സപ്ലൈകോയിൽ വൻ തട്ടിപ്പ്: വിതരണത്തിന് എത്തിക്കുന്ന സാധനങ്ങൾ കടത്തുന്നു, ജീവനക്കാർക്കെതിരെ കേസ്

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • സപ്ലൈകോയിൽ വൻ തട്ടിപ്പ്: വിതരണത്തിന് എത്തിക്കുന്ന സാധനങ്ങൾ കടത്തുന്നു, നടന്നത് കോടികളുടെ ക്രമക്കേട്
    #supplyco #fraud #malappuram
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 211

  • @tux008
    @tux008 3 หลายเดือนก่อน +82

    പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഇറുക്കി പിടിച്ചു പ്രവർത്തിക്കുന്ന സഖാക്കൾക്ക് അഭിവാദ്യങ്ങൾ ❤💊💚💊❤️

  • @nandakumarmani9769
    @nandakumarmani9769 3 หลายเดือนก่อน +97

    തട്ടിപ്പില്ലാത്ത വേറെ എന്തെങ്കിലും ഉണ്ടോ കേരളത്തിൽ😂😂

    • @arjunbabu-rw7hk
      @arjunbabu-rw7hk 3 หลายเดือนก่อน +1

      Cpm🤬🤬😡😡😡😡🤬😡

    • @NanuS-r5z
      @NanuS-r5z 3 หลายเดือนก่อน

      കോഴിക്കാട്ട ബിസിനെസ്...😂

  • @jct127
    @jct127 3 หลายเดือนก่อน +42

    കേരളം തന്നേ മുടിഞ്ഞു പിന്നെല്ലേ സപ്ലൈ കോ..! 😂😂

  • @Xaavi13779
    @Xaavi13779 3 หลายเดือนก่อน +48

    ഇന്നീ പാർട്ടി ലോകം മുഴുവൻ അറിഞ്ഞിടും കാരണഭൂതൻ

  • @chandruraja6652
    @chandruraja6652 3 หลายเดือนก่อน +31

    സാധനം വന്നു next day ചോദിച്ചാൽ പറയും തീർന്നു അല്ലെങ്കിൽ അതു വന്നില്ല ഇതു വന്നില്ല എന്ന്

  • @saneeshfrancis179
    @saneeshfrancis179 3 หลายเดือนก่อน +26

    സർവ്വത്ര അഴിമതി.
    കുത്തഴിഞ്ഞ ഭരണ, നിയമ സംവിധാനം.
    ഇത്രക്കും ഉളുപ്പില്ലാത്ത ഒരു ഭരണ വർഗ്ഗം ഭൂമിമലയാളത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ല.

  • @rajeshk8503
    @rajeshk8503 3 หลายเดือนก่อน +76

    ഇതിലെന്താ അത്ഭുതം? തട്ടിപ്പല്ലേ ഈ സർക്കാരിന്റെ മുഖമുദ്ര

  • @AbdulGaffar-pk1hp
    @AbdulGaffar-pk1hp 3 หลายเดือนก่อน +22

    എല്ലാത്തിനെയും പിരിച്ചു വിടണം.
    സ്വത്തുക്കൾ കണ്ടു കെട്ടണം

    • @ajayCL-m5v
      @ajayCL-m5v 3 หลายเดือนก่อน +1

      Motham kammikala party pedum😮

    • @Rokky1981
      @Rokky1981 2 หลายเดือนก่อน

      ഇവരെ അങ്ങനെ ചെയ്ത നേതാക്കന്മാരെ നിരത്തി നിർത്തി നിറയൊഴിക്കേണ്ടി വരുമല്ലോ 😊

  • @user-ue2yr7wc3n
    @user-ue2yr7wc3n 3 หลายเดือนก่อน +29

    വല്ലാത്ത പ്രതിസന്ധി... ജീവനക്കാർ തന്നെ കോഴിപ്പിക്കുന്നണ്ടല്ലോ 😂

  • @jewelsworld6455
    @jewelsworld6455 3 หลายเดือนก่อน +13

    കമ്യൂണിസ്റ്റു പാർട്ടിക്ക് വോട്ട് ചെയ്ത പൊതുജനം.. സന്തോഷമേയുള്ളൂ

  • @saidalavi4796
    @saidalavi4796 3 หลายเดือนก่อน +25

    എല്ലാം ഇടത്തും തട്ടിപ്പ് നടക്കുന്നു

    • @brahmajyothitrustboardofin485
      @brahmajyothitrustboardofin485 2 หลายเดือนก่อน

