എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രിയും രാജ്മോഹന്‍ ഉണ്ണിത്താനും തമ്മില്‍ വാക്പോര്|MP Meeting

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024

ความคิดเห็น • 261

  • @user-sp9iv3jt7k
    @user-sp9iv3jt7k หลายเดือนก่อน +203

    പിണറായിയുടെ ഈ അഹങ്കാരം നല്ലതിനല്ല

  • @user-xb9oo1fu9r
    @user-xb9oo1fu9r หลายเดือนก่อน +114

    ഇങ്ങനെ തുറി തോറ്റിട്ടും ചെറ്റവർത്താനം ഇയാൾ നിർത്തുന്നില്ലല്ലോ

  • @jafarkunnikkal6007
    @jafarkunnikkal6007 หลายเดือนก่อน +185

    രായാവിന് എതിർ ഷബ്ദം കേട്ട് ശീലമില്ലല്ലോ 😂😂

  • @VijayaKumar-pz4qx
    @VijayaKumar-pz4qx หลายเดือนก่อน +64

    കാസർകോട് ഇടതുപക്ഷ കോട്ട കോൺഗ്രസ് നില നിർത്തിയത് മുഖ്യമന്ത്രി പിണറായി വിജയന് അത്ര സുഖിച്ചില്ല ആ കലിപ്പാണ്

    • @digitalmarketing6679
      @digitalmarketing6679 หลายเดือนก่อน +5

      അതിന്ന് കാരണം ഈ ഇടതനന്മാർ പൊതുവെ പൊതു പരിപാടികൾ ആയ കല്യാണം മരണ നടന്ന വീഡുകളുടെ സന്ദർശനം എന്നിവ കുറവ എന്നാ ഉണ്ണിത്താൻ അങ്ങിനെ അല്ല. അയാൽ എത് സമയത്തും active ആൺ ഒറ്റ് മിക്ക എല്ലാ പരിപാടികളിലും ഉണ്ടാവും തിരുവനന്തപുരം കാരൻ ആണെങ്കിൽ പോലും അയാൽ കാസർഗോഡ് തന്നെ കൂടുതൽ സമയം അതും ജന തിങ്ങി നിറയിയുന്ന പരിപാടികളിൽ ഉണ്ടാവും അതാണ് വ്യത്യാസം

  • @akkum6520
    @akkum6520 หลายเดือนก่อน +317

    രാജാവിന്റെ അണ്ണാക്കിൽ കൊടുത്ത് ഉണ്ണിത്താൻ 👍

    • @Classic_hunter
      @Classic_hunter หลายเดือนก่อน +4

      ന്യൂസ്‌ ഫുൾ കേൾക് എന്നിട്ട് മെഴുക്

    • @sulficarali9993
      @sulficarali9993 หลายเดือนก่อน +5

      പിണറായി ആണ് ഉണ്ണിത്താന്റെ അണ്ണാക്കിൽ കൊടുത്തത് 🤣

    • @RamAliChristo
      @RamAliChristo หลายเดือนก่อน

      അഹങ്കാരമാണ് മൈരിന്.
      ​@@sulficarali9993

    • @edfredson
      @edfredson หลายเดือนก่อน +8

      ​@@sulficarali9993ഇരട്ടക്കുണ്ടിയുള്ളവർ എപ്പോഴും ബിജയിക്കും. അതാ പെണ്‍റായി ഖൊടുത്തത്‌. അല്ലേ ശഗാവേ😂😂

    • @suresh-pe3wx
      @suresh-pe3wx หลายเดือนก่อน +1

      ആർക്ക് അറിയാം കൊടുത്തോ ഇല്ലയോ എന്ന് ?

  • @siddikkotta3051
    @siddikkotta3051 หลายเดือนก่อน +96

    Kasaragod MP ❤🔥

  • @manimanikandan6321
    @manimanikandan6321 หลายเดือนก่อน +83

    ഞമ്മളും മരുമോനും കമ്മീഷൻ അടിക്കാൻ മാത്രമല്ലേ ഉള്ളൂ

  • @kabeerkorikar3232
    @kabeerkorikar3232 หลายเดือนก่อน +134

    കാസറഗോഡ് കേരളത്തിൽ അല്ലെന്ന് മുഖ്യമന്ത്രിയുടെ മനസ്സിൽ
    അത്കൊണ്ട് ഈ അഹങ്കാരം...

