Iam writing this review after using your hairoil for three months. Honestly it's a magic, my hairfall problem solved. Strongly recommend this oil for everyone who suffers from postpartum hairfall and searching for a solution. Simple but powerful. Thank you sir
സിന്ധു ചേച്ചിക്കും മക്കൾക്കും മുടിയിൽ ഓയിൽ മസാജ് ചെയ്തു കൊടുക്കാറുണ്ടെന്ന് ചേട്ടൻ പറഞ്ഞെങ്കിലും അവർക്കത് ചെയ്തു കൊടുക്കുന്നത് കണ്ടപ്പോ എന്തെന്നില്ലാത്ത സന്തോഷം തോന്നി...😍😍😍 നല്ല സ്‌നേഹമുള്ള അച്ഛനും അമ്മയും മക്കളും...😍😍😍😘😘 നിങ്ങളുടെ ഈ പരസ്പര സ്നേഹവും സന്തോഷവും എന്നെന്നും നിലനിൽക്കട്ടെ എന്ന പ്രാർത്ഥനയോടെ....😊😍😍
@@actorkkofficial athe sir,... ഈ മക്കളും ഭാര്യയും സാറിന്‌കിട്ടിയ ഭാഗ്യങ്ങളാണ്. Replay തന്നതിൽ വലിയ സന്തോഷം. എന്റെയും എന്റെ ഫാമിലിയുടെയും മനസ് നിറഞ്ഞ സ്നേഹം, നിങ്ങൾ ഓരോരുത്തരോടും
Maybe the oil does work... But I guess it's the love in your family that is the actual secret of your healthy hair. Most people are very busy, self centered or feel shy to give and receive these massages even with their own family members.
സിന്ധു ചേച്ചിയുടെയും മക്കളുടെയും മുന്ജമസുഗ്രതമാണ്...... കൃഷ്‌കുമാറേട്ടൻ. 👍👍👍👍👍 ഇതുപോലെ തന്നെ ജീവിച്ച് കാണിച്ച് മറ്റുള്ളവർക്ക് കൂടി മാതൃക ആവട്ടെ..... എന്ന് പ്രാർത്ഥിച്ചുകൊണ്ട്.... ഒരു പാലക്കാട്ടുകാരൻ അനുജൻ. ❤❤❤❤❤❤❤❤❤❤
എനിക്ക് എന്തോ കൃഷ്ണകുമാർ ചേട്ടനെയും ദിയയെയും ഒരുമിച്ച് കാണുമ്പോൾ വളരെ സന്തോഷം തോന്നും.... ബാക്കി മൂന്നു പേരും സിന്ധു അമ്മയെ പോലെയാണ്.... ദിയ അച്ഛനെ പോലെയും
ആദ്യായിട്ടാണ് കമന്റ് ഇടുന്നത്. You are such a loving hus and father., 😍😍 എന്റെ പപ്പയും എനിക്ക് എണ്ണ തേച്ചു തരാറുണ്ട്. പപ്പ തേച്ചു തരുമ്പോ സ്പെഷ്യൽ ഫീൽ ആണ് 😚😚
I USE THE SAME HAIR OIL...MY GRAN MA USED MAKE THIS OIL....MY HAIRFALL HAS REDUSED....HAIR GOT THICKER EVEN MORE...... THANKS KICHU UNCLE FOR SHARING THIS RECIPE.....❤❤
We can’t expect everyone to be perfect in using English as everyone doesn’t get the same opportunity as others in their life to get educated. Al least we know what he means that’s enough I think 😊😊😊
ഇടക്ക് ഇടക്ക് കേള്‍ക്കുന്ന ആ ചിരി ഒരുപാട് ഇഷ്ടാ.. വീഡിയോ തുടങ്ങുമ്പോൾ തൊട്ട് അത് expect ചെയ്ത കാണുന്നത്.. U r great father, husband and a human being uncle💕💕💕
Magical hair oil othiri eshtayi Krishna Kumar Sir...👌👌👍👍🤩🤩 Really helpful... Theerchayayum try cheyyum...☺️☺️ Thank you Sir...🙏 Sirinte videos ellam orupad eshtam.. Big fan of you K. K Sir...🙏🙏💓💓
ഇത് കണ്ടപ്പോൾ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റണില്ല' നല്ല അച്ഛൻ.നല്ല ഭർത്താവ് 'നല്ല അമ്മ '''''എല്ലാം കൂടി ഒരു സന്തുഷ്ട കുടുംബം: നല്ല അഭിനേതാവ്: ഒരു ബിഗ് സല്യൂട്ട് സർ
ഇതുപോലെ ഒരച്ഛന്റെ മക്കളായി ജനിക്കാൻ ഭാഗ്യ മുണ്ടാവണം.... പല അച്ഛൻ മാർക്കും അറിയില്ല തങ്ങളുടെ മക്കൾ തലയിൽ എണ്ണ തേക്കുന്നുണ്ടോ എന്ന് പോലും... ഇത് എണ്ണ ഉണ്ടാക്കി മക്കൾക്കും ഭാര്യ ക്കും തേച്ചു കൊടുക്കുന്നു ... ഭാഗ്യം ചെയ്ത ഭാര്യയും മക്കളും... ഈ നല്ല മനസ്സുകൾ ക്ക് ദൈവം ഇനിയും എല്ലാ ഐശ്വര്യവും നൽകട്ടെ... ..