      ദാസന്റെ മുഖമുദ്ര വെട്ടിപ്പ്

  • @Reemaas786
    @Reemaas786 3 หลายเดือนก่อน +19

    കരാറുകാർ കുടുങ്ങും ഉദ്യോഗസ്ഥരെ പരമാവധി വന്നാൽ സ്ഥലം മാറ്റും വൃത്തികെട്ട സർക്കാർ സംഘടന അവരെ രക്ഷിക്കും.യൂണിയൻ നിരോധിക്കുക അല്ലേ അവധി ദിനങ്ങളിൽ മാത്രം പരിപാടി നടത്തുക ജോലി സമയം സംഘടന ആവശ്യങ്ങൾക്ക് പുറത്ത് പോകുന്നത് നിരോധിക്കുക സമ്മേളനം ആയാലും ജാഥ ആയാലും സമരം ആയാലും അവധി ദിനങ്ങളിൽ ആക്കി ഉത്തരവ് ഇറക്കുക തെറ്റിച്ചാൽ 7ദിവസത്തെ ശമ്പളം കട്ട് ചെയ്തു അത്രേം ദിവസത്തെ ആനുകൂല്യം പെൻഷൻ പ്രമോഷൻ എന്നിവ തടയുക

    • @johnvarghese2901
      @johnvarghese2901 2 หลายเดือนก่อน

      ഉദ്യോഗസ്ഥർക്ക് വേണ്ടി ഉദ്യോഗസ്ഥർ നടത്തുന്ന ഭരണം അല്ലേ ജനാധിപത്യം. രാഷ്ട്രീയ ക്കാർക്ക് കമ്മീഷൻ മതിയല്ലോ? വല്ല പ്യൂൺ നെ എങ്ങാൻ ശിക്ഷിച്ചാൽ ആയി

  • @MohananKk-kp7pd
    @MohananKk-kp7pd 3 หลายเดือนก่อน +15

    ആരുണ്ട് ഇവിടെ ചോദിക്കാൻ അത്‌ അവർക്കു നന്നായി അറിയാം

  • @anilpalliyil4774
    @anilpalliyil4774 3 หลายเดือนก่อน +17

    പുര കത്തുമ്പോൾ കിട്ടിയ കഴുക്കോൽ ഊരുക എന്നത് നാട്ടുനടപ്പ് . 😊

    • @Rokky1981
      @Rokky1981 2 หลายเดือนก่อน

      പിന്നല്ലാ .. മലയാളി ഡാ 😅😂 തറവാടിന്റെ മാനം കാത്തു .. സപ്ലൈക്കോ 😅

  • @udayakumarudayakumarks1849
    @udayakumarudayakumarks1849 3 หลายเดือนก่อน +10

    കേരളത്തിൽ മൊത്തം കൊള്ളക്കാരാണോ 😮😮😮

  • @manus.pillai6296
    @manus.pillai6296 3 หลายเดือนก่อน +11

    എല്ലാം കുടിയൻ കൊലയാളി ശ്രീറാം വെങ്കിടി മാമന്റെ ഐശ്വര്യം.

  • @RamashanSukumaran
    @RamashanSukumaran 3 หลายเดือนก่อน +19

    മകൾക്ക് മരുമോനും വേണ്ടിയുള്ള ഭരണംസാധാരണക്കാരുടെകൗ പീചം പോലുംഅടിച്ചുമാറ്റും ഈ പിണറായിയും കുടുംബവും

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 3 หลายเดือนก่อน

      ഇതിൽ പിണറായി എന്ത് തെറ്റ് ചെയ്തു????

    • @sunnyvarghese9652
      @sunnyvarghese9652 3 หลายเดือนก่อน +1

      Supply co avasyamillatha oru erpaadu....jolikkareyellam pirichuviduka...

    • @mujeebrahman6329
      @mujeebrahman6329 3 หลายเดือนก่อน

      Bharikkaan ariyillengile raaji vachozhiyuka​@@JitheshKrishnan-s7v

    • @saheernk1517
      @saheernk1517 2 หลายเดือนก่อน

      @@JitheshKrishnan-s7v
      പിണറായി നിന്റെ അമ്മക്ക് ബെട്ടി

    • @SunilKumar-qt4wy
      @SunilKumar-qt4wy 2 หลายเดือนก่อน

      ​@@JitheshKrishnan-s7vഅയാളല്ലേ ഏറ്റവും വലിയ കൊള്ളക്കാരൻ

  • @jijosamuelaniyan9733
    @jijosamuelaniyan9733 3 หลายเดือนก่อน +24

    മുൻപേ ഗമിക്കും കാരണഭൂതൻ തന്നുടെ പിൻപേ ഗമിക്കും ജീവനക്കാർ..😅😅

  • @shanavadshanavas7375
    @shanavadshanavas7375 3 หลายเดือนก่อน +15

    ഇവിടത്തെ പ്രമുഖ കമ്പനികളുടെ ഉൽപ്പന്നങ്ങളുoഇവിടെ നിന്നും കടത്തുന്നത് തന്നെയാണ് അതിൽ സംശയമില്ല "

