16 വയസ്സുകാരൻ വളർത്തുന്ന വമ്പൻ മോൺസ്റ്റർ ഫിഷുകളുടെ ഫാം | AR Aquatics, Thrissur DT

แชร์
ฝัง
  • เผยแพร่เมื่อ 9 มิ.ย. 2023

ความคิดเห็น • 135

  • @vishnurajeramam6837
    @vishnurajeramam6837 ปีที่แล้ว +23

    ഞാൻ ഈ വീഡിയോ കണ്ടിട്ട് ഗപ്പിയെ
    എടുത്തിരുന്നു 2 മെയിൽ 3 female
    കൊറിയർ വന്ന സമയത്ത് പാക്കിങ് ഒടിഞ്ഞു മടങ്ങി ഇരിക്കുന്നു. വീട്ടിലെത്തി പാക്കിങ് പൊട്ടിച്ചു നോക്കുമ്പോൾ female ഗപ്പികളിൽ ഒന്ന് ചത്തിട്ടാണ് ഉണ്ടായിരുന്നത് ബാക്കി ഗപ്പികൾ ആണെങ്കിൽ ചാവാറായ അവസ്ഥയിലും വീഡിയോ സഹിതം അയച്ചു കൊടുത്തിട്ടും റിപ്ലൈ പോലും മര്യാദയ്ക്ക് തരാൻ പോലുള്ള മനസ്സ് കാണിച്ചില്ല. പാക്കിങ് ചെയ്ത കവർ അത്രയ്ക്ക് മോശം ആയിരുന്നു. സൈഡിൽ എന്തേലും ചെറിയ കനമുള്ളത് വെച്ചാൽ ഒടിഞ്ഞു മടങ്ങുന്ന അവസ്ഥ ആയിരുന്നു പാക്കിങ് ഉണ്ടായിരുന്നത്. ചോദിച്ചപ്പോൾ അവർ അങ്ങനെയാണ് അവിടെ പാക്കിങ് ചെയ്യാറുള്ളത് എന്നാണ് പറഞ്ഞത്.
    ഇനി ആരെങ്കിലും ഇവരുടെ കയ്യിൽ നിന്ന് ഗുപ്പികളും മറ്റും വാങ്ങുമ്പോൾ പാക്കിങ് കൃത്യമാണോ എന്നു നോക്കിയിട്ട് വാങ്ങുക. എന്റെ പൈസ പോയതാണ്.

  • @aswanthrs5598
    @aswanthrs5598 ปีที่แล้ว +19

    Theeee pidicha vila🔥🔥

  • @prasadap2141
    @prasadap2141 ปีที่แล้ว +2

    സൂപ്പർ

  • @AK-pg4vf
    @AK-pg4vf ปีที่แล้ว +3

    Good one bro

  • @nishadkadvil5756
    @nishadkadvil5756 10 หลายเดือนก่อน +1

    Super..

  • @jittomathew627
    @jittomathew627 ปีที่แล้ว +119

    Rate വളരെ കൂടുതൽ ആണ്‌ എന്ന് എനിക്കു മാത്രം ആണോ തോന്നിയെ?

    • @bibinjohnbabu9274
      @bibinjohnbabu9274 ปีที่แล้ว +7

      Nalla rate Anu broo😢

    • @anandhukrishnan6176
      @anandhukrishnan6176 ปีที่แล้ว +5

      Starting alle bro support chyiyam kurachu kazhiyumbholl avannu karyaggall manasillakkan pattum appo rate okke set avum. Njan parayan Karanam njan oru Farm nadhathunna oru all ann ivan okke COVID samayatho Matto thodhaggiyathu avum Avan thanne parayundhu 1yr okke ayyittullunnu kurachu expert avum ok avum nammakk ivane support chyiyam chekkan vallaratte.enthaggillum fishes venamaggil message ayyachall mathi

    • @anandhukrishnan6176
      @anandhukrishnan6176 ปีที่แล้ว +2

      Price kurachu onum alla nallonam kudhuthall ann karanaam njan iye parupadhi thodhaggittu 20yr ayi nalla experienceum ind .

