I order to have happy marriage life , Both husband and wife should have interest in marriage life , they have to have humbleness ,certain level of possessiveness or privacy is needed in marriage life .. those who giving more important to friendship is not going help good marriage life ,he is respecting his wife .. Do not be arrogant in life . Also god fearing is important .. some boys will give too much relation with in laws and mother in laws also girl friend this all will contribute to fail. Marriage life
Brother....I always ( as always) appreciate your comment.. When every people are busy with finding -ves, some people see through good heart ! God bless youuu & thank youu for being kind hearted & accepting the people,the way they're
ഈ എപ്പിസോഡ് തുടങ്ങിയപ്പോൾ മുതൽ ചിരി തുടങ്ങിയ ആണ്. റിമി ചേച്ചി അടിപൊളി ആണ്. ചേച്ചിയെ പോലെ വാ തോരാതെ സംസാരിച്ചു എല്ലാരേം പിടിച്ചു ഇരുത്താൻ തോന്നുന്നു... പിന്നെ ഗസ്റ്റ് ആയി വന്നവരുടെ കാര്യം പറയണ്ട, ഇത്രയും പോസിറ്റീവ് ആയ ഒരു ഗസ്റ്റ് അവിടെ വന്നിട്ടില്ല.. നമ്മുടെ കുടുംബത്തിലെ അംഗം ആണ് കൃഷ്ണകുമാർ അങ്കിൾ and fam.. താങ്ക് u
എന്റെ വാപ്പച്ചിക്കും ഉമ്മക്കും ഞങ്ങൾ 4പെൺകുട്ടികൾ ആണ്. 4പേരുടെയും കല്യാണം കഴിഞ്ഞു. നല്ല ഹാപ്പി ഫാമിലി ആണ്. ഒരാൾ വീട്ടിലേക് വന്നാൽ ബാക്കി എല്ലാവരും അന്ന് തന്നെ വീട്ടിലേക് വരാൻ നോക്കും. നല്ല രസമാണ് എല്ലാവരും ഒത്തു കൂടുമ്പോൾ
ചിരിക്കാതെ ഈ video കാണാൻ കഴിയില്ല . ഞാൻ പോലും അറിയാതെ ചിരിച്ചു പോകുന്നു. ഒന്നും ഒന്നും മൂന്നിൽ എല്ലാ സീസണിലും വെച് ഇഷ്ട്ടപ്പെട്ട episode. Very nice family. Perfect couple.
അത് വിശന്ന് ഇരിക്കുമ്പോൾ എന്ത് romace..... കിടു ഡയലോഗ് കൃഷ്ണകുമാർ ചേട്ടൻ...രണ്ടാളും നല്ല cute pairs...... ഇന്ന് വരെറിമിയുടെ സ്പോട് കൗണ്ടർ കോമഡി കിടു....
Tension വരുമ്പോ അത് മാറ്റാനായി കാണുന്ന ഒരേ ഒരു പ്രോഗ്രാം....റിമി ചേച്ചീടെ തമാശകൾ ഓർത്ത് ഓർത്ത് ചിലപ്പോ ചിരിക്കാറുണ്ട്. We like the programme onnum onnum moonnu....
എൻറെ അനുഭവം തന്നെയാണല്ലോ അഹാനയും പറഞ്ഞത്... ചെറുപ്പം മുതൽ കണ്ണട വെച്ച് നടന്ന ലേസർ ട്രീറ്റ്മെൻറ് ചെയ്യാൻ കാത്തിരുന്നു... ഒടുക്കം ഇതുപോലെ എല്ലാ ടെസ്റ്റും ചെയ്തു കഴിഞ്ഞപ്പോൾ ചെയ്യാൻ പറ്റില്ല എന്ന് കേട്ടതും ഇതുപോലൊരു തകർച്ച എനിക്കും ഉണ്ടായിട്ടുണ്ട്... എൻറെ ഓർമ്മയിൽ ഞാൻ അത്രയേറെ കരഞ്ഞ ദിവസം വേറെ ഇല്ല...😭😭😭
I love u rimy Tomy ..u r like medicine for my depression .. Honestly I feel good vibe whenever I watch Ur show and I feel comfortable ..thank you so much
കൃഷ്ണകുമാറിനെ പോലെ ഹാപ്പി ആയ ഒരു മനുഷ്യനെ കണ്ടിട്ടില്ല..വെറുതെ അല്ല ഇത്ര ചെറുപ്പം.
jagannathan menon sathyam.. Aa Penkuttukalude elder brother anenne parayu...
