'സേര്‍ച്ച് ചെയ്യണമെങ്കില്‍ വാറണ്ടുമായി വരണം; വാതില്‍ ചവിട്ടിപ്പൊളിക്കുന്നതെന്തിനാ' | Kannur

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 266

  • @johnsonvettom4273
    @johnsonvettom4273 11 หลายเดือนก่อน +279

    വാറെൻ്റ്...ഇല്ലാതെ ,പോലീസ് വീട്ടിൽ പാതിരാത്രിയിൽ...കൊള്ളാം...,ആദ്യം ഡിവൈഎസ്പി... യെ അറസ്റ്റ് ചെയ്യുക

    • @sooraj981
      @sooraj981 11 หลายเดือนก่อน +11

      ആരോടാണ് കേസ് കൊടുക്കേണ്ടത് 😏😏😏😏

    • @ahmed99273
      @ahmed99273 11 หลายเดือนก่อน +8

      ഞമ്മന്റെ ആൾ വെടി ഉദിർത്തത് കൊണ്ട് കൊയപ്പുള്ള അല്ല പുള്ളേ

    • @abdhullaabdhu7161
      @abdhullaabdhu7161 11 หลายเดือนก่อน +1

      POODEY.

    • @milanomecca4002
      @milanomecca4002 11 หลายเดือนก่อน

      ​@@ahmed99273ക്രിസങ്കി ആണെടോ കാക്ക

    • @faizee3302
      @faizee3302 11 หลายเดือนก่อน +5

      സെർച്ച്‌ without വാറന്റ് 100 crpc അങ്ങനേം പ്രൊവിഷൻ ഉണ്ട്‌ 😂

  • @vkv9801
    @vkv9801 11 หลายเดือนก่อน +43

    പോലീസുകാർക്ക് സ്വയം തൊഴിൽ നൽകിയതിന് പിണറായി സർക്കാരിന് ഒരായിരം അഭിവാദ്യങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jacobmathew5501
    @jacobmathew5501 11 หลายเดือนก่อน +158

    The statement she makes seems genuine.

    • @rhythmrhythm519
      @rhythmrhythm519 11 หลายเดือนก่อน +4

      Yes

    • @alikuttya3935
      @alikuttya3935 11 หลายเดือนก่อน

      ​@@rhythmrhythm519c

    • @saarahm634
      @saarahm634 11 หลายเดือนก่อน +1

      ​@@rhythmrhythm519 mon onnum cheythittilla 😂

    • @rhythmrhythm519
      @rhythmrhythm519 11 หลายเดือนก่อน +3

      @@saarahm634 mon cheythathinu parents enthu pizhachu🤔

    • @shah_123
      @shah_123 11 หลายเดือนก่อน +2

      ​@@saarahm634.. മോന്‍ ചെയ്താല്‍ എല്ലാരേയും പഞ്ഞിക്ക് ഇടണം, സാറിന്റെ യും വേണ്ടപ്പെട്ടവരുടെ യും ഒഴികെ..അല്ലേ സാര്‍?

  • @manusarath5651
    @manusarath5651 11 หลายเดือนก่อน +65

    Dysp ആർക്കോ വേണ്ടി മാമ പണി ചെയ്തതാണ്

    • @Cskbnnnm
      @Cskbnnnm 11 หลายเดือนก่อน +3

      Yes

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 11 หลายเดือนก่อน +122

    Cctv വിഷ്വൽസ് ഉണ്ടെങ്കിൽ മാധ്യമങ്ങൾക്ക് നൽകി ആ നാറികളെ നാറ്റിക്കുക 🤬
    Police shouldn't act like this!!!

    • @anoopkumar-dt7wp
      @anoopkumar-dt7wp 11 หลายเดือนก่อน +3

      Pottan aano. Ath erinj odachu enn alle bro aadhyam avar paranjath. Pazhayath kodukkam enn paranja sthithik puthiyath illa enn manasilakki koode. Kashtam tto bro

    • @mahesh_bpV
      @mahesh_bpV 11 หลายเดือนก่อน

      Ninne polulla oolakal aanu criminals ne valarthunnath..aa thallacchiikk 2 mettam koduthaal ullath pole parayum..😏

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 11 หลายเดือนก่อน

      ​@@anoopkumar-dt7wp
      നീയേതാ പൊട്ടൻ?
      ഞാൻ പറഞ്ഞതെന്താണെന്ന് ആദ്യം മനസ്സിലാക്കിയിട്ട് സംസാരിക്ക്!

    • @sss7508
      @sss7508 11 หลายเดือนก่อน

      ​@@anoopkumar-dt7wpCCTV udakaykana visuals already saved ayirikum. Ath kanichu koode.