    • @mychoice-vk7697
      @mychoice-vk7697 หลายเดือนก่อน

      UDF bharicchirunnallo appol Kasaragod nu nth kitti ??😂

    • @kabeerkorikar3232
      @kabeerkorikar3232 หลายเดือนก่อน +1

      @@mychoice-vk7697 കിട്ടേണ്ടത് കിട്ടിട്ടുണ്ട്
      യുഡിഫ് ഒരിക്കലും കാസറഗോഡ് ജില്ല കേരളത്തിൽ അല്ലെന്ന് ഭാവം കാണിച്ചിട്ടില്ല

    • @muhammedhabeeb5210
      @muhammedhabeeb5210 หลายเดือนก่อน +3


      Ldf bharichappo enth kitti?

    • @kaalan-q5g
      @kaalan-q5g หลายเดือนก่อน

      ​@@mychoice-vk7697onnun kittathind aanallo ee mara vazhaye jayippichuvittath, bharanathil kerittu ee parangandi enth ondakki, nalla oro hospital polum illa kannur pariyaram medical collage kainjal njngalkku mengluru maatre ullu😢

  • @ajithkrishnan7132
    @ajithkrishnan7132 หลายเดือนก่อน +81

    ഉണ്ണിത്താൻ 🔥

  • @ShibiludheenShibiludheen
    @ShibiludheenShibiludheen หลายเดือนก่อน +27

    ഉണ്ണിത്താൻ ചോദിക്കേണ്ട പ്രശ്നം തന്നെയാണ് ചോദിച്ചത് എൻഡോ സൾഫാൻ ദുരന്തം പേറുന്ന കാസർഗോഡാണ് എയിംസ് പോലുള്ള മെഡിക്കൽ സംവിധാനങ്ങൾ വരേണ്ടത്. റെയിൽ ഗതാഗതവും കാസർഗോഡ് മെച്ചപ്പെടേണ്ടതുണ്ട്. സംസ്ഥാനമാണ് പ്രധാനമായും സൗകര്യം ചെയ്യേണ്ടത്.

  • @Hari-gh5ur
    @Hari-gh5ur หลายเดือนก่อน +55

    എന്തായാലും ഒരു വിവാദം ഉണ്ടായതുകൊണ്ട് ആ വാർത്ത ജനങ്ങൾ അറിഞ്ഞു ഇല്ലെങ്കിൽ മുഖ്യമന്ത്രി വിളിച്ച് യോഗം മുക്കിയേനെ

    • @latheefkottayi8438
      @latheefkottayi8438 หลายเดือนก่อน

      @@Hari-gh5ur ഈ മുറി മൂക്കൻ ഒരു ലക്ഷം ഓണറേ റിയം കൊടുത്ത Kv തോമാച്ചനെ ഡൽഹിയിൽ നിയമിച്ചായിരുന്നല്ലോ ?
      അങ്ങേർ ഒരു കോപ്പും കേന്ദ്രത്തിൽ നിന്നു പുളുത്തി തന്നില്ല??അ ച്ച യൻ കിട്ടിയ കാശി ന് ഡൽഹി യിൽ തണു പ്പത്തു സ്കോച്ചും പച്ച ഇറച്ചിയും അടിച്ചങ്ങു കുടിക്കാണും.
      ആ പണവും സർക്കാർ ഖജനാവിൽ പോയത് മിച്ചം.....