❤️
Mmm
I order to have happy marriage life , Both husband and wife should have interest in marriage life , they have to have humbleness ,certain level of possessiveness or privacy is needed in marriage life .. those who giving more important to friendship is not going help good marriage life ,he is respecting his wife .. Do not be arrogant in life . Also god fearing is important .. some boys will give too much relation with in laws and mother in laws also girl friend this all will contribute to fail. Marriage life
@@ancythomas6067 yes👍
എന്നെങ്കിലും ഒരിക്കൽ നേരിട്ട് കാണണം റിമി ചേച്ചിയെ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് വല്യ ഇഷ്ട ചേച്ചിയെ.
Yes chechi
Atheee
Enikkum
Enikkum chechiyae orupad eshta
എനിക്കും
കണ്ണ് തട്ടാതിരിക്കട്ടെ ഈ കുടുംബത്തിന് ❤️
I'm
Sathyam
🙂
Sathyam ❤
@@Shamsi12379 5
ലോകഃഡൗണിനു ശേഷം ഇവർ എല്ലാവരും യൂട്യൂബിൽ ചാനൽ തുടങ്ങി വൈറൽ ആയ ശേഷം ഇവരുടെ ഈ എപ്പിസോഡ് കാണാൻ വന്നവർ ഉണ്ടെങ്കിൽ like😂
Nhan unde
𝙉𝙟𝙣 𝙪𝙣𝙙𝙚𝙚𝙚
Njanum und 😂
Njn undee
Njan
ചിരിച് പണ്ടാരം അടങ്ങിയവർ ആരൊക്കെ ഇണ്ട്...✌️✌️👌
Njan🙂
Njan
ഞാൻ
Njan 😂🤣
Njnnn
റിമിച്ചേച്ചിയാണ് ഒന്നും ഒന്നും മൂന്നിന്റെ നെടുംതൂൺ ...എത്ര ചളി പറഞ്ഞാലും പ്രേക്ഷകർക്ക് ഇഷ്ട്ടമാണ് ചേച്ചിയെ ..റിമിച്ചേച്ചി ഇഷ്ട്ടം 😍
Hio
Bareera Thesneem ഹായ്.
😁😁
@@shemiash1278 athe
Atu correct aa
*റിമി സൂപ്പർ ആണ്. എല്ലാം ആൾക്കാർക്കും പിടിക്കാത്ത സ്വഭാവം ആയിരിക്കും പക്ഷെ ജീവിതം fun ആയിട്ട് കൊണ്ടുപോകാൻ മനസ്സുള്ള ഓരോരുത്തർക്കും റിമിയെ ഇഷ്ടമാവും*
Correct
Brother....I always ( as always) appreciate your comment..
When every people are busy with finding -ves, some people see through good heart ! God bless youuu & thank youu for being kind hearted & accepting the people,the way they're
@@mindofmine6581 hi amala😍
Remiz Manjeri just A.m.l.a bro
@@mindofmine6581 🙏😃
ഇഷാനിക്കു ഒരു ഹിന്ദിസിനിമ heroyinte look undu
Satyam
Atge
Sathyam
Correct
Ss..ahanana&ishani most beautyfull ❤
ഈ എപ്പിസോഡ് തുടങ്ങിയപ്പോൾ മുതൽ ചിരി തുടങ്ങിയ ആണ്. റിമി ചേച്ചി അടിപൊളി ആണ്. ചേച്ചിയെ പോലെ വാ തോരാതെ സംസാരിച്ചു എല്ലാരേം പിടിച്ചു ഇരുത്താൻ തോന്നുന്നു...