  • @colorguide7047
    @colorguide7047 3 หลายเดือนก่อน +5

    ഇപ്പ്പോ ഞെട്ടാറില്ല 😂

  • @Malayali6791
    @Malayali6791 3 หลายเดือนก่อน +3

    റേഷൻ കടയിൽ വരുന്ന അരിചാക്ക് 50kg എന്നാ വെപ്പ് എന്നാൽ 45, 46,47, അരി കുറവാണ് സാധനം തൂക്കി നൽകണം എന്ന് ഹൈകോടതി, സിവിൽ സപ്ലൈ ഉദ്യഗസ്ഥർ കണക്കാ മാസപടി കൃത്യം അങ്ങ് ചെല്ലണം, റേഷൻ കടകാരൻ പൊതു ജനത്തിന്റെ മേൽ തീർക്കും സാധനമില്ല വേറെ കാര്യം,

  • @MK-r1z
    @MK-r1z 3 หลายเดือนก่อน +4

    മുങ്ങാൻ പോകുന്ന കപ്പൽ, കിട്ടിയത് എടുത്ത് ചാടിക്കോ 😂😂

  • @Aliraghavan
    @Aliraghavan 3 หลายเดือนก่อน +3

    കേരളസംസ്ഥാനം അണ്ടർ വേൾഡ് ന്റെ കയ്യിൽ. നേരം വെളുക്കുമ്പോഴേക്കും കട്ടിൽ അടക്കം ആരോ പൊക്കി കൊണ്ട് പോകുമോ എന്ന് ഭയക്കേണ്ടിയിരിക്കുന്നു. ഈ മോഷ്ടിക്കുന്നതിന്റെ ഒരു പങ്ക് കാര്യപ്പെട്ട സ്ഥലത്തേക്ക് പോകുന്നുണ്ടോ എന്ന് കുടി അന്വേഷിക്കണം 😮

  • @mohanrajtk1780
    @mohanrajtk1780 3 หลายเดือนก่อน +9

    കരാറുകർ മാവേലി സ്റ്റോർ ഭരിക്കുന്നത്‌ പണ്ട് മുതൽ ഉണ്ട്... വിജിലൻസ് അനേഷണം ഇവരാണ് ആദ്യം അറിയിക്കുക.. മാവേലി സ്റ്റോർ Rip...

    • @mohanrajtk1780
      @mohanrajtk1780 3 หลายเดือนก่อน +1

      @@shamsudheenm7689 പൊട്ടൻ നീയാടാ ജാൻ maveli സ്റ്റോർ work ചെയ്തിട്ടുണ്ട് 4 year ഉണ്ടാക്കാൻ വരണ്ട.. അവിടുത്തെ എല്ലാം അറിയാം.. ന്യായികരിക്കാൻ നോക്കണ്ട...

  • @SubhashKumar-l6x4f
    @SubhashKumar-l6x4f 3 หลายเดือนก่อน +2

    ഇതിനൊക്കെ എന്തിനാണ് ഇങ്ങനെ പറയുന്നത് ഓരോരുത്തർ ഓരോ ഭാഗത്തുനിന്നും കൊണ്ട് പോയിക്കോട്ടെ .....

  • @jcadoor204
    @jcadoor204 3 หลายเดือนก่อน +2

    ആദ്യത്തെ കേരളീയത്തിൻ്റെ കണക്കിതുവരെ ആയില്ല. അടുത്ത കേരളീയം തുടങ്ങാൻ പോകുന്നു.

  • @gangadharanpalazhi4617
    @gangadharanpalazhi4617 3 หลายเดือนก่อน +2

    മുഴുവൻ സാധനങ്ങളും ഇവർ തന്നെയാണ് അടിച്ച് മാറ്റുന്നത്. ഇവരുടെ തറവാട്ട് വകയാണ് എന്നാണ് ഇവരുടെ വിചാരം'

  • @thomask.joseph6950
    @thomask.joseph6950 3 หลายเดือนก่อน +1

    സർക്കാർ സംരംഭങ്ങൾ/സ്ഥാപനങ്ങൾ, സപ്ലൈക്കോ, KSRTC, എലെക്ട്രിസിറ്റി ബോർഡ്, PWD ഇതെല്ലാം privatise ചെയ്തു നടത്തിപ്പ് വാർഷികമായി ഓക്ഷൻ ചെയ്തു കൊടുത്താൽ സർക്കാരിന് കോടികൾ ലാഭംമുണ്ടാകും. ചെയ്യുന്ന പണികൾക്കു മിനിമം അഞ്ചോ പത്തോ വർഷം warrantiyo/ അറ്റാകുറ്റപ്പണി എന്ന വ്യവസ്ഥയോ നിർബന്ധമാക്കണം