Sir....... U r a v wonderful person indeed........ The whole family is filled with so much of love and care..... This is how a family should be...... ❤ I personally like everyone here 😍
I started making this oil by watching this video. And trust me it helped me a lot. It’s been one and half year and im still making and using this oil. It’s magical❤
Adipoli oil sir I am a big fan of you and your family I always pray for your family stay blessed🥰🥰🥰And your daughters are so lucky to have a dad like this🥰🥰🥰
Felt so happy after watching this. Preparing it and applying to ur wife n kids. Wow 🥺 They r so lucky. Wishing u n ur family all the good things in life, from the bottom of my heart ❤️
Hello Sir, i was thinking to ask Sindhu Aunty. Aunty and All the children's got very beautiful hair. Any way thanks to share this remedy. I am very big fan of sindhu Aunty. God bless you all.
When u dry curry leaves have of the nutrients went off instead we make paste with fresh curry leaves, tulsi leaves, aloe vera, panikoorka and directly add to oil and boil it until water content goes off.
Well Presented❤️ I will definitely try this Remedy👍And Thank you so much for to do this video🙏 Because കൃഷ്ണ കുമാർ ചേട്ടന്റെ family ഉള്ള എല്ലാവരുടെയും hair എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് especially Ammu chechi So എന്നെ തൊട്ടുള്ള ആഗ്രഹമായിരുന്നു നിങ്ങളുടെ hair secret എന്താണെന്ന് അറിയണെമെന്ന് Finally I'm so glad to know this Remedy🤩🤗 God Bless You Dears💜And Stay healthy❤️❤️
Thankyou so much for sharing such a useful hairoil . Normaly some people won't reveal the secret of their hair and so on. The most greatest quality I respect in you is that you have a great mind to share with us. Move on with more videos .God bless you ✨
മക്കളുടെയും, ഭാര്യയുടെയും മുടി പോലും ഇത്രയും care ചെയ്യുന്ന ഒരു അച്ഛനെയും ഭർത്താവിനെയും ആദ്യമായിട്ടാണ് കാണുന്നത്. Really u r awesome...👏👏👏
True
Hair care videos and tips roopa enna channel poyi nokku
So true
My huss ith pole njagale care cheyumm
മലയാളിയുടെ കപട സൗന്ദര്യ ബോധങ്ങള്‍ക്ക് തക്കതായ മറുപടി നല്‍ക്കിയും ഫോട്ടോയിലെ കമന്‍്റില്‍ ട്രാന്‍സ്ജെന്‍ഡറുകളെയും ബംഗാളി നോര്‍ത്തിന്ത്യന്‍ സ്ത്രീകളെയും കളിയാക്കിയവരെയും കണ്ടംവഴി ഓടിച്ച് പ്രിയ ഗായിക സിതാര കൃഷ്ണകുമാര്‍...വീഡിയോ th-cam.com/video/BuTJierleHU/w-d-xo.html
ഇപ്പോഴും സാറിനെ കാണുമ്പോൾ ആദ്യം വരുന്നത് "കാറ്റേ നീ വീശാറുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ 🎶🎶🎶" song ആണ് 😘😘😘... Nice
Njanum
Yes... jaanum
ഇങ്ങനെ ഒരു അച്ഛനെ കിട്ടാൻ വളരെ പുണ്യം ചെയ്യണം ഭഗവാൻ എല്ലാ വിധ ഐയ്ശ്വര്യവും തന്നു അനുഗ്രഹിക്കട്ടെ.🙏🙏
ശരിയാ...🙏👍
Sheya
കൃഷ്ണകുമാർ നല്ലൊരു മനുഷ്യനാണെന്നും നല്ല കഴിവുകളുള്ള ആളാണെന്നും ഞാൻ മറ്റൊരു മാന്യനിൽ നിന്നും അറിഞ്ഞിട്ടുണ്ട്. താങ്കൾ ഒരു സൂപ്പർ മാൻ തന്നെയാണ്.