പിന്നെ ഗസ്റ്റ് ആയി വന്നവരുടെ കാര്യം പറയണ്ട, ഇത്രയും പോസിറ്റീവ് ആയ ഒരു ഗസ്റ്റ് അവിടെ വന്നിട്ടില്ല.. നമ്മുടെ കുടുംബത്തിലെ അംഗം ആണ് കൃഷ്ണകുമാർ അങ്കിൾ and fam.. താങ്ക് u
ലെ കൃഷ്ണ കുമാർ ചേട്ടൻ : എന്നെ ട്രോളാൻ മറ്റൊരു ആളുടെ ആവശ്യം എനിക്കില്ല ... :)
🤭🤭🤭😌😌😌😛😛😛
Crct
ആരുടെയൊക്കെ favrte ആണ് " kaate ne വീശരുത് enna song
ente....
My fvrt😊
My fav
E
Most fvrt song❤
റിമിക്കു ചെറിയ വട്ടാണ്, ആ വട്ടാണ് എല്ലാര്ക്കും ഇഷ്ടവും റിമി standout host ആകുന്നതും ..👌❤
Shiyaz Khan oru chammalum illathe nannaittu samsarikkunnavarellam vattullavarano bro
She s like kids innocent
Glory Glory Man United ❣️❣️❣️❣️❣️❣️❣️❣️❣️
കച്ചറ കൃമി ടോമി
@@sunilmumbai7573 i think u r koothara
നവ്യ നായർ വന്ന എപ്പിസോഡ് ന് ശേഷം ഒന്നും ഒന്നും മൂന്നിന് ന്റെ ഏറ്റവും മികച്ച എപ്പിസോഡ് superr കൃഷ്ണ കുമാർ & ഫാമിലി.... റിമി ചേച്ചി പൊളിച്ചു.....
True
Mmm
Atheee
2020 kaanunnavar unddooo??😀
Edited:2021l kaanunnavar kammoonn...😁❤
ila 2040 la kannnunath
Ys
@@rahula862 Ooo.. ippo corona unddo?
@@raheemaroshna9995 😁💃
Alla 2050 ill
കൂട്ടത്തിൽ സുന്ദരി ഇഷാനി
Correct
Right
Right
Ahanna and hansu also
Alla ozy aan
പെണ്മക്കൾ ഉണ്ടെങ്കിൽ ആവീട്
സ്വർഗം തന്നെയാണ്
ചില ടെൻഷൻ ഒഴിച്ചു
നിർത്തി യാൽ
Sathyam...😊😊
No name 2 enth tension????
സത്യം
@@asifasurumi9016 sathyam
Enth tension
എന്റെ വാപ്പച്ചിക്കും ഉമ്മക്കും ഞങ്ങൾ 4പെൺകുട്ടികൾ ആണ്. 4പേരുടെയും കല്യാണം കഴിഞ്ഞു. നല്ല ഹാപ്പി ഫാമിലി ആണ്. ഒരാൾ വീട്ടിലേക് വന്നാൽ ബാക്കി എല്ലാവരും അന്ന് തന്നെ വീട്ടിലേക് വരാൻ നോക്കും. നല്ല രസമാണ് എല്ലാവരും ഒത്തു കൂടുമ്പോൾ
same to you
Same
Same to u
Same here in my moms family
Same😍
ഏറ്റവും ഇളയ പെൺകുട്ടി ഭാവിയിൽ ഈ കൂട്ടത്തിലെ ഏറ്റവും സുന്ദരിയും നല്ലൊരു നടിയും ആവാൻ ചാൻസ് ഉണ്ട്.
