രാത്രികാലങ്ങളിൽ ഈ വ്യക്തി നിങ്ങളെ ഓർത്ത് വിഷമിക്കുന്നുണ്ട് ഈ വ്യക്തിയുടെ ഇപ്പോഴത്തെ മാനസികാവസ്ഥ

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 348

  • @Anamika-l2v
    @Anamika-l2v 2 หลายเดือนก่อน +60

    സത്യം കറക്ട് റിഡിങ് ആണ് ചേച്ചി 🙏🏽🙏🏽ഒരുപാട് നന്ദി ❤️അയാളെ ഇപ്പോൾ ഞാൻ ഓർക്കാറില്ല അയാളോട് ഒരു ഫിലിംഗ്‌സും ഇല്ല 🤔മനസ് കരിം കല്ല് ആയി ആയാൾ അങ്ങനെ ഒക്കെ ആഗ്രഹിക്കുന്നുണ്ട് എനിക്കിനി വേണ്ടാ താനും അയാൾ പോയി അനുഭവിക്കട്ടെ വെറുതെ ഞാൻ എടുത്തു നോക്കിയ റിഡിങ് ആണ് അത് എന്റെ റിഡിങ് തന്നെ 🙏🏽ഒരുപാട് നന്ദി പിന്നെ അയാൾ ഇനി വന്നാലും എന്റെ മനസ് അലിയില്ല. 🤔അഹങ്കാരം തലക് പിടിച്ച അവൻ അനുഭവിക്കട്ടെ 🙏🏽ആരെയും ഞാൻ ഇതുവരെ ചതിച്ചിട്ടില്ല സ്നഹിക്കാൻ മാത്രമേ അറിയൂ 🙏🏽🙏🏽god bless you ചേച്ചി 🙏🏽🙏🏽❤️❤️അയാൾ വന്നാലും എനിക്ക് താല്പര്യമില്ല. ഇനിയും വിസ്വാസിക്കാൻ വയ്യ അയാളെ അനുഭവിച്ചത് ഒക്കെയും ജന്മം അനുഭവിച്ചു തീർക്കേണ്ടത് അയാൾ എനിക്ക് തന്നിട്ടുണ്ട് അത്രയും വേദന അയാൾക്ക് മാപ്പില്ല യൂണിവേഴ്സിനു വിട്ട് ഞാൻ 🙏🏽താങ്ക്യൂ യൂണിവേഴ്സ് 🙏🏽🙏🏽🙏🏽🙏🏽

    • @sajeeshkumarsajeesh6829
      @sajeeshkumarsajeesh6829 2 หลายเดือนก่อน

    • @ChimbuAlmuneeb-k6b
      @ChimbuAlmuneeb-k6b 2 หลายเดือนก่อน +1

      😂

    • @ReenasindhuSindhu
      @ReenasindhuSindhu หลายเดือนก่อน +2

      നല്ലത് വരട്ടെ വിഷമങ്ങൾ മാറട്ടെ ഞാനും ഇതുപോലെ ആയി കല്ലായി ഇയാളുടെ അതെ അവസ്‌ഥ

    • @abhinav2350
      @abhinav2350 หลายเดือนก่อน +2

      എന്റെയും അവസ്ഥ ഇത് തന്നെയാണ്. ഞാനും ഒരു പാട് അനുഭവിച്ചു. എന്റെ ഭർത്താവിൽ നിന്നും. ഇപ്പോൾ ഡിവോഴ്സ് ആവാൻ പോവാണ്.

    • @shibinkrishna4497
      @shibinkrishna4497 หลายเดือนก่อน

      👌🏻👌🏻👌🏻

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 2 หลายเดือนก่อน +7

    താങ്ക്‌യൂ,,, ഞാൻ വിശ്വസിക്കുന്ന പ്രബഞ്ച ശക്തിക്ക് ഒരുപാട് നന്ദിയുണ്ട്,, 🙏🏼🙏🏼🙏🏼🙏🏼👍🏼👍🏼👍🏼

  • @GUNAVARDHANANMP
    @GUNAVARDHANANMP 2 หลายเดือนก่อน +46

    ഉപ്പു തിന്നവൾ വെള്ളം കുടിച്ചു തിരിച്ച് വരട്ടെ, തെറ്റ് മനസിലാക്കി തിരിച്ച് വരട്ടെ, അവൾക്കു വേണ്ടി മരണം വരെയും വെയിറ്റ് ചെയ്യും, താങ്ക്യു യൂണിവേഴ്സ്, താങ്ക്യു മാം 🙏🙏🙏♥️♥️♥️