പ്രണയിച്ചു നടക്കുമ്പോൾ മുതൽ അറിയാം കിച്ചുവിനെയും സിന്ധുവിനെയും .ഇപ്പോഴും നന്നായി കുടുംബത്തെ സ്‌നേഹിച്ചു നന്നായി ജീവിക്കുന്നു .ഒരുപാട് സന്തോഷം
ഒരു അച്ഛന്റെ സ്നേഹം 👏👏👏ഒരു കുടുംബ നാഥന്റെ സ്നേഹം 🤍🤍God Bless you sir and your ഫാമിലി 🙏🌹🌹
പറയുന്ന കാര്യം കേൾക്കുന്നവർ കൃത്യമായി മനസിലാക്കണം എന്ന് വിചാരിച്ചു മാത്രം സംസാരിക്കുന്നത് നല്ലൊരു കഴിവാണ്.
ഇത്രയും സാധാരണകാരനായ മനുഷ്യനെ ഇതിന് മുൻപ് കണ്ടിട്ടില്ല. ഇദ്ദേഹത്തിന്റെ ഈ സ്വഭാവമാണ് ഇദ്ദേഹത്തെ വ്യത്യസ്തനാകുന്നത് 😇
സുരാജേട്ടന്റെ ഒരു യമണ്ടൻ തേപ്പ് കഥ. ഒരു പരിശ്രമമാണ് ഇഷ്ടപെട്ടാൽ സപ്പോർട്ട് ചെയ്യണേ🙏
th-cam.com/video/EAp7eqX_lYk/w-d-xo.html
സുരാജേട്ടന്റെ ഒരു യമണ്ടൻ തേപ്പ് കഥ. ഒരു പരിശ്രമമാണ് ഇഷ്ടപെട്ടാൽ സപ്പോർട്ട് ചെയ്യണേ🙏
th-cam.com/video/EAp7eqX_lYk/w-d-xo.html
മലയാളിയുടെ കപട സൗന്ദര്യ ബോധങ്ങള്‍ക്ക് തക്കതായ മറുപടി നല്‍ക്കിയും ഫോട്ടോയിലെ കമന്‍്റില്‍ ട്രാന്‍സ്ജെന്‍ഡറുകളെയും ബംഗാളി നോര്‍ത്തിന്ത്യന്‍ സ്ത്രീകളെയും കളിയാക്കിയവരെയും കണ്ടംവഴി ഓടിച്ച് പ്രിയ ഗായിക സിതാര കൃഷ്ണകുമാര്‍...വീഡിയോ th-cam.com/video/BuTJierleHU/w-d-xo.html
@@ചെറിയഅക്ഷരം ഞാൻ കണ്ട്
@@vaidehianand6912 തീർച്ചയായും
SUCH A CARING HUSBAND....GOD BLESS...
Wonderful Father to the children and a caring husband...hats of to you...may God bless you...
Anyone after sindhu chechi's b'day vlog😊
May be Later
Me
✋
Me☺️
Ys...