  • @abdulgafoor-hs9yu
    @abdulgafoor-hs9yu 3 หลายเดือนก่อน +9

    ഇതൊക്കെ ഏതു പോലീസുകാരനും അറിയാവുന്നതാണ്

  • @MTV24HOT
    @MTV24HOT 3 หลายเดือนก่อน +4

    😂 ഇപ്പൊൾ എങ്കിലും അറിഞ്ഞല്ലോ.😂😂😂

  • @dixonjoseph100
    @dixonjoseph100 3 หลายเดือนก่อน +2

    സാധനങ്ങൾ ഉള്ളത് കൊണ്ടല്ല മാപ്രകളെ അടിച്ചു മാറ്റുന്നത്....

  • @abduRahman-gt1fh
    @abduRahman-gt1fh 2 หลายเดือนก่อน +1

    അഴിമതി പുറത്ത് വരേണ്ടത് തന്നെ. പക്ഷെ വാർത്ത പുറത്ത് വിടുമ്പോൾ കൃത്യമായ വസ്തുത കേൾക്കുന്നവർക്ക് മനസ്സിലാവുന്ന വിധം ആവണം. സപ്ലൈക്കോ ഔട്ലെറ്റിൽ ജനങ്ങൾക്ക് ലഭ്യമാവേണ്ട സാധനങ്ങൾ മറിച്ചു വിറ്റു എന്നാണ് ഈ വാർത്ത കേൾക്കുന്നവർക്ക് മനസ്സിലാവുക. അതാണ് ആളുകളുടെ പ്രതികരണങ്ങളിൽ കാണുന്നത്.
    ഇത് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുന്ന സപ്ലൈക്കോയെ വീണ്ടും തളർത്താ നും അത് വഴി കുത്തക സൂപ്പർമാർക്കറ്റുകളെ വളർത്തനുമാണ് സഹായിക്കുക.
    യഥാർത്ഥത്തിൽ NFSA ഗോഡൗണുകളിൽ സൂക്ഷിച്ച റേഷൻ സാധനങ്ങളുടെ സ്റ്റോക്കിലാണ് കുറവ് കണ്ടത്.
    ഈ വാർത്ത കേട്ട എത്ര പേർക്ക് ഈ കാര്യം മനസ്സിലായി.

  • @rajannaduvilveettil9854
    @rajannaduvilveettil9854 3 หลายเดือนก่อน +1

    ജീവനക്കാർക്ക് ശമ്പളം കൊടുക്കനേ

  • @nebukthomas1970
    @nebukthomas1970 2 หลายเดือนก่อน

    ഇതൊക്കെ മനസ്സിലാക്കണമെങ്കിൽ ജനങ്ങൾക്ക് ബുദ്ധി വേണ്ടേ?

  • @blalskvc
    @blalskvc 2 หลายเดือนก่อน

    വിജയനും കുടുംബവും ആണ് അവരുടെ മാതൃക. 😅💪

  • @arumughankalad455
    @arumughankalad455 2 หลายเดือนก่อน

    അപ്പോഴും ഞങ്ങളുടെ മലപ്പുറം ഒന്നാം സ്ഥാനം കരസ്ഥമാക്കി തട്ടിപ്പ് വീരന്മാർക്ക് അഭിനന്ദനങ്ങൾ 👌👌👌👌

  • @MuhammedAli-eg1is
    @MuhammedAli-eg1is 3 หลายเดือนก่อน

    പാവങ്ങളുടെ പ്രാർത്ഥന ദൈവം കേട്ടു

  • @Hari-vw6mx
    @Hari-vw6mx 3 หลายเดือนก่อน

    നാട്ടുകാരെ ഓടിവായോ..സർക്കാരിനെ അപകീർത്തി പെടുത്തിന്നെ😅😅😅😂😂😂

  • @georgeayichanparambil4291
    @georgeayichanparambil4291 3 หลายเดือนก่อน

    തട്ടിപ്പും❤ വെട്ടിപ്പും❤കളവും❤❤ ചെയ്യുവാൻ വേണ്ടിയാണല്ലോ?❤ സപ്ളേ കോ തുടങ്ങി നാത്തിക്കൊണ്ടിരിക്കുന്നത്❤❤ ഒരു വ്യത്യാസവും കണക്കിലുണ്ടാകില്ല❤ കിറ്റ് മന്ത്രിമാർക്കും കിട്ടും❤❤ ആരാണ് ചോദിക്കാന്❤ മന്ത്രി പറയുംstore ൽ എല്ലാം Stock ഉണ്ടെന്ന്❤ ജനങ്ങൾ അവിടെ ചൊല്ലുമ്പോൾ എല്ലാം പലചരക്കു കടയിൽ കിട്ടും എന്നു പറയും❤ ജനങ്ങളുടെ കണ്ണനീർ തുടക്കുന്ന സർക്കാരും❤ ജീവനക്കാരും❤മാഫിയകളും❤