Ishani aano
Hansika alle
Yes hansika she is the best of all 4 gems
ഹൻസിക...👌🏻👌🏻👌🏻👌🏻
Ss..she iz nw very pretty..nd gud actng also..👌❤
റിമി ചേച്ചി പോളിയാണ് എല്ലാരേയും സന്തോഷിപ്പിക്കാനുള്ള കഴിവ് പൊളിയാണ്
ദൈവം അനുഗ്രഹിക്കട്ടെ ♥️
dancinte tymil sound vannillaaaa ennullavar like here
shemi shahu copyright maybe
Enikkum vannilla
Appo head set prblm alla alle?😂😂
ആർക്കും വരില്ല, youtube copyright policy
Enikkum vanniilaa
എക്സാം നു കോപ്പി അടിക്കുന്ന കാര്യം തുറന്നു പറഞ്ഞ ഓസി ആണ് എന്റെ hero💪
Oozi ara diya ano
@@jincybabu8796 sss
@@jincybabu8796 yes
Ufff🤣😂
Pinnalla
ഇഷാനിയെ കാണാൻ ശരിക്കും നോർത്ത് ഇന്ത്യനെ പോലെയുണ്ട്
Ishani yude cute video onn kand nokku friends
th-cam.com/video/x1h7toBLjHA/w-d-xo.html
🤣broiii
ithill aara mutheth
@@shanuthottuparambath2676 Ahana
*എനിക്ക് റിമിചേച്ചിയെ ഒരുപാട് ഇഷ്ട്ടമാ.... നല്ല ചിരി നല്ല സംസാരം നല്ല തമാശ മൊത്തത്തിൽ പറഞ്ഞാൽ റിമിചേച്ചി പൊളിയാ....* 💓❤️💓
Ellam kollam padunnathe ozhiche😂 patte padunnathe nalla boreane
കൃഷ്ണ കുമാർ സാറിനെ കാണുമ്പോൾ ..കാറ്റേ നീ വീശരുത്തിപ്പോൾ പാട്ട് ഓർമ്മവരുന്നു...🥰🥰
Nooooo
Ahaana chechi adipoliyaan...... Oru divasam theateril vech kndu....... Chechi enn vilicchu.......... Orupad snehathode samsarichu..... Autograph thannu..... Ahaana ishtam❤️❤️❤️
Eeth treature
*ETHRA PER EE EPISODE'INU VENDI WAIT CHEITHIRUNNU*
😍😍😍😍💓💓💓💓👍👍👍👍
0322yyy67
ചിരിക്കാതെ ഈ video കാണാൻ കഴിയില്ല . ഞാൻ പോലും അറിയാതെ ചിരിച്ചു പോകുന്നു. ഒന്നും ഒന്നും മൂന്നിൽ എല്ലാ സീസണിലും വെച് ഇഷ്ട്ടപ്പെട്ട episode. Very nice family. Perfect couple.
ഒന്നും ഒന്നും മൂന്നിൽ ഇത്രയധികം ചിരിച്ച ഒരു എപ്പിസോഡ് വേറെ ഉണ്ടായിട്ടില്ല എന്തൊരു നല്ല കുടുംബം ഒരു പാടിഷ്ടമായി
കൂട്ടത്തിൽ ഇഷാനിയോട് ആണ് എല്ലാവർക്കും ഒരുപോലെ ഇഷ്ടം തോന്നിയത്........ എനിക്കും... Good Attitude
Yes
Yes ❤️
No
Veruppikkal illa..
എന്റെ ചെറുപ്പകാലത്ത് എന്നും "കാറ്റേ.. നീ വീശരുതിപ്പോൾ.... "song കേട്ടാ ഉറങ്ങല്...
My fv song👌👌👌
Polllu
നല്ല കിടുക്കാച്ചി ഫാമിലി... അതിനുള്ള എല്ല creditsഉം അച്ഛനും അമ്മയ്ക്കും... ഇതുപോലെ കൊണ്ടുപോവുക എന്നത് അത്ര എളുപ്പമുള്ള കാര്യം അല്ല😘😘😘😘
കുടുംബത്തോടുള്ള സ്നേഹം, മാനസിക സന്തോഷം, അതു തന്നെയാണ് കൃഷ്ണകുമാർ ജി യുടെ സൗന്ദര്യം
Diyayude samsaram acchanepolethannee...cute family
Krishnakumar is very handsome and has a cool character! Lucky to get him as a father
അത് വിശന്ന് ഇരിക്കുമ്പോൾ എന്ത് romace..... കിടു ഡയലോഗ് കൃഷ്ണകുമാർ ചേട്ടൻ...രണ്ടാളും നല്ല cute pairs...... ഇന്ന് വരെറിമിയുടെ സ്പോട് കൗണ്ടർ കോമഡി കിടു....