    • @emmagreen1929
      @emmagreen1929 2 หลายเดือนก่อน +3

      Same

    • @biju508
      @biju508 หลายเดือนก่อน +3

      Ok

  • @surekhatc4891
    @surekhatc4891 2 หลายเดือนก่อน +7

    Thank you universe ❤️🙏 എല്ലാം യൂണിവേഴ്സിന് മുന്നിൽ സമർപ്പിക്കുന്നു 🙏

  • @amjithatlana6321
    @amjithatlana6321 2 หลายเดือนก่อน +14

    100%സത്യം ആണ് ഇത് ഞാൻ ലേഡീയാണ്. മാം പറഞ്ഞത് എല്ലാം സത്യം തന്നെ യാണ് താങ്ക്സ് മാം. 🙏🙏🙏🙏🙏🙏🙏🙏👍👍👍👍

  • @AmmukkuttyEB
    @AmmukkuttyEB หลายเดือนก่อน +5

    ചേച്ചി പറഞ്ഞ കാര്യം എല്ലാം ഞാൻ ഇപ്പോൾ അനുഭവിക്കുകയാണ്. എന്നെങ്കിലും അയാൾ നന്നാകുമെന്ന് വിചാരിക്കുന്നു.:🙏🙏🙏

  • @vijilavijila6485
    @vijilavijila6485 2 หลายเดือนก่อน +11

    സത്യംമാണ് ചേച്ചി പറയുന്നത് എന്റെ കാര്യമാണ് 🙏🙏

  • @sindhubaburaj-i3t
    @sindhubaburaj-i3t 2 หลายเดือนก่อน +6

    താങ്ക്സ് യൂണിവേസ് എന്റെ എല്ലാ ആഗ്രഹവും യൂണിവേസിൽ സമർപ്പിക്കുന്നു 🙏🙏🙏താങ്ക്സ് മാം ❤❤❤

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 21 วันที่ผ่านมา +1

    അത്ഭുതം തോന്നുന്നു
    പ്രണാമം യൂണിവേഴ്സ് ee👍പറഞ്ഞതെല്ലാം എന്റെ കാര്യമാണ് എല്ലാം അക്ഷരം
    പ്രതി ശെരി ആണ് 🙏🙏🙏🙏👌

  • @sreekumarannair3707
    @sreekumarannair3707 2 หลายเดือนก่อน +9

    നന്ദി പറയുന്നു മാഡം.
    മഹാദേവൻ അനുഗ്രഹിക്കട്ടെ

  • @JijeshJiju-j6t
    @JijeshJiju-j6t 2 หลายเดือนก่อน +4

    ഒരുപാട് 💞ഒരുപാടു 🌹🌹🌹നന്ദി univers,, എന്റെ വ്യക്തിയെയും ആ ഒരു വ്യക്തിയിൽ നിന്ന് തന്നെ ഞാൻ ആഗ്രഹിക്കുന്ന സ്നേഹം എനിക്ക് തന്നതിൽ ഒരുപാടു നന്ദി ♥️❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Spartanking11196
    @Spartanking11196 2 หลายเดือนก่อน +7

    Thankyou universe 🌿🌿🌿
    Thankyou divine 🌿🌿🌿
    Thankyou angels 🌿🌿🌿

  • @sheebasanthosh8966
    @sheebasanthosh8966 หลายเดือนก่อน +1

    ശെരി ആണു വളരെ കറക്റ്റ് ഞാൻ അധികം വിഷമിക്കുന്നു എന്റെ അനുജത്തി ആണു അതു ❤❤❤

  • @SareenacmCm
    @SareenacmCm 2 หลายเดือนก่อน +6

    Thank you universe 🙏🏻🙏🏻🙏🏻🙏🏻❤❤❤❤ ഞാൻ എന്റെ എല്ലാ ആഗ്രഹങ്ങളും യൂണിവേഴ്സിൽ സമർപ്പിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤ thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.❤❤❤❤❤❤