  • @abdulsamedmakkaraparamba764
    @abdulsamedmakkaraparamba764 3 หลายเดือนก่อน +8

    ഞങ്ങൾ കള്ളന്മാർ ആയിരിക്കും ഞങ്ങളെ പിരിച്ചു വിട്ടാൽ ഞങ്ങൾ ഒന്നിച്ചു നിന്ന് സമരം ചെയ്യും

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 3 หลายเดือนก่อน

    എന്തൊരു കഷ്ടം.....😢

  • @IPTAMov
    @IPTAMov 3 หลายเดือนก่อน

    രാഷ്ട്രീയ പിൻബലമുള്ള ഉദ്യോഗസ്ഥർ,കരാറുകാർ വഴി നേതാക്കളിലേയ്ക്ക്

  • @chandrangopalan584
    @chandrangopalan584 2 หลายเดือนก่อน

    സർക്കാരിന് നഷ്ടം വരുത്തിയജീവനക്കരയും,,,,ഇതിന് വകുപ്പ്‌ മന്തി ഇല്ലേ..

  • @rajeshmagnet6195
    @rajeshmagnet6195 2 หลายเดือนก่อน

    സപ്ലൈകോ എന്നുപറയുന്നത് സാധാരണക്കാർക്ക് വേണ്ടിയുള്ളതാണ് എന്നാൽ അവിടെ പോയാൽ സാധാരണക്കാരെ ആരെയും കാണുന്നില്ല കാണുന്നതു മുഴുവനും പ്രമാണികൾ ആയ സ്ത്രീകൾ അതുകൊണ്ടായിരിക്കും ഉത്തരം തട്ടിപ്പുകൾ കൂടുതലായി നടക്കുന്നത് അതിനാലാണ് ചോദിക്കാനും പറയാനും ഒരുത്തനും😊😊😊😊😊😊😊😊😊

  • @gourisp7528
    @gourisp7528 3 หลายเดือนก่อน +2

    പിണറായി ഭരണം വന്നപ്പോൾ മുതൽ ജീവനക്കാർ മുഴുവൻ സിപിഎം കാർ ആണ് സി ഐ ടി യൂ സി യൂണിയൻ കാർ

  • @ajayankumar9739
    @ajayankumar9739 3 หลายเดือนก่อน +1

    മലപ്പുറത്ത് എവിടെയാണെന്ന് പറഞ്ഞില്ല

  • @neslinizar
    @neslinizar 3 หลายเดือนก่อน

    സപ്ലൈ‌കോയിൽ കിട്ടുന്ന സാധനങ്ങൾ എല്ലാം ലാസ്റ്റ് ക്വാളിറ്റി സാധനങ്ങൾ ആണ്..

  • @ManojKumar-h2b5p
    @ManojKumar-h2b5p 3 หลายเดือนก่อน

    നല്ല നട്ടെല്ലുള്ള ഭരണാധികാരി വേണം

  • @bindumohandas9968
    @bindumohandas9968 3 หลายเดือนก่อน

    4 മാസമായി ഞങ്ങൾ വാങ്ങുന്ന പച്ചരി യിൽ അറിയുടെ shape ൽ എന്തോ ഇടുന്നുണ്ട്...ഇതി വെള്ളത്തിൽ കുതിർക്കുമ്പോൾ പൊങ്ങിവരുന്നു.കുതിരുമ്പോൾ ഒരു വഴു വഴു പ്പു ഉണ്ട്... എൻ്റെ ചേച്ചിയുടെ വീട്ടിലും ഇങ്ങനത്തെ അരി കിട്ടുന്നുണ്ട്

  • @Sayoojvvs
    @Sayoojvvs 3 หลายเดือนก่อน

    Kashtam

  • @AlexH-re5lw
    @AlexH-re5lw 3 หลายเดือนก่อน

    ബോംബ് ഉണ്ടാക്കൽ,കൊല കക്കൽ, മുക്കൾ, ദൂർത്ത്, ഗുണ്ടായിസം, ക്രിമിനലുകളെ സംരെക്ഷിക്കൽ പൂമാല ഇട്ട് സ്വീകരിക്കൽ,ജനങ്ങളെ പിഴിയൾ, വിദേശ യാത്ര തുടങ്ങി എല്ലാ ഉടായിപ്പുകളും കാണിച്ചിട്ട് കിട്ടുന്ന സമയം ബിജെപി യെ കുറ്റം പറഞ്ഞും ഒരു വിഭാഗത്തെ പ്രീണിപ്പിച്ചും ഇരുന്നാൽ എല്ലാ കാലവും ഇങ്ങനെ തന്നെ ഭരിക്കാം സുഖിക്കാം എന്നാണ് ഇവരുടെ ചിന്ത.

