മനം കവരും ഈ മരമുല്ല | Maramulla Plant | Murraya Paniculata | Orange Jasmine

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 50

  • @nimmiashokan1149
    @nimmiashokan1149 ปีที่แล้ว +5

    ente veettil undu ethra vellam ozhichu koduthaalum ethu pookkilla
    mazha peithu kazhinjal mathrame pookkukayullu nalla veil kittunnidam venam and oru mazha peithu kazhinjal mottukal varum night aanu pookkuka night kaanan excellent aanu oru 4,5 days poovu kaanum
    athra thanne ellayidathum angane aanu fragrance night kittum

  • @valsalancs3471
    @valsalancs3471 ปีที่แล้ว +3

    നന്നായിരിക്കുന്നു.
    പുതുവത്സരാശംസകൾ നേരുന്നു

  • @TheLovelysree
    @TheLovelysree ปีที่แล้ว +1

    Njn kure naalayi anveshichu nadannu.. innu vangi... Caring kndondirkya..

  • @FriendlyFrolic
    @FriendlyFrolic ปีที่แล้ว +2

    6:15 athu pole oru Murraya Paniculata njan flipkartil ninnum vangi, came almost dead, but was alive. 150 Rs. but Bangaloril ninnum nattilekku poya busil vechu njan marannu poyi 🥲🥲🥲🥲

  • @leenadaya7243
    @leenadaya7243 27 วันที่ผ่านมา

    Ithu dwarf plant aano?

  • @gurupadmanabhan9238
    @gurupadmanabhan9238 ปีที่แล้ว

    Nice presentation and very informative......Thank u...

  • @jayasreegouri6121
    @jayasreegouri6121 ปีที่แล้ว +6

    ഈ മുല്ല എനിക്കും ഉണ്ട്.. നിലത്തു ആണ് വെച്ചിരിക്കുന്നത്.. നല്ല വലിയ ചെടി ആയി. പക്ഷെ എപ്പോഴും പൂവ് വിരിയുന്നില്ല. വർഷത്തിൽ ഒരിക്കൽ മാത്രമേ വിരിയുന്നുള്ളു.

    • @ajmaljasim4794
      @ajmaljasim4794 ปีที่แล้ว

      Enteyum angane thanneyan. Karyam enthan enn ariyila

    • @abhinavabhi3401
      @abhinavabhi3401 ปีที่แล้ว +1

      Eppasma salt okke spry cheythu nokku

    • @rajanisuresh4787
      @rajanisuresh4787 10 หลายเดือนก่อน

      മുല്ല പൂക്കാൻ മഴ പെയ്യണം

  • @jessysebastian7099
    @jessysebastian7099 3 หลายเดือนก่อน

    ഇത് എത്ര വർഷം ആയതാണ്. ഏതാ ഇഞ്ചിന്റെ പൊട്ടാണ് ഇത്

  • @MrSbndas
    @MrSbndas ปีที่แล้ว

    Happy a New Year
    Nice plant.

    • @retnagirigardens
      @retnagirigardens  ปีที่แล้ว

      ഹാപ്പി ന്യൂ ഇയർ. Thank you 😊

  • @ambilirajeev1214
    @ambilirajeev1214 3 หลายเดือนก่อน

    വെട്ടി കളഞ്ഞില്ലെങ്കിൽ ഇതിൽ കായ ഉണ്ടാകും

  • @rajeevpillai2845
    @rajeevpillai2845 4 หลายเดือนก่อน

    ഇത് ചെറിയ ചെടികൾ ഉണ്ട്

  • @sreerag9823
    @sreerag9823 ปีที่แล้ว +1

    Nilath nattal nannayi valrumo

  • @ratheeshkorambath6267
    @ratheeshkorambath6267 ปีที่แล้ว +2

    ഒരു തൈ കിട്ടാൻ വഴിയുണ്ടോ ❤️👍

    • @retnagirigardens
      @retnagirigardens  ปีที่แล้ว

      വിഡിയോയിൽ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ കോൺടാക്ട് ചെയ്യൂ.. 😊