    • @MyHumbleOpinion543
      @MyHumbleOpinion543 หลายเดือนก่อน +3

      ഇമ്മാതിരി തൊട്ടിത്തരം പറയാൻ വേണ്ടി യോഗം വിളിക്കേണ്ട ആവശ്യമുണ്ടോ😢😢😢😢
      ആ യോഗം കൊണ്ട് എന്തെങ്കിലും ഗുണപരമായ കാര്യം ഉണ്ടാകുമോ😢😢😢😢😢😢

    • @indiaone6957
      @indiaone6957 หลายเดือนก่อน +2

      ഞമ്മളുംRajavu ..m മരുമോനും കമ്മീഷൻ അടിക്കാൻ മാത്രമല്ലേ ഉള്ളൂ

  • @basheerpalakkal6469
    @basheerpalakkal6469 หลายเดือนก่อน +16

    Super ഉണ്ണിത്താൻ ഇങ്ങനെ വേണം👍👍👍👍

  • @shijask.a8373
    @shijask.a8373 หลายเดือนก่อน +73

    പിണറായി തനി സ്വഭാവം ഇവിടെയും കാണിച്ചു... അഹങ്കരി.. ഇനി പച്ച തൊടില്ല

    • @sulficarali9993
      @sulficarali9993 หลายเดือนก่อน +2

      പിന്നെ നീയാണല്ലോ കോടതി

    • @ajscrnr
      @ajscrnr หลายเดือนก่อน +1

      ​@@sulficarali9993നീയാണോ ഗുമസ്ഥൻ..

    • @abhijithk5615
      @abhijithk5615 หลายเดือนก่อน

      ​@@sulficarali9993antham kammi pooran😂

    • @vibivibi8558
      @vibivibi8558 หลายเดือนก่อน

      Paranari ahangari

    • @bhas44
      @bhas44 หลายเดือนก่อน

      ​@@sulficarali9993തൂങ്ങി ചത്തൂടെടാ... ഇങ്ങനെ ഉറിമ്മേ തൂങ്ങി ജീവിക്കാൻ ഒരു ജന്മം 😂😂

  • @ramakrishnanpm4596
    @ramakrishnanpm4596 หลายเดือนก่อน +36

    Kv തോമസ്സ് അവിടെയുണ്ടല്ലോ സർക്കാർ ശമ്പളം പറ്റിയാണല്ലോ Kv തോമസ്സിനെ നിയമിച്ചത് അയാൾ നോക്കി കൊ ള്ളു o

    • @akhil.8412
      @akhil.8412 หลายเดือนก่อน +3

      ടിവിയിൽ നോക്കും 😂😂😂😂

    • @KrishnaKumar-ox6oc
      @KrishnaKumar-ox6oc หลายเดือนก่อน +5

      പരാന്നഭോജിKV തോമസ്!.😂😂😂😂

    • @antonysequeira1979
      @antonysequeira1979 หลายเดือนก่อน

      പട്ടി തിരുത... അയാൾ മോദി പിണറായി പാലമാണ്

  • @swiftswift6456
    @swiftswift6456 หลายเดือนก่อน +16

    ഉണ്ണിത്താൻ ❤️❤️❤️👍

  • @latheefkottayi8438
    @latheefkottayi8438 หลายเดือนก่อน +22

    എത്ര കൊണ്ടാലും ഈ ചെത്തൻ നന്നാവില്ല ഉണ്ണി താനെ .
    എല്ലാവരും കുടി ഇയാൾക്ക് കേന്ദ്രത്തിൽ നിന്ന് കുറച്ചു പണം സമ്പാധിച്ചു കൊടുക്ക് ഇനി ഒരു പ്രത്യേക ഹെലികോപ്ടർ ഉണ്ടാക്കി അതിക്കു ടി ഒണ് കേരളം ചുററണം
    ജലദോശ ചികിത്സക്ക്, ഒരു അമേരിക്കയാത്ര കുടി നടത്തണം.
    അതിന്റെ കുടെ ഷാർജയിൽ പോയി തന്റെ കുഞ്ഞു കിടാങ്ങള കാണുകയും വേണം
    ഇതിനൊക്കെ ഒത്തിരി പണചെലവുള്ള താ -