    • @VinithaL-t6d
      @VinithaL-t6d หลายเดือนก่อน

      സത്യമാണ് മാം എൻ്റെ ഭർത്താവാണ് എന്നെയും മോളേയും ഇട്ടിട്ട് പോയിട്ട് 6 മാസം കഴിഞ്ഞു. ഞാൻ രാത്രികാലങ്ങളിൽ ആരും കാണാതെ അയാൾക്കു വേണ്ട ഒരുപാട് കരഞ്ഞു പ്രാർത്ഥിച്ചു. പക്ഷെ അയാൾ കൂട്ടുകാരും അയാളുടെ വീട്ടുകാരും പറയുന്നതിനനുസരിച്ച് എന്നെയും മോളേയും തീർത്തും അവഗണിച്ചു അഹങ്കാരത്തോടെ. ആ മനുഷ്യനെ ഞാൻ സ്നേഹിക്കുന്ന പോലെ മറ്റാരും സ്നേഹിക്കില്ല. നോക്കില്ല. ഇപ്പോ ഞാൻ തീർത്തും ഉപേക്ഷിച്ചു. എനിക്കിനി ആളെ വേണ്ട എന്നാണ് മനസ്സു മുഴുവൻ. മോളെ പഠിപ്പിച്ച് അവളുടെ ഭാവി സംരക്ഷിതമാക്കണം. എൻ്റെ അമ്മയ്ക്ക് സുഖമില്ല അമ്മയെ ശുശ്രൂഷിച്ച് പഴയതു പോലെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാണു ഞാൻ ഈ രണ്ടു കാര്യങ്ങളാണിപ്പോ എൻ്റെ ലക്ഷ്യം. ദൈവാനുഗ്രഹത്താൽ അതു നടക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു❤ പ്രാർത്ഥിക്കുന്നു . കൂട്ടുകാർക്കും മറ്റുള്ളവർക്കും വേണ്ടിയാണ് ഞങ്ങളെ നിഷ്ക്കരുണം തള്ളിക്കളഞ്ഞത്. അവരാരുമുണ്ടാവില്ല ആ മനുഷ്യന് ഒറ്റപ്പെടും എനിക്കറിയാം കാരണം അവർക്കെല്ലാം കുടുംബമുണ്ട് അവരത് നന്നായി കൊണ്ടുപോകുന്നുമുണ്ട് ഈ മനുഷ്യൻ അവരുടെ താളത്തിനു തുള്ളുന്ന കോമാളിയായ്😢 ഞങ്ങളുടെ ഓർമ അയാൾക്കുണ്ടാവണം ഒരു തുള്ളിക്കണ്ണുനീരെങ്കിലും വീഴണംഅയാളുടെ കണ്ണിൽ നിന്നും ഈ ഭൂമിയിൽ. എങ്കിലേ എൻ്റെ കുഞ്ഞിൻ്റെ ശാപമയാളുടെ തലയിൽ വീഴാതിരിക്കു അത്രയ്ക്ക് വിഷമിച്ചിട്ടുണ്ട് കുഞ്ഞിനെ😢😢😢❤❤❤

  • @emmagreen1929
    @emmagreen1929 2 หลายเดือนก่อน +2

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു... തിരിച്ചു വരും... Thank you univers 🙏🙏🙏🙏

  • @aminak2740
    @aminak2740 5 วันที่ผ่านมา +1

    Very, very correct 👏 👌

  • @MariadasMariadas-y6u
    @MariadasMariadas-y6u 2 หลายเดือนก่อน +4

    എത്രയും പെട്ടെന്ന് തെറ്റ് മനസ്സിൽ ആക്കി തിരിച്ചു വരുവാൻ പ്രേര്ഥിക്കുന്നു താങ്ക്യൂ മാഡം താങ്ക്യൂ യൂണിവേഴ്സൽ

  • @karunnair5428
    @karunnair5428 2 หลายเดือนก่อน +1

    റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളേയും ഞാൻ എന്നിലേക്ക് അട്രാക്റ്റ് ചെയ്യുന്നു. Thank you mam, Thank you Unjverse💞💞💞💞💞🙏🙏🙏🙏

  • @shajinp5317
    @shajinp5317 หลายเดือนก่อน +4

    പ്രപഞ്ച ശക്തി എല്ലാം അറിയുന്നു ..... നന്ദി ..നന്ദി.. നന്ദി, താങ്ക്യു .. മാം

  • @leelaraghunadh7944
    @leelaraghunadh7944 2 หลายเดือนก่อน +4

    ശരിയാണ് വായന എല്ലാം 100 % സത്യമാണ് എന്റെ കാര്യത്തിൽ നമിക്കുണു🙏🙏

  • @vidhyalakshmisr1722
    @vidhyalakshmisr1722 2 หลายเดือนก่อน +6

    ഞാൻ എന്റെ ഏട്ടനും വേഗം ഒന്നിക്കണേ 🙏🏻univers 🙏🏻, 3rd പാർട്ടി ഒഴിഞ്ഞു പോകണേ 🙏🏻ഞങ്ങളെ അകറ്റാൻ നോക്കുന്ന ആളുകളെ ഏട്ടൻ തിരിച്ചു അറിയണേ🙏🏻, അദ്ദേഹത്തിനു ചുറ്റും ഉള്ളവരെ sherikum പുള്ളിക്ക് manasilakkane 🙏🏻🙏🏻