    • @anoopkumar-dt7wp
      @anoopkumar-dt7wp 11 หลายเดือนก่อน +1

      @@sss7508 i agree. Ath kodukkumayirikkum. Police nallavara enn onnm enikkm illa. But do you think firing is a justifiable act. I honestly don't think so, nor would I recommend it to posterity.

  • @anilars8028
    @anilars8028 11 หลายเดือนก่อน +29

    ആർക്കാണ് കാര്യം വ്യക്തമായത്. ഞങ്ങൾക്കൊന്നും മനസ്സിലായില്ല

  • @aslamthaiparambil7223
    @aslamthaiparambil7223 11 หลายเดือนก่อน +65

    പോലീസ് നിയമപരമായി കാര്യങ്ങൾ ചെയ്യുകയായിരുന്നു വേണ്ടത്

  • @sooraj981
    @sooraj981 11 หลายเดือนก่อน +114

    രാജ്യത്തെ no1 പോലീസാണ്.. എന്ന് പിനുങ്ങാണ്ടി തള്ളി മറിച്ചതെ ഉള്ളൂ...😊😊😊😊

    • @nishanthmohan657
      @nishanthmohan657 11 หลายเดือนก่อน +2

      ആളുകളെ ഒരു അറിയിപ്പും വാറന്റും ഒന്നും ഇല്ലാതെ വെടി വെച്ചു കൊല്ലുന്ന കൂപ്പിയിലെ കാവി പോലീസ് സൂപ്പർ 👍

  • @anandhuharinandhan5251
    @anandhuharinandhan5251 11 หลายเดือนก่อน +4

    അപ്പച്ചൻ കുറച്ചുനേരത്തേക്ക് ജോർജ്കുട്ടിയായി മാറി ക്ഷണിക്കപ്പെടാതെ തന്റെ വീട്ടിലേക്ക് വന്ന അതിഥിയെ ചെറുത്തു നിന്ന് .......❤

  • @rajiv2c
    @rajiv2c 11 หลายเดือนก่อน +35

    ഒരു സിറ്റുവേഷൻ control ചെയ്യാൻ പോലീസിന് കഴിയുന്നില്ലേ.... ഇത്ര unlawfull ആയിട്ടാണോ പെരുമാറുന്നത്... ഇവർക്ക് ഒക്കെ refreshing training കൊടുക്കേണം....

  • @kmthomas7263
    @kmthomas7263 11 หลายเดือนก่อน +26

    വിവരണം കേട്ടിട്ട് എന്തോ ഒരു പൊരുത്തക്കേട്..!!??

  • @bachuhibalalu
    @bachuhibalalu 11 หลายเดือนก่อน +26

    പോലീസ് അല്ലെ പറയുന്നത്..... ഒരാളെ തല്ലിയ വിഡിയോ ഉണ്ടെങ്കിലും ഞങ്ങൾ ഒന്നും ചെയ്തില്ല എന്ന് പറയുന്ന വർഗം

  • @sreejikm
    @sreejikm 11 หลายเดือนก่อน +16

    He had a licensed gun he fired in self defence. As there was no search warrant or official protocol followed while trying to arrest the culprit. Else police should have recorded the whole process in camera

  • @user2888a2c
    @user2888a2c 11 หลายเดือนก่อน +12

    ആ മൂന്ന് വെടിയും പോലീസിന് കൊണ്ടാൽ ഞാൻ ഡോക്ടറേ അഭിനന്ദിച്ചേനേ....

    • @salimhaneefa6731
      @salimhaneefa6731 11 หลายเดือนก่อน +2

      നായയെ വിട്ടു ആൾക്കാരെ കടിപ്പിക്കുന്നവർ, കുത്ത് കേസിലെ പ്രതിയെ വീട്ടിൽ ഒളിപ്പിക്കുന്നവർ. ഇവരെ പിടിക്കാൻ ചെല്ലുന്ന പോലീസുകാരുടെ നെഞ്ചത്ത് വെടി കൊണ്ടാൽ സന്തോഷിക്കുന്ന നിന്നെ പോലുള്ള മലരുകളുടെ അമ്മയ്ക്കും പെങ്ങൾക്കും നാളെ എന്തെങ്കിലും വന്നാലേ മനസ്സിലാകൂ 🙏🏻

  • @jyothy7846
    @jyothy7846 11 หลายเดือนก่อน +57

    This is practiced by lot of police personal in different stations...
    If he is guilty, police is also guilty

  • @sundarji4162
    @sundarji4162 11 หลายเดือนก่อน +4

    പോലീസിന്റെ അഭിപ്രായം എന്തെന്ന് അന്വേഷിച്ചോ?അതുകൂടി ഇല്ലാതെ ഈ വാർത്തയെ കുറിച്ച് എങ്ങിനെ ഒരു ധാരണ ഉണ്ടാകും?

  • @anvarfou
    @anvarfou 11 หลายเดือนก่อน +7

    Best ,mon കുത്ത് കേസിൽ പ്രതി, അച്ഛൻ തോക്കുകേസിൽ പ്രതി.