  • @user-xi4fl7myt
    @user-xi4fl7myt หลายเดือนก่อน +83

    Unnithaan ❤

    • @JacobGeorge-uz9th
      @JacobGeorge-uz9th หลายเดือนก่อน +1

      എന്നാത്തിന 🤔

    • @user-xi4fl7myt
      @user-xi4fl7myt หลายเดือนก่อน +3

      @@JacobGeorge-uz9th lakshgl vote nu aanu jayichad eni um ninna jayikum

    • @mychoice-vk7697
      @mychoice-vk7697 หลายเดือนก่อน

      Koodithram unnithaan ❤

  • @Naseerkalarikkal-mh4gt
    @Naseerkalarikkal-mh4gt หลายเดือนก่อน +51

    UNNITHAN ♥️

  • @likelife2195
    @likelife2195 หลายเดือนก่อน +6

    കാസറഗോഡിന് ലഭിച്ച ആദ്യത്തെ എം.പിയാണ് ശ്രീ.രാജ്മോഹൻ ഉണ്ണിത്താൻ

  • @MKkb-os4jp
    @MKkb-os4jp หลายเดือนก่อน +36

    ഉണ്ണിത്താൻ

  • @nitin56789
    @nitin56789 หลายเดือนก่อน +8

    ഉണ്ണിത്താൻ 🎉

  • @BijuAbraham-kx2qy
    @BijuAbraham-kx2qy หลายเดือนก่อน +20

    Unni G ❤M p Great leader ❤🎉

  • @kumarudr1976
    @kumarudr1976 หลายเดือนก่อน +8

    കേന്ദ്രം കേരളത്തിനെ അവ ഗണിക്കുന്നു എന്ന് സിപിഎം കേരളം കാസർഗോഡിനെ അവഗണിക്കുന്നു എന്ന് കോൺഗ്രസ്‌

    • @mychoice-vk7697
      @mychoice-vk7697 หลายเดือนก่อน +2

      UDF bharicchirunnallo kurekkalam ivde..? Appol Kasaragod nu nth kitti ?? 😂

    • @muhammedhabeeb5210
      @muhammedhabeeb5210 หลายเดือนก่อน

      Yellavarum kasaragodine avaganikkunnu

  • @ershadkk2311
    @ershadkk2311 หลายเดือนก่อน +8

    ജനകിയ എംപി ഉണ്ണിത്താൻ 💪🏻💪🏻💪🏻💪🏻

  • @supreme203
    @supreme203 หลายเดือนก่อน +3

    കാസറഗോഡ് ജില്ലാ താലൂക് ആശുപത്രിയിൽ xray, mri സ്കാൻ മെഷീൻ സ്ഥാപിക്കുമോ.. പ്രൈവറ്റ് ക്ലിനിക്‌കളിൽ പോകേണ്ട അവസ്ഥ ആണ് ഇപ്പോൾ 👍👍

    • @ajscrnr
      @ajscrnr หลายเดือนก่อน

      Mp യുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവില്ല,അല്ലെങ്കിൽ സംസ്ഥാന സര്ക്കാര് അവഗണിക്കുന്നത് ആയിരിക്കാം..

  • @noushad2378
    @noushad2378 หลายเดือนก่อน +1

    ഉണ്ണിത്താൻ 🔥💪

  • @abdullatheef9051
    @abdullatheef9051 หลายเดือนก่อน +2

    കേന്ദ്ര വിഹിതം വാങ്ങി അത് കൊണ്ട് ദുർവ്യായം ചെയ്യരുത്. ശരിക്കുള്ള മോണിറ്ററിങ് വേണം.

  • @Active22923
    @Active22923 หลายเดือนก่อน

    ഒരേ മുന്നണി അല്ലേ 😅

  • @Sglife9155
    @Sglife9155 หลายเดือนก่อน

    കൂടോത്രം ചെയ്യുമോ ഉണ്ണിത്താനെ.....😂

  • @lkrafeeque
    @lkrafeeque หลายเดือนก่อน +5

    ഇതിലും ഭേദം കാസറഗോഡ് ജില്ലയെ കര്ണാടകയുമായി ചേർക്കാൻ പറയലാണ് ...ഇപ്പോൾ തന്നെ വിദ്യാഭ്യാസത്തിനും ചികില്സയ്ക്കും ആശ്രയിക്കുന്നത് കര്ണാടകയേ യാണ്

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 หลายเดือนก่อน

    MP മാർ കൂട്ടായി കേന്ദ്ര വിഹിതം ചോദിച്ചു വാങ്ങാൻ തീരുമാനിക്കുന്ന യോഗത്തിൽ പങ്കെടുത്തു കാസർഗോടിന NO C മനപൂർവ്വം നൽകുന്നില്ല എന്നു സംസാരിച്ചു മിടുക്കനാകാൻ ശ്രമിച്ചിരിക്കും.

