    🤯

  • @sakeervlogs2196
    @sakeervlogs2196 2 ปีที่แล้ว +1

    ബോംബോളിസ്

  • @atoz1219
    @atoz1219 2 ปีที่แล้ว +1

    കേട്ടറിവിനേക്കാൾ വലുതാണ് കാണാത്ത സത്യം

  • @hmrd8555
    @hmrd8555 2 ปีที่แล้ว

    Is it happened in uttar pradesh......!!!!!?
    Or in no 1 Kerala....in universe.....!!!!?

  • @aiswaryaaishu5156
    @aiswaryaaishu5156 2 ปีที่แล้ว +1

    അങ്ങനെ ആണേൽ എന്നോട ഒകെ എന്റെ കൂട്ടുകാർ എന്തോ ചെയ്തിട്ടുണ്ട്.. അത് അപ്പോൾ തന്നെ ഞാൻ markum. ഇങ്ങനെ ഒന്നും ചിന്തിക്കാൻ പോലും വയ്യ 🤢😔

  • @shamrazshami2655
    @shamrazshami2655 2 ปีที่แล้ว

    ഇതിന്റെ പേരിൽ കസ്റ്റഡിയിൽ എടുത്ത ഒന്നിനെയും ജാമ്യത്തിൽ വിടരുത്. ഈ സ്വഭാവും വെച്ച് ഇതൊക്കെ പുറത്തിറങ്ങിയാൽ നാട് കുട്ടിച്ചോറാക്കും.

  • @Ignoto1392
    @Ignoto1392 2 ปีที่แล้ว

    💣 kanoor

  • @mannus007
    @mannus007 2 ปีที่แล้ว

    ചെറിയ ഒരാഘോഷം ഒരുത്തന്റെ തലയ്ക്ക് ബോംബെറിഞ്ഞ് തല പൊട്ടുന്നുണ്ടോ എന്ന് ടെസ്റ്റ് ചെയ്തതാ.......

  • @loveforyouyou
    @loveforyouyou 2 ปีที่แล้ว

    തീവ്ര വാദി കലാ ചാരം കേരളത്തിൽ സർവസാധാരണമായി........

  • @nishilns4548
    @nishilns4548 2 ปีที่แล้ว +1

    പെണ്ണ് കാണാൻ ചെന്നപ്പോൾ ബ്രോക്കർ പെണ്ണുവീടീട്ടുകാരോട്,
    പയ്യൻ ന് ഒരു ചീത്ത കൂട്ടുകെട്ടും ഇല്ല..
    ബ്രോക്കറെ ബാക്കി കമ്മീഷൻ കൊടുക്കാൻ പെണ്ണുവീട്ടുകാർ അന്വേഷിക്കുന്നുണ്ട്

  • @minnalmurali6998
    @minnalmurali6998 2 ปีที่แล้ว

    ഇതാണ് കണ്ണൂർ.. പാർട്ടി ഗ്രാമം..കമ്മ്യൂണിസം.. തലക് വിവരം ഇല്ലാ ആളുകൾ.......
    എറിഞ്ഞാവനും.... മരിച്ചവനും.. എല്ലാം കമ്മ്യൂണിസ്റ്റ്‌ 😐😐

  • @ronyjoseph5240
    @ronyjoseph5240 2 ปีที่แล้ว +4

    enthelum undayal kollan iranguna vivaramillathavar.......shemikan onum aarkum ariyilla .. appo avide oru party preshanamo matha preshanamo aanu iundayath engil orkan koodi vayya...vidikalaaya manushyar

  • @maheshbnair2346
    @maheshbnair2346 2 ปีที่แล้ว

    Ithenthonnede syriayo

  • @ali_ac
    @ali_ac 2 ปีที่แล้ว +6

    K Rail
    K Bomb
    കേരളം ഒരു താലിബാനിസം

  • @rafeekkakkodi7085
    @rafeekkakkodi7085 2 ปีที่แล้ว

    ആ പരിസരത്തു ഉള്ളപോലെ ആണല്ലോ നീ വാർത്ത വായിക്കുന്നത്

  • @muthusithu4971
    @muthusithu4971 2 ปีที่แล้ว

    ചെറിയ കാര്യങ്ങൾക്ക് ബോംബ് ഇടാൻ നിന്നാൽ ...

  • @j_aga_n
    @j_aga_n 2 ปีที่แล้ว

    Namudea naddu ith ntherr pokuuu annu ponnathu,😳

  • @sureshnair9383
    @sureshnair9383 2 ปีที่แล้ว

    Goodriddance

  • @shahid6134
    @shahid6134 2 ปีที่แล้ว

    Etra enthayalum parijayamullavare kollan. Engane sadikunnu. Chindikan polum patunnilla

  • @bheeshmar6217
    @bheeshmar6217 2 ปีที่แล้ว +9

    Keralam U.P ye kalum orupadu numbe annu....ellatinum 🤣🤣