ഒരുപാട് ഇഷ്ട്ടം ആണ് ഒരിക്കലും ഒന്നിക്കാൻ കഴിയില്ല എന്നും അറിയാം സത്യം ആണ് 2പേരും ഇപ്പോൾ രണ്ടും രാജ്യത്ത് ആണ് ഉള്ളത് ഇപ്പോൾ ഒന്നും സംസാരിക്കാൻ കുടി പറ്റുന്നില്ല ഒന്നും വിളിച്ചാൽ മതി ആയിരുന്നു അത്രയും miss ചെയ്യുന്നു 🙏🙏
ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നുണ്ട് ഞങ്ങൾ സ്നേഹം ഇല്ലാതാക്കാൻ വേണ്ടി ഒരു ശത്രു ഉണ്ട് ആ ശത്രു ഞങ്ങളെ ഇടയിലേക്ക് ഇനി ഒരിക്കലും വരരുത് യൂണിവേഴ്സ് ഞങ്ങൾ 10 വർഷമായി ആത്മാർത്ഥമായിട്ട് ജീവിക്കാൻ ഞങ്ങളെ സ്നേഹ ഇല്ലാതാരാണെങ്കിലും അവരെ ഇനി ഞങ്ങളെ വഴിയിലേക്ക് വരരുത് യൂണിവേഴ്സ് ഞളെ അനുഗ്രഹിക്കണം🙏🙏🙏🙏
എന്നോട് ഇപ്പോൾ മിണ്ടുന്നില്ല.. ബ്ലോക്ക് ചെയ്തു പോയി. എന്റെ ജീവൻ പോണ പോലെ പ്രയാസം ആണ്. നേരിൽ കാണാൻ ഒരു വഴിയും ഇല്ല. ഒരിക്കലും ഒന്നാവാൻ സാധിക്കില്ല എന്നറിയാം.എന്നോട് സംസാരിച്ചാൽ മതിയായിരുന്നു.😊
വളരെ നല്ല റീഡിംഗ് രീതിയാണ് ഇത് എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു, മാഡം.!!! ഇതു പോലുള്ള രസകരമായ വിശദീകരണങ്ങളും, നല്ല നല്ല ഉപദേശങ്ങളും, കാർഡുകൾ എന്തൊക്കെയാണ് സൂചിപ്പിക്കുന്നത് എന്ന കാര്യങ്ങളും മറ്റും വിസ്തരിച്ച് പറഞ്ഞു തരുന്നതിന് ഞാൻ എന്റെ നന്ദിയും, സന്തോഷവും ഹൃദയപൂർവ്വം ഇവിടെ അറിയിക്കുന്നു..!!🌹🌹🙏 ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു!!🌹 നന്ദി 🙏 നമസ്കാരം!🙏🙏
I strongly claim this reading all positive energies. I strongly claim permanent reunion with my person ❤❤❤. Thank you Universe ❤️🙏💖🙏🙏. Thank you mam 🙏🙏🙏💖💖💖❤️❤️
Enta നാൾ ഉത്രം... 6 അവന്റ ബർത്ത് ഡേ... അവന്റ വീട് എന്റ വീടിനടുത്തു ആണ് വടക്കു വശം... ഒരിക്കലും ഒന്നിക്കാൻ പറ്റില്ല... രണ്ടു പേർക്കും ഒരുപാട് ഇഷ്ട്ടമാണ്... ഇപ്പോൾ അകൽച്ചയിലാണ്.....
പുരാണ കഥകൾ നമ്മൾ കേട്ടിട്ടില്ലാത്ത കഥകൾ... എല്ലാം കേൾക്കാൻ സുഖമുള്ളവ... മാം പറഞ്ഞത് വളരെ ശരിയാണ്.. സ്നേഹം ആഗ്രഹിക്കാൻ മാത്രേ നമുക്ക് യോഗം ഉള്ളു , അത് അനുഭവിക്കാൻ യോഗം ഇല്ല 😊😊
ഉത്രം മകയിരം ഞങ്ങളുടെ നക്ഷത്രം ആണ്.. നമ്പർ ഞങ്ങളുടെ ബർത്ത് ഡേറ്റ്, മാസം ആണ്... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... വരും.... Thank u univers 🙏🙏🙏
ഒരുപാട് അനുഭവിക്കുന്നുണ്ട് രണ്ടാളും സ്നേഹിച്ചതിനാണ് അനുഭവിക്കുന്നത് ഞങ്ങളെ വിരഹത്തെ ഇല്ലാതാക്കി ഞളെ മനസ്സിൽ സമാധാനം ഇല്ലാതാക്കാണ് ഞങ്ങളെ ശത്രു അവൾ ഞങ്ങളെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോകണം ഞാൻ ഒഴിഞ്ഞു കൊടുത്താലും എന്റെ ആൾക്ക് അവളെ സ്നേഹിക്കാൻ ഒരിക്കലും കഴിയില്ല ഞങ്ങളെ ഇനിയും ജീവിക്കാൻ അനുവദിക്കണം യൂണിവേഴ്സ്
Thank you മാം 🙏🙏
ഇത്രയേറെ അറിവ് പറഞ്ഞ് തന്നതിൽ വളരെ നന്ദിയുണ്ട്....