  • @rajeevank3798
    @rajeevank3798 หลายเดือนก่อน

    ഏയ് അവതാരകാ നല്ല കാര്യം ചെയ്യുന്നതിനു തീരുമാനിച്ചതിന്നിടയിലും സർക്കാറിനെ കുത്താൻ സാമ്പത്തിക കെടുകാര്യസ്ഥതയെടുത്തിട്ട് ചമ്മിപ്പോയി അല്ലേ? സാരമില്ല. ക്ം പറഞ്ഞു പറഞ്ഞ് നാവ് വഴങ്ങാതായതാകും.

  • @Muhammed.Hashim773
    @Muhammed.Hashim773 หลายเดือนก่อน +6

    വിജയൻ ആരാന്നാ അവന്റെ വിചാരം... കൊരന്റെ മോനു ഇത്ര അഹങ്കാരമോ 😡

  • @Keralavaala
    @Keralavaala หลายเดือนก่อน +2

    ഉണ്ണിത്താൻ മാസ്സ് 🔥❤️❤️

  • @mallumovies-lr9iy
    @mallumovies-lr9iy หลายเดือนก่อน

    ഞങ്ങടെ കാര്യം ഇതിലും കഷ്ടം, പത്തനംതിട്ട, 25 വർഷം ഒരു mla ഉണ്ടായിരുന്നു, റാന്നിയിൽ ഇപ്പോൾ വേറെ ഒരു ആള് വന്നു, പത്തനംതിട്ട ഒരു ബ്രിഡ്ജ് പണി ആയിട്ട് 2-3 വർഷം ആയി, പിന്നെ അവിടെ മിടുക്കൻ ആയ സാമ്പാദിക മന്ത്രി ഉണ്ടായിരുന്നു തോമസ് ഐസക്,കേരളത്തിൽ ആവശ്യം ഉള്ള നോട് അടിക്കാൻ പറഞ്ഞ ആള്, അങ്ങനെ ഉള്ളവരുടെ നാട് 😂സഹി കേട്ടാൽ ആൾക്കാൾ കള്ളാ നോട്ട് അടിക്കും 😂

  • @jewelsworld6455
    @jewelsworld6455 หลายเดือนก่อน +2

    ഉണ്ണിത്താൻ❤❤

  • @kbchannel9038
    @kbchannel9038 หลายเดือนก่อน +2

    Unnicchaaaaaaa 👍👍👍👍

  • @vargheses1983
    @vargheses1983 หลายเดือนก่อน

    പാർട്ടിയിലെ MLA മാരും, മന്ത്രിമാരും ഓച്ചാനിച്ചു നിൽക്കുന്നപോലെ പ്രതിപക്ഷത്തുള്ളവരും നിൽക്കണമെന്നാണ് രായാവിനു മോഹം. അതുനടക്കുമോ? അതിനു മണ്ടൻമാരായ ചിലർ കൂടെയുണ്ട്. അവർ കൈയടി ച്ചു രായാവിനെ രസിപ്പിച്ചോളും. 😂😂

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 หลายเดือนก่อน +1

    നിങ്ങൾ ഇത് നേരത്തെ ചെയ്യണമായിരുന്നു.. ഇപ്പോൾ ചെയിതുട്ട് കാര്യം ഇല്ല

  • @santhoshkumar-yt7mu
    @santhoshkumar-yt7mu หลายเดือนก่อน +1

    Kv തോമസ് എന്തിനാ ഡൽഹിയിൽ ഇരിക്കുന്നത്.