  • @RajithaRajitha-i1q
    @RajithaRajitha-i1q 2 หลายเดือนก่อน +8

    100% സത്യം എന്റെ കാര്യത്തിൽ

  • @vishnuudayan2673
    @vishnuudayan2673 2 หลายเดือนก่อน +1

    100% ശരിയാണ് മാഡം.. Thank you Univers Thank God..❤

  • @bindhuvdas6795
    @bindhuvdas6795 2 หลายเดือนก่อน +3

    100% സത്യമാണ് 🙏🏼 thank you universe 🙏🏼

  • @Savithryvlogs
    @Savithryvlogs หลายเดือนก่อน +3

    വളരെ സത്യം റിലേഷൻ ഷിപ് ആണ് ഒരുപാടു അനുഭവിച്ചു ഒന്നും അയാളെ കുറിച്ച് അറിയാൻ വഴി ഇല്ല ലോങ്ങ്‌ ഡിസ്റ്റൻസാണ് മന്ത്രവധിയാണ് എന്നെ കുടുക്കി നജൻ എല്ലാം യൂണിവേഴ്സലിലേക് sadadar ചെയ്തു

  • @AnnieJose-mb8ig
    @AnnieJose-mb8ig 21 วันที่ผ่านมา

    Thank you universe
    Thank you mam
    എന്റെ story തന്നെ

  • @amrithaajeesh5881
    @amrithaajeesh5881 2 หลายเดือนก่อน +2

    Kannuniranju poyii E reading kettappol❤ thank you mam❤ thank you universe ❤️

  • @avanivijayan8597
    @avanivijayan8597 หลายเดือนก่อน

    നമസ്തേ , വളരെ സത്യം - മനോഹരം ..... തുടരുക. ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @RoyKS-ku2gy
    @RoyKS-ku2gy หลายเดือนก่อน +1

    You are wright mam thanks take care

  • @Revamma-pb8mp
    @Revamma-pb8mp 2 หลายเดือนก่อน +3

    100% സത്യം മാണു ഞാൻ ഒരു നിമിഷം പോലും ജീവിക്കുവാൻ വേണ്ടി മാത്രം ഒരു ദിവസം എല്ലാ ശരിയാക്കും❤❤❤❤

  • @rakhisudhish6637
    @rakhisudhish6637 2 หลายเดือนก่อน +4

    Thankyou universe❤ അയാൾ തിരിച്ചുവന്നു, athra നന്ദി paranzhalum മതിയാവില്ല, നന്ദി, നന്ദി, നന്ദി ❤❤❤❤

  • @Suresh-ge3lr
    @Suresh-ge3lr 2 หลายเดือนก่อน +1

    Allam❤sathiyam❤ Tankyou universe ❤❤❤❤❤❤❤

  • @SruthiRatheesh-v8x
    @SruthiRatheesh-v8x หลายเดือนก่อน +4

    Thank you universe🙏 ഞാൻ ഒരുപാട് കാല് പിടിച്ചു മുന്നോട്ട് പോയി, ഇപ്പോ കുറച്ചു day ആയി ഞങൾ വലിയ കോൺടാക്ട് ഇല്ല, ന്റെ മനസും അതിനോട് പൊരുത്ത പെട്ടു, എന്റെ value തിരിച്ചറിഞ്ഞു എന്നിലേക്ക് തന്നെ വരണം 🙏🙏🙏

    • @SiniVr-g1l
      @SiniVr-g1l 21 ชั่วโมงที่ผ่านมา

      Thankyou mam🕉️🕉️🕉️🌙🔱🔱🔱🦚🦚🦚🦚🐘🐘🐚🌿🌿🌿🌱

  • @asharabacker8554
    @asharabacker8554 2 หลายเดือนก่อน +3

    Thank u God ❤❤❤thank u universe ❤❤❤❤ thank u mam❤❤❤correct reading ❤❤❤❤ thank u God bless u❤❤❤❤

  • @nalinip3779
    @nalinip3779 หลายเดือนก่อน +1

    റീഡിഗ് സത്യം ആണ് എന്റെ അനുഭവം 🙏🙏🙏 12:58

  • @SuguMaran-s7h
    @SuguMaran-s7h หลายเดือนก่อน +1

    ഇത് ആദ്യമായി ആണ് ഇന്ന് കണുന്നത്. പറഞ്ഞത് കേട്ടിട്ട് എൻ്റെ കര്യത്തിൽ അമ്പത് ശധമാനം ശരിയാണ് '' തുടർന്നും ഇങ്ങനെയുള്ള കാര്യങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു. നന്ദി.🙏🙏🙏

