#BBMEmotions

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #BBMEmotions മാലാഖകുട്ടിയെ പോലെ കൺഫെഷൻ റൂമിൽ എത്തിയ ഡിംപിളിനെ ഞെട്ടിച്ച ആ വാർത്ത
    Bigg Boss Season 3 || Mon-Fri 9:30 PM & Sat-Sun 9 PM || Asianet
    #BiggBossMalayalamSeason3 #Asianet #RealityShow #Mohanlal #BiggBoss #BBMS3ViralCut #BBMEmotions #BB #BBM #BBMS3

ความคิดเห็น • 2.6K

  • @MalayalamNewsTime
    @MalayalamNewsTime 3 ปีที่แล้ว +11644

    ഡിംപൽ നീ ഒരുപാട് പേർക്ക് inspiration ആണ് - നിന്റെ പപ്പയുടെ ആഗ്രഹം സഫലം ആക്കാൻ നീ തിരികെ വരും എന്ന് വിശ്വസിക്കുന്നു - നീയും മണിക്കുട്ടനും ലാലേട്ടന് ഒപ്പം ഫൈനലിൽ നിൽക്കുന്നത് കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു ❤️❤️❤️❤️❤️

    • @muhsinashihab900
      @muhsinashihab900 3 ปีที่แล้ว +53

      Ys 💯💯💯💯💯💯💯💯💯💯💯

    • @hanaanu7544
      @hanaanu7544 3 ปีที่แล้ว +115

      Athyavisha sadanagal edukan aanu parajath ..appol dimpal thirichuvarum 😊😊😍

    • @marvelreels7076
      @marvelreels7076 3 ปีที่แล้ว +51

      അതെ always mk and dimpu fan

    • @gayaquinn7177
      @gayaquinn7177 3 ปีที่แล้ว +21

      Yss❤❤❤

    • @justotomi1810
      @justotomi1810 3 ปีที่แล้ว +42

      May God console her and grieved family. Be strong dimbu. May God grant her father eternal rest 🙏

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +9146

    പാവം അതിന്റെ കരച്ചിൽ കണ്ട് ചങ്ക് പിടഞ്ഞു.😓😓😓 എല്ലാം സഹിക്കാൻ ഉള്ള ശക്തി ദൈവം കൊടുക്കട്ടേ.🙏🙏

    • @greeshmarajan2238
      @greeshmarajan2238 3 ปีที่แล้ว +119

      Adh kalich chirich pogunna kando pavam..

    • @saniyapadmanabhan
      @saniyapadmanabhan 3 ปีที่แล้ว +15

      @@greeshmarajan2238 hmm😔

    • @Godsowncountry7
      @Godsowncountry7 3 ปีที่แล้ว +46

      @@greeshmarajan2238 Athe paavam vallya santhoshathode aarunn..

    • @anumj1082
      @anumj1082 3 ปีที่แล้ว +24

      Pavam thulli kalich poit😒😒😒😒

    • @UdayaKumar-nr5du
      @UdayaKumar-nr5du 3 ปีที่แล้ว +1

      th-cam.com/video/ArSB_C3qtn8/w-d-xo.html

  • @sreedas7284
    @sreedas7284 3 ปีที่แล้ว +1817

    ഒരു ദിവസം തന്നെ ഇത്രയധികം സന്തോഷവും അതിലേറെ ദുഃഖവും അനുഭവിച്ച വേറെ ഒരു വ്യക്തി ഉണ്ടാവില്ല ബിഗ്‌ബോസിൽ. Miss u dimpal

    • @amruthapk9498
      @amruthapk9498 3 ปีที่แล้ว +9

      Miss you ...love you Dimpu ❤️🔥❤️

    • @indiraravikumar9460
      @indiraravikumar9460 3 ปีที่แล้ว +3

      Sathyam

    • @hadi...1653
      @hadi...1653 3 ปีที่แล้ว +3

      Mk vanna santhosham....kondu chirichu kond poyathaa...

  • @ushausha8891
    @ushausha8891 3 ปีที่แล้ว +3239

    അതെ dimbaline പോലെ ഒരു മാലാഖ യെ ഈ ലോകത്തിന് സമ്മാനിച്ച പപ്പാ... ഇതിലും വലുതായി നിങ്ങൾ ഒന്നും നൽകേണ്ടതില്ല.... 🙏🙏🙏

    • @sreejashibu3650
      @sreejashibu3650 3 ปีที่แล้ว +5

      ❤️❤️❤️👍

    • @shijishiji8049
      @shijishiji8049 3 ปีที่แล้ว +5

      👌👌👌👌👌👌❤

    • @farsana5645
      @farsana5645 3 ปีที่แล้ว +2

      ❤️❤️❤️👌❤️❤️

    • @ayishasvlog4151
      @ayishasvlog4151 3 ปีที่แล้ว +3

      You are perfectly crt 👍

    • @ashleysv5354
      @ashleysv5354 3 ปีที่แล้ว +2

      Best comment

  • @shibinishan..
    @shibinishan.. 3 ปีที่แล้ว +1518

    ബിഗ്ഗ് ബോസ്സ് ഡിമ്പൽ എന്ന് വിളിക്കുമ്പോൾ ആ എന്നുള്ള വിളി എന്ത് നിഷ്കളങ്കത 🤗🤗😍😍. Dimpu miss uu......😪😪❤️❤️❤️💔💔

    • @sethulekshmi5627
      @sethulekshmi5627 3 ปีที่แล้ว +6

      Dimpu miss yu

    • @radhika7865
      @radhika7865 3 ปีที่แล้ว +9

      എനിക്ക് സഹോദരി യുടെ ആാാ എന്ന വിളി കേൾക്കൽ അത് ഓർക്കുമ്പോൾ സങ്കടം വരുന്നു

    • @amna9522
      @amna9522 3 ปีที่แล้ว +1

      Ahdo kandpo ntho pole

    • @mozko6717
      @mozko6717 3 ปีที่แล้ว

      Really sad🙃

    • @btsarmygirl1591
      @btsarmygirl1591 3 ปีที่แล้ว +2

      Dimpu miss you😍😍😍

  • @amrithachinnu7429
    @amrithachinnu7429 3 ปีที่แล้ว +3239

    Dimpu കരഞ്ഞതിനേക്കാൾ സങ്കടം വന്നത് bigboss വിളിച്ചപ്പോൾ ആഹ്ഹ്... 😘 biggboss ഇതാ ഞാൻ വന്നു... എന്ന് പറഞ്ഞു സന്തോഷത്തോടെ ഓടിയപ്പോഴാണ്.... 😭😭😭😭പാവം dimpuu.. miss you.. 😢😢

    • @anumj1082
      @anumj1082 3 ปีที่แล้ว +81

      Sathyam.. Kunji pillere pole thulli chaadi.. 😒😒😒😒😥😥😥😥

    • @aswaniov2450
      @aswaniov2450 3 ปีที่แล้ว +23

      Sathym

    • @amruthapk9498
      @amruthapk9498 3 ปีที่แล้ว +75

      @@anumj1082 she was really happy bcz of MK'S re-entry..😓😓😓

    • @gayathri5908
      @gayathri5908 3 ปีที่แล้ว +12

      @@amruthapk9498 true😞😞

    • @serin_.k8733
      @serin_.k8733 3 ปีที่แล้ว +46

      Sherikkum.avalu nalla santhoshathil ayirunnu. Avalude Manikuttan vannathil. Pakshe... 😭😭

  • @ssddssdd8643
    @ssddssdd8643 3 ปีที่แล้ว +2271

    ഡിംപൽ എന്ന് ബിഗ് ബോസ് വിളിക്കുമ്പോൾ...ആ വിളി കേൾക്കുന്ന രീതി കണ്ടോ......എന്തു ക്യൂട്ട് ആണ്....childish....❤️❤️

    • @maheshnm275
      @maheshnm275 3 ปีที่แล้ว +20

      Children should be childish

    • @thasneemachangaroth6934
      @thasneemachangaroth6934 3 ปีที่แล้ว +41

      Sathyam. Enikkum athpole thanne thonny .valareyadhikam nishkalangamaya mugam. But dimpaln okke sahikkan pattiyal mathiyayirunnu😞😞