  • @aju805
    @aju805 หลายเดือนก่อน +3

    വിജയൻ്റെ ധൂർത്ത് ചുരുക്കിയാൽ കുറെ ശരിയാകും

  • @Jijopdevassy
    @Jijopdevassy หลายเดือนก่อน

    ആ അഹങ്കാരിയിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കണ്ട

  • @vineethbalan9557
    @vineethbalan9557 หลายเดือนก่อน

    സത്യം

  • @renjiths.9672
    @renjiths.9672 หลายเดือนก่อน

    Adipoli

  • @santhoshmk9903
    @santhoshmk9903 หลายเดือนก่อน +1

    കൂടോത്രം നടത്തിയാൽ എല്ലാ n o c യും ശെരിയാകും

  • @RamAliChristo
    @RamAliChristo หลายเดือนก่อน +7

    അഹങ്കാരമാണ് താളീടെ മെയിൻ

  • @jprakashus
    @jprakashus หลายเดือนก่อน

    കാരക്കൂട്ടിൽ ദാസൻ

  • @oruthalaraavanan
    @oruthalaraavanan หลายเดือนก่อน

    റെയിൽവെയിലും, എയിംസിൻ്റെയും കാര്യത്തിൽ കേരളത്തിൻ്റെ നിലപാട് ശരിയാണ്

  • @RashiRashiAa
    @RashiRashiAa หลายเดือนก่อน

    ഉണ്ണിത്താൻ പിണറായിയുടെ അണ്ണാക്കിൽ കൊടുത്തു 👍👍👌👌👌ഉണ്ണിത്താൻ അടിപൊളി 🔥🔥🔥🔥👌👌👌💪💪💪

  • @rafiamilgcom8295
    @rafiamilgcom8295 หลายเดือนก่อน

    🙏🙏🏾🙏🙏🏾🙏🙏🏾

  • @niyasknl7523
    @niyasknl7523 หลายเดือนก่อน

    പിണറായി സാർ ഇനിയും വികസനത്തിന്‌ എതിരെ നിക്കരുത്. അത് ഇനിയും നിങ്ങൾക്ക് നല്ലത് അല്ല

  • @mujeebrahman5188
    @mujeebrahman5188 หลายเดือนก่อน

    ഉണ്ണിത്താൻ mp 💚

  • @user-gb1yc5vj7c
    @user-gb1yc5vj7c หลายเดือนก่อน +1

    പിണറായിയെ പോലെ വിവരംകെട്ടവൻ ഇതേ പറയൂ

  • @muhammedfarhan696
    @muhammedfarhan696 หลายเดือนก่อน +1

    Unnicha Kasaragod MP ❤

  • @user-fj5ly7fh4h
    @user-fj5ly7fh4h หลายเดือนก่อน

    രാജാവിന്റെ ഈ അഹങ്കാരമാണ് കിട്ടാനുളള പലതും കിട്ടാതെ പോയത്😢😢

  • @rajantk4102
    @rajantk4102 หลายเดือนก่อน +9

    ഇതിൽ വാക്പോര് എവിടെയാണ് . മാപ്രയുടെ കുത്തിത്തിരിപ്പ് വാർത്ത

  • @manojkm3477
    @manojkm3477 หลายเดือนก่อน +1

    ഉണ്ണിത്താൻ കാറിൽ പെണ്ണിനെ പിടിച്ച സമയം ഓർമ്മയുണ്ടോ

  • @navasummar2174
    @navasummar2174 หลายเดือนก่อน +1

    ഉണ്ണിത്താൻ 💚❤️💚

  • @rollakhan736
    @rollakhan736 หลายเดือนก่อน

    കാസർഗോഡിനെ കർണാടകയിൽ ലയിപ്പിക്കണം

  • @sasikumarvp9574
    @sasikumarvp9574 หลายเดือนก่อน

    പിണറായി മാറാതെ പാർട്ടിയും കേരളവും രക്ഷപ്പെട്ടില്ല

  • @rajazmuhammed6615
    @rajazmuhammed6615 หลายเดือนก่อน

    കമ്മീഷൻ കിട്ടാത്ത ഒരു പരിപാടിക്കും പിണുവിനെ കിട്ടില്ല.