  • @AX-sq5vm
    @AX-sq5vm 11 หลายเดือนก่อน +36

    Police should obey rule of the land

  • @rafeektmrafeektm6114
    @rafeektmrafeektm6114 11 หลายเดือนก่อน +8

    Very bad behaviour from KP

  • @thomasmv581
    @thomasmv581 11 หลายเดือนก่อน +1

    സംഭവം നടന്ന സ്ഥലം ഉത്തർപ്രദേശ് ജില്ലയിലെ മണിപ്പൂർ പഞ്ചായത്തിൽ ആണ്.

  • @NeonoriNori
    @NeonoriNori 11 หลายเดือนก่อน +5

    വിനായകന്റെ കേസും ഇതും ഒക്കെ ഏകദേശം ഒരുപോലെ ആണല്ലോ.

  • @sumamenonsuma2084
    @sumamenonsuma2084 11 หลายเดือนก่อน +4

    കൊള്ളാം ആക്ഷൻ എടുക്കും പോലീസ് കാർക് എതിരെ നിങ്ങൾ കോടതി പോകൂ dysp കൊള്ളാമല്ലോ

  • @PM_-CREATION_
    @PM_-CREATION_ 11 หลายเดือนก่อน +8

    ഇവരുടെ വിഷദീകരണം ഇതിലും കൂടുതലായി മറ്റൊരു ചാനലിൽ കേട്ടു
    അത് കേട്ടപ്പോൾ മനസ്സിലായി
    ഒരു പാട് വൈരുദ്ധ്യങ്ങൾ ഉണ്ടെന്ന്
    അതിൽ ഒരു കാര്യം
    [ ഡോക്ടർ എന്തിനാണ് പോലീനാന് നേരെ വെടിവെച്ചത്.. പോലീസിന് നേരെയല്ല വെടിവെച്ചത് അത് മുകളിലോട്ടാണ് എന്ന് ] ആ പുള്ളി ആകാശത്തേക്ക് വെടിവെച്ചത്രെ
    പക്ഷെ അത് റൂമിൽ നിന്നായിരുന്നുവത്രെ

    • @bhaskaranpookkunnummal6927
      @bhaskaranpookkunnummal6927 11 หลายเดือนก่อน

      അതെന്തേ റൂമിൽനിന്നും ആകാശത്തേക്ക് വെടി വെച്ച്കൂടെ?!😄😄😄😄😄😄

    • @PM_-CREATION_
      @PM_-CREATION_ 11 หลายเดือนก่อน

      @@bhaskaranpookkunnummal6927
      ഉവ്വ കേട്ടിട്ടുണ്ട് ടെറസിലോട്ട് വെടിവെച്ചൂന്ന്

  • @MrailWay
    @MrailWay 11 หลายเดือนก่อน +1

    തെമ്മാടികളായ ഈ പോലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുക.

  • @NEWMALABARVISION
    @NEWMALABARVISION 11 หลายเดือนก่อน

    ഇപ്പോൾ മനസിലായില്ല

  • @gipsonthomas8232
    @gipsonthomas8232 11 หลายเดือนก่อน +2

    Send a case to vigilance They will Handel that

  • @maheshh4636
    @maheshh4636 11 หลายเดือนก่อน +1

    റിപ്പോർട്ടർ ആ സ്ത്രീ പറഞ്ഞ വാക്കുകൾ വളച്ചൊടിക്കുന്നു. നാട്ടുകാർ വീട് തകർത്തു എന്നല്ല അവർ പറഞ്ഞത് അടിച്ചു തകർത്ത ഗുങ്ങകളെ ചിലപ്പോൾ നാട്ടുകാർക്ക് അറിയാമായിരിക്കും എന്നാണ്. പിണുവിനും പോലീസിനും പ്രശ്നം വരാതിരിക്കാനായി റിപ്പോർട്ടറുടെ കുബുദ്ധി 😁

  • @krishnanm734
    @krishnanm734 11 หลายเดือนก่อน

    അത്യാവ ശ്യ ഘട്ടങ്ങളിൽ ഒരു പ്രതി ഒളിച്ചിരിക്കു ഇടം അല്ലെങ്കിൽ കുറ്റകരമായ വസ്തു ഒളിപ്പിച്ചിരിക്കുന്ന ഇടം ഇതൊക്കെ സർച്ച് ചെയ്യാൻസർച്ച് വാറൻറ് ആവശ്യമില്ല - വാതിൽ ചവിട്ടിപൊളിക്കാം എന്നൊക്കെ നിയമപരമായി ചെയ്യാവുന്ന കാര്യങ്ങളാണ് - ഇക്കാര്യങ്ങളൊക്കെ രേഖാമൂലം സ്തലം കോടതിയെ അറിയിച്ചിരിക്കണമെന്നതാണ് നിയമം