    • @amarnathjay6777
      @amarnathjay6777 8 หลายเดือนก่อน +1

      മണ്ണുത്തിയിലെ നഴ്സറിയിൽ 40 രൂപയ്ക്കു കിട്ടും. ഞാൻ ഇന്നലെ വാങ്ങി

  • @BeenaAlex-zw9ys
    @BeenaAlex-zw9ys 7 หลายเดือนก่อน

    Yathra rupee

  • @lekhasatheeshkumar4132
    @lekhasatheeshkumar4132 ปีที่แล้ว

    👌👌👌

  • @ORG_ZEUZ
    @ORG_ZEUZ ปีที่แล้ว

    Enikkunde iee plant

  • @sreerag9823
    @sreerag9823 ปีที่แล้ว

    Ith miniature ano allenkil original cut cheyth ingane akiyath ano

    • @retnagirigardens
      @retnagirigardens  ปีที่แล้ว

      ഇത് dwarf വെറൈറ്റി ആണ് 😊

  • @sreerag9823
    @sreerag9823 ปีที่แล้ว

    Iyi plantin ethra age und 🤔

    • @retnagirigardens
      @retnagirigardens  ปีที่แล้ว

      4 വർഷം പ്രായം ഉണ്ട് 😊

  • @haniya3527
    @haniya3527 ปีที่แล้ว

    ഈ പ്ലാന്റ് കമ്പ് കുത്തിയാൽ പിടിക്കുമോ

    • @retnagirigardens
      @retnagirigardens  ปีที่แล้ว +1

      പിടിക്കും, എങ്ങനെ ചെയ്യണമെന്ന് വിഡിയോയിൽ പറഞ്ഞിട്ടുണ്ട് 😊

    • @reshmia597
      @reshmia597 ปีที่แล้ว +1

      പുതുവത്സരാശംസകൾ
      ഇതിന്റെ തൈ എവിടെ കിട്ടും.

    • @retnagirigardens
      @retnagirigardens  ปีที่แล้ว

      Happy New year, സെയിൽ ഉണ്ട്, വീഡിയോയിൽ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ കോൺടാക്ട് ചെയ്യൂ 😊

    • @haniya3527
      @haniya3527 ปีที่แล้ว

      ഞാൻ വാങ്ങി അടുത്ത പ്രാവശ്യം നോക്കാം 😊

  • @jiswinjoseph1290
    @jiswinjoseph1290 ปีที่แล้ว

    ഒരെണ്ണം തരാമോ

    • @retnagirigardens
      @retnagirigardens  ปีที่แล้ว +1

      വീഡിയോയിൽ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യൂ 😊

  • @Priyanka-er2ew
    @Priyanka-er2ew ปีที่แล้ว

    Sale undo

    • @retnagirigardens
      @retnagirigardens  ปีที่แล้ว +1

      ഉണ്ടല്ലോ, വിഡിയോയിൽ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ കോൺടാക്ട് ചെയ്യൂ 😊

  • @chandravathirachar2798
    @chandravathirachar2798 ปีที่แล้ว

    ಶುಭಹಾರೈಕೆಗಳು

  • @smithageorge3233
    @smithageorge3233 ปีที่แล้ว

    👌👌👌👌👌

  • @sajithamaya4837
    @sajithamaya4837 ปีที่แล้ว

    എനിക്ക് ഈ പ്ലാന്റ് ഉണ്ട്. വലുതാണ്. പക്ഷെ.. ഒന്നോ രണ്ടോ പൂവേ ഉണ്ടാകൂ... എന്താണ് പരിഹാരം?..

    • @retnagirigardens
      @retnagirigardens  ปีที่แล้ว

      പ്ലാന്റിന്റെ വെറൈറ്റി അനുസരിച്ചു പൂക്കൾ കുറഞ്ഞും കൂടിയും വരും, കൂടുതൽ വിവരങ്ങൾക്ക് വീഡിയോയിൽ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ കോൺടാക്ട് ചെയ്യൂ 😊

    • @wildgamer3931
      @wildgamer3931 3 หลายเดือนก่อน

      Try 19:19:19 fertilizer very efficient use 5ml spry every 15 days gap

  • @ambilykrishnan2453
    @ambilykrishnan2453 ปีที่แล้ว +1

    കൂവള മുല്ല

  • @jiswinjoseph1290
    @jiswinjoseph1290 ปีที่แล้ว +2

    Sale ഉണ്ടോ