  • @ubaidullavathukattil2431
    @ubaidullavathukattil2431 หลายเดือนก่อน

    ❤❤❤❤

  • @user-gd6wt5cj4i
    @user-gd6wt5cj4i หลายเดือนก่อน +1

    ഉണ്ണിത്താൻ 💚💚👍🏻

  • @ubaidullavathukattil2431
    @ubaidullavathukattil2431 หลายเดือนก่อน

    ❤❤❤

  • @Sglife9155
    @Sglife9155 หลายเดือนก่อน

    Udf കേന്ദ്രം ഭരിച്ചപ്പോ എന്ത് ചക്കയാണ് കിട്ടിയത്....

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq หลายเดือนก่อน +1

    വികസനത്തിന്‌ ഉപയോഗിക്കേണ്ട
    പണം ദുർത്തടിച്ച മുഖ്യൻ പിന്നെന്ത് പറയാനാണ് ,.

  • @rajagopalanmk285
    @rajagopalanmk285 หลายเดือนก่อน

    ജയ്‌ ഇണ്ടി മുന്നണി...❤

  • @Sree-ft8tx
    @Sree-ft8tx หลายเดือนก่อน

    ഒാട് പൊളിച് വന്നതല്ല..... Unnithan ❤❤❤❤❤❤

  • @VinodkumarChamblon-gq5zw
    @VinodkumarChamblon-gq5zw หลายเดือนก่อน +1

    മുഖ്യൻ സ്വന്തം പാർട്ടിക്കാരോടും മുന്നണിയിലെ ഘടകകക്ഷി നേതാക്കളോടും വിരട്ടുന്നതുപോലെ ഒന്ന് വിരട്ടി നോക്കിയതാണ്, ഉണ്ണിത്താനെ പരനാറിക്ക് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു

  • @prasadms9991
    @prasadms9991 หลายเดือนก่อน

    വിണ്ണാറായിയുടെ വാലിൽ തുങ്ങണ്ടലല്ലോ കോൺഗ്രസ്MP മാർ ഇനി എല്ലാവരും കൂടി കാര്യം നേടിക്കഴിഞ്ഞാൽ ഇയാളുടെ സ്വഭാവം മാറു

  • @nkv1618
    @nkv1618 หลายเดือนก่อน

    കാസർകോടിനെ ശബ്ദം രാജ്മോഹൻ ഉണ്ണിത്താൻ ❤

  • @indian-vm5lc
    @indian-vm5lc หลายเดือนก่อน +3

    ഉരുളയ്ക് ഉപ്പേരി. ...അതാണ് ഉണ്ണിത്താൻ

  • @user-fs3uk3le7o
    @user-fs3uk3le7o หลายเดือนก่อน +1

    ഉണ്ണിച്ച തിരിച്ചു mugam അടിച്ചു ഒന്ന് കൊടുക്കു

  • @rightpath-mg7vs
    @rightpath-mg7vs หลายเดือนก่อน

    Super ഉണ്ണിത്താൻ

  • @georgejohn4700
    @georgejohn4700 หลายเดือนก่อน

    കാസർകോഡ് ജില്ലക്കിട്ട് ആരോ കൂടോത്രം ചെയ്തിട്ടുണ്ട്.

  • @sudirsankr3361
    @sudirsankr3361 หลายเดือนก่อน

    What about Kannur MP? Kannur airport need point of call for foreign airlines and MP and CM need to meet new civil aviation minister . Also all 20 MPs must push for more bilateral seats with Gulf.

  • @akhilabraham3238
    @akhilabraham3238 หลายเดือนก่อน

    MP unichaa❤❤

  • @muhammedmuhsin9372
    @muhammedmuhsin9372 หลายเดือนก่อน

    ഉണ്ണിത്താന്റെ കൂടെ കാസറഗോഡ് കട്ടക്ക് ഉണ്ട്

  • @shajuv1394
    @shajuv1394 หลายเดือนก่อน

    സ്റ്റേറ്റിനു വേണ്ടി സംസാരിക്കേണ്ടവർ, ഗുടോത്രം നടത്തി നടക്കുകയല്ലേ

  • @AbdulRasheed-vg2bg
    @AbdulRasheed-vg2bg หลายเดือนก่อน

    മുഖ്യമന്ത്രി അഹങ്കാരം ഇനിയും നിർത്തിയിട്ടില്ല

  • @sreekumarnarayanan5748
    @sreekumarnarayanan5748 หลายเดือนก่อน

    കേരളത്തിലെ ജനങ്ങൾക്കു ഇതിന്റെ പൂർണ പ്രയോജനം കിട്ടണം എങ്കിൽ മധ്യ ഭാഗത്ത് എവിടെ എങ്കിലും വരണം. കാസർകോടും തിരുവനതപുരത്തും വന്നിട്ട് കാര്യം ഇല്ല. എറണാകുളം തൃശൂർ ഭാഗത്തു വരണം.