🙏🙏🙏
@@sunilsreelakam4742 🙏
Thank you univers 🙏🙏thank you god 🙏🙏🙏
വളരെ നല്ല റീഡിങ് ആണ് പുരാണ കഥകൾ കേൾക്കാൻ സാധിക്കുന്നതിൽ വളരെ നന്ദി thanks universe and thanks mam ❤️❤️🙏🙏🥰🥰🙏
🙏
താങ്ക്യു mam.... 🙏🏻
Thank you Universe.Thank you Mam❤❤❤
Thanks you univers 🙏🙏🙏🙏
ദൈവത്തിന് ഒരുപാട് നന്ദി പറയുന്നു മേഡം പറഞ്ഞ കാര്യങ്ങൾ എല്ല സത്യമാണ് എനിക്കു വേണ്ടി റിസിങ്ങ് ചെയ്ത പോലെ തോന്നുന്നു വളരെ നന്ദി
താങ്ക്യു യൂണിവേഴ്സൽ...
Good
നന്ദി മാഡം
സൂപ്പർ റീഡിങ് സത്യം
🙏
Thanku thanku. Thanku 🙏🙏🙏🙏
ചേച്ചിയുടെ readingdeepആണ്. 100% Porfect
🙏
താങ്ക്യൂ യൂണിവേഴ്സ്
❤Thank you mam❤i❤god bless❤thank you universe❤
Thank you Nalla reading aanu☺️
Thank you universe❤❤❤❤
🙏
Thnk u universe
Thanks univers
Supar Riding mam oru pad arivu.. Thannu Thank you . 👍🏼👍🏼👍🏼👍🏼❤❤❤
🙏
🙏 താങ്ക്യൂ യൂണിവേഴ്സ്🙏
Sathiyamanu mam thank you univers ❤❤❤
ഒരുപാട് ഇഷ്ട്ടം ആണ് ഒരിക്കലും ഒന്നിക്കാൻ കഴിയില്ല എന്നും അറിയാം സത്യം ആണ് 2പേരും ഇപ്പോൾ രണ്ടും രാജ്യത്ത് ആണ് ഉള്ളത് ഇപ്പോൾ ഒന്നും സംസാരിക്കാൻ കുടി പറ്റുന്നില്ല ഒന്നും വിളിച്ചാൽ മതി ആയിരുന്നു അത്രയും miss ചെയ്യുന്നു 🙏🙏
ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നുണ്ട് ഞങ്ങൾ സ്നേഹം ഇല്ലാതാക്കാൻ വേണ്ടി ഒരു ശത്രു ഉണ്ട് ആ ശത്രു ഞങ്ങളെ ഇടയിലേക്ക് ഇനി ഒരിക്കലും വരരുത് യൂണിവേഴ്സ് ഞങ്ങൾ 10 വർഷമായി ആത്മാർത്ഥമായിട്ട് ജീവിക്കാൻ ഞങ്ങളെ സ്നേഹ ഇല്ലാതാരാണെങ്കിലും അവരെ ഇനി ഞങ്ങളെ വഴിയിലേക്ക് വരരുത് യൂണിവേഴ്സ് ഞളെ അനുഗ്രഹിക്കണം🙏🙏🙏🙏
എന്നോട് ഇപ്പോൾ മിണ്ടുന്നില്ല.. ബ്ലോക്ക് ചെയ്തു പോയി. എന്റെ ജീവൻ പോണ പോലെ പ്രയാസം ആണ്. നേരിൽ കാണാൻ ഒരു വഴിയും ഇല്ല. ഒരിക്കലും ഒന്നാവാൻ സാധിക്കില്ല എന്നറിയാം.എന്നോട് സംസാരിച്ചാൽ മതിയായിരുന്നു.😊
N❤️👍🏻
12 November 2024
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
വിശദ മായി പറഞ്ഞു വീഡിയോ തന്നതിൽ ഒരുപാടു സന്തോഷം..
