N. F. VARGHESE | എൻ.എഫ്. വർഗ്ഗീസ് | SUNDAR DAS | INTERVIEW | SAFEGUARD ENTERTAINMENTS

แชร์
ฝัง
  • เผยแพร่เมื่อ 16 มิ.ย. 2022
  • N. F. VARGHESE | എൻ.എഫ്. വർഗ്ഗീസ് | SUNDAR DAS | INTERVIEW | SAFEGUARD ENTERTAINMENTS
    എൻ എഫ് വർഗീസിന്റെ ഓർമ്മകളിൽ വാചാലനായി സംവിധായകൻ സുന്ദർദാസ്
    മലയാള സിനിമയിലെ അതുല്യ പ്രതിഭ എൻ എഫ് വർഗീസ് ഓർമ്മയായിട്ട് രണ്ട് പതിറ്റാണ്ട്..
    നാടകവേദിയിലൂടെയായിരുന്നു അദ്ധേഹത്തിൻ്റെ തുടക്കം.. കൊച്ചിൻ കലാഭവിനിൽ മിമിക്രി കലാകാരനായി തുടരവെയാണ് സിനിമയിൽ ചുവടുറപ്പിച്ചത്..
    അദ്ധേഹത്തിൻ്റെ പഴയകാല സുഹൃത്തുക്കളായ സംവിധായകർ സിദ്ധീഖ്, സുന്ദർദാസ്, അൻസാർ കലാഭവൻ, കെ എസ് പ്രസാദ്, കലാഭവൻ റഹ്മാൻ എന്നിവർ ആരും അറിയാത്തതും കേൾക്കാത്തതുമായ അവരുടെ ആദ്യകാല ഓർമ്മകളും അനുഭവങ്ങളും SAFEGUARD ENTERTAINMENTS TH-cam ചാനലിന്റെ അവതാരകൻ അജയ് കല്ലായിമായി പങ്കുവെക്കുന്നു..

ความคิดเห็น • 17

  • @cineclapmedia2493
    @cineclapmedia2493 2 ปีที่แล้ว +1

    വ്യത്യസ്തത കൊണ്ട് പരുക്കനായ വില്ലൻ NF മറക്കില്ല മലയാളികൾ

  • @manojkallat8648
    @manojkallat8648 2 ปีที่แล้ว +2

    My favorite actor especially with his sound 🙏🙏🙏

  • @directorvbnair9906
    @directorvbnair9906 2 ปีที่แล้ว +1

    ഞാൻ ആകാശദൂതു എന്ന സിനിമയുടെ തിരക്കഥ എഴുതാൻ ഡെന്നിസ് കൂടെ ഉണ്ടായിരുന്നു.
    NF എന്റെ നല്ല സുഹൃത്ത് കൂടിയായിരുന്നു...

  • @syamlalpk3710
    @syamlalpk3710 2 ปีที่แล้ว +1

    അജയ് NF നെ സ്മരിച്ചതിന് നന്ദി ......

  • @rasheedrashmedia8605
    @rasheedrashmedia8605 2 ปีที่แล้ว +1

    വളരെ നന്നായി 👌👌👌

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro ปีที่แล้ว +1

    സത്യന് ശേഷം വന്ന കരുത്തനായ മനുഷ്യൻ

  • @iamhere8140
    @iamhere8140 2 ปีที่แล้ว +1

    I saw him in my 8th std during the shooting of thalamura in Changanacherry

  • @radheshr9251
    @radheshr9251 2 ปีที่แล้ว +1

    Nice program. NF a great loss.

  • @rajesh4frames
    @rajesh4frames 2 ปีที่แล้ว +1

    nice

  • @SafeguardDwarfCowFarm
    @SafeguardDwarfCowFarm 2 ปีที่แล้ว +1

    ❤❤

  • @bijeshchelari9523
    @bijeshchelari9523 2 ปีที่แล้ว +1

    ❤️❤️❤️

  • @suni321
    @suni321 2 ปีที่แล้ว +1

    👍👍😍😍😍

  • @itzme_atheekka7146
    @itzme_atheekka7146 2 ปีที่แล้ว +1

    👍👍👍👍

  • @imranali3012
    @imranali3012 2 ปีที่แล้ว +1

    ❤❤❤❤

  • @abu_salam386
    @abu_salam386 2 ปีที่แล้ว +1

    എല്ലാ വില്ലൻ കഥാപാത്രങ്ങളും കരുത്തനായിരുന്നു..

  • @RakeshRakesh-py1dg
    @RakeshRakesh-py1dg 2 ปีที่แล้ว

    Ajai അണ്ണ ഞാനാ രാകേഷ്

  • @unicorncrafts9370
    @unicorncrafts9370 2 ปีที่แล้ว +1

    ❤️❤️