  • @sabi3130
    @sabi3130 หลายเดือนก่อน +1

    Unnicha 🔥

  • @Kotrl567
    @Kotrl567 หลายเดือนก่อน

    ഉണ്ണിത്താൻ ഉണ്ട കിട്ടും😂😂😂

  • @nijincprakash1100
    @nijincprakash1100 หลายเดือนก่อน

    നടക്കാൻ വയ്യാതായി. എന്നാലും മാറില്ല. വല്ലാത്തൊരു സിഎം.

  • @davidrasheeddavid3689
    @davidrasheeddavid3689 หลายเดือนก่อน +1

    പിണറായി 🔥🔥🔥🔥

  • @shiyadcbshiyadbasheer543
    @shiyadcbshiyadbasheer543 หลายเดือนก่อน

    അല്പ്പൻ

  • @najumuddenpoliceman297
    @najumuddenpoliceman297 หลายเดือนก่อน

    Kannur airportil flight illa bro

  • @rejip550
    @rejip550 หลายเดือนก่อน

    eee സംസ്ഥാത്തിൻ്റെ saabathikaa presnathinu കാരണം മുഖയൻ്റെയും കുടുംബത്തിൻ്റെയും ഒടുക്കത്തെ ഡൂർത്താണ് eee പറന്നറിയുടെ otukkathe aaarthiyaanu

  • @user-lg9wp4pq9t
    @user-lg9wp4pq9t หลายเดือนก่อน

    Le മുഖ്യമന്ത്രി - നമ്മളെ 2 പ്രാവശ്യം തോൽപിച്ച കാസ്രോട്ട് കാർക്ക് ഇനി ഉണ്ട കൊടുക്കും..

  • @onlyforyoutube-cb9rz
    @onlyforyoutube-cb9rz หลายเดือนก่อน

    Veena ellayidathum keri erangunnundallo😂

  • @HabeebBM-hf5yo
    @HabeebBM-hf5yo หลายเดือนก่อน

    ഉണ്ണിത്താൻ അണ്ണാക്കിൽ അടിച്ചു കൊടുത്ത്😂

  • @shajudheens2992
    @shajudheens2992 หลายเดือนก่อน

    Support Rajmohan Unnithan

  • @abdulbarislimslim215
    @abdulbarislimslim215 หลายเดือนก่อน

    രണ്ടാം പിണറായി സർക്കാർ പോരാ

  • @sunil19803
    @sunil19803 หลายเดือนก่อน +5

    ബിജെപി എംപി എയിംസ് കൊണ്ടുവരും എന്ന് ഉറപ്പായപ്പോൾ ഇടത്വ വ ലതൻ മാരുടെ കൈ നനയാതെ ഒരു മീൻ പിടുത്തശ്രേമം...😂😂

  • @unniag7019
    @unniag7019 หลายเดือนก่อน +1

    Gusthy here , dosthy in Delhi !Shame for dot alliance !😂

  • @user-bo2xy3np1n
    @user-bo2xy3np1n หลายเดือนก่อน

    Kasargod ഉണ്ണിച്ചാ 🤍👌🏻👍🏻👍🏻🔥

  • @ashrafuv623
    @ashrafuv623 หลายเดือนก่อน

    Unnithaan support

  • @iamindian7670
    @iamindian7670 หลายเดือนก่อน

    Paranari management

  • @vemmanr
    @vemmanr หลายเดือนก่อน

    തലക്കെട്ട് ഒന്ന് വാർത്ത വേറൊന്ന് ആഹാ

  • @user-wm8on6gd1r
    @user-wm8on6gd1r หลายเดือนก่อน

    God’s own drainage -Kerala