Idehehathinte maanyamaya samsaram aan 👏 videos kaanan prerippikkunnad💕 humble person💯
എല്ലാ നല്ല കമെന്റിനും ലൈക് ചെയ്യുന്ന മനുഷ്യൻ 💯👍
ഇവരുടെ videos കാണുമ്പോൾ കൊതിയാവും ഇങ്ങനെ ഒരു വീട്ടിൽ താമസിക്കാൻ..... 𝙄 𝙡𝙤𝙫𝙚 𝙩𝙝𝙞𝙨 𝙛𝙖𝙢𝙞𝙡𝙮 𝙨𝙤 𝙢𝙪𝙘𝙝😍
👌👍🙏
Iam writing this review after using your hairoil for three months. Honestly it's a magic, my hairfall problem solved. Strongly recommend this oil for everyone who suffers from postpartum hairfall and searching for a solution. Simple but powerful. Thank you sir
സിന്ധു ചേച്ചിക്കും മക്കൾക്കും മുടിയിൽ ഓയിൽ മസാജ് ചെയ്തു കൊടുക്കാറുണ്ടെന്ന് ചേട്ടൻ പറഞ്ഞെങ്കിലും അവർക്കത് ചെയ്തു കൊടുക്കുന്നത് കണ്ടപ്പോ എന്തെന്നില്ലാത്ത സന്തോഷം തോന്നി...😍😍😍
നല്ല സ്‌നേഹമുള്ള അച്ഛനും അമ്മയും മക്കളും...😍😍😍😘😘
നിങ്ങളുടെ ഈ പരസ്പര സ്നേഹവും സന്തോഷവും എന്നെന്നും നിലനിൽക്കട്ടെ എന്ന പ്രാർത്ഥനയോടെ....😊😍😍
Caring father and husband. Wow
True 💯💯
ഇന്ത്യക്ക് അനുകൂല നിലപാടെടുത്തു joe biden, സന്തോഷ വാർത്ത, th-cam.com/video/h1OFQLxvLcM/w-d-xo.html
സുരാജേട്ടന്റെ ഒരു യമണ്ടൻ തേപ്പ് കഥ. ഒരു പരിശ്രമമാണ് ഇഷ്ടപെട്ടാൽ സപ്പോർട്ട് ചെയ്യണേ
th-cam.com/video/EAp7eqX_lYk/w-d-xo.html
മലയാളിയുടെ കപട സൗന്ദര്യ ബോധങ്ങള്‍ക്ക് തക്കതായ മറുപടി നല്‍ക്കിയും ഫോട്ടോയിലെ കമന്‍്റില്‍ ട്രാന്‍സ്ജെന്‍ഡറുകളെയും ബംഗാളി നോര്‍ത്തിന്ത്യന്‍ സ്ത്രീകളെയും കളിയാക്കിയവരെയും കണ്ടംവഴി ഓടിച്ച് പ്രിയ ഗായിക സിതാര കൃഷ്ണകുമാര്‍...വീഡിയോ th-cam.com/video/BuTJierleHU/w-d-xo.html
Exactly 😘😘😘
U r a Great Father❤️❤️❤️❤️ and a Caring Husband ❤️❤️❤️💯
Great father❤️ a lovely husband ❤️ chettan kiduaaa❤️✌️
Great.......
God bless you directly.
ഈ നല്ല അച്ഛനും,, ഭർത്താവിനും ഒരു ബിഗ് സല്യൂട്ട്, താങ്ക്സ്, സർ
Among u r 4 daughter s I think ozy is more attached to you sir ❤️
ഇത് പോലെയുള്ള അച്ഛനെ കിട്ടിയതിന് ഇത് പോലെ ഒരു ഭർത്താവിനെ കിട്ടിയതിന് ദൈവത്തോട് നന്ദി പറയുക. such a caring father, and husband.♥️♥️
എല്ലാം ഒരാനുഗ്രഹം
@@actorkkofficial athe sir,... ഈ മക്കളും ഭാര്യയും സാറിന്‌കിട്ടിയ ഭാഗ്യങ്ങളാണ്. Replay തന്നതിൽ വലിയ സന്തോഷം. എന്റെയും എന്റെ ഫാമിലിയുടെയും മനസ് നിറഞ്ഞ സ്നേഹം, നിങ്ങൾ ഓരോരുത്തരോടും
Ningal samsarikuna actions kanan sme diya ...💯💯💯💯💯💯💯🥰
Maybe the oil does work... But I guess it's the love in your family that is the actual secret of your healthy hair. Most people are very busy, self centered or feel shy to give and receive these massages even with their own family members.
സിന്ധു ചേച്ചിയുടെയും മക്കളുടെയും മുന്ജമസുഗ്രതമാണ്...... കൃഷ്‌കുമാറേട്ടൻ.
👍👍👍👍👍
ഇതുപോലെ തന്നെ ജീവിച്ച് കാണിച്ച് മറ്റുള്ളവർക്ക് കൂടി മാതൃക ആവട്ടെ.....
എന്ന് പ്രാർത്ഥിച്ചുകൊണ്ട്....
ഒരു പാലക്കാട്ടുകാരൻ അനുജൻ.