    • @ananyasmenon2082
      @ananyasmenon2082 3 ปีที่แล้ว +7

      Ys correct

    • @enisaminnah2106
      @enisaminnah2106 3 ปีที่แล้ว +19

      Corrrectttttttt … njanath rpt adich kore vattam kandu🥰🥰🥰🥰🥰

    • @midhun._midhu
      @midhun._midhu 3 ปีที่แล้ว +4

      💯💯💯❤️❤️❤️

  • @ranjithmenon6097
    @ranjithmenon6097 3 ปีที่แล้ว +3182

    ഒരു സാധാരണക്കാരനെ പോലെ ജീവിച്ച് , ജീവിതത്തിന്റെ അവസാന 70 ദിവസങ്ങൾക്കൊണ്ട്, ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സിൽ നിങ്ങളുടെ മരണം ഒരു വേദനയായി തീർന്നിട്ടുണ്ടെങ്കിൽ, അതിനു നിങ്ങളുടെ മകൾ ഒരു നിമിത്തമായെങ്കിൽ, നിങ്ങൾ വിജയിച്ചു തന്നെയാണ് മടങ്ങിയത്. ഡിമ്പലിനെ പോലെ ഒരു പോരാളിയെ ലോകത്തിനു സമ്മാനിച്ച പപ്പക്ക് ഒരായിരം നന്ദി 🙏 ആദരാഞ്ജലികൾ 🙏

    • @sneha8161
      @sneha8161 3 ปีที่แล้ว +32

      Heart melt comment😍

    • @rgrejin
      @rgrejin 3 ปีที่แล้ว +49

      ഈ comment വായിച്ചിട്ടാ ശെരിക്കും എന്റെ കണ്ണു നിറഞ്ഞത്.... you said it bro....

    • @malavika5696
      @malavika5696 3 ปีที่แล้ว +12

      Correct❤️

    • @judealexander4103
      @judealexander4103 3 ปีที่แล้ว +11

      101%

    • @sharontvarghese7646
      @sharontvarghese7646 3 ปีที่แล้ว +9

      💯💯💯

  • @devuraji6404
    @devuraji6404 3 ปีที่แล้ว +2945

    ഇവിടെ ഡിമ്പൽ ഫാൻസ്‌ എത്ര പേരുണ്ട് ഒന്നും കാണട്ടെ ഫാൻസ്‌ power❤❤❤❤💞💞💞

  • @ushausha8891
    @ushausha8891 3 ปีที่แล้ว +739

    പപ്പക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം dimbal തിരിച്ചു വരിക വിജയിക്കുക എന്ന ത് മാത്രമാണ് നിങ്ങൾ തിരിച്ചു വരണം dimbal നിങ്ങളുടെ വേദന മനസ്സിലാക്കാതെ പറയുകയല്ല 🙏🙏🙏

  • @KitkatWonderworld
    @KitkatWonderworld 3 ปีที่แล้ว +2913

    ഡിമ്പൽ തുള്ളിച്ചാടി ഒരു കൊച്ചുകുട്ടിയെപോലെ പോകുന്ന കണ്ടപ്പോ തന്നെ സങ്കടം വന്നവരുണ്ടോ?😓😓😓

    • @anjanarajesh3129
      @anjanarajesh3129 3 ปีที่แล้ว +10

      Aado😞

    • @shamnadhk.s5179
      @shamnadhk.s5179 3 ปีที่แล้ว +26

      എന്താണെന്ന് അറിയാതെ, എന്തേലും സന്തോഷവാർത്ത ആകുമെന്ന് കരുതി മാലാഖ കുട്ടിയെ പോലെ തുള്ളിച്ചാടി പോകുന്നത് കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി... Miss u Dimpu. 💔

    • @NASIM98956684400
      @NASIM98956684400 3 ปีที่แล้ว +1

      😔😔😔

    • @pgmathur4034
      @pgmathur4034 3 ปีที่แล้ว +1

      truely😂😂

    • @mallumusicspot8849
      @mallumusicspot8849 3 ปีที่แล้ว +2

      Paavam💗

  • @Pathu5353
    @Pathu5353 3 ปีที่แล้ว +2304

    Bb ഇതാ ഞാൻ വന്നു 😐
    ഡിമ്പുന്റ അവസ്ഥ കണ്ട് കരഞ്ഞവരുണ്ടോ 💔😊ഒറ്റ നിമിഷം കൊണ്ട് ഡിമ്പൂന്റ ചിരി മാഞ്ഞു 💔മിസ്സ്‌ യൂ ഡിമ്പു 😊 തിരിച്ചു വരുന്നതും കാത്ത് ഇരിയ്ക്കുന്നു ഞങ്ങൾ 💯

    • @SreeLakshmi-q8r
      @SreeLakshmi-q8r 3 ปีที่แล้ว +13

      Sathyam parayunnu karanjupoyi ariyaathe😔

    • @Pathu5353
      @Pathu5353 3 ปีที่แล้ว +10

      @@SreeLakshmi-q8r 😐 ഡിമ്പു വരും 💯 വെയിറ്റ് ചെയ്യാന്നെ 😊

    • @afsanaachu7287
      @afsanaachu7287 3 ปีที่แล้ว +4

      Paavam dimpu😊😊😊

    • @Pathu5353
      @Pathu5353 3 ปีที่แล้ว +5

      @@afsanaachu7287 മാലാഖ 🤗

    • @SreeLakshmi-q8r
      @SreeLakshmi-q8r 3 ปีที่แล้ว +7

      @@Pathu5353 Aa oru hope ind. Dimpu pappaykk vendi thirichu varanam manasinum shareerathinum shakthi koduth😔 avalkk athinu pattatte. Athuvare wait cheyyum. Our queen dimpu❤❤❤❤❤

  • @CristianoRonaldo-xw8sn
    @CristianoRonaldo-xw8sn 3 ปีที่แล้ว +1743

    നിങ്ങള് സമ്മതിച്ചെല്ലോ അവള് മാലാഖ ആണെന്ന് അത് മതി....😍❤😭 പറ്റുമെക്കിൽ തിരിച്ചു കൊണ്ടുവാ ഞങ്ങളുടെ ഡിമ്പുനെ... മണിക്കുട്ടന്റെ ഡിപിയെ...❤😍

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 3 ปีที่แล้ว +5

      Kurach dress alle koduthayachittullu

    • @Ani999z
      @Ani999z 3 ปีที่แล้ว +6

      But still aval papayayit athra attached alarno....so she may not be coming back....eni korach weeks ale olu bigboss theeran....even she don't come back, she will the winner in all our hearts

    • @sakariyajasi3347
      @sakariyajasi3347 3 ปีที่แล้ว +3

      Athe. Njngl asinet nod challenge cheyyunnu........

    • @nafreelirar5278
      @nafreelirar5278 3 ปีที่แล้ว

      Athe

    • @majibiju4325
      @majibiju4325 3 ปีที่แล้ว

      Athe dimbu ne therichu konduva

  • @brieflessons3688
    @brieflessons3688 3 ปีที่แล้ว +422

    അച്ഛനെ ഈ ലോകം മുഴുവൻ കണ്ടത് നീ എന്ന മകളിലൂടയാണ്. അദ്ദേഹത്തിന്റെ വേ൪പാടിൽ ഞങ്ങളിൽ ഒരുപാടുപേ൪ വേദനിക്കുന്നു. തിരിച്ചു വന്നാലു൦ ഇല്ലേലു൦. അച്ഛന്റെ ആഗ്രഹം പോലെ ഉയരങ്ങൾ കീഴടക്കുക. നീ എന്ന മകൾ ആ അച്ഛന് എന്നു൦ അഭിമാനം ആണ്. Love you Dimpuuu😍😍. And miss you very badly.

  • @dilnasherin5952
    @dilnasherin5952 3 ปีที่แล้ว +876

    സ്നേഹിക്കുന്നവരെ chunk പറിച് സ്നേഹിക്കുന്ന പ്രകൃതം, എതിർക്കുന്നവരെ ചങ്കുട്റ്റത്തോടെ നേരിടാനുള്ള തന്റേടം, നിഷ്കളങ്കമായ പുഞ്ചിരി, ആടി പാടി നടന്നു മലയാളികളുടെ മനസ്സിലേക്ക് വളരെ ചുരുങ്ങിയ നാൾ കൊണ്ട് കയറി കൂടിയ മാലാഖ കൊച്ച്........🥺🥺miss u dimpu.. Miss u so much

    • @vntimes5560
      @vntimes5560 3 ปีที่แล้ว

      തേങ്ങയാണ് ... കളള പൂറീ out ആയി .

    • @paaathuuuss4326
      @paaathuuuss4326 3 ปีที่แล้ว +7

      @@vntimes5560podaa 🤬🤬🤬🤬🤬🤬🤬🤬

    • @fate33312
      @fate33312 3 ปีที่แล้ว +6

      @@vntimes5560 manushyanano'?