    • @NvijayakumariNvk
      @NvijayakumariNvk วันที่ผ่านมา

      എന്റെ കാഴ്ചയീൽഒന്നുംശരീയല്ല

  • @prasannakumari4803
    @prasannakumari4803 2 หลายเดือนก่อน +1

    . പറഞ്ഞത് സത്യമാണ് മാം 33 വഷ്മായി ഞാൻ എന്റെ ഭ ത്താവിൽ നിന്ന് ശാരീരിക മാനസിക പീഢനംഅനുഭവ്യ ഞാൻ അയാളെ 10വർഷമായ് ഉപേക്ഷിച്ചു എനിക്ക് ഒരു പ്രണയബന്ധം ഉണ്ട് അയാൾ ക്ഭാര്യും മക്കളും ഉണ്ട്. ഇങ്ങോട്ടു വന്ന പ്രണയ ബന്ധമാണ് ഞാൻ അയാളെ അത്രക്ക് സ്നേഹിക്കുന്നു അതുമായ് മുന്നോട്ടു പോകാൻ തിരുമാനിച്ചു.

  • @deepasreedeepam3817
    @deepasreedeepam3817 2 หลายเดือนก่อน +2

    I strongly claim this permanent reunion my relationship with my person 🙏💯 thank you universe 🙏❤️ TNX dear ❤️

  • @sajinisajini3750
    @sajinisajini3750 3 วันที่ผ่านมา

    💯sathym എന്റെ മോളെ ഞാൻ നേഴ്സിങ് പഠിപ്പിക്കുക ആയിരുന്നു അവൾ ഒരാളെ സ്നേഹിച്ചു അവൻ ഒരു ഫ്രോഡ് ആണ് പറഞ്ഞിട്ട് കേട്ടില്ല അവന്റ കൂടെ 10ദിവസം മുന്നേ ഇറങ്ങി പോയി ഇപ്പോൾ ഞാൻ അനുഭവിക്കുന്നു ഓരോ ദിവസവും ഉരുകി തീരുവ

  • @Ramanimk-y3z
    @Ramanimk-y3z 2 หลายเดือนก่อน +1

    Mam ഇത് എന്റെ reading👌ഓരോ വാക്കും വളരെ correct 🙏thank you god 🙏🙏❤️❤️❤️❤️

  • @SujaS-ku7ft
    @SujaS-ku7ft 2 หลายเดือนก่อน +2

    🙏Thanku Thanku Thanku universe🙏❤️RS❤️

  • @RaveendranRaveendran-t9j
    @RaveendranRaveendran-t9j 2 หลายเดือนก่อน +1

    Thank you universe ❤❤❤❤❤.
    Thankyou madam

  • @SimsomSona
    @SimsomSona หลายเดือนก่อน

    Manas thurannu parnju chechi thanks

  • @ajeeshraj6635
    @ajeeshraj6635 2 หลายเดือนก่อน +4

    💖🙏🏻സത്യം ഓം നമഃ ശിവായ 💖🙏🏻

  • @Salmoncv-h4c
    @Salmoncv-h4c หลายเดือนก่อน

    താങ്ക്യൂ യൂണിവേറ്റഡ് 🙏🔥🔥🔥🔥🥰നന്ദി നന്ദി 🙏🙏🙏🙏🔥പോസറ്റീവ് ആയതു എനിലേക്കു ആയുരാക്ട് ചെയുന്നു 🙏🙏🙏🙏🔥

  • @chellammack1766
    @chellammack1766 หลายเดือนก่อน

    Thank you mam❤ പ്രർത്ഥിക്കുന്നു❤❤🙏🙏🙏🙏🙏

  • @JayakumariJayakumari-r9j
    @JayakumariJayakumari-r9j วันที่ผ่านมา

    എന്റെ ചേട്ടൻ വേറെ സ്ത്രീ യുടെ കൂടെ പോയി ബന്ധം ഉണ്ടായിരുന്നു ഞാൻ മൊബൈൽ നിന്ന് ഫോട്ടോ കണ്ടു പക്ഷെ അത് എനിക്ക് ആരോടും പറയാൻ പറ്റാത്ത വീഡിയോ ആയിരുന്നു രണ്ടു പെൺ മക്കൾ ഉണ്ട് ഞാൻ എന്ത് ചെയ്യണം 🙏🙏ആരോടും പറയ്യാൻ പറ്റുന്നില്ല മഹാദേവ 😢എന്നെ ശരിക്കും തല്ലും മക്കളെ ഓർത്തു സഹിക്കുന്നു എനിക്ക് ഈ പ്രോഗ്രാം നല്ലതായിട്ടു ഉൾകൊള്ളാൻപറ്റി എന്റെ മെസ്സേജ് കാണുന്നവർ ഒരുപോംവഴി പറയണേ 😢😢😢😢🙏🙏