❤❤❤❤❤❤❤❤❤❤
krishna kumarettaa ningalathra nalla barthavineyum achaneyum vere undavilla
Sirente katta fan aane njan and your family😍😍😍😘😘😘
IMAGINE A HEART FROM SIR.
Such a caring and wonderful person you are. Handsoff to you sir
Engane Oru achan Krishna Kumar mathram.
Our nalla kudmbam, Kaduna padiyads kattiyonmare
Your speaking and expressions are like ozy
not he is like ozy...ozy like him
True..I also noticed..
❤️
ഇന്ത്യക്ക് അനുകൂല നിലപാടെടുത്തു joe biden, സന്തോഷ വാർത്ത, th-cam.com/video/h1OFQLxvLcM/w-d-xo.html
മലയാളിയുടെ കപട സൗന്ദര്യ ബോധങ്ങള്‍ക്ക് തക്കതായ മറുപടി നല്‍ക്കിയും ഫോട്ടോയിലെ കമന്‍്റില്‍ ട്രാന്‍സ്ജെന്‍ഡറുകളെയും ബംഗാളി നോര്‍ത്തിന്ത്യന്‍ സ്ത്രീകളെയും കളിയാക്കിയവരെയും കണ്ടംവഴി ഓടിച്ച് പ്രിയ ഗായിക സിതാര കൃഷ്ണകുമാര്‍...വീഡിയോ th-cam.com/video/BuTJierleHU/w-d-xo.html
എനിക്ക് എന്തോ കൃഷ്ണകുമാർ ചേട്ടനെയും ദിയയെയും ഒരുമിച്ച് കാണുമ്പോൾ വളരെ സന്തോഷം തോന്നും.... ബാക്കി മൂന്നു പേരും സിന്ധു അമ്മയെ പോലെയാണ്.... ദിയ അച്ഛനെ പോലെയും
ഒരു സാധാരണ നാട്ടുമ്പുറത്തു കാരൻ അച്ഛൻ 😊😊 ജാഡ ഒട്ടും ഇല്ല
ആക്ഷനും ആറ്റിട്യൂട് എല്ലാം ഓസിയെ പോലെ തന്നെ
.....
Ozy achane pole ennu parayunne alle onnukoode correct.
@@nibiya8090 ath ozyde videol commentaayi idam🤓
@@fathimaa1596 😄😄
@@fathimaa1596 😀
Sathyam njnum ath sredhichu
ആദ്യായിട്ടാണ് കമന്റ് ഇടുന്നത്. You are such a loving hus and father., 😍😍 എന്റെ പപ്പയും എനിക്ക് എണ്ണ തേച്ചു തരാറുണ്ട്. പപ്പ തേച്ചു തരുമ്പോ സ്പെഷ്യൽ ഫീൽ ആണ് 😚😚
❤🌹🙏
@@actorkkofficial thank you sir 🤩🤩🤩
മലയാളിയുടെ കപട സൗന്ദര്യ ബോധങ്ങള്‍ക്ക് തക്കതായ മറുപടി നല്‍ക്കിയും ഫോട്ടോയിലെ കമന്‍്റില്‍ ട്രാന്‍സ്ജെന്‍ഡറുകളെയും ബംഗാളി നോര്‍ത്തിന്ത്യന്‍ സ്ത്രീകളെയും കളിയാക്കിയവരെയും കണ്ടംവഴി ഓടിച്ച് പ്രിയ ഗായിക സിതാര കൃഷ്ണകുമാര്‍...വീഡിയോ th-cam.com/video/BuTJierleHU/w-d-xo.html
After sindhu aunty 's birthday vlog 💖💯
Krishnakumar oru Nalla bharthaavu, Nalla achan.dheergayusukodukkatte Daivam
Hiii.... Krishnakumar chetta.. 👌👌mudi Kilichillenkilum paraathi Illa... Ithreyum snehathode Kazhiyunna oru familiye Kanaan Kazhinjathil valareyadhikam Santhosham. ... 😍😍😍😍thankuuu
Tnq Sree lekshmi.. God bless u..
I USE THE SAME HAIR OIL...MY GRAN MA USED MAKE THIS OIL....MY HAIRFALL HAS REDUSED....HAIR GOT THICKER EVEN MORE......