    • @dinkan_nub1473
      @dinkan_nub1473 ปีที่แล้ว +2

      ​@@anandhukrishnan6176 bro ethokke fish aan sale cheyunne😊

    • @naseef6325
      @naseef6325 ปีที่แล้ว +7

      എനിക്ക് കൂടുതൽ വിലയായിട്ട് ഒന്നും തോന്നിയില്ല ഗപ്പിക്കൊക്കെ 60 രൂപ എന്ന് പറയുന്നത് വളരെ കുറവാണ്.
      പിന്നെ അവൻ പറയുന്ന മീന് മാർക്കറ്റുള്ള മീനാണ്. അതിനു പുറത്ത് എന്താ വില എന്നുകൂടി നിങ്ങൾ അന്വേഷിക്കുന്നത് നല്ലതായിരിക്കും

  • @7shadesoflove
    @7shadesoflove ปีที่แล้ว +4

    Arapaima red mutation alla kanikunna prawns koduthee red colour enhance cheyda arapaima baby annu itenu maximum price 12k as like the normal one ⚡⚡

  • @giriupapm2425
    @giriupapm2425 ปีที่แล้ว +2

    Kidu video

  • @abymalancharuvil
    @abymalancharuvil ปีที่แล้ว

    Good ❤

  • @muneermizushemi8547
    @muneermizushemi8547 ปีที่แล้ว

    Poli ❤❤

  • @akteditz1344
    @akteditz1344 ปีที่แล้ว

    Pulivahayude കൂടെ spotted catfish ഇടാമോ
    അതുപോലെ തന്നെ വലിയ കുളത്തിൽ ഇടുമ്പോൾ പായൽ വന്നു കാണാതെ രീതിയിൽ ആകും aappol live ഫുഡ് എങ്ങനെ കൊടുക്കും അത് കഴിക്കുമോ

  • @greeni313
    @greeni313 ปีที่แล้ว +1

    Tharakedillalla mm kollaam

  • @bluerayaquatics
    @bluerayaquatics ปีที่แล้ว +2

    Super 👌🏻🐠🌿

  • @Cyclxxsabik
    @Cyclxxsabik ปีที่แล้ว +2

    Very good ❤

  • @user-pk6yd5nj6u
    @user-pk6yd5nj6u ปีที่แล้ว +3

    superb

  • @MINUTEAQUATICS-sc6uj
    @MINUTEAQUATICS-sc6uj ปีที่แล้ว +3

    Gkg guppy farm visit cheyyumo plzzzz

  • @siyadsiya3968
    @siyadsiya3968 ปีที่แล้ว +17

    വില കൂടുതലാണല്ലോ 😮

  • @user-ub8wk9vf7m
    @user-ub8wk9vf7m ปีที่แล้ว +1

    good job

  • @guppiesfish7549
    @guppiesfish7549 ปีที่แล้ว +2

    Nice video

  • @fishmania6191
    @fishmania6191 ปีที่แล้ว +2

    Super

  • @user-pk6yd5nj6u
    @user-pk6yd5nj6u ปีที่แล้ว +1

    super

  • @harshidroshan3869
    @harshidroshan3869 ปีที่แล้ว +1

  • @funnycrazy2815
    @funnycrazy2815 ปีที่แล้ว +1

    Suprrb

  • @MAHGUPPYFARM
    @MAHGUPPYFARM ปีที่แล้ว +1

    ❤❤🎉

  • @user-jg7ly7gf5q
    @user-jg7ly7gf5q ปีที่แล้ว +1

    good video

  • @jaseenakk7826
    @jaseenakk7826 ปีที่แล้ว +2

    Hiii gireeesh ettaaaaa

  • @araquatics
    @araquatics ปีที่แล้ว +5

    🥰🥰

    • @_the_ProFeXor_
      @_the_ProFeXor_ 2 หลายเดือนก่อน

      Reham bro number please

  • @afsalnanniguppy5643
    @afsalnanniguppy5643 ปีที่แล้ว

    ❤❤❤❤❤👍

  • @user-ub8wk9vf7m
    @user-ub8wk9vf7m ปีที่แล้ว +2

    kidilan video

  • @ashwanthmohan9934
    @ashwanthmohan9934 ปีที่แล้ว +12

    Natil evdem ilatha paisa anu ithoke. Chekkanu branth anu

  • @gamingwithachu7554
    @gamingwithachu7554 ปีที่แล้ว +2

    Hi

  • @blachu218
    @blachu218 5 หลายเดือนก่อน

    Bro higbried unde neelavahaa

  • @ghost7223
    @ghost7223 ปีที่แล้ว +1

    oru camera medikan samayam aayi Gireesh eata

  • @rudram7790
    @rudram7790 ปีที่แล้ว +2

    വീഡിയോ കൊള്ളാം നന്നായിട്ടുണ്ട്. പക്ഷേ വെറുതെ വലിച്ചു നീട്ടി കൊണ്ടുപോകുന്നു

  • @SR-kl1sn
    @SR-kl1sn ปีที่แล้ว +11

    Rate kudutalanu 🥲

  • @walkwithlenin3798
    @walkwithlenin3798 ปีที่แล้ว

    Ranchu gold fish കേരള തില് എവിടെ കിട്ടും?