    • @sree590
      @sree590 3 ปีที่แล้ว +4

      @@vntimes5560 thaan aarayalum ee paranja vaakin arinjirikum.

    • @aisho_sho
      @aisho_sho 3 ปีที่แล้ว +5

      @@vntimes5560 onnu poyeda vivaram illatha ninnod enth parayan... 🤬

  • @surajmohan.8615
    @surajmohan.8615 3 ปีที่แล้ว +1755

    Emotions കാണിച്ചു റേറ്റിംഗ് കൂട്ടാൻ എന്റെ ബോസേട്ടൻ നിൽക്കില്ല., ❤️ u bigg boss

    • @navaspk7328
      @navaspk7328 3 ปีที่แล้ว +24

      ellavarkkum ariyanamyirunnu.. dimble ithinod engana prathikarikkumenn🙂😔😔.thats all

    • @gauthamkrishna4470
      @gauthamkrishna4470 3 ปีที่แล้ว +17

      ithonnum ariyatha kure viewers und avarku ariyan vendi aavum.

    • @navaspk7328
      @navaspk7328 3 ปีที่แล้ว +4

      @@gauthamkrishna4470 yaa utube promo kond thripthippedunnavar😀😀

    • @hadi...1653
      @hadi...1653 3 ปีที่แล้ว +6

      Dimbal.. Urakke karayunnath.. Purathek keelkunund

    • @flyhigh7110
      @flyhigh7110 3 ปีที่แล้ว

      th-cam.com/video/yuP8Pl4Q3j4/w-d-xo.html😭😭😭😭

  • @dsouzavincent
    @dsouzavincent 3 ปีที่แล้ว +789

    ഡിംബലിന്റെ നിഷ്കളങ്കമായ ആ പോക്ക് കണ്ടിട്ട് ഇന്നലെ എല്ലാവരുടെയും ഹൃദയം തകർന്ന് കാണും. എന്തിനാ ദൈവമേ ഈ ക്രൂരത ആ പാവത്തിനോട് കാണിച്ചേ 🥺💔

  • @dr.lizaleon9644
    @dr.lizaleon9644 3 ปีที่แล้ว +801

    "ബിഗ് ബോസ്... ഇതാ ഞാൻ വന്നു.. " ചിരിയോടെ തുളളിച്ചാടി വന്നു ആ പൂമ്പാറ്റ...
    Stay strong Dimpal..ഭൂമിയിലെ മാലാഖയാണ് നീ....

    • @pgmathur4034
      @pgmathur4034 3 ปีที่แล้ว +5

      Exactly......what a proactive person
      real role model of this season....
      everybody miss her...

    • @jithyanp1240
      @jithyanp1240 3 ปีที่แล้ว +1

      😓😓😓🙏

  • @votepool1060
    @votepool1060 3 ปีที่แล้ว +368

    ഏഷ്യാനെറ്റ്‌ എഡിറ്റർ Trp ക്ക് വേണ്ടി dimpunde വിഷമം നിങ്ങൾ business ആക്കാതിരുന്നതിനു നന്ദി tnx to editor

    • @Aswathy-lr6bg
      @Aswathy-lr6bg 3 ปีที่แล้ว +5

      Already business aakiyallo...no one in their right mind should telecast such a personal moment.i hope her permission is there at least...very disturbing footage...

    • @deleteduser6530
      @deleteduser6530 3 ปีที่แล้ว +6

      മിന്നൽ ചാർലി They literally uploaded this on TH-cam and got already 957K views now. How stupid are you?

    • @Lilygirl6085
      @Lilygirl6085 3 ปีที่แล้ว +4

      Aaru paranj ? Ee scene telecast chythath thane thettanu, ennit u tub ilum upload chythirikunnu, ini ith download chythu vere you tube channels oke itt avar buisness aaki mattikolum this is very cheap, avalude and caption too, theere manushyathwamillatha pravarthi

    • @Lilygirl6085
      @Lilygirl6085 3 ปีที่แล้ว

      @@deleteduser6530 👍

    • @Abhimanyu_Gupta_05
      @Abhimanyu_Gupta_05 3 ปีที่แล้ว

      @@Lilygirl6085 ninga pinne enthina kaanan vannathu ?

  • @shank3751
    @shank3751 3 ปีที่แล้ว +2379

    പാവം കുട്ടിയ മണിക്കുട്ടനെ അനുബു പൊക്കി കൊണ്ട് വന്നു കട്ടിലിൽ കിടത്തിയപ്പോ തലയിണ നീക്കി മണിക്കുട്ടന് വെച്ചു കൊടുത്തത് കണ്ടപ്പോ സങ്കടം വന്നു നല്ല ഉരു മനസിന്റെ ഉടമ 👍 നല്ലത് മാത്രം വരുത്തട്ടെ ഡിബുവിന്

    • @aswathyanil3302
      @aswathyanil3302 3 ปีที่แล้ว +49

      കണ്ടു, നല്ല മനുഷ്യർക്ക് എന്നും സങ്കടങ്ങൾ കൂടുതലാണ്

    • @sahuzzart1079
      @sahuzzart1079 3 ปีที่แล้ว +28

      Adh kshradhicho maniyude thalayilek nokiyadhum pettan thalayina vech koduthu.avalum polum ariyadhe ulla caring aan adhoke .
      manas kond snehukunnadh kondan

    • @flyhigh7110
      @flyhigh7110 3 ปีที่แล้ว

      th-cam.com/video/yuP8Pl4Q3j4/w-d-xo.html😭😭

    • @jayprakash5464
      @jayprakash5464 3 ปีที่แล้ว +22

      സത്യം ഇത് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നാ ഞാൻ നോക്കിയേ 🙏

    • @amosjoseph3042
      @amosjoseph3042 3 ปีที่แล้ว +2

      @@jayprakash5464 ഞാനും

  • @jerryandjoa4865
    @jerryandjoa4865 3 ปีที่แล้ว +1492

    ഡിമ്പലിന്റെ ഇമോഷൻസ് വെച്ച് നിങ്ങൾ TRP കൂട്ടാൻ നോക്കിയില്ല..... അതിന് ഒരു ബിഗ്ഗ് സല്യൂട്ട്...... ഈ പ്രാവശ്യം ബിഗ്ഗ് ബോസ്സ് ജനങ്ങളുടെ മനസ്സ് മനസിലാക്കി..... Thank You ബിഗ്ഗ് ബോസ്സ്...... 🙏🙏🙏🙏

  • @nechusnechu7661
    @nechusnechu7661 3 ปีที่แล้ว +489

    സത്യം എത്ര സന്ദോഷത്തോടെ ഓടി ചാടി ആണ് പോയത് മണിക്കൂട്ടനെ kanda ഹാപ്പി ആയിരുന്നു അത് എല്ലാം പോയില്ലേ 😔😔 miss you dimbu നീ തിരിച്ചു വരണം എല്ലാം തരണം ചെയ്തിട്ട്

  • @ansmuhammed1753
    @ansmuhammed1753 3 ปีที่แล้ว +856

    സിനിമയെ വെല്ലുന്ന രംഗങ്ങളായി പോയി. പ്രേക്ഷകരുടെ ഫേവറേറ്റ്സിൽ ഒരാൾ അകത്തേക്ക് , മറ്റൊരാൾ പുറത്തേക്ക് .

    • @jabirmk
      @jabirmk 3 ปีที่แล้ว

      Fr@sse

    • @pkjklra
      @pkjklra 3 ปีที่แล้ว +2

      അതേ.... 😢

  • @sheejasuresh1090
    @sheejasuresh1090 3 ปีที่แล้ว +180

    ഡിമ്പൽ 100 % നമുക്ക് ഒരു inspiration തന്നെയാണ്.മകളിലൂടെ ആ പപ്പ എന്നും ഓർമ്മിക്കപ്പെടും. പപ്പയെ അവസാനമായി കണ്ടിട്ട് ഡിമ്പൽ തിരിച്ചുവരാനായി ഞങ്ങൾകാത്തിരിക്കുന്നു

  • @ayshuaami1907
    @ayshuaami1907 3 ปีที่แล้ว +197

    ബിഗ് ബോസ് കണ്ടു കരഞ്ഞിട്ടുണ്ടെങ്കിൽ അത് ഈ ഒരു രംഗത്തിലാണ്. മലയാളികളുടെ മനസ് തകർന്നു പോയ നിമിഷം. അപ്പൊ ഡിമ്പു എത്ര വേദനിച്ചിട്ടുണ്ടാകും 😭

    • @flowersazhar8015
      @flowersazhar8015 3 ปีที่แล้ว +5

      പക്ഷെ ഈ രംഗം ജനങ്ങളെ കാണിക്കേണ്ടിയിരുന്നില്ല. അതും വിറ്റ് ക്യാഷ് ആക്കി

  • @psamritha2561
    @psamritha2561 3 ปีที่แล้ว +2228

    Come back dimpuuu... We miss you😍😍😥

    • @vimalshootz5240
      @vimalshootz5240 3 ปีที่แล้ว +4

      💔💔💔

    • @Godsowncountry7
      @Godsowncountry7 3 ปีที่แล้ว +9

      Ee samayathum come back enn pararyunnath kashtama,paavam koch achane onn kandotte ath kazhinj mentally patumenkil varum dimpu.....