  • @mdmubassirmp1410
    @mdmubassirmp1410 11 หลายเดือนก่อน +2

    കേരള പോലീസ് നാടിന് തന്നെ അപമാനം ആണെല്ലോ ഇത് എന്താ 🙄

  • @sageervattappilly6006
    @sageervattappilly6006 11 หลายเดือนก่อน +9

    പച്ചപാവം റോഷൻ.നാട്ടുകാർ ഗുണ്ടകളും ആയി.നല്ല അപ്പനും അമ്മയും.പിന്നെ എങ്ങിനെ മക്കൾ ഈ നിലയിൽ അല്ലാതാകും. പ്രതിയെ പിടിക്കാൻ സെർച്ച് വാറൻ്റ് വേണ്ട എന്ന് അമ്മക്ക് അറിയില്ല.നാട്ടുകാരെ വെറുപ്പിച്ചു അതിക കാലം മുന്നോട്ട് പോകില്ല

  • @MARIYAMRAFA-h6c
    @MARIYAMRAFA-h6c 11 หลายเดือนก่อน +8

    മക്കളെ നല്ല നിലയിൽ വളർത്തണം.. കൊല ചെയ്യാൻ വിടരുത്

  • @royal5947
    @royal5947 11 หลายเดือนก่อน +3

    How can these police destroy all their properties.

  • @princemathewputhooparampil4879
    @princemathewputhooparampil4879 11 หลายเดือนก่อน

    കഷ്ടം

  • @scarface_dj_
    @scarface_dj_ 11 หลายเดือนก่อน

    എന്തുവാണിത് , പോലീസിന് തോന്നിയ പോലെ എന്തും ആകാം എന്നാണോ ?

  • @likhisuryan7201
    @likhisuryan7201 11 หลายเดือนก่อน

    Newschannel should do the work of reporting and nothing else. Let the police do their job.

  • @tvmhighflyers4384
    @tvmhighflyers4384 11 หลายเดือนก่อน

    കേരളത്തിന്റെ ഒരവസ്ഥ

  • @PN_Neril
    @PN_Neril 11 หลายเดือนก่อน

    അമ്മാമ്മയും കൊള്ളാല്ലോ

  • @MohananPk-n4n
    @MohananPk-n4n 11 หลายเดือนก่อน +11

    മാതൃഭൂമി പ്രശ്നത്തെ വഴിതിരിച്ച് വിടാൻ ശ്രമിക്കരുത്.

  • @pranav21056
    @pranav21056 11 หลายเดือนก่อน +1

    ക്രിമിനലുകളെ വെള്ളപൂശുന്ന മാപ്രകൾ... മാമ പണിക്ക് പോകുന്നതാ നല്ലത്... നാണം കേട്ട വർഗം... വാർത്തകൾക്ക് വേണ്ടി കൂട്ടികൊടുക്കാനും മരിക്കാത്ത ജേർണലിസം...

  • @bonymathew1717
    @bonymathew1717 11 หลายเดือนก่อน +1

    Best police

  • @pradeepmohan1664
    @pradeepmohan1664 11 หลายเดือนก่อน +2

    ഇതിപ്പോ വാദി പ്രതി ആയല്ലോ

  • @AshleyThomas144
    @AshleyThomas144 11 หลายเดือนก่อน +3

    something fishy

  • @astro2456
    @astro2456 11 หลายเดือนก่อน +1

    I hope the family stays safe instead of being crushed by corrupt police, who is there to help them? Not police, not neighbours, no evidence, God help them.

  • @Deepak-00777
    @Deepak-00777 11 หลายเดือนก่อน +5

    പ്രതികളോട് ഇതുപോലെ തന്നെയാണ് പെരുമാറേണ്ടത്

  • @umaibanp.s6274
    @umaibanp.s6274 11 หลายเดือนก่อน

    മകൻ അലവലാതി ക്രിമിനൽ u ട്യൂബരോട് ആ സ്ത്രീ പറഞ്ഞത് കേട്ടില്ലേ ഇവിടെ യുള്ള ലോക്കൽസിനോട് ചോദിക്കാൻ അഹങ്കാരം

  • @DMTvoldie
    @DMTvoldie 11 หลายเดือนก่อน

    😊kashtam

  • @sabareeshsk1326
    @sabareeshsk1326 11 หลายเดือนก่อน

    body cams varanam ella police kaarkum

  • @JoTk-he5lc
    @JoTk-he5lc 11 หลายเดือนก่อน

    വാറൻ്റ് ഇല്ലാതെയും സെർച്ച് ചെയ്യാം..... ഇവിടെ പക്ഷേ പോലീസ് കാണിച്ചത് ശരിയല്ല

  • @jayantito8520
    @jayantito8520 11 หลายเดือนก่อน

    ithalle vinayakanum chodichath,,,id avide.