  • @HarishmaPR
    @HarishmaPR 7 วันที่ผ่านมา

    Thank you unvis ❤️

  • @ManeeshaCk-m2b
    @ManeeshaCk-m2b หลายเดือนก่อน +1

    Great👍🐝

  • @MayaG-t3b
    @MayaG-t3b หลายเดือนก่อน

    Thanku 🙏🙏paranjathu sathyam🙏🙏

  • @sabupk6979
    @sabupk6979 2 หลายเดือนก่อน +2

    സത്യം 🙏🙏🙏ചേച്ചി പറഞ്ഞത് മുഴുവനും സത്യം 🙏🙏🙏

  • @SajeenaSaji-g9z
    @SajeenaSaji-g9z หลายเดือนก่อน

    100 % ശേരിയാണ് പറഞ്ഞത്

  • @HaseenaNishad-ri2fq
    @HaseenaNishad-ri2fq 2 หลายเดือนก่อน

    താങ്ക്യൂ യൂണിവേ നന്ദി നന്ദി താങ്ക്യൂ മേം എന്നെ കഷ്ടപ്പെടുത്തി ❤❤❤❤നി പടച്ചോൻ തിരിച്ചു കൊടുക്കുന്നു

  • @ShoukatheKolleri
    @ShoukatheKolleri หลายเดือนก่อน

    Nigalude vakukal ellam sathyamavatte thank you universe thank you God 🙏🙏🙏💖💖💖💜💜💜💜💙💙💙

  • @SumaSuma-c3h
    @SumaSuma-c3h หลายเดือนก่อน +2

    Thank God❤❤❤❤ thanks meda❤❤❤❤

  • @jitinjitin5566
    @jitinjitin5566 2 หลายเดือนก่อน

    Thank you universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Thank you mam 🙏🙏🙏🙏🙏🙏🙏🙏🙏🙏പ്രാർത്ഥിക്കണേ mam 🙏🙏🙏🙏ഒരുപാട് ഇഷ്ട്ടമാണ് അദ്ദേഹത്തെ എനിക്ക് അദ്ദേഹത്തെ വേണം 🙏🙏🙏🙏🙏

  • @vishwambharankodakattumyal9302
    @vishwambharankodakattumyal9302 2 หลายเดือนก่อน

    വളരെ കൃത്യതയുള്ള റീഡിംങ് .

  • @PrathibhaSuresh-d3k
    @PrathibhaSuresh-d3k หลายเดือนก่อน

    നന്ദി 🙏🙏🙏🙏thank u jesus...

  • @SunnyV.k-k8s
    @SunnyV.k-k8s 2 หลายเดือนก่อน +1

    എല്ലാം സത്യം മാണ് മാഡം

  • @SheejaWandoor
    @SheejaWandoor หลายเดือนก่อน +1

    തെറ്റ് ചെയ്തവൻ മനസിലാക്കി തിരിച്ചു വരട്ടെ സ്വീകരിക്കാൻ ഞാനും തയാറാണ് പക്ഷേ തിരിച്ചു വരുമ്പോ പഴയ ഓർമയിൽ ഉണ്ടാവാതെ വരട്ടെ 🙏🏼

  • @sandrasvlog88
    @sandrasvlog88 2 หลายเดือนก่อน +1

    sathym aanu 🙏🏻

  • @Sreeja-z1d
    @Sreeja-z1d 2 หลายเดือนก่อน

    Mam paranjathelam nadannathanu. Kazhinja Sunday alu vannu. Ratriyil ippolum ittakanu. Ennum kanum. 2 week ayi varumanam kittunna oru jobil njan thudangi. Thankyou mam❤thankyou univers ❤❤❤

  • @Shahida-g1b
    @Shahida-g1b หลายเดือนก่อน

    Sathiyam chechi sneham manassilaki varate

  • @remanyremanyremanyremany944
    @remanyremanyremanyremany944 หลายเดือนก่อน +1

    വർഷങ്ങളായി വർഷങ്ങളായിട്ട് ഞാൻ അനുഭവിക്കുന്ന വേദനയാണ് വേണം കൃത്യമായി പറഞ്ഞത്

  • @pavithranp515
    @pavithranp515 2 หลายเดือนก่อน

    നന്ദി നന്ദി അറിയിക്കുന്നു മാം 🙏🙏🙏🙏❤️

  • @rosammajohny5426
    @rosammajohny5426 หลายเดือนก่อน

    Ente hus ithaayirunnu paranjathu nooru shathamaanam satyam thirinju vannappol othiri vaiki poi thank u universe