THANKS KICHU UNCLE FOR SHARING THIS RECIPE.....❤❤
How many days should we use it in a week ?🙂
Shampoo use chyanoo
@@allahisgreatestever7862 i use 3 or 4 tyms a week...its ur choice...❤😊
@@ayshuzworld7316 yess...u can, but too much use of shampoo can damage ur hair...i suggest using oil and shampoo 1 or 2 tyms a week..❤
@@suryasarts3686 thanku 😊❤
Such a caring father ❤️
Hi
You is like my father achaa😘😘😍😍
You is alla you are aane bro
poor boy english ariyathilla ennit speechaan vannirikkunnu 😂
We can’t expect everyone to be perfect in using English as everyone doesn’t get the same opportunity as others in their life to get educated. Al least we know what he means that’s enough I think 😊😊😊
@@mariaj7283 10000 likezz😘😘😘
Njan oralude thette nalla reethiyil paranju koduthanneyullu🙂
ഇടക്ക് ഇടക്ക് കേള്‍ക്കുന്ന ആ ചിരി ഒരുപാട് ഇഷ്ടാ.. വീഡിയോ തുടങ്ങുമ്പോൾ തൊട്ട് അത് expect ചെയ്ത കാണുന്നത്.. U r great father, husband and a human being uncle💕💕💕
Super.
God bless you Krishna Kumar ji:- - - -👍👍👍👍👍✔️✔️✔️✔️✔️✔️
Magical hair oil othiri eshtayi Krishna Kumar Sir...👌👌👍👍🤩🤩 Really helpful... Theerchayayum try cheyyum...☺️☺️ Thank you Sir...🙏 Sirinte videos ellam orupad eshtam..
Big fan of you K. K Sir...🙏🙏💓💓
Super careing
Imagine getting a heart 💓 from kichu sir
✨☺️
നല്ല അച്ഛൻ നല്ല ഭർത്താവ് ..സിന്ധു വിന്റെയും മക്കളുടെ യും ഭാഗ്യം ...
U5
👌 family.
go mothers?
Valyakarymai poy mandan
@@sandhya1697 how make ?
Enthoru chullan ippozhum.. 😊.. full family active... God bless... 🙏🌹
🙄
ഇത് കണ്ടപ്പോൾ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റണില്ല' നല്ല അച്ഛൻ.നല്ല ഭർത്താവ് 'നല്ല അമ്മ '''''എല്ലാം കൂടി ഒരു സന്തുഷ്ട കുടുംബം: നല്ല അഭിനേതാവ്: ഒരു ബിഗ് സല്യൂട്ട് സർ
ഇതുപോലെ ഒരച്ഛന്റെ മക്കളായി ജനിക്കാൻ ഭാഗ്യ മുണ്ടാവണം.... പല അച്ഛൻ മാർക്കും അറിയില്ല തങ്ങളുടെ മക്കൾ തലയിൽ എണ്ണ തേക്കുന്നുണ്ടോ എന്ന് പോലും... ഇത് എണ്ണ ഉണ്ടാക്കി മക്കൾക്കും ഭാര്യ ക്കും തേച്ചു കൊടുക്കുന്നു ... ഭാഗ്യം ചെയ്ത ഭാര്യയും മക്കളും... ഈ നല്ല മനസ്സുകൾ ക്ക് ദൈവം ഇനിയും എല്ലാ ഐശ്വര്യവും നൽകട്ടെ... ..
For
@10:24 poomuthole neeyerinja vazhiyil njn mazhayayi peythedii🥰🥰🥰
Sir....... U r a v wonderful person indeed........ The whole family is filled with so much of love and care..... This is how a family should be...... ❤ I personally like everyone here 😍
എനിക്ക് തോന്നുന്നു നിങ്ങളുടെ ഫാമിലി ഴിൽ നിങ്ങൾ മാത്രമാണ് കമന്റ്സ് നോക്കുന്നതെന്ന് 💖💖
NO..Ishaani chechiyum, Sindhu auntyum nokkaarund...😊
@@sreyasuresh9387 engine ariyam😏
@@SajuJohn23 Njan avar 2perudeyum Subscribers aanu...😏
@@sreyasuresh9387 😏😃
Krishna kumar chatta yanekkum curry leaves ette kachunna oilinta manam ishttamane
Caring father and good husband. All the 4 daughter and wife is lucky to have a such a father and a husband
Yea I think so too I too want such a husband
@@lakshmivaidyanathan2254 yes
@@manu-tq7ng seriously thank you
@@lakshmivaidyanathan2254 ethra vayasayi
സാറുടെ ശബ്ദം prem nazeer സാറുടെ ശബ്ദം പോലുണ്ട്
Vattayo koche
@@Zebooty illa ammachi
@@Hgj-hb9bd hey dhaamu
സുരാജേട്ടന്റെ ഒരു യമണ്ടൻ തേപ്പ് കഥ. ഒരു പരിശ്രമമാണ് ഇഷ്ടപെട്ടാൽ സപ്പോർട്ട് ചെയ്യണേ
th-cam.com/video/EAp7eqX_lYk/w-d-xo.html
മലയാളിയുടെ കപട സൗന്ദര്യ ബോധങ്ങള്‍ക്ക് തക്കതായ മറുപടി നല്‍ക്കിയും ഫോട്ടോയിലെ കമന്‍്റില്‍ ട്രാന്‍സ്ജെന്‍ഡറുകളെയും ബംഗാളി നോര്‍ത്തിന്ത്യന്‍ സ്ത്രീകളെയും കളിയാക്കിയവരെയും കണ്ടംവഴി ഓടിച്ച് പ്രിയ ഗായിക സിതാര കൃഷ്ണകുമാര്‍...വീഡിയോ th-cam.com/video/BuTJierleHU/w-d-xo.html
.....