ദിലീപിനേക്കാൾ YOUNG ആണ് കൃഷ്ണകുമാർ ..beautiful blessed and a typical malayali family. God bless you all.
😬
😛
Dileepettan uyih😏
athenda dileep ettane tanne paranjath...
Mohanlal mammootty ivarrkkalum young thanneyaanlo
റിമി ചേച്ചി നിങ്ങൾക്ക് മാത്രമേ ഈ ഒന്നും ഒന്നും മൂന്ന് അവതരിപ്പികകാനാവൂ
Sathym avarillenkil aarum ee show athre kaanulayirunnu
Sathyam
Sheriyaan Rimi chechi undath kond aan ee epposode ok super aakuthath
Truth
Tension വരുമ്പോ അത് മാറ്റാനായി കാണുന്ന ഒരേ ഒരു പ്രോഗ്രാം....റിമി ചേച്ചീടെ തമാശകൾ ഓർത്ത് ഓർത്ത് ചിലപ്പോ ചിരിക്കാറുണ്ട്. We like the programme onnum onnum moonnu....
Ahanna ❤️
Diya 💛
Ishani 💜
Hansika 💙
Diya💛
Diya💛
Sreethu fan ano
Diya💛
Eee diya aano oosi
Diya is so cute n Ishani too loved ths family after the episode krishnakumar is very down to earth person god bless u all
മലയാളസിനിമയിലെ ഞാന്‍ സ്നേഹിക്കുന്ന ,ബഹുമാനിക്കുന്ന,ഏക ഫാമിലി ഇതാണ്,,,,
ഫസ്റ്റ് എപ്പിസോഡിൽ ഇവരെ തന്നെ കൊണ്ട് വന്നതിന് മഴവിൽ മനോരമക്ക് thanks
ഇടയ്ക്ക് സൗണ്ട് പോയപ്പോ ഹെഡ്സെറ്റ് ഊരി നോക്കിയത് ഞാൻ മാത്രം ആണോ 😜
Mubi Mubi 🤣🤣😂👌🏻
🙋🤣🤣
Njanu 😂
Juli Saj 😜😜
Fathima Beevi 🤣🤣😂
OZY is a complete entertainer 😆🤘🤘
2021 l aarelum ondo.... 💝
Spr family ✨️💝
പണ്ട് വാർത്ത വായിച്ചു വന്ന കൃഷ്ണകുമാറേട്ടന് ഇന്നും അതേ സൗന്ദര്യം ❤️
അൽഹംദുലില്ലാഹ്...കാണുമ്പോ തന്നെ ഒരുപാട് സന്തോഷം.. ❤️..നല്ല കുടുംബം
Super
Super😍🥰🤩🤩🤩🤩😻👌
ശ്ശേ തീരണ്ടായിരുന്നു... അടിപൊളി 👌
Diya bold& energetic. Ahana matured. Ishani cool .hansika OK . happy family . my family is also like this.
ഒന്നും ഒന്നും മൂന്നിൽ skip ചെയ്യാതെ കണ്ട episode 😎💕
എന്തോ ഇഷ്ടമാണ് ഈ ഫാമിലിയെ😌😁😍
Ee episodinu wait cheythavar aarokke
Njan unde..
🙋♀️
Me..
