Orange Jasmine, മര മുല്ല , Kamini Jasmine, Murraya paniculata, Orange Jessamine, with subtitles

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 31

  • @Freshfrommygarden-Smita
    @Freshfrommygarden-Smita ปีที่แล้ว

    വളരെ ഭംഗിയുള്ള പൂക്കൾ. ഈ പൂകളെ കുറിച്ച് കേട്ടിട്ടുണ്ട്. അടുത്ത nursery visit ഇല് ഉറപ്പായും മെടിക്യാൻ നോക്കാം

  • @sajinivincent624
    @sajinivincent624 ปีที่แล้ว

    Beautiful plant. Haven't seen in local nursery. Will try to get one now😊

  • @satheesanv7081
    @satheesanv7081 ปีที่แล้ว +1

    ഞാൻ കമ്പ്കൾ കുത്തി പക്ഷെ പിടിച്ചില്ല നല്ല ചെടിയാണ്👍🤝

  • @vijiprakash724
    @vijiprakash724 ปีที่แล้ว +1

    Super ❤️

  • @sobhal3935
    @sobhal3935 ปีที่แล้ว +2

    വലിയ മരമായി നിൽക്കുന്ന ഒരു മരമുല്ല എനിക്ക് ഉണ്ട്. ഇല കാണാൻ വയ്യാതെ പൂവായിരുന്നു. ഇപ്പോൾ മുഴുവൻ കൊഴിഞ്ഞു പോയി. ആ പരിസരം മുഴുവൻ സുഗന്ധമാണ്.

    • @greengeethanjali
      @greengeethanjali  ปีที่แล้ว

      അതെ നല്ലൊരു plant ആണ്‌. Thank u👍

  • @muralikrishnans8271
    @muralikrishnans8271 ปีที่แล้ว

    Sir ella maramullayum kaykkumo ? Njangade maramulla pookunond pakshe kaykkunila natit 7 months aayullu.

    • @greengeethanjali
      @greengeethanjali  ปีที่แล้ว

      Hybrid അല്ലെങ്കിൽ കായ്ക്കും. കുറച്ചു കൂടി wait ചെയ്യൂ. തേനീച്ചകൾ ഉണ്ടെങ്കിൽ നന്നായി.

  • @greensu9671
    @greensu9671 ปีที่แล้ว +1

    എന്റെ കയ്യിൽ ഉണ്ട് 👌

  • @sreelekhap.s3901
    @sreelekhap.s3901 ปีที่แล้ว +1

    👍👏🏼

  • @NasihNaazi
    @NasihNaazi ปีที่แล้ว

    പൂവ് കൊഴിഞ്ഞു kayinjaal aa ഭാഗം cut ചെയ്ത്‌ kodukkano

    • @greengeethanjali
      @greengeethanjali  ปีที่แล้ว

      വേണ്ട. മഴക്കാലത്തിനുമുൻപ് bushy ആക്കാൻ trim ചെയ്യാം. അതു മതി

  • @rahulsls
    @rahulsls ปีที่แล้ว

    Nammude yellu podi 😝👍

    • @greengeethanjali
      @greengeethanjali  ปีที่แล้ว +1

      😜😜😜 ഞാനും കുറെ ചിരിച്ചു. 👍👍

  • @albypappachan3851
    @albypappachan3851 ปีที่แล้ว

    Super

  • @togetherwecanlearn2419
    @togetherwecanlearn2419 ปีที่แล้ว

    Ith seasonal flowering aano?

    • @greengeethanjali
      @greengeethanjali  ปีที่แล้ว

      അല്ല. ഇടക്ക് ഇടക്ക് പൂക്കൾ വരും

  • @saralavc6493
    @saralavc6493 ปีที่แล้ว

    കമ്പ് നട്ട് വളർത്തിയാൽ പൂവിടാൻ എത്ര കാലമെടുക്കും

    • @greengeethanjali
      @greengeethanjali  ปีที่แล้ว +2

      ചെറുതാവുമ്പോൾ തന്നെ പൂവിടും. എന്നാലും ഒരു വർഷം ആവും. ഒരടി വലുപ്പം മതി പൂവിടും. വളം ചേർക്കണം

  • @ushakm4089
    @ushakm4089 ปีที่แล้ว

    👌👌👌👍

  • @rootsstory
    @rootsstory ปีที่แล้ว

    Wow nice Flwers 😻💖💚🤍

  • @Lalo_Salamancaa
    @Lalo_Salamancaa ปีที่แล้ว

    എന്റെ കയ്യിലും ഉണ്ട്, ഇതുവരെ പൂവിട്ടിട്ടില്ല...

    • @greengeethanjali
      @greengeethanjali  ปีที่แล้ว

      use 13 27 27. For more details you can contact me at 9387239529

  • @torpidotorpido3081
    @torpidotorpido3081 8 หลายเดือนก่อน

    Seed മുളപ്പിച്ചാൽ വേഗം പൂക്കൾ ഉണ്ടാകുമോ?

    • @greengeethanjali
      @greengeethanjali  8 หลายเดือนก่อน

      അത് കൊണ്ട് മാറ്റം ഇല്ല.