Diya is exactly like her dad❤Krishnakumar uncle so soft spoken✌
Add natural alovera and hibiscus for better result❤
Ath unakki podichano mix akkandath
Ithengana cherkkande unakkano
@@ayishabeevi515 engana
Super sir very good remedy thank you...👱♂️
I started making this oil by watching this video. And trust me it helped me a lot. It’s been one and half year and im still making and using this oil. It’s magical❤
Adipoli oil sir I am a big fan of you and your family I always pray for your family stay blessed🥰🥰🥰And your daughters are so lucky to have a dad like this🥰🥰🥰
Tnq for your prayers.. God bless u too
@@actorkkofficial what is mean by enna vangi vech?
@@jaseelajaseela9345 same doubt
@@jaseelajaseela9345 adupil ninnu eraki vaykum.. athanu vangi vechu ennu parayanath.. ☺️
@@jinithags98 ooh njaan vijarichu ennayil entho cheyunthanen. Thank you
I'm a 10 years old girl l'm The big fan of Hansu 🥰🥰
Me.... to.... I'm 12 yrs old me... Tooo a big fan of hansu... and all Krishna sisters ♥️...... Next i am 13 yrs opd comming soon....👧👧👧
@@bhavyasdairies5998 I'm also 12 years old girl
@@myself_meera Your name?
@@bhavyasdairies5998 meera
@@bhavyasdairies5998 your name Plzzzz
ഇത് വലിയ നല്ല മനസ്സാണ്. ❤️ തനിക്ക് കിട്ടിയ നന്മ മറ്റുള്ളവർക്കും ലഭിക്കാൻ ആഗ്രഹിക്കണം 👍
വളരെ ഉപകാരപ്രദമായ
വീഡിയോ
നല്ല ഒരു അഛൻ നല്ല ഭർത്താവ് നന്മയുള്ള
മനസ് കൃഷ്ണ കുമാർ ചേട്ടന് അഭിനന്ദനങ്ങൾ
എന്നും നന്മകൾ ഉണ്ടാകട്ടെ
Thank u n for how long do we have to cook the oils n Kari pata?
U r really genuine nd down to earth..💕 we love u uncle💖🥰
U are a such greatful father ........ 😍
Felt so happy after watching this. Preparing it and applying to ur wife n kids. Wow 🥺 They r so lucky. Wishing u n ur family all the good things in life, from the bottom of my heart ❤️
Super chettaa.. Orupad ishttamanu ചേട്ടനെ.. Koodevide serial super anu ketto
Tnq..❤🙏
😃😃😃👌👌👌very nice vedio...ഇത് എല്ലാ husband’s കണ്ടിരിക്കേണ്ട ഒരു വീഡിയോ കൂടിയാണ്.....
Sir you are such a amazing husband and father . I really like this video , also i like your loving and caring personality
If marry ....marry someone like this..
He is worth marrying..