  • @tamilchristianworship
    @tamilchristianworship ปีที่แล้ว +1

    Ande viddun kalletumkarayanu

  • @user-jg7ly7gf5q
    @user-jg7ly7gf5q ปีที่แล้ว +2

    super farm

  • @jacobcjohnchirukandankuzhi8295
    @jacobcjohnchirukandankuzhi8295 10 หลายเดือนก่อน

    റിയാം...ഫോൺ നം. തരൂ മീൻ വേണം. വീഡിയോ നന്നായിട്ടുണ്ട്.

  • @GiridharRajan-bh2ch
    @GiridharRajan-bh2ch ปีที่แล้ว +12

    Bro Thrissur palayoor KR guppy farm review cheye

  • @sudheesh--sudi--7346
    @sudheesh--sudi--7346 ปีที่แล้ว +1

    Courier undo gireesh eatta

  • @girimanjumanjugiri64
    @girimanjumanjugiri64 ปีที่แล้ว +2

    nice video

  • @malayalamcricketclub4214
    @malayalamcricketclub4214 ปีที่แล้ว +7

    ഈ തീ വിലയ്ക്ക് നിന്റെ കയ്യിൽ നിന്നും എല്ലാവരും വാങ്ങിയത് തന്നെ 🤭👏
    ഒരുമാസം കഴിയുമ്പോഴും ഇത് തന്നെ പറയണം 🤗

  • @ffprolegend7064
    @ffprolegend7064 ปีที่แล้ว +1

    Modayano bro

  • @ratheeshiruvetty3392
    @ratheeshiruvetty3392 8 วันที่ผ่านมา

    മോനെ ഇടയ്ക്കൊക്കെ നീയും ഒരു മീൻ ഫ്രെ ചെയ്ത് ചോറ് കഴിക്കണംട്ടോ ബോഡി ഷീണിച്ചിരുന്നു പൊന്നെ ❤❤❤

  • @_the_ProFeXor_
    @_the_ProFeXor_ 2 หลายเดือนก่อน

    4:45

  • @c4tech252
    @c4tech252 ปีที่แล้ว

    ബ്രോ ഇതിനേക്കാൾ വലുത് ആറ്റിൽ ഉണ്ട്

  • @adilma3945
    @adilma3945 ปีที่แล้ว

    Rate kooduthal aaan

  • @M_AFEEF
    @M_AFEEF ปีที่แล้ว

    Albino Gourami high rate

  • @kuttapi
    @kuttapi ปีที่แล้ว +1

    Rate kuduthalan

  • @AB-.FOREST3972
    @AB-.FOREST3972 ปีที่แล้ว +4

    തവളയെ ഫീഡ് ചെയ്യുന്നു എന്നൊക്കെ ഓപ്പൺ ആയി പറയരുത്.. തവളെയെ ഫീഡും ചെയ്യരുത്.. സീൻ ആവും.

  • @user-go2qv5nd2o
    @user-go2qv5nd2o 7 หลายเดือนก่อน +1

    ചേട്ടാ എനിക്ക് alligator gar വേണം കിട്ടുവോ rate എത്ര ആണെന്ന് പറഞ്ഞാൽ മതി

    • @user-go2qv5nd2o
      @user-go2qv5nd2o 7 หลายเดือนก่อน

      കുഞ്ഞു മതി കേട്ട

    • @DNL_786
      @DNL_786 3 หลายเดือนก่อน

      Hlooo onn sale und veeno

  • @premjipanikkar490
    @premjipanikkar490 หลายเดือนก่อน

    റിഹമിന്റെ ഫോൺ നമ്പർ എന്താണ്

  • @babu_2022
    @babu_2022 ปีที่แล้ว +5

    ഗിരീഷിൻ്റെ ഫോൺ നമ്പർ കമൻ്റ് ചെയ്യോ

  • @latheefk6515
    @latheefk6515 ปีที่แล้ว

    കുളത്തിന്റെ റേറ്റും കൂടിയാണ്

  • @Jasi966
    @Jasi966 4 หลายเดือนก่อน

    No plz

  • @shainsha8716
    @shainsha8716 ปีที่แล้ว +3

    വാഹക് 4000.5000ഒലക്ക 😂ഇവിടെ പുഴയിൽ നിന്ന് പിടിക്കുന്ന ഇവക് ഇത്ര വില ഇത് എന്ത് വില പറ്റിപ്പ്

    • @Sherlock00768
      @Sherlock00768 ปีที่แล้ว

      Njn pidichitt verthe vittu kunj arunnu

  • @babumpm7407
    @babumpm7407 ปีที่แล้ว

    വീഡിയോ വലിച്ചുനീട്ടാതെ ചെയ്യൂ.