Cute family. എല്ലാരും നല്ല അടക്കവും ഒതുക്കവും. Fully കോമഡി super. എല്ലാരും സൂപ്പർ റിമിച്ചേച്ചി വേറെ ലെവൽ
😂 ഇയാള് പൊളിയാ. ചിരിച്ചു പണ്ടാരമടങ്ങി പോയി. സൂപ്പർ ഫാമിലി✌️😂
Quarantine timel etavum kooduthal adichu polikkunna teams
ഇവരുടെ ഇന്റർവ്യൂ 2nd part കൊണ്ടുവന്നാൽ നല്ലതായിരുന്നു
Super family. ഇതുപോലെ ഒരു വീട് ഉണ്ടേൽ അതു തന്നെ ഏറ്റവും വലിയ സ്വർഗം 😍😍😍
കണ്ണ് കിട്ടാതിരിക്കട്ടെ ഇതുപോലെ തന്നെ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ ☺
ആരൊന്തൊക്കെ പറഞാലും റിമി പൊളിയാ
God bless you Dear
Diya.funny
Ishani.beautiful
Ahaana.bold
Hansika.fantastic
ഇത് കാണുന്ന ഒറ്റ മോൾ ആയ ഞാൻ😢😒😒😒😞
Me too
Me too
Me too
ഞാനും Same pich 😛
Achoda
Diya fans😍😍
Iam diya fan
Diya❤️
Ozy chechi uyirrr❤️❤️❤️
njanum
ഒരുപാട് ടെൻഷനിൽ നിൽക്കുമ്പോളാ ഈ എപ്പിസോഡ് കാണുന്നേ.. എന്തോ ഒരു സന്ദോഷം 😒😍
Ellam shariyakum.Dont worry👍
Mee too
Njanum
സത്യം പറയാല്ലോ ഇന്ന് ഒരുപാട് ചിരിച്ചു റിമി അടിപൊളി.... അതു പോലെ കിച്ചു chettnum ഫാമിലി പൊളിച്ചു 🤩😍🤩😍😂😄
ഞാൻ കണ്ടതിൽ ഏറ്റവും നല്ല ഒന്നും ഒന്നും മൂന്ന് .നല്ല കുട്ടികൾ കൃഷ്ണകുമാർ തങ്ങൾ വലിയ ഭാഗ്യവാനാണ് '
Ishaniya ithil sundhari
എന്ത് ഭംഗിയാ ഇവരെക്കെ കാണാന്‍
അമ്പട കള്ളാ 😁😁
DIYA MY PERSONAL FAVOURITE 😍😍😍😍😍😍😍
Hi
അമ്പിളി
4 പേരും വ്യത്യസ്ത മുഖം.
Hansika ahaana facecut und
ഇയാളെന്തൊരു പാവാണ് ഈശ്വര
Ennepole
@@Sushi-J-Nova 😌
💓💓💓💓💓💓
അന്നത്തെ ഹാൻസികയും ഇന്നത്തെ ഹാൻസികയും 😄😄😄😄എത്ര മാറ്റം.
മനോരമ മാക്സ് ആരൊക്കെ ഡൗൺലോഡ് ചെയ്തിട്ടില്ല ???
Ath nthinu Kollam Manorama max..utubil ittal kanam..app onnum edukanda avashyam illa
SwEeT DoRa Shemi Ariyoo. Sugam aano 😊
Cheythilla
TH-cam il ittal kaanum
Alla pinne😊😊😊
Athil aarum kanathondaairikkm ipo ytbl ittad😁
Njan cheythittilaa
🤣🤣🤣🤣 എന്തേ എന്ത് പറ്റി.....
മനോര maxil ആരും kaanunnile 🤭🤭🤭
Illann Thonnunu
😅😅
Anns girls andhoru mb yaaa pokunnath
😄😄
Athe ..Vaiki vanna bodhodhayam...
Ozy allelum poli alle❤️❤️❤️
Diya looks like bollywood actress Rhea.
Yes
Rhea Chakraborty alle? 😂
റിമിയുടെ അസാധ്യ കോമഡി ആണ്
Krishnakumarinte chiri diyede pole thoniyavarundo?