🙏❤🤣
"കൃഷ്ണകുമാർ" ചേട്ടൻ ഇഷ്ട്ടം😍❤️🙏😘😘😘
എന്റ്റെ ചെറുപ്പം മുതലേ എനിക്ക് ഏറ്റവും ഇഷ്ടപെട്ട നടൻ ആണ് കൃഷ്ണകുമാർ.. ഞാൻ ആദ്യമായിട്ടാ sir ന്റെ ചാനെൽ കാണുന്നത് സബ്സ്ക്രൈബ് ചെയ്തുട്ടോ
I think there is lot to learn from Mr.krishna...he is absolute family man
Hello Sir, i was thinking to ask Sindhu Aunty. Aunty and All the children's got very beautiful hair. Any way thanks to share this remedy. I am very big fan of sindhu Aunty. God bless you all.
Spending quality time with family is the most important thing. Congratulations , thank you for this video 👌
Sindhu ammente video kandathin shesham nere ingott vannuu... Enne pole aarelym undo
👇
Yes njnum
Ys
do we have to wash curry leaves if its from home grown
Wash and dry in sunlight
Thanks for good demo of hair growth oil with very few ingredients well explained ! We sure try and use this👌🙏🙏💐💐😀
Awesome man !!! Respect 🙏🙏
നൈസ് ഫാമിലി. അദേഹത്തിന്റെ സ്വഭാവം പോലെ തന്നെ ക്യൂട്ട് ശബ്ദം പറഞ്ഞു തരുന്ന രീതി. സംസാരം. അതിലുപരി നല്ലൊരു അച്ഛൻ. ഭർത്താവ്.. എല്ലാം സൂപ്പർ
Wonderful Husband and father. Stay blessed
Sir i dnt understand hindi...pls m from malaysia...wat do u say is it amla fruit
Haii.... oil thechu kazijl shampoo use chaith kalyno... alakil agne vekano
Shud apply shampoo and remove the oil.
@@actorkkofficial tnku sir... njn nigle ealrvarudeyum videos kaanarund... daivam enum anugrahikatea... ☺
All family members are so humble..
Really??? 🤣
I don't think so...but this man is fine
Only this uncle and aunty is humble. piller yallam podik over ah ..
Caring and loving husband and father😍😍
Amazing Introduction
Krishnettan and family 💕💕💕💕great😍😍😍😍blessed family 💖💖💖💖💖💖
Or can v use after bath means not not to wash hair after applying oil I mean
Such an amazing husband and father❤️❤️ more love to you
Good
Kr ji
..
.
When u dry curry leaves have of the nutrients went off instead we make paste with fresh curry leaves, tulsi leaves, aloe vera, panikoorka and directly add to oil and boil it until water content goes off.
Thnx fr translation
Well Presented❤️
I will definitely try this Remedy👍And Thank you so much for to do this video🙏
Because കൃഷ്ണ കുമാർ ചേട്ടന്റെ family ഉള്ള എല്ലാവരുടെയും hair എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് especially Ammu chechi So എന്നെ തൊട്ടുള്ള ആഗ്രഹമായിരുന്നു നിങ്ങളുടെ hair secret എന്താണെന്ന് അറിയണെമെന്ന് Finally I'm so glad to know this Remedy🤩🤗
God Bless You Dears💜And Stay healthy❤️❤️
Sirnete samsaravum ellam ozyk maathram kittitollu she is adipoly like you
Very excellent. .trained hair specialist poleyundu...awesome
Translate it in English or scroll words in English 🙏 so that we can understand from other state.
Sir adipoliyaa...ente Veetil eth undaakkarund
.....eniyum othiri nalla vlogs pretheekshikkunnu ......all support from our heart...great....❤️
What a wonderful husband and father too... god bless you.
Exactly
Super informative..Family video..👍👏🙏
Nice, Krishna Kumar👍 Thank you🙏
'Sthree' enna veedinte swakaarya ahankaram...
Krishnakumar sir🥰🥰🥰🥰🥰🥰🥰🥰🥰🥰
Thankyou so much for sharing such a useful hairoil . Normaly some people won't reveal the secret of their hair and so on. The most greatest quality I respect in you is that you have a great mind to share with us. Move on with more videos .God bless you ✨
സാർ നമസ്കാരം കൂടെ വിടെ സീരിയലിൽ സാറിന്റെ സംസാരം സൂപ്പർ ഒന്നു കാണാൻ ആഗ്രഹിച്ചു സത്യമാണ് ഇങ്ങനെ എങ്കിലും കണ്ടുവല്ലോ താങ്ക്സ് സർ
Tnq...
Mudi kozhichile nalla pole unde. Pudhiya mudikke Vella scop undo .please
Krishnakumar chettan....a great family man