  • @_the_ProFeXor_
    @_the_ProFeXor_ ปีที่แล้ว +2

    Ivan udaippaaa

  • @vishnushankarh7336
    @vishnushankarh7336 ปีที่แล้ว +3

    Oru quality illa fishes inu pinna ,odukkaltha rate um.oru 1.5 feet red tail catfish sale inu und enn paranjappo,1500 rs inu tharuvo enn choichu,iven kodukkunna2.5k to 3k .njn oru1.8 k kittiyal tharuvo enn choichappo ,iven paranju fish hobbyst kkal big size monsters verutha allell cheriya rate il ivenn tharumm ennanne,fake fish seller,even he is a child ,mentallity is not good

  • @moviehub6980
    @moviehub6980 6 หลายเดือนก่อน

    Number

  • @joshithjoyjoshithjoy8176
    @joshithjoyjoshithjoy8176 ปีที่แล้ว

    ഇവൻ വിൽക്കാനാണോ വച്ചേക്കണേ

  • @Jasi966
    @Jasi966 4 หลายเดือนก่อน

    Riham No plz

    • @DNL_786
      @DNL_786 3 หลายเดือนก่อน

      Gar veeno

  • @BP-kp8gj
    @BP-kp8gj ปีที่แล้ว +2

    മോൺസ്റ്റർ ഫിഷിനെ ഒക്കെ വളർത്തുന്നത് കൊള്ളാം പക്ഷേ കുറച്ചുനാളുകൾ കഴിയുമ്പോൾ ഇതിനെയൊക്കെ കണ്ട തോട്ടിലും പുഴയിലും കാണാം. നാടൻ മത്സ്യ ഇനങ്ങൾ ബുദ്ധിമുട്ടും😮

  • @ShinuPaul-zu9po
    @ShinuPaul-zu9po 7 หลายเดือนก่อน +1

    Raitum കൂടെ പറയടാ വണപ്പി

  • @__ns__bon_voyage_8605
    @__ns__bon_voyage_8605 8 หลายเดือนก่อน

    Eduu arakavalaiii rate aa 😂😂😂😂

  • @premjipanikkar490
    @premjipanikkar490 หลายเดือนก่อน

    നിങ്ങൾ എന്താ റിഹാമിന്റെ കോൺടാക്ട് നമ്പർ വിഡിയോയിൽ കൊടുക്കാതിരുന്നത്, മോശം അല്ലെ, ഫോൺ നമ്പർ ഉണ്ട് എങ്കിൽ അയാൾക് കൂടുതൽ ബിസിനസ്‌ കിട്ടില്ലേ ബ്രോ.

  • @eManoharatheram
    @eManoharatheram ปีที่แล้ว +6

    ആനകുട്ടിയുടെ വില ആണോ പറഞ്ഞത് ......!!!!!?

  • @uk794
    @uk794 ปีที่แล้ว +4

    Pulivaha per kg 300 rs ullu 🤣
    Apozha avante 2000 rs....

    • @araquatics
      @araquatics 7 หลายเดือนก่อน

      Dead aayath aa rate il kittum ... Bro oru aquarium shopil pooy chodichal avr parayunna rate ithilum kuduthal aayirikyum

  • @monsterfish5326
    @monsterfish5326 7 หลายเดือนก่อน

    Number indoooo

  • @mahesh736
    @mahesh736 ปีที่แล้ว

    Unni kutta good video

  • @maransdiary
    @maransdiary 4 หลายเดือนก่อน

    AR aquatics contact please

    • @DNL_786
      @DNL_786 3 หลายเดือนก่อน

      Hlo

  • @jockerpandi799
    @jockerpandi799 ปีที่แล้ว

    ഓ വാഹയ്ക് 2000 രൂപയോ ചെക്കൻ കുറെ ക്യാഷ് ഉണ്ടാകുലോ

  • @satheeshbabu8144
    @satheeshbabu8144 5 หลายเดือนก่อน

    Number please

  • @salimusafir7964
    @salimusafir7964 11 หลายเดือนก่อน

    Contact number?

  • @lynxop17
    @lynxop17 2 หลายเดือนก่อน

    Phone number tharo

  • @craftcrazy4910
    @craftcrazy4910 ปีที่แล้ว +2

    Super

  • @nirmalachenankara8159
    @nirmalachenankara8159 ปีที่แล้ว +1

    Nice video

  • @JayaKumar-pj3hi
    @JayaKumar-pj3hi ปีที่แล้ว +1

    Super