Sheriyaa🥰
Crct
Diya nd ishani as well
Diya achante copy anu
4 girls aayaal endhaa, happee family. Ente frndinte ummaakk 7 girls aan ,full happy days, girls ulla veed happy aavum jeevithathil
എൻറെ അനുഭവം തന്നെയാണല്ലോ അഹാനയും പറഞ്ഞത്... ചെറുപ്പം മുതൽ കണ്ണട വെച്ച് നടന്ന ലേസർ ട്രീറ്റ്മെൻറ് ചെയ്യാൻ കാത്തിരുന്നു... ഒടുക്കം ഇതുപോലെ എല്ലാ ടെസ്റ്റും ചെയ്തു കഴിഞ്ഞപ്പോൾ ചെയ്യാൻ പറ്റില്ല എന്ന് കേട്ടതും ഇതുപോലൊരു തകർച്ച എനിക്കും ഉണ്ടായിട്ടുണ്ട്... എൻറെ ഓർമ്മയിൽ ഞാൻ അത്രയേറെ കരഞ്ഞ ദിവസം വേറെ ഇല്ല...😭😭😭
Krishna sistersil aarokke aann ozy fan
Rimi oru rakshemilla😂😂
ഒന്നും ഒന്നും മൂന്നിൽഒരു ദിവസം perlish നെ കൊണ്ടു വരണേ Please
Parvathymanu Parvathymanu yes😍😻
Support
Nirbandhamayum
അയ്യോ വേണ്ട
Supper Jodi no 1..❤️❤️❤️.. Asuya thonnanu adippoli family.. 💞
Rimi u r multi talented. What a spontaneous. Sense of humour.
Ozy dialogue polichu
Ozy:copy adichittanelum full markk medikkanam😅😅😅😅😅
Nalla family...ആകുട്ടികൾ അഭിനയിക്കുന്ന സിനിമകളെല്ലാം കണ്ടു പ്രോത്സാഹിപ്പിക്കുക ...🌹🌹🌹🌹🌹
പ്രശ്നം ന്താന്ന് വെച്ചാ ഒരു തവണ മാത്രേ ലൈക് അടിക്കാൻ പറ്റൂ
👍👍👍
Satyam
Ath polchk
👍🏻😅
1k ആക്കിയിട്ടുണ്ട്
മാക്സിൽ കാണില്ല എന്ന് ഉറച്ച തീരുമാനം എടുത്തവർ like
Njan💪
Njanum 😍
In
Adhenna
Njan serials oke nirthi you tubil illathond
Even though Rimi talks silly most of the time, she is amazing 😂😂😂
Ith 2021 ll kaanunnavarundo...😂😁✌🏻
റിമി ചേച്ചിക്ക് പകരം റിമിച്ചേച്ചി മാത്രം
_really_ _good_ _entertainer_ 👍
ചിരിച്ചു പണ്ടാരടങ്ങി 🤩🤩🤩
Pearli and sriniettane kond varumo pls😍😍
Kidu episode aaayirikum 👍👍👍👍👍👍👍👍
Rimi chechi sherikkm pwoli aanu... Onnum onnum mooonu ente favourite show aann... Ipo ollla episodes tanne edaykk irunn kanum she's really a stress relief
പെട്ടെന്ന് കഴിഞ്ഞുവെന്ന് തോന്നി. അടിപൊളി ഫാമിലി
I love u rimy Tomy ..u r like medicine for my depression ..
Honestly
I feel good vibe whenever I watch Ur show and I feel comfortable ..thank you so much
Second time watching .. What a lovely family .. Blessed Mann...
ഞങ്ങളും 4 പെൺകുട്ടികളാണ് ആരേലും ഉണ്ടോ ഞങ്ങളെ പോലെ😍😘
Njanund
Njangalum
ഞാനുണ്ട് എനിക്ക് 4 പെണ്‍കുട്ടികളാണ് അഞ്ചാമത്തെ ആണ്‍കുട്ടി
Enik 3 penmakkalaan oru monum
njangal 5 penkuttyolanu njan last
Beautiful family... കുട്ടികൾ ഒരുപാട് ഉള്ളത് നല്ലതാണ്
Full of happiness.....such a cute and lovely family. Rimy is a awesome achor
Krishnakumar sir ithra simple aano.Ipozha kooduthal ishtaye😍... enthu paranjalum chiri aanallo.. Poli family. 😍. Pinne Rimi always super aanallo.😍..Pinne innu 19/01/2020 luluvil vech Linuvine kandu 🤗
Inn 19 alle..
@@jessyzaidh5356 Aah innu.. date thetiyatha
Aara linu
Linu aara
@@orionlover7104 orchestra chettan