  • @SunilKumar-hq1vj
    @SunilKumar-hq1vj 11 หลายเดือนก่อน

    Eppol varend venda

  • @sajeevsadasivanpillai8455
    @sajeevsadasivanpillai8455 11 หลายเดือนก่อน

    Why police force in Kerala behave like this ?

  • @BichuThomas-xk9pk
    @BichuThomas-xk9pk 11 หลายเดือนก่อน +1

    വീട്ടിൽ കേറി ഷോ കാണിച്ചാൽ വെടിവെക്കും 😎👍

    • @viswanathmenon2297
      @viswanathmenon2297 11 หลายเดือนก่อน

      ഇവിടെ ഒക്കെ ആണേൽ നാലെണ്ണം ചത്തു മലർന്നേനെ 😂😂

  • @Warthofgod
    @Warthofgod 11 หลายเดือนก่อน

    മോൻ കുത്തു കേസിലെ പ്രതി.....
    അച്ഛൻ ...വെടി വീരൻ...
    എന്നിട്ടും പൊലീസിന് കുറ്റം....

  • @BoomShankar1
    @BoomShankar1 11 หลายเดือนก่อน

    ഈ Case ഇനി തേച്ചു മാച്ചു കളയും. .
    ഗുണ്ട ഭരിക്കും ഗുണ്ടാ കേരളം . .💊💊🙈🙈💯💯

    • @safeervm6080
      @safeervm6080 11 หลายเดือนก่อน

      ഇന്ത്യ ഭരിക്കുന്നത് ഒരു വലിയ kd അല്ലേ

  • @jamesbluntjamesblun1
    @jamesbluntjamesblun1 11 หลายเดือนก่อน +4

    Pinarai trying to defeat china in cruelty match 😂

  • @milanomecca4002
    @milanomecca4002 11 หลายเดือนก่อน +5

    അമ്മച്ചി വളരെ cool ആണല്ലോ. ഭയങ്കര കശുകാരി ആയിരിക്കും

    • @anoopthomaz7430
      @anoopthomaz7430 11 หลายเดือนก่อน +6

      Cool aavunnathum
      Kaashu kaariyavunnathum crime aano??🤔

  • @komalamkomalamnair81-me7er
    @komalamkomalamnair81-me7er 11 หลายเดือนก่อน +12

    ഇനി കേന്ദ്രത്തെ ആശ്രയിക്കാം കേന്ദ്രഭരണത്തിനായി കേരളീയർ അപേക്ഷിക്കാം

    • @safeervm6080
      @safeervm6080 11 หลายเดือนก่อน

      കൊലയാളികൾ കു കേന്ദ്ര സംരക്ഷണ ഉണ്ട്

    • @reker__hell1167
      @reker__hell1167 11 หลายเดือนก่อน

      😅😅😅😅

  • @laiju-xr7ch
    @laiju-xr7ch 11 หลายเดือนก่อน

    Entum cheyam no 1

  • @TheMotorCycleDiariesBySujitH
    @TheMotorCycleDiariesBySujitH 11 หลายเดือนก่อน +7

    ഈ നാട് വിടറായി... UP ഇതിലും ഭേദം 😂😂😂

    • @abdashr1195
      @abdashr1195 11 หลายเดือนก่อน +1

      Vitto. Up yilotu.....

    • @MenOn13
      @MenOn13 11 หลายเดือนก่อน

      @@abdashr1195enthinu? Ninak okke nannayikoode thayoli

    • @arjungameing8628
      @arjungameing8628 11 หลายเดือนก่อน

      Ennal vegam pokkolu 😊

    • @arjungameing8628
      @arjungameing8628 11 หลายเดือนก่อน

      Ennal vegam pokkolu 😊

    • @godofsmallthings4289
      @godofsmallthings4289 11 หลายเดือนก่อน

      Vegam vitto pinne thirichu varatuthu

  • @BichuThomas-xk9pk
    @BichuThomas-xk9pk 11 หลายเดือนก่อน

    Police Neglected The Law

  • @Cskbnnnm
    @Cskbnnnm 11 หลายเดือนก่อน

    Nalla karysm

  • @Anil-bi6lg
    @Anil-bi6lg 11 หลายเดือนก่อน

    Keralathinte avastha.

  • @joseph3905
    @joseph3905 11 หลายเดือนก่อน +21

    എന്തൊക്കയോ ശരികേട് തോന്നുന്നുണ്ട്. മകനും അപ്പനും ഒന്നും അത്ര ശരിയല്ലല്ലോ

    • @hitmanbodyguard8002
      @hitmanbodyguard8002 11 หลายเดือนก่อน +12

      വീട്ടിൽ കയറാൻ വാറൻ്റ് വേണ്ടേ??
      വീട് വളയാലോ?
      കൊള്ളക്കാർ വരുന്നത് പോലെ വരന്നോ?
      ക്രിമിനൽ പ്രതി ഉണ്ടെങ്കിൽ കോടതി സെർച്ച് വാറൻ്റ് സിംപിൾ ആയി കൊടുക്കും.