  • @ramachandran2409
    @ramachandran2409 3 หลายเดือนก่อน

    ജീവനക്കാർ പേടിക്കണ്ട. അവരുടെ സംഘടനകൾ അവരെ രക്ഷിച്ചോളും.

  • @Trip1445
    @Trip1445 3 หลายเดือนก่อน

    റേഷൻ കടകളിൽ മട്ട അരി വിതരണം ചെയ്യൂന്നില്ല
    .

  • @shamsudeenm5193
    @shamsudeenm5193 3 หลายเดือนก่อน

    തീരുർ ദിപ്പോയിൽ എല്ലാകാലത്തും കൊള്ളയാണ്..... അവിടുത്തെ ആട്ടിമറിക്കാർ മുതൽ കരാർ അടിസ്ഥാനത്തിലാണ് ജോലിചെയ്യുന്നതെങ്കിലും അവരൊക്കെ ഇന്ന് രാജാക്കന്മാരാണ്......

  • @SreenivasanSreeni-f1q
    @SreenivasanSreeni-f1q 3 หลายเดือนก่อน

    ഇനിയുള്ള മാസങ്ങളിൽ കടും വെട്ടായിരിക്കും. അവസാനിക്കാറായില്ലെ

  • @Adilmk1985
    @Adilmk1985 3 หลายเดือนก่อน +1

    പ്രബുദ്ധ കേരളം 😂😂😂😂😂

  • @sudhamolkk5725
    @sudhamolkk5725 2 หลายเดือนก่อน

    Ella godowns verify cheyyanam

  • @Tester-k5p
    @Tester-k5p 3 หลายเดือนก่อน

    മാസപ്പടി കൊടുത്താൽ മാത്രം മതി, നിങ്ങൾക്ക് എന്തും ചെയ്യാം !!😂

  • @Adivasi7777
    @Adivasi7777 3 หลายเดือนก่อน

    പാർട്ടി ഫണ്ടിലേക്ക് സംഭാവന കൊടുത്തതാണ് ... നിങ്ങൽ അത് തട്ടിപ്പ് ആണെന്ന് കരുതരുത്

  • @vinuvijayakumar5270
    @vinuvijayakumar5270 2 หลายเดือนก่อน

    അല്ലെങ്കിൽ ഇപ്പോ മറിച്ചേനേ😂😂😂 പിൻവാതിലിൽ കൂടി കയറുന്നവർ തന്നെ കഴുക്കോൽ ഊരി വീട് തന്നെ പൊളിക്കും. ഇനി എല്ലാ വീട്ടിലും ത്രാസും പടിയും കൂടി വാങ്ങി വയ്ക്കേണ്ടി വര്വോ😮😮

  • @mashoodkk615
    @mashoodkk615 3 หลายเดือนก่อน

    പത്രക്കാർ ടിവി മാധ്യമങ്ങൾ ഇറങ്ങി പ്രവർത്തിക്കുക അഴിമതി തടയു

  • @brahmajyothitrustboardofin485
    @brahmajyothitrustboardofin485 2 หลายเดือนก่อน

    ഒരു ദാസൻ ഉണ്ടായിരുന്നു. .. എവിടെപ്പോയി ആവോ?