    • @UdayaKumar-nr5du
      @UdayaKumar-nr5du 3 ปีที่แล้ว +1

      th-cam.com/video/ArSB_C3qtn8/w-d-xo.html

    • @rannarashid8545
      @rannarashid8545 3 ปีที่แล้ว +7

      @@Godsowncountry7 ,achante ellam kayinju...epo aval oke aan...majziya post etirunnu...chilapo mikavarum varum...pappade dreamin vendi

    • @aqwser123
      @aqwser123 3 ปีที่แล้ว +2

      Shame on people requesting Dimpal to come back. She lost her dad. Give the family a break. Such a beautiful soul. God give them all the strength in these difficult times. Praying for them and our condolences

  • @preethisree1973
    @preethisree1973 3 ปีที่แล้ว +633

    ഈ scenes കണ്ടിരുന്ന മലയാളി പ്രേക്ഷകർ ഒന്നടങ്കം കരഞ്ഞു പോയി.. സഹിക്കാൻ ആ മനസ്സിന് ശക്തി കിട്ടട്ടെ... Dimpal is d gem queen of BB3

  • @Pathu5353
    @Pathu5353 3 ปีที่แล้ว +8441

    ഡിമ്പു തിരികെ വരും എന്ന് വിശ്വസിയ്ക്കുന്നവരുണ്ടോ 😊💯

    • @vedhikacreations4770
      @vedhikacreations4770 3 ปีที่แล้ว +60

      Yes❤️
      Purathu poyi ennulla news official ayi kittiyilla💯✨

    • @d.a.4538
      @d.a.4538 3 ปีที่แล้ว +93

      Someone say this in bb cafe 🙂🙂
      എല്ലാ ആഴ്ചയിലും dimpalinte പേരും കൂടെ nominationil വെച്ചോ. ഫൈനൽ ദിവസം അവള് വരാൻ കഴിയുന്ന situation ആണെങ്കിൽ 💕

    • @vismaya5513
      @vismaya5513 3 ปีที่แล้ว +36

      ഇല്ല 😒ഇനി അതിനുള്ള ടൈം ഇല്ല

    • @snehasrj7013
      @snehasrj7013 3 ปีที่แล้ว +6

      S

    • @saranyaaneesh1419
      @saranyaaneesh1419 3 ปีที่แล้ว +16

      Yes ..but quarentine ,lock down delli oke kazhinjjj...prardhikunnu thirichethan

  • @abyjohn9569
    @abyjohn9569 3 ปีที่แล้ว +217

    ഒന്നുമറിയാതെ ഒരു മാലാഖയെപ്പോലെ കൺഫെഷൻ റൂമിലേക്ക് പോയത് കണ്ടപ്പോൾ ആണ് ഏറ്റവും സങ്കടം വന്നത്.

    • @indiras4059
      @indiras4059 3 ปีที่แล้ว +2

      Athe

    • @indiras4059
      @indiras4059 3 ปีที่แล้ว +3

      Aa pokku kandille oru Kochu kuttiye pole Mani Vanna santhosham athum oru reason

  • @ranisharavi2382
    @ranisharavi2382 3 ปีที่แล้ว +130

    Dear ഡിമ്പൽ നിങ്ങൾ തന്നെ ആണ് വിന്നർ... അവരുടെ വീട്ടുകാരുടെ കൂടെ ആയാലും bb ൽ ആയാലും happy and ഹെൽത്തി ആയിരിക്കണം..
    Dear asianet, bb കഴിഞ്ഞാലും ഞങ്ങള്ക് ഡിമ്പുനെ കാണാൻ അവസരം ഉണ്ടാക്കി തരണം.. അത് പലരുടേം മുഖത് പുഞ്ചിരിയും ഹൃദയയത്തിൽ സന്തോഷത്തിനും കാരണം ആക്കും..
    Lv u ഡിമ്പൽ 🥰🥰🥰

  • @Ponnu1
    @Ponnu1 3 ปีที่แล้ว +280

    ഡിമ്പു കുഞ്ഞു കുട്ടികളെ പോലെയാ മിക്കപ്പോളത്തെയും പെരുമാറ്റം love u, miss u dimbu, എല്ലാം സഹിക്കാനുള്ള കഴിവ് ദൈവം തരട്ടെ

    • @taehyung_6106
      @taehyung_6106 3 ปีที่แล้ว +6

      സത്യം... കുട്ടികളെ പോലെ നിഷ്കളങ്കമായി സ്നേഹിച്ചും, തെറ്റാണെന്ന് തോന്നിയാൽ മുഖം നോക്കാതെ അത് തുറന്നു പറഞ്ഞും..... പിന്നെ പെട്ടന്ന് തന്നെ അങ്ങനെ നേരത്തെ സംഭവിച്ചു എന്ന് നോക്കാതെ അവരോടു സ്നേഹത്തോടെ പെരുമാറാനും ഡിമ്പു നു മാത്രമേ സാധിക്കു 😘

  • @craftworld5593
    @craftworld5593 3 ปีที่แล้ว +315

    ഞങ്ങളുടെ മാലാഖ കുട്ടി തിരിച്ചു വരണം 😔🥰

  • @iamme3374
    @iamme3374 3 ปีที่แล้ว +258

    പാവം ഒന്നുമറിയാതെ സന്തോഷത്തോടെ റൂമിൽ കയറിയത....😔😔
    മണിക്കുട്ടൻ നേരത്തെ അറിഞ്ഞു എന്ന് തോന്നുന്നു....😢

  • @manjulasivadas5146
    @manjulasivadas5146 3 ปีที่แล้ว +316

    സഹിയ്ക്കാനുള്ള ശക്തി കൊടുക്കട്ടെ ദൈവം🙏,, കാണുന്നവർക്ക് തന്നെ സഹിയ്ക്കുന്നില്ല 😥😥😭

    • @flyhigh7110
      @flyhigh7110 3 ปีที่แล้ว +2

      th-cam.com/video/yuP8Pl4Q3j4/w-d-xo.html😭😭

  • @athirakukku1435
    @athirakukku1435 3 ปีที่แล้ว +119

    *ചേച്ചി എപ്പളും പറയുന്ന പോലെ പപ്പയെ ലോകത്തെ കാണിച്ചു മാത്രമല്ല ഞാൻ അടക്കം ഉള്ള ഒരുപാട് പേരുടെ സ്നേഹം കണ്ണീർ ആയി ആ മനുഷ്യന് ലഭിച്ചു*

  • @aswiniachu1146
    @aswiniachu1146 3 ปีที่แล้ว +445

    She is really an Angel 🧚....we will miss you Dimpuuuu 😞😞😞😞

    • @rimikhan8659
      @rimikhan8659 3 ปีที่แล้ว +2

      ഏറെ ദുഖകരം, mk , ramya real and genuine

  • @rajlashdiyan2223
    @rajlashdiyan2223 3 ปีที่แล้ว +623

    Dimple so sweet... ക്യാപ്റ്റൻ സ്ഥാനത്തേക് ഋതുനെ select ചെയ്‌തത് dimple മാത്രം... കഴിഞ്ഞതൊന്നും മനസ്സിൽ വെക്കാതെ ഫിറോസിനെയും select ചെയ്തു 👍she is a angel

    • @rakeshkrishna4661
      @rakeshkrishna4661 3 ปีที่แล้ว +6

      ❤️❤️💪

    • @jojo-ke3lv
      @jojo-ke3lv 3 ปีที่แล้ว +5

      But ഋതു ഒന്നിലും ഡിമ്പൽ ന്റെ പേര് പറയില്ല.. ഗ്രൂപ്പിസം

    • @ashapj4779
      @ashapj4779 3 ปีที่แล้ว +5

      അതെ.ഡിപുശരിക്കുംഎയ്ഞ്ചൽതന്നെയാണ്.അവൾ.ഓരോര്ത്തർക്കും
      കൊടുത്ത.സ്നേഹംഅത്രവലുതായിരുന്നു.