    • @rasheedev7528
      @rasheedev7528 11 หลายเดือนก่อน +4

      ഇവർ പറയുന്നത് കളവാണ് ! ഇവരുടെ മകൻ കുത്ത് കേസിലെ പ്രതി! അറസ്റ്റ് ചെയ്യാൻ വരുമ്പോൾ തോക്ക് ഉപയോഗിക്കുന്നു !

    • @hitmanbodyguard8002
      @hitmanbodyguard8002 11 หลายเดือนก่อน

      @@rasheedev7528 ഒരു പ്രതിയെ പിടിക്കാൻ ഏത് വീട്ടിൽ കയറണമെങ്കിൽ സെർച്ച് വാറൻ്റ് ഉണ്ടാകണം..അതാണ് ഇന്ത്യൻ നിയമം.

    • @JamesTemplar-mn3pk
      @JamesTemplar-mn3pk 11 หลายเดือนก่อน

      ​@@rasheedev7528mm 🤣

    • @mahesh_bpV
      @mahesh_bpV 11 หลายเดือนก่อน

      ​@@hitmanbodyguard8002pinne..!! Criminal ne warrant okke kelppicch samadhanippicch kond povaam..onnu podeyy..nii okke aanu ivde criminals nu valam vecch kodukkunnsth..😏😏🤮🤮

  • @jasirpjasir6169
    @jasirpjasir6169 11 หลายเดือนก่อน

    പിണു ❤❤👺❤❤

  • @RaaziAachi
    @RaaziAachi 11 หลายเดือนก่อน

    Police anennu karuthii enthum cheyyam ennu karuthendaaaaa

  • @sobhanababu5297
    @sobhanababu5297 11 หลายเดือนก่อน

    Mom parayunnath sathyamennu thonnunnu

  • @thetruth6151
    @thetruth6151 11 หลายเดือนก่อน +8

    അമ്മച്ചി സ്ക്രിപ്റ്റ് കൊള്ളാം അമൽനീരദിന്റെ സഹ കഥകൃതി ആയിക്കൂടെ.
    പോലീസ് വന്നപ്പോൾ മോനെ രക്ഷിക്കാൻ തോകെടുത്ത ഡോക്ടർ ബെസ്റ്റ് ആക്ടർ
    പല ചാനലിലും പല കഥ മൊത്തത്തിൽ ഉഡായിപ് ആണല്ലോ അമ്മച്ചി. മോൻ ലോക പിഴയാലേ

  • @saneeshputhuvayil5077
    @saneeshputhuvayil5077 11 หลายเดือนก่อน

    നൃായീകരണ ചാനൽ കേരളത്തിൽ കൂടുന്നുണ്ട് ??

  • @jaseemjm
    @jaseemjm 11 หลายเดือนก่อน +10

    ക്രിസംഗിക്ക് എവിടുന്നാ തോക്ക് കേരളത്തിൽ കാസ ടീമസ് എന്തോ വലുത് പ്ലാൻ ചെയ്യുന്നു

    • @samsonm.j6556
      @samsonm.j6556 11 หลายเดือนก่อน

      ഡാ ജിഹാദി, നിന്റെ വാപ്പ മുഹമ്മദ്‌ ന്റെ ആണോ കേരളം. ലൈസൻസ് ഉണ്ടെങ്കിൽ തോക്ക് ആർക്കും കൈവശം വക്കാം 😀😀

    • @mktvm3839
      @mktvm3839 11 หลายเดือนก่อน

      Ennu loka samadana isis bomboli sudu.. btb, tihar jayilil kidannu idi kondu chora thoo..mootha sudukkal 😂😂😂

    • @hitmanbodyguard8002
      @hitmanbodyguard8002 11 หลายเดือนก่อน +10

      എന്നാ ആ തോക്ക് ഇജ്ജ് അടിച്ചുമാറ്റി ജിഹാദിന് പോ

    • @Cskbnnnm
      @Cskbnnnm 11 หลายเดือนก่อน

      Poda thevravadi sudu

    • @antonysequeira1979
      @antonysequeira1979 11 หลายเดือนก่อน +5

      ലൈസൻസ് അപേക്ഷിച്ചാൽ കിട്ടും.. തോക്ക് കാശ് കൊടുത്താൽ കിട്ടും.