  • @Ghdhr-u4i
    @Ghdhr-u4i 2 หลายเดือนก่อน +5

    അതേ മാം ഇന്നാള് ഞാൻ avoid ചെയ്തു call എടുക്കാതിരുന്നപ്പോ അന്ന് രാത്രി ആൾ കരഞ്ഞു അത് ഇന്നലെ അത് എന്നോട് പറഞ്ഞു.. അതേ മാം റിലേഷൻ തുടങ്ങിയ അന്നൊക്കെ വെറുതെ വിളിക്കുക സംസാരിക്കുക അങ്ങനെ ഒക്കെ ആയിരുന്നു.. അന്നൊന്നും വല്യ മനസൊന്നും ഇല്ലായിരുന്നു.. അങ്ങനെ ആയപ്പോ ഞാൻ എല്ലാം അവസാനിപ്പിച്ചു പോകുവാണെന്നു പറഞ്ഞു.. അങ്ങനെ പറഞ്ഞു ഞാൻ ഒഴിവായി പോകുന്നു എന്നറിഞ്ഞ നിമിഷം ആൾക്ക് ബോധം വന്നു.. എല്ലാം നഷ്ടപ്പെടുകയാണെന്ന്.. അങ്ങനെ ആണ് ഇപ്പൊ ആൾക്ക് എന്നെ വിട്ടുപോകാനോ ഞാൻ വിട്ടുപോകുന്നതോ സഹിക്കാൻ കഴിയുന്നില്ല.. അതും പറഞ്ഞു ഇപ്പൊ കരയുന്നു.. ആൾക്ക് എന്റെ ചെറിയ ഒരു അവഗണന പോലും സഹിക്കാൻ പറ്റാതായി..

  • @ShynaManojan
    @ShynaManojan หลายเดือนก่อน

    മാം പറഞ്ഞത്ഒരുപാട് 🙏സത്യമാണ്

  • @spbabu5225
    @spbabu5225 2 หลายเดือนก่อน +3

    എൻറെ എല്ലാ പ്രശ്നങ്ങളും യൂനിവേഴ്സലിൽ സമർപ്പിക്കുന്നു....

  • @Prameela-p1k
    @Prameela-p1k 2 หลายเดือนก่อน

    സത്യം ആണ്. 🙏thanks universe. Abroad ആണ്. Thirdparty ഉണ്ടായിരുന്നു. വിട്ടുപോയി. ഇപ്പോൾ മാറ്റമുണ്ട്

  • @NaseehaPk-l2g
    @NaseehaPk-l2g หลายเดือนก่อน

    സത്യം എല്ലാം കാര്യം വും ❤❤❤❤

  • @ReenasindhuSindhu
    @ReenasindhuSindhu หลายเดือนก่อน

    പറഞ്ഞത് എന്റെ കാര്യത്തിൽ സത്യം ആണ് 🙏🙏🙏

  • @SindhuAkku-j8h
    @SindhuAkku-j8h หลายเดือนก่อน

    താങ്ക്യൂ

  • @srinivasinnova5988
    @srinivasinnova5988 2 หลายเดือนก่อน

    Thank you universe 🙏🙏 Positive reading and positive energy 🙏🙏💐

  • @jayasreesree8715
    @jayasreesree8715 2 หลายเดือนก่อน

    Thirdparty ozhinjuponam. Kudumbathile doshanhal maranam🙏🙏🙏Thank you universe🙏🙏🙏

  • @geethav-s3u
    @geethav-s3u 2 หลายเดือนก่อน

    Thankyou universe.Ellaam 💯 sathyamaanu🙏🙏🙏🙏🙏🙏🙏

  • @charuvlog126
    @charuvlog126 หลายเดือนก่อน +1

    അനുഭവിക്കട്ടെ ഒരുപാടൊരുപാട് ഇങ്ങനെയുള്ള അവന്മാർ

  • @syednizhar6790
    @syednizhar6790 หลายเดือนก่อน

    Thank you universe Thank you chechi

  • @PushpaPushpa-xl4gn
    @PushpaPushpa-xl4gn 2 หลายเดือนก่อน +1

    താങ്ക്സ് മേഡം ഞാൻ ലേഡി ആണ് 0പറഞ്ഞു എല്ലാം സത്യം ആണ് 🙏🏽🙏🏽

  • @madhuskingdom3863
    @madhuskingdom3863 2 หลายเดือนก่อน +1

    Thank you mam.