    • @muhammedashkar.a8471
      @muhammedashkar.a8471 3 ปีที่แล้ว

      @@jojo-ke3lv utharavu sir

  • @reshmap5901
    @reshmap5901 3 ปีที่แล้ว +344

    ഡിമ്പൽ എന്ന് വിളിക്കുമ്പോ ഉള്ള ആ വിളികേൾക്കൽ ഭയങ്കര cute ആയി തോന്നി... പാവം തോന്നി.. എത്ര happy ആയിട്ടാ പോയെ 😪"ആആ....bigboss.. ഇതാ ഞാൻ വന്നു.. ഞാനെന്റെ ഗ്ലാസ്‌ വന്നിട്ട് കൈകികോളാവേ "... അതുകഴിഞ്ഞുള്ള scene കാണാൻ തോന്നുന്നില്ല 😪

  • @serene2600
    @serene2600 3 ปีที่แล้ว +596

    She was going to the confession room like a happy lil kid. 💔

    • @flyhigh7110
      @flyhigh7110 3 ปีที่แล้ว +1

      th-cam.com/video/yuP8Pl4Q3j4/w-d-xo.html😭😭😭😭😭😭

    • @indiras4059
      @indiras4059 3 ปีที่แล้ว +1

      Athu kandapol karachil vannu

  • @gouri4843
    @gouri4843 3 ปีที่แล้ว +51

    Sympathy ....Sympathy ennu alkar paranju klli aakiyapoyum ente scars ente kuravala ente abhimanam annennu urakke villichu paranja malakha ....Yes she is rare and unique gem, also an inspiration to all of us.........ethra vedhanelum aval chirichukondu ninnu....The strength she showed is unimaginable ...The girl with a golden heart ❤❤❤❤❤

  • @RStrolls
    @RStrolls 3 ปีที่แล้ว +185

    വല്ലാത്തൊരു സീസൺ ആയിപ്പോയി... എല്ലാരേയും കരയിച്ച സീസൺ. Game ഉണ്ടായിരുന്നെങ്കിലും നമുക്കൊക്കെ പഠിക്കാൻ ഒരുപാടു പാഠങ്ങൾ തന്നു. സ്നേഹം, സുഹൃത്ബന്ധം, മനുഷ്യത്വം... എന്തൊക്കെയോ... മനസ്സ് വല്ലാതെ വേദനിക്കുന്നു.

  • @sherishareefzz6803
    @sherishareefzz6803 3 ปีที่แล้ว +358

    എത്ന് ഹാപ്പിയായിട്ടാ പോയത് ഈ സീൻ കണ്ടപ്പോൾ ആകെ sed ആയി😓😓😓

  • @jerryandjoa4865
    @jerryandjoa4865 3 ปีที่แล้ว +218

    ബിഗ്ഗ്‌ബോസ് ടീം....നിങ്ങൾ പ്രേക്ഷരോട് ദയവ്‌ കാണിച്ചു ഡിമ്പൽ കരയുന്നത് ഒത്തിരി കാണിക്കാതെ ഇരുന്നതിന് ഒരുപാട് നന്ദി......നെഞ്ചിൽ ഒരു പിടച്ചിലോടെയാണ് ഇന്നലെ കണ്ടിരുന്നത്....... 😓😓😓😓😓🙏🙏🙏💖💖💖💖

  • @nafreelirar5278
    @nafreelirar5278 3 ปีที่แล้ว +94

    അവൾ ഒരു മാലാഖകുട്ടി തന്നെ 😘😘എന്തോരു സന്തോഷത്തിൽ ആണ് അവൾ പോയെ ....തുള്ളിചാടികൊണ്ട് ...വല്ലാത്ത വിഷമം ആയി പോയി 😔😔miss you 😘😘

  • @AliyaRiyas
    @AliyaRiyas 3 ปีที่แล้ว +56

    ഞങ്ങളുടെ phoenix bird ഉയിർത്തെഴുന്നേറ്റു തിരിച്ചു വരും പപ്പയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ❤️

  • @anuradha8375
    @anuradha8375 3 ปีที่แล้ว +329

    ഡിംപുവിൻ്റെ വാക്കുകളിലൂടെ നമ്മൾ അറിഞ്ഞിരുന്നു താങ്കൾ നല്ലൊരു "പപ്പ" ആയിരുന്നുയെന്ന്. ഇന്ന് ഡിംപുവിലൂടെ ജനലക്ഷങ്ങളുടെ പ്രാർത്ഥ അങ്ങയ്ക്ക് ലഭിച്ചു.. താങ്കൾ ഭാഗ്യവാനാണ് ഇതുപോലെയൊരു മകളെ കിട്ടിയതിൽ. അങ്ങയുടെ ആത്മാവിന് ശാന്തി ഉണ്ടാകട്ടെ🙏🙏

  • @alfiyajaseer7563
    @alfiyajaseer7563 3 ปีที่แล้ว +410

    BB ചരിത്രത്തിൽ തന്നെ പ്രേക്ഷകരെ ഇത്രയും സങ്കടത്തിൽ ആക്കിയ ഒരു സീൻ ഇല്ല. ഡിംപലിനെ സ്നേഹിക്കുന്ന എല്ലാ മലയാളികൾക്കും ഈ കാഴ്ച വേദന ഉണ്ടാക്കി. May his soul rest in peace 🙏 and we wish her to come back

  • @അമ്മമരത്തണൽ
    @അമ്മമരത്തണൽ 3 ปีที่แล้ว +219

    I love you ഡിമ്പൽ,,, ഈശ്വരൻ നിനക്ക് ആയുസ്സും ആരോഗ്യം വും തരട്ടെ എല്ലാം സഹിക്കാൻ ഉള്ള സഹനശേഷിയും തരട്ടെ

  • @MScom-ev2ui
    @MScom-ev2ui 3 ปีที่แล้ว +95

    അച്ഛന്റെ സന്തോഷം ഡിംപിൾ ബിഗ്‌ബോസ് വിന്നർ ആയി തിരിച്ചു വരാനാണ്, അത് ഡിംപ്ൾനെ അറിയിച്ചു തിരിച്ചു കൊണ്ട് വരണം.... 😥

  • @dileep.c.k2005
    @dileep.c.k2005 3 ปีที่แล้ว +54

    ബിഗ് ബോസ് കണ്ടിട്ട് ആദ്യമായി കണ്ണു നിറഞ്ഞു, ശേഷം ഉറക്കം വരുന്നില്ലായിരുന്നു ,,😥😥😥

  • @gayathri5908
    @gayathri5908 3 ปีที่แล้ว +126

    Mk തിരിച്ച് വന്നപോലെ "singapenne" എന്നുള്ള song play ചെയ്തു dimpal തിരിച്ച് വരും sincerely ആഗ്രഹിക്കുന്നു(if she is willing only)❤️❤️ such a gem you are..will miss u dear😞😞

  • @joshinajohnson7575
    @joshinajohnson7575 3 ปีที่แล้ว +187

    ഈ തുള്ളി ചാടി ഉള്ള ഓട്ടം കണ്ട് കണ്ണു നിറഞ്ഞു 😭😭ഒരു നിമിഷം അനങ്ങാൻ പോലും കഴിഞ്ഞില്ല.ഇത് biggboss അല്ല മനുഷ്യനെ വിഷമിപികുന ന്തോ അണ്😭

  • @hajarahaju5082
    @hajarahaju5082 3 ปีที่แล้ว +160

    പ്രേക്ഷകരുടെ അഭിപ്രായം ടിമ്പലിന് അറിയിക്കണം.... അച്ഛന്റെ സന്തോഷം ഡിമ്പു സന്തോഷത്തോടെ ഇരിക്കുന്നത് ആണെന്ന് പറയണം... തിരിച്ചു വരാൻ പറയണം ഡിമ്പുനോട്... അച്ഛൻ സ്വർഗ്ഗത്തിൽ ഇരുന്നു സന്തോഷിക്കട്ടെ....