  • @viswanathannairp1685
    @viswanathannairp1685 11 หลายเดือนก่อน

    ChakkikothaSankaren

  • @elizabaththomas1859
    @elizabaththomas1859 11 หลายเดือนก่อน

    Best police 😂

  • @AA-rn9nw
    @AA-rn9nw 11 หลายเดือนก่อน +22

    This lady is manipulative, i’m afraid. She first described police’s reaction. Then only indicated about gun shot. Guess, the accused was present when police arrived. Father made the gunshot- chaos and helped him escape. Another set of police men came and opened the gates and doors forecefully and arrested the father. At least that’s what I understood from other channels.

    • @o..o5030
      @o..o5030 11 หลายเดือนก่อน

      Typical cummie response 💯

    • @politicaldude3.0
      @politicaldude3.0 11 หลายเดือนก่อน +8

      You were there??

    • @astro2456
      @astro2456 11 หลายเดือนก่อน +6

      Don’t play Sherlock homes from seeing 40 secs of interview, why should the cctv be destroyed? Why should the police bang from behind the house? Why should the police at all come without a warrant when the accused is already arrested? A DYSP ranked officer is overkill for a search, the sad part is that there is no evidence for the family to do anything. The father will be going in for good especially if corrupt police is on the other side.

    • @highpressfutbal
      @highpressfutbal 11 หลายเดือนก่อน +3

      You are truly gifted. By 3 min video, you find the truth. Amazing.

    • @fineaqua5429
      @fineaqua5429 11 หลายเดือนก่อน +1

      സിസിടിവി പിന്നെ എന്തിനാണ് പൊട്ടിച്ചത്?

  • @royra4554
    @royra4554 11 หลายเดือนก่อน +4

    Pinarayiyude uniform etta peppattikal e nadu roadil nadu roadil ettu thalli kollunna avastha varum 😂😂😂

  • @rajeshkongassery7071
    @rajeshkongassery7071 11 หลายเดือนก่อน +1

    കൂതറ റിപ്പോർട്ടിംഗ് ഹെഡിങ്? എന്താണ് കണ്ടൻറ് എന്താണ്? ദത്തൻ സാർ പറഞ്ഞ പോലെ തന്നെ പൊയ്ക്കൂടെ

  • @Prabhakar1600
    @Prabhakar1600 11 หลายเดือนก่อน

    Etho mutu team nte aduthanu Chennu keriyathu😂 Jeevan kittiyathu Bhagyam Edaku randenam kittunathu nalatha

  • @ibrahimv9649
    @ibrahimv9649 11 หลายเดือนก่อน

    അറിഞ്ഞേടത്തോളം അപ്പനും മകനുമല്ലെ എന്നൊരു തോന്നൽ പിന്നെ എന്തോ

  • @suryasunil9885
    @suryasunil9885 11 หลายเดือนก่อน +2

    എല്ലാം ഉമ്മൻ മാറാനോ 😡അതുകൊണ്ടാ 😡😡👍

  • @sankarviswan6299
    @sankarviswan6299 11 หลายเดือนก่อน

    why police need goondas from outside to arrest the criminal who involved in a case . Why they not obtained a search warrent from court if so required during night hours . How and why police allowed to distroy the house windows and car kept in home premises by goondas.If Dy sp is doing this type of criminal act ,why should not his subordinate should do this type of misconducts. Thy police officers involved are at fault . 3:24

  • @bb6p113
    @bb6p113 11 หลายเดือนก่อน

    Ravile warrant kondu poya pore

  • @dasanb.k2010
    @dasanb.k2010 11 หลายเดือนก่อน

    കള്ളക്കഥ പറയുന്ന അമ്മച്ചി

  • @nipunjoseph4616
    @nipunjoseph4616 11 หลายเดือนก่อน

    Roshan ivarude aara?

  • @jinu870
    @jinu870 11 หลายเดือนก่อน

    No professionalism.

  • @faizee3302
    @faizee3302 11 หลายเดือนก่อน +5

    സെർച്ച്‌ നെ കുറിച്ച് crpc ഇൽ 2 പ്രൊവിഷൻ ഉണ്ട്‌ 100 crpc 165 crpc.
    100 crpc സെർച്ച്‌ വിത്ത്‌ ഔട്ട്‌ വാറന്റ് ആണ് മാഡം 😂😂😂😂

    • @MenOn13
      @MenOn13 11 หลายเดือนก่อน

      Athinu ulla valup ee caseil illa

    • @faizee3302
      @faizee3302 11 หลายเดือนก่อน +1

      @@MenOn13 ഉണ്ടല്ലോ പ്രതി രക്ഷപെട്ടു പോവാൻ ചാൻസ് ഉണ്ടെന്ന് അന്വേഷ ഉദ്യോഗസ്ഥർ കരുതുക ആണെങ്കിൽ gd entry ഇട്ടു സെർച്ച്‌ നടത്താം കോടതിക്ക് ഇന്റിമേഷൻ കൊടുത്താൽ മതി പിന്നെ പ്രതി കോഗ്നിസബിൾ offencile പ്രതി ആണ് അതൊക്കെ ധാരാളം

  • @malayalam1484
    @malayalam1484 11 หลายเดือนก่อน +6

    മകനെ രക്ഷിക്കാൻ അമ്മച്ചിയുടെ കാപ്സ്യൂൾ. നിയമം പറയുന്ന അമ്മ ആദ്യം നേർ വഴിക്ക് നടക്കാൻ മകനെ ഉപദേശിക്ക്.