  • @sathisadhu4872
    @sathisadhu4872 14 วันที่ผ่านมา

    എന്റെ ഏട്ടൻ എത്രയും പെട്ടന്ന് തിരിച്ചു വരണേ.....

  • @sunitha.o.d6617
    @sunitha.o.d6617 หลายเดือนก่อน

    Correct reeding. Travel cheyyan. Soulmate. True. ❤❤❤❤🙏🙏🙏🙏🙏

  • @sreejasri3332
    @sreejasri3332 หลายเดือนก่อน

    Thankyou യൂണിവേഴ്സ്

  • @vidyavchandran9811
    @vidyavchandran9811 2 หลายเดือนก่อน

    Yes I strongly claim this positive energy ❤❤

  • @അന്നംഔഷധംവകയാർ
    @അന്നംഔഷധംവകയാർ หลายเดือนก่อน

    സത്യം ഇപ്പോ ഞാൻ ഓർക്കുന്നത് പോലും ഇല്ലേ മനസ്സിൽ വരുബോൾ ഭഗവാനെ വിളിക്കും എപ്പോ വഴക് ഉണ്ടായാലും അത് ഒത്തു തിർപ്പിന് പോകും ആയിരുന്നു പല കട്ടങ്ങൾ വന്നു എല്ലാത്തിനും കൂടെ കൂട്ടു ആയി തന്നെ നിന്നും ആരും ഇല്ലാതെ അവസ്ഥ യിൽ കൂടെ നിന്നുംഒരു കുറവ് ഇല്ലാതെ എല്ലാം കരുതി നിന്നും ജീവിച്ചു ഇനി പോകുന്നവർ പോകട്ടെ ഇനി പുറകെ പോകില്ല ഇനി വേണ്ട അത്ര ത്തോളം മനസ് കല്ല് ആയി മാറി ഇനി പറ്റില്ല അത്ര മാത്രം വിഷമിച്ചു മനസ് പറ്റുന്നതിൽ അപ്പുറം ആയി

  • @jincybabubabu2798
    @jincybabubabu2798 หลายเดือนก่อน

    100% sathyam

  • @AmbilyAmbily-f7l
    @AmbilyAmbily-f7l หลายเดือนก่อน

    paranjittullthellam sure anu chechi

  • @Sumathi-l3s
    @Sumathi-l3s หลายเดือนก่อน

    Thanku❤❤❤❤❤

  • @usharanir2042
    @usharanir2042 2 หลายเดือนก่อน

    Thankyou univers 🙏🙏thankyou maaam thankyou devine 🙏🙏🙏god blessyou maaam 🙏🙏thankyou allabundance 🙏🙏🙏thankyou ❤️❤️❤️❤️

  • @rajimadhu8296
    @rajimadhu8296 หลายเดือนก่อน

    Thank universe 💕 very correct 💯

  • @leelavimal3784
    @leelavimal3784 3 วันที่ผ่านมา

    1000..... Ok 👍

  • @Anumol-s9r
    @Anumol-s9r หลายเดือนก่อน

    Ellam sheriyanu mam

  • @bindukk1948
    @bindukk1948 2 หลายเดือนก่อน

    Chechi paranjath sathyamanu all'posative energy attract cheyyunnu permanant reunion with my person Thank you thank youmahadeva thank you universe Thank you thank you thank you

  • @VijilaPk-qz3px
    @VijilaPk-qz3px 29 วันที่ผ่านมา

    സത്യം മേം പറഞ്ഞത് നൂറുവട്ടം സത്യം

  • @shyamraj3118
    @shyamraj3118 หลายเดือนก่อน

    101 %correct reading thanks

  • @RadhaO-q3r
    @RadhaO-q3r 2 หลายเดือนก่อน

    Thank you universe

  • @jency2015
    @jency2015 2 หลายเดือนก่อน

    I strongly claim this positive energy and permanent reunion with my person Tiju,Thank you God and universe 🙏

  • @Momskitchen90979
    @Momskitchen90979 หลายเดือนก่อน

    Thank u Universe❤
    Thank u God ❤

  • @SaneeshKannan-o2n
    @SaneeshKannan-o2n 2 หลายเดือนก่อน

    Correct 🎉 sathyam

  • @SumanKS-i6l
    @SumanKS-i6l 2 หลายเดือนก่อน

    Mam parenjathelkam sheriyanu nyan jarsnhaghil entte bhagawan shakshi aanu thank u universe thank u thank u thank u