  • @ansina_ain_shefeek2609
    @ansina_ain_shefeek2609 3 ปีที่แล้ว +25

    ഡിമ്പൽ എന്ന് bb വിളിച്ചപ്പോൾ എന്ത് ക്യൂട്ട് ആയിട്ടാ വിളി കേട്ടത്. അത് മാത്രം എത്ര തവണ റിപീറ്റ് അടിച്ചു കണ്ടെന്നോ♥♥♥♥.. Love u Dimpu😘😘😘😘😘😘

  • @sreejadas2487
    @sreejadas2487 3 ปีที่แล้ว +38

    ഇതു കേൾക്കാൻ തന്നെ പ്രയാസമാണ്, പാവം കുട്ടിക്ക് കരുത്തു കൊടുക്കണേ ഈശ്വരാ 🙏🙏🙏🙏😔

  • @psychoworld8263
    @psychoworld8263 3 ปีที่แล้ว +802

    Mk വന്നപ്പോ Db ടെ സന്തോഷം കണ്ടപ്പോ കരഞ്ഞു പോയി 😪ഡിമ്പു പോയപ്പോ mk കരഞ്ഞത് 💔
    Mk വന്നപോലെ ഡിമ്പുനീം കൊണ്ട് വാ 😐😪

    • @ashgoji
      @ashgoji 3 ปีที่แล้ว +1

      ഉണ്ട്

    • @meryphilip5629
      @meryphilip5629 3 ปีที่แล้ว +1

      ഡിമ്പൽ ഞങ്ങളുടെ ഹൃദയം തകർന്ന് പോയിനിൻ്റെ കരച്ചിൽ കണ്ടപ്പോൾ ഞാനും കരഞ്ഞു

  • @MB-fo1ow
    @MB-fo1ow 3 ปีที่แล้ว +138

    ആദ്യമായി എന്റെ അച്ഛ ഒരു ടിവി ഷോ കണ്ടു കരയുന്നത് കാണുന്നത് 🥺 More power to you DIMPU ❤ PLEASE COME BACK

  • @aryar97
    @aryar97 3 ปีที่แล้ว +122

    കുറച്ചു ദിവസങ്ങൾ മുൻപ് വരെ ആരും അറിയാതിരുന്ന dimpal ന്റെ അച്ഛൻ ഇന്ന് ഒത്തിരി മലയാളികളുടെ മനസിലെ നോവായി മാറിയെങ്കിൽ ❤️

  • @raseenaabdulnazar7051
    @raseenaabdulnazar7051 3 ปีที่แล้ว +24

    Dimbu കുട്ടിയെ പോലെ ഒരു മാലാഖ കുഞ്ഞിനെ നൽകിയ ആ മനുഷ്യൻ എത്ര അനുഗ്രഹിതനാണ്. നമ്മുടെ എല്ലാവരുടെയും ഹൃദയത്തിൽ ഈ കുഞനിയത്തിടെ സ്ഥാനം കണ്ടു മനസ്സിൽ ആക്കിയാണല്ലോ അദ്ദേഹം പോയത്. ഇന്ന് മലയാള കര മുഴുവൻ dimbu നെ അശോസിപ്പിക്കാൻ ഉണ്ട്. Come back dimbu കുട്ടാ....😭😭😭😭

  • @santhoshsandhu5177
    @santhoshsandhu5177 3 ปีที่แล้ว +28

    ആ ചിരിയും ഹോ എന്നുള്ള വിളിക്കേക്കലും ചിരിച്ചു കൊണ്ടുള്ള ആ പോക്കും
    പിന്നീടുള്ള ആ കരച്ചിലും കണ്ടു നിൽക്കാൻ ആകുന്നില്ല ആ കുട്ടി എന്റെ ആരുമല്ല എന്നിട്ടും അതിറ്റെ കരച്ചിൽ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി ആ കുട്ടിക്ക് ഇങ്ങനെ ഒരു അവസ്ഥ കൊടുത്താലോ ഗോഡ്

  • @satheesh8108
    @satheesh8108 3 ปีที่แล้ว +75

    Miss you Dimpal 💖. ഈ scene കണ്ടപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു പോയി. 😔
    Dimpu നീ നിൻ്റെ അച്ഛൻ്റെ ആഗ്രഹം സാധിക്കാൻ തിരിച്ചു വരണം. 👍

  • @chromebook7630
    @chromebook7630 3 ปีที่แล้ว +152

    എന്ത് സന്തോഷത്തോടെയാ പോയത്🥺🥺

  • @sherinsherin1909
    @sherinsherin1909 3 ปีที่แล้ว +77

    എത്ര സന്തോഷത്തിലാ ഡിമ്പു കൺഫെഷൻ റൂമിൽ കയറിപ്പോയത് 😭 miss u dimpuuu💕💕💕💕

  • @shamseeralways7683
    @shamseeralways7683 3 ปีที่แล้ว +171

    Dimpal is such a great personality and she definitely will overcome the situation. And really waiting for her comeback...
    BigBoss house is empty without Dimpal

  • @aswathyas4212
    @aswathyas4212 3 ปีที่แล้ว +20

    മനുഷ്യത്വം എന്താണെന്നും മനുഷ്യൻ എങ്ങനെയായിരിക്കണമെന്നും പഠിപ്പിച്ച് തന്ന മത്സതാർത്ഥി - one and only Dimpal Bhal... May god help her to recover soon... Miss you... 😢😢

  • @ammuelizabath065
    @ammuelizabath065 3 ปีที่แล้ว +439

    Bb- dimpal
    Dimpu- ആ..
    Bb- Confession റൂമിലേക്ക് വരിക
    Dimpu- ബിഗ് ബോസ്,ഇതാ ഞാൻ വന്നു
    മാലാഖ കുട്ടി തന്നെ ❤️
    ഞങ്ങളുടെ വീട്ടിലെ കുട്ടി.

  • @barneystinson6185
    @barneystinson6185 3 ปีที่แล้ว +460

    We will miss you മുത്തേ..
    തിരിച്ചു വരണേ നിനക്ക് ഇഷ്ടമാണെങ്കിൽ.. ❤️ without you that house is incomplete..

    • @sowmyamohan1687
      @sowmyamohan1687 3 ปีที่แล้ว +15

      Varate😘❤😍

    • @barneystinson6185
      @barneystinson6185 3 ปีที่แล้ว +2

      @shilpa shilpa ആ പ്രതീക്ഷയിൽ ആണ് ഇപ്പോഴും bb കാണുന്നത്..

    • @rannarashid8545
      @rannarashid8545 3 ปีที่แล้ว +2

      Varum...achante karmangal ellam kayinju...epo aval oke aayi varund enn majziya oke post etirunnu...naml ellarum support cheyanam...thirich varum aval...

    • @barneystinson6185
      @barneystinson6185 3 ปีที่แล้ว

      @@rannarashid8545 അതെയോ.. ഏതിലാ ഇട്ടത്

    • @rannarashid8545
      @rannarashid8545 3 ปีที่แล้ว

      @@barneystinson6185 ,majziya instagram...

  • @archanata6101
    @archanata6101 3 ปีที่แล้ว +147

    വിധി ചിലപ്പോൾ ഇത്ര ക്രൂരനാവുന്നല്ലോ😭💔 ആവശ്യത്തിലധികം വേദന ആണ് പാവം അനുഭവിച്ച് തീർത്തത്,....എന്നിട്ടും ജീവിതത്തിലുടനീളം ഓർത്തു വക്കാനും സന്തോഷിക്കാനും ഉള്ള നിമിഷത്തിൽ വലിയൊരു വേദന പിന്നെയും കൊടുത്തു ദൈവം...💔 പക്ഷേ ഇതെല്ലാം താണ്ടിവരും dimpal....That's Dimpal Bhal❤️ love you soo much❤️

  • @niya7146
    @niya7146 3 ปีที่แล้ว +23

    കൂടെ കരഞ്ഞുപോയി, എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കട്ടെ.. 🙏

  • @vishnupriyakv3357
    @vishnupriyakv3357 3 ปีที่แล้ว +15

    ഈ scene ഇവിടെ വെച്ച് നിർത്തിയതിനു ഒരുപാട് നന്ദി ഉണ്ട് asianet... ഇതിൽ കൂടുതൽ കാണിക്കാതെ dimpu ന്റെ feelings ന് respect കൊടുത്തതിനു ഒരുപാട് നന്ദി..🙏🙏

    • @Danny-vosse
      @Danny-vosse 3 ปีที่แล้ว

      Ithrem kanichath pore...oralde emotions game oke game thanne ithrem audiencente munpl vech ratng kootan vtkare confession roomlot vilipikunnathoke shokam thanneyan

    • @vishnupriyakv3357
      @vishnupriyakv3357 3 ปีที่แล้ว

      @@Danny-vosse normally rating kootan avar full kanikum... Ith athrayonum kanichilalo.. Athraye njan paranjolu