  • @abdulgafoor5831
    @abdulgafoor5831 11 หลายเดือนก่อน +1

    Gundaye valartthunna veedano..😂

  • @aneeshkrishnan9188
    @aneeshkrishnan9188 11 หลายเดือนก่อน

    😡😡

  • @mamukoya1708
    @mamukoya1708 11 หลายเดือนก่อน

    വയോധികനെ പോലീസ് സാഹസികമായി കിഴ്പെടുത്തി എന്ന് പറയുമ്പോൾ ഒന്നും മനസിലാകുന്നില്ല? വയോധികൻ എന്ന് പോലീസ്തന്നെ സമ്മതിക്കുന്നു. പാവം 😢😢😂

  • @johnrambler88
    @johnrambler88 11 หลายเดือนก่อน

    Police ne okke vettilkollanam

  • @VinodKumar-by9cj
    @VinodKumar-by9cj 11 หลายเดือนก่อน

    Nasicha nad sadharanakark jeevikkan pattathe ayi

  • @bibinbenny7415
    @bibinbenny7415 11 หลายเดือนก่อน

    Police alla ammachi
    Cpm. Pattalam pv pada

  • @vas340
    @vas340 11 หลายเดือนก่อน

    Keralam become next Manipur 😢…..how this community getting weapons

  • @Vpvlogss
    @Vpvlogss 11 หลายเดือนก่อน

    Varanto keralathile policenoodo 😂 avar thattum thurannillel chavittypolikkum athanu sheelam piney cashum powerum ullavante veedu ane apo warant nokam ennu mathram

  • @MANOJ9424
    @MANOJ9424 11 หลายเดือนก่อน +3

    റോഷൻ അവിടെ വരാറില്ല ..
    റോഷൻ അന്ന് കുടിച്ചിട്ടുണ്ടായിരുന്നു ..
    ആരാണ് എന്റെ വീടിനു കല്ലെറിയുന്നതെന്നു ചോദിച്ചു റോഷൻ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു..
    ജാമ്യം എടുക്കാൻ എറണാകുളത്തേക്കു പോയി..
    റോഷൻ എവിടുണ്ടെന്നറിയില്ല ...
    നല്ല കുടുംബം ..മകൻ പിഴച്ചതിനു വേറൊരു കാരണവും തേടേണ്ടതില്ല ..കഷ്ടം ..

  • @seira_and_me8417
    @seira_and_me8417 11 หลายเดือนก่อน

    makalle sariku valarthanamarunnu amnachi .cash matram pora . kuthu case prathi ivarude mon. kollam doctor son .

  • @kariyilakkadusamueljohn1208
    @kariyilakkadusamueljohn1208 11 หลายเดือนก่อน +4

    കൊള്ളാം. കുത്തു കേസിലെ പ്രതിയെ വീടിനുള്ളിൽ ഒളിപ്പിച്ചിട്ട് വല്യ ന്യായം പറയുന്നു

  • @JohnHonai97
    @JohnHonai97 11 หลายเดือนก่อน

    Nooo....ente pinunghaAndi vajayante police inghane alla .....ninghal valla kakki itta autokaare aayirickum kande😂😂😂😂

  • @shaaradi
    @shaaradi 11 หลายเดือนก่อน

    പോലീസിന് ഒരാളെ കസ്റ്റഡിയിൽ എടുക്കാനും, എവിടെ search ചെയ്യാനും വാറണ്ട് ആവശ്യമില്ല,അത് സിനിമയിൽ ആണ്,വാറണ്ട് ഉണ്ടോ എന്നും,വാറണ്ട് ഉണ്ടെങ്കിലേ search ചെയ്യാൻ സാധിക്കൂ എന്ന് കാണിക്കുന്നതും.

    • @viswanathmenon2297
      @viswanathmenon2297 11 หลายเดือนก่อน

      താൻ ഏതു രാജ്യത്തു ആണ് ജീവിക്കുന്നത്.. North korea ആണോ 🤔

  • @shajanjacob1576
    @shajanjacob1576 11 หลายเดือนก่อน

    Police and goondas are in nexus. Bismayam No.1 Kerala

  • @amroy5224
    @amroy5224 11 หลายเดือนก่อน

    Gun edutha aalde per onn mariyirunnel ivde kanaynu comment section on fire aakumayirnnu.

  • @rajeevp5056
    @rajeevp5056 11 หลายเดือนก่อน

    Pinungandi oru vena thanne