🙏
Very good reading God bless
Thak you yes sathiyam
മേടം ഈ റീഡിങ്ങിൽ നിന്നും കുറെ അറിവ് പഠിക്കാൻ പറ്റി❤❤❤
🙏
ഇഷ്ടം ആയി എല്ലാം സത്യം തന്നെ ആണ് 🙏🏾
രണ്ടു പെരും രണ്ടു രാജ്യത്തു. അവിടെന്നു പോകാൻ തുടങ്ങുന്നു ഇഷ്ടം ആണ് ഒരിക്കലും ഒന്നിക്കില്ല 😢
വളരെ നല്ല റീഡിംഗ് രീതിയാണ് ഇത് എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു, മാഡം.!!! ഇതു പോലുള്ള രസകരമായ വിശദീകരണങ്ങളും, നല്ല നല്ല ഉപദേശങ്ങളും, കാർഡുകൾ എന്തൊക്കെയാണ് സൂചിപ്പിക്കുന്നത് എന്ന കാര്യങ്ങളും മറ്റും വിസ്തരിച്ച് പറഞ്ഞു തരുന്നതിന് ഞാൻ എന്റെ നന്ദിയും, സന്തോഷവും ഹൃദയപൂർവ്വം ഇവിടെ അറിയിക്കുന്നു..!!🌹🌹🙏
ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു!!🌹
നന്ദി 🙏 നമസ്കാരം!🙏🙏
I strongly claim this reading all positive energies. I strongly claim permanent reunion with my person ❤❤❤. Thank you Universe ❤️🙏💖🙏🙏. Thank you mam 🙏🙏🙏💖💖💖❤️❤️
ഞാൻ കാണുന്ന റീഡികിൽ
വച്ചു ഏറ്റവും നല്ലത്
ഇയൊരു റീഡിങ് മാത്രമാണ് thanghs 🙏🙏🙏❤️👍
🙏
Medathinte riding enikku ishtam thank you🙏 university🙏
🙏
1:11❤️6,8❤️❤️❤️❤️❤️thanku you universe❤️❤️❤️
Very good reading
🙏
❤❤❤❤suuuper
ഇ ഇഷ്ടമാണ്
Thanks mam thanks univers
ഇങ്ങനെ തന്നെ പറഞ്ഞുള്ള വീഡിയോ മതി mam ഇഷ്ടമാണ്.
🙏
Thank you universe thanks for your support mam❤❤mam kannurano
Chechiyude samsaram eniku valare ishtamanu Thankyou so much❤❤❤❤
🙏
കഥ കേൾക്കാൻ നല്ല രസം ഉണ്ട്
ഇതെങ്ങനെ
കഥയാ വും
ഇതിൽ mars
നെ പരിചയപ്പെടുത്തി
Tarot Reading
Mars ഇല്ലാതെ ഉണ്ടാവില്ല
ജാതകം
ചൊവ്വ ഇല്ലാതെ നോക്കുമോ
അതിനെ കുറിച്ച് പറഞ്ഞു
😀
Thank u GOD❤Thanku Universe❤ Thanku Mam❤ മകീര്യം 3 date birth ആളുടെ താണ്
❤❤❤❤❤
💞🙏🏻സത്യം mam വിരഹം തന്നെ സിംഗിൾസ് ആണ് തീർച്ചയായും ഞങൾ ഒന്നാകും 💖ഓം നമഃ ശിവായ 💖🙏🏻
Very very good reading explanation superrrr but shivan adheham enu parayamo
🙏
😊
🙏🙏🙏
Ethil kuudutal enikku karakttaanu uunivers❤❤❤thaankyuuu uunivers❤❤❤thaankyuu checheee❤❤
Enta നാൾ ഉത്രം... 6 അവന്റ ബർത്ത് ഡേ... അവന്റ വീട് എന്റ വീടിനടുത്തു ആണ് വടക്കു വശം... ഒരിക്കലും ഒന്നിക്കാൻ പറ്റില്ല... രണ്ടു പേർക്കും ഒരുപാട് ഇഷ്ട്ടമാണ്... ഇപ്പോൾ അകൽച്ചയിലാണ്.....
🙏🙏🙏🙏🙏🙏
പുരാണ കഥകൾ നമ്മൾ കേട്ടിട്ടില്ലാത്ത കഥകൾ... എല്ലാം കേൾക്കാൻ സുഖമുള്ളവ... മാം പറഞ്ഞത് വളരെ ശരിയാണ്.. സ്നേഹം ആഗ്രഹിക്കാൻ മാത്രേ നമുക്ക് യോഗം ഉള്ളു , അത് അനുഭവിക്കാൻ യോഗം ഇല്ല 😊😊
🙏
❤
ഉറപ്പായും
കഥയിലൂടെ പറയുന്ന റീഡിങ് നല്ലതാണ് ഇങ്ങനെ ഉള്ള റീഡിങ് ആണ് മനസിലാക്കാൻ നല്ലത് വ്യക്തമായി മനസ്സിലാക്കാൻ പറ്റും
🙏
എന്റെ. നാൾ ചിത്തിര. ചൊവ്വ ദോഷം ഉണ്ട്. പാട്ടു പാടും. പറഞ്ഞതൊക്കെയും സത്യമാണ് മാം 🙏🙏🙏🙏🙏
Mam mam നെ എനിക്ക് വളരെ ഇഷ്ടം ആണ്.