  • @mubashinack1649
    @mubashinack1649 3 ปีที่แล้ว +225

    Big boss വിളിച്ചപ്പോൾ "ആ "എന്നുള്ള ആ വിളി 💚💚💚

  • @krishnapriyarp
    @krishnapriyarp 3 ปีที่แล้ว +262

    ചായയുടെ ഗ്ലാസ്‌ വന്നിട്ട് കഴുകാം എന്ന് പറഞ്ഞപ്പോൾ ശരിക്കും കരഞ്ഞു പോയി... ഇനി ആ ചായടെ ഗ്ലാസ് കഴുകാൻ ഡിമ്പു എന്നാണ് വരിക... 😭

    • @anjaliprasobh4731
      @anjaliprasobh4731 3 ปีที่แล้ว +4

      Ithrem videos kand comments vayich vishamichirunna enne onnu cool aakki chirippich ee comment , aa glass kazhukaan dimpu varumennulla aa thought... Ellarum ethrayaa snehikkunneee ❤️❤️

    • @flyhigh7110
      @flyhigh7110 3 ปีที่แล้ว

      th-cam.com/video/yuP8Pl4Q3j4/w-d-xo.html😭😭

  • @arjunmahima9253
    @arjunmahima9253 3 ปีที่แล้ว +47

    ഡിമ്പൽ ധൈര്യമായി ഈ അവസ്ഥയെ നേരിടുക...
    BE STRONG 👍

  • @shameenakhan2132
    @shameenakhan2132 3 ปีที่แล้ว +12

    Bigg boss Dimpal നെ വിളിച്ചപ്പോൾ Dimpu വിളി കേട്ടത് ശ്രദ്ധിച്ചോ.എന്തൊരു cute ആയിരുന്നു അത്.ശരിക്കും കിലുക്കത്തിലെ രേവതിയെ ഓർമ്മ വന്നു.i am sure u will overcome this pain dear. Lots of love dimpuu💓💓💓

  • @elsammajoseph8785
    @elsammajoseph8785 3 ปีที่แล้ว +10

    Dimpuvinte അച്ഛനെ ജീവിച്ചിരിക്കുമ്പോൾ തന്നെ ഞങ്ങളെ എല്ലാവരെയും കാണിച്ചു തന്ന bigg Boss nu special thanks

  • @snkm4449
    @snkm4449 3 ปีที่แล้ว +31

    Dimpu.....
    മകൾ കാരണം മലയാളികളാൽ സ്നേഹം വാങ്ങിയിട്ടാണ് Dimpunte പപ്പാ പോയത്. He will be happy. Be strong dear

  • @meeenuuhhhhh24
    @meeenuuhhhhh24 3 ปีที่แล้ว +117

    പാവം Dimpu കരയുന്നത് കണ്ട് ഒരുപാട് സങ്കടം വന്നു..... 😒💔 Plzz Come Back Dimpuu....😟😥💔 We all miss You 💔😔

  • @MYMOGRAL
    @MYMOGRAL 3 ปีที่แล้ว +450

    കിടിലൻറെ ഏറ്റു പറച്ചിലും കരച്ചിലും കണ്ടപ്പോൾ മനസ്സിലായി ഗെയിമിനു അപ്പുറം മാനുഷിക മൂല്യലുള്ള വ്യക്തി ആണെന്ന് പുറത്ത് ഇറങ്ങിയാൽ ഇവരെല്ലാവരും കട്ട ഫ്രണ്ട്സ് ആയിരിക്കും ഉറപ്പ് ✌️✌️✌️❤️

    • @snehapaul9582
      @snehapaul9582 3 ปีที่แล้ว +25

      Yes not like bb1 and 2

    • @dranjanakrishnan8704
      @dranjanakrishnan8704 3 ปีที่แล้ว +14

      Athe ipo ellarodun oru ishtam ind 👐

    • @achu7944
      @achu7944 3 ปีที่แล้ว +12

      Yes enikum thonni.. Adhehathinu nalloru manasundu...

    • @shutup6335
      @shutup6335 3 ปีที่แล้ว +15

      ഗെയിം നെ ഗെയിം ആയിട്ട് മാത്രം കാണുന്നവർക്ക് എല്ലാവരും അങ്ങനെ ആണ്...... ഒരാഴ്ച മുൻപ് പുള്ളിയെയും ഫാമിലിയെയും ഐറിൽ കെട്ടിയവർക്ക് ഗെയിം ആണെന്ന് ഇപ്പോഴാണ് മനസിലായത് എന്ന്.....😒 💔

    • @loveandlove3915
      @loveandlove3915 3 ปีที่แล้ว +3

      @@shutup6335 ipazelum manassilaayallo illengil ayal purathirangiyalulla avastha ndaayrikum

  • @jaseeraabdullajasi6467
    @jaseeraabdullajasi6467 3 ปีที่แล้ว +24

    Dimpal enn vilichhappo Dimpalinte "Aa" enna vili Kett sangadam aayavar undo😭❤️

  • @Gadgetslokham
    @Gadgetslokham 3 ปีที่แล้ว +13

    ഡിമ്പൽ എന്ന് വിളിക്കുമ്പോൾ "ആ"എന്ന് പറയുമ്പോൾ എന്ത് ക്യൂട്ട് 😍

  • @prasoon42
    @prasoon42 3 ปีที่แล้ว +125

    പാവം എത്ര സന്തോഷിച്ച പോയത്
    ബിഗ്ഗ് ബോസ്സെ ഞാൻ വന്നു എന്നു പറഞ്ഞു
    💔💔💔😥😥😥😥😔😔😔
    ടിമ്പു നീ തീയിൽ കുരുത്തതാണ് വെയിലത് വാടില്ല എന്നു ഞങ്ങൾക്കു ഉറപ്പാണ്‌
    പപ്പയുടെ സ്വപ്നങ്ങൾക് വേണ്ടി നീ തിരിച്ചു വരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @fijo3000
    @fijo3000 3 ปีที่แล้ว +82

    ഒരുപാട് കാര്യങ്ങൾ എല്ലാവരെയും മനസ്സിലാക്കിതന്ന സീസൺ
    ഉയർത്തെഴുന്നേൽക്കാനും പറന്നുയരാനും അവൾടെ ചിറകുകൾക്ക് ശക്തി കൊടുക്കട്ടെ ഈശ്വരൻ 😓

  • @manjimamanji4137
    @manjimamanji4137 3 ปีที่แล้ว +135

    എത്ര സന്തോഷത്തോടെ തുള്ളിചാടി കൊണ്ടാണ് ആ പാവം കൺഫെഷൻ റൂമിലേക്ക് പോയത് 😓
    അവൾക്ക് ഈ situation തരണം ചെയ്യാനുള്ള കരുത്ത് ഉണ്ടാകട്ടെ,
    മാലാഖ കുട്ടി തിരിച്ച് വരട്ടെ അവളുടെ പപ്പയുടെ സ്വപ്നം സത്യമാക്കാൻ 🙏

    • @thammu8910
      @thammu8910 3 ปีที่แล้ว

      E ni ellaarum onnu pedikum aaa rooomilek povaaan

  • @nijithamshaji8345
    @nijithamshaji8345 3 ปีที่แล้ว +27

    This scene was really heart breaking...the way she enterd the confession room....she was not aware whats going to hear🥺🥺

  • @devusmedia4942
    @devusmedia4942 3 ปีที่แล้ว +8

    ബിഗ്ഗ്‌ബോസ് താങ്കളുടെ ക്യാപ്ഷൻ 101വട്ടം ശരിയാണ് ..ഒരു മാലാഖ കുഞ്ഞാണ് dimpal..
    അത്രയ്ക്കു ഇഷ്ടമാണ് ആ പാവത്തിനെ ...
    പറ്റുമെങ്കിൽ ഫൈനലിന് മുന്നേ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കണേ ബിഗ്ഗ്‌ബോസ് ..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @reshmatvm4344
    @reshmatvm4344 3 ปีที่แล้ว +748

    ഭാഗ്യത്തിന് ബിഗ്‌ബോസ് ഡിമ്പിൾ ന്റ ബാക്കി ഭാഗം കാണിച്ചില്ല.. കാണിച്ചഗിൽ അത് കണ്ടു നിക്കാൻ ഒള്ള കെൽപ്പു എനിക്കില്ലാരുന്നു 😭😭😭😭😭
    എന്റ ponnu എഡിറ്റർ അണ്ണാ.. ഇന്നലെ ഈ ഭാഗം കണ്ട ഷോക്ക് ഇത്രം നേരo ആയിട്ടു പോലും വിട്ടില്ല. പിന്നേം ഈ ഭാഗം കാണിച്ചു ഞങ്ങളെ ഇങ്ങനെ തകർക്കല്ലേ.. pls 😭😭😭😭😭...