  • @msselvarajraj6387
    @msselvarajraj6387 3 หลายเดือนก่อน +1

    Best suppico...😊😊😊😊😊

  • @kannangvaidya2960
    @kannangvaidya2960 3 หลายเดือนก่อน

    തട്ടിപ്പ് വെട്ടിപ്പ് നടന്നുകൊണ്ടേയിരിക്കും ഇനിയും നടക്കും അതാണ് വിധി

  • @Kanchanavalli-c2q
    @Kanchanavalli-c2q 3 หลายเดือนก่อน +1

    Mondayam valajal 64വളയും ഒരു അതിശയം ഇല്ല

  • @RajanKj-f9f
    @RajanKj-f9f 3 หลายเดือนก่อน

    കേസ് വെറുതെ.😂😂😂പുകമറ ഒന്നും സംഭവിക്കില്ല. ജാനാത്യപത്യം .😂😂😂

  • @savad3136
    @savad3136 3 หลายเดือนก่อน

    ഞാൻ ഇന്ന് സപ്ലൈ കോയിൽ പോകാമെന്ന് വിചാരിച്ചതാണ് ഇനി വല്ല സൂപർ മാർക്കറ്റിൽ പോകാം

  • @AbdulbariAbdulbaripk
    @AbdulbariAbdulbaripk 3 หลายเดือนก่อน

    തട്ടിപ്പും വെട്ടിച്ചും കൊള്ളാം

  • @jayankunnath6370
    @jayankunnath6370 3 หลายเดือนก่อน

    ബ്‌വേർജ് ഇലും അഴിമതി ഉണ്ട്

  • @armstrongpj3411
    @armstrongpj3411 3 หลายเดือนก่อน

    മോഷണമല്ല പൊട്ടിക്കലാണ്

  • @farookkt2805
    @farookkt2805 3 หลายเดือนก่อน

    ഇതേപോലത്തെ ഗവണ്മെന്റ് സ്ഥാപനത്തിൽ ജീവനക്കാർ ആർഭാട പൂർവ്വം ജീവിക്കുന്നു ഇതൊക്ക തന്നെയാണ് വിജിലൻസ് വെറും നോക്കുതികളാക്കുന്നു ഓരോ ജില്ലയിലെയും ഒള്ളോട്ടനാണ് ഇങ്ങനെയുള്ള അഴിമതി നടക്കുന്നത് ഗവണ്മെന്റ് സംവിദാനങ്ങൾ ഒരു വിഭാഗം അനുഭവിക്കുന്നു ആഘോഷിക്കുന്നുണ്ട്

  • @AnilKumar-lx5cf
    @AnilKumar-lx5cf 2 หลายเดือนก่อน

    👍

  • @nimaljvalath
    @nimaljvalath 2 หลายเดือนก่อน

    Ration nte lorry stock aayi varum ..veere lorry same second grade stock aayi vazhiyil kidakkum..edakke veche Pepper Kai maarunnu..number plate maarunnu..aaaha oooho

  • @nerevaanerepooo521
    @nerevaanerepooo521 3 หลายเดือนก่อน

    ഇതിലും ബേധം പാവങ്ങളെ അറത്തു തിന്നുന്നതാ.
    എല്ലാ കാര്യത്തിലും പാവങ്ങളെ ബുദ്ധിമുട്ടിക്കുന്നു.

  • @thankachanvj9432
    @thankachanvj9432 3 หลายเดือนก่อน

    എലാം കുത്തഴിഞ്ഞു, തള്ള് മാത്രം ബാക്കി വാചക കസർത്തു കൊണ്ട് ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്നു.

  • @gopakumar50
    @gopakumar50 3 หลายเดือนก่อน

    തട്ടിപ് മുകളിൽ തന്നെ നടക്കുന്നു പിന്നെ എങ്ങനെ താഴെ തട്ടിൽ

  • @BijuVarghese-w6v
    @BijuVarghese-w6v 3 หลายเดือนก่อน

    👍👍👍👍👍

  • @rajanphilip4111
    @rajanphilip4111 3 หลายเดือนก่อน

    കരുവ്വന്നൂറുമായി compare ചെയ്താൽ സിംപിൾ ആണിത്... ഒന്നും സംഭവിക്കില്ല

  • @ushamohanan5684
    @ushamohanan5684 3 หลายเดือนก่อน

    Every outlets same

  • @Subhanallah-z4t
    @Subhanallah-z4t 2 หลายเดือนก่อน

    അഴിമതി ഭരണം നന്നാവുന്നുണ്ട് പിണറായി

  • @sakeerkalathil745
    @sakeerkalathil745 2 หลายเดือนก่อน

    നായ കടലിൽ ആയാലും നക്കിയേ കുടിക്കൂ 😂

  • @shylajamp2958
    @shylajamp2958 3 หลายเดือนก่อน

    ഓരോ സ്ഥാ പനങ്ങളും സ്വന്തം കുടുംബ സ്വാത്താ ണെന്ന് അവിടെ ജോലി ചെയ്യുന്ന വർക്ക് തോന്നുന്നു താണ് രാജ്യത്തിന്റെ എല്ലാ മേഖ ലയിലുമുള്ള കുഴപ്പം 😀 അത്‌ എവിടെ ഭരി ക്കു ന്നവർക്കായാലും ശെരി അങിനെ തന്നെ..