🙏
അതെ ❤️
ഞാൻ സ്ഥിരമായി കാണാറുണ്ട്
🙏🏾🙏🏾🙏🏾
നെഗറ്റീവ് ആയി പ്രണ യിക്കുന്നവർക് വേണ്ടീട്ട് ഒരു റീഡിങ് ചെയ്യാമോ
ഓം. നമശിവായ. യൂണിവേസിന്. ഒരുപാട്.
ഉത്രം മകയിരം ഞങ്ങളുടെ നക്ഷത്രം ആണ്.. നമ്പർ ഞങ്ങളുടെ ബർത്ത് ഡേറ്റ്, മാസം ആണ്... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... വരും.... Thank u univers 🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏❤️❤️
🥰🥰🥰❤❤
ഇത് പോലെ ആരും പറഞ്ഞ് തരാറില്ല❤❤
🙏
ഒരുപാട് അനുഭവിക്കുന്നുണ്ട് രണ്ടാളും സ്നേഹിച്ചതിനാണ് അനുഭവിക്കുന്നത് ഞങ്ങളെ വിരഹത്തെ ഇല്ലാതാക്കി ഞളെ മനസ്സിൽ സമാധാനം ഇല്ലാതാക്കാണ് ഞങ്ങളെ ശത്രു അവൾ ഞങ്ങളെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോകണം ഞാൻ ഒഴിഞ്ഞു കൊടുത്താലും എന്റെ ആൾക്ക് അവളെ സ്നേഹിക്കാൻ ഒരിക്കലും കഴിയില്ല ഞങ്ങളെ ഇനിയും ജീവിക്കാൻ അനുവദിക്കണം യൂണിവേഴ്സ്
മാഡം വിശറമായി പറഞ്ഞു തരുന്നു. ഇതാണ് വേണ്ടത് നന്ദി മാഡം
🙏
🙏
I love you so much 💕💞💘🥰🥰🥰🥰🥰🥰🥰🥰 Miss u ❤❤❤❤❤❤😢😢😢😢😢😢SMk
ഞാൻ പൂയം
പുള്ളിക്കാരൻ, രോഹിണി
Thank u God ❤❤❤🙏🙏🥰🥰🫶🫶thank u universe ❤❤❤❤🙏🙏🙏🥰🥰🥰🫶🫶🫶thank u mam ❤❤❤🫶🥰God bless u❤❤🙏🥰🫶
Sindhu,atham
"കുംഭത്തിലെ നിലാവ്"ഞാനിത് ഇടയ്ക്ക് പറയാറുണ്ട് കുംഭത്തിൽ ആണ് അവൾജനിച്ചത്
😄
ചേട്ടൻ -അത്തം
ഞാൻ പൂയം
മൂത്ത മോൾ -ചതയം
ഇളയ ആൾ -പൂരുരുട്ടാതി
മിഥുന പൂയം ആണ് ഞാൻ
ചേട്ടൻ കർക്കിടകം അത്തം
ചേട്ടൻ ഇപ്പോൾ ഗൾഫിൽ ആണ്
നല്ല അറിവ് . എന്റെ ഏട്ടൻ Block ചെയ്തു. ഇണങ്ങിയാൽ തന്നെ ഒന്നും സംസാരിക്കില്ല. അതാണ് കുഴപ്പം . എനിക്കി സ്നേഹമില്ല എന്നുപറയുന്നു.
മാം മിന്റെ റീഡിങ്
ഇഷ്ടമില്ലാത്തവർ
ഉണ്ടെങ്കിൽ അവർ
മണ്ടെന്മാർ
ആണെന്നെ ഞാൻ പറയു
🙏
ഞാൻ ചോതി .. അവർ പൂരം
എനിക്ക് ചൊവ്വ ദോഷം ഉണ്ട്
@@Savitha-g5k പരിഹാരവും
ഉണ്ട്
പൂയം ആണ് നാൾ
കുറ്റംപറഞ്ഞ് രസിക്കുന്നവരുടെ കമന്റുകൾ മുഖവിലയ്ക്കെടുക്കാതെ വിട്ടേക്കൂ...
🙏
അയ്🙏
Thanks മാം 🙏🙏🙏