    • @anumj1082
      @anumj1082 3 ปีที่แล้ว +16

      Sathyadoo baki kanikkallenn orupad agrahichirunu.. Kanan vayya ee paavathine ingne😒😒😒

  • @anikha3347
    @anikha3347 3 ปีที่แล้ว +138

    നമ്മൾ ഏറ്റെവും കൂടുതൽ സ്നേഹിക്കുന്നവരും നമ്മളെ സ്നേഹിക്കുന്നവരും ആയവർക്ക് എന്തെങ്കിലും സംഭവിച്ചാൽ നമ്മൾ സ്വപ്നത്തിൽ കാണും.എന്റെ അപ്പുപ്പൻ മരിച്ചപ്പോൾ എന്റെ കുഞ്ഞമ്മ മുംബയിലായിരുന്നു.കുഞ്ഞമമ അറിഞ്ഞില്ല.ഉറങ്ങികിടന്നപ്പോൾ നെറ്റിയിൽ വന്ന് ഉമ്മവെച്ചിട്ട് പോകുന്നതായി കുഞ്ഞമ്മ സ്വപ്നം കണ്ടു.ഇത് കണ്ടപ്പോൾ അതാണ് ആദ്യം ഓർമ വന്നത്.dimbu we love you

    • @ROYAL88-w3p
      @ROYAL88-w3p 3 ปีที่แล้ว +1

      ഇത് പറഞ്ഞപ്പോഴാണ് ഞാൻ പുറത്താണ് ജോലി ചെയ്യുന്നത് ഒരിക്കൽ രാവിലെ ജോലി സ്ഥലത്ത് നിൽക്കുമ്പോൾ ശരിക്കും എന്റെ വല്യച്ഛന്റെ അതെ രൂപം ഉള്ള ഒരാൾ കടന്ന് പോയി (അവിടെവരില്ല )സംശയം കാരണം ഞാൻ ആള് പോയ വഴിയേ പോയി നോക്കി കണ്ടില്ല കുറച്ച് കഴിഞ്ഞപ്പോൾ വീട്ടിൽ നിന്നും ഫോൺ വന്നു വല്യച്ചൻ മരിച്ചു 😔

  • @njan4400
    @njan4400 3 ปีที่แล้ว +234

    if dimpal is ok and willing.. please give her a reentry in bigboss to complete 100 days as per her fathers wish..#bringbackdimpal . ❤️❤️❤️❤️❤️ bring our dimpal back for gods sake .please🙏🙏

  • @nicksonndyas949
    @nicksonndyas949 3 ปีที่แล้ว +15

    Thanq 🙏Bigg Boss for introducing such an innocent Angel to Malayalis

  • @seethalbabu5854
    @seethalbabu5854 3 ปีที่แล้ว +9

    പേളിക്കു ശേഷം മലയാളി മനസ്സിൽ സ്ഥാനം പിടിച്ച മറ്റൊരു ബിഗ്ഗ് ബോസ്സ് താരം ഡിമ്പൽ❤ Dimpu will miss u dear♥

    • @meenunair9487
      @meenunair9487 3 ปีที่แล้ว

      പ്യാളി fbyil ennum ചീത്ത വിളി കേട്ടു കൊണ്ട് ഇരിക്കുവാണ് വെറുതേ തള്ളല്ലേ .....

  • @Ancy
    @Ancy 3 ปีที่แล้ว +559

    ഇ വീഡിയോ എപ്പോ കണ്ടാലും കരഞ്ഞു പോകുന്നവരുണ്ടോ 😪😪

    • @sudheeshm.r2473
      @sudheeshm.r2473 3 ปีที่แล้ว +5

      Sathyado...enikum ipozhum sankadam mariyitilla....Kannu epozhum dimbuvine kannumbol nirayunnu...oro msg vayikumbozhum bhayankara sankadam varunnu.. aa pappa othiri bhagyam ulla allanu...nammude dimbuvine pole cute aya oru makale alla makane kittiyille....pappayude swantham ladka....by Ragi sudheesh

    • @SouSou-yb7oz
      @SouSou-yb7oz 3 ปีที่แล้ว +3

      മനസാക്ഷി ഉള്ളവർ കരഞ്ഞ് പോവും😭😭😭😭

    • @muhsijaleelkk3533
      @muhsijaleelkk3533 3 ปีที่แล้ว +2

      Sherikum😭😭

    • @sabeenaRamju1415
      @sabeenaRamju1415 3 ปีที่แล้ว +1

      Yessssss

  • @Jenniexcreation
    @Jenniexcreation 3 ปีที่แล้ว +1009

    ഫിറോസിനോട് ദേഷ്യം ഉണ്ടായിരുന്നു പക്ഷെ ഇന്ന് കരഞ്ഞപ്പോൾ ആകെ സങ്കടം ആയി...... 😌😌

    • @shafi6645
      @shafi6645 3 ปีที่แล้ว +91

      Pulli okke ethra game um strategy um okke kalichalum manushatham ulla vyekthi aaanu

    • @divyarevi5174
      @divyarevi5174 3 ปีที่แล้ว +47

      Game aavumpo palathum parayum athu kazhinjal avarellam human being alle🥰

    • @neethu1431
      @neethu1431 3 ปีที่แล้ว +32

      Sathyam. Game varubo enthenkilum parayum athre ollu. Pavam innalle karayunnathu kandappo vishamam thonni.

    • @Priya-mg2wo
      @Priya-mg2wo 3 ปีที่แล้ว +17

      തീർച്ചയായും.....😘😘😘😘

    • @LoneWolf-qh9uk
      @LoneWolf-qh9uk 3 ปีที่แล้ว +19

      True ...pavan kidilan firoz

  • @deva_96
    @deva_96 3 ปีที่แล้ว +35

    വളരെ വിഷമകരം 😕 എന്ത് Happy ആയിട്ടാണ് പോയത്
    Dimpal ❣️

  • @Piratesof5677
    @Piratesof5677 3 ปีที่แล้ว +14

    ഡിമ്പൽ ഒന്ന് കരഞ്ഞപ്പോളേക്കും ബാക്കിയുള്ളവർ പേടിച്ചു.. Physically or health wise എന്തോ പറ്റിയെന്നുള്ള ടെൻഷൻ.. ഈ സീസൺ അടിപൊളി ആണുട്ടോ.. പുറമെ വഴക്കായാലും ശെരിക്കും എല്ലാരും പരസ്പരം സ്നേഹിക്കുന്നുണ്ട്.. ഒരാളും അവിടെ ഒറ്റയ്ക്കിരുന്നു കരയേണ്ടി വന്നിട്ടില്ല

  • @HarikrishnanPHari-de8mi
    @HarikrishnanPHari-de8mi 3 ปีที่แล้ว +17

    Bearing the pain in our hearts... Lets pray for Dimpal and her family get strength

  • @aurovats
    @aurovats 3 ปีที่แล้ว +50

    Dimple you are the purest soul i have met in my life. God give you the strength to come out of your grief. You are like my grandchild .

  • @sreelakshmi6520
    @sreelakshmi6520 3 ปีที่แล้ว +121

    Come back dimple we all are waiting ❤

  • @dapper_laughs
    @dapper_laughs 3 ปีที่แล้ว +39

    Dimpal ന്റെ സന്തോഷത്തോടെ ഉള്ള പോക്ക് കണ്ടപ്പോള്‍ നല്ല സങ്കടം ആയി, ഒന്നും അറിയാതെ തുള്ളിച്ചാടി 😶

  • @mohans7816
    @mohans7816 3 ปีที่แล้ว +26

    Dimpal is such a sweetheart. Look how she is talking about big boss himself. He takes care of each person . Just after this talk, bigboss himself had to call her to reveal about her loving dads demise. How happy she was after the previous task, she even talked about her father, how happily she went in to the confession room,to hear this news. Its really heartbreaking. May god give the family the strength to overcome this . Rest peace sir.

  • @ashgoji
    @ashgoji 3 ปีที่แล้ว +5

    Dimpumma വേഗം വരണേ. ഇനിയും നിങ്ങളിൽ നിന്നും ഒത്തിരി പഠിക്കാൻ ഉണ്ട് ♥️♥️♥️. Dimpumma മിസ്സ്‌ you