  • @sandhyadas4214
    @sandhyadas4214 3 หลายเดือนก่อน +1

    എവിടെ ആണ് തട്ടിപ്പ് ഇല്ലാത്തത്

  • @hariknr3025
    @hariknr3025 3 หลายเดือนก่อน

    സർവത്ര അഴിമതി,

  • @mohananav4173
    @mohananav4173 3 หลายเดือนก่อน

    തട്ടിപ്പ് ഇല്ലാത്ത ഏതെങ്കിലും വകുപ്പ് ഉണ്ടോ 😂

  • @makboolkp9727
    @makboolkp9727 3 หลายเดือนก่อน

    എല്ലാസപ്ലൈക്കോ ഇങ്ങനെ തന്നെ യല്ലേ? ഇതിൽ എന്തിരിക്കുന്നു 😂😂

  • @anthummavanraju7559
    @anthummavanraju7559 3 หลายเดือนก่อน

    തട്ടിപ്പ് ഇല്ലാത്ത ഏതെങ്കിലും മേഖല ഉണ്ടോ.......?

  • @sebastianke9424
    @sebastianke9424 3 หลายเดือนก่อน

    കേരളത്തിൽ ഈ ഗവണ്മെന്റ് സുതാരിയ മായി ഒന്നു ചെയുന്നില്ല

  • @Keralasanchari78
    @Keralasanchari78 3 หลายเดือนก่อน

    പണം കൊടുത്തു ജോലിക്ക് കയറിയാൽ കൊടുത്ത പണം തിരിച്ചു പിടിക്കണ്ടേ...
    😂😂😂😂😂😂😂😂

  • @jithinkumar6893
    @jithinkumar6893 3 หลายเดือนก่อน

    Supplyco MD,staff ,audit .ellam party appointment😂

  • @mohamedafsel3186
    @mohamedafsel3186 3 หลายเดือนก่อน

    F C I ഗോഡൗണി ൽ നിന്നും പുറത്തു വരുന്ന അരി ലോറി പിൻ തുടർ സ്വകാര്യ വ്യക്തികളുടെ ഗോഡൗണിൽ ചെന്ന് നിൽക്കും

  • @shihabudheenp3779
    @shihabudheenp3779 3 หลายเดือนก่อน

    എൽഡിഎഫ് വരും എല്ലാം ശരിയാകും😂😂😂

  • @sudheerviswambharan6661
    @sudheerviswambharan6661 3 หลายเดือนก่อน

    ഇതിലെന്താ ? തട്ടിപ്പല്ലേ ഈ സർക്കാരിന്റെ മുഖമുദ്ര ????

  • @user_266-g
    @user_266-g 3 หลายเดือนก่อน +1

    ലാൽസലാം സഖാക്കളെ ❤❤

  • @ajayCL-m5v
    @ajayCL-m5v 3 หลายเดือนก่อน

    Ellam rayavinte anugreham Supply co yil motham adima kammikalanu kararukarum marichalla

  • @lionsap
    @lionsap 3 หลายเดือนก่อน +2

    ഇതുപുതിയതല്ലല്ലോ ?എന്റെ ഓർമ്മവച്ച കാലംമുതലേ റേഷൻകട, മാവേലി സ്റ്റോർ, സപ്ലേകോ, ഇവയെല്ലാം വൻതട്ടിപ്പാണ് നടത്തുന്നത്, നഗ്നസത്യം 😇🙏💰💰

  • @greenprinces
    @greenprinces 3 หลายเดือนก่อน

    mukhiyanum mandhri marum mattu mudikkunnu pinne udhiyogastarkkum ayal enthannu kuzhappam kattollu mudichollu ee kallatharangal kannukkunna ella abanmarum,avallumarum narakichu ,case um ellamayi jeevikkum narikal paranarikal

  • @rajuviswanadh5102
    @rajuviswanadh5102 3 หลายเดือนก่อน

    Ivanda ഒകെ അമ്മുമ്മയുടെ കുഴിമാടം വരെ തോണ്ടി എടുക്കണം പന്നിമക്കൾ ജനങ്ങളെ prathikarikuka👍

  • @sainulabid9191
    @sainulabid9191 3 หลายเดือนก่อน

    ഡിസ്സ് മിസ്സൊന്നും പ്രതീക്ഷിക്കുന്നില്ല....
    അവരുടെ ശമ്പളത്തിൽ നിന്നും തിരിച്ചു പിടിക്കുകയെങ്കിലും ചെയ്യണമെന്ന് " ഒരു പൊതുജന കഴുത" താഴ്മയിൽ അപേക്ഷിക്കുന്നു😢😢😢

  • @SureshaRagavan
    @SureshaRagavan 2 หลายเดือนก่อน

    Joli kittiyaludan engane thattikkam enna mikkavarudeyum nottam.